Kerala Gazette No. 33 dated 14th August 2007. PART III
EDUCATION DEPARTMENT
വി⁄ാപനം
നമ്പർ എക്സ്. എച്ച് 6/26985/2007.
2007 ആഗസ്റ്റ് 1.
കേരള ഗവൺമെന്റ ് ടെക്നിക്കൽ എക്സാമിനേഷൻ—കോമേഴ്സ് ഗ്രൂപ്പ് സെപ്റ്റംബർ 2007 (പുതിയ സിലബസ്)
കോമേഴ്സ് ഗ്രൂപ്പിൽപ്പെട്ട താഴെ പറയുന്ന വിഷയങ്ങൾക്കുവേ≠ിയുള്ള കേരള ഗവൺമെന്റ ് ടെക്നിക്കൽ പരീക്ഷ 2007 സെപ്റ്റംബർ മാസം 24-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുന്നതായിരിക്കും. 16-8-2001-ലെ ജി.ഒ.(എം.എസ്.) നമ്പർ 96/2001/ഹയർ എഡ്യൂക്കേഷൻ പ്രകാരം പുതുക്കിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ നടത്തുക. 12-5-1994-ലെ ഗവ. ഉത്തരവ് ജി. ഒ. (എം. എസ്.) 88/94/ഉ. വി. പ്രകാരം ഹിന്ദി ടൈപ്പ്റൈറ്റിംഗ് പരീക്ഷകൂടി കെ.ജി.ടി. കോമേഴ്സ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ നാലാം അനുബന്ധമായും വിശദ ടൈംടേബിൾ അഞ്ചാം അനുബന്ധമായും ചേർത്തിരിക്കുന്നു.
വിഷയങ്ങൾ ഗ്രേഡുകൾ
1. ടൈപ്പ്റൈറ്റിംഗ്—ഇം•ീഷ് ലോവർ/ഹയർ/ഹൈസ്പീഡ് 2. ടൈപ്പ്റൈറ്റിംഗ്—മലയാളം ലോവർ/ഹയർ 3. ടൈപ്പ്റൈറ്റിംഗ്—ഹിന്ദി ലോവർ/ഹയർ 4. ഷോർട്ട് ഹാൻഡ്—ഇം•ീഷ് ലോവർ/ഹയർ/ഹൈസ്പീഡ് 5. ഷോർട്ട് ഹാൻഡ്—മലയാളം ലോവർ/ഹയർ (അരുൾ, പ≠ാല സിസ്റ്റങ്ങളിൽ മാത്രം) ഈ ഗ്രൂപ്പിൽപ്പെട്ട വിഷയങ്ങൾക്ക് ഓരോ പേപ്പറിനും ചുരുങ്ങിയത് നാൽപ്പത് ശതമാനം മാർക്ക് ലഭിച്ചാൽ മാത്രമേ വിജയിക്കുകയുള്ളു (സെക്കന്റ ് ക്ലാസ്സ്). ഫസ്റ്റ് ക്ലാസ് ലഭിക്കുന്നതിന് ഓരോ പേപ്പറിനും ചുരുങ്ങിയത് എഴുപത്തിയഞ്ച് ശതമാനം മാർക്ക് ലഭിച്ചിരിക്കണം.
രൂപ
പരീക്ഷാ ഫീസ്
1. ടൈപ്പ്റൈറ്റിംഗ് ഇം•ീഷ്/മലയാളം/ഹിന്ദി—ലോവർ .. 60 2. ടൈപ്പ്റൈറ്റിംഗ് ഇം•ീഷ്/മലയാളം/ഹിന്ദി—ഹയർ .. 75 3. ടൈപ്പ്റൈറ്റിംഗ് ഇം•ീഷ്—ഹൈസ്പീഡ് .. 75 4. ഷോർട്ട്ഹാൻഡ് ഇം•ീഷ്/മലയാളം—ലോവർ .. 45 5. ഷോർട്ട്ഹാൻഡ് ഇം•ീഷ്/മലയാളം—ഹയർ .. 60 .. 75 6. ഷോർട്ട്ഹാൻഡ് ഇം•ീഷ്—ഹൈസ്പീഡ്
ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ലോവർ/ഹയർ പരീക്ഷകളുടെ മൂന്നാം പേപ്പറായ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിന്റെ ഫീസുകൾ അതാത് എൽ. ബി. എസ്. സെന്ററുകളിൽ അടച്ച് പരീക്ഷയ്ക്ക് ഇരിക്കാവുന്നതാണ്. ലോവറിന് 75 രൂപയും ഹയറിന് 100 രൂപയുമാണ് ഫീസ്.
നി›ിത തീയതികൾ
1. ഫൈനില്ലാതെ ഫീസ് അടയ്ക്കാവുന്ന അവസാന തീയതി .. 14-8-2007, ചൊവ്വ 2. പത്തു രൂപ ഫൈനോടുകൂടി ഫീസ് അടയ്ക്കേ≠ തീയതി .. 18-8-2007, ശനി 3. അപേക്ഷകൾ ഗവൺമെന്റ ് പരീക്ഷാ കമ്മീഷണർ ആഫീസിൽ
ലഭിക്കേ≠ അവസാന തീയതി
.. 22-8-2007, ബുധൻ 5 മണി. 22-8-2007, 5 മണിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ പ്രത്യേകമായ അറിയിപ്പുകൾ കൂടാതെ നിരസിക്കുന്നതായിരിക്കും.
പരീക്ഷാഫീസും മറ്റ് ഫീസുകളും അടയ്ക്കേ≠ രീതി
പരീക്ഷാ സംബന്ധമായി ഗവൺമെന്റിലേക്കടയ്ക്കേ≠ വിവിധയിനം ഫീസുകൾ കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ നി›ിത അക്കൗ≠് ഹെÕിൽ അടയ്ക്കേ≠താണ്. ഈ ആവശ്യത്തിലേക്കുള്ള സംഖ്യകൾ കേരളത്തിനു വെളിയിൽ ട്രഷറി ഇടപാടുകൾ നടത്തുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഏതെങ്കിലും ശാഖയിലും അടയ്ക്കുവാനുള്ള സൗകര്യമു≠ായിരിക്കും. കേരളത്തിനു വെളിയിൽ ഇങ്ങനെ ഫീസടയ്ക്കുമ്പോൾ ബന്ധപ്പെട്ട അക്കൗ≠് ഹെÕിനോടുകൂടി "I. S. S. A. Kerala" എന്നുകൂടി രേഖപ്പെടുത്തിയിരിക്കണം.
പരീക്ഷാ ഫീസ്, മണി ഓർഡർ, പോസ്റ്റൽ ഓർഡർ, ചെക്ക് , ബാങ്ക് ഡ്രാഫ്റ്റ്, നേരിട്ട് എന്നീ മാർഗ്ഗങ്ങളിലോ മറ്റേതെങ്കിലും മാർഗ്ഗത്തിലോ സ്വീകരിക്കുന്നതല്ല.
2ഒരിക്കൽ അടയ്ക്കുന്ന സംഖ്യ തിരികെ നൽകുകയോ മറ്റേതെങ്കിലും ആവശ്യത്തിലേക്ക് വകവയ്ക്കുകയോ ചെയ്യുന്നതല്ല. ഈ വി⁄ാപനത്തിന്റെ തീയതിക്കുമുമ്പോ നി›ിത തീയതിക്കുശേഷമോ പരീക്ഷാഫീസ് അടയ്ക്കുവാൻ പാടില്ല. പരീക്ഷാഫീസ് "0202-01-102-99എക്സാമിനേഷൻ ഫീസ്" എന്ന അക്കൗ≠് ഹെÕിലും മറ്റുകാര്യങ്ങൾക്കായുള്ള ഫീസ് "0202-01-102-92 അദർ റസീപ്റ്റ്സ്" എന്ന അക്കൗ≠് ഹെÕിലും അടയ്ക്കേ≠താണ്. ഭാഗികമായി ഫീസ് അടയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
മറ്റു കാര്യങ്ങൾക്കായുള്ള ഫീസ് നിരക്കുകൾ
1. റിസൾട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞ ഓരോ വിഷയത്തിനും 50 രൂപ ഫീസടച്ച്, അസൽ ചെലാൻ രസീതു സഹിതം പരീക്ഷയെ സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ സമർപ്പിച്ചാൽ മാർക്ക് ലിസ്റ്റ് ലഭിക്കുന്നതാണ്. ഒരേ പരീക്ഷയിൽ വിദ്യാർ∞ി എഴുതിയ ഓരോ വിഷയത്തിനും വെവ്വേറെ ഫീസടയ്ക്കേ≠തില്ല. ഫൈനൽ റിസൽട്ട് പ്രസിദ്ധീകരിച്ചതിനുശേഷമേ വിജയികൾക്ക് മാർക്ക് ലിസ്റ്റ് നൽകുകയുള്ളു. എന്നാൽ മാർക്കുകളുടെ റീ കൗ≠ിംഗിന് അപേക്ഷിക്കുവാനുള്ള സൗകര്യത്തിനുവേ≠ി പരാജിതരായ വിദ്യർ∞ികൾക്ക് തിയറി റിസൾട്ട് പ്രസിദ്ധീകരിച്ചതിനുശേഷം അപേക്ഷിച്ചാൽ പരാജയപ്പെട്ട വിഷയങ്ങൾക്കുമാത്രം മാർക്ക് ലിസ്റ്റ് നൽകുന്നതായിരിക്കും.
2. ഏതെങ്കിലും സാഹചര്യത്തിൽ അഡിമിഷൻ ടിക്കറ്റ് നഷ്ടപ്പെട്ടുപോയാൽ ഡ്യൂπിക്കേറ്റ് അഡിമിഷൻ ടിക്കറ്റിനുവേ≠ി 10 രൂപ ഫീസടച്ച് അസൽ ചെലാൻ രസീതും ഫോട്ടോ പതിച്ച് ശരിയായി പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊ≠് അറ്റസ്റ്റ് ചെയ്യിപ്പിച്ച് ടിക്കറ്റിന്റെ ഫാറവും സഹിതം നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷിക്കേ≠താണ്. [നിർദ്ദിഷ്ട ഫാറത്തിന് അനുബന്ധം 3(2) കാണുക].
3. തിയറി പേപ്പറുകൾക്ക് പരാജയപ്പെടുന്ന വിദ്യാർ∞ികൾക്ക് മാർക്കുകളുടെ റീകൗ≠ിംഗിന് ഓരോ പേപ്പറിനും 50 രൂപ ക്രമത്തിൽ ഫീസടച്ച് ഫലം പ്രസിദ്ധപ്പെടുത്തി പതിനഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷിക്കാവുന്നതാണ്. പരീക്ഷകർ ഇട്ട മാർക്കുകൾ കൂട്ടിയതിലോ എടുത്തെഴുതിയപ്പോഴോ തെറ്റുപറ്റിയിട്ടു≠ോ, ഏതെങ്കിലും ഉത്തരം നോക്കി മാർക്ക് രേഖപ്പെടുത്താതെയു≠ോ എന്നീ കാര്യങ്ങൾ മാത്രമെ റീ കൗ≠ിംഗിൽ പരിശോധിക്കുകയുള്ളു . ഉത്തരക്കടലാസുകൾ വീ≠ും പരിശോധിച്ച് മാർക്ക് ഇടുന്നതല്ല. അനുബന്ധം (1) ആയി കാണിച്ചിരിക്കുന്ന നിർദ്ദിഷ്ട ഫാറത്തിൽ മാത്രമെ റീകൗ≠ിംഗിനുവേ≠ി അപേക്ഷ അയയ്ക്കാവു.
4. റിസൽട്ട് ഷീറ്റ് ആവശ്യമു≠െങ്കിൽ തിയറി പരീക്ഷകൾ കഴിഞ്ഞ് ര≠ാഴചയ്ക്കുള്ളിൽ "0202-01-102-07 അദർ റസീപ്റ്റ്സ്" എന്ന അക്കൗ≠ിൽ 100 രൂപ ഒടുക്കിയ അസൽ ചെലാൻ രസീത് സഹിതം അപേക്ഷിക്കേ≠താണ്.
5. കെ. ജി. റ്റി. കോമേഴ്സ് പരീക്ഷയ്ക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെടുകയോ ഉപയോഗരഹിതമായ നിലയിൽ കേടുവരികയോ ചെയ്താൽ 200 (ഇരുന്നൂറ്) രൂപ അടച്ച്, ഗവൺമെന്റ ് പരീക്ഷാ കമ്മീഷണർ ആഫീസിൽനിന്നും ലഭിക്കുന്ന നി›ിത ഫാറത്തിൽ ഡ്യൂπിക്കേറ്റ് സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിക്കേ≠താണ്. ഡ്യൂπിക്കേറ്റ് സർട്ടിഫിക്കറ്റും നഷ്ടപ്പെട്ടാൽ ട്രിπിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസ് 500 (അഞ്ഞൂറ ്) രൂപയാണ്.
കത്തിടപാടുകളെ സംബന്ധിച്ച്
ഈ പരീക്ഷയെ സംബന്ധിച്ച എല്ലാ കത്തുകളും അപേക്ഷകളും "സെക്രട്ടറി, പരീക്ഷാ കമ്മീഷണർ ആഫീസ് , പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-695 012്" എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. അപേക്ഷകൾക്കോ കത്തുകൾക്കോ പ്രത്യേകമായ രസീത് നൽകുന്നതല്ല. പോസ്റ്റോഫീസുവഴി ലഭിക്കേ≠ അപേക്ഷ കിട്ടിയതായുള്ള രസീതുകൾ യഥാസമയം ലഭിക്കാത്തതിനെ സംബന്ധിച്ച അന്വേഷണങ്ങൾക്ക് പരീക്ഷാ കമ്മീഷണർ ആഫീസിൽനിന്ന് മറുപടി നൽകുക സാദ്ധ്യമല്ല.
സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ ഒന്നിലധികം വിദ്യാർ∞ികൾക്ക്, ഒരു ചെലാൻ രസീതിൽ ഫീസ് അടയ്ക്കാൻ പാടുള്ളു.
ഭാഗികമായി ഫീസ് അടയ്ക്കാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഫീസ് അടയ്ക്കുമ്പോൾ താഴെ പറയുന്ന സ്റ്റേറ്റുമെന്റുകൾകൂടി അപേക്ഷകൾക്കൊപ്പം അയച്ചിരിക്കണം. സ്റ്റേറ്റുമെന്റില്ലാത്ത ഒരപേക്ഷയും സ്വീകരിക്കുന്നതല്ല.
സ്റ്റേറ്റ്മെന്റ ്—ഒന്ന്
1. ഓരോ വിഷയത്തിനും ഹാജരാകുന്ന കുട്ടികളുടെ എണ്ണം. 2. ഓരോ വിഷയത്തിനും ഫീസ് സൗജന്യത്തിനർഹരായവർ. 3. ഓരോ വിഷയത്തിനും ഫൈനില്ലാതെ ഫീസടച്ചവരുടെ എണ്ണവും രൂപയും ഫൈനോടുകൂടി ഫീസടച്ചവരുടെ എണ്ണവും രൂപയും.
സ്റ്റേറ്റുമെന്റ ്—ര≠്
ഓരോ ചെലാൻ രസീതുകളുടെയും തീയതി, നമ്പർ, സംഖ്യ, ട്രഷറി ഇവ.
സ്റ്റേറ്റുമെന്റ ്—മൂന്ന്
ഫീസ് സൗജന്യത്തിന് അർഹരായവരുടെ പേരുവിവരം, വിഷയം, ഗ്രേഡ്
സ്റ്റേറ്റുമെന്റ ്—നാല്
എല്ലാ വിദ്യാർ∞ികളുടെയും പേര്, ഇം•ീഷ് അക്ഷരമാലാക്രമത്തിൽ ആൺ-പെൺ വേർതിരിച്ച്, ഈ ക്രമത്തിൽ അപേക്ഷകളും അടുക്കിവയ്ക്കേ≠താണ്.
എല്ലാ അസ്സൽ ചെല്ലാൻ രസീതുകളും ഈ സ്റ്റേറ്റുമെന്റുകൾക്കൊപ്പം തുന്നിക്കെട്ടിയിരിക്കണം. ഓരോ ഇൻസ്റ്റിറ്റ്യുട്ടുകളിൽ നിന്നും ഒന്നിലധികം പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർ∞ികൾക്കുവേ≠ി ഒരേ ചെല്ലാനിൽ ഫീസ് അടയ്ക്കുവാൻ പാടില്ല.
ഈ വ്യവസ്ഥകൾക്ക് വിരുദ്ധമായി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പ്രത്യേകം അറിയിപ്പുകൂടാതെ നിരസിക്കുന്നതായിരിക്കും. പരീക്ഷയ്ക്കുശേഷമോ ഫല പ്രസിദ്ധീകരണത്തിനുശേഷമോ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അവരുടെ പരീക്ഷയിലെ പങ്കെടുപ്പ് റദ്ദാക്കുന്നതും അവരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്നതുമാണ്.
3ഒരു കാരണവശാലും അപേക്ഷ അയച്ചതിനുശേഷം പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഏതെങ്കിലും ഒരു പരീക്ഷാകേന്ദ്രത്തിൽ ഈ വി⁄ാപനത്തിൽ കൊള്ളിച്ചിരിക്കുന്ന എല്ലാ വിഷയങ്ങൾക്കും പരീക്ഷ നടത്താൻ സാധിക്കാതെ വന്നാൽ, അതേ കേന്ദ്രത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യപ്പെട്ടവർ, പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറി നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതുവാൻ ബാദ്ധ്യസ്ഥരാണ്.
ഗവ. ഓർഡർ നമ്പർ ജി.ഒ.(എം.എസ്.) 286/83/H.Edn. dated 25-11-1983 പ്രകാരം ഒറ്റക്കൈകൊ≠് ടൈപ്പ് ചെയ്യുന്ന വികലാംഗരായ വിദ്യാർ∞ികൾക്ക് മണിക്കൂറിൽ 15 മിനിട്ട് അധികസമയം അനുവദിക്കാവുന്നതാണ്. പ്രസ്തുത വിദ്യാർ∞ികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ചീഫ് സൂപ്ര≠് മുമ്പാകെ ഹാജരാക്കേ≠താണ്.
ഫീസ് സൗജന്യത്തിന് അർഹതയുള്ളവർ
പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്കും കുടുംബി സമുദായക്കാർക്കും ഈ വിഭാഗങ്ങളിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്തിയിട്ടുള്ളവർക്കും ഓരോ വിഷയത്തിനും പരമാവധി ര≠് പരീക്ഷകൾക്ക് ഫീസ് സൗജന്യത്തിന് അർഹത ഉ≠ായിരിക്കും. ആദ്യം പരീക്ഷയെഴുതി മൂന്നു വർഷത്തിനുള്ളിലാണെങ്കിൽ മാത്രമെ ര≠ാം പ്രാവശ്യം സൗജന്യത്തിന് അർഹതയുള്ളു.
ഫീസ് സൗജന്യത്തിനുവേ≠ി താഴെ കാണിച്ചിരിക്കുന്ന രീതിയിൽ വിദ്യാർ∞ി തന്നെ അപേക്ഷയോടൊപ്പം ഒരു സത്യവാങ്മൂലം ഒപ്പിട്ട് നൽകിയിരിക്കണം.
സത്യവാങ്മൂലം
1. കെ. ജി. ടി.........................................................................................................................................(വിഷയത്തിൻെറ പേര്, ഗ്രേഡ്) ഞാൻ ആദ്യമായാണ് പരീക്ഷയെഴുതുവാൻ അപേക്ഷിക്കുന്നത്/ര≠ാംപ്രാവശ്യമാണ്. ആദ്യം അപേക്ഷിച്ചത്...............................................................ആകുന്നു.
തീയതി..............................
വിദ്യാർ∞ിയുടെ പേരും ഒപ്പും
(ആവശ്യമില്ലാത്ത ഭാഗം വെട്ടിക്കളയുക)
തിരുവനന്തപുരം ശ്രീചിത്രാഹോമിലെ അന്തേവാസികൾക്ക് തുടർച്ചയായി ര≠ു പ്രാവശ്യം ഫീസ് സൗജന്യത്തിന് അർഹതയു≠്. ഇതിനുവേ≠ി ശ്രീചിത്രാ ഹോമിലെ സൂപ്ര≠് താഴെ കാണുന്ന സത്യവാങ്മൂലം ഓരോ വിദ്യാർ∞ിക്കും നൽകണം.
.............................................................................................................................................................................................(കുട്ടിയുടെ പേര്) ആദ്യമാണ്/ര≠ാം പ്രാവശ്യമാണ് കെ. ജി. ടി.........................................................................................................................വിഷയം/ഗ്രേഡ്) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത്.
മുൻപ് പരീക്ഷയ്ക്ക് ചേരുവാൻ അപേക്ഷിക്കുകയും എന്നാൽ ഹാജരാകാതിരിക്കുകയും ചെയ്യുന്നതും ഒരു ചാൻസായി കണക്കാക്കും.
ഫീസ് സൗജന്യത്തിനുവേ≠ി വാസ്തവവിരുദ്ധമായ സത്യവാങ്മൂലം നൽകുന്ന വിദ്യാർ∞ികളെ സ്ഥിരമായോ താൽക്കാലികമായോ ഈ ബോർഡ് നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അയോഗ്യത കൽപ്പിക്കുന്നതാണ്.
പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകൾ
(എ) ജനറൽ :
1. ഷോർട്ട്ഹാൻഡിന്റെയോ ടൈപ്പ്റൈറ്റിംഗിന്റെയോ അക്കൗ≠ൻസിയുടെയോ ലോവർ ഗ്രേഡിന് എസ്.എസ്.എൽ.സി. പഠനം പൂർത്തിയായിരിക്കണം.
2. ഹയർ-ഹൈസ്പീഡുകൾക്ക് എസ്.എസ്.എൽ.സി. പാസ്സായിട്ടുള്ളവർ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളു.
(ബി) ടെക്നിക്കൽ :
അതാത് വിഷയത്തിൽ/ഗ്രേഡിൽ സിലബസ്സനുസരിച്ച് ആവശ്യമായ പ്രാവീണ്യവും പരി⁄ാനവുമു≠ായിരിക്കുന്നതിനുപുറമേ, അതാത് ഗ്രേഡിൽ താഴെപ്പറയുന്ന സാങ്കേതിക വി⁄ാനവും ഉ≠ായിരിക്കണം.
1. ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ലോവർ ഗ്രേഡിൽ മിനിട്ടിൽ 30 വാക്കും മലയാളം 25 വാക്കും ഹിന്ദി 20 വാക്കും ടൈപ്പ് ചെയ്യാനുള്ള വേഗത, ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ഹയറിന് 45 വാക്കും ഹൈസ്പീഡിന് ആകെ 10 മിനിട്ടുകൊ≠് 3375 സ്ട്രോക്കും മലയാളം ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡിന് 35 വാക്കും ഹിന്ദി ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡിന് 35 വാക്കുമാണ് ടൈപ്പ് ചെയ്യാനുള്ള വേഗത.
2. ഷോർട്ട്ഹാൻഡ് ഇം•ീഷ് ലോവർ ഗ്രേഡിന് മിനിട്ടിൽ 80 വാക്കും ഹയർ ഗ്രേഡിന് 120 വാക്കും ആണ്. ഹൈസ്പീഡിന് ഹയർ ഗ്രേഡും പാസ്സായിരിക്കണം. എന്നാൽ ടൈപ്പ്റൈറ്റിംഗ് ഒരു വിഷയമായി എസ്.എസ്.എൽ.സി. പാസ്സായവരെ ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ഹയർ ഗ്രേഡിന് ചേരുന്നതിന് കർണ്ണാടക സെക്ക≠റി എഡ്യൂക്കേഷൻ ബോർഡ് നടത്തുന്ന ടൈപ്പ്റൈറ്റിംഗും ഷോർട്ട്ഹാൻഡും ജൂനിയർ ഗ്രേഡും സീനിയർ ഗ്രേഡും പാസ്സായവർക്ക് യഥാക്രമം കെ.ജി.റ്റി. ടൈപ്പ്റൈറ്റിംഗും ഷോർട്ട്ഹാൻഡും ഇം•ീഷ് ഹയർ ഹൈസ്പീഡ് ഗ്രേഡുകൾക്കും മറ്റുവിധത്തിൽ യോഗ്യരാണെങ്കിൽ പരീക്ഷയെഴുതാവുന്നതാണ്. ഏതെങ്കിലും ഒരു വിഷയത്തിന് നിയമവിധേയമായി നേരത്തെ എഴുതി തോറ്റവർക്കും വീ≠ും അതേ വിഷയത്തിന് തന്നെ അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ്
പുതിയ സിലബസ് പ്രകാരം കേരള സർക്കാർ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് (ലോവർ, ഹയർ) പരീക്ഷകൾക്ക് മൂന്നാം പേപ്പറായി കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ഉൾക്കൊള്ളിച്ചിരിക്കുന്നു. കേരള സർക്കാർ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് (ലോവർ) പരീക്ഷ മുന്നേ പാസ്സായിട്ടുള്ളവർക്ക് കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ലോവർ മാത്രമായി അപേക്ഷിക്കാവുന്നതാണ്. കേരള സർക്കാർ നടത്തുന്ന ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ഹയറും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ലോവറും പാസ്സായിട്ടുള്ളവർക്ക് കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ഹയർ പരീക്ഷയ്ക്ക് മാത്രമായി അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് പരീക്ഷ എൽ. ബി.എസ്.-ന്റെ വിവിധ സെന്ററുകളിൽവച്ച് നടത്തുന്നതാണ്.
4അപേക്ഷ സമർപ്പിക്കുന്നതിനെ സംബന്ധിച്ച പൊതുനിർദ്ദേശങ്ങൾ
അപേക്ഷാഫാറം, വിദ്യാർ∞ിയുടെ എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ് ഇവയുടെ മാതൃകകൾ ഒന്നും ര≠ും അനുബന്ധങ്ങളായി ചേർത്തിട്ടു≠്.
1. എല്ലാ കോളങ്ങളും വ്യ‡മായി പൂരിപ്പിച്ചിരിക്കണം. ആവശ്യമില്ലാത്ത കാര്യങ്ങൾ—ക്രമനമ്പർ, അഡ്മിഷൻ നമ്പർ തുടങ്ങിയവ—അപേക്ഷാഫാറത്തിന്റെ മുകളിൽ എഴുതുവാൻ പാടില്ല.
2. വിദ്യാർ∞ിയുടെ പേര് അപേക്ഷാഫാറത്തിലും മറ്റു രേഖകളിലും എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള അക്ഷരങ്ങളിൽ അതേ ക്രമത്തിൽ ഇം•ീഷ് അച്ചടി അക്ഷരത്തിൽ എഴുതണം. അപേക്ഷയിൽ തെറ്റായി പേരുകൾ എഴുതുന്നതുവഴി കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റുകളിലും തെറ്റുവരുവാൻ സാദ്ധ്യതയു≠്.
3. എസ്.എസ്.എൽ.സി. ബുക്ക് ലഭിച്ചതിനുശേഷം വരുന്ന പേരുമാറ്റങ്ങൾ കേരള ഗവൺമെന്റ ് ഗസറ്റുവഴിയല്ലെങ്കിൽ സ്വീകാര്യമല്ല.
4. നേരത്തെ എഴുതിത്തോറ്റ വിഷയത്തിന് ഇപ്പോൾ വീ≠ും ഹാജരാകുകയാണെങ്കിൽ നേരത്തെ ഹാജരായ രജിസ്റ്റർ നമ്പർ, മാസം, വർഷം ഇവയും കോളം 11-ൽ രേഖപ്പെടുത്തണം.
5. ഗവൺമെന്റ ് അംഗീകൃത സമ്പ്രദായങ്ങളിൽ മാത്രമേ ഇം•ീഷിലും മലയാളത്തിലും ഷോർട്ട്ഹാൻഡിന് ഹാജരാകുവാൻ അനുവാദമുള്ളു. ഗവൺമെന്റ ് അംഗീകരിക്കാത്ത സമ്പ്രദായത്തിൽ പരീക്ഷയെഴുതുവാൻ അയയ്ക്കപ്പെടുന്ന അപേക്ഷകൾ പ്രത്യേകമായി അറിയിപ്പുകൾ കൂടാതെ നിരസിക്കുന്നതായിരിക്കും. ഷോർട്ട്ഹാൻഡ് പരീക്ഷയ്ക്ക് ചേരുന്നവർ കോളം 11-ബി യിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന സമ്പ്രദായത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കണം-പിറ്റുമാൻ, പ≠ാല, അരുൾ ഇവയിലേതെന്ന്.
6. 10-ാം കോളത്തിൽ ഓരോരുത്തർക്കുംവേ≠ി അടച്ച ഫീസ് പ്രത്യേകമായിത്തന്നെ രേഖപ്പെടുത്തിയിരിക്കണം. ചെലാൻ നമ്പരും തീയതിയും ട്രഷറിയുടെ പേരും ഒന്നിലധികം വിദ്യാർ∞ികൾക്കുവേ≠ി ഒരേ ചെലാനിൽ ഫീസടച്ചുവെങ്കിൽ ആ ചെലാനിലെ ആകെ തുകയും അതേ കോളത്തിൽത്തന്നെ എഴുതുക.
7. എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും അഡ്മിഷൻ ടിക്കറ്റും ഒരേ ഷീറ്റിൽ തന്നെയായിരിക്കണം.
8. ഓരോ അപേക്ഷയും ബന്ധപ്പെട്ട രേഖകളും പ്രത്യേകം പ്രത്യേകമായിത്തന്നെ താഴെ പറയുന്ന ക്രമത്തിൽ ഇളകിപ്പോകാത്ത നിലയിൽ തുന്നിക്കെട്ടിയിരിക്കണം. പിൻ ഉപയോഗിക്കരുത്.
(1) അപേക്ഷ
(2) എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റും അഡ്മിഷൻ ടിക്കറ്റും
(3) അസ്സൽ ചെലാൻ രസീതും ഫീസ് സൗജന്യത്തിനുവേ≠ിയുള്ള ചാൻസ് സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും (എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടു≠െങ്കിൽ തഹശീൽദാരിൽ നിന്ന് ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല.)
(4) ജനനത്തീയതിയും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത ശരിപ്പകർപ്പ്.
9. ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അയയ്ക്കുന്ന അപേക്ഷകളെല്ലാം തന്നെ അക്ഷരക്രമത്തിൽ ആൺകുട്ടികളുടേതും പെൺകുട്ടികളുടേതും വേർതിരിച്ച് അടുക്കിയിരിക്കണം. എല്ലാ അപേക്ഷകളുംകൂടി ഒന്നിച്ച് തുന്നിക്കെട്ടരുത് ഓരോ അപേക്ഷയും പ്രത്യേകം പ്രത്യേകം മടക്കുകയോ കവറുകളിലാക്കുകയോ ചെയ്യരുത്.
10. അപേക്ഷകൾ അയയ്ക്കേ≠ വിലാസം "സെക്രട്ടറി, പരീക്ഷാകമ്മീഷണർ ആഫീസ്, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-695 012"
11. അപേക്ഷകളയയ്ക്കുന്ന കവറുകളുടെ പുറത്ത് "കെ. ജി. ടി. കോമേഴ്സ് പരീക്ഷ—സെപ്റ്റംബർ 2006 പുതിയ സിലബസ്" എന്ന് രേഖപ്പെടുത്തിയിരിക്കണം. സെന്ററിന്റെ പേര് അപേക്ഷകളുടെ കെട്ടുകളുടെ പുറത്ത് എഴുതുവാൻ വിസ്മരിക്കരുത്. 12. അപേക്ഷാഫാറം ഈ ആഫീസിൽ നിന്ന് നൽകുന്നതല്ല. അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ ആയ ഫാറങ്ങൾ ഉപയോഗിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ അപേക്ഷയോടൊപ്പം ഈ ആഫീസിലേക്ക് അയയ്ക്കരുത്.
13. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് താഴെ പറയുന്നവരാരെങ്കിലും അറ്റസ്റ്റ് ചെയ്തിരിക്കണം—ഗസറ്റഡ് ആഫീസർ, ഹൈ-ട്രെയിനിംഗ് സ്കൂൾ ഹെഡ്മാസ്റ്റർമാർ, എം. പി., എം.എൽ.എ., അസിസ്റ്റന്റ ് എഡ്യൂക്കേഷണൽ ഒഫീസർ, കോളേജ് പ്രിൻസിപ്പാൾ.
14. എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിലേയും അഡ്മിഷൻ ടിക്കറ്റിലേയും ഫോട്ടോ മുകളിൽ പറഞ്ഞവരാരെങ്കിലുമോ പഞ്ചായത്ത് പ്രസിഡന്റ ്, മുനിസിപ്പൽ ചെയർമാൻ, കോർപ്പറേഷൻ മേയർ ഇവരാരെങ്കിലുമോ അറ്റസ്റ്റ് ചെയ്തിരിക്കണം.
പ്രൈവറ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളിനോ, പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർക്കോ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളൊന്നും അറ്റസ്റ്റ് ചെയ്യാനുള്ള അധികാരമില്ല.
അറ്റസ്റ്റ് ചെയ്യുന്ന ആളിന്റെ ആഫീസ് മുദ്രയോ ഒൗദ്യോഗിക വിലാസം കാണിക്കുന്ന മുദ്രയോ ഫോട്ടോയിൽ പതിയുവാൻ പാടില്ല.
15. ഒന്നിലധികം വിഷയങ്ങൾ എഴുതുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളതല്ല.
അഡ്മിഷൻ ടിക്കറ്റിനെ സംബന്ധിച്ച്
1. പരീക്ഷ തുടങ്ങുന്നതിന് അഞ്ച് ദിവസം മുൻപ് മുതൽ അതാത് പരീക്ഷാകേന്ദ്രത്തിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് വിദ്യാർ∞ികൾക്ക് നേരിട്ട് വിതരണം ചെയ്ത് തുടങ്ങും. പരീക്ഷ ആരംഭിക്കുന്ന ദിവസത്തിന് മുമ്പുതന്നെ അഡ്മിഷൻ ടിക്കറ്റ് വാങ്ങിയിരിക്കണം.
52. പരീക്ഷാസമയത്ത് അഡ്മിഷൻ ടിക്കറ്റ് വിദ്യാർ∞ിയുടെ കൈവശം ഉ≠ായിരിക്കേ≠തും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് നൽകേ≠തുമാണ്. അഡ്മിഷൻ ടിക്കറ്റില്ലാതെ പരീക്ഷയ്ക്കിരിക്കുവാൻ ഒരു വിദ്യാർ∞ിയേയും അനുവദിക്കുന്നതല്ല.
പരീക്ഷയെ സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ
1. വിദ്യാർ∞ികളുടെ എണ്ണം അനുസരിച്ചു മാത്രമേ ബാച്ച് അനുവദിക്കുകയുള്ളു.
2. ടൈപ്പ്റൈറ്റിംഗ് ഇം•ീഷ് ലോവർ ഹയർ ഗ്രേഡുകൾക്ക് ആറ് ബാച്ചും ഹൈ സ്പീഡിന് ഒരു ബാച്ചും ഉ≠ായിരിക്കും. മലയാളം ലോവറിന് 6 ബാച്ചും ഹയറിന് 4 ബാച്ചും ഹിന്ദി ലോവറിന് 4 ബാച്ചും ഹയറിന് 3 ബാച്ചും ഉ≠ായിരിക്കും. വിദ്യാർ∞ികൾ നേരിട്ടോ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ വഴിയോ ഏത് ബാച്ചിൽ പരീക്ഷയ്ക്കെഴുതുവാൻ ഉദ്ദേശിക്കുന്നുവെന്ന വിവരം പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്ര≠ിനെ നേരത്തെ തന്നെ അറിയിച്ചിരിക്കണം.
3. പരീക്ഷ കഴിഞ്ഞാലുടൻ ടൈപ്പ്റൈറ്റിംഗ് മലയാളം ലോവറിന്റെ 1, 3 ബാച്ചുകാരും ഹയറിന്റെ 1, 3, 5 ബാച്ചുകാരും ഇംഗ്ളീഷ് ഹൈസ്പീഡിന്റെ ആദ്യ ബാച്ചുകാരും ചോദ്യക്കടലാസും പരീക്ഷയ്ക്ക് ഉപയോഗിച്ച കാർബൺ പേപ്പറും ചീഫ് സൂപ്ര≠ിനെ ഏൽപ്പിക്കണം. അടുത്ത ബാച്ചിന്റെ പരീക്ഷ കഴിഞ്ഞാലുടൻ അവ മടക്കികൊടുക്കുന്നതായിരിക്കും.
4. ഷോർട്ട്ഹാന്റ ് പരീക്ഷയ്ക്ക് ഷോർട്ട്നോട്ട് ലോംഗ്ഹാൻറിൽ പകർത്തുവാൻ ആവശ്യമെങ്കിൽ ടൈപ്പ് റൈറ്റർ ഉപയോഗിക്കാവുന്നതാണ്.
5. ടൈപ്പ് റൈറ്റിംഗ് പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ ബാച്ച് നമ്പർ, വിഷയം, ഗ്രേഡ്, രജിസ്റ്റർ നമ്പർ ഇവ ടൈപ്പ് ചെയ്യുന്നതിനു പുറമെ രജിസ്റ്റർ നമ്പർ പേന ഉപയോഗിച്ച്് ആദ്യ പേജിൽ എഴുതണം. രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതി ഫലം തടഞ്ഞുവയ്ക്കുന്നതിനോ മറ്റോ കാരണമായാൽ അതിന്റെ ഉത്തരവാദിത്വം വിദ്യാർ∞ികളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
6. ഓരോ പേപ്പറിന്റെയും ഉത്തരക്കടലാസുകൾ പ്രത്യേകം തുന്നിക്കെട്ടണം. ഒരു കാരണവശാലും ഒന്നും ര≠ും പേപ്പറുകളുടെ ഉത്തരക്കടലാസ് ഒരുമിച്ച് തുന്നിക്കെട്ടരുത്.
7. പരീക്ഷയ്ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും അവരവർ തന്നെ കൊ≠ുവരേ≠താണ്.
8. എഴുതിയ കടലാസ്, ബുക്ക്, വരയിട്ട കടലാസ് തുടങ്ങിയ സാധനങ്ങളൊന്നും പരീക്ഷാഹാളിൽ കൊ≠ുവരാൻ പാടില്ല. ഉത്തരങ്ങൾ എഴുതുവാനുള്ള—ടൈപ്പ് ചെയ്യുവാനുള്ള പേപ്പർ, വരയിട്ട കടലാസ്, ഷോർട്ട് ഹാന്റ ് നോട്ട് ബുക്ക്, ലഡ്ജർ പേപ്പർ, ട്വയിൻ ഇവ പരീക്ഷാ കേന്ദ്രത്തിൽനിന്ന് ലഭിക്കും.
9. പകർച്ചവ്യാധിയുളളവരെ പരീക്ഷയ്ക്കിരുത്തുന്നതല്ല.
10. പരീക്ഷ നടന്നുകൊ≠ിരിക്കെ പരീക്ഷാഹാൾ വിടുന്ന കുട്ടിയെ വീ≠ും പരീക്ഷാഹാളിൽ കടക്കുവാൻ അനുവദിക്കുന്നതല്ല.
11. പരീക്ഷ ആരംഭിക്കുന്നതിന് 5 മിനിട്ട് മുമ്പെങ്കിലും വിദ്യാർ∞ികൾ പരീക്ഷാഹാളിലുള്ള അവരവരുടെ സീറ്റിൽ ഉ≠ായിരിക്കണം.
12. ഹാളിനുള്ളിൽ നിശബ്ദത പാലിക്കേ≠താണ്. സൂപ്ര≠ൻമാരുടെ നിർദ്ദേശങ്ങൾ വിദ്യാർ∞ികൾ അനുസരിക്കണം.
13. പരീക്ഷയിൽ ക്രമക്കേടുകൾ കാണിക്കുകയോ ഹാളിനുള്ളിലോ പുറത്തോ നിയമവിരുദ്ധമായി പെരുമാറുകയോ ചെയ്യുന്നവർക്കെതിരെ ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളെടുക്കുന്നതായിരിക്കും. ഈ ബോർഡ് നടത്തുന്ന മറ്റു പരീക്ഷകളെ സംബന്ധിക്കുന്ന നിയമങ്ങളും നിർദ്ദേശങ്ങളും ഈ പരീക്ഷയ്ക്കും ബാധകമാണ്.
പരീക്ഷയ്ക്ക് ഉപയോഗിക്കുവാൻ അംഗീകരിച്ചിട്ടുള്ള ടൈപ്പുറൈറ്ററുകൾ
1. റമിംഗ്ടൺ 16. വുഡ്സ്റ്റോക്ക് 2. റോയൽ എംപയർ 17. ഓർഗാ പ്രൈവറ്റ് 3. ബാഡ് ലാക് 18. ഉറാനിയാ 4. കേപ്പൽ 19. കോ≠ിജന്റൽ 5. എെഡിയൽ 20. ഒളിവർ 6. എറിക്കാ 21. മൊണാർക്ക് 7. കൊറാണി 22. എൽ. സി. സ്മിത്ത് ആന്റ ് ബ്രദേഴ്സ് 8. ടോർപ്പിഡോ 23. ഒളിംബിയ 9. ഗോദ്റേജ് 24. ഹെഗ്സ് 10. സ്മിത്ത് പ്രീമിയർ 25. ബി. ഈ. 11. മെഴ്സിഡസ് 26. ബ്രിട്ടീഷ് എംബയർ 12. ഡിമൗ≠ബിൾ 27. അഡ്ലർ 13. ഇമ്പീരിയൽ 28. ഒളിവെട്ടി 14. ഹാൽഡാ 29. അ≠ർവുഡ് 15. ആർ. ബി. അല്ലൻ 30. ഫാസിറ്റ്
ചീഫ് സൂപ്ര≠ിനുള്ള നിർദ്ദേശങ്ങൾ
പരീക്ഷാസമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് അധികാരികളെയോ പുറമെനിന്നുള്ളവരെയോ പരീക്ഷാഹാളിലും പരിസരത്തും നിൽക്കുവാൻ അനുവദിക്കരുത്.
പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച മറ്റു നിർദ്ദേശങ്ങൾ കമ്മീഷണറുടെ സെക്രട്ടറിയോ അധികാരമുള്ള മറ്റ് ആഫീസറോ നൽകുന്നതായിരിക്കും.
പരീക്ഷാ കമ്മീഷണറുടെ ആഫീസ്, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം,
കെ. ശശിധരൻ, പരീക്ഷാ കമ്മീഷണറുടെ സെക്രട്ടറി.
6അനുബന്ധം-1
കേരള ഗവൺമെന്റ ് ടെക്നിക്കൽ പരീക്ഷ (കോമേഴ്സ്), കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്—സെപ്ററംബർ 2007
1. പരീക്ഷാ കേന്ദ്രത്തിന്റെ പേരും സ്ഥലവും
..
(ഹാൾടിക്കറ്റ് നൽകേ≠ സ്കൂളിന്റെ പേര്)
2. വിദ്യാർ∞ിയുടെ പേര്
..
(എ) മലയാളത്തിൽ
(ബി) എസ്. എസ്. എൽ. സി.
ബുക്കിലേതുപോലെ ഇംഗ്ളീഷിൽ/മലയാളത്തിൽ വലിയ അക്ഷരത്തിൽ
3. ശരിയായ പോസ്റ്റൽ വിലാസം
..
പിൻകോഡ് സഹിതം
.. .. ..
4. രക്ഷിതാവിന്റെ പേര് 5. ജാതി-മതം 6. വയസ്-ജനനത്തീയതി 7. ജയിച്ച പരീക്ഷകൾ :
(എ) ജനറൽ .. (ബി) ടെക്നിക്കൽ ..
(രജിസ്റ്റർ നമ്പർ, മാസം, വർഷം ഇവ സഹിതം)
8. പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന വിഷയം ഇംഗ്ളീഷ്/മലയാളം/ഹിന്ദി ഗ്രേഡ്
(ലോവർ/ഹയർ) (1)
..
(2)
..
(3)
..
(4)
..
കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് മാത്രമാണെങ്കിൽ കെ. ജി. റ്റി. ഇ. ഇംഗ്ളീഷ് ടൈപ്പ്റൈറ്റിംഗ് ലോവർ/ഹയർ പരീക്ഷ പാസായിരിക്കണം. സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ചേർക്കണം.
..
9. പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലാസം 10. അടച്ച പരീക്ഷാ ഫീസ് സംഖ്യ, ചെലാൻ .. ചെലാനിലെ ആകെ നമ്പർ, തീയതി, ട്രഷറി, വിശദവിവരം സംഖ്യ.........................................
വിദ്യാർ∞ികൾക്കുവേ≠ി അടച്ചത്........................................
11. എൽ. ബി. എസ്.-ന്റെ ഏതു കേന്ദ്രത്തിലാണ്
..
കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നത്
(ഈ അപേക്ഷാ പ്രകാരമുള്ള ഹാൾടിക്കറ്റ് പരീഷാകേന്ദ്രത്തിൽനിന്നും ലഭിച്ചശേഷം ബന്ധപ്പെട്ട എൽ. ബി. എസ്.
സെന്ററിൽ ഫീസ് അടച്ച് പരീക്ഷയ്ക്ക് ഹാജരാകേ≠താണ്.)
12. മറ്റു വിശദവിവരങ്ങൾ :
(എ) എഴുതി തോറ്റ വിഷയങ്ങൾ ..
(ബി) ഷോർട്ട് ഹാൻഡ് സിസ്റ്റം
..
(പിറ്റ്മാൻസ്/പ≠ാല/അരുൾ)
പ്രതിജ്ഞ
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എല്ലാം സത്യമാണ്. പരീക്ഷയെഴുതുവാൻ ഞാൻ ഉദ്ദേശിക്കുന്ന വിഷയങ്ങളിൽ എനിക്കു സിലബസനുസരിച്ചുള്ള അറിവും വി⁄ാനവും ഉ≠െന്ന് ഇതിനാൽ പ്രഖ്യാപിച്ചു കൊള്ളുന്നു.
വിദ്യാർ∞ിയുടെ ഒപ്പും പേരും.
സ്ഥലം :.............................................. തീയതി :..............................................
7അനുബന്ധം-2
കേരള ഗവൺമെന്റ ് ടെക്നിക്കൽ പരീക്ഷ (കോമേഴ്സ്)—സെപ്റ്റംബർ 2007 എെഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്്്
വിദ്യാർ∞ിയുടെ പേര് :
(മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ)
ജനനത്തീയതി:
(വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിലേത്)
ശരിയായ പോസ്ററൽ വിലാസം :
വിദ്യാർ∞ിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കാനുള്ള സ്ഥലം
ഫോട്ടോ അറ്റസ്റ്റ് ചെയ്യുന്ന
ഉദ്യോഗസ്ഥന്റെ പേരും ഒൗദ്യോഗിക
ഉദ്യോഗസ്ഥന്റെ ഒപ്പ് വിലാസവും, ഓഫീസ് മുദ്രയും
(ഫോട്ടോയുടെ പുറത്തിടണം) വിദ്യാർ∞ിയുടെ ഒപ്പ് (അറ്റസ്റ്റ് ചെയ്യുന്ന
ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ചിടണം)
ഓഫീസ് മുദ്ര ഫോട്ടോയിൽ പതിക്കരുത്
കേരള ഗവൺമെന്റ ് ടെക്നിക്കൽ പരീക്ഷ (കോമേഴ്സ്)—സെപ്റ്റംബർ 2007 അഡ്മിഷൻ ടിക്കറ്റ്
രജിസ്റ്റർ ചെയ്ത പരീക്ഷാ കേന്ദ്രത്തിന്റെ
പേരും സ്ഥലവും :
വിദ്യാർ∞ിയുടെ പേര് ഇം•ീഷിലും
മലയാളത്തിലും
}
എൽ. ബി. എസ്. പരീക്ഷാ കേന്ദ്രത്തിന്റെ പേര്:
ജനത്തീയതി :
വിഷയം മാദ്ധ്യമം ഗ്രേഡ്
(ലോവർ/ഹയർ)
ഫോട്ടോ അറ്റസ്റ്റ് ചെയ്യുന്ന
ഉദ്യോഗസ്ഥന്റെ പേരും ഒൗദ്യാഗിക
വിദ്യാർ∞ിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കാനുള്ള സ്ഥലം വിലാസവും ഓഫീസ് മുദ്രയും
ഉദ്യോഗസ്ഥന്റെ ഒപ്പ് വിദ്യാർ∞ിയുടെ ഒപ്പ്
(ഫോട്ടോയുടെ പുറത്തിടണം) (ഉദ്യോഗസ്ഥന്റെ മുന്നിൽ വച്ചിടണം)
ഫോട്ടോയിൽ സീൽ പതിക്കരുത് രജിസ്റ്റർ നമ്പർ ഓഫീസ് ഉപയോഗത്തിന്8
അനുബന്ധം—3 (1)
കെ. ജി. ടി. പരീക്ഷയുടെ ഉത്തരക്കടലാസിന് ലഭിച്ച മാർക്കുകളുടെ റീ-കൗ≠ിംഗിനുള്ള അപേക്ഷ—സെപ്റ്റംബർ 2007
1. വിദ്യാർ∞ിയുടെ പേര്, ഇനിഷ്യൽ :
2. രജിസ്റ്റർ നമ്പർ :
പരീക്ഷാകേന്ദ്രം:
3. റീ-കൗ≠ിംഗിന് ഉദ്ദേശിക്കുന്ന വിഷയത്തിന്റെ
പേരും പേപ്പർ നമ്പരും :
4. റീ-കൗ≠ിംഗിന് ആവശ്യപ്പെടുന്ന വിഷയത്തിന്
ലഭിച്ചിരിക്കുന്ന മാർക്കുകൾ :
5. അടച്ചഫീസ് ഓരോ പേപ്പറിനും 50 രൂപ ഹെഡ് 0202-01-102-92 അദർ റസീപ്റ്റ്സ് :
6. ചെലാൻ നമ്പർ : തീയതി :
ട്രഷറി :
7. വിദ്യാർ∞ിയുടെ പൂർണ്ണമായ പോസ്റ്റൽ വിലാസം :
സ്ഥലം :
തീയതി :
വിദ്യാർ∞ിയുടെ ഒപ്പ്.
കുറിപ്പ് :—അസ്സൽ ചെലാൻ രസീത് ഈ അപേക്ഷയോടൊപ്പം പിൻചെയ്ത് അയയ്ക്കേ≠താണ്.
അനുബന്ധം—3 (2)
കെ. ജി. ടി. പരീക്ഷയുടെ ഡ്യൂπിക്കേറ്റ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ—സെപ്റ്റംബർ 2007
1. വിദ്യാർ∞ിയുടെ പേര് :
2. രജിസ്റ്റർ നമ്പർ :
3. പരീക്ഷാകേന്ദ്രം :
4. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ :
5. ഡ്യൂπിക്കേറ്റ് അഡ്മിഷൻ ടിക്കറ്റിനുവേ≠ി
ട്രഷറി :
0202-01-102-92 അദർ റസീപ്റ്റ്സ് ചെലാൻ നമ്പർ : തീയതി : അടച്ച 10 രൂപയുടെ :
6. അസ്സൽ അഡ്മിഷൻ ടിക്കറ്റ് നഷ്ടപ്പെടു
വാനിടയായ സാഹചര്യം :
7. വിദ്യാർ∞ിയുടെ പൂർണ്ണമായ പോസ്റ്റൽ വിലാസം :
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ അറിവിലും വിശ്വാസത്തിലും സത്യമാണെന്നും അഡ്മിഷൻ ടിക്കറ്റ് യാതൊരു സാഹചര്യത്തിലും ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും ബോധിപ്പിച്ചുകൊള്ളുന്നു.
സ്ഥലം : തീയതി :
വിദ്യാർ∞ിയുടെ ഒപ്പ്.
കുറിപ്പ് :—അസ്സൽ ചെലാൻ രസീതും പൂർണ്ണമായി പൂരിപ്പിച്ച് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്യിച്ച അഡ്മിഷൻ ടിക്കറ്റിന്റെ ഫാറവും ഇതോടൊപ്പം അയയ്ക്കണം.
9കേരള ഗവൺമെന്റ ് ടെക്നിക്കൽ എക്സാമിനേഷൻസ്—സെപ്റ്റംബർ 2007
ടൈംടേബിൾ
ബാച്ച് ഒന്നാം പേപ്പർ
ര≠ാം പേപ്പർ
ടൈപ്പ്റൈറ്റിംഗ്—ഇം•ീഷ് (ലോവർ)
24-9-2007-തിങ്കൾ
ഒന്ന് രാവിലെ 9.00 മുതൽ 9.10 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ മൂന്ന് വൈകിട്ട് 2.30 മുതൽ 2.40 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ വൈകിട്ട് 3.00 മുതൽ 4.30 വരെ
25-9-2007-ചൊവ്വ
നാല് രാവിലെ 9.00 മുതൽ 9.10 വരെ അഞ്ച് രാവിലെ 11.50 മുതൽ 12.00 വരെ ആറ് വൈകിട്ട് 2.30 മുതൽ 2.40 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ വൈകിട്ട് 3.00 മുതൽ 4.30 വരെ
ടൈപ്പ്റൈറ്റിംഗ്—മലയാളം (ലോവർ)
24-9-2007-തിങ്കൾ
ഒന്ന് രാവിലെ 9.00 മുതൽ 9.10 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ മൂന്ന് വൈകിട്ട് 2.30 മുതൽ 2.40 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ വൈകിട്ട് 3.00 മുതൽ 4.30 വരെ
25-9-2007-ചൊവ്വ
നാല് രാവിലെ 9.00 മുതൽ 9.10 വരെ അഞ്ച് രാവിലെ 11.50 മുതൽ 12.00 വരെ ആറ് വൈകിട്ട് 2.30 മുതൽ 2.40 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ വൈകിട്ട് 3.00 മുതൽ 4.30 വരെ
ടൈപ്പ്റൈറ്റിംഗ്—ഹിന്ദി (ലോവർ)
24-9-2007-തിങ്കൾ
ഒന്ന് രാവിലെ 9.00 മുതൽ 9.10 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ
25-9-2007-ചൊവ്വ
മൂന്ന് രാവിലെ 9.00 മുതൽ 9.10 വരെ നാല് രാവിലെ 11.50 മുതൽ 12.00 വരെ രാവിലെ 9.30 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ
ടൈപ്പ്റൈറ്റിംഗ്—ഇം•ീഷ് (ഹയർ)
26-9-2007-ബുധൻ
ഒന്ന് രാവിലെ 8.30 മുതൽ 8.40 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ മൂന്ന് വൈകിട്ട് 3.00 മുതൽ 3.10 വരെ രാവിലെ 9.00 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 2.15 വരെ വൈകിട്ട് 3.30 മുതൽ 5.30 വരെ
27-9-2007-വ്യാഴം
നാല് രാവിലെ 8.30 മുതൽ 8.40 വരെ അഞ്ച് രാവിലെ 11.50 മുതൽ 12.00 വരെ ആറ് വൈകിട്ട് 3.00 മുതൽ 3.10 വരെ രാവിലെ 9.00 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 2.15 വരെ വൈകിട്ട് 3.30 മുതൽ 5.30 വരെ
ടൈപ്പ്റൈറ്റിംഗ്—മലയാളം (ഹയർ)
26-9-2007-ബുധൻ
ഒന്ന് രാവിലെ 8.30 മുതൽ 8.40 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ രാവിലെ 9.00 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 2.15 വരെ
27-9-2007-വ്യാഴം
മൂന്ന് രാവിലെ 8.30 മുതൽ 8.40 വരെ നാല് രാവിലെ 11.50 മുതൽ 12.00 വരെ രാവിലെ 9.00 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 2.15 വരെ10 ബാച്ച് ഒന്നാം പേപ്പർ
ര≠ാം പേപ്പർ
ടൈപ്പ്റൈറ്റിംഗ്—ഹിന്ദി (ഹയർ)
26-9-2007-ബുധൻ
ഒന്ന് രാവിലെ 8.30 മുതൽ 8.40 വരെ ര≠് രാവിലെ 11.50 മുതൽ 12.00 വരെ മൂന്ന് വൈകിട്ട് 3.00 മുതൽ 3.10 വരെ
രാവിലെ 9.00 മുതൽ 11.00 വരെ ഉച്ചയ്ക്ക് 12.15 മുതൽ 2.15 വരെ വൈകിട്ട് 3.30 മുതൽ 5.30 വരെ
ടൈപ്പ്റൈറ്റിംഗ്—ഇം•ീഷ് (ഹൈസ്പീഡ്)
27-9-2007-വ്യാഴം
ഒന്ന് രാവിലെ 9.40 മുതൽ 9.50 വരെ
സമയം വിഷയം
ഷോർട്ട്ഹാൻഡ്—ഇം•ീഷ് (ലോവർ)
3-10-2007-ബുധൻ
രാവിലെ 9.00 മുതൽ 9.07 വരെ ഒന്നാം പേപ്പർ സ്പീഡ് ഡിക്റ്റേഷൻ രാവിലെ 9.20 മുതൽ 10.25 വരെ ഒന്നാം പേപ്പർ ലോംങ് ഹാൻഡിലേക്ക് പകർത്തിയെഴുത്ത് ഉച്ചയ്ക്ക് 2.00 മുതൽ 3.15 വരെ ര≠ാം പേപ്പർ തത്ത്വങ്ങളും പകർത്തിയെഴുത്തും സംഗ്രഹിക്കലും
ഷോർട്ട്ഹാൻഡ്—ഇം•ീഷ് (ഹയർ)
3-10-2007-ബുധൻ
രാവിലെ 9.30 മുതൽ 9.37 വരെ ഒന്നാം പേപ്പർ സ്പീഡ് ഡിക്റ്റേഷൻ രാവിലെ 9.45 മുതൽ 11.15 വരെ ഒന്നാം പേപ്പർ ലോംങ് ഹാൻഡിലേക്ക് പകർത്തിയെഴുത്ത് ഉച്ചയ്ക്ക് 12.00 മുതൽ 12.04 വരെ ര≠ാം പേപ്പർ ഇലാബറേഷൻ ഡിക്റ്റേഷൻ ഉച്ചയ്ക്ക് 12.15 മുതൽ 1.45 വരെ ര≠ാം പേപ്പർ ഇലാബറേഷൻ വികസിപ്പിച്ചെഴുത്ത് ഉച്ചയ്ക്ക് 2.30 മുതൽ 2.37 വരെ മൂന്നാം പേപ്പർ ഡിക്റ്റേഷൻ ഉച്ചയ്ക്ക് 2.45 മുതൽ 5.15 വരെ മൂന്നാം പേപ്പർ വികസിപ്പിച്ചെഴുത്തും സംഗ്രഹിക്കലും (തിയറിയും)
ഷോർട്ട്ഹാൻഡ്—ഇം•ീഷ് (ഹൈസ്പീഡ്)
3-10-2007-ബുധൻ
രാവിലെ 10.40 മുതൽ 10.45 വരെ ഒന്നാം പേപ്പർ സ്പീഡ് ഡിക്റ്റേഷൻ രാവിലെ 11.00 മുതൽ 12.15 വരെ ഒന്നാം പേപ്പർ ലോംങ് ഹാൻഡിലേക്ക് പകർത്തിയെഴുത്ത് ഉച്ചയ്ക്ക് 3.00 മുതൽ 3.05 വരെ ര≠ാം പേപ്പർ ഡിക്റ്റേഷൻ (കൺഡൻസേഷൻ) ഉച്ചയ്ക്ക് 3.15 മുതൽ 4.30 വരെ ര≠ാം പേപ്പർ ഇലാബറേഷൻ വികസിപ്പിച്ചെഴുത്ത്
ഷോർട്ട്ഹാൻഡ്—മലയാളം (ലോവർ)
4-10-2007-വ്യാഴം
രാവിലെ 9.00 മുതൽ 9.07 വരെ ഒന്നാം പേപ്പർ സ്പീഡ് ഡിക്റ്റേഷൻ രാവിലെ 9.20 മുതൽ 10.50 വരെ ഒന്നാം പേപ്പർ ലോംങ് ഹാൻഡിലേക്ക് പകർത്തിയെഴുത്ത് ഉച്ചയ്ക്ക് 2.00 മുതൽ 3.00 വരെ ര≠ാം പേപ്പർ തത്ത്വങ്ങളും പകർത്തിയെഴുത്തും സംഗ്രഹിക്കലും
ഷോർട്ട് ഹാൻഡ്—മലയാളം (ഹയർ)
4-10-2007-വ്യാഴം
രാവിലെ 10.00 മുതൽ 10.07 വരെ ഒന്നാം പേപ്പർ സ്പീഡ് ഡിക്റ്റേഷൻ രാവിലെ 10.20 മുതൽ 12.20 വരെ ഒന്നാം പേപ്പർ ലോംങ് ഹാൻഡിലേക്ക് പകർത്തിയെഴുത്ത് ഉച്ചയ്ക്ക് 1.30 മുതൽ 1.34 വരെ ര≠ാം പേപ്പർ ഇലാബറേഷൻ ഡിക്റ്റേഷൻ ഉച്ചയ്ക്ക് 1.35 മുതൽ 3.05 വരെ ര≠ാം പേപ്പർ ഇലാബറേഷൻ വികസിപ്പിച്ചെഴുത്ത് ഉച്ചയ്ക്ക് 3.10 മുതൽ 3.17 വരെ മൂന്നാം പേപ്പർ ഡിക്റ്റേഷൻ വികസിപ്പിച്ചെഴുത്ത് ഉച്ചയ്ക്ക് 3.20 മുതൽ 5.50 വരെ മൂന്നാം പേപ്പർ സംഗ്രഹിക്കലും തിയറിയും11 കെ. ജി. ടി. ഇ. സെന്റർ ലിസ്റ്റ്—സെപ്റ്റംബർ 2007
ക്രമ സെന്റർ
സെന്ററിന്റെ പേര് എൽ. ബി. എസ്. സെന്റർ നമ്പർ കോഡ്
(1) (2)
(3)
(4)
1 11002 *ഗവൺമെന്റ ് എച്ച്. എസ്., കാസർഗോഡ് പി. ഒ., എൽ. ബി. എസ്. സബ് സെന്റർ, പിൻ-671 121 കാസർഗോഡ്.
2 12001 *ദുർഗ്ഗ എച്ച്. എസ്. എസ്., കാഞ്ഞങ്ങാട്-671 315 എൽ. ബി. എസ്. സബ് സെന്റർ,
കാഞ്ഞങ്ങാട്.
3 13002 സെന്റ ് മേരീസ് എച്ച്. എസ്., ചെറുപുഴ പി. ഒ., എൽ. ബി. എസ്. സബ് സെന്റർ, കണ്ണൂർ-670 511 പയ്യന്നൂർ.
4 13005 *ഗവൺമെന്റ ് വി. എച്ച്. എസ്., കണ്ണൂർ എൽ. ബി. എസ്. റീജിയണൽ സെന്റർ,
കണ്ണൂർ.
5 13013 ചൊവ്വ എച്ച്. എസ്. എസ.്, ചൊവ്വ, എൽ. ബി. എസ്. റീജിയണൽ സെന്റർ, കണ്ണൂർ-670 006 കണ്ണൂർ.
6 13024 *മൂത്തേടത്ത് എച്ച്. എസ്., തളിപ്പറമ്പ പി. ഒ., കോ-ഓപ്പറേറ്റീവ് കോളേജ്, പിൻ-670 141 എൽ. ബി. എസ്. ലോക്കൽ സെന്റർ,
തളിപ്പറമ്പ.
7 13028 ഗവൺമെന്റ ് ബോയ്സ് എച്ച്. എസ്., യു. പി. ടെക്, എൽ. ബി. എസ്.
ചെറുകുന്ന്-670 301
ലോക്കൽ സെന്റർ, ചെറുകുന്ന്.
8 13101 ഗവൺമെന്റ ് ബോയ്സ് ഹൈസ്കൂൾ, എൽ. ബി. എസ്. സബ് സെന്റർ പയ്യന്നൂർ-670 303 പയ്യന്നൂർ.
9 14005 *ബി. ഇ. എം. പി. ഹൈസ്കൂൾ, കോമഡെക്സ്, എൽ. ബി. എസ്.
തലശ്ശേരി-670 101
ലോക്കൽ സെന്റർ, തലശ്ശേരി.
10 14009 ഗവൺമെന്റ ് ഹൈസ്കൂൾ, ചെറക്കര, കോമഡെക്സ്, എൽ. ബി. എസ്.
തലശ്ശേരി-670 104.
ലോക്കൽ സെന്റർ, തലശ്ശേരി.
11 14032 വി. പി. ഓറിയന്റൽ എച്ച്. എസ്., ചൊക്ലി-670 672 മൈക്രോടെക് എൽ. ബി. എസ്.
ലോക്കൽ സെന്റർ, പാനൂർ.
12 14040 ഹൈസ്കൂൾ കൂത്തുപറമ്പ, തൊക്കിലങ്ങാടി പി. ഒ., എൽ. ബി. എസ്. സബ് സെന്റർ, പിൻ-670 643 കൂത്തുപറമ്പ
13 14064 ജവഹർലാൽ നെഹ്റു ഗവൺമെന്റ ് എച്ച്. എസ്. എസ്., കോമഡെക്സ്, എൽ. ബി. എസ്.
മാഹി-673 310
ലോക്കൽ സെന്റർ, തലശ്ശേരി.
14 15006 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., മാനന്തവാടി-670 643 ഡേറ്റ ടെക് കമ്പ്യൂട്ടർ സെന്റർ,
എൽ. ബി. എസ്. ലോക്കൽ സെന്റർ, മാനന്തവാടി, വയനാട്.
15 15022 *എസ്. കെ. എം. ജെ. എച്ച്. എസ്. എസ്., ഡേറ്റ പോയിന്റ ്, എൽ. ബി. എസ്.
കൽപ്പറ്റ-673 121
ലോക്കൽ സെന്റർ, സുൽത്താൻബത്തേരി.
16 15053 ഗവൺമെന്റ ് സർവജന എച്ച്. എസ്. എസ്., ഡേറ്റ പോയിന്റ ്, എൽ. ബി. എസ്.
സുൽത്താൻബത്തേരി-673 592 ലോക്കൽ സെന്റർ, സുൽത്താൻബത്തേരി.
17 16004 *ഗവൺമെന്റ ് സംസ്കൃത ഹയർ സെക്കന്ററി സ്ക്കൂൾ, ഡേറ്റ ടെക് കമ്പൃൂട്ടർ സെന്റർ, വടകര, മേപ്പായിൽ പി. ഒ. എൽ. ബി. എസ്. ലോക്കൽ സെന്റർ,
വടകര.
18 16026 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ്, ഇൻഫോടെക്, എൽ. ബി. എസ്.
ബാലുശ്ശേരി-673 612
ലോക്കൽ സെന്റർ, സ്റ്റേറ്റ് ബാങ്കിനു സമീപം, കൊയിലാ≠ി.
19 16031 പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ, കമ്പ്യൂടെക് അൽ-അമീൻ ചാരിറ്റബിൾ പേരാമ്പ്ര-673 525
ട്രസ്റ്റ്, എൽ. ബി. എസ്. ലോക്കൽ സെന്റർ, മേലടി, കോഴിക്കോട്.
20 16046 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ്, ഇൻഫോടെക്, എൽ. ബി. എസ്.
കൊയിലാ≠ി-673 505
ലോക്കൽ സെന്റർ, കൊയിലാ≠ി.
21 17001 *ഗവൺമെന്റ ് ഗണപത് എച്ച്. എസ്. ഫോർ ബോയ്സ്, എൽ. ബി. എസ്. റീജിയണൽ യൂണിറ്റ്, ചാലപ്പുറം, കോഴിക്കോട്-673 002 കോഴിക്കോട്12 (1) (2) (3)
(4)
22 17015 ഗവൺമെന്റ ് എച്ച്. എസ്., കാരപറമ്പ, എൽ. ബി. എസ്. റീജിയണൽ കോഴിക്കോട്-10
സെന്റർ, കോഴിക്കോട്.
23 17021 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., എൽ. ബി. എസ്. റീജിയണൽ സെന്റർ, കോഴിക്കോട്-673 001
കോഴിക്കോട്.
24 17072 ഗവൺമെന്റ ് വി. എച്ച്. എസ്., താമരശ്ശേരി, കോഴിക്കോട് എൽ. ബി. എസ്. റീജിയണൽ
സെന്റർ, കോഴിക്കോട്
25 17075 ഗവൺമെന്റ ് ഗണപത് വി. എച്ച്. എസ്. എസ്., ഫെറോക്ക്, എൽ. ബി. എസ്. റീജിയണൽ കോഴിക്കോട്
സെന്റർ, കോഴിക്കോട്
26 18013 *ഗവൺമെന്റ ് എച്ച്. എസ്. ഫോർ ബോയ്സ്, മലപ്പുറം 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ, തിരൂരങ്ങാടി. 2. എൽ. ബി. എസ്. ലോക്കൽ സെന്റർ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ ് ആന്റ ് ഇൻഫർമേഷൻ ടെക്നോളജി, അരീക്കോട്, മലപ്പുറം.
27 18021 *ഗവൺമെന്റ ് എച്ച്. എസ്. ഫോർ ബോയ്സ്, മഞ്ചേരി-676 121 എൽ. ബി. എസ്. സബ് സെന്റർ,
മഞ്ചേരി.
മലപ്പുറം
28 18035 ഗവൺമെന്റ ് മാനവേദൻ വി. എച്ച്. എസ്., നിലമ്പൂർ, 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ എ ഡ ്യ ൂ േ ക്ക ഷ ൻ , ത ി ര ൂ ര ങ്ങ ാ ട ി , മലപ്പുറം ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ ് ആന്റ ് ഇൻഫർമേഷൻ ടെക്നോളജി, അരീക്കോട്, മലപ്പുറം ജില്ല.
29 18058 ഗവൺമെന്റ ് എച്ച്. എസ്. എസ്., പെരിന്തൽമണ്ണ 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ എഡ്യൂ ക്കേഷൻ, തിരൂരങ്ങാടി, മലപ്പുറം ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ ് ആന്റ ് ഇൻഫർമേഷൻ ടെക്നോളജി, അരീക്കോട്, മലപ്പുറം ജില്ല.
3. ഹൈ-ജീനിയസ് കമ്പ്യൂട്ടർ
എഡ്യൂക്കേഷൻ, പെരിന്തൽമണ്ണ, മലപ്പുറം.
30 19016 *ഗവൺമെന്റ ് ബോയ്സ് എച്ച്. എസ്. എസ്., തിരൂർ-676 105 എൽ. ബി. എസ്. ലോക്കൽ സെന്റർ, ലിനോക്സ് എന്റർപ്രൈസസ്, 27/55 ബി., ഉണ്ണിയാൽ റോഡ്, പൂക്കായിൽ, തിരൂർ-7.
31 19044 എ. വി. ഹൈസ്കൂൾ, പൊന്നാനി-679 577 എൽ. ബി. എസ്. സബ് സെന്റർ,
ഗുരുവായൂർ
32 20002 ഗവൺമെന്റ ് എച്ച്. എസ്., വട്ടേനാട്, കൂറ്റനാട്, പാലക്കാട്-679 533 എൽ. ബി. എസ്. സബ് സെന്റർ,
കുന്നംകുളം
33 20022 കെ. വി. ആർ. ഹൈസ്കൂൾ, ഷൊർണ്ണൂർ-679 121 എൽ. ബി. എസ്. സബ് സെന്റർ,
കുന്നംകുളം13 (1) (2)
(3)
(4)
34 20027 *എൻ. എസ്. എസ്. കെ. പി. റ്റി. ഹൈസ്കൂൾ, ഒറ്റപ്പാലം-679 101. എൽ. ബി. എസ്. സബ് സെന്റർ,
കുന്നംകുളം
35 20043 ഗവൺമെന്റ ് എച്ച്. എസ്., ചെർപ്പുളശ്ശേരി
എൽ. ബി. എസ്. സബ് സെന്റർ, കുന്നംകുളം
36 21006 ഗവൺമെന്റ ് എച്ച്. എസ്. എസ്., കിഴക്കഞ്ചേരി എൽ. ബി. എസ്. സബ് സെന്റർ,
ആലത്തൂർ
37 21012 ഗവൺമെന്റ ് ഗേൾസ് എച്ച്. എസ്., ആലത്തൂർ, എൽ. ബി. എസ്. സബ് സെന്റർ, പാലക്കാട്-678 541. ആലത്തൂർ
38 21019 ഗവൺമെന്റ ് എച്ച്. എസ്. എസ്., കൊടുവായൂർ എൽ. ബി. എസ്. സബ് സെന്റർ,
ആലത്തൂർ
39 21027 ഗവൺമെന്റ ് ബോയ്സ് എച്ച്. എസ്. എസ്., നെൻമാറ എൽ. ബി. എസ്. സബ് സെന്റർ,
ആലത്തൂർ
40 21041 *ഗവൺമെന്റ ് വിക്ടോറിയ ഗേൾസ് എച്ച്. എസ്. എസ്., എൽ. ബി. എസ്. സബ്സെന്റർ, ചിറ്റൂർ-678 101. ആലത്തൂർ
41 21055 *പി. എം. ജി. എച്ച്. എസ്. എസ്., പാലക്കാട്-678 001 എൽ. ബി. എസ്. സബ് സെന്റർ,
പാലക്കാട്.
42 21057 ബി. ഇ. എം. എച്ച്. എസ്., പാലക്കാട്-678 014. എൽ. ബി. എസ്. സബ് സെന്റർ,
പാലക്കാട്.
43 21084 *കെ. റ്റി. എം. എച്ച്. എസ്., മണ്ണാർക്കാട്. എൽ. ബി. എസ്. സബ് സെന്റർ,
പാലക്കാട്.
44 22019 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., അയ്യന്തോൾ, തൃശ്ശൂർ-3 എൽ. ബി. എസ്. റീജിയണൽ സെന്റർ,
തൃശ്ശൂർ
45 22055 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്. ഫോർ ഗേൾസ്, തൃശ്ശൂർ-680 020. എൽ. ബി. എസ്. റീജിയണൽ സെന്റർ,
തൃശ്ശൂർ
46 22056 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., ഫോർ ബോയ്സ്, എൽ.ബി.എസ്. റീജിയണൽ സെന്റർ, തൃശ്ശൂർ
തൃശ്ശൂർ
47 23005 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., ചാലക്കുടി
എ ൽ . ബ ി . എ സ ് . റ ീ ജ ി യ ണ ൽ സെന്റർ, തൃശ്ശൂർ
48 23012 *ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ, കൊടുങ്ങല്ലൂർ എൽ. ബി. എസ്. സബ് സെന്റർ,
തൃശ്ശൂർ
49 23021 *ഗവൺമെന്റ ് മോഡൽ ബോയ്സ് എച്ച്. എസ്. എസ്., എൽ.ബി.എസ്. റീജിയണൽ സെന്റർ, ഇരിഞ്ഞാലക്കുട-680 121 തൃശ്ശൂർ
50 23042 എം. എ. എം. എച്ച്. എസ്., കൊരട്ടി, തൃശ്ശൂർ-680 306 എൽ.ബി.എസ്. റീജിയണൽ സെന്റർ,
തൃശ്ശൂർ
51 23046 *സെന്റ ് ആന്റണീസ് എച്ച്. എസ്. എസ്., മാള, എ ൽ . ബ ി . എ സ ് . റ ീ ജ ി യ ണ ൽ പിൻ-680 732
സെന്റർ, തൃശ്ശൂർ
52 24001 ഗവൺമെന്റ ് എസ്. എം. റ്റി. എച്ച്. എസ്. എസ്., ചേലക്കര, എൽ.ബി.എസ്. റീജിയണൽ സെന്റർ, തൃശ്ശൂർ-680 586
തൃശ്ശൂർ
53 24012 ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്. ഫോർ ഗേൾസ്, എൽ. ബി. എസ്. സബ് സെന്റർ, കുന്നംകുളം-680 503
കുന്നംകുളം14 (1) (2)
(3)
(4)
54 24033 ഗവൺമെന്റ ് എച്ച്. എസ്. എസ്., വടക്കാഞ്ചേരി, തൃശ്ശൂർ-680 582 എൽ. ബി. എസ്. സബ് സെന്റർ,
ആലത്തൂർ
55 24044 *ഗവൺമെന്റ ് എച്ച്. എസ്. എസ്., ചാവക്കാട് എൽ. ബി. എസ്. സബ് സെന്റർ,
ഗുരുവായൂർ
56 24056 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., വലപ്പാട്-680 567 അൽ-നൂർ ടെക്നിക്കൽ കോളേജ്,
എൽ. ബി. എസ്. ലോക്കൽ സെന്റർ, വാടനാപളളി
57 25067 *ഗവൺമെന്റ ്് എച്ച്. എസ്. എസ്., നോർത്ത് പറവൂർ എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
58 25084 *ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ, കളമശ്ശേരി എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
59 26011 *റ്റി. ഡി. എച്ച്. എസ്., മട്ടാഞ്ചേരി, കൊച്ചി-682 002 എ ൽ . ബ ി . എ സ ് . റീജിയണൽ
സെന്റർ, കളമശ്ശേരി 60 26035 *ഗവൺമെന്റ ് എച്ച്. എസ്. എസ്. ഫോർ ഗേൾസ്, എൽ.ബി.എസ്. റീജിയണൽ സെന്റർ, എറണാകുളം-682 016
കളമശ്ശേരി
61 26044 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., മംഗയിൽ, മരട് പി.ഒ.-682 304 എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
62 26045 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., മുളന്തുരുത്തി എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
63 26052 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., ഞാറയ്ക്കൽ-682 505 എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
64 26056 എസ്. ഡി. പി. വൈ. ബി. എച്ച്. എസ്. എസ്. , പള്ളുരുത്തി എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
65 26060 ഗവൺമെന്റ ് എച്ച്. എസ്., ഇടപ്പളളി എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
66 26070 *ഗവൺമെന്റ ് എച്ച്. എസ്. എസ്., തൃപ്പൂണിത്തുറ-682 501 എൽ.ബി.എസ്. റീജിയണൽ സെന്റർ,
കളമശ്ശേരി
67 27006 *ഗവൺമെന്റ ് ബി. എച്ച്. എസ്. എസ്., പെരുമ്പാവൂർ-683 542 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല.
68 27023 *സെന്റ ് ജോർജ് എച്ച്. എസ്. എസ്., കോതമംഗലം-686 691 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല.
69 28004 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., മൂവാറ്റുപുഴ 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല.
15(1) (2)
(3)
(4)
70 29015 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., വാഴത്തോപ്പ്, ഇടുക്കി 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല.
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല.
71 29025 *ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ, തൊടുപുഴ-685 584 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല ഹൈറേഞ്ച്-685 666
72 29043 ഗവൺമെന്റ ് എച്ച്. എസ്. എസ്., രാജാക്കാട് (വഴി), പൊൻമുടി 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല 73 30001 ഗവൺമെന്റ ് എച്ച്. എസ്. എസ്., മൂന്നാർ-685 612 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല 74 30020 *സെന്റ ് ജോർജ്ജ് എച്ച്. എസ്. എസ്., കട്ടപ്പന 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ശാന്തിഗിരി റീഹാബിലിറ്റേഷൻ സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല
2. എൽ. ബി. എസ്. ലോക്കൽ സെന്റർ, ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല 75 30022 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., എച്ച്. എസ്. എസ്. 1. എൽ. ബി. എസ്. ലോക്കൽ സെന്റർ, ആന്റ ് റ്റി. റ്റി. എെ., കുമിളി-685 509 ശാന്തിഗിരി റീഹാബിലിറ്റേഷൻ
സെന്റർ, തൊടുപുഴ, ഇടുക്കി ജില്ല
2. എൽ. ബി. എസ്. ലോക്കൽ സെന്റർ,
ജ ി . എ ം . ഡ ി . സ ി . ക മ്പ ്യ ൂ േ ട്ട ഴ ് സ , ് തൊടുപുഴ ഈസ്റ്റ്, ഇടുക്കി ജില്ല 76 31047 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., ഏറ്റുമാനൂർ എൽ.ബി.എസ്. സബ് സെന്റർ,
ഏറ്റുമാനൂർ
77 31086 *ഗവൺമെന്റ ് എച്ച്. എസ്. എസ്., പാല, പിൻ-686 575 എൽ.ബി.എസ്. സബ് സെന്റർ,
ഏറ്റുമാനൂർ
78 32032 പേട്ട ഗവൺമെന്റ ് എച്ച്. എസ്., കാഞ്ഞിരപ്പള്ളി എൽ.ബി.എസ്. സബ് സെന്റർ,
പാമ്പാടി
79 32038 *എൻ. എസ്. എസ്. എച്ച്. എസ്. എസ്., കുറകച്ചാൽ എൽ.ബി.എസ്. സബ് സെന്റർ,
പാമ്പാടി
80 32051 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., പൊൻകുന്നം, എൽ.ബി.എസ്. സബ് സെന്റർ, പിൻ-686 506
പാമ്പാടി16 (1) (2)
(3)
(4)
81 33015 ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., ചങ്ങനാശ്ശേരി, എൽ.ബി.എസ്. സബ് സെന്റർ, പിൻ-686 101
പാമ്പാടി
82 33027 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., കോട്ടയം-686 001 എൽ.ബി.എസ്. സബ് സെന്റർ,
പാമ്പാടി
83 33067 എം. ജി. എം. എച്ച്. എസ്. പാമ്പാടി.-686 502 എൽ.ബി.എസ്. സബ് സെന്റർ,
പാമ്പാടി
84 34006 ഗവൺമെന്റ ് എച്ച്. എസ്. എസ്., കലവൂർ-688 522 എൽ.ബി.എസ്. സബ് സെന്റർ,
ആലപ്പുഴ
85 34023 *എസ്. എൻ. എം. ഗവൺമെന്റ ് എച്ച്. എസ്. എൽ.ബി.എസ്. സബ് സെന്റർ, ഫോർ ബോയിസ്, ചേർത്തല ആലപ്പുഴ
86 34028 റ്റി. ഡി. എച്ച്. എസ്. എസ്., തുറവൂർ, എൽ.ബി.എസ്. സബ് സെന്റർ, തിരുമുൽഭാഗം-688 540 ആലപ്പുഴ
87 34041 എസ്. സി. എസ്. ഹൈസ്കൂൾ, വളമംഗലം, തുറവൂർ എൽ.ബി.എസ്. സബ് സെന്റർ,
ആലപ്പുഴ
88 35013 *റ്റി. ഡി. എച്ച്. എസ്. എസ്., ആലപ്പുഴ-688 011 എൽ.ബി.എസ്. സബ് സെന്റർ,
ആലപ്പുഴ
89 35014 *ഗവൺമെന്റ ് എച്ച്. എസ്. ഫോർ ഗേൾസ്, ആലപ്പുഴ എൽ.ബി.എസ്. സബ് സെന്റർ, ഇരുമ്പുപാലം-688 011 ആലപ്പുഴ
90 35018 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., അമ്പലപ്പുഴ-688 561 എൽ.ബി.എസ്. സബ് സെന്റർ,
ആലപ്പുഴ
91 35027 ഗവൺമെന്റ ് എച്ച്. എസ്. ഫോർ ബോയ്സ്, എൽ.ബി.എസ്. സബ് സെന്റർ, ഹരിപ്പാട്-690 514 ആലപ്പുഴ
92 36006 *ഗവൺമെന്റ ് എച്ച്. എസ്. എസ്. ഫോർ ഗേൾസ്, എൽ.ബി.എസ്. സബ് സെന്റർ, ചെങ്ങന്നൂർ-690 121 അടൂർ
93 36021 എൻ. എസ്. എച്ച്. എസ്. എസ്., മാന്നാർ-689 622 എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
94 36025 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., എൽ.ബി.എസ്. സബ് സെന്റർ, മാവേലിക്കര-690 101 അടൂർ
95 36045 *ഗവൺമെന്റ ് എച്ച്. എസ്. എസ്., കായംകുളം-690 502 എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
96 37046 ഗവൺമെന്റ ് മോഡൽ എച്ച്. എസ്. ഫോർ ഗേൾസ്, തിരുവല്ല എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
97 38001 *ഗവൺമെന്റ ് ബോയിസ് എച്ച്. എസ്. എസ്., അടൂർ-691 523 എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
98 38021 ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂൾ, കലഞ്ഞൂർ എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
99 38035 കെ. കെ. എൻ. എം. ഹൈസ്കൂൾ, കോന്നി-689 694 എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
100 38039 സെന്റ ് തോമസ് എച്ച്. എസ്. എസ്., കോഴഞ്ചേരി എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
101 38060 *ഗവൺമെന്റ ് എച്ച്. എസ്. എസ്., & വി. എച്ച്. എസ്. എസ്., എൽ.ബി.എസ്. സബ് സെന്റർ, പത്തനംതിട്ട അടൂർ
102 38068 *എം. എസ്. എച്ച്. എസ്. എസ്., റാന്നി എൽ.ബി.എസ്. സബ് സെന്റർ,
അടൂർ
103 38092 എൻ. എസ്. എസ്. എച്ച്. എസ്. ഫോർ ബോയിസ്, എൽ.ബി.എസ്. സബ് സെന്റർ, പന്തളം
അടൂർ17 (1) (2)
(3)
(4)
104 39004 ഗവൺമെന്റ ് എച്ച്. എസ്. എസ്., ശാസ്താംകോട്ട എൽ. ബി. എസ്. സബ് സെന്റർ,
കൊല്ലം
105 39012 *ഗവൺമെന്റ ് വി. എച്ച്. എസ്., & ബി. എച്ച്. എസ്., എൽ. ബി. എസ്. സബ് സെന്റർ, കൊട്ടാരക്കര അടൂർ
106 39032 ഡി. വി. വി. എച്ച്. എസ്. എസ്., തലവൂർ, കൊല്ലം എൽ. ബി. എസ്. സബ് സെന്റർ,
അടൂർ
107 40004 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., അഞ്ചൽ ഈസ്റ്റ്-691 306 എൽ. ബി. എസ്. സെന്റർ, നിലമേൽ.
108 40015 *ഗവൺമെന്റ ് എച്ച്. എസ്. എസ്., പുനലൂർ എൽ. ബി. എസ്. സബ് സെന്റർ,
നിലമേൽ
109 40031 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്. എൽ. ബി. എസ്. സബ് സെന്റർ, കടയ്ക്കൽ-691 536
നിലമേൽ
110 41006 *ഗവൺമെന്റ ് എച്ച്. എസ്. എസ്., ചാത്തന്നൂർ എൽ. ബി. എസ്. സബ് സെന്റർ,
കൊല്ലം
111 41031 *എച്ച്. എസ്. എസ്. ഫോർ ബോയിസ്, കരുനാഗപ്പള്ളി എൽ.ബി.എസ്.ലോക്കൽ സെന്റർ,
കരുനാഗപ്പള്ളി
112 41041 എം. ജി. ഡി. എച്ച്. എസ്. ഫോർ ബോയ്സ്, കു≠റ എൽ.ബി.എസ്.സബ് സെന്റർ,
കൊല്ലം
113 41056 *ഗവൺമെന്റ ് എച്ച്. എസ്. എസ്., തേവള്ളി, കൊല്ലം എൽ.ബി.എസ്.സബ് സെന്റർ,
കൊല്ലം
114 41057 ഗവൺമെന്റ ് എച്ച്. എസ്., കൊല്ലം വെസ്റ്റ്, തിരുമുല്ലവാരം പി. ഒ. എൽ.ബി.എസ്.സബ് സെന്റർ,
കൊല്ലം
115 41059 ഗവൺമെന്റ ് എച്ച്. എസ്. എസ്., അഞ്ചാലുംമൂട്, പെരിനാട്, കൊല്ലം എൽ.ബി.എസ്.സബ് സെന്റർ,
കൊല്ലം
116 42006 *ഗവൺമെന്റ ് ബോയ്സ് ഹൈസ്ക്കൂൾ, ആറ്റിങ്ങൽ പൂർണ്ണ സ്ക്കൂൾ ഓഫ് എെ. ടി. എൽ.ബി.എസ്. ലോക്കൽ സെന്റർ,
വർക്കല
117 42008 ഗവൺമെന്റ ് എച്ച്. എസ്. ഫോർ ഗേൾസ്, ആറ്റിങ്ങൽ പൂർണ്ണ സ്ക്കൂൾ ഓഫ് എെ. ടി.
എൽ.ബി. എസ്. ലോക്കൽ സെന്റർ,
വർക്കല
118 42025 *ഗവൺമെന്റ ് എച്ച്. എസ്. എസ്., കിളിമാനൂർ, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ, നിലമേൽ 119 42029 എസ്. കെ. വി. എച്ച്. എസ്., നന്ദിയോട്, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
120 42042 *ഗവൺമെന്റ ് എച്ച്. എസ്. എസ്. ഫോർ ഗേൾസ്, നെടുമങ്ങാട്, എ ൽ . ബ ി . എ സ ് . െ സ ന്റ ർ , തിരുവനന്തപുരം.
തിരുവനന്തപുരം
121 42058 *ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., വർക്കല, പൂർണ്ണ സ്ക്കൂൾ ഓഫ് എെ. ടി.
തിരുവനന്തപുരം എൽ.ബി.എസ്. ലോക്കൽ സെന്റർ,
വർക്കല
122 43005 *മുസ്ളിം എച്ച്. എസ്. ഫോർ ബോയ്സ്, കണിയാപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
123 43014 ഗവൺമെന്റ ് എച്ച്. എസ്. ഫോർ ഗേൾസ്, കന്യാകുളങ്ങര, എൽ. ബി. എസ്. സെന്റർ, തിരുവനന്തപുരം
തിരുവനന്തപുരം
124 43026 ഗവൺമെന്റ ് എച്ച്. എസ്. ശ്രീകാര്യം, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
125 43033 ഗവൺമെന്റ ് മെഡിക്കൽ കോളേജ് എച്ച്. എസ്. എസ്., എൽ. ബി. എസ്. സെന്റർ, തിരുവനന്തപുരം
തിരുവനന്തപുരം
126 43035 ഗവൺമെന്റ ് മോഡൽ എച്ച്. എസ്. എസ്., ഫോർ ഗേൾസ്, എൽ. ബി. എസ്. സെന്റർ, പട്ടം, തിരുവനന്തപുരം
തിരുവനന്തപുരം18 (1) (2)
(3)
(4)
127 43038 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., വട്ടിയൂർക്കാവ്, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
128 43040 *ഗവൺമെന്റ ് ഗേൾസ് എച്ച്. എസ്., പേരൂർക്കട, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
129 43072 ഗവൺമെന്റ ് വി. ആന്റ ് എച്ച്. എസ്. എസ്. ഗേൾസ്, മണക്കാട്, എൽ. ബി. എസ്. സെന്റർ, തിരുവനന്തപുരം
തിരുവനന്തപുരം
130 43076 ഗവൺമെന്റ ് ഗേൾസ്് എച്ച്. എസ്. എസ്., കരമന, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
131 43082 *ഗവൺമെന്റ ് സെൻട്രൽ ഹൈസ്കൂൾ, കിഴക്കേകോട്ട, എൽ. ബി. എസ്. സെന്റർ, തിരുവനന്തപുരം
തിരുവനന്തപുരം
132 43083 *എസ്. എം. വി. ഗവ. മോഡൽ എച്ച്. എസ്. എസ്., തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
133 43090 ഗവൺമെന്റ ് എച്ച്. എസ്., ജഗതി, തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം.
134 44002 ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., പൂവ്വാർ, നെയ്യാറ്റിൻകര എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
135 44012 ഗവൺമെന്റ ് എച്ച്. എസ്. ഫോർ ഗേൾസ്, കാഞ്ഞിരംകുളം, എൽ. ബി. എസ്. സെന്റർ, നെയ്യാറ്റിൻകര
തിരുവനന്തപുരം
136 44019 ഗവൺമെന്റ ് എച്ച്. എസ്. എസ്., കുളത്തുമ്മൽ, കാട്ടാക്കട എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
137 44022 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., മലയിൻകീഴ് എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
138 44025 സെൻറ് സേവ്യേഴ്സ് എച്ച്. എസ്. എസ്., പേയാട് എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
139 44035 *ഗവൺമെന്റ ് എച്ച്. എസ്. എസ്., നെയ്യാറ്റിൻകര എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
140 44041 *ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., പാറശ്ശാല എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
141 44046 *വി. പി. എസ്. എച്ച്. എസ്. ഫോർ ബോയ്സ്, വെങ്ങാനൂർ എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
142 44059 *ഗവൺമെന്റ ് എച്ച്. എസ്. എസ്., ബാലരാമപുരം എൽ. ബി. എസ്. സെന്റർ,
തിരുവനന്തപുരം
143 45008 *ഗവൺമെന്റ ് എച്ച്. എസ്. എസ്. ഫോർ ബോയ്സ്, എൽ. ബി. എസ്. സബ് സെന്റർ, വൈക്കം-686 142 ഏറ്റുമാനൂർ
144 45020 ഗവൺമെന്റ ് എച്ച്. എസ്. എസ്., പെരുവ, കോട്ടയം എൽ. ബി. എസ്. സബ് സെന്റർ,
ഏറ്റുമാനൂർ
145 46042 എ. റ്റി. ഗവൺമെന്റ ് വി. എച്ച്. എസ്. എസ്., മങ്കൊമ്പ് എൽ. ബി. എസ്. സബ് സെന്റർ,
ആലപ്പുഴ
*ചി"മിട്ടിരിക്കുന്ന സെന്ററുകളിൽ മാത്രമേ ഷോട്ട് ഹാന്റ ് പരീക്ഷയ്ക്ക് അപേക്ഷിക്കാവൂ.