Servants of Knowledge
Kerala Gazette · Government of Kerala

Re- Auction Tender notices- Tender notices

Published 14 August 2007

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-14.part3_marine_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram , Tuesday Vol. LII വാല്യം 52

തിരുവനന്തപുരം , ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

No.

14th August 2007 2007 5 14

33

നമ്പർ 23rd Sravana 1929 1929 ശ്രാവണം 23

PART III

Marine Department

പുനർ ലേഖ/ ദർഘാസ് പരസ്യം

2007 शु ० 16.

mmt 2-1220/2001 .

ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , മാപ്പിളബോ മൽസ്യബന്‌ധന തുറമുഖത്തിൽനിന്നും ഒ വാർഫേജ്, ലാൻഡിംഗ് , ബർത്തിംഗ് എന്നിവ പിരിക്കുന്നതി നുള്ള അവകാശം റടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ് . ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് എറൊടുത്ത തീയതി ലേലത്തിലോ ിപ്പിൻ മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പി കാലാവധി , ദർഘാസിൽമലത്തിൽ പങ്കെടുക്കുന്നവർ 10,000 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കിലോ ഒടുക്കി കണ്ണൂർ ഹാർബർ എഞ്ചിനീയറി എക്‌സിക്യൂട്ടിവ് എഞ്ചിനിയർക്കും പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റാമ്പ് സിജുകൾ മർഘാസിനോടൊപ്പം ലേലത്തിനു മുമ്പായി സ്വീകരി ദർഘാസി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായ ക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ഒപ്പം നോക്കൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ത്തിനു മുമ്പായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നിരണ്ടതാണ് . ഒരു വ്യക്തി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ 2000 വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം തിരതദ്രവ്യവും ചെയ്യേണ്ടതുമാണ് .

പ്രവൃത്തിയുടെ പേര്- മാപ്പിളബേ മൽസ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് മററ് കളക്ഷൻ, വാർഫേസ്, ലാൻഡിംഗ്, ബർത്തി. " എന്നിവ പിരിക്കുന്നതിനുള്ള നിരതദ്രവ്യം രൂപ 10,000 .

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 700+ വി . നി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും mam - 20-8-2007, 3. ๑๓ .

ല ലത്തീയതിയും സമയവും ควอ ค คง 11 ami , 21-8-2007, ലേലം നടക്കുന്ന സ‌ഥലം ഹാർബർ എഞ്ചിനീ യറിംഗ് ഡിവിഷൻ ,വിഷൻ , കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിം ഡിവിഷൻ , എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കണ്ണൂരി ലുള്ള കാര്യാലയത്തിൽ നിന്ന് 13-8-2007 മുതൻ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മീ വരെ (പ്രമാണത്തിന്റെ വില ഒരൊക്കമായി ഒരുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന സലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറം തിരിച്ചറിയൽ കാർഡ് ഇവയിലേതെ ങ്കിലും ഫാജരാക്കിയാൽ മാത്രമേ ഫാരം നൽകുകയുള്ളൂ .

നിശ് ചിതസമയത്തിനുശേഷ ം กงลา ക്കുന്നതും നിശ‌ീത നിരതദ്രവ്യം ഉളളടക്കം ചെയ്യാത്ത അവകാശത്തിനായ് സ്വീകരിക്കുന്നതല്ല . എഞ്ചി എക്‌സിക്യൂട്ടീവ് അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ഒരു മണിക്കു മുമ്പ് കണ്ണൂർ എക്‌ സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ഷറി ബാത് ഭല ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ് . പ്രസ്‌തുത രസീത നിശ്‌ചിത സമയത്തിനുമുമ്പ് ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരി ശോധിക്കുന്നതാണ് , ഈ പുനർ ലേലം / ഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല്യദർഘാസ്‌ നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയി യുള്ള നിബന്ധനകാറുംനിബന്ധനകൾാരും വിധേയമായിരിക്കും . ലേലത്തിൽ ദർഘാസിൽ പങ്കെടുക്കുന്ന വാങ്ങാത്തവ ഇല്ലെങ്കിൽ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കറാം പ്രമാണ ത്തിന്റെ കൂടെ സമർപ്പിക്കണ്ടതാണ് .

ലേലത്തിലോ ദർഘാസിലോ ആരാണോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധി കാരികൾ മുഖേന അവകാശം അനുവദിച്ചു നൽകു നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് .പ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടു മെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ ണ്ടതും കരാറിൻറെ ഉറപ്പിനുവേണ്ടി അവകാശത്തുകായുടെ 5 % തുകസെക്യൂരിറ്റിയായി ഒടുക്കേണ്ടതും ബാക്കി വരുന്ന 50 % തുക രണ്ട് തുല്യ ഗഡുക്കളായി ഒടുക്കേണ്ട തുമാണ് . മമൽപ്പറഞ്ഞ 4033 തുകയ്ക്കുപുറമെ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോ ഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ് ഡിപ്പാർട്ടുമെൻറ നിശ്ചയിക്കുന്ന നിരക്കിൽ ഒരുക്കു വാൻ രണ്ടാം കക്ഷി ബാദ്‌ധ്യസ്ഥ‌നായിരിക്കും , കോള ഇലക് ട്രിസിറ്റി ബോർഡിലേക്ക് മാപ്പിളബേ മത്സ്യ ബന്ധന തുറമുഖത്തിലെ 6357 (ാർഡ് ലൈറ 5666 (ലേലപ്പും ) 6543 ( ഗോസ് ) എന്നീ കൺസ്യൂമർ നമ്പറുകളിലുള്ള വൈദ്യുതി ചാർജും ടി തുറമുഖത്തിലുപയോഗിക്കുന്ന അവകാശം ലഭിച്ചയാൾ ഒടുക്കേണ്ടനാണ് .

(R)

എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ,

വിഘാസ് പരസ്യം

നമ്പർ ഡി3-1711 /2003 .

2007 20.

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ഭർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

g". ஐ. ம .ஐ.ஐ. 25/2006-07 mu 59,799, റിപ്പയർ പ്രവൃത്തി- രൂപ നിരതവ്യം രൂപ 1,500 .

ർഘാസ് ഫോംത്തിന്റെ വില രൂപ 400 + പാറം" .

വിൽക്കുന്ന തീയതിയും 708-18-8-2007 21-8-2007, 1 മണിവരെ

തീയതിയും സമയവും - 21-8-2007 വൈകു ന്നേരം 3 മണിവരെ

ർഘാസ് തുറക്കുന്ന തീയതിയും സമയവും...

21-8-2007, 3.30 am .

വൃത്തി തീർക്കേണ്ട കാലാവധി ഒരു മാസം, കരാറുകാരൻ ക്ലാസ്- 'സി ' യും ഉപരിയും ദർഘാസ് സംബന്‌ധിച്ചുള്ള കേരളപൊതുമരാ വകുപ്പിൻറെയും എങ്ങി നീ യറി . ശ് വകുപ്പിന്റെയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക കാരണം ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. കൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്പെടാവുന്നതാണ് .

29-5-2004- ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ ടി ) 255 /2004 /എഫ് പി ഡി ഈ ഭർഘാസിന് മായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷാര പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിങ് നിക്ഷിപ്തമാണ് , ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിൻറ സുരക്ഷയും (പ്രതിരോധവും കണക്കി ലെടുക്കുന്നതാണ് .

(ស) 98-17.

എക്‌സിക്യൂട്ടീവ് എഞ്ചിനിയർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-14.part3_marine_dpt/. Archive identifier in.gazette.kerala_new.2007-08-14.part3_marine_dpt.