Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification tender notices - Tender notices – Auction notice – Short tender notices –Tender extension notices

Published 14 August 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-14.part3_pwd_pwd_notification
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2007

Reg . No. 1, KL/TV/ (N) / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol. LIITHIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 52 J

No. 14th August 2007 2007 ആഗസ്ററ് 14

33

നമ്പർ 23rd Sravana 1929 1929 (ശ്രാവണം 23

PART III

Public Works Department

PRE-QUALIFICATION TENDER NOTICE No. BSC- 1 /2007-03 /DBGL.

12th July 2007.

Tenders for pre -qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works Department / Irrigation who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supported by certificate ofof prior experience in the work as mentioned above obtained from agreement authority and tender schedule will he issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before the date and time prescribed forthis work as mentioned below by Registed Post or Speed post /Courier .

Tender No.-PQ. 11 SEBSC 2007-08.

Name of work - TDMG Alappuzha- Construction ofabuilding for Nursing College, Vandanam.

Estimate PAC-Rs . 335 lakhs .

E. M. D.-Rs. 50,000 ( separate cover) .

Type of Building-R. C. C. Framed Structure , BrickWalls.

No. offloors- Four (Ground, Ist, II and III ) Foundation Sand piling , Combined columa footing, plinth beams .

Doors and Windows- Teak wood main door , Powder coated Aluminium windows and ventilators , Red Padak wood shutters for doors, PVC door .

Flooring-Marble, Vitrified tiles .

Cost of tender documents-Rs . 4,000 + S.T .

Date and time of sale of tender documents- 16-8-2007 to 22-8-2007 ( 11 a . m . to 3 p . m.) Last date and time of receipt of tender- 31-8-2007 upto 4 p . m.

Time of completion-24 months .

Tools and Plants required for the work- Concrete Mixture -0.25m³ capacity 3 Nos .. Concrete Vibrator Petrol- 3 Nos . , Diesel- 3Nos., Electrical-1 No. , 5 HP Pump Diesel- 2 Nos. , Lift/Elevator with Diesel Engine- 2 Nos., 10 tonnes - capacity Tipper Lorry-2 Nos . , Rake Vibrator - 1 Screed Vibrator - 1 No. , JCB- 2 Nos ., Steel Form Work-600m Rig for Piling operation for sand piles .

All conditions prevailing in this Department regarding tender pre- qualification are applicable to this tender also . Further details , if required, can be had from this office during working hours .

452

KERALA GAZETTE

ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്തു വകുപ്പ് (കെട്ടിടങ്ങളും തദദേശ സ്വയംഭരണ പണി കളും) , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഒരു പണി യുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുക യ്ക്കുളള സമാനമായ ഏതെങ്കിലും ഒരുഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ കേരള് പൊതുമരാമത്ത ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജിസ്ട്രേഷ നുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ യോഗ്യതം നിർണ്ണയത്തിനും ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച് എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ വിതരണം ചെയ്യുകയുള്ളു . ദർഘാസ് 2000000 ദർഘാസ് നമ്പർ- പി . ക്യു. 11 / എസ് . ഇ. ബി . എസ് . സി . /2007-08 .

പ്രവൃത്തിയുടെ പേര് ആലപ്പുഴ നഴ്സിംഗ് കോളേജിനുവേണ്ടി കെട്ടിടം പണിയുന്ന ജോലി .

അടങ്കൽ തുക രൂപ 335 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 ( പ്രത്യേക കവർ )

ആർ , സി . സി . കെട്ടിടത്തിൻറെ സ്വഭാവം ഫ്രെയിംഡ് സ്ട്രക്‌ചർ .

നിലകളുടെ എണ്ണം - 4 .

വാതിലുകളും ജനലുകളും - തേക്ക് വാതിൽ , ചുവന്ന പടാക്ക് തടി , بهبهانه , അലൂമിനിയം ജനലും വെൻറിലോാറും .

ഫ്ളോറിംഗ് മാർബിൾ, വിട്രിഫൈഡ് ടൈൽസ് ,

ഫൗണ്ടേഷൻ- കംബസ്നിംഗ് കോളം ഫുട്ടിംഗും സാൻറ് പൈലും .

ദർഘാസ് ഫാറത്തിൻറെ വില രൂപ 4,000+ വി . നി .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും- 16-8-2007 15 22-8-2007 മണി മുതൽ 3 മണിവരെ) . ( 11 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 31-8-2007 , 4 മണി വരെ .

കാലാവധി 24 മാസം .

ജോലി ചെയ്യാനുളള സാമഗ്രികളും 3 എണ്ണം , വൈബ്രേറൻ പെട്രോൾ-3 , ഡീസൽ 3 , ഇലക്ട്രിക്കൽ. 1 , 5 എച്ച് . പി . പമ്പ്-2 , ലിഫ്‌ററ് / എലിവേറാർ വിത്ത് ഡീസൽ എഞ്ചിൻ 1, ടിപ്പർ ലോറി ( 10 ടൺ ) -1 എണ്ണം . , 5000 വൈബ്രേറ്റർ , ജെ . സി . ബി -2, സ്ററീൽ ഫോം വർക്ക് -600m" , กบอกติด 6പെലിന് പൈലിംഗ് റിഗ് . കോൺക്രീററ് നികർ- പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്‌ധ നിയമങ്ങൾ ഈ ദർഘാ സിനും ബാധകമായിരിക്കും .

(Sd.)

Thiruvananthapuram.

Superintending Engineer .

[PART III

ദർഘാസ് പരസ്യം

[5 /AEE/2007-08]

നമ്പർ ഡി .സി . 534/2005 .

2007 ໙ 23 .

കേരള ഗവർണ്ണർക്കുവേണ്ടി അ സി സ്ററ ൻറ് എക‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , കോട്ടയം 22-8-2007 -ാം തീയതി വൈകുന്നേരം നാലുമണിവരെ അംഗീകത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) 1 24 / എ / 2007-08 ---ഗസ്‌ററ് ഹൗസ് , കോട്ടയം- പോർച്ചിൻ പോർച്ച മാറുക രൂപ 1,00,000

2,500 2 25 / എ / 2007-08 - പി . ഡബ്ല്യു . ഡി , റെസ്‌ററ് ഹൗസ് , കോട്ടയം- VVIP ครูดได സീലിംഗ് ചെയ്യുക രൂപ 1,00,000

2,500 3 26 / എ / 2007-08- ഗവൺമെൻറ് പോളിടെക്നിക് , കോട്ടയം- വർഷോപ്പ് ബിൽഡിംഗിൻറ ചോർച്ച മാറുക രൂപ 75,000 1,900 4

7,500 27 / എ / 2007-08 - ഗവൺമെൻറ് പോളിടെക്‌നിക് കോളേജ ഹോസ് ററൽ കേടുപാടായ കുരുക" , ജനൽ , തറ എന്നിവയുടെ അത്യാവശ്യ അററകുററപ്പണികൾ 3,00,000هه

5

7,500 28/02 /2007-08 ഗവൺമെൻറ ബ്ലൈൻഡ് സ്ക്കൂൾ , ഒളശ്ശ - ആൺകുട്ടികളുടെ 00000000 ലിൻറെയും ടോയ്ലറ്റിന്റേയും പ്രത്യേക അററകുററപ്പണികൾ .. 1 3,00,000

6 29 /എഇ /2007-08 -പ്രിൻസിപ്പൽ സബ്‌ രജിസ്ട്രാർ ആഫീസ് കോട്ടയം -സെപ് ററിക" 08 പണിയുകയും ടോയ്ലറ്റിന്റെ അററകുററപ്പണികളും നടത്തുക . 2,50,000م

6,250 7

7.500 30 /എ /2007-08 - ഗവൺമെൻറ് പോളിടെക്നിക് ക്വാർട്ടേഴ്സ്- ബ്ലോക്കിൻറ അ ററ കു റ പ്പണികളും നവീകരണവും രൂപ 3,00,000

8

5,000 31 / എഇ / 2007-08 -പി . ഡബ്ല്യു . ഡി . റോഡ്സ് കോമ്പൗണ്ട് , കോട്ടയം . وله സിമൻറ് ഗോഡൗൺ ப സെക്ഷനു നവീകരിക്കുക 2,00,000له

9 32/ 0 /2007-08 പാർട്ടേഴ്സ് , മുട്ടമ്പലം (വെസ്ററ്) കോട്ടയം 'G - 30 മുതൽ G-42 വരെയുള ക്വാർട്ടേഴ് സുകളുടെ മാൻഹോ ളിന്റേയും സീവേജ ലൈനിൻറയും അററകുററ പണികൾ രൂപ 75,000

1,900 14th Aug. 2007]

PUBLIC WORKS DEPARTMENT

(1)

(2)

(3)

1,900 10 33 / എഇ /2007-08 പോലീസ് . മുട്ടമ്പലം , 05.0000 " പോലീസ് ക്വാർ ട്ടേഴ്സ് നമ്പർ 'G ' 13 മുതൽ 'G " 21 വരെയുള്ള ക്വാർട്ടേഴ്സു നാൻഹോളിൻറെയും സീവേജ് ലൈനിൻറെയും അദാകുറ്റപ്പണികൾ ~ 75,000

11 .. 34/ 02/2007-08 ക്യാമ്പ് കോട്ടയം-- മെസ്‌സിലേ 2107 കോൺക്രീററ് ഇൻറർ ലോക്ക് ടൈൽസ് ഇടുക ស 3,00,000

7,500 12 35/ 雙 //2007-08 വെസ്റ് പോലീസ് സ്‌റേഷൻ കോട്ടയം- പുതുതായി നിർമ്മിച്ച ഷെഡിന് സിമൻറ് ഫ്ളോറിംഗ് , മാറ്റ് അനുബന്ധ ജോലികൾ ചെയ്യുക- രൂപ 75,000

1,900 13 36 /എ /2007-08 സിവിൽ സ്റേഷൻ കോട്ടയം- J.M. കോടതി III-ന് അധിക സൗകര്യം ഏർപ്പെടുത്തുക -രൂപ 75,000 1,900 14 37/ 02/2007-08 സിവിൽ സ്റേഷന് മുൻവശത്തുള്ള മുന സുരക്ഷിത ഏർപ്പെടുത്തുക , ഒന്നാം നില യിലെ വരാന്ത മാക്കുക, ഇൻ ഫർമേഷൻ ഓഫീസിൽ അധിക സൗകര്യം എന്നീ വേലകൾ - രൂപ 75,000 അടയ്ക്കുക

1,900

6,250 15 38 /എ / 2007-08 സ്റോഷൻ കോട്ടയം പുതുക്കിപ്പണിയുക , ടോയ്ലറ് , 605 മാൻഹോൾ എന്നിവയുടെ അററകുററപ്പണികൾ 1 2,50,000

16 39/ 20/2007-08 ... ഓഫീസ് കോട്ടയം ടെക് സ്‌ററ് ബുക്ക് ഡിപ്പോയ്ക്ക് വേണ്ടി ഒരു ഷെഡ് നിർമ്മിക്കുക ~ 3,00,000

7,500 17 40/ 02/2007-08 പോലീസ് ക്വാർട്ടേഴ്സ് മുട്ടമ്പലം ക്വാർട്ടേഴ്സ് നമ്പർ G 39 , F 27 എന്നീ ക്വാർട്ടേഴ്സുകളുടെ മേൽക്കൂരയുടെ അറ്റകുറ പണികൾ രൂപ 70,000

1,750 ദർഘാസ് പ്രമാണത്തിൻെറ വില രൂപ 400+ പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ് (പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലം പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കു ന്നതാണ് . ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ

453 നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന

(㎡ ) കോട്ടയം.

അസിസ്ററൻ " എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

[4/ 2/2007-08]

നമ്പർ DBT / 2007 .

2007 ₪ 24 .

താഴെപ്പറയുന്ന വേലകൾക്ക് കേരള ഗവർണ്ണർക്കു ദിവസം പകൽ നാലാ സബ് വേണ്ടി കോട്ടയം റോഡ്സ് ഡിവിഷൻ അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും താഴെപറയുന്ന തീയതി നാലുമണിവരെ വേലയുടെ പേര് രേഖരേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കവറുകളിലാക്കി സ്വഭാവമുള്ള വൈകുന്നേരം ദർഘാസുകൾ mam മണിക്ക അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ" ദേഹം അധികാര പ്പെടുത്തിയവരോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . കരാറുകാരുടെ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ ഡെപ്പോസിററ് വർക്ക

1 16/ 02/2007-08 കോട്ടയം റോഡ ' സ് സെക് ഷൻ റ പരിധിയിൽ വരുന്ന വിവിധ റോഡുകളിൽ കേബിൾ ഇടുവാൻ വേണ്ടി കുഴിച്ച ഭാഗങ്ങളുടെ അററകുററ വേലകൾ ചെയ്യുക .

7,500 2 17/ 02 /2007-08 എം , സി . റോഡിനു സമാന്തരമായുള്ള வ ചുങ്കം കുടയം പടി റോഡിൽ 0/00:.الدة ຫວ 1/700 വരെയും കോട്ടയം പരിപ്പു ஆவ 1.30 வக

3,250 3 18/ 10 /2007-08 മാർക്കറ ലാൻഡിംഗ് മുട്ടമ്പലം റോഡ് ചെയി : 0/00 മുതൽ 2,00 വരെ യുളള ഭാഗങ്ങളിൽ ടി ₪ 60,1000

1,500 ദർഘാസ് (പ്രമാണത്തിന്റെ വില -രൂപ 400+ വി . നി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 20-8-2007, 4 ดา 454

KERALA GAZETTE

ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 മണിവരെയും , ദർഘാസ് ദിവസം പകൽ | മണിവരെയും നിശ്ചിത വിലയും വില്‌പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്" . ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക ഒരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . നിരതദ്രവ്യം കോട്ടയം റോഡ് സ് സബ് ഡിവിഷൻ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാാറിയെടുക്കാൻ പറ്റിയതരത്തിൽ വാങ്ങേണ്ടതും വേലയുടെ പേരും അതിൽ പ്രത്യേകം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതു . ആണ് . ടി തുക പണമായോ ചെക്കായോ സ്വീകരിക്കു ന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറ കാർക്കു മാത്രം നൽകുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതും ആകുന്നു .ന്നു. ദർഘാസ് ദിവസം ഏതെ ങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ് . ഓരോ ദർഘാസി നോടൊപ്പം അൻപതു രൂപയുടെ മുദ്രപ്പത ത്തിൽ പ്രാഥമിക കരാർ ഉടമ്പടികൾ പൂരിപ്പിച്ച് സമർ പ്പിക്കേണ്ടതാണ് .

ദർഘാസുകളുടെ കാലാവധി ( പീരിയഡ് ) സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെയായിരിക്കും . വേല തീർക്കേണ്ട കാലാവധി ദിവസമായിരിക്കും . കേരള പൊതുമരാമത്തു വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്നന്ധിക്കുന്ന മറെറല്ലാ വ്യവസ്ഥ 15 കളും ഈ ദർഘാസിനും ബാധകമാണ് .

( 2 )

അസിസ്ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ സംക്ഷിപ്‌ത ദർഘാസ് പരസ്യം

നമ്പർ ഡിബി / 93-94 .

2007 ໝູ ໙ 28 .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്തു വിഭാഗം) മൂന്നാർ കേരള ഗവർണ്ണർക്കു വേണ്ടി கோல പൊതു പറയുന്ന പ്ര ്ത്തികൾക്ക മരാമത്ത് വകുപ്പിൽ രജിസ്റാർ ചെയ്തതിട്ടുള്ള ക്ലാസ് എ , ബി , സി , ഡി എന്നീ കരാറുകാരിൽ നിന്നും 2007 ആഗസ്ററ് മാസം 16-ാം തീയതി വൈകുന്നേരം 4 മണി വരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തതിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2007 ആഗസം" മാസം 16-ാം തീയതി വൈകിട്ട് 4.30 - ന് തുറക്കുന്നതാണ് .

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

രൂപ (1)

(2)

(3) 2007-08 അതിവർഷക്കെടുതികൾ

1 8/ 2/ 2007-08-29) το എച്ച് . എൻ , ഒ. റോഡ് കി . മീ . 0/000 മുതൽ 10/000 വരെയുള്ള ഭാഗത്തെ ഇടിഞ്ഞുവീണ മണ്ണ് , 2.100 എന്നിവ നീക്കം ചെയ്യൽ ,ചയ്യൽ , ഓട വൃത്തിയാക്കൽ- രൂപ 2,00,000 5,000 2 9 / 2 / 2007-08-51 റോഡ് 1. बी . 10/000 മുതൽ 16/500 വരെയുള്ള ടി-രൂപ 1,20,000

3,000

[PART III (1)

(3)

(2)

3

6,900 10/ 4 /2007-08-31 QUCOD . . 16/500 1 27/000 വരെയുളള ഭാഗത്ത് รา 2,75,000نديم

4 11 / 4 /2007-08 അടിമാലി- ചിത്തിരപുരം റോഡ് കി . മീ . 0/000 മുതൽ 7/000 വരെയുള്ള ഭാഗത്ത് ടി രൂപ 2,80,000

7,000

5,250 5 12/ 02 /2007-08- ടി റോഡ കി. മീ . 7/000 മുതൽ 23/500 വരെയുള്ള ഭാഗത്ത് ടി 2,10,000لم

6

7,000 13 /എ /2007-08- കല്ലാർകുട്ടിയ പന കുട്ടി റോഡ് കി . മീ . 0/000 മുതൽ 5/500 വരെയുള്ള ഭാഗത്ത് ടി -രൂപ 2,80,000

7 14/ 05/2007-08 കാന്തല്ലൂർ .. മറയൂർ റോഡ് കി . മീ . 0/000 മുതൽ3 14/400 വരെയുളള ഭാഗത്ത് ടി -രൂപ 1,00,000

2,500 8 15 /എഇഇ / 2007-08 -ചെകുത്താൻ മുക്ക പവർഹൗസ് റോഡ് , കുഞ്ചിത്തണ്ണി എല്ലയ്ക്കൽ റോ ഡുകളിലെ ടി -രൂപ 1,00,000

2,500 9 16 /എഇഇ/2007-08 തോട്ടാപ്പുരം അമ്പഴച്ചാൽ റോഡ് , ഇരുട്ടുകാനം- ആനച്ചാൽ എന്നീ റോഡുകളിലെ ടി രൂപ 90,000

2,250

3,000 10 17/ എഇ / 2007-08 -കല്ലാർ വിരിപാറ- മാങ്കുളം റോഡ് കി . മീ . 0/000 മുതൽ 10/000 വരെയുള്ള ഭാഗത്ത് ടിപ് 1 1,20,000

3,000 11 18 / 2 /2007-08-51 1. 1. 10/000 ໙ 12/000 വരെയും വിരിപാറ ജംഗ്ഷനും 51- 1,20,000

ദർഘാസ് വി . നി . പ്രമാണത്തിൻറെ വില -രൂപ 400+ പ്രവൃത്തി തീർക്കേണ്ട കാലാവധി ! മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യേഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ നിന്നും 6-7-2007 മുതൽ 14-8-2007 പ്രവൃത്തി ദിവസങ്ങളിലും 16-8-2007 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിൻറെ വില പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ" പ്രമാണ ത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്ന പ്രമാണങ്ങൾ പൊതുമരാമത്ത് ദർഘാസ് லை. വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതു മാകുന്നു . കോള പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ചുള്ള മറെറല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ് .

(2) മൂന്നാർ .

അസിസ്റാൻ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

14th Aug. 2007 ]

PRE- QUALIFICATION TENDER NOTICE No. DMP-361/2005.

25th July 2007.

Tender for Pre- qualification and execution of the following works are invited from financially sound and well experienced registered 'A' Class contra- ctors /firms of Kerala P. W. D. who have successfully completed at least one similar work costing more than 40% (forty percentage) estimate P. A C. of work during the last five years . application for tender schedule should be supported in The work by Certificate of prior experience obtained from agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before 14-9-2007 by registered post upto 4 p . m. The pre- qualification details will be opened on 14-9-2007 4.30 p . m . The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/97/Co -op . dated 13-11-1997.

Roads Division, Muvattupuzha

Tender No.-P. Q. 4/ SECCA/2007-08 .

Name of work-NABARD -RIDF- XII - Improve- ments to Kunnuvazhi - Kizhakkambalam Road and allied roads .

BriefDescription of work- Earth work , Culvert, Retaining Walls , two layer metalling a Black topping, C. D. Works , Drainage etc 16.8 km .

Estimate P.A.C.-Rs. 335 Lakhs .

E.M.D. Rs . 50,000.

Cost of tender documents-Rs . 4,000+VAT Date and time of sale of tender documents- 4-9-2007 to 6-9-2007 upto 4 p . m .

Time of completion-18 Months .

All conditions prevailing in this department regarding tenders for PPre-qualification are applicable in this tender also . Further details if required can be had from this office during workinghours .

PUBLIC WORKS DEPARTMENT

455 വയ്ക്കേണ്ടതും ഈ വ്യവസ്ഥ‌ തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകേണ്ട തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ 14-9-2007 , 4 മണിക്കു മുൻപായി രജിസ്‌ററർ തപാലിൽ ലഭിക്കത്തക്കവണ്ണം അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തിനുളള ദർഘാസുകൾ 14-9-2007 , 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്‌ട സൊസൈാറികൾ ഗവൺമെന്റ് ഉത്തരവ് നമ്പർ ജി . ഒ . (എം.എസ് . ) 135 / 97 / കോ.ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള സം ബന്ധിച്ചു 2 ള അസിസ്ററൻറ് വർക്കുകളെ രജിസ്ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

റോഡ്ഡ" ഡിവിഷൻ , മുവാറ്റുപുഴ

നമ്പർ പി, ക്യൂ.4 /എസ് . ഇ . സി . ../2007-08.

(പ്രവൃത്തിയുടെ പേര്- നബാർഡ്-ആർ , ഐ.ഡി. എഫ് . -12- ന്നു വഴി - കിഴക്കമ്പലം റോഡ* മുളൻകുന്ന്) ( കി . മീ . 0/000 മുതൽ 4,000 ) ഭാഗം മൂന്ന്-ചെമ്പറക്കി - മുരിവിലങ്ങ് റോഡ് ( വഴി ) കനാൽ പാലം (കി . മീ . 0/000 മുതൽ 1/300) 5 നാല് മുരിവിലങ്ങ് സഡക്ക് റോഡ് (കി.മീ. 0/000 മുതൽ 3/500 ) ഭാഗം അഞ്ച് - മലയിടം തുരുത്ത്- മുരിവിലങ്ങ റോഡ് , എം . എൽ . എ . സ്‌കീം (കി.മീ. 0/000 മുതൽ 3/000 ) ഭാഗം ആറ്- മലയിടംതുരുത്ത് തെക്കേവാഴക്കുളം റോഡ് കി . മീ , 0/000 മുതൽ 2/000) .

പണിയുടെ വിവരം റോഡ് വീതി കൂട്ടി ടാറിംഗ് പണികളും , കലുങ്ക് നിർമ്മാണം , താങ്ങുഭിത്തി , ഓട മുതലായവയുടെ നിർമ്മാണം .

ഉദദേശ അടങ്കൽ തുക രൂപ 335 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ' ഫോറത്തിൻറ വില രൂപ 4,000+

തീയതിയും മുതൽ 6-9-2007, ദർഘാസ് ഫോറ വിൽപ്പനയുടെ സമയവും -4.9-2007 വൈകിട്ട് 4 മണിവരെ .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 18 כם

മുൻയോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബ ന'ധിച്ച്' നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവു

(Sd.)

Roals and Bridges

സാമ്പത്തിക ചേർത്തിരിക്കുന്ന ശേഷിയുള്ളവരും എസ് മേറ് തുകയുടെ നാൽപ്പതുശതമാനത്തിൽ കുറയാതെ സമാനമായ ഒ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്‌തികരമായ ചെയ്തു തീർത്തിട്ടുള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ ' എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ സ്ഥാപ നങ്ങൾ എന്നിവരിൽനിന്നും മുൻയോഗമുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ കവറിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനുളള അപേക്ഷയോടൊപ്പം കരാർ അധികാരിയിൽനിന്നും വാങ്ങിയിട്ടുള്ള മുൻ യോഗ്യത സർട്ടിഫിക്കാറ്

Central Circle , Aluva.

Superintending Engineer . (For and on behalf of the Governor of Kerala) .

456

KERALA GAZETTE

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി , എം . പി . 1902/2007 . 2007 จด 17.

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , മദ്ധ്യ മേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റ്റേർഡ് തപാലിൽ ദർഘാസിൽ പങ്കെടുക്കുന്ന ക്ഷണിച്ചുകൊള്ളുന്നു. ലേബർ കോൺട്രാക്ററ് സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ 81. 6. ( . ) 135/97/0 ഓപ്പറേഷൻ , തീയതി 13-11-1997 പ്രകാരം നിഷ്‌കർഷി ക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക നിലവിലുള്ള അസിസ് റാൻ വർക്കുകളെ സംബന് ധിച്ചുളള രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , മൂവാറ്റുപുഴ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 21 /എസ്.ഇ.സി , സി . എ . 2007-08- ഡെപ്പോസിറ്റ് ജോലി പൈപ്പ് ലൈൻ ജോലികൾക്കുവേണ്ടി കുഴിച്ച ഭാഗത്തിൻറെ പുനർ നിർമ്മാണ പോഞ്ഞാശ്ശേരി -ചിത്രപ്പുഴ റോഡിൽ കി.മീ. 15,000 മുതൽ 16/800 വരെ , കരിമുഗൾ മുതൽ കുഴിക്കാട്ടു വരെയുള്ള ഭാഗങ്ങൾ ബിറ്റുമിൻ മെക്കാഡവും ബിററുമിൻ കോൺക്രീററും ചെയ്യുക രൂപ 44 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ ഫാറത്തിൻറെ വില രൂപ 1,000+ വാറ് .

ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും 14-8-2007 13 17-8-2007 വൈകിട്ട് 4 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- 24-8-2007 വൈകുന്നേരം 4 മണിവരെ , ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-8-2007 വൈകുന്നേരം 4.30 മണി .

നിർമ്മാണ കാലാവധി 1 മാസം ,

കരാറുകാരൻറെ യോഗ്യത - എ , ബി ക്ലാസ് , 3 6 ഘാ സുക ളെ സംബന് ധി ച്ചു ഉള്ള എല്ലാ നിബന് ധനകളും ഇതിനും ബാധകമായിരിക്കും . മററു വ്യവസ്ഥകൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

()

സൂപ്രണ്ടിംഗ് എഞ്ചിനീയർ , TENDER NOTICE

No. D3-3703/86 .

28th June 2007 .

Competitive tenders in sealed covers superscribing the name of work are invited by the Superintending Engineer, Buildings and Local Works , Central Circle, Thrissur on behalf of Governor of Kerala from Registered eligible class of Contractors of

[PART 11 P. W. D. for the following work through registered post only (Courier Service not accepted ) . The tenders will be accepted upto 4 p.m. on the last date of receipt of tender prescribed for the work .

Tender No. and Name of work with PAC- 17/2007-08 Construction of building for Civil Station, Idukki-' B' Block (Balance Work) Rs . 136 lakhs .

E. M. D.- Rs . 50,000 .

Cost of tender documents-Rs . 2,000+ S.T. + A.S.T.

Last date and time of receipt of tender- 19-9-2007 , 4 p . m.

Time of completion-24 months .

Class of tenderers 'A' Class .

Tender documents and other particulars can be had from the office of the undersigned during office hours fromfrom 11-9-2007 till 13-9-200713-9-2007 upto 1 p . m. on application in writing and payment of cost of tender documents (not refundable) either in cash or by money order . The E.M.D. produced for each work should be pledged in favour of Superintending Engineer, Buildings and Local Works , Central Circle, Thrissur with name of work .

The tenders will be opened on the last date of receipt at 4.30 p . m . in the presence of available tenderers .

The tender documents will be issued only to the Registered Contractors of P.W.D. and are not trans- ferable. If the last date of the receipt of the tender is to be declared as holiday , tenders willbe received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in stamp paper worth Rs . 50. Tenders not complying with the above conditions will not be accepted. All the rules in P.W.D. regarding the tenders are applicable to this tender also. Department is not responsible for any postal delay in receiving tenders .

ആലേഖനം മദ്ധ്യമേഖല സൂപ്രണ്ടിംഗ എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ" കെട്ടിട വിഭാഗം കേരള ഗവർണ്ണർക്കുവേണ്ടി താ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുളള ദർഘാസ് പ്രവൃത്തിയുടെ ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ രജിസ്‌റേറർഡ് മാത്രം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവീസിൽ വരുന്ന തപാലുകൾ സ്വീകരി ക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് 19-9-2007 , 4 മണിവരെയായിരിക്കും . തപാലിൽ

ദർഘാസ് നമ്പറും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും 17 /2007-08 - ഇടുക്കിയിൽ സിവിൽ സ്റേഷൻ 'ബി ' ബ്ലോക്കിനുവേണ്ടി കെട്ടിട നിർമ്മാണം (ബാക്കി പണികൾ) രൂപ 196 வகு .

നിരതദ്രവ്യം രൂപ 50,000 .

457

PUBLIC WORKS DEPARTMENT

14th Aug. 2007 」

ദർഘാസ് ഫോറത്തിൻറെ വില രൂപ 2,000+ എസ് . റി . + എ . എസ് . ററി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി- 19-9-2007.

പ്രവൃത്തി തീർക്കേണ്ട കാലാവധി - 24 മാസം .

കരാറുകാരൻറെ യോഗ്യത 'എ ' ക്ലാസ് .

ദർഘാസ പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 11-9-2007 മുതൽ 13-9-2007 ഉച്ചയ്ക്ക് ദർഘാസ പ്രവൃത്തി ദിവസങ്ങളിൽ 1 മണിവരെ പ്രമാണത്തിൻറ ณภัย രൊക്കമായോ മണിയോർഡറായോ അടച്ച രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

അവസാന ദിവസം ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന 4.30-0 സന്നി ഹി തരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞ രിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്ത ദിവസം ടി സ്വയത്ത് ദർഘാസുകൾ തുറക്കുന്നതാണ് കാരണവശാൽ

പൊതുമരാമത്ത മാത്രം ലഭി ദർഘാസ് പ്രമാണ വകുപ്പിലെ അംഗീകത കരാറുകാർ ക്ക ക്കുന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതും കുന്നു . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയ റുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ "തിട്ടുള്ളതുമായിരിക്കണം . പേര് ആലേഖനം പ്രിലിമിനറി എഗ്രിമെൻറ് അൻപത് രൂപ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്' . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ടു ദർഘാസുകൾ സ്വീകരിക്കു സമർപ്പിക്കുന്നതുമായ ന്നതല്ല. പൊതുമരാമത്ത് വകുപ്പിൻറെ ദർഘാസുകൾ സംബന ധിച്ച എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മായിരിക്കുന്നതാണ് .

(Sd.) Central Circle ,

Superintending Engineer .

Thrissur.

ദർഘാസ് പരസ്യം

നമ്പർ ഇ.ഡി. ടി . (ടി ) 5 /2007-08 . 2007 ໝູລ 23.

രജിസ്ററർ കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഇലക്ട്രിക്കൽ ഡിവിഷൻ , തൃശ്ശൂർ താഴെ പായുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും അംഗീകൃത കമ്പനികളിൽനിന്നും അംഗീകൃത ഏജൻസി കളിൽനിന്നും ക്രമനമ്പർ 1 മുതൽ 35 വരെ 17-8-2007 വൈകുന്നേരം 4 മണിവരെയും ക്രമനമ്പർ 36 മുതൽ 63 വരെ 21-8-2007 വൈകുന്നേരം 4 മണിവരെയും ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30 - ന് തുറക്കുന്നതായിരിക്കും .

നമ്പർ

ജോലിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

(3) (1)

1

400 തൃശ്‌ശൂർ മെഡിക്കൽ കോളേജ ആശുപത്രിയിലെ എ . ബി . ബ്ലോക്കിലെ ശീതീകരണികളുടെ വാർഷിക അററകുററപ്പണികൾ 14,520

(2) (3) (1)

400 2 കോളേജ് തൃശ്‌ശൂർ - മെഡിക്കൽ ആശുപത്രിയിലെ എ.സി. പ്ലാൻറ് , പവർ ലോൺട്രി എന്നിവയിലെ കേടുവന്ന മെയിൻ സ്വിച്ചുകൾ ของดา സ'ഥാപിക്കൽ (പുനർ ദർഘാസ് )-രൂപ 14,115

1,150 3 തൃശ്‌ശൂർ - പഴയന്നൂർ പോലീസ് സ്‌റേറഷൻ പുനർ വൈദ്യുതി കരണം (പുനർ ദർഘാസ്)- രൂപ 44,549

4

900 തൃശ്‌ശൂർ.വിയ്യൂർ സെൻട്രൽ പകരം ജയിലിലെ ഡി , ഐ.ജി , ഓഫീ സിലെ കേടുവന്ന പമ്പ് സെറ്റിന് മറ്റൊന്ന് സ്‌ഥാപിക്കൽ (പുനർ ദർഘാസ്) -രൂപ 34,022 5

700 തൃശ്‌ശൂർ രാമവർമ്മപുറം കെ. എ . ബററാലിയനിൽ നൈററ് പരോൾ കോൾ സ്‌ഥലത്തെ യാർഡ് ലൈറ്റുകൾ സ്ഥാപി 033 (പുനർ ദർഘാസ്)- 27,539دوره

6

900 തൃശ്‌ശൂർ വിയ്യൂർ സെൻട്രൽ ജയി ലിലെ സ്ററാഫ് ക്വാർട്ടേഴ്സിലെ കേടുവന്ന ജററ് പമ്പിന് പകരം 20000 m സ്‌ഥാപിക്കൽ 34,030م

150 7 തൃശ്‌ശൂർ - അയ്യന്തോൾ ജില്ലാ ജഡ്‌ജി യുടെ വസതിയിലെ അററകുററപ്പണികളും കൂട്ടിച്ചേർ വൈദ്യുത ക്കലും- രൂപ 5,654

350 8 തൃശ്ശൂർ - അയ്യന്തോൾ ആർ.ഡി.ഒ. ഓഫീസിലെ കമ്പ്യൂട്ടറുകൾക്ക് വൈദ്യുത കണക്‌ഷൻ നൽകൽ- 13,281لمه

350 9 തൃശ്‌ശൂർ-കുന്നം കുളം ട്രഷറിയിലെ വൈദ്യുത അററകുററ പണികൾ രൂപ 14,232

350 10 തൃശ്ശൂർ രാമവർമ്മപുരം മഹിളാ മന്ദിരത്തിൻറെ വൈദ്യുത അററകുററ പണികൾ രൂപ 12,480

11

400 കൊടുങ്ങല്ലൂർ മുൻസിഫ് കോടതി അത്യാവശ്യ വൈദ്യുത അററകുററപ്പണികൾ രൂപ 15,000

400 12 കൊടുങ്ങല്ലൂർ മജിസ്ട്രേററ്റ് കോടതി 0173 അത്യാവശ്യ വൈദ്യുത അററകുററപ്പണികൾ രൂപ 15,000

300 13 ചാവക്കാട് മുൻസിഫ് ക്വാർട്ടേ ഴിലെ അററകുററപ്പണികൾ ໙ 12,000

400 14 ചാവക്കാട് മുൻസിഫ് കോടതിയിൽ അത്യാവശ്യ വൈദ്യുത അററകുററ പണികൾ രൂപ 14,500

400 15 ചാവക്കാട് മജിസ്ട്രേറാ് കോടതി യിൽ അത്യാവശ്യ വൈദ്യുത അററകുററപ്പണികൾ രൂപ 15,000

300 16 ചാവക്കാട് മജിസ്ട്രേറ്റ് ക്വാർട്ടേ ഴസിലെ വൈദ്യുത അറാകുറ പണികൾ രൂപ 12,000 [PART III

KERALA GAZETTE

458

(3)

(2)

(1)

17 തൃശ്‌ശൂർ - മുല്ല‌ശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ ട്രെയിനിംഗ് സെൻറർ വൈദ്യുതീകരണം

900 35,000م

18

500 തൃശ്‌ശൂർ - മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ കാൻറീനിൻറ വൈദ്യുതീകരണം-രൂപ 18,300 19 തൃശ്ശൂർ - പാറളം ഗ്രാമപഞ്ചായത്ത വൃദ്ധസദനം വൈദ്യുതീകരണം-

1,000 രൂപ 40,000

20 തൃശ്ശൂർ - അരിമ്പൂർ ഗ്രാമ പഞ്ചാ യത്ത് തൊഴിൽ പരിശീലനകേന്ദ്രം

800 വൈദ്യുതീകരണം -രൂപ 31,000 21 തൃശ്ശൂർ തെക്കുംകര പഞ്ചായത്ത സാംസ്ക്കാരിക നിലയം വൈദ്യുതീ കരണം- രൂപ 46,000

1,150 22 തൃശ്ശൂർ തെക്കുംകര പഞ്ചായത്ത് ശിശുമന്ദിരം വൈദ്യുതീകരണം .

900 36,000لمرم

23

1,200 തൃശ്‌ശൂർ- കാട്ടകാംപാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൻ്റെ കോൺ ഫറൻസ് ഹാൾ വൈദ്യുതീകരണം- 47,000

24 തൃശ്‌ശൂർ -പുന്നയൂർ ഗ്രാമപഞ്ചായ ത്തിലെ 2 അംഗൻവാടികളുടെ 144,145 വൈദ്യുതീകരണം-

950 37,000م

25

550 തൃശ്ശൂർ ഗവൺമെൻറ് നഴ്‌സിംഗ് സ്ക്കൂളിലെ മോട്ടോർ പമ്പ് സെറ്റ് പുതുക്കി സ്ഥാപിക്കൽ- രൂപ 22,000

26 തൃശ്ശൂർ - അയ്യന്തോൾ ആർ . എച്ച് .

300 ഡി . ക്വാർട്ടേഴ്‌സിലെ വൈദ്യുത അററകുററപ്പണികൾ രൂപ 11,103 27 തൃശ്ശൂർ. അയ്യന്തോൾ ആർ , എച്ച് .

5-1 ക്വാർട്ടേഴ്സിലെ വൈദ്യുത അററകുററപ്പണികൾ

350 13,409لمه

28

400 തുശ ശൂർ അയ്യന്തോൾ ആർ , എച്ച് . ഡി .4-3 ക്വാർട്ടേഴ്‌സിലെ പുനർ വൈദ്യുതീകരണം -രൂപ 14.919 29 തൃശ്ശൂർ-അയ്യന്തോൾ സിവിൽ സ്റോഷനിലെ ഗവൺമെൻറ് പ്ലീഡർ , പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരുടെ ഓഫീസുകളിലെ അധിക വൈദ്യുതീകരണം-

250 1 8,358

30

350 ര്ശൂർ.വടക്കാഞ്ചേഞ്ചരി ബിൽഡിംഗ് സബ് ഡിവിഷനിൽ 1 എച്ച് . പി . മോട്ടോർ പമ്പ് 070000 സ്ഥാപിക്കൽ രൂപ 12,528

31

ശ് ശൂ ർ - വടക്കാ ഞ്ചേരി മജിസ്‌ റ കോടതിയിൽ സ്ഥാപിക്ക

~ 12.917

350 32

400 തൃശ്‌ശൂർ- ചെറുതുരുത്തി ഡബ്ലിയു.ഡി , റസ്‌ററ് ഹൗസിൽ പുതുതായി പണിത മുറിയുടെ വൈദ്യുതീകരണം-രൂപ 14,677 اله

(3) (1)

(2)

33

400 തൃശ്‌ശൂർ- മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വകുപ്പു കളിലെ കേടുവന്ന ഫാനുകളുടെ അററകുററപ്പണികൾ രൂപ 14,884 34

400 തൃശ്‌ശൂർ- കാഴ്‌ചബംഗ്ലാവിലെ ഡോക്ടറുടെ മുറിയിലെ വൈദ്യുത വിതരണ സംവിധാനം ക്രമീക രിൽ രൂപ 14,599

35

400 തൃശ്‌ശൂർ - കാഴ്‌ചബംഗ്ലാവിലെ ടിക്കറ്റ് കൗണ്ടറിലെ വൈദ്യുത വിതരണ സംവിധാനം കരിക്കൽ രൂപ 14,984

36 തൃശ്‌ശൂർ - മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി . ടി . സകാൻ മെഷിന് വൈദ്യുത കണക്‌ഷൻ നൽകുക- രൂപ 81,743 2,050 37

1,650 തൃശ്‌ശൂർ - മെഡിക്കൽ ആശുപത്രിയിലെ എ.ടൈപ്പ എന്നിവയുടെ പുനർ വൈദ്യുതി - 69,991

38 തൃശ്‌ശൂർ -ടെക്നിക്കൽ ഹൈസ്ക്കൂ ളിലെ കമ്പ്യൂട്ടർ ലാബിൻറ

1,700 വൈദ്യുതീകരണം-രൂപ 67,552

39

1,650 എറണാകുളം തേവര പോലീസ് ৫( 50 co റൂമിൻറെ പുനർ വൈദ്യുതീകരണം-രൂപ 64,942

40

2,000 എറണാകുളം ഹൈക്കോടതി കെട്ടിട ത്തിലുളള കോനെ ലിഫ്ററ് നമ്പർ 18683 -ന് ഒരു ത്തെക്കുള്ള അററകുററപ്പണികൾ- 78,500لمه

41

รา നമ്പർ 18684-0 s1- 78,500لمرم 2,000 42 നമ്പർ 18085-0° 51 ~ 78,500 2.000 43 51 നമ്പർ 18686-0 s 78,500ه 2,000 44 ടി നമ്പർ 18690-m 78,500م 2,000 45

നമ്പർ 18691 -m รา 78,500م 2,000 46

നമ്പർ 18692-m 78,500ده 2,000 47 sl നമ്പർ 18687 -m 61 78,500ليم 2,000 48

2,000 നമ്പർ 18688 -m° 51 78,500نمم

49

3,350 എറണാകുളം ഗുണ്ട , കോ ട തിക്കു വേണ്ടി അശോക ഫ്ളാററിൽ 111എ . , 112എ . വൈദ്യുത സം വിധാ നം നവീകരിക്കൽ രൂപ 1,32,241

50

1,850 എറണാകുളം ക്രാങ്ങന്നൂർ പാലസിൽ ജഡ്ജിമാരുടെ വസതിയിലുള്ള 62.5 കെ. വി . എ ജനറേറററിൻറെ അററകുററപ്പണികൾ രൂപ 72,359 14th Aug. 2007]

PUBLIC WORKS DEPARTMENT

459 (1) (2) (3)

51 എറണാകുളം പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത പുതുതായി നിർമ്മിച്ച വനിത , പരിശീലന കേന്ദ്രത്തിൻറെ വൈദ്യുതീകരണം- 63,816م

1,600

അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും താഴെ പറയുന്ന ആഫീസിൽ നിന്നും ദർഘാസ് തീയതി 1 മണിവരെ ദർഘാസ് ഫോറത്തിൻറെ വില അടച്ച് രേഖാമൂലം ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേണ്ടതാണ് . ദർഘാസിനെ സംബന്‌ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

52 എറണാകുളം - ചോറ്റാനിക്കര ഗ്രാമ ത ല ക്കോ S കമ്മ്യൂണിറ്റി ഹാൾ വൈദ്യുതീ കരണം -രൂപ 65,256

1,650

( )

തൃശ്‌ശൂർ .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

4,150

53 എറണാകുളം ഗസ്ററ് ഹൗസിലുള്ള കോനെ ലിഫ്ററുകൾ 3 എണ്ണ ത്തിൻറെ ഒരു വർഷത്തേക്കുളള ആ ററ കു ററ പ്പണികൾ 1,64,250لمرم

പുനർ ദർഘാസ് പരസ്യം

നമ്പർ എ2-2267 /2006 .

2007 ໝູ 26.

54 ഇടുക്കി കുഞ്ഞികുഴി പോലീസ് സ്‌റോഷൻ പുനർ വൈദ്യുതീ കാണംരൂപ 55,572

1,400

55 ഇടുക്കി രാജക്കാട് SE . BE സെക്കണ്ടറി സ്ക്കൂളിൻറ കമ്പ്യൂട്ടർ ലാബ് വൈദ്യുതീ കരണം-രൂപ 1,77,287

கேல ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് ഡിവിഷൻ , പാലക്കാട് താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

4,500

പ്രവൃത്തിയുടെ പേര് -പാലക്കാട് ജില്ല ചിററപുരം പാലത്തിൽ കി . മീ . 5/200 തൃത്താല കുമ്പിടി റോഡിലെ പാലത്തിൽ 1-9-2007 മുതൽ 31-3-2008 വരെ ചുങ്കം പിരിക്കുന്നതിന് .

4,100

56 ഇടുക്കി പാറേമാവ് ആയൂർവേദ ആശുപത്രിയിലെ വൃദ്ധർക്കു വേണ്ടി പുതുതായി നിർമ്മിച്ച വാർഡിൻറെ വൈദ്യുതീകരണം 1,63,053م

നിരതദ്രവ്യം -രൂപ 37,500 .

ദർഘാസ് ഫോറത്തിൻറെ വില വി.നി. രൂപ 700+

അവസാന തീയതി . ദർഘാസ് സ്വീകരിക്കുന്ന 14-8-2007-

3,000

57 പാലക്കാട് ഒററപ്പാലം പോലീസ് സ്റോഷൻറയും സർക്കി ഇൻസ്പെക്ടർ ഓഫീസിന്റെയും പുനർ വൈദ്യുതീകരണവും അ റ കു ററപ്പണി കളും ~ 1,19,585

58 പാലക്കാട മുക്കാലിയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിട ത്തി ൻറ വൈദ്യുതീ കരണം-രൂപ 3,25,064

8,150

1,750

59 പാലക്കാട് -ചിറ്റൂർ ഗവൺമെൻറ് കോളേജിലെ സംഗീത വിഭാഗം പുനർ വൈദ്യുതീകരണം 70,000

3,150

60 ടി കോളേജിലെ ബോട്ടണി വിഭാഗം - 1,25,000

61 വി‌ക്ടോറിയ കോളേജിലെ ബോട്ടണി 2 2,00,000م

5,000

ദർഘാസ് ഫോറങ്ങ എ ക് സി ക്യൂ ട്ടീ വ് എഞ്ചിനീയറുടെ ആഫീസിൽ നിന്നും 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷ യുടെ സെക്യൂരിററി ഡെപ്പോസിററായി ലഭിക്കുകയുള്ളൂ . (STD (TT) ദർഘാസുകൾ 50,000 രൂപയുടെ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുക്കുന്ന ഡിമാൻറ് ഡ്രാഫ്ററ് സമർപ്പി ക്കുന്ന വ്യക്‌തികൾക്ക് മാത്രമേ ദർഘാസ് ഫോരങ്ങൾ സ്വീകരിക്കുന്നതാണ് . ദർഘാസിൽ കൂടിയ തുക രേഖപ്പെടുത്തിയ ആൾക്ക് സർക്കാരിൻറ നിലവിലുള്ള നിയമ വ്യവസ്ഥയുടെ അടിസ്ഥ‌ാന ത്തിൽ ടെണ്ടർ ഉറപ്പിക്കുന്നതാണ് . ടെണ്ടറിൽ പങ്കെടു ക്കുന്ന വ്യക്തികൾ ഈ വ്യവസ്ഥ‌കൾ മനസസിലാ ക്കേണ്ടതും അതിൻറെ അടിസ്ഥാനത്തിൽ മാത്രമേ ടെണ്ടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് ബോദ്‌ധ്യപ്പെടു ത്തേണ്ടതുമാണ് . മേലിൽ ഇതു സംബന്‌ധിച്ച് യാതൊരു വ്യവഹാരങ്ങളും സ്വീകരിക്കുന്നതല്ല . ദിവസം 4 മണിവരെ

ചുങ്കം പിരിക്കുന്ന നിരക്കുകൾ

2,500

വാഹന നിരക്കുകൾ

62 പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് 51- 1,00,000

നമ്പർ

പിരിക്കാവുന്ന രൂപ 63 കുന്നംകുളം പോലീസ് സ്‌റോഷൻ ടി രൂപ 77,575

1,950

(1)

(2)

(3)

1 മൂന്നുചക്ര വാഹനങ്ങൾ ( പാസഞ്ചർ ഓട്ടോ ഒഴികെ)

0.50 ദർഘാസ് പ്രമാണത്തിൻറെ വില- ക്രമനമ്പർ 1 മുതൽ 35 വരെ രൂപ 150 + വി . നി .. ക്രമനമ്പർ 36 മുതൽ 63 വരെ രൂപ 400 + വി.നി.

2

200

( എ) മോട്ടോർ , കാർ , ടാക്‌സി , ജീപ്പ് , പിക്കപ്പ് വാൻ തുടങ്ങി മാറു ചെറിയ മോട്ടോർ വണ്ടികൾ

(ബി ) ട്രെയിലർ

വാഹനങ്ങൾ

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 35 വരെ 30 ദിവസവും ക്രമനമ്പർ 36 മുതൽ 63 വരെ 45 ദിവസവ്യമാകുന്നു .

3.00 460

KERALA GAZETTE

(1)

(2)

(3) 3 ബസുകൾ, ലോറി , മിനി ലോറി , ചേസിസുകൾ , ബോഡിയോടു കൂടിയതോ ആയ [soasa, (ട്രാക്ടർ ട്രെയിലർ 10.00 4 2236013 Co 308080" മൊബൈൽ ക്രെയിൻ , ഡോസർ , എർത്ത് മൂവിംഗ് മെഷീനുകൾ , റോഡ് റോളർ മുതലായവ

10,00 Note: When the same Vehicle has to cross the bridge for more than one time a day , the user shall have the option to pay one and half times the above ove rates while crossing the bridge in the first trip itself. If the Vehicles has to be used to run over the bridge continuously and frequently for the entire month or even that for much longer period the Vehicle owner can even have the monthly pass on the payment of charge granted to 30 single rates.

As per the Kerala tolls , (Amendment) Ordinance , 1989, only one of the bridge falling within a radius of 15 km . has become liable for toll collection and Vehicles belonging to the Kerala State Road Transport Corpora- tion have been exempted from the toll.

പാലക്കാട് .

( ഒപ്പ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

ദർഘാസ് പരസ്യം

നമ്പർ ഡി3.ടി. എൻ .3 / 2007-08 .

2007 ജൂലൈ 24 .

കേരള ഗവർണ്ണർക്കുവേണ്ടി പെരിന്തൽമണ്ണ പൊതു മരാമത്ത് വകുപ്പ് നിറത്തുകൾ വിഭാഗം അസിസ്റാൻഡ് എക്സ‌‌ിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർ ത്തികൾക്ക് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നിരത (db നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) കാലവർഷക്കെടുതികൾ അടിയന്തിര താൽക്കാലിക അററകുററപ്പണികൾ 1 പാലക്കാട്- പെരിന്തൽമണ്ണ റോഡിൽ 1. 1. 48/800- 58/540- ഇടയിൽ രൂപ 45,000

1,150 2 പുലാമന്തോൾ കൊളത്തൂർ റോഡിൽ 1. 1. 0/00- 6/960- ഇടയിൽ രൂപ 50,000

1,250 3 പാണ്ടിക്കാട് വണ്ടൂർ- വടപുറം റോഡിൽ 1.1. 0/00- mg 22/410 -നും ഇടയിൽ രൂപ 50,000 1,250 4 തൃക്കലങ്ങോട് - വണ്ടൂർ- കാളികാവ് 14/00- റോഡിൽ കി . മീ .

5 25 /272 -നും ഇടയിൽ രൂപ 50,000 1,250 മഞ്ചേരി - ഒലിപ്പുഴ റോഡിൽ കി , മീ .

13 / 300 - നും 16 / 200 - നും ഇടയിൽ... 20,000لمنه

500

[PART III (1)

(2)

(3) 6 തിരൂർക്കാട്- ആനക്കയം റോഡിൽ കി . മീ . 0 / 00 - നും 13 /440 -നും ഇടയിൽ രൂപ 45,000

1,150 7 അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിൽ 1. 21. 0/00- 13 /660- ഇടയിൽ രൂപ 45,000

1,15) 8 മുളള്യാകുർശ്‌ശി പാണ്ടിക്കാട് റോഡിൽ കി . മീ . 0 / 00 -നും 9/050- ഇടയിലും പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ കി . മീ . 42 / 780 -നും 62 / 320 - നും ഇടയിലും 40,000م 1,000 9 തൂത -വെട്ടത്തൂർ റോഡിൽ കി . മീ . 6 / 692 -നും 17 / 737 -നും ഇടയിൽ- 2 35,000 900 ദർഘാസ് ഫാറത്തിൻറെ വില രൂപ 150 + വി.നി. ദർഘാസ് 20000 ലഭിക്കുന്ന തീയതിയും സമയവും 17-8-2007 ഉച്ചയ്ക്ക് 1 മണി വരെ .

സ്വീകരിക്കുന്ന അവസാന 20-8-2007, ദർഘാസ് തീയതിയും സമയവും 4 മണി .

ദർഘാസ് 62030 . തുറക്കുന്ന തീയതിയും സമയവും-20-8-2007 , 4.30 മണി .

പ്രവർത്തിയുടെ കാലാവധി 1 മാസം

ദർഘാസ് സംബന്‌ധിച്ച് പൊതു മരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് അസിസ്‌ററൻറ് എക്‌സിക്യൂ ട്ടീവ് എഞ്ചിനീയർ ഓഫീസ് , പെരിന്തൽമണ്ണയുമായി ബന" ധപ്പെടാവുന്നതാണ് .

പെരിന്തൽമണ്ണ .

( 2) അസിസ്‌റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

PRE- QUALIFICATION - CUM- TENDER NOTICE

No. D3-217/93.

16th July 2007.

Competitive tenders in sealed cover superscribingthe name of works are invited under two cover system for and on behalf of the Governor of Kerala by the undersigned from 'A' Class or equivalent registered contractors ( individual/ firm ) of the Kerala, Tamil Nadu, Karnataka , Andhrapradesh, Goa States and Pondichery, DamanDaman and Due , Union Territories upto 4 p . m. on 31-8-2007 . Technical bids shall be opened by the Superintending Engineer or by an authorised officer on the same day at 4.30 p . m . in the presence of tenderers present. Tenders will be received by post only . Tenders sent by Courier Service will not be accepted.

The Technical bids will be examined and decided by the Chief Engineers Tender Committee and list of qualified bidders will be approved, Financial bids of pre- qualified bidders shall be opened under due intimation to the qualified bidders.

461

PUBLIC WORKS DEPARTMENT

14th Aug. 2007]

covers Technical Bid and Financial Bid shall be enclosed in separate superscribing "Technical Bid" and "Financial Bid" as the case my be and both covers along with cover containing the EMD and Preliminary agreementagreeme shall be enclosed in a single sealed envelope superscribing the name of work .

Tender No. and Name of work with P.A.C.- 9/2007-08-Re-construction of Karimpana- ppalam bridge at k . m. 200/263 along with the approaches on NH 17-Rs . 1,93,04,865 .

മരാമത്ത് വകുപ്പിൽ ' എ ' ക്ലാസ് /തത്തുല്യ രജിസ്ട്രേഷ നുള്ള അംഗീകൃത കരാറുകാരിൽനിന്നും വ്യക‌തി സ്ഥാപനം) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാ സുകൾ (ഇരട്ടകവർ രീതി ) ക്ഷണിക്കുന്നു . പ്രസ്തുത ദർഘാസുകൾ 31-8-2007 - ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 -ന് തൽസമയം ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുളളു . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

E. M. D. -Rs . 50,000.

Cost of tender documents-Rs . 4,000+ ST .

Time of completion-9 months .

കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരായ കരാറു കാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ്) മാത്രം മുൻകൂട്ടി അറിയിച്ച തീയതിയിലും സമയത്തും ഹാജരായിട്ടുളള സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ" കരാറുകാരുടെ

Tender documents can be had from the office of the undersigned from 14-8-2007 to 20-8-2007 on 1 p.m. on payment of cost of tender documents by Money Order in cash along with a request in writing. A pre bid meeting willbe held on 23-8-2007 at11 a.m. at this office .

SPECIAL CONDITIONS

ദർഘാസ് വിവരങ്ങൾ "ടെക്നിക്കൽ ബിഡ് "ഫിനാൻഷ്യൽ ബിഡ മേലെഴുത്തോടുകൂടി പ്രത്യേക കവറുകളിൽ അടക്കം ചെയ്ത് വച്ചതും ജോലിയുടെ മേലെഴുത്തോടുകൂടി മറെറാരുമറെറാരു കവറിൽകവ സമർപ്പിക്കേണ്ടതുമാണ് . ജോലിയുടെ ആവശ്യമായ നിരതദ്രവ്യവും പ്രിലിമിനറി എഗ്രിമെൻറും പ്രത്യേക കവറിൽ ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ് .

1. This work is to be completed within time schedule furnished above .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും - 9 /2007-08 - എൻ . എച്ച് . 17 - ൽ കി . മീ . 200/263- കരിമ്പനപ്പാലം പുനർ നിർമ്മാണവും അനുബന്ധ‌ റോഡ് നിര്‌മ്മി

അടങ്കൽ തുക രൂപ 1,93,04,865

2. The prospective tenderers ( individual or firm) have to mobilize the required Machinery for the work by themselves . Tender only to those tenderers who produce documental evidence of the ownership of such equipments and machinery.

നിരതദ്രവ്യം - രൂപ 50,000

ദർഘാസ് പ്രമാണങ്ങളുടെ വില രൂപ 4,000+ വി, നി ,

കാലാവധി 9 മാസം .

tenderer should have 3. The prospective completed at least one work of similar nature costing atleast 60% of the PAC of the work tendered during the last five years . Tender fromt shall be issued to those tenderer (individual/ firm) who produced certificate to this effect issued by the concerned Executive Engineer .

3(a) Details of Special Machineries required are as follows :

(1) Vibratory Roller- 8-10 T

ദർഘാസ് ഫോറങ്ങളുടെ മറ്റ് വിവരങ്ങൾ ഈ ഓഫീസിൽനിന്നും 14-8-2007 മുതൽ 20-8-2007 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണങ്ങളുടെ വില ഒരൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . പ്രീ ബിഡ് മീററിംഗ് 23-8-2007 0 11 മണിക്ക് ഈ ആഫീസിൽ നടത്തുന്നതാണ് .

(2) H. M. Plant-100-120 TPΗ

(പ്രത്യേക നിബന്ധനകൾ (3) Paver Finisher (hydrostatic with sensor attachment)

1. പ്രസ്തു‌ത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീർക്കേണ്ടതാണ് .

(4) Smooth wheeled/tandom roller- 8-10T.

(5) Wet mix plant-75 T.

(6) Front end loader- 1. cu.m. capacity.

4. No tender on joint venture arrangement is acceptable .

കരാറു 2. ഈ പ്രവ്യത്തിക്ക് കാരന് ( വ്യക്തി /സ്ഥാപനം ) (പ്രവൃത്തിക്ക് ആവശ്യ യന്ത്രസാമഗ്രികൾ സ്വയം ലഭ്യമാക്കേണ്ടതാണ് . ആവശ്യമായ യന്ത്ര സാമഗ്രികൾ കരാറുകാരന സ്വന്തമായിട്ടുളളതാണെന്ന് രേഖാമൂലമായ തെളിവ് സമർപ്പിക്കുന്ന കരാറുകാർക്ക് പ്രമാണങ്ങൾ നൽകുകയുള്ളു. മാത്രമേ 5. The tenderers shall enclose a programme chart of the work along with the tender.

6. The original receipt of schedule shall be attached along with the tender .

3. പ്രവൃത്തിക്ക് ടെണ്ടർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന കരാറുകാർ ( വ്യക്‌തി / സഥാപനം ) കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ അടങ്കൽ തുകയുടെ 60 ശതമാനം തുകയ്ക്ക് മേൽ വിവരിച്ച പണികൾ ക്ക് സമാനമായി പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുളള പരായിരിക്കണം . ആയതിന് ബന്ധ്‌ധപ്പെട്ട എക്‌സി ക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ പണികളുടെ സഹിതം സർട്ടിഫിക്കാറുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ഷെഡ്യൂൾ നൽകുകയുളളു . വിശദവിവരങ്ങൾ

கேனல ദേശീയപാത ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ, നോർത്ത് സർക്കിൾ , കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തിക്ക് കർണ്ണാടകം , ആന്ധ്രാ (പ്രദേശ് , ഗോവ സംസ്ഥാനങ്ങൾ , പോണ്ടിച്ചേരി , ഡാമൻ, ഡിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതു കേരളം, തമിഴ്നാട് 462

KERALA GAZETTE

3 (എ) ഈ പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക സാമഗ്രികൾ :

( 1) ഹോട്ട് മിക്സ‌സ് പ്ലാൻറ്-100-120 ടൺ (2) പേവർ ഫിനിഷർ (ഹൈഡ്രോ സെൻസർ മെൻറ് ഉൾപ്പെടെ )

(3) വൈബ്രേറററി റോളർ - ( 8 ടൺ മുതൽ 10 ടൺ വരെ)

(4) സ്മൂത്ത് വീൽഡ് / ടാൻഡം റോളർ 8-10

(5) വെററ് മിക്‌സ് ദ്യാൻ 75 ടൺ , (6 ) ഫെൻറ് എൻറ" ലോഡർ- ക്യൂ. മീ . കപ്പാസിററി .

4. സംയുക്‌ത സംരംഭത്തിൻറെ അടിസ്ഥാനത്തിൽ ടെണ്ടർ സ്വീകരിക്കുന്നതല്ല .

5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

6. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുള രസീതിയുടെ " അസ്‌സൽ " ടെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .

(Sd.) SuperintendingEngineer .

Office of the Superintending Engineer, P.W.D. , N. H. North Circle , Kozhikode .

ദർഘാസ് പരസ്യം

നമ്പർ ഡി 1 - ടി . എൻ . 2 / 2007-08 . 2007 ໝູ 21 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിരത്തുകൾ ഉപവിഭാഗം കൽപ്പറ 010619 പറയുന്ന പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ 16-8-2007 വരെ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ അന്നേ ദിവസം 4 മണിവരെ സ്വീകരിക്കുന്നതും 4.30 - ന് തുറക്കുന്നതു മാകുന്നു .

(க നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ (1)

(2)

(3) സാധാരണ റിപ്പയർ

1 മാനന്തവാടി - കൽപ്പാറ റോഡിൽ കി.മീ. 25,000 -നും 20,000 -നും ഇടയിൽ സ്ട്രിപ്പ് 20 എം.എം. ചിപ്പിംഗ്

ふっ 。 ചെയ്യൽ

ស 1,50,000

3,750

[PART III (1)

(2)

(3)

റോഡിൽ

2,500 2 13/000- മാനന്തവാടി - പക്രംതളം .. 12/000- ഇടയിൽ സ്ട്രിപ്പ് 20 എം.എം. ചിപ്പിംഗ് കാർപ്പറ് ചെയ്യ 1,00,000ندم

പുനർ ദർഘാസ്

3 മാനന്തവാടി - പക്രംതളം റോഡിൽ കി . മീ . 21 / 00 -നും 21 /100 -നും ഇടയിൽ സംരക്ഷണഭിത്തി കെട്ടലും ഓടനിർമ്മാണവും 1 2,00,000

5,000 പുനർ ദർഘാസ് ( വെള്ളപ്പൊക്ക കെടുതികൾ)

5,000 4 മാനന്തവാടി - കൽപ്പാറ റോഡിൽ ๓. อา . 20/900-0 കേടായ കലുങ്ക് പുനർ നിർമ്മാണവും ഓട നവീകരണവും 2,00,000لام

ദർഘാസ് പ്രമാണത്തിൻറെ വില വി . നി . രൂപ 400+ നിർമ്മാണ കാലാവധി 3 മാസം .

കരാറുകാരൻ യോഗ്യത 'ഡി'യും ഉപരിയും .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(3 ) കൽപ്പറാ ..

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം

DI -TN- 1 A/07-08 .

2007 ജൂലായ് 24.

ഈ ഓഫീസിലെ ടെണ്ടർ പരസ്യ നമ്പർ DI . TN 1 / 07-08 തീയതി 11-6-2007 ത്തിയ ടെണ്ടർ നോട്ടീസിലെ പ്രകാരം പരസ്യപ്പെടു ക്രമനമ്പർ 11 മുതൽ 18 കാരണങ്ങളാൽ 19 വരെയുള്ള പ്രവൃത്തികളുടെ ( ക്രമനമ്പർ 12 , ഒഴികെ) ടെണ്ടർ ചില സാങ്കേതിക 21-8-2007 വൈകുന്നേരം 4 മണിയിലേക്ക് വയ്ക്കുകയും ക്രമനമ്പർ 12 -ം 18- പ്രവൃത്തികൾ റദ്‌ദാക്കുകയും ചെയ്തിരിക്കുന്നു . കൂടാതെ മേൽ നോട്ടീസ് പ്രകാരം ടെണ്ടർ ചെയ്തപ്പോൾ പ്രതി കരണമില്ലാതിരുന്ന ക്രമനമ്പർ 7 പ്രവർത്തിയും അന്നേ ദിവസം വീണ്ടും ടെണ്ടർ ചെയ്യുന്നതാണ് . ദർഘാസ് പ്രമാണങ്ങൾക്കുളള 20-8-2007 200 1 മണിവരെ സ്വീകരിക്കുന്നതാണ് . മററ് വ്യവസ‌ കൾക്ക് മാററമില്ല .

( )

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 14 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-14.part3_pwd_pwd_notification/. Archive identifier in.gazette.kerala_new.2007-08-14.part3_pwd_pwd_notification.