Kerala Gazette No. 34 dated 21st August 2007
Seccion PART I
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ - യൂണിഫിക്കേഷൻ ) വകുപ്പ്
വിജ്ഞാപനം
നമ്പർ 7798 /ലെഗ് . യൂണി . 3 / 2007 / നിയമം . 2007 ഏപ്രിൽ 2 . തിരുവനന്തപുരം , 1929 12 2007 മാർച്ച 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തിയ ഓർഡിനൻസ് താഴെപ്പറയുന്ന ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം
ജോർജ് ജെയിംസ് ,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G. 598 /2007 / MC .
2
2007 -ലെ 26-ാം നമ്പർ ഓർഡിനൻസ്
2007 -ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ്
റിപ്പബ്ലിക്കിൻ്റെ അൻപത്തിയെട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്
കേരള സംസ്ഥഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനുളള
ഒരു
ഓർഡിനൻസ്
പീഠിക .- 2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ജനുവരി 25-ാം ഓർഡിനൻസ് ( 2007 -ലെ 2 ) കേരള ഗവർണ്ണർ 2007 തീയതി വിളംബരപ്പെടുത്തിയതിനാലും ;
2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച കേരള സംസ്‌ഥാന നിയമസഭയുടെ നാലാം സമ്മേളന ത്തിൽവച്ച് പ്രസ്തുത ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
2007- கோ സംസ്‌ഥാന ഭാരതത്തിൻറെ മരണ ഘടനയുടെ 213-0. അനുച്‌ചേദം ( 2)-ാം ഖണ്ഡം ( എ) ഉപഖണ്‌ഡ പ്രകാരം , ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ് ( 2007 -ലെ 2) ഏപ്രിൽ 13-ാം തീയതി (പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ; 2007 وتقفله പ്രസ്തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്താതിരിക്കുന്ന ഉണ്ടാകുമെന്നതിനാലും : വൈഷമ്യങ്ങ
ตรา รา കേരള കേരള സംസ്ഥഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;
呢 , അതിനാൽ , ഭാരതത്തിൻറ ഭരണഘടനയുടെ 213-0 അനുച്ചേദം ( 1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരം มาตา യോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ വിളംബര പ്പെടുത്തുന്നു .
3
1. ചുരുക്കപ്പേരും വ്യാപ്‌തിയും പ്രാരംഭവും.- ( 1) ഈ ഓർഡി നൻസിന് 2007 - ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ് എന്ന് പേർ
( 2) ഇതിന് കേരള സംസ്ഥാനം മുഴുവൻ വ്യാപ്‌തിയുണ്ടായിര ക്കുന്നതാണ് .
(3) ៣ 2007 ജനുവരി 25-ാം തീയതി വന്നതായി കരുതപ്പെടേണ്ടതാണ് . പ്രാബല്യത്തിൽ 2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ സന്ദർഭം മററു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം .
( എ) ' ' ഉപദേശകസമിതി ' ' എന്നാൽ കൗൺസിലിന്റെ ഉപദേശക സമിതി എന്നർത്ഥമാകുന്നു .
(1) * ' അഖില സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ എന്നാൽ 1987 -ലെ അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ആക്‌റര് (1987 -ലെ 52-ാം കേന്ദ്ര ആക്ററ് ) പ്രകാരം രൂപവൽക്കരിക്ക കൗൺസിൽ എന്നർത്ഥമാകുന്നു;
( 1) *ഭാരത അഭിഭാഷക കൗൺസിൽ ' ' എന്നാൽ അഭിഭാഷക ആക്ററ് ( 1961 -ലെ 25-0。 രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥമാകുന്നു ; ആക്റ്റ് ) 1961- )الله( ' ' ചെയർമാൻ ' എന്നാൽ എന്നർത്ഥമാകുന്നു : കൗൺസിലിൻെറ ചെയർമാൻ (0) സംയോജിക്ക *'കലാലയം എന്നാൽ സർവ്വകലാശാലയുമായി പ്പെട്ടിട്ടുളള ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നർത്ഥ മാകുന്നു:
வகவ പ്രകാരം (എഫ്) "കൗൺസിൽ എന്നാൽ 3-0。 രൂപവൽക്കരിക്കപ്പെട്ട കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നർത്ഥമാകുന്നു ;
(ജി) നിർവ്വാഹക സമിതി എന്നാൽ കൗൺസിലിൻറെ നിർവ്വാഹക സമിതി എന്നർത്ഥമാകുന്നു ;
( എച്ച് ) ''ഭരണ സമിതി ' ' എന്നാൽ കൗൺസിലിൻറെ ഭരണ സമിതി എന്നർത്ഥമാകുന്നു:
(๑ ) എന്നർത്‌ഥമാകുന്നു; ' 'സർക്കാർ ' ' എന്നാൽ സംസ്‌ഥാന സർക്കാർ 4
(១) ១៣ വിദ്യാഭ്യാസം എന്നാൽ സർവ്വകലാശാലയോ അല്ലെങ്കിൽ സർവ്വകലാശാലയാൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതോ ആയ ബിരു BUDO , ഡിപ്ലോമയോ അല്ലെങ്കിൽ സർട്ടിഫിക്കറോ ലഭിക്കാനർഹമാക്കുന്ന വിദ്യാഭ്യാസമോ ഗവേഷണ പഠനങ്ങളോ എന്നർത്ഥമാകുന്നു ;
(കെ) സ്ഥാപനം * എന്നാൽ ഒരു സർവ്വകലാശാല നടത്തുന്നതോ വിശേഷാവകാശങ്ങൾ അതുമായി ബന്ധപ്പെട്ടതോ സർവ്വകലാശാലയുടെ അനുവദിച്ചിട്ടുള്ളതോ ആയ ഉന്നത പാനത്തിനും ഗവേഷണത്തിനുമായുള്ള കലാലയമല്ലാത്ത ഒരു പാന സ്ഥാപനം എന്നർത്ഥഥമാകുന്നു;
( ) "ഭാരത വൈദ്യശാസ്ത്ര കൗൺസിൽ എന്നാൽ 1970-ലെ ഭാരത വൈദ്യശാസ്ത്ര കേന്ദ്ര കൗൺസിൽ ആക്‌റ് ( 1970-ലെ 48-ാം കേന്ദ്ര ആക്റാ" ) ( പകാരം രൂപവൽക്കരിക്കപ്പെട്ട കൗൺസിൽ എന്നർത്ഥ ചാകുന്നു:
( ) ''അംഗം " എന്നാൽ അതതു സംഗതിപോലെ . ഉപദേശം സമിതിയുടെയോ ഭരണസമിതിയുടെയോ നിർവ്വാഹക സമിതിയുടെയോ എന്നർത്ഥമാകുന്നു;
(എൻ ) ' ' അച്ഛധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ എന്നാൽ 1993 - ലെ അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ ആക്റാ" ( 1993 -ലെ 73-ാം കേന്ദ്ര ആക്ററ് ) (പകാരം രൂപവൽക്കരിക്ക കൗൺസിൽ എന്നർത്ഥമാകുന്നു;
( B) പ്പെടുത്തിയ ' ' വിജഞാപനം " എന്നാൽ ഔദ്യോഗിക ഗസററിൽ പ്രസിദ വിജ്‌ഞാപനം എന്നർത്ഥമാകുന്നു:
)آدم( "രക്ഷാധികാരി എന്നാൽ കൗൺസിലിൻറെ രക്ഷാധികാരി എന്നർത്ഥമാകുന്നു:
(ക്യൂ) ' ' നിർണ്ണയിക്കപ്പെട്ട " എന്നാൽ ഈ ഓർഡിനൻസ് പ്രകാരം ഇണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു ;
ഓർഡിനൻസ് പ്രകാരം (ആർ ) ' ' റഗുലേഷനുകൾ എന്നാൽ ഈ മരണസമിതി ഉണ്ടാക്കിയ റഗുലേഷനുകൾ എന്നർത്ഥമാകുന്നു ;
(എസ് ) ' 'സംസ്‌ഥാനം " എന്നാൽ കേരള സംസ്‌ഥാനം എന്നർത്ഥ മാകുന്നു.
** കാർഡിനൻസുകൾ " ഒരു '' ഗുലേ ഷനുകൾ !! എന്നിവയ്ക്ക് യഥാക്രമം സർവ്വകലാശാല അതിൻറ പ്രകാരം ഉണ്ടാക്കിയതോ ഉണ്ടാക്കിയതായി കരുതപ്പെടുന്നതോ ആയ സ്ററാട്ടുകൾ . ഓർഡിനൻസുകൾ , ഗുലേഷനുകൾ എന്നർത്ഥ മാകുന്നു:
(യു) ' അദ്‌ധ്യാപകൻ ' ' എന്നാൽ സർവ്വകലാശാലയാൽ നിയമനം അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതങ്കിലും ഒരദ്ധ്യാപകൻ എന്നർത്ഥമാകുന്നു 5
(വി ) "സർവ്വകലാശാല ' ' എന്നാൽ സംസ്ഥാന നിയമസഭയുടെ ഒരു ആക്ററ് പ്രകാരം സ്ഥാപിക്കപ്പെട്ട സംസ്‌ഥാനത്തിലെ ഏതങ്കിലും സർവ്വകലാശാല എന്നർത്‌ഥമാകുന്നു ;
(ഡബ്ല്യു ) ''സർവ്വകലാശാല ധനസഹായ കമ്മീഷൻ ' ' എന്നാൽ 1956 -ലെ സർവ്വകലാശാല ധനസഹായ കമ്മീഷൻ ആക്ററ് ( 1956 -ലെ 3-0。 (03 (৪০.০০ ) എന്നർത്ഥമാകുന്നു ; കമ്മീഷൻ സ്‌ഥാപിക്കപ്പെട്ടിട്ടുള്ള
( എക്‌സ് ) എന്നാൽ കൗൺസിലിൻറ "വൈസ് ചെയർമാൻ * വൈസ്- ചെയർമാൻ എന്നർത്ഥമാകുന്നു :
(๑๑) ' 'സന്ദർശകൻ ' എന്നാൽ എന്നർത്ഥമാകുന്നു ; കൗൺസിലിൻെറ സന്ദർശകൻ 3. കൗൺസിലിന്റെ രൂപവൽക്കരണം - ( 1 ) സർക്കാരിന് , വിജ്‌ഞാപനം വഴി . അതിൽ വിനിർദ്ദേശിക്കാവുന്ന അപ്രകാരമുള്ള തീയതി മുതൽ പ്രാബല്യത്തോടെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന് അറിയപ്പെടുന്ന ഒരു കൗൺസിൽ രൂപവൽക്കരിക്കാവുന്നതാണ് .
(2) കൗൺസിൽ പിൻതുടർച്ചാവകാശത്തോടും പൊതുമുദ്രയോടും കൂടിയ , മേൽപ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗീകൃത നികായമായിരിക്കുന്നതും പ്രസ്തുത പേരിൽ വ്യവഹരിക്കപ്പെടാവുന്നതും വ്യവഹരിക്കപ്പെടേണ്ടതുമാകുന്നു .
(3) കൗൺസിലിൻറെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കു ന്നതാണ് .
4. കൗൺസിലിന്റെ ഉത്തരവാദിത്വങ്ങളും ചുമതലകളും കാൺസി ലിന് താഴെപ്പായുന്ന ഉത്തരവാദിത്വങ്ങളും ചുമതലകളും ഉണ്ടായിരിക്കുന്ന താണ് . അതായത് :-
(എ) സർക്കാരിനും സംസ്ഥാനത്തെ സർവ്വകലാശാലകൾക്കും . ഗവേഷണ സ്ഥാപനങ്ങൾക്കും . മററ് ഉന്നതപഠന കേന്ദ്രങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിൽ നയരൂപീകരണം നടത്തുന്നതിനും നടപ്പിലാക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പദധതികൾ ആവിഷ്ക്ക രിക്കുന്നതിനും , സർവ്വകലാശാലകളിൽ നിന്നോ മററ് സ്ഥാപനങ്ങളിൽ നിന്നോ ഉളള അഭ്യർത്ഥനപ്രകാരമോ സർക്കാരിൻ്റെ നിർദ്‌ദേശപ്രകാരമോ അല്ലെങ്കിൽ സ്വമേധയായോ വിദഗ്ധോപദേശം നൽകുന്നതിനും ;
ഗവേഷണം ഏറെറടുക്കുന്നതിനും , (ബി ) ഉന്നതവിദ്യാഭ്യാസത്തിൽ അക്കാഡമിക്കും മികവും സാമൂഹ്യ നീതിയും പ്രോൽസാഹിപ്പിക്കുന്നതിനുള്ള നൂതന ആശയങ്ങൾ ആവിഷ്ക്ക രിക്കുന്നതിനായി സ്വതന്ത്രമായ ഉന്നതപഠനത്തിനായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനും നൂതനാശയങ്ങൾ നടപ്പാക്കുന്നതിനായി തൊടുക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പരീക്ഷണാടിസ്ഥാനത്തിൽ പദ്‌ധതികൾ നിർദേശിക്കുന്നതിനും അല്ലെങ്കിൽ തുടങ്ങുന്നതിനും 6
വികസന (സി) സംസ്ഥാനത്തിനുവേണ്ടി മാനവവിഭവശേഷി ആസൂത്രണം ഏറെറടുക്കുന്നതിനും അപ്രകാരമുള്ള ആസുത്രണത്തിനനു സൃതമായി ഉന്നത വിദ്യാഭ്യാസത്തിൻറ ആസൂത്രണം ചെയ്യുന്നതിനും ; വളർച്ചയും പുരോഗതിയും ( ഡി ) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്തിനുപുറത്തുള്ള സ്ഥാപനങ്ങൾക്കും തമ്മിൽ അന്തർദേശീയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്‌ഗനിർദ്ദേശ രേഖകൾ ആവിഷ കരിക്കുന്നതിനു
( ഇ) സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവും സാം സ്‌കാരികവുമായ പുരോഗതിക്കായി ഉന്നത വിദ്യാഭ്യാസത്തിൻറെ പ്രസക്‌തി കർമ്മപരിപാടികൾ ആവിഷ്കരിക്കുന്ന പ്രോൽസാഹിപ്പിക്കുന്നതിനുള്ള തിനും :
(എഫ് ) വിവിധ കോഴ്‌സുകൾക്കുള്ള പ്രവേശനങ്ങൾ നിയന്ത്രി ക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സർവ്വകലാശാലകളിലേയും കലാ ലയങ്ങളിലേയും മറ സ്‌ഥാപനങ്ങളിലേയും അദ്ധ്യാപകരുടേയും അദ്‌ധ്യാപക - മേധാവികളുടേയും തസ്‌തികകളിലേക്ക് നിയമനം നടത്തു ന്നതിന് വേണ്ടിയുള്ള സമുചിതമായ മാർഗ്ഗനിർദ്ദേശ രേഖകൾ ആവി ഷ്കരിക്കുന്നതിനും ;
(ജി ) മാറിവരുന്ന സാമൂഹികവും വൈജ്‌ഞാനികവുമായ ആവശ്യങ്ങൾ ക്കനുസൃതമായി പാഠ്യപദ്ധതിയിലും പാഠ്യക്രമത്തിലും മെച്ചപ്പെടുത്തലുകൾ നിർദ്ദേശിക്കുന്നതിനും , വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന തിനായി പാഠപുസ്തകങ്ങളും വിദ്യാഭ്യാസ സംബന്‌ധിയായ സോഫ്റം" വെയറുകളും ഇ - ലേണിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള സമുചിതമായ അദ്ധ്യാപന സാമഗ്രികളുടെ വിപുലീകരണത്തിനും (പ്രസിദ്ധീകരണ ത്തിനും സൗകര്യമുണ്ടാക്കുന്നതിനും :
(എച്ച് ) ഉന്നത വിദ്യാഭ്യാസ അദ്ധ‌്യാപകരുടെയും വിദ്യാഭ്യാസ മേധാവികളുടെയും അതുപോലുളള 200 ആദുകളുടെയും അറിവും പ്രത്യേക കഴിവുകളും പുതുക്കുന്നതിനും പരിശീലനത്തിനായി ഹ്രസ്വകാല കോഴ്‌സുകൾ സംഘടിപ്പിക്കുന്നതിനും ;
(ഐ) സംസ്ഥാനത്ത് പുതിയ കോഴ്‌സുകളും കലാലയങ്ങളും മാ" ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനായി സർക്കാ രിന് ഉപദേശം നൽകുന്നതിനും;
(ജെ ) ഈ ഓർഡിനൻസിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി ഫണ്ടുകൾ സ്വരൂപിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിർദ്‌ദേശങ്ങൾ നൽകു ന്നതിനും ;
(കെ) സർവ്വകലാശാലകൾക്ക് സർക്കാർ ഗ്രാൻറുകൾ നൽകുന്നതിനായി പൊതുവെയുള്ള മാർഗ്‌ഗനർ ദേശ രേഖകകൾ ആവിഷ്കരിക്കുന്നതിനും ഓരോ സർവ്വകലാശാലകൾക്കും അപ്രകാരമുള്ള ഗ്രാൻറുകൾ നൽകുന്നതിനെ സംബന്‌ധിച്ച് സർക്കാരിനെ ഉപദേശിക്കുന്നതിനും;
7
( 5) ഉന്നത വിദ്യാഭ്യാസത്തിന് പക്ഷപാതരഹിതമായ അവസരങ്ങൾ നൽകുന്നതിന് പദ്‌ധതികൾ ആസൂത്രണം ചെയ്യുന്നതിനും , ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും (ഫ്രീഷിപ്പുകളും സാമ്പത്തിക സഹായവും നൽകുന്നതിനും കേന്ദ്ര - സംസ്ഥഥാന സർക്കാരുകളുടെയും മററ് തലത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെയും പട്ടിക ജാതി - പട്ടിക ഗ്രോത്രവർഗ്‌ഗങ്ങളുടെ ക്ഷേമത്തിനായുള്ള കർമ്മപരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും : കേന്ദ്ര - സംസ്ഥാന
(2 ) സംസ്‌ഥാനത്തെ സർവ്വകലാശാലകളിലെ സ്ററാറ്റ്യൂട്ടുകളും , ഓർഡിനൻസുകളും , റഗുലേഷനുകളും കാലികമായി പുതുക്കുന്നതിനും വിദ്യാ ഭ്യാസത്തിൽ മികവും, സാമൂഹ്യ നീതിയും കൈവരിക്കുന്നതിനുള്ള ലക്ഷ്യം നിറവേറുന്നതിനായി യഥോചിതമായ മെച്ചപ്പെടുത്തലുകൾ നിർദ്‌ദേശിക്കുന്ന തിനും , നിലവിലുള്ള സർവ്വകലാശാലകൾക്കും മററ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാ പനങ്ങൾക്കും അല്ലെങ്കിൽ പുതിയ സർവ്വകലാശാലകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ സ്ററാററ്റ്യൂട്ടുകളുടെയും , ഓർഡി നൻസുകളുടെയും . റഗുലേഷനുകളുടെയും ചട്ടക്കൂടുകൾ നിർദേശിക്കുന്ന തിനും ;
(എൻ) സംസ്ഥാനത്തുടനീളം പൊതുവായ സൗകര്യങ്ങൾ നൽകുന്ന തിനായി കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ടും അതായത് :-
(i) ഉന്നത വിദ്യാഭ്യാസത്തിലെ നയങ്ങളിൻമേൽ ഗവേഷണം നടത്തുന്നതിനുള്ള കേന്ദ്രം ;
( ii) പാഠ്യ പദ്ധതി വികസന കേന്ദ്രം;
( iii ) വിദ്യാഭ്യാസ മേധാവികളുടെയും , വിദ്യാഭ്യാസ ഭരണാധികാരി കളുടെയും കഴിവ് മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രം :
( iv) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്ന തിനുള്ള സംസ്‌ഥാന കൗൺസിൽ :
പരീക്ഷാ പരിഷ്‌കരണ സെൽ
(v)
( vi ) മാനവശേഷി വികസനവും തൊഴിലും ആഗോള സമർത്ഥതയും , വികസന സെൽ
( ഒ) ഉന്നത വിദ്യാഭ്യാസത്തിനുള്ള നയങ്ങൾ ആവിഷ്കരിക്കുന്നതിനു മുൻപ് അതിൻറെ വിപുലമായ സാദ്ധ്യതകൾ ആരായുന്നതിനായി വിദഗ് ഭ്ധൻമാര്യമായും സമുന്നതരുമായും പരമാവധി കൂടിയാലോചനകൾ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പി ക്കുന്നതിനും ;
(പി ) സംസ്ഥാന സർക്കാർ സർവ്വകലാശാലകൾ , സംസ്ഥാനത്തെ ഉന്നത പഠനത്തിനായുള്ള മറ്റ് സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ദേശീയ തലത്തിലുള്ള മറ്റ് ക്രമീകരണ നികായങ്ങൾ എന്നീ വ്യത്യസ്ത ഏജൻസികളുടെ ബന്ധം സുദൃഢമാക്കുന്നതിനും പരിപോഷിപ്പിക്കുന്നതനും സൗകര്യപ്പെടുത്തുന്നതിനും ;
8
( 38) ഭൂപ്രദേശത്തിനുള്ളിലുള്ളതും . സർവ്വകലാശാല ധനസഹായ കമ്മീഷൻ അഖില ഭാരത സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ , അദ്ധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ , ഭാരത വൈദ്യശാസ്ത അഭിഭാഷക കൗൺസിൽ കൗൺസിൽ , അത്തരത്തിലുള്ള സ്ററാററ്റ്യൂട്ടറി നികായങ്ങൾ കൂടാതെ സംസ്‌ഥാന നിലവാരത്തിലുള്ള സ്‌ഥാ പനങ്ങളായ സർവ്വകലാശാലകൾ , സ്ഥാപനങ്ങൾ ,ഗവേഷണ കലാലയ ഉന്നത പഠനത്തിനായുള്ള മറ്റ് സംസ്‌ഥാന സ്ഥാപനങ്ങൾ എന്നിവ പോലുള്ളവയും കേന്ദ്രവും സംസ്‌ഥാന സർക്കാരുകളും ഏറെറടുത്തിട്ടുളളതും പ്രോൽസാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്ന തിനും നിരീക്ഷണം നടത്തുന്നതിനും ;
ഗവേഷണം , വ്യവസായം , കൃഷി , സേവനം എന്നീ മേഖലകൾ തമ്മിൽ സമ്പർക്കം പുലർത്തുന്നതിനായി ഒരു ചർച്ചാ വേദിക്ക് വ്യവസ്‌ഥ ചെയ്യുന്നതിനും ;
( എസ്) ഭ്യാസത്തിൻറ സെമിനാറുകളും തിനു സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉന്നത വിദ്യാ പ്രാധാന്യത്തെക്കുറിച്ചുള്ള 12663 പ്രശ്നങ്ങളിൻമേൽ ശിൽപശാലകളും "നടത്തുന്നതിന" സൗകര്യമുണ്ടാക്കുന്ന (റി ) ഗവേഷണവും പഠന പ്രക്രിയകളും തമ്മിൽ ബന്‌ധപ്പെടു ത്തുന്നതിനാവശ്യമായ നടപടികൾ ഏറെറടുക്കുന്നതിനും ;
(യു) വിദ്യാർത്ഥികളെയും അദ്‌ധ്യാപകരെയും സാമൂഹിക പ്രശ്ന ങ്ങളിൽ പ്രതിബദ്‌ധരാക്കുന്നതിനായി സർവ്വകലാശാലകളിലും സ്ഥാപന ങ്ങളിലും കലാലയങ്ങളിലും കലാലയ ബാഹ്യ വിദ്യാഭ്യാസ പദ്ധതി ഏർപ്പെ ടുത്തുന്നതിനും അവ പാന ക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രോതസാഹി പ്പിക്കുന്നതിനും :
( വി ) കലാലയങ്ങളിലും മറാ™ സ്‌ഥാപനങ്ങളിലും സർവ്വകലാശാല കളിലും കായികവും സാംസ്ക്കാരികവുമായ പ്രവർത്തനങ്ങൾ പ്രോൽസാഹി പ്പിക്കുന്നതിനും അവയെ പാഠ്യ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിനും :
(ഡബ്ല്യു ) ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹിക നീതിയും മികവും എന്ന ഇരട്ട ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അത്തരത്തിലുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുന്നതിനും ;
(എക്സ്) സർവ്വകലാശാലകളിലും ഉന്നത പഠനത്തിനായുള്ള മറ് സ്‌ഥാപനങ്ങളിലും പാന സ്വയംഭരണവും ജനാധിപത്യവൽക്കരണവും പാൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനും ;
(വൈ ) വിദ്യാർത്ഥികളെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ലിംഗാ വബോധ പ്രശനങ്ങളിലും പ്രതികരിക്കുന്നതിന് സജ്ജമാക്കുന്നതിനുള പദ്‌ധതികൾ ആവിഷ്‌കരിക്കുന്നതിനും ;
9
Б. രക്ഷാധികാരി ( 1 ) കേരള ഗവർണ്ണർ അദ്‌ദേഹത്തിൻറെ സ്ഥാനം ഹേതുവായി കൗൺസിലിൻറെ രക്ഷാധികാരിയായിരിക്കുന്നതാണ് .
(2) കൗൺസിലിൻറ പ്രവർത്തനം സംബന്‌ധിച്ച ഏതു കാര്യ ത്തിലും റിപ്പോർട" ആവശ്യപ്പെടുന്നതിനും കൗൺസിലിൻറ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദദേശങ്ങൾ നൽകുന്നതിനും രക്ഷാധി കാരിക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ് .
(3) രക്ഷാധികാരിക്ക് അപ്രകാരം താൽപ്പര്യമുളളപക്ഷ ം , കൗൺസി ലിൻെറ ഏതൊരു യോഗത്തെയും അഭിസംബോധന ചെയ്യുന്നതിന് അവകാശ മുണ്ടായിരിക്കുന്നതാണ് .
6. സന്ദർശകൻ . ( 1 ) കേരളത്തിന്റെ മുഖ്യമന്ത്രി അദ്ദേഹത്തിൻറ സ്ഥാനം ഹേതുവായി കൗൺസിലിൻ സന്ദർശകൻ ആയിരിക്കുന്നതാണ് .
(2) കൗൺസിലിന്റെ പ്രവർത്തനം സംബന്‌ധിച്ച ഏതു കാര്യത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറെ പ്രവർത്തനം മെച്ചപ്പെടു ത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സന്ദർശകന് അവകാശ മുണ്ടായിരിക്കുന്നതാണ് .
( 3) സന്ദർശകൻ ഹാജരുള്ളപക്ഷ ഉപദേശക സമിതിയുടെ യോഗ ത്തിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ് .
7. ചെയർമാൻ . ( 1) സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറ ചുമതല വഹിക്കുന്ന മന്ത്രി സ്ഥഥാനഹേതുവായി കൗൺസിലിൻറെ ചെയർമാൻ ആയിരിക്കുന്നതാണ്
( 2) കൗൺസിലിൻറെ പ്രവർത്തനത്തെ സംബന്ധിച്ച ഏതു കാര്യ ത്തിലും റിപ്പോർട്ട് ആവശ്യപ്പെടുന്നതിനും കൗൺസിലിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ചെയർമാന് അവകാശമുണ്ടായിരിക്കുന്നതാണ് .
( 3 ) സന്ദർശകൻറെ അസാന്നിദ്ധ്യത്തിൽ ചെയർമാൻ ഹാജരുള ഉപദേശക സമിതി യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കേണ്ടതും കൂടാതെ ഭരണസമിതി യോഗത്തിലും ആദ്ധ്യക്ഷം വഹിക്കേണ്ടതുമാണ് .
8. വൈസ് ചെയർമാൻ - ( 1 ) -കൗൺസിലിൻറെ വൈസ് ചെയർമാ നായി ഒരു മുൻ വൈസ് - ചാൻസലർക്ക " മുൻഗണന കൊടുത്തുകൊണ്ട് പ്രഗൽഭനായ ഒരു വിദ്യാഭ്യാസ വിദഗ്ദ്‌ധനെ സർക്കാർ നിയമിക്കേണ്ടതാണ് .
( 2) വൈസ² -ചെയർമാൻ കൗൺസിലിൻറ ആയിരിക്കുന്നതാണ് . കാര്യനിർവ്വാഹകൻ ( 3) സന്ദർശകൻ്റെയും കൗൺസിലിൻറെ ചെയർമാൻറെയു ം അസാ ന്നിദ്ധ്യത്തിൽ വൈസ് - ചെയർമാൻ ഉപദേശക സമിതിയുടെയും സമിതിയുടെയും യോഗങ്ങളിൽ ആദ്യക്ഷം വഹിക്കേണ്ടതാണ് .
G. 598 /2007/MC .
10
9 മെമ്പർ മസെക്രട്ടറി ( 1 ) കൗൺസിലിൻറെ മെമ്പർ സെക്രട്ടറി യായി ണനെ പരിചയത്തിന് മുൻഗണന നൽകി ഒരു വിദ്യാഭ്യാസ വിചക്ഷ സർക്കാർ നിയമിക്കേണ്ടതാണ് AGD 6TT
( 2) കൗൺസിലിൻറെ വിദ്യാഭ്യാസപരമായ ചുമതലകളുടെ ഏകീകര ണത്തിൻറെ ഉത്തരവാദിത്വം മെമ്പർ -സെക്രട്ടറിക്കായിരിക്കുന്നതാണ്.
10. രജിസ് ട്ര50 ർ -- ( 1 ) കാൺസിലിൻറ രജിസ്ട്രാറായി സർക്കാ രിൻ ജോയിൻറ് സെക്രറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉയർന്ന ഉദ്യോഗ സഥനെ സർക്കാർ നിയമിക്കേണ്ടതാണ് .
(2) കൗൺസിലിൻറ ഭരണചുമതലയുടെ ഉത്തരവാദിത്വം രജിസ്ട്രാർക്ക " ആയിരിക്കുന്നതാണ് .
( 3) കൗൺസിലിനുവേണ്ടിയോ എതിരെയോ ഉള്ള എല്ലാ വ്യവഹാര ങ്ങളിലും മറാ ' നിയമ നടപടികളിലും രജിസ്ട്രാർ കൗൺസിലിനെ പ്രതി നിധീകരിക്കേണ്ടതാണ് .
11. കൗൺസിലിൻറ ഘടന.- ( 1) കൗൺസിലിൽ താഴെ പറയുന്ന നികായങ്ങൾ അടങ്ങിയിരിണ്ടതാണ് , അതായത് :-
( എ ) ഉപദേശക സമിതി
(ก) ഭരണ സമിതി :
(സി ) കാര്യനിർവ്വഹണ സമിതിങ
( 2) കൗൺസിലിൻറ കാലാവധി അത് രൂപവത്കരിച്ച തീയതി മുതൽ നാലുവർഷക്കാലമായി ടിക്കുന്നതാണ്" .
12. ഉപദേശക സമിതി . ഉപദേശക സമിതി താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്നതാണ് . 39089
സന്ദർശകൻ :
(2)
(ബി ) ചെയർമാൻ :
(സി ) നിയമസഭയിലെ പ്രതിപക്ഷനേതാവ് ;
(ഡി ) ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി ;
(2 ) കൃഷി മന്ത്രി
( ) നിയമ മന്തി :
(8 ) വൈസ് ചെയർമാൻ ;
11
( എച്ച് ) മെമ്പർ സെക്രട്ടറി :
(ഐ) സർക്കാർ നാമനിർദ 23 ശം 2283 സംസ്‌ഥാനത്തിൽ നിന്നുളള രണ്ട് പാർലമെന്റംഗങ്ങൾ. ഒരാൾ ലോകസഭയിൽനിന്നും മറെറാരാൾ രാജ്യസഭയിൽ നിന്നും ;
(0 ) സ്പീക്കർ നാമനിർദ്ദേശം ചെയ്ത കേരള നിയമസഭയിലെ (0601300 , അവരിലൊരാൾ പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗത്തിൽപ്പെട്ട അംഗവും ഒരാൾ വനിതയും :
(๑) സർക്കാർ നാമനിർദ്‌ദേശം ചെയത സംസ്ഥാനത്തിനു പുറ ത്തുള്ള ഒരു സർവ്വകലാശാലയിലെ ഒരു വൈസ് ചാൻസലർ
(എൽ ) സംസ്‌ഥാന ആസൂത്രണ ബോർഡിൻറെ വൈസ് ചെയർമാൻ ;
(4 ) വനിതാ കമ്മിഷൻ ചെയർപേഴ് സൺ :
( എൻ) സർക്കാരിൻറെ ചീഫ് സെക്രട്ടറി :
( ഒ) സർക്കാർ നാമനിർദേശം ചെയ്ത ഒരു വ്യവസായിയോ അല്ലെങ്കിൽ വ്യാപാരിയോ ;
(പി ) കലകൾ, സാഹിത്യം എന്നീ മേഖലകളിൽ നിന്നുള്ള സർക്കാർ നാമനിർദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്തി ;
(d ) അച്ചടി ദൃശ്യ മാദ്ധ്യമ മേഖലകളിൽനിന്നും നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ വ്യക്‌തി : സർക്കാർ (ആർ ) സർക്കാർ നാമനിർദ്ദേശം വൈദ്യവൃത്തിയിൽ പ്രഗൽഭനായ ഒരു അംഗം :
സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ കായിക (എസ്)
(51) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ ശാസ് ത്രജ്‌ഞൻ അല്ലെങ്കിൽ സാങ്കേതിക വിദഗ്ദ്ധൻ ;
(१०) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽ , തോട്ടമുടമ:
സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു പ്രഗൽഭ നിയമ വിദഗ്ദ്ധൻ
(ഡബ്ല്യു ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ഗ്രാമ പഞ്ചായത്ത പ്രസിഡൻറ് :
( എക്സസ് ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു ബ്ലോക്ക് പഞ്ചാ യത്ത " പ്രസിഡൻറ് :
12
(๑๑ ) സർക്കാർ നാമനിർദ് ദേശം ചെയ്തത ഒരു ജില്ലാ പഞ്ചായത്ത് (പ്രസിഡൻറ് :
(ഇസഡ്) സർക്കാർ നാമനിർദേശം ചെയ്ത ഒരു മുനിസിപ്പൽ ചെയർപേഴ്സൺ :
( ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു മേയർ .
13. ഉപദേശക സമിതിയുടെ അധികാരങ്ങളും ചുമതലകളും ഉപദേശക സമിതി കുറഞ്ഞത് ഒരു വർഷത്തിലൊരിക്കലെങ്കിലും യോഗം. ചേരേണ്ടതും ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച പൊതുവായ നയങ്ങളിൻമേൽ കൗൺസി ലിൻറെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേകം പരാമർശം നടത്തിക്കൊണ്ട് സൂചിന്തിതമായ തീരുമാനങ്ങൾ എടുക്കേണ്ടതുമാണ് .
14. ഭരണസമിതി --ഭരണസമിതിയിൽ താഴെപ്പറയുന്ന ഉൾപ്പെട്ടിരിക്കേണ്ടതാണ് , അതായത്:-
( എ) ചെയർമാൻ ;
(ബി ) വൈസ്-ചെയർമാൻ ,
(സി ) മെമ്പർ സെക്രട്ടറി ;
)الله( സർക്കാർ നാമനിർദ്ദേശം ചെയ്ത വിവിധ പഠനശാഖകളിൽ നിന്നും പ്രശസ്തരായ അഞ്ച് വിദ്യാഭ്യാസ വിചക്ഷണൻമാർ അവരിൽ ഒരാൾ വനിതയും ഒരാൾ പട്ടിക ജാതിയിലോ പട്ടിക ഗോത്ര വർഗ്ഗത്തിലോ ഉൾപ്പെട്ടത് ആയിരിക്കേണ്ടതും :
(ഇ) എല്ലാ സർവ്വകലാശാലകളിലെയും വൈസ് ചാൻസിലാൻമാർ ;
)مده ( ഓരോ സർവ്വകലാശാലയിലെയും അക്കാഡമിക് കൗൺസി ലിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി :
(ജി ) സർവ്വകലാശാല യൂണിയനിലെ സർക്കാർ നാമനിർദ്ദേശം ചെയ്ത രണ്ടു വിദ്യാർത്‌ഥി പ്രതിനിധികൾ അവരിൽ ഒരാൾ വനിത ആയിരി ക്കേണ്ടതും:
13-20
13
(എച്ച് ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ബാഹ്യവിദ്യാഭ്യാസ മേഖലയിൽ സ്വന്തമായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഒരാൾ
(ഐ ) സർക്കാർ നാമനിർദ്ദേശം ചെയ്ത ഒരു സ്ഥാപനത്തിൻറെ ഡയറക്ടർ ;
(ജെ ) വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ അംഗം :
(കെ) ജായിൻറ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത സർവ്വ കലാശാല ധനസഹായ കമ്മീഷൻറെ ഒരു നോമിനി , എക്സ‌് ഒഫിഷ്യോ ;
ഒഫിഷ്യോ ; (എൽ) സർക്കാർ സെക്രട്ടറി , ഉന്നത വിദ്യാഭ്യാസ വകുപ്പ് , എക്സസ് (എം) സർക്കാർ സെക്രട്ടറി , ധനകാര്യ വകുപ്പ് , എക്സ് ഒഫിഷ്യോ ;
(എൻ ) ഡയറക്‌ടർ , സാങ്കേതിക വിദ്യാഭ്യാസം , എക്സ് ഒഫിഷ്യോ (a) ഡയറക്‌ടർ , വൈദ്യശാസ്ത്ര വിദ്യാഭ്യാസം , എക്സ് ഒഫിഷ്യോ ;
(പി) എക്സിക്യൂട്ടീവ് പ്രസിഡൻറ് . സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ , എക്സ് ഒഫിഷ്യേം ;
)؟( കലാലയ വിദ്യാഭ്യാസ ഡയറക്‌ടർ , എക്സ് ഒഫിഷ്യോ (ആർ ) കൃഷി ഡയറക്‌ടർ , എക്സ് ഒഫിഷ്യോ .
15. ഭരണസമിതിയുടെ അധികാരങ്ങളും സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും ക്കുന്നതാണ് ; അതായത് :- കർത്തവ്യങ്ങളും .---- ഭരണ ഉണ്ടായിരി (എ) എല്ലാ നയപരമായ തീരുമാനങ്ങളും എടുക്കുന്നത് അതിൻറ ചുമതലയായിരിക്കുന്നതും ;
(๗) നയപരമായ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പാ ക്കേണ്ട വിവിധ പരിപാടികൾ ആവിഷ്ക്കരിക്കുകയും അത്തരം പരിപാടികൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള മുൻഗണന നിശ്ചയിക്കുന്നതും ;
(സി ) നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ ചെലവിന്റെ ആഡിറ് ചെയ്ത വിവരണങ്ങളും വാർഷിക ബജാറും അംഗീകരിക്കുന്നതും ;
G. 598/2007 /MC .
14
(ഡി) അതിൻറെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തൽ നടത്തി അതിന്റെ അക്കാഡമിക് പ്രവർത്തനത്തിന്റെ വിശദവിവരങ്ങളുടെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതും ;
അതിൻറ ഉദ്ദേശ്യങ്ങൾക്കനുസൃതമായി കൗൺസിലിൻറ പ്രവർത്തനങ്ങൾക്ക ആവശ്യമായേക്കാവുന്ന നിർദ്ദേശങ്ങൾ നിർവ്വാഹക സമിതിക്ക് നൽകുന്നതും ;
(എഫ്) സർക്കാരിൻറെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി ഈ ഓർഡിനൻസിനും അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾക്കും അനുസൃതമായി റഗുലേഷനുകൾ ഉണ്ടാക്കാവുന്നതും ;
(ജി ) സർക്കാരിൽനിന്നും സർവ്വകലാശാലകളിലേക്കുള്ള ധനസഹായം കൈമാററം ചെയ്യുന്നതിനുള്ള പൊതു വ്യവസ്ഥകൾ തീരുമാനിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ;
( എച്ച്) സംസ്ഥാനത്തെ സർവ്വകലാശാലകളുടെയും മററ് ഉന്നത പാന സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉത്തര വാദിത്വത്തിൻറെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് ഉണ്ടായിരിക്കുന്നതും : അധികാരം
കൗൺസിലിൻറ (๑) സംസ്ഥാനത്തെ ഉന്നത പഠനത്തിനുള്ള മറ്റ് ഉന്നതപാന സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ , കലാശാലകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിൻമേലും തീരുമാനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന് ഉപദേശം കൊടുക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ; 20 പാന
(ജെ) ഈ ഓർഡിനൻസിന്റെ ഉദദേശ്യങ്ങൾക്കനുസൃതമായി നിർണ്ണ യിക്കപ്പെടാവുന്ന രീതിയിൽ പരിപാടികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് അത്തരത്തിലുള്ള മറ്റ് അധികാരങ്ങൾ ഉണ്ടായിരിക്കുന്നതും ;
ولم ভোটতোজটি(കെ) റഗുലേഷനുകളിൽ വ്യവസ്ഥ ചെയ്യാവുന്ന ങ്ങളിലെ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് അത്തരം സ്‌ഥലത്തും സമയത്തും അതിന് ആവശ്യമെന്ന് കരുതുമ്പോൾ ചേരാവുന്നതും എന്നാൽ അത് ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും യോഗം ചേരേണ്ടതും ;
( ) അംഗത്വത്തിൽ ഏതെങ്കിലും ഒഴിവോ അതിൻറ വൽക്കരണത്തിൽ ഉള്ള എന്തെങ്കിലും ന്യൂനതയോ ഉണ്ടായിരുന്നാൽത്തന്നെയും അതിന് പ്രവർത്തിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും കൂടാതെ അംഗമാകാൻ യോഗ്യതയില്ലാത്ത ചിലയാളുകൾ ഭരണസമിതിയുടെ നടപടിയിൽ വിധത്തിൽ നടപടികളിൽ ഹാജരാകുകയോ ക്കുകയോ ചെയ്തതാൽ തന്നെയും ഭരണസമിതിയുടെ നടപടികൾ സാധുവായി രിക്കുന്നതുമാണ് . അഥവാ ৫০০ പങ്കെടു 15
16. നിർവ്വാഹക ഭരണസമിതിയിലെ സമിതി -കൗൺസിലിന് താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങുന്ന ഒരു നിർവ്വാഹക സമിതി ഉണ്ടായിരി ക്കേണ്ടതാണ് . അതായത് :-
(എ) വൈസ്-ചെയർമാൻ ;
(ബി ) മെംബർ --സെക്രട്ടറി ;
(സി ) ഒരു വർഷക്കാലയളവിലേക്ക് ആവർത്തനക്രമമായി സർക്കാർ നാമനിർദേശം ചെയ്തിട്ടുള്ള വൈസ് ചാൻസലർമാരിൽ ഒരാൾ ;
വകുപ്പിലെ )الله(
)اسه ( 14-0。 ഖണ്ഡത്തിൻകീഴിൽ നാമനിർദ്ദേശം ചെയ്തിട്ടുള്ള അഞ്ച് വിദ്യാഭ്യാസ വിചക്ഷണൻമാർ ;
(6) സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് .
17. നിർവ്വാഹക സമിതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും നിർവ്വാഹക സമിതിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് , അതായത് : -
)ه( നയപരമായ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നാൽ തന്നെയും ഇതിന് ഭരണസമിതിയുടെ യോജിപ്പിന് വിധേയമായി എല്ലാ സംഗതികളിലും കൗൺസിലിനുവേണ്ടി തീരുമാനമെടുക്കുന്നതിന് അർഹതയുണ്ടായിരിക്കുന്ന താണ് ;
(ബി) ഇത് ഭരണസമിതി എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നതിനും ഈ ഓർഡിനൻസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തി കരിക്കുന്നതിനുവേണ്ടി അപ്രകാരമുള്ള ചെലവുകൾ വഹിക്കേണ്ടതാണ് ;
(സി) കൗൺസിലിന്റെ മാർഗ്‌ഗ നിർദ്‌ദേശക രേഖകളും നിർദ്ദേശ ങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായ വിനിമയം അവയുടെ ഉറപ്പുവരുത്തുന്നതിനും ഇതിലെ ഒരംഗത്തെ ഓരോ സർവ്വകലാശാലകളിലേയും സിൻഡിക്കേററിലേക്ക് നാമനിർദേശം ചെയ്യേണ്ടതാണ് :
(ഡി) കൗൺസിലിൻറെ വാർഷിക അക്കാഡമിക് റിപ്പോർട്ടും സാമ്പത്തിക ആഡിററ് റിപ്പോർട്ടുകളും ഉപദേശക സമിതിയുടെ മുമ്പാകെ അതിൻറെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ് .
(2) കൗൺസിലിൻറ വാർഷിക അക്കാഡമിക് റിപ്പോർട്ടു മുമ്പാകെ സാമ്പത്തിക ആഡിററ് റിപ്പോർട്ടുകളും ഭരണസമിതിയുടെ അതിന്റെ അംഗീകാരത്തിനുവേണ്ടി ഹാജരാക്കേണ്ടതാണ് ;
(എഫ്) ഇതിന് നിർണ്ണയിക്കപ്പെടാവുന്ന മറ്റ് അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് .
16
18. പ്രത്യേക ക്ഷണിതാക്കൾ .-- ( 1) വൈസ് ചെയർമാന് . കൗൺസിലിൽ ഓർഡിനൻസിൻറെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി അംഗമല്ലാത്ത ഏതൊരാളേയും ഉപദേശക സമിതിയുടെയും ഭരണസമിതി യുടെയും നിർവ്വാഹക സമിതിയുടെയും പ്രത്യേക ആവശ്യങ്ങൾക്കായുള്ള വിശേഷാൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനും രേഖാമൂലം ക്ഷണിതാക്കളായി ക്ഷണിക്കാവുന്നതും അപ്രകാരമുള്ള ക്ഷണിതാക്കൾക്ക യോഗങ്ങളിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ലാത്തതുമാണ് .
( 2) പ്രത്യേക ക്ഷണിതാക്കൾക്ക് കൗൺസിലിന്റെ ഫണ്ടിൽ നിന്നും വൈസ് ചെയർമാന് നിശ്ചയിക്കാവുന്ന അപ്രകാരമുള്ള തുകകൾ നൽകേണ്ടതാണ് .
19. യോഗങ്ങൾ .--- (1)
ചെയർമാൻ ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും നിർവ്വാഹക സമിതി യുടെയും യോഗങ്ങൾ മെമ്പർ സെക്രട്ടറി വിളിച്ചുകൂട്ടേണ്ടതാണ് .
( 2) ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും നിർവ്വാഹക സമിതിയുടെയും യോഗങ്ങളുടെ എടുക്കുന്നത് 100 % നികായത്തിലേയും അംഗങ്ങളുടെ മൂന്നിലൊന്നായിരിക്കുന്നതും തീരുമാനങ്ങൾ വോട്ട് ചെയ്തവരുടെ தேவவ യോഗത്തിൽ ഹാജരായി ഭൂരിപക്ഷ പ്രകാരമായിരിക്കുന്നതുമാണ് .
20 . സെക്രട്ടറിയുടെയും ചെയർമാൻറയും பொபம் രജിസ്ട്രാറുടെയും അംഗങ്ങളുടെയും കാലാവധിയും സേവന വ്യവസ്‌ഥകളും ... (1) വൈസ് ചെയർമാനും മെമ്പർ സെക്രട്ടറിയും രജിസ്ട്രാറും 16 -ാം വകുപ്പ് ( സി ) ഖണ്ഡപ്രകാരം നിർവ്വാഹക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തതിട്ടുള്ള അംഗങ്ങൾ ഒഴികെയുള്ള അംഗങ്ങളും ഈ ഓർഡി നൻസിലെ നിബന്‌ധനകൾക്ക് അനുസരിച്ച് ഉദ്യോഗത്തിൽനിന്നു നീക്കം ചെയ്യപ്പെടാത്തപക്ഷം കൗൺസിലിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ അധികാരത്തിൽ തുടരുന്നതാണ് . അവർക്ക് നാല് വർഷം ส มา കാലത്തേക്ക് പുനർനിയമനത്തിനും പുനർ നാമനിർദ്ദേശത്തിനും അതതു സംഗതിപോലെ അർഹത ഉണ്ടായിരിക്കുന്നതുമാണ് .
( 2) വൈസ് ചെയർമാനോ , മെമ്പർ സെക്രട്ടറിക്കോ അല്ലെങ്കിൽ ০৫৯০ രേഖാമൂലം കൈയൊപ്പോടുകൂടി ചെയർമാനെ എഴുതി അറിയിച്ചുകൊണ്ട് കൗൺസിലിലെ അംഗത്വത്തിൽ നിന്നും രാജിവയ്ക്കാവുന്ന താണ് .
എന്നാൽ അയാളുടെ രാജി സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിക്കുന്നതുവരെ അയാൾ ആ ഉദ്യോഗത്തിൽ തുടരേണ്ടതാണ് .
( 3 ) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി . വൈസ് ചെയർമാൻറയും മെമ്പർ സെക്രട്ടറിയുടെയും രജിസ്ട്രാറുടെയും അംഗങ്ങ ളുടെയും മറ്റ് സേവന വ്യവസ്ഥകളും നിബന്‌ധനകളും നിർണ്ണയിക്ക പ്പെടാവുന്ന പ്രകാരമായിരിക്കുന്നതാണ് .
17
(4) വൈസ് ചെയർമാനും മെമ്പർ സെക്രട്ടറിയും നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള മറ്റ് അധികാരങ്ങൾ വിനിയോഗി ക്കേണ്ടതും അപ്രകാരമുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ് .
21. കൗൺസിലിലെ അംഗത്വത്തിൽനിന്നും നിയമിക്കപ്പെട്ടതോ നാമനിർദ്ദേശം ചെയ്യപ്പെട്ടതോ നീക്കം ചെയ്യൽ .. തെളിയിക്കു തന്റെ ഉദ്യോഗം വഹിക്കുന്നതിന് യോഗ്യനല്ലെന്ന് കയോ , സ്വഭാവ ദൂഷ്യത്തിനോ , അല്ലെങ്കിൽ കൃത്യവിലോപത്തിനോ കുററക്കാര നാണെന്ന് സർക്കാരിന് ചെയ്യുന്നപക്ഷം കൗൺസിലിലെ എപ്പോഴെങ്കിലും അംഗത്വത്തിൽനിന്ന് ബോദ്ധ്യപ്പെടുകയോ നീക്കം ചെയ്യേണ്ടതാണെന്ന് സർക്കാരിന് അഭിപ്രായമുള്ളപ്പോൾ , കൗൺസിലിൻറ അംഗത്വത്തിൽനിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം കാണിക്കുന്നതിന് മതിയായ അവസരം അയാൾക്ക് നൽകിയശേഷവും ആയത് പരിശോധിച്ച ശേഷവും . ഏതു സമയത്തും സർക്കാരിന് അതതു സംഗതി പോലെ ആ അംഗത്തെ അംഗമായി തുടരുന്നതിനോ , അംഗത്വത്തിൽനിന്ന് നീക്കം ചെയ്യുന്നതിനോ തീരുമാനമെടുക്കാവുന്നതും . അംഗത്വത്തിൽനിന്നും അപ്രകാരം നീക്കം ചെയ്യുന്ന സംഗതിയിൽ ആയത് വിജ്‌ഞാപനംവഴി ചെയ്യേണ്ടതുമാണ് .
22. ആകസ്മിക ഒഴിവ് നികത്തൽ .--- നിയമിക്കപ്പെട്ടതോ , നിർദ്ദേശം ചെയ്യപ്പെട്ടതോ ആയ ഒരു അംഗത്തിൻറെ ഒരു ആകസ്മിക ഒഴിവ് അയാളുടെ മരണത്താലോ , രാജി മൂലമോ , നീക്കം ചെയ്യപ്പെട്ടതുകൊണ്ടോ , അല്ലെങ്കിൽ മറ്റുവിധത്തിലോ ഉണ്ടാകുന്നപക്ഷം ,, അങ്ങനെയുള നാമനിർദ്ദേശത്താലോ അല്ലെങ്കിൽ നിയമനത്താലോ സർക്കാർ നികത്തേണ്ടതും രംഗത്തിന് സ്ഥാനത്തേക്കോ അത്തരത്തിലുള്ള ആരുടെ ഒഴിവ നിയമിച്ചത് അല്ലെങ്കിൽ നാമനിർദേശം ചെയ്തത് ആ അംഗത്തിന്റെ അവശേഷിക്കുന്ന കാലയളവുവരെമാത്രം അതതു സംഗതിപോലെ ഔദ്യോഗിക സ്‌ഥാനം വഹിക്കേണ്ടതുമാണ് .
23. ഉത്തമ വിശ്വാസത്തിൽ ചെയ്‌ത പ്രവൃത്തികൾക്ക് സംരക്ഷണം- അതിൻകീഴിൽ ഓർഡിനൻസിന്റെ വ്യവസ്ഥകൾക്കോ അല്ലെങ്കിൽ ഉണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ റഗുലേഷനുകൾക്കോ അനുസൃത മായി , ഉത്തമവിശ്വാസത്തിൽ ചെയ്തതോ , ചെയ്യാൻ ഉദ്ദേശിച്ചതോ ആയ കൗൺസിലിലെ ഏതെങ്കിലും കാര്യം സംബന്ധിച്ച് കൗൺസിലിനോ , ഏതെങ്കിലും അംഗത്തിനോ , അല്ലെങ്കിൽ ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരായി യാതൊരു വ്യവഹാരമോ, പ്രോസിക്യൂഷനോ മറ്റ് നിയമ നടപടിയേ നിലനിൽക്കുന്നതല്ല .
24. കൗൺസിലിലെ ജീവനക്കാർ -കൗൺസിൽ , ഈ ഓർഡിനൻസ് അതിൻറെ ചുമതലകൾ നിർവ്വഹിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെയും കരുതുന്ന അപ്രകാരമുള്ള പകാരമുള്ള ആവശ്യമെന്ന് ജീവനക്കാരെയും സർക്കാരിൻറെ മുൻകൂട്ടിയുള്ള അനുവാദത്തോടെ നിയമി ക്കേണ്ടതാണ് . കൗൺസിലിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളും നിബന്ധനകളും കൗൺസിൽ രൂപപ്പെടുത്തുന്ന അപ്രകാരം വിനിർദ് ദേശിക്കാവുന്ന റഗുലേഷനുകൾ പ്രകാരമായിരിക്കുന്ന 18
25. കൗൺസിലിൻറെ നിധികൾ.- ( 1 ) കൗൺസിലിൻറെ നിധികൾ , സർക്കാർ ; കാലാകാലങ്ങളിൽ അതിന് നൽകുന്ന എല്ലാ തുകകളും , കേന്ദ്ര സർക്കാരിൽനിന്നും ഏതെങ്കിലും സംസ്ഥാന സർക്കാരിൽനിന്നും സർവ്വ കലാശാല wmmuno 000 കമ്മീഷനിൽനിന്നും അല്ലെങ്കിൽ മറേറതെങ്കിലും അതോറിററിയിൽനിന്നും , സ്ഥഥാപനങ്ങളിൽനിന്നും . അല്ലെങ്കിൽ വ്യക്തി യിൽനിന്നും , ലഭിക്കുന്ന ഏതെങ്കിലും തുകകൾ ഉൾപ്പെടെയുള്ള മറെറല്ലാ വരവുകളും ഉൾപ്പെടെയുമാകുന്നു .
വേണ്ടി ( 2) കൗൺസിലിന്റെ പ്രവർത്തനത്തിനും , ഉത്തരവാദിത്വങ്ങളും , കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിനും അപ്രകാരമുള്ള തുകകൾ ഓരോ വർഷവും സർക്കാർ നൽകേണ്ടതാണ് . ആവശ്യമെന്നു കരുതുന്ന ( 8) ഈ ഓർഡിനൻസ് പ്രകാരമോ അല്ലെങ്കിൽ അതിന്റെ ആവശ്യ ങ്ങൾക്കായോ കൗൺസിലിനുണ്ടാകുന്ന എല്ലാ ചെലവുകളു = നിധിയിൽനിന്നും വഹിക്കേണ്ടതും അപ്രകാരമുള്ള ചെലവുകൾ നിധിയിൽനിന്നും നിർവ്വഹിച്ച ശേഷം ഏതെങ്കിലും തുക അധികമായി അവശേഷിക്കുന്നത് പ്പെടുന്ന അപ്രകാരമുള്ള രീതിയിൽ നിക്ഷേപിക്കേണ്ടതുമാണ് . നിർണ്ണയിക്ക 26. വാർഷിക കണക്കുകളും ആഡിററും .-- ( 1) കൗൺസിലിൻറ കണക്കുകൾ നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള രീതിയിലും അപ്രകാര മുള്ള ഫാറത്തിലും സൂക്ഷിച്ചുപോരേണ്ടതാണ് .
( 2) നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള ഫാറത്തിൽ കണക്കുക ളുടെ ഒരു വാർഷിക സ്‌റേറാറുമെൻറ് കൗൺസിൽ തയ്യാറാക്കേണ്ടതാണ് .
( 3) കൗൺസിലിൻറെ കണക്കുകൾ , സർക്കാർ , ഇതിലേക്കായി നിയമിക്കാവുന്ന അപ്രകാരമുള്ള ആഡിറ്റ് വർഷത്തിലൊരിക്കൽ ആഡിറ് ചെയ്യേണ്ടതാണ് .
(4) (3) -ാം ഉപവകുപ്പിൻകീഴിൽ നിയമിക്കപ്പെടുന്ന ആഡിറ്റർക്ക് . ആഡിററിൻറ ആവശ്യത്തിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അപ്രകാര മുള്ള അവകാശങ്ങളും വിശേഷാവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരി ക്കുന്നതാണ് .
(5) കൗൺസിലിൻറെ മെമ്പർ സെക്രട്ടറി , ആഡിററ് റിപ്പോർട്ട് അച്ചടിപ്പിക്കേണ്ടതും ആയതിന്റെ അച്ചടിച്ച ഒരു പകർപ്പ് ഓരോ അംഗ ത്തിനും അയച്ചുകൊടുക്കേണ്ടതും അങ്ങനെയുള്ള റിപ്പോർട്ട്" ഭരണ സമിതിയുടെ അടുത്ത യോഗത്തിൽ പരിഗണനയ്ക്കായി വയ്ക്കേണ്ടതുമാണ് .
(6) ഭരണസമിതി , ആഡിററ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും പോരായ യോ ക്രമക്കേടോ പരിഹരിക്കുന്നതിന് ഉടനടി ഉചിതമായ നടപടി എടുക്കേണ്ടതാണ് .
കൗൺസി (7) ആഡിററർ സാക്ഷ്യപ്പെടുത്തിയ പ്രകാരമുള്ള ലിൻെ കണക്കുകൾ , ആഡിററ് റിപ്പോർട്ടിനോടൊപ്പം അതിൻമേൽ ഭരണ സമിതിയുടെ അഭി പ്രായക്കുറിപ്പുകൾ സഹിതം നിർണ്ണയിക്കപ്പെടാവുന്ന അപ്രകാരമുള്ള സമയത്തിനുള്ളിൽ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ് .
19
( 8) സർക്കാർ , ( 7) -ാം ഉപവകുപ്പിൻ കീഴിലുള്ള ആഡിറ്റ് റിപ്പോർട്ടി നൊപ്പമുളള വാർഷിക കണക്കുകൾ ലഭിച്ച ഉടൻതന്നെ ആയത് നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ് .
27. വാർഷിക റിപ്പോർട്ട് .- ( 1) കൗൺസിൽ ഓരോ വർഷവും ഈ
ആ വർഷത്തെ ഓർഡിനൻസ് പ്രകാരമുള്ള അതിൻറ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതും അത് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ , സർക്കാരിന് സമർപ്പിക്കേണ്ടതുമാണ് .
( 2) ( 1)-ാം ഉപവകുപ്പ് പ്രകാരമുള്ള റിപ്പോർട്ട് ലഭിച്ച ശേഷം കഴിയുന്നത്ര വേഗം സർക്കാർ അത് നിയമസഭ മുമ്പാകെ വയ്ക്കുക്കേണ്ടതാണ് .
കൗൺസിലിൻറ ജീവനക്കാരും 28. അംഗങ്ങളും പബ്ലിക് സർവൻറുമാരായിരിക്കുമെന്ന് . -കൗൺസിലിന്റെ ചെയർമാനും ெெவஸு അംഗങ്ങളും ഉണ്ടാക്കിയിരിക്കുന്നതോ ചെയർമാനും , ഉദ്യോഗസ്ഥരും ജീവനക്കാരും ഓർഡിനൻസിലെ വ്യവസ്‌ഥകളനുസരിച്ച് അല്ലെങ്കിൽ ഈ ഓർഡിനൻസിൻറെ പുറപ്പെടുവിച്ചിരിക്കുന്നതോ ഏതെങ്കിലും ചട്ടങ്ങളോ , വ്യവസ്ഥകളോ , ഉത്തരവുകളോ അല്ലെങ്കിൽ നിർദ്ദേശങ്ങളോ അനുസരിച്ച് പ്രവർത്തിക്കുമ്പോഴോ ഇന്ത്യൻ ശിക്ഷാ നിയമം ( 1860 - ലെ 45-ാം കേന്ദ്ര ആക്‌ട്) 21-ാം വകുപ്പിൻറെ അർത്ഥ വ്യാപ്തിയിൽ വരുന്ന ഒരു പബ്ലിക് സർവൻറായി കണക്കാക്കപ്പെടുന്ന അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും 29. ഓർഡിനൻസിന് അതി പ്രഭാവമുണ്ടായിരിക്കുമെന്ന് . - ഈ ഓർഡി നൻസിലേയും വ്യവസ്ഥകൾക്ക് , തത്സമയ പ്രാബല്യത്തിലുള്ള ഈ ഓർഡിനൻസ് ഒഴികെയുളള ഏതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതി യുടേയോ , അധികാര സ്ഥാനത്തിൻറെയോ വിധിയോ , ഉത്തരവോ , അല്ലാതെ യുള്ള മററ് ഏതെങ്കിലും നിയമം ഹേതുവായി പ്രഭാവത്തിലുള്ള ഏതെ ങ്കിലും കാരണത്തിലോ , അതിന് വിരുദ്ധമായി എന്തുതന്നെ അടങ്ങിയി രുന്നാലും പ്രഭാവമുണ്ടായിരിക്കുന്നതാണ് .
30. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള അധികാരം .-- ( 1 ) ഈ ഓർഡി നൻസിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലേക്കായി , ഗസറ്റ് വിജ്ഞാപനം വഴി സർക്കാരിന് മുൻകാല പ്രാബല്യത്തോടെയോ പിൻകാല പ്രാബല്യ ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് .
(2) ഓർഡിനൻസ് പ്രകാരം ഉണ്ടാക്കപ്പെടുന്ന 60000 ചട്ടവും , അതുണ്ടാക്കിയ ശേഷം , കഴിയുന്നത്ര വേഗം , നിയമസഭ സമ്മേളന ത്തിലായിരിക്കുമ്പോൾ , സഭ മുമ്പാകെ ഒരു സമ്മേളനത്തിലോ , അല്ലെങ്കിൽ തുടർച്ചയായ സമ്മേളനങ്ങളിലോ പെടാവുന്ന പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും അപ്രകാരം അത്. ഏത് സമ്മേളന ത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ , തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിന് മുമ്പ് , നിയമസഭ ചട്ടത്തിൽ , ഏതെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ചട്ടം ഉണ്ടാക്കേണ്ടതി ഒല്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്ന പക്ഷം ആ ചട്ടത്തിന് അതിനുശേഷ 20
അപ്രകാര അതതു സംഗതിപോലെ , മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ ല്യവുമില്ലാതിരിക്കുകയോ രൂപഭേദപ്പെടുത്തിയ രൂപത്തിൽ അല്ലെങ്കിൽ യാതൊരു (പ്രാബ ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും , അപ്രകാരമുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ , ആ ചട്ടപ്രകാരം മുമ്പ് ചെയ്തിട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിൽ ആയിരിക്കേണ്ടതാണ് .
31. വൈഷമ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അധികാരം - ( 1) ഈ ഓർഡിനൻസിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ഏതെങ്കിലും വൈഷമ്യം ഉണ്ടാകുന്നപക്ഷം . സർക്കാരിന് . സന്ദർഭം ആവശ്യപ്പെടുന്നുവെങ്കിൽ , അത്തരം വൈഷമ്യം നീക്കം ചെയ്യുന്നതിലേക്ക് ആവശ്യമെന്ന് അതിന് തോന്നുന്ന ഏതു കാര്യവും ഈ ഓർഡിനൻസിൻറ വ്യവസ്‌ഥകൾക്ക് വിരുദ്‌ധമല്ലാതെ ഉത്തരവുമൂലം ചെയ്യാവുന്നതാണ് .
( 2) ( 1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്ന അതുണ്ടാക്കിയ ശേഷം മുമ്പാകെ വയ്ക്കേണ്ടതാണ് . പെട്ടെന്ന്എത്രയും ഓരോ നിയമസഭ 32. റദ്ദാക്കലും ഒഴിവാക്കലും- ( 1 ) 2007 -ലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓർഡിനൻസ്" ( 2007 -ലെ 2) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു .
(2) ( 060130 റദ്ദാക്കിയിരുന്നാൽ തന്നെയും , പ്രസ്തുത ഓർഡിനൻസ പ്രകാരം ചെയ്തതോ 21890 കരുതപ്പെടുന്നതോ അല്ലെങ്കിൽ എടുത്തതോ , എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യം ഈ ഓർഡിനൻസ പ്രകാരം കരുതപ്പെടേണ്ടതാണ് . എടുത്തതായോ
ആർ , എൽ , ഭാട്ടിയ , ഗവർണ്ണർ .
( ശരിത്തർജ്ജമ)
വി . കെ. ശ്രീകുമാർ ,
നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി .