Government ofKerala
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 © കേരള സർക്കാർ 2007
WEBALA
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday
No.
14th August 2007 2007 5 14
33 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
23rd Sravana 1929 1929 ശ്രാവണം 23
PART III
Industries Department
PROCEEDINGS
Ltd. (SERIFED) for a further period of six month from 20-5-2007.
The Administrator will report the compliance.
OF THE REGISTRAR/ SEGRETARY OF KERALA KHADI AND VILLAGE INDUSTRIES BOARD, THIRUVANANTHAPURAM (1)
(2)
23rdMay 2007.
No.Κ.Β. 13148/96/Co -op.
11th June 2007.
No. Κ.Β. 5657/2007/Co-op .
Reed-Letter No. 358/07/Co- op . dated 10-5-2007 from the Project Officer , Thrissur.
Read-Letter No. A ( 03 ) 4096/2006/834 casted 14-5-2007 of the Managing Director, Kerala State Sericulture Co- operative Federation Ltd. (SERIFED), Thiruvananthapuram.
The Project Officer , as per the letter read above, has reported that the Society is not working for a long time and the encroachment in the Society premise is common. Society posses 33 emats of land andas per recent survey the area found was only29 cents oaly and recommended for appointing Liqui- dator to wind up the Society . Considering the report oftheProject Officer , Thrissur the following orders are issued with immediate effect..
ORDER
As per the letter read above the Managing Director, SERIFED has informed that the term of Office of Sri K. S. Pradeep Kumar , V. I , O. , District Khadi and Village Industries Office, Thiruvananthapuram as the Administrator, Kerala State Scriculture Co- operative Federation Ltd, (SERIFED) , Thiruvananthapuram has been expired on 20-5-2007 and also requested to extend the term of Office of Administrator . It is decided to extend the term of Office of the Administrator of Kerala State Sericulture Co-operative Federation Ltd. (SERIFED) , Thiruvananthapuram for a further period of six months from 20-5-2007 , Hence the following orders are issued.
ORDER
In exercise of the powers conferred on me under Section 72 of the Kerala Co-operative Societies Act 1959, I do hereby appoint Smt . C.K. Kumary, Senior Co-operative Inspector, District Khadi and Village Industries Office, Thrissur as Liquidator to Pariyaram Khadi Producers Industrial Co- operative Society CIND (R) 99 , Thrimur.
TheLiquidator should complete the liquidation process within three months.
(Sd.) Secretary, In exercise ofthe powers conferred upon me under sub -section 1 ( A) of Section 33, I do hereby extend the term of Office of Sri . K. S. Pradeep Kumar, V.I.O. , District Khadi and Village Industries Office, Thiruvananthapuram as the Administrator of Kerala State Scriculture Co- operative Federation Thiruvananthapuram. (Registrar, K.K. &V.J.Board) .
CLAIM NOTICE
No.K16/6112/02.
12th January2004.
Where at the affairs of the Menma Vanitha Industrial Co- operative Society Lad. No. S IND Q489 have been ordered to be wound up by the GeneralGeneralManager,Manager , District Industries Centre, Kollam under section 71 of the Kerala Co - operative Soctieies Act of 1969 and the undersigned is appointed as liquidater (wide Order No. K 16/6112/02 dated 12-1-2004 ofthe General Manager, District Indus tries Centre, Kollam) of the above Society Notice is hereby given that all Claims against the Society shall be preferred to the undersigned in person or through authorsied agents within two months from the date ofpublication of this notice.
(Sd.)
Liquidator, Junior Co-operative Inspector, (IND).
Kollum.
ക്ലയിം നോട്ടീസ്
2007 4 11 LIC 11/310/2007.
തിരുവനന്തപുരം കയർ വികസന ഡിയാക്ടറുടെ 28-3-2007 -ലെ സി . എസ് . 4 / 329 / 06-ാം നമ്പർ ഉത്തരവ 310. ளையர் വ്യവസായ സഹകരണ സംഘം ക്ലിപ്തത്തിൻറെ പാപ്പജ് 27-4-2007 മുതൽ കൊല്ലം പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ർ II ഏറെറടുത്തിട്ടു ളളതാകുന്നു.
ആകയാൽ പ്രസ്തുത സൊസൈറ്റിയിൽ നിന്നും എന്തെങ്കിലും തുകുകൾ കിട്ടാനുള്ള ആളുകൾ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദ വിവരം ലിക്വിഡേ ഇൻസ്പെക്ടർ II പ്രോജക് ആഫീസ് (കയർ ) , സിവിൽ സ്റേഷൻ കൊല്ലത്തിനെ രേഖാമൂലം തീയതിക്കു dubadi അറിയിക്കേണ്ടതാണ് . ഞറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ ങ്ങളോ പരിഗണിക്കുന്നതല്ലെന്നും ഇതിനാൻ അറിയി ച്ചുകൊള്ളുന്നു.
(")
கொலு..
ലിക്വിഡേഷൻ ഇൻസ്പെകടർ- II , പ്രോജക്ട് ആഫീസ് ( കയർ) .
ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമങ്ങൾ
നമ്പർ ഡി , 1157/2007.
2007 21 .
സൂചന : ജെ . സി . ഐ . 1. നമ്പർ 87/07 29-4-2007-ാം നമ്പർ റിപ്പോർട്ട് ,
അടൂർ വനിതാ ഫോം സ്വീറ്സ് വ്യവസായ സഹകരണ സംഘം നമ്പർ എസ് . ജൻറ് , പി . ടി . എ.87 ആനന്ദപ്പളളിയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സൂചനയിലെ കത്തു പ്രകാരം ജൂനിയർ സഹകരണ സംഘംണ സംഘം ഇൻസ്പെക്ടർ നൽകുകയുണ്ടായി . റിപ്പോർട്ടുപ്രകാരം ടി സംഘം പ്രവർത്തനരഹിതമാണെന്നും പ്രവർത്തിക്കാനുള്ള തുടർച്ചയായി തുടർന്നു ഇല്ലായെന്നും സാഹചര്യം കാണുന്നു. 31-1-2007 -ൽ സഹകരണ ഇൻസ്പെക്ടർ വിളിച്ച പൊതുയോഗം സംഘം തുടർന്ന് പ്രവർത്തി ക്കുവാൻ താൽപ്പര്യമില്ലാത്തതിനാൽ ലിക്വിഡേറ ചെയ്തുതരുന്നതിന് ജനറൽ മാനേജരോട് അപേക്ഷി 00000 തീരുമാനിക്കുകയുണ്ടായി . രജിസ്റാർ ചെയ്തതല്ലാതെ വ്യാപാര നങ്ങൾ ഒന്നും നടത്തിയിട്ടില്ലായെന്നും റിപ്പോർട്ട് ചെയ്തതിൻറ അടിസ്ഥാനത്തിൽ ലിക്ക്വിഡേറ്റ് ചെയ്യപ്പെടേണ്ടതാണെന്ന് പ്പെട്ടതിനാൽ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു .
asdam m 71 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് അടൂർ വനിതാ ഹോം സ്വീറാസ് വ്യവസായ സഹകരണ സംഘം ക്ലിപ്തം എസ് , ജൻറ്, പി . സി . എ. 87-ാം നമ്പർ ആനന്ദപ്പള്ളി വ്യവസായ ലിക്വിഡേഷനിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു . സംഘം ലിക്വിഡേറ്റായി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ സംഘം ഇൻസ്പെക്ടർ ( 1 ) -നെ നിയമിച്ച് ഉത്തരവാകുന്നു . ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തി യാക്കി സമാപ്തീകരണത്തിന് ശിപാർശ നൽകേണ്ട mom",
(F) ജനറൽ മാനേ നമ്പർ ഡി / 1134 /2007 .
2007 cm 21 .
கல പത്തനംതിട്ട ജില്ലാ വ്യവസായ പരിധിയിൽ പ്രവർത്തിച്ചുവന്ന കുററൂർ ബ്രിക്സ് വ്യവസായ സഹകരണ സംഘം എസ്സ" ഇനം" . എ . 73 നമ്പർ വ്യവസായ സഹകരണ ലിക്വിഡേഷനിലായി അന്വേഷണത്തിൽ ഉത്തരവായിട്ടുളളതാണ് . സംഘത്തിന്റെ റിക്കാർഡുകൾ ഒന്നും ലഭ്യമല്ലായെന്നും സംഘത്തിന് ജില്ലയിൽ ആസ്തി ബാധ്യതകൾ ഒന്നുംതന്നെയില്ലായെന്നും , റിപ്പോർട്ട് ലഭിക്കുക യുണ്ടായി . സംഘം ആർ എൻ.എ. ആയി സഹകരണ ആഡിവകുപ്പും പ്രഖ്യാപിച്ചിട്ടുള്ളതാണ് . ഈ സംഘവുമായി ബന്ധമുള്ളവരേ, വർണ്ണരോ , അധവർണ്ണരോ , ആയി സംഘവുമായി ബന്ധമുളളവരോ ഈ പാസ്യ തീയതി മുത്ത് 1 ദിവസത്തിനകം 15 ലിക്വിഡോറുമായി സ്ഥാപിക്കേണ്ട താണ്. അല്ലാത്തപക്ഷം ടി സംഘം സമാപ്ത്തീകരിച്ച് സഹകരണ സംഘം ആകം 74 വകുപ്പനുസരിച്ച് രജിസ്ട്രേഷൻ നിർത്തൽ ചെയ്യുന്നതാണ് .
(F) ജനറൽ മാനേmed കോഴഞ്ചേരി ,
(രജിസ്ട്രാർ , വ്യവസായ സഹകരണ സംഘം) , ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട .
കയർ വികസന ഡയറക്ടറുടെ നടപടിക്രമം നമ്പർ സി . എസ് . 503/8750/05 .
2007 6 15 .
സൂചന: 1. തിരുവനന്തപുരം കയർ സ്പെഷ്യൽ ആഫീസറുടെ 27-11-1962-901 ജിഷ2/ 2193 / 62-ാം നമ്പർ ഉത്തരവ് .
2. 9-5-2006-41 001 , 0 ,66/05-0. നമ്പരായ ആലപ്പുഴ കയർ ലിക്വി ഡേഷൻ ഇൻസ്പെക്ാരുടെ കത്ത് .
3. 31-5-2006-001 m1 , 3/933 /06-00 നമ്പറായ ആലപ്പുഴ കയർ പ്രാ S: കടാഫീസറുടെ കത്ത്
4 വികസന ഡയറക്ടറുടെ 13/8750/ 05-2 mins 28.9-2006-0໙
5. 18.10-2006.01 1,200 , 66/05-00 ഡേഷൻ ഇൻസ്പെകരുടെ കട് 6. 21.5-2007-03 13/933/06 mmă Fur அவர் ആഫീസറുടെ കത്ത്
24.8-1954. 14-12-1962-0 സി വി സി, എസ്. ไม้ രജിസ്ററർ ചെയ്യപ്പെടുകയും,1,30.9.1954-00 ആരഭിക്കുകയും ചെയ്തുവെങ്കിലും സൂചന ല ഉത്തരവനുസരിച്ച് ലിക്വിഡേറ്ലിക്വിഡോറ ചെയ്യുന്നതിന് ലിക്വി ഡോം നിയമിച്ചിട്ടുള്ളതുമാകുന്നു . ആദ്യ ലിക്വിഡോർ പാർജ്സെടുത്തിട്ടുള്ളതുമാകുന്നു . பிராம d annonsamaова " 2.4-1996-05 യി. നോട്ടീസ് കോള കറിക്കുകയും ചെയ്തു .
കാലയളവിലെ ലിക്വിഡോർ ചാർജ്ജെടുക്കുന്നതുവരെയുള്ള കണക്കുകൾ സഹകരണ വകുപ്പ് ആഡിറാം നടത്തി യിട്ടുള്ളതും , ലിക്വിഡേഷൻ 6-5-2006 வகைளவுஸ் அவ പ്രോജക്ട് ആഫീസിലെ അസിസ്റൻറ് രജിസ്ട്രാ പരിശോധിച്ചുച്ചു സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാകുന്നു. ആയതിൻപ്രകാരം സംഘത്തിന്റെ സർക്കാരിത ആസ്തി തുകയായ 11,999.74 രൂപയും, ബാധ്യത 1969-லே nE 11,999.74 സഹകരണ സംഘം നിയമത്തിലെ വകുപ്പ് 73 (ജെ ) അനുസരിച്ച് ആലപ്പുഴ കയർ പ്രോജക്ട് ആഫി സറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സൂചന ഉത്തരവിൻപ്രകാരം മേൽപ്പറഞ്ഞ തുകകൾ പൂർണ്ണമായും വിടുതൽ ചെയ്തുകൊണ്ട് ഉരു 67 സംഘത്തിൻറ കേസുകളും , എക്സിക്യൂഷൻ പറ്റീഷനുകളും തീർപ്പാക്കിയിട്ടുളളതും , 6-5-2006-ൽ കുടിയകൂടിയ അവസാന പൊതുയോഗത്തിൽ സമാപ്തീകരണം പ്രാവർത്തികമാക്കാൻ അംഗീകാരം നൽകുകയും ചെയ്തു .
സൂചന (4 )ലെ ഉത്തരവ് പ്രകാരം സംഘത്തിൻറ ബന്ധപ്പെട്ട രേഖകളിൽ എഴുതി ചേർക്കുകയും കയർ പ്രോജക്ട' ആഫീസിലെ അസിസ്റ്റൻറ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു . സറീച്ച് ഉത്തരവ് തീയതിയായ 28-9-2006 -ലെ ബാദ്യത 6000 മെൻറിലെ ആസ്തിയും ബാദ്ധ്യതയും പൂജ്യമാ നിലനിൽക്കുന്നു.
മേൽ വിവരിച്ച നടപടിക്രമങ്ങളുടെ 1969. കേരള സഹകരണ സംഘം നിയമത്തിലെ,ഘം നിയമത്തിലെ ചട്ടം 69 വകുപ്പ് 73 എന്നിവയിൽ അനുശാസിച്ചിട്ടുള്ളതിൻ പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തിയായി യുളളതായും , ഈ സംഘത്തെ ലിപിഡേഷനിലിരി ക്കുന്ന സംഘങളുടെ പട്ടികയിൽനിന്നും ഒഴിവാക്കാനും സൂചന ( 5 ) -ലെ ആലപ്പുഴ കയർ ലിക്വിഡേഷൻ ജൻസ്പെക് ടരുടെ പ്രൊപ്പോസലിന്റെ അടിസ്ഥാന ത്തിൽ ആർത്തുങ്കൽ സീ.വി സി . എസ് . ക്ലിപ്തം കെ സമാപ്തീകരിച്ചു ഉത്തരവാകുന്നതിനും ദജിസ്ട്രേഷൻ നമ്പർ റദ്ദു ചെയ്തു ഉത്തരവാകു അതിനും സൂചന )6(.م പാജക" ആഫീസർ ശുപാർശ ചെയ്തു അംഗീ കാദത്തിനായി സമർപ്പിച്ചിരിക്കുന്നു .
കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ 74 ( 66-5 mm mal സി.എസ് ക്ലിപ്തം സമാപതീകരിച്ചുകൊണ്ടും സംഘത്തിൻറെ രജിസ്ട്രേഷൻ വാക്കിക്കോണും ഇതിനാൽ ഉത്തരവാകുന്നു.
3 ) സംഘത്തിന്റെ രജിസ്റററുകളും മക്കോർഡുകളും മററും ഇട തീയതി മുതൽ മൂന്ന് വർഷക്കാലം ലിക്വീഡോയുടെ คุณไกรมา സൂക്ഷിക്കേണ്ടതും , അതിനുശേഷം കയർ വികസന ഡയറക്ടറുടെ മുൻകൂർ അനുവാദ ത്തോടെ മാത്രം രജിസ്റാറുകളും റെക്കോർഡുകളും മദറും നശിപ്പിക്കാൻ പാടുള്ളതാകുന്നു .
(3)
കയർ വികസന ഡയറക്ടർ ,
നോട്ടീസ്
໑໓ ໑ , 001 , 0 , 0.) /198/2007.
2007 á 2.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ0522-2-2007.06 0/6572/97-00 നമ്പർ ഉത്തരവ് പ്രകാരം ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ലിക്വിഡോറ പഞ്ചായത്തിൽ സ്ഥിതി 193-0 നമ്പർ memia০০৬ വ്യവസായ ചെയ്യുന്നതിന് ഉത്തരവാകുകയും ജില്ലാ വ്യവസായ കേന്ദ്രം ജൂനിയർ കോ.ഓപ്പറേറ്റീവ് ലിക്വിഡേററായി നിയമിക്കുകയും ৪ .. ലിക്വിഡേററ് ടി സംഘത്തിൻറെ ചുമതല ഏറെ ക്കുകയും ചെയ്തിട്ടുണ്ട്.
സംഘത്തിൽ നിന്ന് ആർക്കെങ്കിലും ديوانه എന്തെങ്കിലും കിട്ടുവാനുണ്ടെങ്കിൽ ആ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ രേഖാമൂലം 60 ദിവസത്തിനകം
നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ ഏവമായും അറിയിച്ചുകൊളളുന്നു .
(㎡)
വ്യവസായ സഹകരണ സംഘം , ക്ലിപ്തം നമ്പർ 198 , തണ്ണീർമുക്കം ക്ലെയിം നോട്ടീസ്
mma 936/2006.
2007 ജനുവരി 1 .
തിരുവനന്തപുരം ഷയർ വികസന ഡയറക്ടറുടെ mag . 4/6432/05-34 mm 13-6-2006-01 onaasaama " ມ" ມາ ഇൻഡസ്ട്രിയൽ ലിക്വിഡേറ് ചെയ്യപ്പെടുകയും തൃശ്ശൂർ പ്രോജക്ടിലെ കയർ ലിക്വിഡേഷൻ ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്ററായി 12-10-2006 -m ചുമതലകൾ ഏറെറടുത്തിട്ടുള്ളതുമാണ് .
ആയതിനാൽ ടി സംഘത്തിൽനിന്നും ങ്കിലും എന്തെങ്കിലും ലഭിക്കുവാനുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനകം സംഘം ലിക്വിഡോറർ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജൻറ് മുഖാന്തിരമോ അറിയിക്കേണ്ടതാണ്. പ്രസ്തുത തീയതിക്കുശേഷം യാതൊരു ബാദ്ധ്യതകളും അവകാശ ങ്ങളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
(খ)
ലിക്വിഡേഷൻ ലിക്വിഡേഷൻ ഇൻസ്പെകടർ , ഇൻസ്പെക്ടറുടെ (കയർ) കാര്യാലയം , ചോറുപുഴ , തൃശ്ശൂർ .
CLAIM NOTICE
No.CS5/2622/2001.
28thApril 2007.
Director of Coir Whereas the affairs of the Appangad Coir Vyavasaya Co.operative Society Ltd. No. 162 have been ordered to be wound up as per proceedings No.CS4-2372/98 dated 13-3-2001 of the Additional oir Development , Thiruvananthapuram and the undersigned has been appointed as the Liquidator of the society. The public is hereby informed that any claim against this society shall bepreferred to the undersigned in writing either in person or through authorised agents or otherwise within two months , after publicationcation of this notice.
(Sed.)
Project Office (Coir) , N.Parur.
Liquidator, Appangad CVCS Ltd.No.162, [Liquidation Inspector (Coir)], N.Parar.
CLAIM NOTICE
No. C.S.6/717/2005.
5thJanuary 2007.
Whereas the affairs of the Kumbalangi Coir Vyavasaya Co-operative Society Ltd. No. 208 have ordered to wowound up as per Order No. CS4 2084/2004 dated 6-1-2005 of the Director of Coir Development, Trivandrum and the undersigned hos been appointed as the Liquidator of the Society.
The Public is hereby informed that any claim against this socity shall be preferred to the under. signed in writing either in person or through authorised person agents or otherwise within two months after publication of this notice.
Project Office(Coir), NorthParur.
(Sd.) Liquidation Inspector ക്ലെയിം നോട്ടീസ്
നമ്പർ 449/2007.
2007 16 .
0.449.3 സഹകരണസംഘം നമ്പർ മാടപ്പളളി കൺസ്യൂമർ ( ക്ലിപ്തത്തിന്റെ പ്രവർത്തനം കോട്ടയം സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ ( ៣០໖ ) 16-4-2007-๑๒ .. . 8723/06-5 a ഉത്തരവ് പ്രകാരം ലിക്വിഡോറ് ചെയ്യുന്നതിനും ആയതിലേക്ക് ലിക്വിഡേറ്റായി മാടപ്പള്ളി യൂണിറ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുണ്ട് , ദി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു നോട്ടീസ് മിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ രണ്ടു മാസത്തിനകം ലിക്വീഡേറററായ എന്നെ നേരിട്ടോ, ചുമതലപ്പെടുത്തിയ ഏജൻറ് മുഖേ നയോ അറിയിക്കേണ്ടതും സംഘത്തിലേക്ക് അടയ്ക്കു വാനുള്ള തുകകൾ അടച്ച് തീർക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളെയും സംഘവുമായി ബന്ധ പ്പെട്ട പ്രവർത്തിച്ചിട്ടുളളവരെയും അറിയിച്ചുകൊള്ളുന്നു . സംഘാംഗങ്ങളെയും
(Re) ലിക്വിഡോർ , സഹകരണ സംഘം അസിസ്ററന്റ് രജിസ്ട്രാർ ( ജനറൽ) ഓഫീസ് , ചങ്ങനാശ്ശേരി ,
കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം , ജനറൽ മാനേജരുടെ നടപടിക്രമങ്ങൾ
(1)
2007 25.
നമ്പർ സി 3 / 1976 /8 /കെ ഡിസ് .
സൂചന :-(1) ഈ ആഫീസിലെ 16-3-1996- തീയതിയിലെ 2013/1976/78-0 നമ്പർ ഉത്തരവ് .
(2) സംഘം ലിക്വിഡേററർ ( സീനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ) (ক ) ς 27-4-2007-001 എൽ / 80-81 നമ്പർ റിപ്പോർട്ട് .
ഊരാളുങ്കൽ കാർപൻറഴ്സ് എസ് , എസ്.ഐ. കോ.ഓപ്പറേറ്റീവ് സൊസൈററി ( ലിമിററഡ് ) നമ്പർ . . )201( 63, 16-11-1959- 5. 17-12-1959-00 ( ആരംഭിക്കുകയുണ്ടായി . 1978 മുതൽ തുടർച്ചയായി പ്രവർത്തനരഹിതമായതിന്റെ അടിസ്ഥാനത്തിൽ സൂചന ഉത്തരവ് ഒന്നുപ്രകാരം സംഘം ലിപി ഡേ ഷനിലാവുകയും ലിക്വിഡോറായി സീനിയർ ഡോ. ഓപ്പറേററീവ് ഇൻസ്പെകടർ (വ്യവസായം) വടകര 28-3-1996- ചാർജ്ജെടുക്കുകയുമുണ്ടായി . ലിപി σωπος 28-3-1995-01 80 /81 /ag.gസി.ഐ/ബി നമ്പർ (പ്രകാരം ക്ലയിം നോട്ടീസ് പ്രസിദ്ധധികറി ച്ചിട്ടുണ്ട് . സംഘത്തിന്റെ ഉടമസ്ഥതയിൽ നാദാപുരം റോഡ് ജംഗ് ഷനുസമീപം ഉണ്ടായിരുന്ന 11 സെൻ സ്ഥലം ( ആർ എസ് , നമ്പർ 35/5 , ഉരാളുങ്കൻ ദേശം, വുമായി 18-12-1998- emor mmus π οπο 12-2-1999.00 md 5/99 ( 103 /947/98 ( 1 ) 43,109 തഹശീൽദാർ ( എൽ.എ. ) കോഴിക്കോടിന്റെ ആഫീസിൽ നിന്നു. അനുവദിക്കുകയും ചെയ്തിട്ടുണ്ട് . 30-7-1970 -നുശേഷം സംഘം ലിക്വിഡോറർ ചുമതല ഏൽക്കുന്ന തീയതിയായ 28-3-1996 വരെ യാതൊരു നടത്തിയിട്ടില്ല പണമിടപാടുകളും നാംവഴിപ്രകാരം എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സംഘത്തിൻറ പ്രവർത്തനം നിലച്ച് ഏകദേശം 18 വർഷത്തോളം കഴിഞ്ഞ് ലിക്വിഡേഷനിൽ ആയതിനാൽ ചുമതല എല്ലാ ദിക്കാർഡുകളുടെയും ച ഡേറ്റർക്ക് ഏറെറടുക്കാൻ കഴിഞ്ഞിട്ടില്ല . സംഘത്തിൽ ലഭ്യമായ അവസാന ആഡിറ്റ് റിപ്പോർട്ടായ 1982-83 വർഷത്തെ ആഡിററ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ലിക്വിഡേഷൻ നടപടികൾ കൈക്കൊള്ളുകയാണുണ്ടാ ", 1982-83-ലെ ആഡിറ് ബാലൻസ് ഷീറ് 20,399 രൂപയുടെ ബാധ്യതകൾ എഴുതിത്തള്ളുന്നതിനും 23,945 രൂപയുടെ ആസ്തികൾ കണ്ടുകെട്ടുന്നതിനും 23-1-2007 -ലെ സ13 / 1976 / 78( 2) നമ്പർ പ്രകാരം ഉത്തരവായിട്ടുണ്ട് .
നമ്പർ 23-1-2007- സംഘം ലിക്വിഡേഷനിൽ 14-11-2006.01 13/8469/94, 13/1976/78 (4) ഫണ്ടിൽ നിന്നും 40,000 രൂപ തുടരുന്ന മടപ്പള്ളി കരകൗശല വ്യവസായ സഹകരണ സംഘത്തിന്റെ സർക്കാർ ഓഫരി ബാദ്ധ്യത തീർക്കു ന്നതിനായി പ്രസ്തുത സംഘത്തിന്റെ ലിക്വിഡേ വർക്ക് നൽകുകയുണ്ടായി . 23-1-2007 -ലെ സി3 1976/78 ( 2 ) കത്തുപ്രകാരം സംഘം സർക്കാരിലേക്ക ഹാൻറി ക്രാഫ്ററ് ഇനത്തിൽ അടയ്ക്കാനുള്ള 4,000 രൂപയും 1982-83 -ലെ ആഡിററ് റിപ്പോർട്ട് പ്രകാരം പ്രസ്തുത വായ്പയുടെ പലിശയായ 2,326 രൂപയും സർക്കാരിലേക്ക് 10-4-2007-0 അവസാന അടച്ചിട്ടുണ്ട് . ധാന പൊതുയോഗം വിളിച്ചുചേർത്ത് അംഗങ്ങ ളുടെ ഓഹരി തുക മടക്കി കൊടുത്തിട്ടുണ്ട് . (സംഘ ത്തിൽ അഡ്മിഷൻ രജിസ്ററർ പ്രകാരം 35 അംഗ ങ്ങളിൽ നിന്നായി 555 രൂപ ഓഹരി മൂലധനമുണ്ടാ യിരുന്നു . ) ഓഹരി തുക ടൈപ്പറ്റാൻ ബാക്കിയുള്ള 46 അംഗങ്ങളുടെ ഓഹരി തുക 420 രൂപ മാത്രം ലിക്വിം ഡറററുടെ പേരിൽ കെ , ഡി ,ബി . ബാങ്കിൻറെ എട്ടോടി ശാഖയിൽ ( വടകര) എസ് , ബി , അക്കൗണ്ടിൽ 5519 - ൽ ആയി ബാക്കി നിൽപ്പുണ്ട് . പ്രസ്തുത തുക അംഗങ്ങൾ ആവശ്യപ്പെടുന്നആവശ്യപ്പെടുന്നപക്ഷം ജനറൽ മാനേജരുടെ അനുവാദത്തോടുകൂടി പിൻവലിച്ച് അംഗങ്ങൾക്ക് നൽകേണ്ടതാണ്. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഉത്തരവാക്കണമെന്ന് സൂചന 2 പ്രകാരം ലിക്വിഡേററർ അപേക്ഷിച്ചിരിക്കുന്നു . ആയതിനാരി സംഘത്തിന്റെ രജിസ്ട്രേഷൻ റടദു ചെയ്തു കൊണ്ട് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .
ഉത്തരവ
മേൽ പരാമർശിച്ച വസ്തുതകളുടെ അടിസ്ഥാന ത്തിൽ 1969 -ലെ കേരള സഹകരണ വകുപ്പുപ്രകാരം ഊരാളുങ്കൽ കാർപൻറഴ്സ് എസ്.എസ്.ഐ . കോ ഓപ്പറേററീവ് സൊസൈററി ( ലി ) നമ്പർ എസ് . ഐ . എൻ . ഡി . ( ഡി ) 63 എന്ന വ്യവസായ സഹകരണ സംഘത്തിൻറ രജിസ് ട്രേഷൻ റദ്ദു ചെയ്തു കൊണ്ടു. ഇതിനാൽ ഉത്തരവാകുന്നു .
സംഘത്തിൻറ റിക്കാർഡുകൾ 3 കൊല്ലം ലിപിഡോർ സൂക്ഷിക്കേണ്ടതും ജനറൽ മാനേജറുടെ അനുവാദത്തോടുകൂടി നശിപ്പിക്കാവുന്നതു മാണ് . അംഗങ്ങൾക്ക് നൽകാനുള്ള ഓഹരി തുക ജനറൽ മാനേജരുടെ അനുവാദത്തോടുകൂടി പിൻവലിച്ച് നൽകാവുന്നതും അല്ലാത്തപക്ഷം 3 വർഷം വരെ അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതുമാണ് .
(2)
2007 23 .
നമ്പർ സി 3-2288 /07 .
സൂചന : -- 1 . സംഘം അംഗങ്ങളുടെ 11-4.2007 -ലെ അപേക്ഷ .
2. സീനിയർ കോ - ഓപ്പറേറ്റീവ് ഇൻസ്പെക്ടർ , 1 11-4-2007- SCI/HQ/ 2001-07 നമ്പർ റിപ്പോർട്ട് .
30-10-1995-100528-11-1995-05 പ്രവർത്തനം ആരംഭിച്ച അനുപം വുമൺ ഫുഡ് പ്രോസസിംഗ് ഐ.സി.എസ് , ലിമിറാഡ് നമ്പർ എസ് . (ഐ . എൻ . ഡി . ) (ഡി ) 315 , കോഴിക്കോട് എന്ന വ്യവസായ സഹകരണ സംഘത്തിന് പ്രവർത്തന മൂലധനത്തിന്റെ അഭാവം , സംഘത്തിന്റെ പ്രവർത്ത നത്തിൽ അംഗങ്ങളുടെ താൽപ്പര്യക്കുറവ് , പ്രവർത്തന ത്തിനുതക്ക ആസ്ഥാനം ലഭിക്കാത്തത് , എന്നീ കാരണങ്ങളാൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ ஸ. ലിക്വിഡേററ് ചെയ്ത് ഉത്തരവാകണമെന്ന് ബന്ധ പ്പെട്ട ഇൻസ്പെക്ടർ സൂചന പ്രകാരം ഗുപാർശ ചെയ്തിരിക്കുന്നു . സംഘത്തിൽ 20-11-2002-m തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് നിലവിലു 3. 1-11-2005- 20-12-2006-2 ചേർന്ന പൊതുയോഗങ്ങളിൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുവേണ്ട തീരുമാനങ്ങൾ എടു ത്തിട്ടുളളതായി ചെയ്തിരിക്കുന്നു . ആകെയുള്ള 16 അംഗങ്ങളിൽ 4- ൽ 3 ഭാഗം അംഗ ങ്ങളും സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് ഉത്തരവാകാൻ അപേക്ഷിച്ചിരിക്കുന്നു . ഈ സാഹചര്യ ത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യാൻ ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു .
ഉത്തരവ്
ൽ പരാമർശിച്ച വസ്തുതകളുടെ അടിസ്ഥാ നത്തിൽ 1969 - ലെ കേരള സഹകരണ നിയമം 71-ാം എന്നിൽ നിക്ഷിപ്തമായിരി വകുപ്പ് പ്രകാരം ക്കുന്ന അധി ത്തിൻമേൽ അനുപം ഫുഡ് പ്രോസസിംഗ് ഐ.സി.എസ് . ലിമിറോഡ് നമ്പർ അധികാരത്തിൻമേൽ കോഴിക്കോടിൻറ സീനിയർ ৫৩- . . ( 1 ) 315 , സമാപ്തീകരണ നടപടികൾക്കായി ഓപ്പറേററീവ് ഇൻസ്പെക്ട ലിക്വിഡോറായി ഇതിനാൽ നിയമിച്ചിരിക്കുന്നു . (എച്ച് . ക്യൂ ...നെ ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചയുടനെ ലിക്വി ഡേററർ ചാർജ് എടുക്കേണ്ടതും പ്രസ്തുത വിവരം ഈ ആഫീസിൽ അറിയിക്കേണ്ടതുമാണ് . കൂടാതെ 1969 - ലെ കോള സഹകരണ നിയമം റൂൾ 69 പ്രകാരം തുടർ നടപടികൾ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ ജോലികൾ പൂർത്തീകരിക്കേണ്ടതാണ്.
ജനറൽ മാനേജർ , ക്ലെയിം നോട്ടീസ്
[ 1969 - ലെ കേരള സഹകരണ സംഘം നിയമം
3000(2)69مؤلم [
(1)
2007 ഏപ്രിൽ 20 .
CO LIQ/01 /2007/SCI .
യോടുകൂടി 1995 - ൽ കേരള സഹകരണ സംഘം ആക കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ മേരിക്കുന്ന് ആസ്ഥാനമാക്കി ക്ലിപ്തത ബാദ്ധ്യത "co5 sang" SIND (D) $ 10-0 ഹരിജൻ റെഡിമെയഡ് മെയ്ക്കിങ്ങ് വ്യവസായ സഹകരണ സംഘം , പി.ഒ. മേരിക്കുന്ന് എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം 1960.ലെ 571 (2) ( 1) വ്യവസായ കേന്ദ്രം കോഴിക്കോട് ജില്ലാ വ്യവസായ ammas 4-4-2007. 3 /1813/2007-3 mm ഉത്തരവ അനുസരിച്ച് അവസാനിപ്പിക്കുകയും ജനറ mnos 44-2007-001 2013/1813/2007-0 ഉത്തരവ് പ്രകാരം എന്നെ വിക്വിഡേറററായി നിയമി ക്കുകയും ചെയ്തിരിക്കുന്നു .
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും കിട്ടുവാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളെ പ്പററി ഭാഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ട്യ മാനമാസത്തിനകം ലിക്വിഡോദ ബോധിപ്പിക്കേണ്ടതാണെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊളളുന്നു .
(2)
33. 02/2007/
2007ഏപ്രിൽ 21.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ കുട്ടമ്പൂർ ആസ്ഥാനമാക്കി ശിപ്ത്ത ബാദ്ധ്യതയോടു 5 1994-0000 mm 3 mح SIND (D) 294-0 പുസ്തക നിർമ്മാണ സഹകരണ സംഘം ക്ലിപ്തം , കുട്ടമ്പൂർ , പുന്നശ്ശേരി പി.ഒ , എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-001 دهم manam am 71 (2 ) ( คน ( ജില്ലാ വ്യവസായ കേന്ദ്രം Js 13-3-2007-00013/3725/2006-0. നമ്പർ ഉത്താവ് അനുസരിച്ച് അവസാനിപ്പിക്കുകയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം നമ്പർ 13-3-2007-00013 /3775/ 06-5mJes 4 പ്രകാരം എന്ന ലിക്വിഡേറററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുക ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളപ്പാറി രേഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ടു മാസത്തിനകം ലിക്വിഡോരെ ബോധി പ്പിക്കേണ്ടതാണെന്നും ഇതിനാൽ ഏവരേയും അറിയിച്ചു കൊളളുന്നു
(3)
നമ്പർ എൽ.ഐ. 03 / 2007 / എസ്സിഎ .
2007 ഏപ്രിൽ 20 .
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ രാമല്ലൂർ ആസ്ഥാനമാക്കി ക്ലിപ്തത ബാദ്ധ്യതയോടു കൂടി 1995 -ലെ കേരള സഹകരണ സംഘം ആക്ട് SIND (D) 316.3 നമ്പർ കാർ പഞ്ചായത്ത് വനിതം വ്യവസായ സഹകരണ സംഘം ക്ലിപ്തം പി.ഒ. അമല്ലൂർ എന്ന സംഘത്തി do ( 1969- 71 (2 ) ( 1) ( வழவாம்ை . ജനാർ aomaos 29-3-2007 -και πυ13 /2089/2003-os mna അനുസരിച്ച് അവസാനിപ്പിക്കുകയും കോഴിക്കോട് ജില്ലാ വ്യവസായ calm. zations 29-3-2007-00013/2000/2003 mus gam ലിക്വിഡോയി നിയമിക്കുകയും ചെയ്തിരിക്കുന്നു .
ടി ഉത്തരവു പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൻ ടി സംഘത്തിൽ നിന്നും വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി രേഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ രണ്ടുമാസത്തിനകം ലിക്വിഡോരെ ബോധി പ്പിക്കേണ്ടതാണെന്ന് ഇതിനാൽ ഏവരേയും അറിയിച്ചു
(4)
, 20/04/07/0 ...
2007 3.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ [ 31-10-1995-000 പ്രകാരം രജിസ്ററർ ചെയ അനുപം വിമൻസ് ഫുഡ് പ്രോസസ്സിംഗ് വ്യവസായ ചേവാമ്പലം. 1969- 71 (1) mas SIND (D) 315 , P.O. വ്യവസായ കേന്ദ്രം ജനാൽ മാനേജടെ 21-5-2007 -ലെ C3-2288/07-0 അനുസരിച്ച് അവസാനിപ്പിക്കുകയും ലിക്വിഡോർ ജില്ലാ വ്യവസായ സീനിയർ കോ.ഓപ്പറോറീവ് ഇൻസ്പെക്ടർ (HQ) നിയമിതനാവുകയും 3-7-2007 -ന് ടിയാൻ ചുമതല ഏൽക്കുകയും ചെയ്തിട്ടുണ്ട് . പ്പിച്ച് സംഘം നിർത്തൻ ചെയ്യുവാൻ പോകുന്ന തിനാൽ ടി സംഘത്തിൽ നിന്നും വല്ല മുറ കിട്ടുവാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങള പനി രേഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തിയതി മുതൽ രണ്ടു മാസത്തിനകം mu-Nu വിക്കിഡോരക്കു ബോധിപ്പിക്കേണ്ടതാണെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുരട്ടുന്നു .
()
kas (HQ) .
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനാൽ മാനേജരുടെ നടപടിക്രമം
(1)
2007 саш 10, 1 /564 /2007سهقرص .
1.
ലിക്വിഡേറററുടെ
16-3-2007-0வ விகூரிலமவன் 227 / 98-3. നമ്പർ ശുപാർശ,
2. സംഘം മുൻ ലിക്വിഡോററുടെ 12-4-1999.000
മുത്തൽ ട്രെയിനീസ് S. IND (W) 227, 20-3-1971-5 とか 。 പ്രവർത്തനമാരംഭിച്ചതാണ് . എന്നാൽ സംഘത്തിന്റെ തുടർന്ന് 26-4-1985-m പ്രവർത്തനം നിലച്ചതിനെ E/6220 /34-0 mm ( ലിക്വിഡേഷനിലായി . പരാമർശം 2(3000 സംഘത്തിൻറ രജിസ്മാറുകാളാന്നും ലഭ്യമായിട്ടി P ല്ലെന്നും ലഭ്യമായ വിവരങ്ങൾ വച്ച് സംഘം സമാപ്തി കറിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാരിലേക്കുള്ള ബാദ്ധ്യതകളും തീർത്തിട്ടുണ്ടെന്നും ചിക്വിഡോർ റിപ്പോർട്ട് ചെയ്യുകയും സംഘം സമാപതീകരിച്ച് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുള്ളതാണ് .
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ മുത്തത്തെ ട്രൈബൽ mmas S. IND ( W) 227, 3 പി.ഒ എന്ന സംഘത്തിൻറ (പ്രവർത്തനം കേരള സഹലാലാ സംഘം നിയമം 74 അനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അന്തിമമായി അവസാനിപ്പിച്ചുകൊണ്ടും രജിസ്ട്രേഷൻ " ചെയ്തുകൊണ്ടും ഇതിനാൽ ഉത്തരവാകുന്നു.
(2)
2005 " 19.
октай той/809/2005.
molaamges 10-6-2005.0
தேன் ரையர் കാരണം കാണിക്കൽ
നോട്ടീസ്.
വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 22, മുണ്ടക്കുറ്റി പി , ഒ. എന്ന 0003 28-3-1990- ജിസ്റർ ചെയ്തു . വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ 1-ാം വാർഡ് പ്രവർത്തന പരിധിയാക്കി 25 അംഗങ്ങളോടുകൂടി പ്രവർത്തന ആരംഭിച്ച ഈ സംഘം നാളിതുവരെയായും ഉൽപ്പാദനം ആരംഭിച്ചിട്ടില്ല . സംഘം സമാപീകരിക്കാതിരിക്കാൻ ബോധിപ്പിക്കുന്നതിന് സൂചന പ്രകാരം സംഘം ഭരണസമിതിക്ക് കാരണം കാണിക്കൽ നോട്ടീസ് നടികി , എന്നാൽ ഭരണ സമിതി അംഗങ്ങൾ ആരും തന്നെ da നോട്ടീസിന് മറുപടി നൽകിയില്ല . ആയതിനാൽ താഴെപ്പറയുന്ന ഉത്തരവ" പുറപ്പെടുവി ക്കുന്നു.
ഉത്തരവ്
മേൽ വിവരിച്ച സാഹചര്യത്തിൽ 1909-ലെ കേരള ๓.๒๓๑ той 71(2) (ബി) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രയോഗിച്ചുകൊണ്ട് കൊാറുകുളം ഹരിജൻ കൈത്തറി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 22 , മുണ്ടക്കുറ്റി പി . ഒ. എന്ന സമാപ്തീകരിച്ച് ഉറവായിരിക്കുന്നു . 72 നിയമത്തിലെ ( നീ എൻ വി മത്തായി, സീനിയർ സഹകരണ ഇൻസ്പെക്ർ , താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരിയെ ലിക്വിഡേറ്റായി നിയമിച്ച് ഇതിനാൽ ഉത്തരവാിടിക്കുന്നു. ലിക്വിഡോറൻ സംഘത്തിന്റെ സംഘത്തിന് വരേണ്ടുന്നതായ് മാ" അവകാശങ്ങളും കൈവശ ത്തി ലെ മു ക്കേണ്ടതും പ്രസ്തുത മുതലുകളുടെയും അവകാശങ്ങളുടെയും നാശമോ നഷര തടയുന്നതിന് ലിക്വിഡോർക്ക് തോന്നുന്ന നടപടികൾ എടുത്തുകൊണ്ട സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ് .
(F)
ജനറൽ മാർ ക്ലെയിം നോട്ടീസ്
1-33/2007 ( 1 ) , 2007 18. 19-7-2005-003001-809/05-0 വിലേഴസ് വ്യവസായ സഹകരണയ സഹകരണ സംഘം ക്ലിപ്ത നമ്പർ എസ് . ഐ . എൻ , ഡി . (W) 22, പി. ഒ. മുണ്ടക്കുറ്റിയുടെ പ്രവർത്തനം നിർത്തൽ ചെയ് താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകാണ ഇൻസ്പെക പ്രസ്തുത സംഘത്തിന്റെ ചിക്വി ഡോററായി നിയമിച്ചിട്ടുള്ളതാകുന്നു . ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാ നുണ്ടെങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടു ത്തുന്ന തീയതി റാറായ എന്ന നേരിട്ടോ ചുമതലപ്പെട്ട എൻട് മുഖനായാ ദേഖാമൂലം അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു .
( ")
ലിക്വിഡേറാർ & സീനീയർ കോംമാപ്പറേററീവ വൈത്തിരി , മുട്ടിൽ പി.A. ,