Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 14 August 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-14.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 33 dated 14th August 2007.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ എ1-1765/94/Vol. II. 2007 ജൂലൈ 24. കേരളാ ഗവർണ്ണർക്കുവേ≠ി കൊല്ലം കെട്ടിടങ്ങൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ കാണുന്ന വേലകൾക്ക് ടി ആഫീസിൽവച്ച് ഓരോ വേലയ്ക്കും താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച മൽസര ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം പകൽ 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശം അടങ്കൽ തുകയും രൂപ (1) (2)

(3) 1 16/എഇഇ/2007-08—അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ജലവിതരണവും സാനിറ്ററി സൗകര്യങ്ങളും മെച്ചപ്പെടുത്തൽ—രൂപ 50,000 1,250 2 17/എഇഇ/2007-08—കൊല്ലം സിവിൽസ്റ്റേഷനിലെ C. J. M. േ ക ാ ട ത ി യ ി െ ല അ ത ്യ ാ വ ശ ്യ അറ്റകുറ്റപ്പണികൾ—രൂപ 2,15,000 5,400 3 18/എഇഇ/2007-08— കൊല്ലം സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ തെക്ക് കിഴക്കുഭാഗത്തിന്റെ ചോർച്ച മാറ്റൽ—രൂപ 3,00,000 7,500 4 19/എഇഇ/2007-08—കൊല്ലം ലേബർ കോടതി യിലെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 70,000

1,750 5 20/എഇഇ/2007-08— കൊല്ലം സ്പെഷ്യൽ ബിൽഡിംഗ്സ് സെക്ഷൻ ഓഫീസിന്റെ ച ു റ്റ ു മ ത ി ൽ പ ു ന ർ ന ി ർ മ്മ ാ ണ ം — രൂപ 1,00,000

2,500 6 21/എഇഇ/2007-08—കു≠റ ഫയർ സ്റ്റേഷനോട നുബന്ധിച്ച് സർവ്വീസ് സ്റ്റേഷന്റെ നിർമ്മാണം— രൂപ 2,30,000

5,750 7 22/എഇഇ/2007-08—കൊല്ലം ബിൽഡിംഗ്സ് സബ് ഡിവിഷൻ ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും വെഹിക്കിൾ ഷെഡ് നിർമ്മാണവും—രൂപ 3,00,000 7,500 8 23/എഇഇ/2007-08—കൊല്ലം ഗസ്റ്റ് ഹൗസ് കോമ്പൗ≠ിലുള്ള ഹോർട്ടികൾച്ചർ സൊസൈറ്റി കെട്ടിടത്തിന്റെ നവീകരണം— രൂപ 1,00,000

2,500 9 24/എഇഇ/2007-08—കൊല്ലം പി. ഡബ്ല്യു. ഡി. കോംπക്സിൽ വെഹിക്കിൾ ഷെഡിന്റെ നിർമ്മാണവും യാർഡ് ക്ലീനിംഗും— രൂപ 3,00,000

7,500 (1) (2)

(3) 10 25/എഇഇ/2007-08—തേവള്ളി ജി. ഓ.ക്വാർട്ടേഴ്സ് കോമ്പൗ≠ിലുള്ള C5, C8, B2 ക്വാർട്ടേഴ്സു കളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ— രൂപ 1,00,000

2,500 11 26/എഇഇ/2007-08—തേവള്ളി ജി. ഓ. ക്വാർട്ടേഴ്സ് കോമ്പൗ≠ിലുള്ള C7, C17 ക്വാർട്ടേഴ്സു കളുടെ ടി—രൂപ 1,00,000 2,500 12 27/എഇഇ/2007-08—കൊല്ലം റെസ്റ്റ് ഹൗസ് കാമ്പസിൽ ഓടയുടെ നിർമ്മാണം— രൂപ 46,000

1,150 13 28/എഇഇ/2007-08— ആശ്രാമം പോലീസ് ക്വാർട്ടേഴ്സ് കോമ്പൗ≠ിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 40,500 1,050 14 29/എഇഇ/2007-08—ആശ്രാമം SC-ST നഴ്സിംഗ്് സ്കൂളിൽ നിലവിലുള്ള ഹാൾ ലാബാക്കി മാറ്റുന്ന ജോലികൾ—രൂപ 3,00,000 7,500 15 30/എഇഇ/2007-08—സിവിൽ സ്റ്റേഷനിലുള്ള തർക്ക പരിഹാര ഫോറത്തിന്റെയും ഫാക്ടറീസ് ആന്റ ് ബോയിലേഴ്സ് ഓഫീസിന്റെയും നവീകരണം—രൂപ 3,00,000 7,500 16 31/എഇഇ/2007-08—കൊല്ലം റസ്റ്റ് ഹൗസിലെ 11, 12 നമ്പർ മുറികളുടെ നവീകരണം— രൂപ 3,00,000

7,500 17 32/എഇഇ/2007-08—കൊല്ലം റസ്റ്റ് ഹൗസിലെ 9, 10 നമ്പർ മുറികളുടെ നവീകരണം— രൂപ 3,00,000

7,500 18 33/എഇഇ/2007-08—കൊല്ലം സിവിൽസ്റ്റേഷനിലെ ഒന്നാംനിലയിൽ ശിരസ്തദാർ ഓഫീസിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 2,98,000 7,450 19 34/എഇഇ/2007-08—ചന്ദനത്തോപ്പ് ഗവൺമെന്റ ് I.T.I. യിലെ വർക്ക്ഷോപ്പിന്റെയും പമ്പ് ഹൗസിന്റെയും ടി—രൂപ 92,000 2,300 20 35/എഇഇ/2007-08—കൊല്ലം കനാൽ ഓഫീസിൽ െ വ ഹ ി ക്ക ി ൾ െ ഷ ഡ ് ന ി ർ മ്മ ാ ണ വ ു ം അനുബന്ധ ജോലികളും—രൂപ 1,00,000 2,500 21 36/എഇഇ/2007-08—കൊല്ലം ഇൻലാന്റ ് നാവി ഗേഷൻ സബ് ഡിവിഷന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 1,00,000 2,500 22 37/എഇഇ/2007-08—കൊല്ലം വെസ്റ്റ് പോലീസ് ക്വാർട്ടേഴ്സിന്റെ D1 മുതൽ D7 വരെയുള്ള ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണികൾ— രൂപ 3,00,000

7,5002 (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 10 വരെ 21-8-2007 വരെ. ക്രമനമ്പർ 11 മുതൽ 22 വരെ 22-8-2007 വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 12, 13 എന്നിവയ്ക്ക്് 150+S.T., മറ്റുള്ളവയ്ക്ക് 400+S.T.

ദർഘാസ് ഫാറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആളിന്റെ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്നതിന്റെ മൂന്നു ദിവസം മുമ്പു മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ആഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ കിട്ടുന്നതാണ്. ഫാറത്തിനുവേ≠ി അടച്ചപണം തിരിച്ചുകൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയ ത്തിനുശേഷം ലഭിക്കുന്ന ദർഘാസ് സ്വീകരിക്കുന്നതല്ല. ആവശ്യമായ നിതരദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കാരണം പറയാതെ ഏതു ദർഘാസും നിരസിക്കുന്നതിനുള്ള അവകാശം താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റുന്നതാണ്.

(ഒപ്പ്)

കൊല്ലം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

[നമ്പർ 1/2007-08]

നമ്പർ ഡി2 -1567/2007. 2007 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ടെ≠ർ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെയും ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും ടെ≠ർ ദിവസം നാലു മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതു മാണ്. സമർപ്പിക്കപ്പെട്ട ടെ≠റുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) ശബരിമല ഉൽസവം 2007-08 പുതുക്കൽപണികൾ 1 1/2007- 08 — കണമല- ഇലവുങ്കൽ റോഡ് കി. മീ. 4/500 മുതൽ 5/700 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യൽ—രൂപ 8.70 ലക്ഷം 21,750 2 2/2007- 08 — കണമല- ഇലവുങ്കൽ റോഡ് കി. മീ. 5/700 മുതൽ 6/900 വരെ ടി—രൂപ 8.75 ലക്ഷം 21,900 3 3/2007- 08 — വടശ്ശേരിക്കര - ചിറ്റാർ റോഡ് കി. മീ. 0/750 മുതൽ 2/500 വരെ ടി—രൂപ 11..50 ലക്ഷം 28,750 4 4/2007- 08 — വടശ്ശേരിക്കര - ചിറ്റാർ റോഡ് കി. മീ. 2/500 മുതൽ 4/500 വരെ ടി—രൂപ 14.45 ലക്ഷം 36,150 5 5/2007- 08 —മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 44/00 മുതൽ 45/00 വരെ ടി—രൂപ 12 ലക്ഷം 30,000 6 6/2007- 08 —മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 40/00 മുതൽ 41/00 വരെ ടി—രൂപ 12 ലക്ഷം 30,000 7 7/2007- 08 —മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 42/00 മുതൽ 43/00 വരെ ടി—രൂപ 12 ലക്ഷം 30,000 8 8/2007- 08 —മന്ദിരം - വടശ്ശേരിക്കര റോഡ് കി. മീ. 2/00 മുതൽ 4/00 വരെ ടി—രൂപ 15 ലക്ഷം 37,500 9 9/2007-08 — അടൂർ - തുമ്പമൺ റോഡ് കി. മീ. 0/00 മുതൽ 1/500 വരെ ടി—രൂപ 12.50 ലക്ഷം 31,250 10 10/2007-08—കൈപ്പട്ടുർ പത്തനംതിട്ട റോഡ് കി. മീ. 2/00 മ ുതൽ 4/00—രൂപ 15 ലക്ഷം 37,500 11 11/2007-08—തിരുവല്ല-കുമ്പഴ റോഡ്് കി. മീ. 19/500 മുതൽ 20/500 വരെ ടി—രൂപ 8.50 ലക്ഷം 21,250 12 12/2007-08—തിരുവല്ല-കുമ്പഴ റോഡ്് കി. മീ. 20/500 മുതൽ 21/650 വരെ ടി—രൂപ 10 ലക്ഷം 25,000 13 13/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 0/00 മുതൽ 1/500 വരെ കാര്യേജ് വേ വീതി കൂട്ടി 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 14.56 ലക്ഷം 36,400 14 14/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 1/500 മുതൽ 3/00 വരെ ടി—രൂപ 15 ലക്ഷം 37,500 15 15/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 3/000 മുതൽ 4/500 വരെ ടി—രൂപ 14.72 ലക്ഷം 36,800 16 16/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 4/500 മുതൽ 6/00 വരെ ടി—രൂപ 14.37 ലക്ഷം 35,950 17 17/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 6/00 മുതൽ 9/00 വരെ ടി—രൂപ 15 ലക്ഷം 37,500 18 18/2007-08—ചിറ്റാർ-ആങ്ങമൂഴി റോഡ്് കി. മീ. 9/00 മുതൽ 12/00 വരെ ടി—രൂപ 14.50 ലക്ഷം 36,250 19 19/2007-08—കനകപ്പാലം-വെച്ചൂച്ച ിറ റോഡ്് കി. മീ. 0/0 മുതൽ 1/500 വരെ ടി—രൂപ 15 ലക്ഷം 37,500 20 20/2007-08—കനകപ്പാലം-വെച്ചൂച്ചിറ റോഡ്് കി. മീ. 1/500 മുതൽ 3/00 വരെ ടി—രൂപ 15 ലക്ഷം 37,500 21 21/2007-08—ഒഴുവൻപാറ-വടശേരിക്കര റോഡ്് കി. മീ. 0/0 മുതൽ 1/500 വരെ ടി— രൂപ 15 ലക്ഷം

37,500 22 22/2007-08—ഒഴുവൻപാറ-വടശേരിക്കരറോഡ്് ക ി . മ ീ . 1 / 5 0 0 മ ു ത ൽ 3 / 0 0 വ െ ര ട ി — രൂപ 15 ലക്ഷം

37,500 23 23/2007-08—തുമ്പമൺ പരിയാരം റോഡ് കി. മീ. 5/00 മുതൽ 6/00 വരെ ടി—രൂപ 6.50 ലക്ഷം 16,2503 (1) (2) (3) (1) (2) (3) 24 24/2007-08—കിടങ്ങന്നൂർ-ഇലവുംതിട്ട റോഡ് കി. മീ. 2/00 മുതൽ 5/00 വരെ ക്യാരേജ് വേ വീതി കൂട്ടി 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 15.00 ലക്ഷം 37,500 25 25/2007-08—കൊച്ചാലുംമൂട്-പന്തളം റോഡ് കി. മീ. 8/400 മുതൽ 9/500 വരെ ക്യാരേജ് വേ വീതി കൂട്ടി 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യൽ—രൂപ 11.50 ലക്ഷം 28,750 26 26/2007-08—തോന്നല്ലൂർ-ആദിക്കാട്ടുകുളങ്ങര റോഡ് കി. മീ. 1/00 മുതൽ 3/600 വരെ ടി— രൂപ 13.50 ലക്ഷം

33,750 27 27/2007-08—കനകപ്പാലം-വെച്ചൂച്ചിറ റോഡ് കി. മീ. 3/00 മുതൽ 4/500 വരെ ടി—രൂപ 14.50 ലക്ഷം

36,250 28 28/2007-08—കൊച്ചാലുംമൂട്-പന്തളം റോഡ് കി. മീ. 11/300 മുതൽ 12/450 വരെ ടി ജംഗ്ഷൻ അഭിവൃദ്ധിപ്പെടുത്തൽ ഉൾപ്പെടെ— രൂപ 13.50 ലക്ഷം

33,750 29 29/2007-08—മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 10/00 മുതൽ 20/00 വരെ ബിറ്റു ചിപ്പിംഗ് കാർപ്പെറ്റും പാച്ചുവർക്കും ചെയ്യുക— രൂപ 4.00 ലക്ഷം

10,000 30 30/2007-08—മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 20/00 മുതൽ 30/00 വരെ (കി. മീ. 23/00 മുതൽ 24/00 ഒഴികെ) ടി —രൂപ 4.00 ലക്ഷം 10,000 31 31/2007-08—മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 32/00 മുതൽ 42/00 വരെ (കി. മീ. 35/00 മുതൽ 38/0 വരെയും 40/0 മുതൽ 41/00 വരെയും ഒഴികെ) ടി —രൂപ 9.00 ലക്ഷം 22,500 32 32/2007-08—മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 43/00 മുതൽ 50/00 വരെ (കി. മീ. 44/0 മുതൽ 45/00 വരെയും 48/00 മുതൽ 50/00 വരെയും ഒഴികെ)—രൂപ 9.00 ലക്ഷം 22,500 33 33/2007-08—മണ്ണാറക്കുളഞ്ഞി-പമ്പാ റോഡ് കി. മീ. 50/00 മുതൽ 53/480 വരെ ടി— രൂപ 11.00 ലക്ഷം

27,500 34 34/2007-08—വടശ്ശേരിക്കര-ചിറ്റാർ റോഡ് കി. മീ. 0/00 മുതൽ 10/00 വരെ (കി.മീ. 0/750 മുതൽ 4/500 വരെ ഒഴികെ ടി—രൂപ 6 ലക്ഷം 15,000 35 35/2007-08—വടശ്ശേരിക്കര-ചിറ്റാർ റോഡ് കി.

മീ. 10/00 മുതൽ 18/00 വരെ ടി—രൂപ 5 ലക്ഷം 12,500 36 36/2007-08—പി. എം. റോഡ് കി. മീ. 42/00 മുതൽ 52/00 വരെ (കി. മീ. 45/00 മുതൽ 46/00, 47/00 മുതൽ 48/00, 50/00 മുതൽ 51/00 ഒഴികെ)—രൂപ 13 ലക്ഷം 32,500 37 37/2007-08—പി. എം. റോഡ് കി. മീ. 55/00 മുതൽ 61/700 വരെ (58/00 മുതൽ 60/00 ഒഴികെ)— രൂപ 10 ലക്ഷം

25,000 38 38/2007-08--തിരുവല്ല-കുമ്പഴ റോഡ് കി. മീ. 23/500 മുതൽ 25/00 വരെയും 26/500 മുതൽ 28/00 വരെയും ടി—രൂപ 12 ലക്ഷം 30,000 39 39/2007-08—തിരുവല്ല-കുമ്പഴ റോഡ് കി. മീ. 28/00 മുതൽ 33/00 വരെ ടി—രൂപ 12.5 ലക്ഷം

31,250 40 40/2007-08—ടി പത്തനംതിട്ട റിംഗ് റോഡ് കി. മീ. എ1-എ1, ബി1-ബി1, സി1-സി1, ഡി1-ഡി1 ടി—രൂപ 10.50 ലക്ഷം 26,250 41 41/2007-08—ടി പത്തനംതിട്ട-മൈലപ്ര റോഡ് കി. മീ. 0/0 മുതൽ 2/290 വരെ ടി— രൂപ 8 ലക്ഷം

20,000 42 42/2007-08—ടി. പി. എം. റോഡ് കി. മീ. 23/00 മുതൽ 26/00 വരെയും 30/00 മുതൽ 36/00 വരെയും—രൂപ 14 ലക്ഷം 35,000 43 43/2007-08—ടി കോഴഞ്ചേരി-ചെറുകോൽപ്പുഴ റോഡ് കി. മീ. 0/0 മുതൽ 1/300 വരെ ടി— 12,500 രൂപ 5 ലക്ഷം

44 44/2007-08—ടി കെ. കെ. റോഡ് കി. മീ. 30/00 മുതൽ 38/00 വരെ ടി—രൂപ 5.20 ലക്ഷം 13,000 45 45/2007-08—ടി മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡ് കി. മീ. 4/00 മുതൽ 14/00 വരെ ടി— രൂപ 8.50 ലക്ഷം

21,250 46 46/2007-08—ടി മരുതൂർക്കടവ്-വൺവേ ട്രാഫിക് റോഡ് കി. മീ. 0/0 മുതൽ 0/120 വരെയും 0/800 മുതൽ 1/555 വരെയും ടി — രൂപ 3.50 ലക്ഷം

8,750 47 47/2007-08 ടി. കുമ്പഴ-കോന്നി (വെട്ടൂർ വഴി) റോഡ് കി.മീ. 04/500 മുതൽ 6/00 വരെ ടി— രൂപ 4 ലക്ഷം

10,000 48 48/2007-08—ടി ചന്ദനപ്പള്ളി-കോന്നി റോഡ് കി. മീ. 2/00 മുതൽ 12/200 വരെ ടി—

രൂപ 12 ലക്ഷം

30,000 49 49/2007-08—ടി പത്തനംതിട്ട-താഴൂർക്കടവ് റോഡ് കി. മീ. 0/0 മുതൽ 4/600 വരെ ടി ടി— രൂപ 8.50 ലക്ഷം

21,250 പെയിന്റിംഗ് ജോലികൾ

50 50/07-08—ടി പത്തനംതിട്ട റോഡ്സ് സെക്ഷന്റെ പരിധിയിൽ വരുന്ന പി.എം. റോഡ് കി. മീ. 36/00 മുതൽ 42/00 വരെയും, തിരുവല്ല-കുമ്പഴ റോഡ് കി. മീ. 21/650 മുതൽ 33/00 വരെയും പത്തനംതിട്ട-മൈലപ്ര റോഡിൽ കി. മീ. 0/0 മുതൽ 2/290 വരെയും, കൈപ്പട്ടൂർ-പത്തനംതിട്ട റോഡിൽ കി. മീ. 0/0 മുതൽ 6/330 വരെയും, കടയ്ക്കാട്-കൈപ്പട്ടൂർ റോഡിൽ കി. മീ. 6/400 മുതൽ 9/200 വരെയും കി. മീ. സ്റ്റോൺ, പാരപ്പറ്റ്, ടെലഫോൺ പോസ്റ്റ്, ഇലക്ട്രിക് പോസ്റ്റ്, സൈൻ ബോർഡുകൾ എന്നിവ യുടെ പെയിന്റ ിംഗ് ജോലികളും സെന്റർ െ െ ല ൻ മ ാ ർ ക്ക ി ം ഗ ് എ ന്ന ി വ യ ു ം — രൂപ 5 ലക്ഷം

12,500 ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 50,000-ന് മുകളിൽ 6 ലക്ഷം വരെ രൂപ 400+വാറ്റ്, രൂപ 6 ലക്ഷത്തിന് മുകളിൽ 15 ലക്ഷം വരെ രൂപ 700+വാറ്റ്.

4 (1) (2) (3)

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും —ക്രമനമ്പർ 1 മുതൽ 17 വരെ 21-8-2007 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 18 മുതൽ 35 വരെ 22-8-2007 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 36 മുതൽ 50 വരെ 23-8-2007 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 17 വരെ 22-8-2007 വൈകിട്ട് 4 മണി വരെ, ക്രമനമ്പർ 18 മുതൽ 35 വരെ 23-8-2007 വൈകിട്ട് 4 മണിവരെ, ക്രമനമ്പർ 36 മുതൽ 50 വരെ 24-8-2007 വൈകിട്ട് 4 മണി വരെ.

കരാറുകാരുടെ വിഭാഗം —എ, ബി, സി, ഡി ക്ലാസ്സുകൾ.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—15-11-2007.

ദർഘാസ് ഫേം പിരീഡ് —4 മാസം.

ദർഘാസ് സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

പത്തനംതിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

[നമ്പർ 2/2007-08]

നമ്പർ ഡി2-464/2001. 2007 ജൂലൈ 25.

താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ഗവർണ്ണർക്കു വേ≠ി റാന്നി നിരത്ത് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ 2007 ആഗസ്റ്റ് മാസം 21-ാം തീയതി ഉച്ചകഴിഞ്ഞ് 4 മണിയ്ക്കകം ഈ ആഫീസിൽ ലഭ്യമാകത്തക്ക വിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) ശബരിമല ഉത്സവം 2007-08 അത്യാവശ്യ അറ്റകുറ്റപ്പണികൾ 1 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 0/00 മുതൽ 10/00 വരെ (കി. മി. 1/500 മുതൽ 4/500 വരെ അറ്റകുറ്റപ്പണികൾ ഒഴികെ) — രൂപ 3,00,000

7,500 2 മടത്തുംമൂഴി-പൂവത്തുംമൂട് റോഡ് കി. മീ.

0/00 മുതൽ 2/050 വരെ—രൂപ 3,00,000 7,500 3 പെരുനാട്-പെരുന്തേനരുവി റോഡ ്കി. മീ. 0/00 മുതൽ 3/500 വരെ—രൂപ 3,00,000 7,500 4 ചിറ്റാർ - ആങ്ങമൂഴി റോഡ് കി. മീ. 6/00

മുതൽ 12/00 വരെ—രൂപ 3,00,000 7,500 7 കണമല - ഇലവുങ്കൽ റോഡ് കി. മീ. 0/00 മുതൽ 4/400 വരെ—രൂപ 3,00,000 7,500 8 മന്ദിരംപടി--വടശ്ശേരിക്കരറോഡ് കി. മീ. 0/00 മുതൽ 5/600 വരെ (കി. മി. 0/00 മുതൽ 4/00 വരെ അറ്റകുറ്റപ്പണികൾ ഒഴികെ)— രൂപ 3,00,000

7,500 9 മേലുകര-റാന്നി റോഡ്് കി. മീ. 0/00 മുതൽ 10/00 വരെ (കി. മി. 0/00 മുതൽ 5/00 വരെ അറ്റകുറ്റപ്പണികൾ ഒഴികെ)—രൂപ 3,00,000 7,500 10 ചെത്തോങ്കര-അത്തിക്കയം റോഡ്് കി. മീ. 0/00 മുതൽ 7/400 (കി. മീ. 1/500 മുതൽ 2/00 വരെ അറ്റകുറ്റപണികൾ ഒഴികെ)—രൂപ 2,50,000 6,250 11 മുക്കട-ഇടമൺ അത്തിക്കയം റോഡ്് കി. മീ. 0/00 മുതൽ 10/477 വരെ (കി. മീ. 4/500 മുതൽ 9/200 വരെ അറ്റകുറ്റപ്പണികൾ ഒഴികെ)— രൂപ 3,00,000

7,500 12 ചെറുകോൽപ്പുഴ-റാന്നി റോഡ്് കി. മീ. 0/00 മുതൽ 9/00 വരെ (കി. മീ. 0/00 മുതൽ 2/00 വരെ അറ്റകുറ്റപ്പണികൾ ഒഴികെ)— രൂപ 3,00,000

7,500 13 വെണ്ണിക്കുളം റാന്നി റോഡ്് കി. മീ. 9/00 മുതൽ 15/600 വരെ (കി. മീ. 12/00 മുതൽ 14/00 വ െ ര അ റ്റ ക ു റ്റ പ്പ ണ ി ക ൾ ഒ ഴ ി െ ക ) — രൂപ 3,00,000

7,500 പെയിന്റിംഗ് ജോലികൾ കി. മി. സ്റ്റോൺ, എച്ച്. എം. സ്റ്റോൺ, ബിറ്റ് പാരപ്പെറ്റ്, സൈൻ ബോർഡ്, ഇലക്ട്രിക്ക് പോസ്റ്റ്, ടെലിഫോൺ പോസ്റ്റ് സെന്റർ ലൈൻ മാർക്കിംഗ് എന്നിവ 14 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 0/00 മുതൽ 10/00 വരെ— രൂപ 2,30,000 5,750 15 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 10/00 മുതൽ 20/00 വരെ— രൂപ 2,75,000 6,900 16 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 20/00 മുതൽ 32/00 വരെ— രൂപ 2,90,000 7,250 17 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 32/00 മുതൽ 42/00 വരെ— രൂപ 2,60,000 6,500 18 മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് കി. മീ. 42/00 മുതൽ 53/430 വരെ— രൂപ 2,70,000 6,750 19 വടശ്ശേരിക്കര-ചിറ്റാർ റോഡ് കി. മീ. 0/00 മുതൽ 18/00 വരെ— രൂപ 3,00,000 7,500 20 ചിറ്റാർ-ആങ്ങമൂഴി റോഡ് കി. മീ. 0/00 മുതൽ 12/200 വരെ—രൂപ 2,20,000 5,500 21 കണമല-തുലാപ്പള്ളി റോഡ് കി. മീ. 0/00 മുതൽ 6/888 വരെ—രൂപ 2,00,000 5,000 22 πാപ്പള്ളി-തുലാപ്പള്ളി റോഡ് കി. മീ. 0/00 മുതൽ 4/00 വരെ —35,000 900 23 πാപ്പള്ളി-കക്കി-വ≠ിപ്പെരിയാർ റോഡ് കി. മീ. 0/00 മുതൽ 7/00 വരെ—രൂപ 70,000 1,7505 πാപ്പള്ളി-തുലാപ്പള്ളി റോഡ് കി. മീ. 0/00 24 മടത്തുംമൂഴി-പൂവത്തുംമൂട് റോഡ് മുതൽ 4/00 വരെ—രൂപ 2,00,000 5,000 കി. മീ. 0/00 മുതൽ 2/050 വരെ—രൂപ 30,000 750 6 πാപ്പള്ളി-കക്കി വ≠ിപ്പെരിയാർ റോഡ് 25 പെരുംനാട്-പെരുന്തേനരുവി റോഡ് കി. മീ. 0/00 മുതൽ 7/00 വരെ—രൂപ 3,00,000 7,500 കി. മീ. 0/00 മുതൽ 3/500 വരെ—രൂപ 75,000 1,9005 (1) (2) (3) Sl. Tender No. and EMD No. Name of Work with P. A. C. Rs. 26 മണ്ണാറക്കുളഞ്ഞി-പമ്പ റോഡിൽ പാലങ്ങളും

കലുങ്കുകളും —രൂപ 1,50,000 3,750 27 പുനലൂർ-മൂവാറ്റുപുഴ റോഡ് കി. മീ. 42/00

മുതൽ 61/700 വരെ—രൂപ 2,60,000 6,500 28 മേലുകര-റാന്നി റോഡ് കി. മീ. 0/00

മുതൽ 4/00 വരെ—രൂപ 90,000 2,250 29 മുക്കട-ഇടമൺ അത്തിക്കയം റോഡ് കി. മീ.

0/00 മുതൽ 9/777 വരെ—രൂപ 1,20,000 3,000 30 മന്ദിരം-വടശ്ശേരിക്കര റോഡ് കി. മീ. 0/00

മുതൽ 5/00 വരെ—രൂപ 70,000 1,750 31 ചെത്തോങ്കര-അത്തിക്കയം റോഡ് കി. മീ.

0/00 മുതൽ 7/400 വരെ—രൂപ 80,000 2,000 32 ചെറുകോൽപ്പുഴ-റാന്നി റോഡിൽ കി. മീ.

0/00 മുതൽ 9/00 വരെയും വെണ്ണിക്കുളം-റാന്നി റോഡിൽ കി. മീ. 14/00 മുതൽ 15/600 വരെ— രൂപ 1,90,000

4,750 പ്രകൃതിക്ഷോഭക്കെടുതി 2007-2008

33 വടശ്ശേരിക്കര-ചിറ്റാർ റോഡിൽ കി. മീ. 10/00 മുതൽ 18/00 വരെ കോൺക്രീറ്റ് ഓട നിർമ്മിക്കുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില —അടങ്കൽ തുക രൂപ 50000 വരെ രൂപ 150+വി. നി. അടങ്കൽ തുക 50,000-ന് മുകളിൽ രൂപ 400+വി. നി.

പ്രവർത്തി തീർക്കേ≠ കാലാവധി—15-11-2007.

ദർഘാസ് ഫേം പീരീഡ് —4 മാസം.

കരാറുകാരുടെ വിഭാഗം—എ, ബി, സി, ഡി.

ദർഘാസ് പ്രമാണങ്ങൾ 21-8-2007 ഉച്ചയ്ക്ക് ഒരു മണി വരെ നൽകുന്നതും അന്നേദിവസം വൈകിട്ട് നാലു മണി വരെ സ്വീകരിക്കുന്നതുമാണ്. ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് റാന്നി. എഞ്ചിനീയർ.

TENDER NOTICE

No. D1-910/96. 2nd August 2007.

Competitive tender in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the registered contractors of PWD for the following works upto 4 p.m. on the respective tender date. The tender will be opened at 4.30 p.m. on the same day in the presence of contrac- tors presented.

1 8/EE-NH/2007-08—NH. 220—Kollam-

Theni Road—FDR 2007-08 urgent recti- fication of damaged carriageway from Km. 160/000 and 167/000—Rs. 10,60,971 26,550 2 9/EE-NH/2007-08—do. do. from K.m.

167/000 and 172/700—Rs. 9,19,099 23,000 3 10/EE-NH/2007-08—do do from K.m.

205/180 and 210/900—Rs. 9,31,325 23,300 4 11/EE-NH/2007-08— NH - 49—Madura

Kochi Road-FDR-2007-08—Construction of Retaining wall at K.m. 130/800— Rs. 5,14,364

12,900 5 12/EE-NH/2007-08—do. do. Re-constru-

ction of existing culvert at K.m. 186/800—Rs. 9,66,254 24,200 Cost of Tender form—Rs. 700+S.T.

Time of completion—3 Months.

Class of Registration—C and above.

Last date of receipt of tender—21-8-2007.

Tender documents and other particular can be had from the office of the undersigned on all working days during working hours and upto 1 p.m. on the date of tender on application in writing and on payment of value of documents (non-refundable). The tender forms are not transferable. The receipt of the schedule should be attached along with the tender schedule.

All terms and conditions relating to tender in Kerala PWD are binding in this tender.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത ഡിവിഷൻ, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയും പ്രവർത്തി പരിചയവും രജിസ്ട്രേഷനുമുള്ള അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ ജോലിയുടെ പേരെഴുതി സീൽവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തദവസര ത്തിൽ സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ്. ടെ≠റിന്റെ കൂടെ ഷെഡ്യൂളിന്റെ രസീതുകൂടി വയ്ക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) 1 8/ഇഇ-എൻ. എച്ച്. /2007-08—വെള്ളപ്പൊക്ക കെടുതികൾ 2007-08—ദേശീയപാത 220 കൊല്ലം—തേനി റോഡിന്റെ കി. മീ. 160/000 മുതൽ 167/000 വരെ ദേശീയപാതയുടെ പുനരുദ്ധാരണം—രൂപ 10,60,971 26,5506 (1) (2) (3) (1) (2) (3) 2 9/ഇഇ/എൻ. എച്ച്. /2007-08 —വെള്ളപ്പൊക്ക കെടുതികൾ 2007-08—ദേശീയപാത 220 കൊല്ലം-തേനി റോഡിന്റെ കി. മീ. 167/000 മുതൽ 172/700 വരെ ദേശീയപാതയുടെ പുനരുദ്ധാരണം—രൂപ 9,19,099 23,000 3 10/ഇഇ/എൻ.എച്ച്. /2007-08 — ടി കി. മീ. 205/180 മുതൽ 210/900 വരെ ദേശീയപാത യുടെ പുനരുദ്ധാരണം—രൂപ 9,31,325 23,300 4 11/ഇഇ/എൻ. എച്ച്. /2007-08—വെള്ളപ്പൊക്ക

കെടുതികൾ 2007-08—ദേശീയപാത 49 മധുര-കൊച്ചി റോഡ് കി. മീ. 130/800-ൽ സ ം ര ക്ഷണ ഭ ിത്ത ി ന ി ർ മ്മ ാണ ം — രൂപ 5,14,364

12,900 5 12/ഇഇ/എൻ. എച്ച്. /2007-08—വെള്ളപ്പൊക്ക

കെടുതികൾ 2007-08—ദേശീയപാത 49 മധുര-കൊച്ചി റോഡ് കി. മീ. 186/800-ൽ കൽവർട്ട് പുനർ നിർമ്മാണം—രൂപ 9,66,254 24,200 ദർഘാസ് ഫാറത്തിന്റെ വില—രൂപ 700+വി. നി. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—21-8-2007. നിർമ്മാണ കാലാവധി—3 മാസം. കരാറുകാർക്കുവേ≠ യോഗ്യത—സിയും അതിനുമുകളിലും.

ദർഘാസ് പ്രമാണിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

Office of the Executive (Sd.) Engineer, N. H. Roads Division, Executive Engineer. Muvattupuzha.

ദർഘാസ് പരസ്യം

(1)

നമ്പർ ഡിബി-3/എ.ഇ.ഇ./07-08. 2007 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ റോഡ്സ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ടി ഓഫീസിൽ താഴെ കാണിച്ചിരി ക്കുന്ന തീയതികളിൽ അന്നേദിവസം പകൽ 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നി›ിത തീയതിക്കും സമയത്തിനകവും തപാൽമാർഗ്ഗവും സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3)

7,500 1 18/എഇഇ/2007-08 —ഒ/ആർ-2007-08—പുല്ലുവഴി - തട്ടമുകൾ റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് അടിയന്തിര ബിറ്റുമിൻ പാച്ചുവർക്ക് ചെയ്യലും ബേം കട്ടിംഗും പെയിന്റ ് ചെയ്യലും—രൂപ 3,00,000

2 19/എഇഇ/2007-08 —ഒ/ആർ. 2007-08— പുല്ലുവഴി-തട്ടമുകൾ റോഡിൽ കി.മീ. 3/000 മുതൽ 6/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 3 20/എഇഇ/2007-08 —ഒ/ആർ. 2007-08—പുല്ലുവഴി - തട്ടമുകൾ റോഡിൽ കി. മീ. 6/000 മുതൽ 7/750 വരെയുള്ള ഭാഗത്ത് ടി—രൂപ 2,00,000 5,000 4 21/എഇഇ/2007-08 —ഒ/ആർ.2007-08—പെരുമ്പാവൂർ - രായമംഗലം റോഡിൽ കി. മീ. 0/000 മുതൽ 1/200 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 5 22/എഇഇ/2007- 08 — ഒ/ആർ.2007-08—നമ്പിള്ളി- തോടുവ റോഡിൽ കി. മീ. 4/500 മുതൽ 6/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500

5,000 6 23/എഇഇ/2007-08 —ഒ/ആർ.2007-08—പെരുമ്പാവൂർ- ടൗൺ റോഡിൽ കി. മീ. 0/800 മുതൽ 1/200 വരെയുള്ള ഭാഗത്ത് ബിറ്റുമൻ പാച്ചുവർക്ക് ചെയ്യലും ഉപരിതല ടാറിംഗും പെയിന്റ ് ചെയ്യലും—രൂപ 2,00,000

7 24/എഇഇ/2007-08 —ഒ/ആർ.2007-08—കോലഞ്ചേരി- പട്ടിമറ്റം റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ബിറ്റുമിൻ പാച്ചു വർക്ക് ചെയ്യൽ—രൂപ 2,50,000 6,250 8 25/എഇഇ/2007-08 —ഒ/ആർ.2007-08—പെരിഞ്ഞാല- പുത്തൻകുരിശ് റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി—രൂപ 2,50,000 6,250 9 26/എ ഇ ഇ/2007-08 —ഒ/ആർ.2007-08—ചൂ≠ി- രാമമംഗലം റോഡിൽ കി. മീ. 0/500 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി —രൂപ 3,00,000 7,500 10 27/എഇഇ/2007-08 —ഒ/ആർ.2007-08—കോലഞ്ചേരി വട്ടിമറ്റം റോഡിൽ കി. മീ. 3/000 മുതൽ 6/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 11 28/എഇഇ/2007-08 —ഒ/ആർ.2007-08—മീമ്പാറ- തിരുവാണിയൂർ റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 12 29/എഇഇ/2007-08 —ഒ/ആർ.2007-08—ഇടപ്പിള്ളി മൂവാറ്റുപ്പുഴ റോഡിൽ കി. മീ. 13/000 മുതൽ 15/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 13 30/എഇഇ/2007-08 —ഒ/ആർ.2007-08—മംഗലത്തുനട- പാങ്കോട് റോഡിൽ കി. മീ. 5/700 മുതൽ 8/100 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 14 31/എ ഇ ഇ/2007-08 —ഒ/ആർ.2007- 08—വല്ലം - പാണംകുഴി റോഡിൽ കി. മീ. 10/000 മുതൽ 12/200 വരെയുള്ള ഭാഗത്ത് ടി—രൂപ 2,00,000 5,000 15 32/എഇഇ/2007-08 —ഒ/ആർ.2007-08—രായമംഗലം- വയിക്കര റോഡിൽ കി. മീ. 3/000 മുതൽ 5/550 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 16 33/എഇഇ/2007-08 —ഒ/ആർ.2007-08—ആലുവ - മൂന്നാർ റോഡിൽ കി. മീ. 20/300 മുതൽ 22/000 വരെയുള്ള ഭാഗത്ത് ടി—രൂപ 2,50,000 6,250 17 34/എഇഇ/2007-08 —ഒ/ആർ.2007-08—മണ്ണൂർ - വാളകം റോഡിൽ കി. മീ. 0/00 മുതൽ 5/285 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,5007 (1) (2) (3) (1) (2) (3) 18 35/എഇഇ/2007-08 —ഒ/ആർ.2007-08—അല്ലപ്ര-

7,500 വലമ്പൂർ റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ബിറ്റുമിൻ പാച്ച്വർക്ക് ചെയ്യുക—രൂപ 3,00,000

19 36/എഇഇ/2007-08 —ഒ/ആർ.2007-08-പെരുമ്പാവൂർ- പുത്തൻകുരിശ് റോഡിൽ കി. മീ. 1/000 മുതൽ 5/000 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 20 37/എഇഇ/2007-08 —ഒ/ആർ.2007-08-മാറംപ്പിള്ളി- സൗത്ത് വാഴക്കുളം റോഡിൽ കി. മീ. 0/000 മുതൽ 3/200 വരെയുള്ള ഭാഗത്ത് ടി—രൂപ 3,00,000 7,500 21 38/എഇഇ/2007-08 —ഒ/ആർ.2007-08- കീഴില്ല- മാന്നാറി റോഡിൽ കി. മീ. 1/200 ലുള്ള ഡീപ്നിൽ കലുങ്കിൽ ഗതാഗത സംരക്ഷണ ജോലികൾ ചെയ്യുന്നതിന ്—രൂപ 1,50,000 3,750 22 39/എഇഇ/2007-08 —ഒ/ആർ.2007-08-പെരുമ്പാവൂർ- പുത്തൻകുരിശ് റോഡിൽ കി. മീ. 0/000 മുതൽ 9/650 വരെയും പെരുമ്പാവൂർ-ആലുവ റോഡിൽ കി. മീ. 0/000 മുതൽ 6/800 വരെയുള്ള അടഞ്ഞ കലുങ്കുകളും കാനകളും തുറക്കുകയും നന്നാക്കുകയും സാധാരണ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതിനുവേ≠ി—രൂപ 2,00,000 5,000 പുനർ ദർഘാസുകൾ

23 14/എഇഇ/2007-08 —ഒ/ആർ.2007-08-ആലുവ- മൂന്നാർ റോഡിൽ കി. മീ. 27/700 മുതൽ 28/000 വരെയുള്ള അപകടമേഖലയിലെ പുനരുദ്ധാരണ ജോലി — രൂപ 3,00,000 7,500 24 15/എഇഇ/2007-08 —ഒ/ആർ-2007-08-ആലുവ- മൂന്നാർ റോഡിൽ (S.A.) കി. മീ. 20/000 മുതൽ 27/700 വരെയുള്ള ഭാഗത്തെ ബേം കട്ടിംഗും, പെയിന്റ ് ചെയ്യലും—രൂപ 3,00,000 7,500 25 16/എഇഇ/2007- 08 —ഒ/ആർ- 2007-08-ആലുവ- മൂന്നാർ റോഡിൽ കി. മീ. 16/750 മുതൽ 18/000 വരെയുള്ള ഭാഗത്തെ റോഡ ്സൈഡ് സംരക്ഷണ ജോലി—രൂപ 2,80,000 7,000 26 17/എഇഇ/2007-08 —ഒ/ആർ-2007-08-പെരുമ്പാവൂർ റോഡ്സ് സബ് ഡിവിഷനിൽ അതിർത്തി കല്ലുകൾ നിർമ്മിച്ച് സ്ഥാപിക്കൽ—രൂപ 3,00,000 7,500 27 83/എഇഇ/2006-07 —എസ്/ആർ-2006-07-ആലുവ- മൂന്നാർ റോഡിൽ 14-ാം കി. മീ.-ൽ നെടുന്തോട്ടിൽ കൾവർട്ടിന്റെ ഭിത്തിയുടെ പുനർനിർമ്മാണവും കാന നിർമ്മിക്കലും—രൂപ 2,00,000 5,000 28 111/എഇഇ/2006- 07 — എസ്/ആർ- 2006- 07 - പെരിഞ്ഞാല- പുത്തൻകുരിശ് റോഡിൽ 3-ാം കി. മീറ്ററിൽ കൾവർട്ടിന്റെയും കാനയുടെയും പുനർ നിർമ്മാണം—രൂപ 3,00,000 7,500 29 8/എഇഇ/2007-08 —ഒ/ആർ-2007-08-പെരുമ്പാവൂർ-

4,750 പുത്തൻകുരിശ് റോഡിൽ 1st & 2nd കി. മീറ്ററിൽ കേരള കമ്മ്യൂണിക്കേഷൻസ് കേബിൾ ഇടുന്നതിന് കുഴിച്ച ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 1,90,000

30 9/എഇഇ/2007-08 —ഒ/ആർ-2007-08-അല്ലപ്ര- വലമ്പൂർ റോഡിൽ കി. മീ. 6/00 മുതൽ 7/000 വരെയുള്ള ഭാഗത്ത് കേരള കമ്മ്യൂണിക്കേഷൻസ് കേബിൾ ഇടുന്നതിന് കുഴിച്ച ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 73,000 1,850

1,050 31 13/എഇഇ/2007-08 —ഒ/ആർ-2007-08-എറണാകുളം- തേക്കടി റോഡിൽ പൈപ്പ്ലൈൻ ഇടുന്നതിന് കുഴിച്ച ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 43,000

32 12/എഇഇ/2007-08 —ഒ/ആർ-2007-08-കോലഞ്ചേരി- രാമമംഗലം റോഡിൽ ടെലികോം കേബിൾ ഇടുന്നതിന് കുഴിച്ച ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 75,000 1,900 33 110/എഇഇ/2006- 07 — എസ്/ആർ- 2006- 07 - അറയ്ക്കപ്പടി - മംഗലത്തുനട റോഡിൽ 7-ാം കി. മീറ്ററിൽ കൾവർട്ടിന്റെ പുനർനിർമ്മാണം — രൂപ 2,00,000

5,000 34 62/എഇഇ/2006-07 —ഒ/ആർ-2006-07-നമ്പിള്ളി-

5,000 തോട്ടുവ റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെയുള്ള ഭാഗത്തെ സാധാരണ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 2,00,000

ദർഘാസ് പ്രമാണത്തിന്റെ വില — രൂപ 400+വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമ നമ്പർ 1 മുതൽ 17 വരെ 22-8-2007, ക്രമനമ്പർ 18 മുതൽ 34 വരെ 23-8-2007.

നിർമ്മാണ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവർത്തി സമയങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു. നിശ്ചിതവില (മടക്കി കൊടുക്കാത്തത്) രൊക്കം പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫാറം ലഭിക്കുന്നതാണ്. നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ്. എന്നാൽ താഴെ പറയുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേ≠ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്ക പ്പെടുകയുള്ളൂ. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം (50) രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്. നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് അംശാദായമായി നൽകേ≠തുമാണ്.

(ഒപ്പ്)

പെരുമ്പാവൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.372/90. 2007 ആഗസ്റ്റ് 2.

കേരള ഗവർണ്ണർക്കുവേ≠ി നിരത്ത് ഉപവിഭാഗം, നെടുങ്ക≠ം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിരിക്കുന്ന വേലകൾക്ക് മൽസരസ്വഭാവത്തിലുള്ള ദർഘാസുകൾ 2007 ആഗസ്റ്റ് 17-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.

8

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 2007-08-ലെ വെള്ളപ്പൊക്കക്കെടുതികൾ 1. 11/എഇഇഎൻ/2007-08—വെള്ളത്തൂവൽ പൊൻമുടി റോഡിൽ 5/300-ാം കി. മീറ്ററിലെ കലുങ്കും മറ്റ് അനുബന്ധ വേലകളും—മൂന്നുലക്ഷം രൂപ 7,500 2. 12/എഇഇഎൻ/2007-08—കുമരകം-കമ്പം ദേശീയ പാതയിൽ 3/00 കി. മീ. മുതൽ 11/00 കി. മീ. വരെയുള്ള ഭാഗങ്ങളിൽ ഇടിഞ്ഞുവീണു കിടക്കുന്ന മണ്ണും ഉരുളൻ പാറകളും മാറ്റുക, സംരക്ഷണ ഭിത്തിയുടെയും ഓടയുടെയും നിർമ്മാണം ഉൾപ്പെടെയുള്ള വേലകൾ— ര≠ുലക്ഷം രൂപ 5,000 3. 13/എഇഇഎൻ/2007-08—ടി 13/000 കി. മീ. മുതൽ 18/000 കി.മീ. വരെ ടി—മൂന്നു ലക്ഷം രൂപ 7,500 4. 14/എഇഇഎൻ/2007-08—മേലേ ചിന്നാർ മുതൽ മഞ്ഞപ്പാറ വരെ 0/00 കി. മീ. മുതൽ 3/000 കി. മീ. വരെയുള്ള ഭാഗങ്ങളിൽ ഇടിഞ്ഞുവീണ മണ്ണും ഉരുളൻ പാറകളും മ ാ റ്റ ു ന്ന ത ു ൾ െ പ്പ െ ട യ ുള്ള േ വ ല ക ൾ — ര≠ര ലക്ഷം രൂപ 6,250 5. 15/എഇഇഎൻ/2007-08—രാജക്കാട്-പൊൻമുടി റോഡിൽ 0/000 കി. മീ. മുതൽ 2/400 വരെ ഭാഗങ്ങളിൽ ടി—അൻപതിനായിരം രൂപ 1,250 6. 16/എഇഇഎൻ/2007-08—പുതയൽപാറ-രാജക്കാട് റോഡിൽ ഇടിഞ്ഞുവീണ മണ്ണും ഉരുളൻപാറ കളും മാറ്റുന്നതുൾപ്പെടെയുള്ള വേലകൾ— ഒരുലക്ഷം രൂപ 2,500 7. 17/എഇഇഎൻ/2007-08—രാജക്കാട്-പൊൻമുടി

റോഡിൽ കി. മീ. 2/500 മുതൽ 6/000 കി. മീ. വരെയുള്ള ഭാഗത്ത് ടി—ഒന്നരലക്ഷം രൂപ 3,750 8. 18/എഇഇഎൻ/2007-08—വെള്ളത്തൂവൽ-പൊൻമുടി റോഡിൽ 1-ാം കി. മീ. മുതൽ 5-ാം കി. മീ. വരെ ഭാഗങ്ങളിൽ ടി—ര≠ുലക്ഷം രൂപ 5,000 9. 19/എഇഇഎൻ/2007-08— ബാലഗ്രാം പുളിയൻമല റോഡിൽ ടി—ഒന്നരലക്ഷം രൂപ 3,750 10. 20/എഇഇഎൻ/2007-08—കല്ലാർ-രാമക്കൽമേട് റോഡിൽ ടി—എഴുപതിനായിരം രൂപ 1,750 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—17-8-2007. കരാറുകാരുടെ യോഗ്യത—എ, ബി, സി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

നെടുങ്ക≠ം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ./2007-08. 2007 ആഗസ്റ്റ് 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, മഞ്ചേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1. എടക്കര-വാണിയമ്പലം റോഡിലുള്ള കരിമ്പുഴപ്പാലത്തിന്റെ 1-10-2007 മുതൽ 31-3-2008 വരെയുള്ള ടോൾപിരിവ് — രൂപ 96,360

2,450 2. ഒതുക്കുങ്ങൽ-പാണക്കാട് റോഡിലുള്ള പാണക്കാട് പാലത്തിന്റെ 1-10-2007 മുതൽ 31-3-2008 വരെയുള്ള ടോൾപിരിവ് — രൂപ 80,751

2,050 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്. ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതി—17-8-2007 ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതി—17-8-2007 ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതി—17-8-2007 പ്രവൃത്തിയുടെ കാലാവധി—(1-10-2007 മുതൽ 31-3-2008 വരെ) 6 മാസം. കരാറുകാരുടെ യോഗ്യത—സിയും അതിനു മുകളിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് മഞ്ചേരി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-200/റ്റി. എൻ./2000. 2007 ജൂലൈ 26.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, കൊയിലാ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസു കൾ ക്രമനമ്പർ 1 മുതൽ 27 വരെ 17-8-2007-നും ക്രമനമ്പർ 28 മുതൽ 43 വരെ 21-8-2007-നും വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) അടിയന്തിര വാട്ടർബോ≠് മെക്കാഡം പ്രവർത്തികൾ 1 പയ്യോളി-പേരാമ്പ്ര റോഡ് കി. മീ. 0/00

മുതൽ 10/00 വരെ—രൂപ 15,000 400 2 കൊയിലാ≠ി-മുത്താമ്പി-അരിക്കുളം-അഞ്ചാം

1,750 പീടിക റോഡ് കി. മീ. 0/00 മുതൽ 15/065 വരെ—രൂപ 70,000

3 കൊല്ലം-മുചുക്കുന്ന്-അകലാപ്പുഴ റോഡ്

കി. മീ. 0/00 മുതൽ 6/00 വരെ—രൂപ 35,000 900 4 കൊല്ലം-നെല്ല്യാടി-മേപ്പയ്യൂർ റോഡ് കി. മീ. 0/00 മുതൽ 9/750 വരെ—രൂപ 25,000 6509 (1) (2) (3) (1) (2) (3) 5 കാപ്പാട്-തുവ്വപ്പാറ റോഡ് കി. മീ. 0/00 മുതൽ 2/400 വരെ—രൂപ 15,000 400 6 വൻമുകം-കീഴൂർ റോഡ് കി. മീ. 0/00 മുതൽ

750 6/00 വരെ—രൂപ 30,000

7 മേലടി-ബീച്ച് റോഡ് കി. മീ. 0/00 മുതൽ

400 1/445 വരെ—രൂപ 15,000

8 നടുവണ്ണൂർ-മന്ദൻകാവ്-ഊരള്ളൂർ-മുത്താമ്പി റോഡ് കി. മീ. 3/00 മുതൽ 9/700 വരെ— രൂപ 40,000

1,000 25 S. H. 34 കൊയിലാ≠ി-താമരശ്ശേരി-മുക്കം- അരീക്കോട്-എടവണ്ണ റോഡ്് കി. മീ. 16/00 മുതൽ 25/00 വരെ—രൂപ 50,000 1,250 26 ബാലുശ്ശേരി-കൂരാച്ചു≠് റോഡ് കി. മീ.

0/00 മുതൽ 13/840 വരെ—രൂപ 50,000 1,250 27 S. H. 34 കൊയിലാ≠ി-താമരശ്ശേരി-മുക്കം- അരീക്കോട്- എടവണ്ണ റോഡ്് കി. മീ. 9/00 മുതൽ 16/00 വരെ—രൂപ 35,000 900 അടിയന്തിര സ്ട്രിപ്പ് ബി.ടി. പ്രവൃത്തികൾ

28 എകരൂൽ-കക്കയം-ഡാം സൈറ്റ് റോഡ്്

9 നടുവണ്ണൂർ-അരിക്കുളം-ഇരിങ്ങത്ത് റോഡ്് കി. മീ. 6/025 മുതൽ 11/790 വരെ—രൂപ

20,000

500 10 മുത്താമ്പി-അരിക്കുളം റോഡ്് കി. മീ. 0/00 മുതൽ 3/00 വരെ—രൂപ 20,000 500 11 എളാട്ടേരി-കുറുവങ്ങാട് റോഡ്് കി. മീ.

0/00 മുതൽ 2/600 വരെ—രൂപ 15,000 400 കി. മീ. 20/00-നും 22/00-നും ഇടയിൽ— രൂപ 1,50,000

3,750 29 ടി കി. മീ. 22/00-നും 24/00-നും ഇടയിൽ—

രൂപ 1,50,000

3,750 30 ടി കി. മീ. 27/500-നും 28/500-നും

3,750 ഇടയിൽ—രൂപ 1,50,000

31 ടി കി. മീ. 28/500-നും 29/500-നും

12 എസ്. എച്ച്-38-പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി- ചൊവ്വ ബൈപ്പാസ് റോഡ്് കി. മീ. 17/600 മുതൽ 30/600 വരെ—രൂപ 40,000 1,000 13 നടുവണ്ണൂർ-അരികുളം റോഡ് കി. മീ. 0/00 മുതൽ 6/200 വരെ —രൂപ 30,000 750 14 പേരാബ്ര-എടവരാട്- ആവള റോഡ് കി. മീ. 0/00 മുതൽ 7/800 വരെ— രൂപ 30,000 750 15 പേരാബ്ര-ചെമ്പ്ര-കൂരാചു≠് റോഡ്് കി. മീ. 6/00 മുതൽ 10/800 വരെ— രൂപ 20,000 500 16 ചെമ്പ്ര-പെരുവണ്ണാമൂഴി റോഡ്് കി. മീ. 0/00 മുതൽ 4/600 വരെ—രൂപ 25,000 650 17 കൂരാചു≠്-നരിനട-ചക്കിട്ടപ്പാറ റോഡ ്് കി. മീ. 0/00 മുതൽ 7/00 വരെ—രൂപ 25,000 650 18 S. H. 38 പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി ചൊവ്വ ബൈപാസ് റോഡ്് കി. മീ. 30/600 മുതൽ 43/400 വരെ—രൂപ 70,000 1,750 19 പയ്യോളി-പേരാബ്ര റോഡ്് കി. മീ. 10/00

മുതൽ 18/105 വരെ—രൂപ 30,000 750 20 മേപ്പയ്യൂർ-ആവള റോഡ്് കി. മീ. 0/00 മുതൽ

750 10/300 വരെ—രൂപ 30,000

21 S. H. 38 പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി- ചൊവ്വ ബൈപാസ് റോഡ്് കി. മീ. 10/00 മുതൽ 13/00 വരെ—രൂപ 50,000 1,250 22 ടി ടി റോഡ് കി. മീ. 13/00 മുതൽ 17/600

1,250 വരെ—രൂപ 50,000

ഇടയിൽ— രൂപ 1,50,000 3,750 32 ടി കി. മീ. 29/500-നും 30/500 നും ഇടയിൽ—

രൂപ 1,50,000

3,750 33 ബാലുശ്ശേരി-കൂരാച്ചു≠് റോഡ് കി.മീ.0/00-നും 13/080-നും ഇടയിൽ—രൂപ 1,50,000 3,750 34 ബാലുശ്ശേരി-കുറുമ്പൊയിൽ-വയലിട-തലയാട്് റോഡ ് കി. മീ. 0/00-നും 12/00-നും ഇടയിൽ— രൂപ 1,50,000

3,750 35 ടി കി. മീ. 12/00-നും 17/00-നും ഇടയിൽ—

രൂപ 70,000

1,750 36 നടുവണ്ണൂർ-മന്ദൻകാവ്-ഊരള്ളൂർ-മുത്താമ്പി റോഡ് കി. മീ. 3/00 മുതൽ 6/00 വരെ— രൂപ 1,50,000

3,750 37 കൊയിലാ≠ി-മുത്താമ്പി-അരിക്കുളം- അഞ്ചാം പീടിക റോഡ് കി. മീ. 10/00 മുതൽ 13/00 വരെ—രൂപ 1,50,000 3,750 38 െ ച ്ര മ്പ - െ പ ര ു വ ണ്ണ ാ മ ൂഴ ി േ റ ാ ഡ ് - പെരുവണ്ണാമുഴി ഭാഗം കി. മീ. 4/770 മുതൽ 5/080 വരെ—രൂപ 3,00,000 7,500 39 നടുവണ്ണൂർ-അരിക്കുളം- ഇരിങ്ങത്ത് റോഡ് കി. മീ. 6/280 മുതൽ 11/790 വരെ— രൂപ 70,000

1,750 40 പയ്യോളി-പേരാബ്ര റോഡ് കി. മീ.

23 അത്തോളി-ചീക്കിലോട് റോഡ് കി. മീ. 0/00 10/00 മുതൽ 14/00വരെ—രൂപ 1,50,000 3,750 മുതൽ 4/080 വരെ—രൂപ 40,000 1,000 24 എകരൂൽ-കാക്കൂർ റോഡ്് കി. മീ. 0/00 മുതൽ 41 കായണ്ണ ജി.യു.പി.സ്കൂൾ, പാടിക്കുന്ന് റോഡ ് കി. മീ. 0/00 മുതൽ 4/025 വരെ— രൂപ 1,50,000 3,750 650 4/400 വരെ—രൂപ 25,000 10 (1) (2) (3) (1) (2) (3)

പുനർ ദർഘാസ്

42 പേരാമ്പ്ര റോഡ് സെക്ഷന്റെ പരിധിയിലുളള വൃക്ഷങ്ങൾ നമ്പരിടലും കിലോമീറ്റർ സ്റ്റോണും മറ്റും റിപ്പയർ ചെയ്യലും പെയിന്റിംഗും—രൂപ 70,000 1,750 43 ബാലുശ്ശേരി റോഡ് സെക്ഷന്റെ പരിധി യ ി ല ു ള ള വ ൃക്ഷ ങ്ങ ൾ ന മ്പ ര ി ട ല ു ം കിലോമീറ്റർ സ്റ്റോണും മറ്റും റിപ്പയർ ചെയ്യലും പെയിന്റിംഗും—രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില —രൂപ 50,000 വരെ രൂപ 150+വാറ്റ്, 50,000-നു മുകളിൽ രൂപ 400+വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന —ക്രമനമ്പർ 1 മുതൽ 27 വരെ 16-8-2007 വൈകുന്നേരം 5 മണി, ക്രമനമ്പർ 28 മുതൽ 43 വരെ 20-8-2007 വൈകുന്നേരം 5 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—അതാത് ദിവസം വൈകിട്ട് 4 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമ നമ്പർ 1 മുതൽ 27വരെ 15 ദിവസം, ക്രമ നമ്പർ 28 മുതൽ 41 വരെ 30 ദിവസം, ക്രമ നമ്പർ 42-നും 43-നും 6 മാസം.

ദർഘാസുകൾ സംബന്ധിച്ച് എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ.ഇ.ഡി1-ടി.എൻ./07(1). 2007 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വയനാട് റോഡ്സ് ഡിവിഷൻ, വടകര താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ നി›ിത യോഗ്യതയുളള അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4-30 മണിക്ക് അവ തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും

നമ്പർ

ക്രമ നിരത ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) ഓവുചാൽ വൃത്തിയാക്കലും കാടുവെട്ടി തെളിക്കലും

1 തലശ്ശേരി ബാവലി റോഡിൽ കി. മീ. 38/00

മുതൽ 41/900 വരെ—രൂപ 70,000 1,750 4 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ. 3/00 മുതൽ 6/270 വരെ— രൂപ 70,000

1,750 5 മുട്ടുങ്ങൽ പക്രംതളം റോഡിൽ കി. മീ. 30/00 മുതൽ 34/600 വരെ—രൂപ 69,500 1,750 6 ടി കി. മീ. 34/700 മുതൽ 37/800 വരെ—

രൂപ 70,000

1,750 7 ടി കി. മീ. 37/850 മുതൽ 41/270 വരെ—

രൂപ 70,000

1,750 ഓവുചാലും കലുങ്കും വൃത്തിയാക്കലും കാടുവെട്ടി തെളിക്കലും

8 പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡിൽ കി. മീ. 3/00 മുതൽ 5/00 വരെ—രൂപ 70,000 1,750 9 ടി കി. മീ. 5/00 മുതൽ 7/00 വരെ—

രൂപ 70,000

1,750 10 ടി കി. മീ. 7/00 മുതൽ 8/00 വരെ—

രൂപ 70,000

1,750 അടഞ്ഞ കലുങ്ക് വൃത്തിയാക്കൽ 11 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ. 0/300 മുതൽ 3/00 വരെ— രൂപ 69,500

1,750 12 തലശ്ശേരി ബാവലി റോഡിൽ കി. മീ. 38/00 മുതൽ 42/200 വരെ—രൂപ 70,000 1,750 13 ടി കി. മീ. 42/560 മുതൽ 45/375 വരെ—

രൂപ 69,500

1,750 14 ടി കി. മീ. 46/560 മുതൽ 48/800 വരെ—

രൂപ 70,000

1,750 15 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ. 3/00 മുതൽ 6/270 വരെ— രൂപ 70,000

1,750 16 ടി കി. മീ. 0/0 മുതൽ 2/900 വരെ കാടുവെട്ടി തെളിക്കൽ—രൂപ 69,500 1,750 17 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ കി. മീ. 0/0 മുതൽ 7/00 വരെ ഓവുചാലും കലുങ്കും വൃത്തിയാക്കൽ—രൂപ 70,000 1,750 റോഡിന്റെ ഷോൾഡർ ബലപ്പെടുത്തൽ 18 തലശ്ശേരി ബാവലി റോഡിൽ കി. മീ. 43/050 മുതൽ 44/300 വരെ—രൂപ 69,500 1,750 19 ടി കി. മീ. 44/300 മുതൽ 45/500 വരെ—

രൂപ 70,000

1,750 20 ടി കി. മീ. 45/700 മുതൽ 46/850 വരെ—

രൂപ 69,500

1,7502 തലശ്ശേരി ബാവലി റോഡിൽ കി. മീ. 42/020 21 ടി കി. മീ. 47/800 മുതൽ 48/950 വരെ— മുതൽ 45/150 വരെ—രൂപ 69,500 1,750 രൂപ 70,000 1,750 3 തലശ്ശേരി ബാവലി റോഡിൽ കി. മീ. 46/00 22 ടി കി. മീ. 49/00 മുതൽ 49/650 വരെ— മുതൽ 50/400 വരെ—രൂപ 70,000 1,750 രൂപ 69,500 1,750 (1) (2) (3) (1) (2) (3) വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ റോഡ് ബേം, ഷോൾഡർ എന്നിവയുടെ സംരക്ഷണ പ്രവൃത്തി 23 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ. 3/00 മുതൽ 3/250 വരെ—രൂപ 70,000 1,750 24 ടി റോഡിൽ കി. മീ. 3/250 മുതൽ 3/500

1,750 വരെ—രൂപ 70,000

25 ടി റോഡിൽ കി. മീ. 3/500 മുതൽ 3/750

1,750 വരെ—രൂപ 70,000

26 ടി റോഡിൽ കി. മീ. 3/750 മുതൽ 4/00

1,750 വരെ—രൂപ 70,000

27 ടി റോഡിൽ കി. മീ. 4/00 മുതൽ 4/250

1,750 വരെ—രൂപ 70,000

28 ടി റോഡിൽ കി. മീ. 4/250 മുതൽ 4/500

1,750 വരെ—രൂപ 70,000

29 ടി റോഡിൽ കി. മീ. 4/500 മുതൽ 4/750

1,750 വരെ—രൂപ 69,500

30 ടി റോഡിൽ കി. മീ. 4/750 മുതൽ 5/00

1,750 വരെ—രൂപ 69,500

31 ടി റോഡിൽ കി. മീ. 5/00 മുതൽ 5/250

1,750 വരെ—രൂപ 70,000

32 ടി റോഡിൽ കി. മീ. 5/250 മുതൽ 5/500

1,750 വരെ—രൂപ 70,000

33 ടി റോഡിൽ കി. മീ. 5/500 മുതൽ 5/750

1,750 വരെ—രൂപ 69,500

34 ടി റോഡിൽ കി. മീ. 5/750 മുതൽ 6/00

1,750 വരെ—രൂപ 70,000

35 ടി റോഡിൽ കി. മീ. 6/00 മുതൽ 6/270

1,750 വരെ—രൂപ 70,000

36 മുട്ടുങ്ങൽ പക്രംതളം റോഡിൽ കി. മീ. 38/920-ൽ ഇടിഞ്ഞുവീണ മണ്ണ് അടിയന്തിര മായി മാറ്റം ചെയ്യുന്ന പ്രവൃത്തി—രൂപ 2,10,000 5,250 അടിയന്തിര പാർശ്വഭിത്തി നിർമ്മാണം 37 കടിയങ്ങാട് പെരുവണ്ണാമുഴി റോഡിൽ കി. മീ.

0/300 മുതൽ 0/325 വരെ—രൂപ 1,00,000 2,500 38 ടി കി. മീ. 0/350 മുതൽ 0/370 വരെ —

രൂപ 1,00,000

2,500 39 ടി കി. മീ. 1/100 മുതൽ 1/025 വരെ —

രൂപ 1,00,000

2,500 40 ടി കി. മീ. 1/750 മുതൽ 1/775 വരെ —

രൂപ 1,00,000

2,500 41 തലശ്ശേരി ബാവലി റോഡ് കി. മീ. 41/500-ൽ ഇടിഞ്ഞുവീണ മണ്ണ് അടിയന്തിരമായി മാറ്റുന്ന പ്രവൃത്തി—രൂപ 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില—400+വി. നി.

ദർഘാസ് ഫാറം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 20 വരെ, 20-8-2007 ഉച്ചയ്ക്ക് 1 മണി വരെ, ക്രമനമ്പർ 21 മുതൽ 41 വരെ 23-8-2007 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 20-8-2007 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 21 മുതൽ 41 വരെ 23-8-2007 വൈകുന്നേരം 4 മണി വരെ.

കരാറുകാരുടെ യോഗ്യത—"ഡി" ക്ലാസ്സും ഉപരിയും.

പൂർത്തിയാക്കേ≠ കാലാവധി—15 ദിവസം

ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. നിരതദ്രവ്യം താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിൽ അധികാരപ്പെടുത്തിയവ ആയിരിക്കണം. 50 രൂപയുടെ മുദ്രപത്രത്തിൽ പൂർണ്ണ രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

വടകര. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 14 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-14.part3_pwd_supple/. Archive identifier in.gazette.kerala_new.2007-08-14.part3_pwd_supple.