Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram ,Tuesday
14th August 2007 2007 5 14
No. വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
23rd Sravana 1929
} 33
1929 ശ്രാവണം 23
PART III
Fisheries Department
(2)
2007 29.
നമ്പർ എഫ് 3/1304/2006 .
പരാമർശം :-1. ഈ ഓഫീസിലെ 29-8-2005 -ലെ ഇതേ നമ്പർ ഉത്തരവ".
തിരുവനന്തപുരം ഫിഷറീസ് ജോയിൻറ് ഡയറക്‌ടർ ( ദക്ഷിണമേഖല) ആൻറ് ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ
ตรงรา
(1)
2. കോ്യയം ഫിഷറീസ് ഡെവലപ്മെൻറ് 25-2-2006-01 പരിശോധനാ റിപ്പോർട്ട് .
2007 ໙໙ 13.
നമ്പർ എഫ് 3/324/2003 .
3. อบไดณ 22-6-2006-໑໙ നമ്പർ നോട്ടീസ് .
ไล 29-6-2007-201
നമ്പർ ഉത്തരവ് .
മി സംഘത്തെ സംബന്‌ധിച്ച് ഈ ഓഫീസിലെ 29-6-2007-คอม g . 3 /324/03-5 mma om കരണ ഉത്തരവിന്റൊ ദണ്ടാം ഖണ്‌ഡികയിൽ " 72-ാം വകുപ്പ് പ്രകാരം സംഘത്തിന്റെ ലിക്വിഡേറററായി ഡെവലപ്പ് മെൻറ് ഓഫീസർ (കെ 1 ) .നെ നിയമിച്ചുകൊണ്ട " എന്നതിനു പകരം "കോട്ടയം ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസർ (കെ 2 ) .നെ നിയമിച്ചുകൊണ്ട്' എന്ന തിരുത്തൽ വരുത്തിയിരിക്കുന്നു . ഉത്തരവിൻ മാറ്റ" ഭാഗങ്ങൾ " கொலு.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ തൊഴിലാളി വികസന ക്ഷേമ സഹകരണസംം ക്ലിപ്തം നമ്പർ " (0) 0-286-010 മന്ദീഭവിച്ചതിന്റെ അടിസ്‌ഥാനത്തിൽ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോട്ടയം ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ (oj.m ഒന്നാം സൂചന പ്രകാരം നിയമിച്ച് ഉത്തരവ് നൽകി യിരുന്നു. സംഘത്തിന് യാമതാ സാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി യാതാരു പ്രവർത്ത നവും നടത്തിയിട്ടില്ലായെന്നും സംഘത്തിന് സ്വന്തമായി ഓഫീസോ നെയി.ബോർഡോ ഇല്ല എന്നും ആകയാൽ ടി സംഘം സമാപനീകരിക്കുന്നതിന് ഉത്തരവ് ഉണ്ടാകണ മന്ന " രണ്ടാം സൂചന പരിശോധനാ റിപ്പോർട്ട് പ്രകാരം കോട്ടയം ഫിഷറീസ് ഡെവലപ്പ്മെൻറ് അഫീസർ ( 41) ശുപാർശ ചെയ്തിരുന്നു .
മേൽപ്പറഞ്ഞ കാരണങ്ങളാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കാൻ തീരുമാനിക്കുകയും ഇതിനെതിരെ സംഘാംഗങ്ങളിൽ ആർക്കെങ്കിലുമോ അപ്പ്ക്‌സ് മൽസ്യാഫെഡിനോ എന്തെങ്കിലും ആ പാ അഭിപ്രായമോ ഉന്നയിക്കാനുണ്ടെങ്കിൽ ആയത് ചെയ്യുന്നതിന് മൂന്നാം പരാമർശിത നോട്ടീസ് പ്രകാരം അവസരം നൽകുകയും ചെയ്തു എങ്കിലും പ്രസ്തുത നോട്ടീസിനെതിരെ തടസവാദങ്ങരളാന്നും തന്നെ ഈ ഓഫീസിൽ ലഭിക്കുകയുണ്ടായില്ല.
മേൽ സാഹചര്യത്തിൽ ടി സംഘം കേരള സഹകരണ സംഘം നിയമം 71 ( 1) വകുപ്പ് (പ്രകാരം സമാപ്തി കരിച്ചുകൊണ്ടും 72-ാം വകുപ്പുപ്രകാരം സംഘത്തിൻറ ലിക്വിഡോററായി കോട്ടയം ഫിഷറീസ് ഡെവലപ്പ്മെൻറ് ഓഫീസർ ( കെ ) നെ നിയമിച്ചുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേററർ സംഘത്തിന്റെ ചുമല ഏറൊടുക്കേണ്ടതും ഈ ഉത്തരവ് തീയതി മുതൽ രണ്ട് മാസത്തിനുശേഷം അന്തിമ സമാപ്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് .
(খ)
ഫിഷറീസ് ജോയിൻറ് ഡയറക്ടർ /ഫിഷറീസ് സഹകരണ സംഘം
തിരുവനന്തപുരം ,