Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender notice

Published 21 August 2007

Department
Fire Force Department’
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-21.part3_fire_forcedept
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg. No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

21st August 2007 2007 / 21

34

നമ്പർ

30th Sravana 1929

1929 ശ്രാവണം 30

PART III

Fire Force Department

ലേലം ടെണ്ടർ പരസ്യം

നമ്പർ സി -8236 /2006-1 . 2007 ജൂലൈ 27.

ആൻറ് റെസ്‌ക്യൂ സർവ്വീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്ത ആലത്തൂർ ഫയർ ആൻറ് റെസ്ക്യൂ സ്റേറഷനിൽ സൂക്ഷിച്ചിട്ടുള്ള ആംബുലൻസ് കെ. എൽ . 01/1831 എന്ന വാഹനം ( മഹീന്ദ്രാ ആൻ " മഹീന്ദ്ര 1989 മോഡൽ ) ആലത്തൂർ നിലയത്തിൽ വച്ച് 2007 ഒക്ടോബർ ๑๐๓๖๐ 9.00 തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം/ടെണ്ടർവഴി വിൽപ്പന നടത്തുന്ന

നിബന്ധനകൾ

هيه 1. ലേലത്തിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന കാണിച്ച തീയതി ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ" 1000 2 (ആയിരം രൂപ മാത്രം ) നിരതദ്രവ്യം അഭച്ച് ടോക്കൺ പാങ്ങേണ്ടതാണ് .

2. 10 കാണിച്ച വാഹനങ്ങൾ ടെണ്ടർവഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽചെയ്ത ടെണ്ടാ ഡിവിഷണൽ ആഫീസർ , ഫയർ ആൻറ് റെസ്ക്യൂ സർവ്വീസസ് , കോഴിക്കോട് -18 " മേൽവിലാസത്തിൽ എന്ന celes തീയതിയുടെ രണ്ടു പ്രവൃത്തി ദിവസം മുൻപ് ഉച്ചയ്ക്ക് 3 മണിക്കും ธา ആഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . വെള തയ്യാറാക്കിയ ടെണ്ടറിനോടൊപ്പം നിർദ്‌ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം " ഡിവിഷണൽ ഓഫീസർ , ഫയർ ആന്താ " റെസ്ക്യൂ‌ സർവ്വീസസ്, 11000 കടലാസിൽ കോഴിക്കോട് -18"

ഡിമാൻഡ് രൂപയുടെ (ആയിരം രൂപ മാത്രം) (ക്രോസ് ചെയ്യാത്തത് ) m500 ചെയ്യേണ്ടതാണ് . ഡിമാൻഡ് ഡ്രാഫ്ററ് (8105.00 ചെയ്യാത്ത ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . ടെണ്ടർ അടങ്ങിയ കവറിന് മുകളിൽ ആലത്തൂർ നിലയത്തിലെ ആബുലൻസ് . . 01/1851 am വാഹനം ലേലം കൊള്ളുന്ന തിനുള്ള രടണ്ടർ എന്നും ടെണ്ടർ സമർപ്പിക്കുന്ന ആളുടെ പേരും വിലാസവും വ്യക്‌തമായ ! എഴുതിയിരിക്കണം . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടർ സമർപ്പിച്ച വ്യക്തി വാഹനത്തിൻറ ലേലസമയത്ത് ലേലസഥലത്ത് ഹാജരാകേണ്ടതുമാണ് . ലേലസ്ഥ‌ലത്ത് ഹാജരാകാത്ത ടെണ്ടറുകാരൻ ടെണ്ടർ പരിഗണിക്കുന്ന 3. ലേലം വിളി അവസാനിച്ചാലുടൻ ടെണ്ടറുകൾ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏതിലാണോ കൂടുതൽ തുക നിർദ്ദേ ശി ച്ചി രി ക്കുന്ന ത് വ്യക്തിക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ് . പ്രസ്‌‌തുത വ്യക്‌തി ലേലം /ടെണ്ടർ തുക രത (ദ്രവ്യം ഉൾപ്പെടെ ) സ്ഥലത്തുവച്ചു തന്നെ അട‌യ്ക്കേണ്ടതാണ് . യുടെടെ പകുതി (നിരത ആൻറ സൈ സർവീസർവീസസ് ലേല കമാൻഡറൻറ് ജനറലിന്റെ ലേലം സ‌ഥിരപ്പെടുത്തി കൊണ്ടുളള ലഭിച്ചാൽ പ്രസ്തുത വ്യക്‌‌തിയെ അറിയിക്കുന്നതും 7 ദിവസത്തിനകം പ്രസ്‌തുത വ്യക്ത‌ി ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും ഒടുക്കി വാദിത്വത്തിലും ചിലവിലും നീക്കം ചെയ്യേണ്ടതുമാണ് .

KERALA GAZETTE

[PART III 4. ഏതെങ്കിലും இலவ /ேகௌர் സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യു ന്നതുമായിരിക്കും . പുനർ ലേലം ചെയ്യുന്നതിൽ വന്നുചേരാവുന്ന നഷ്‌ടം മുൻ ലേലക്കാരനിൽ നിന്നും വേന്യൂ റിക്കവറി ഈടാക്കുന്ന തായിരിക്കും . എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യലേലക്കാരന് ഉണ്ടായിരിക്കുന്നതല്ല .

5. ലേലത്തിൽ പങ്കെടുക്കുന്നവരും സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്‌ധനകൾ അതേപടി പാലിക്കേണ്ടതാണ്. താൽപ്പര്യമുള്ളവർക്ക് ആലത്തൂർ ഫയർ ആൻറ് റെസ്ക്യൂ‌ സ്‌റേഷനിൽ സൂക്ഷിച്ചിരി ക്കുന്ന വാഹനം സ്‌റേറഷൻ ഓഫീസറുടെ അനുമതി യോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

നടപടിക 6. യാതൊരു കാരണവും കാണിക്കാതെ ലേലം/ മാററി വയ്ക്കുന്നതിനും റദ്ദുചെയ്യുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു വച്ചിരിക്കുന്ന ഓഫീസർകഓഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഫയർ ആൻറ് ഓസ്ക

()

ഡിവിഷണൽ ആഫീസർ .

സർവ്വീസസ് , കോഴിക്കോട്

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part3_fire_forcedept/. Archive identifier in.gazette.kerala_new.2007-08-21.part3_fire_forcedept.