PART IV
Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ ഇ4-3418/2006.
2007 ജൂൺ 22.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6850/R A നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മേൽ വഖഫിന് അവകാശപ്പെട്ട 3120/97 നമ്പർ ആധാരപ്ര കാരം R.S. 50/1C-ൽപ്പെട്ട 4 സെന്റ ് വസ്തു വിൽപ്പന നടത്തുന്നതിനും അതുവഴി ലഭിക്കുന്ന തുക
ഉപയോഗിച്ച് ഖബർസ്ഥാന്റെ മതിൽകെട്ടുന്നതിനും പീടിക
മുറികൾ പുതുക്കിപ്പണിയുന്നതിനും അനുമതി ആവശ്യപ്പെട്ടുകൊ≠് വഖഫ്
പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു സെന്റൊന്നിന് 2,500 രൂപ
യിൽ കുറയാത്ത വിലയ്ക്ക് വിൽപ്പന നടത്തുന്നതിൽ ആർക്കെങ്കിലും
എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ
വി⁄ാപനം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി
30 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ്
ബോർഡ്, വി. എെ. പി. റോഡ് , കലൂർ,
കൊച്ചി-682 017 എന്ന വിലാസത്തിൽ അറിയിക്കേ≠താണ്. നി›ിത സമയ
പരിധിക്കുശേഷം ലഭിക്കുന്ന അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്ന
തല്ലെന്ന്
ഇതിനാൽ
അറിയിക്കുന്നു.
വി. എെ. പി. റോഡ്,
കലൂർ,
(ഒപ്പ് )
കൊച്ചി-682 017. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.