Servants of Knowledge
Kerala Gazette · Government of Kerala

Court notices

Published 14 August 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-08-14.part4_court
Languages
English, Malayalam
Published at
Original source ↗

716

KERALA GAZETTE

തിരുവനന്തപുരം ജില്ലാ കോടതി മുമ്പാകെ III B, O. P. (G & W) No.172/ 2007

ഹർജിക്കാർ:

1. മേരി സ്റ്റെല്ല , w/ o Late ഗോൾബർട്ട് ചെറിയാൻ , TC 2/263 (1), ശ്രീരാഗം , ശാന്തിനഗർ , ആറ്റിൻകുഴി , വില്ലേജ് , തിരുവനന്തപുരം . കഴക്കൂട്ടം P. O., ആറ്റിപ്ര 2. ബെൻസിക‌ാ റോമൻ ,

w/ o Late മോമൻ ആന്റണി

do. do.

എതിർകക്ഷികൾ : ഇല്ല.

ടി ഒന്നാം ഹർജിക്കാരിയുടെ ഭർത്താവും 2-ാം ഹർജിക്കാ രിയുടെ മകനുമായ ഗോൾബർട്ട് ചെറിയാൻ 22-1-2007 - ൽ ഷാർജയിൽവച്ച് മരണപ്പെട്ടുപോയിട്ടുള്ളതും അദ്ദേഹവും ലൂയിസ് നോബർട്ട് ലോപ്പസും , പൗലോസ് ലോറൺസുംകൂടി തുല്യ അവകാശികളായി അരുവിക്കര വില്ലേജിലെ സർവ്വെ 1119-2, 2-1 , 2-1-1 ( റീസർവ്വെ 26 /21-2 , 21-3 , 21-5 ) എന്നീ നമ്പരുകളിൽപ്പെട്ട 90 സെൻ്റ് വസ്‌തു 4,50,000 രൂപയ്ക്ക് കരകുളം സബ് രജിസ്ട്രാർ ആഫീസിലെ 248 / 07-ാം നമ്പർ വിലയാധാരപ്രകാരം വില വാങ്ങി T 17180-ാം നമ്പർ പ്രകാരം പേരിൽ കൂട്ടിയിട്ടുണ്ടായിരുന്നതും ആയത് ടിയാൻ മരണപ്പെട്ടതോടുകൂടി ടിയാൻ്റെ 1/3 അവകാശം 1 -ം 2 -ാ ഹർജിക്കാർക്കും 1-ാം ഹർജിക്കാരിയുടെയും മരണപ്പെട്ടു പോയ ഗോൾബർട്ട് ചെറിയാൻ്റെയും മക്കളും മൈനറുകളുമായ റോമി ചെറിയാനും കെവിൻ ചെറിയാനും കൂടി അവകാശം കൈവന്നിട്ടുള്ളതാകുന്നു .

ടി റോമിചെറിയാൻ്റെയും കെവിൻ ചെറിയാൻ്റെയും രക്ഷകർത്താവായി ഒന്നാം ഹർജിക്കാരിയെ നിയമപ്രകാരം അനുവദിച്ച് കിട്ടുന്നതിനും รา 248 / 07-ാം നമ്പർ വിലയാധാരത്തിൽ പറഞ്ഞിരിക്കുന്ന 90 സെൻ്റ് വസ്‌തുവിൽ ഗോൾബർട്ട് ചെറിയാന് അവകാശപ്പെട്ട 1/3 അവകാശത്തിന് 2,00,000 രൂപ വില സമ്മതിച്ച് ടി ലൂയിസ് നോബർട്ട് ലോപ്പസും, പൗലോസ് ഹെൻട്രിക്‌സ് ഫെർണാണ്ടസും കൂടി വില വാങ്ങിക്കൊള്ളാമെന്ന് സമ്മതിച്ചിട്ടുള്ളതും ടി 2,00,000 രൂപ S. B. T. യുടെ കഴക്കൂട്ടം ബ്രാഞ്ചിൽ ഫിക്‌സഡ് ഡിപ്പോസിറ്റായി മൈനറുകളായ റോമി ചെറിയാൻ്റെയും കെവിൻ ചെറിയാന്റെയും പേരിൽ നിക്ഷേപിക്കുന്നതിന് അനുവദിച്ചും ടി 1/3 അവകാശത്തിൽ മൈനറുകൾക്ക് അവകാശപ്പെട്ട 1/2 അവകാശം വിൽക്കുന്നതിന് 1-ാം ഹർജിക്കാരിയെ അനുവദിച്ച് കിട്ടുന്നതിലേക്കുവേണ്ടി 1 -ം 2-0 ഹർജിക്കാർചേർന്ന് ഫയൽ ചെയ്‌തിട്ടുള്ള ടി നമ്പർ കേസ് 11-9-2007 - ൽ വിചാരണ വച്ചിട്ടുള്ളതും ആയതിൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി നമ്പർ അന്നേ കേസ് കൽപ്പിക്കുന്നതാണെന്നുമുള്ള അറിയിച്ചുകൊള്ളുന്നു. 1-30 ഹർജിക്കാരിയെ ദിവസം വിവരം തീർപ്പ് ഇതിനാൽ

ജി. ജയകുമാർ , 12-7-2007.

ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

[PART IV തിരുവനന്തപുരം ജില്ലാ കോടതിമുമ്പാകെ O.P. (G & W) No.177 of 2007

ഹർജിക്കാരി. തങ്കമ്മ

എതിർകക്ഷി. ഇല്ല

ടി നമ്പർ കേസിൽ സകലമാനപേരെയും തെര്യപ്പെടുത്തുന്നത് .

തിരുവനന്തപുരം , മുടവൻമുകൾ , പൂജപ്പുര , റ്റി . സി. 19 / 415 - ൽ താമസം രമ മകൾ 12 വയസ്സുള്ള ഗോപികയ്ക്ക് 1 / 9 -ന്റെ 1/2 അവകാശമുള്ള സർവ്വെ നമ്പർ 1533 / B - 1, 1504/2, 1533 /B - 2 & 1504 / 1 - ൽ തിരുമല വില്ലേജിൽപ്പെട്ട 36.180 സെന്റ് വസ്തു‌ വിൽക്കുന്നതിന് പിത്യമാതാവായ തങ്കമ്മയെ ചുമതലപ്പെടുത്തുന്നതിനായി ഫയൽചെയ്‌ത ടി നമ്പർ ഹർജി 19-9-2007-ാം തീയതി ബഹു: കോടതി മുമ്പാകെ വിചാരണ വച്ചിരിക്കുന്നു. ടി നമ്പർ ഹർജി അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ള പക്ഷം പകൽ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരായി ആയത് ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം തർക്കമില്ലായെന്നുകണ്ട് ഹർജിക്കാരിക്കനുകൂലമായി ഹർജി അനുവദിച്ചുത്തരവുണ്ടാകുന്നതുമാണ്.

എ. എ . ഹക്കീം , 4-7-2007.

അഡ്വക്കേറ്റ്.

നെടുമങ്ങാട് മുൻസിഫ് കോടതി മുമ്പാകെ 2007 സക്സഷൻ ഒ . പി . നമ്പർ 5 .

ഹർജിക്കാരൻ :-

നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ ആനാട് മുറിയിൽ മരമറുത്തകോണിൽ തടത്തരികത്തുവീട്ടിൽ വാസുപണിക്കർ മകൻ സതീഷ്കുമാർ .

എതിർകക്ഷികൾ: -

1. ആനാട് വില്ലേജിൽ ടി മുറിയിൽ പനവൂർ വട്ടറത്തല ഈന്തിക്കുന്നിൽ വീട്ടിൽ ഭാനുമതി മകൾ സാവിത്രി

2. ടിയിൽ ടി വീട്ടിൽ സാവിത്രി മകൾ ലതകുമാരി

3. ടിയിൽ പണ്ടാരകോണം ഉഷാഭവനിൽ സാവിത്രി ലേഖ

സകലമാനപേരേയും തെര്യപ്പെടുത്തുന്നത് .

ഹർജിക്കാരന്റെയും 2 -ം 3 -ം എതിർകക്ഷികളുടെയും പിതാവും ഒന്നാം എതിർകക്ഷിയുടെ ഭർത്താവുമായിരുന്ന 23-5-2006 - ൽ മരിച്ചുപോയ വാസുപണിക്കർ ആനാട് സർവ്വീസ് സഹകരണബാങ്ക് ക്ലിപ്‌തം 919 പനവൂർ ശാഖയിൽ S. B.274 / 84-ാം നമ്പർ അക്കൗണ്ടുപ്രകാരം നിക്ഷേപിച്ചിരുന്ന 55,522 രൂപ ടിയാൻ്റെ നിയമാനുസ്യത അവകാശികൾ ഹർജിക്കാരനും എതിർകക്ഷികളുമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ ഹർജി 22-8-2007-ാം തീയതി വിചാരണ വച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം മറ്റാർക്കും തർക്കമില്ലെന്ന് കണ്ട് സക്സഷൻ സർട്ടിഫിക്കറ്റ് ഹർജിക്കാരന്റെ പേർക്ക് നൽകുന്നതാണെന്നുമുള്ള വിവരം ഇതിനാൽ സകലമാനപേരേയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

സി . ആർ . രാജീവ് , നെടുമങ്ങാട്,

12-6-2007.

ഹർജിക്കാരൻഭാഗം അഡ്വക്കേറ്റ്.

14th Aug. 2007]

KERALA GAZETTE

717

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് കൊടുങ്ങല്ലൂർ മുൻസിഫ് കോടതി മുമ്പാകെ സക്ഷൻ ഒ . പി . നമ്പർ 9/2007

വിജ്ഞാപനം

ഹർജിക്കാർ :

നമ്പർ ഇ4-3418 / 2006 .

2007 ៣ 22.

കൊടുങ്ങല്ലൂർ താലൂക്ക് , മേത്തല വില്ലേജിൽ ആനാപ്പുഴ ദേശത്ത് വെങ്കിടിങ്ങൽ ശശിധരൻ ഭാര്യ ( 1) മണി , ടിയിൽ മക്കൾ ( 2) ശാലിനി , (3) മൈനർ ശരത്ത്. ടി ശരത്തിനുവേണ്ടി രക്ഷിതാവും മാതാവുമായ 1-ാം ഹർജിക്കാരി മണി .

എതിർകക്ഷി: ഇല്ല.

ആവശ്യ കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6850 /R A നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മേൽ വഖഫിന് അവകാശപ്പെട്ട 3120/97 നമ്പർ ആധാരപ്രകാരം R.S. 50 / 1C- ൽപ്പെട്ട 4 സെൻ്റ് വസ്‌ വിൽപ്പന നടത്തുന്നതിനും അതുവഴി ലഭിക്കുന്ന തുക ഉപയോഗിച്ച് ഖബർസ്‌ഥാൻ്റെ മതിൽകെട്ടുന്നതിനും പീടിക മുറികൾ പുതുക്കിപ്പണിയുന്നതിനും അനുമതി പ്പെട്ടുകൊണ്ട് വഖഫ് പ്രസിഡൻ്റ് അപേക്ഷ സമർപ്പിച്ചിരി ക്കുന്നു. ടി വസ്തു സെൻ്റൊന്നിന് 2,500 രൂപയിൽ കുറയാത്ത വിലയ്ക്ക് വിൽപ്പന നടത്തുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് ഈ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ , കേരള സ്റ്റേറ്റ് വഖഫ് ബോർഡ് , വി . ഐ . പി . റോഡ് , കലൂർ , കൊച്ചി -682 017 എന്ന വിലാസത്തിൽ അറിയിക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്കുശേഷം ലഭിക്കുന്ന അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ അറിയിക്കുന്നു. സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ മേൽ നമ്പരിൽ 1-ാം ഹർജിക്കാരിയുടെ ഭർത്താവും 20 3 -ം ഹർജിക്കാരുടെ പിതാവുമായ വെങ്കിടിങ്ങൽ ശശിധരൻ , കോഴിപറമ്പിൽ സുകുമാരൻ പക്കൽ നിന്നും 1-1-2001 -ലെ ലക്ഷ്യപ്രകാരം കിട്ടേണ്ടതും മുതൽ സംഖ്യ 53,000 രൂപയും പലിശയും മറ്റും ഈടാക്കേണ്ടതിലേക്കായി കൊടുങ്ങല്ലൂർ മുൻസിഫ് കോടതി മുമ്പാകെ OS 1130 / 02-ാം നമ്പരായി ബോധിപ്പിച്ച അന്യായം നിലവിലിരിക്കെ മരിച്ചിട്ടുള്ളതാണ്. ടി സംഖ്യ വസൂലാക്കി എടുക്കുന്നതിനായി ഹർജിക്കാരുടെ പേർക്ക് Succession Certificate ലഭിക്കാനായി ബോധിപ്പിച്ച മേൽ നമ്പർ OP 21-8-2007-ാം തീയതിക്ക് വച്ചിരിക്കുന്നു . ഇക്കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ടി തീയതി രാവിലെ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണ് .

വി. ഐ. പി . റോഡ്,

๑. ๑. ๑๑๑ ,

കലൂർ ,

(B ) 9-7-2007.

കൊച്ചി -682 017.

ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,

Cite this issue. Kerala Gazette, Government of Kerala, 14 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-14.part4_court/. Archive identifier in.gazette.kerala_new.2007-08-14.part4_court.