Government of Kerala
കേരള സർക്കാർ
2007
Reg . No. രജി. നമ്പർ
KL/TV(N)/12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
21st August 2007 2007 ആഗസ്റ്റ് 21
34
}
30th Sravana 1929 1929 ശ്രാവണം 30
PART III
Forest Department
WILDLIFE DIVISION , MUNNAR TENDER NOTICE
No. R-1467/2007 .
1stAugust 2007. Sealed competitive tenders subscribing the name of the works are invited by the undersigned for and on behalf ofGovernor of Kerala from the registered Public Works Department contractors for the following works.
E. M. D. Rs.
Tender No. and Name of work with Estimated Amount
SI. No.
(2) (3) (1)
1
6,150 23/2007-08- Construction of anti- poaching campshed at Champakkad in Chinnar Wildlife Sanctury during 2007-08-Rs.2,45,000
6,500 2 24/2007-08-Development of water supply canal from Thayannankudy to Chinnar during 2007-08- Rs. 2,60,000
9,650 3 25/2007-08- Providing tarring with 20mm chipping carpet at 5th Mile, Rajamala 2007-03- Rs. 3,85,000
(2)
(3) (1 )
4,650 4 85,000 26/2007-08- Construction of Rain shelter at 5th Mile , Rajamala during 2007-08-Rs . 1,85,000
4,400 5 27/2007-08-Do . at Tourism Zone, Rajamala during 2007-08- Rs . 1,75,000
Cost of tender form-Rs . 400 + ST.
Last date and time for receipt of tender- 4-9-2007, 3 р . m .
Period ofwork- 3 months .
Tender forms and other conditions can be obtained from the office of the undersigned on appli- cation inwriting and on payment of the cost of tender form either in cash or by money order (not refundable) upto 1 p . m. on 4-9-2007 and will be opened by the undersigned or his deputee on the same day at 3.30 p.m. in the presence ofthe applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances .
The Tender forms are not transferable . The Earnest Money Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable ) in favour ofthe undersigned payable at anyany NationalizedBanklat Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp Paper worth Rs . 50 shouldbe enclosed with the tender . The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also . any കേരളാഗവർണ്ണർക്കുവേണ്ടി വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപ്പര്യമുളള രജിസ്റേർഡ് PWD കോൺ (ട്രാക്ടർ മാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ദർഘാസ് ഫോറത്തിൻറ എസ് , ററി . - രൂപ 400+ ദർഘാസ" സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-9-2007 വൈകുന്നേരം 3 മണി . ജോലിയുടെ കാലാവധി 3 മാസം .
നിരതദ്രവ്യം
രൂപ
ടെണ്ടർ നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും
1 23 / 2007-08- ചിന്നാർ സാങ്ച്വറി യിൽ ചമ്പക്കാട് ഭാഗത്ത് ഒരു ആൻറി പോച്ചിംഗ് ക്യാമ്പ് നിർമ്മാണം 2007-08 രൂപ 2,45,000 6,150 2
6,500 കനാൽ നിർമ്മാണം 24 /2007-08-ടി കുടിവെള്ളത്തിനാ 2007-08-31 2,60,000
9,650 3 25 /2007-08 ഇരവികുളം നാഷണൽ പാർക്കിൽ 5-ാം മൈൽ ഭാഗത്ത് പാർക്കിംഗ് ഏരിയായുടെ ടാറിംഗ് ജോലികൾ 2007-08 രൂപ 3,85,000
4,650 4 26/2007-08-515-0% 3 Sag സന്ദർശകർക്കായി റെയിൻ ഷെൽട്ടർ നിർമ്മാണം 2007-08 രൂപ 1,85,000
4,400 5 27/2007-08- ഏരിയായിൽ സന്ദർശകർക്കായി റെയിൻ ഷെൽട്ടർ നിർമ്മാണം 2007-08-21 1,75,000 ടൂറിസം
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധി വിവരങ്ങളും ദർഘാസ് ഫോറത്തിൻറെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണി ഓർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീക രിക്കുന്ന അവസാന തീയതി 4-9-2007 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരി പ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ് . ദർഘാസ്ഫോറ ത്തിൻറെ വില മടക്കി കൊടുക്കുന്നതല്ല . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായിവന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം നിശ്ചിത സമയത്ത് ടെണ്ടർ തുറക്കുന്നതായിരിക്കും . പൊതു ദർഘാസ സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെണ്ടറുകൾ തുറക്കുന്നതായിരിക്കും . ടെണ്ടർ ഫോറത്തിനോടൊപ്പം ( ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ് രസീതുകളോ സ്വീകരിക്കു ന്നതല്ല) . മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന പേരിലുള്ളത് ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യത്തിനുള്ള ഡി . ഡി. ( ചെ ദർഘാസിനൊപ്പം 50 രൂപരൂപ മുദ്രപ്പത്രത്തിലുളള പ്രിലിമി നറി എഗ്രിമെൻറ്നൽകേണ്ടതാണ് . അപൂർണ്ണമായ ടെണ്ടറു കൾ നിരസിക്കുന്നതായിരിക്കും . ഏതെങ്കിലും ദർഘാസ് കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതി നുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷി പ്തമായിരിക്കും . പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധക മായിരിക്കും .
(Sd.) Wild Life Division, Munnar.
WildLife Warden.
വൈൽഡ്ലൈഫ് ഡിവിഷൻ , പീച്ചി
പുനർ ദർഘാസ് പരസ്യം
៣ 2, . 1-1837/2005 .
2007 ആഗസ്ററ് 1
റെയിഞ്ച് ഹെഡ്ക്വാർട്ടേഴ്സ് പീച്ചി വന്യജീവി സങ്കേതം ഡിവിഷനിൽ /പീച്ചി വന്യജീവി സങ്കേതം കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്നതും കാലപ്പഴക്കത്താൽ പൊളിച്ചുനീക്കുവാൻ ഉത്തരവായതുമായ (06 പറയുന്ന മൂന്ന് കെട്ടിടങ്ങൾ ടി സ്ഥലത്തുനിന്നും പൊളിച്ച് നീക്കം ചെയ്തുകൊണ്ട് പോകുന്നതിന് ദർഘാസ്/ലേല അടിസ്ഥാനത്തിൽ പ്രസ്തുത വിൽപ്പനയ്ക്കായി ഓരോ കെട്ടിടത്തിനും പ്രത്യേകം പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
കെട്ടീടങ്ങളും /സ്ഥലവും
(கய் നമ്പർ
1
കെട്ടിട നമ്പർ X /265 പീച്ചി ഹെഡ്ക്വാർട്ടേഴ്സ്/പീച്ചി , വിലങ്ങന്നൂർ
2
കെട്ടിട നമ്പർ X/271 പിച്ചി ഹെഡ്ക്വാർട്ടേഴ്സ്/ പീച്ചി , വിലങ്ങന്നൂർ
3
കെട്ടിട നമ്പർ X 270 പീച്ചി ഹെഡ് ക്വാർട്ടേഴ്സ്/പീച്ചി , വിലങ്ങന്നൂർ
ദർഘാസ് ഫോറത്തിൻറെ വില രൂപ
നിരതദ്രവ്യം രൂപ
1,515
400+VAT
680
150+VAT
1,300
400+VAT ദർഘാസുകൾ 14-9-2007 -ന് 1 മണി വരെ ലഭിക്കുന്നതായിരിക്കും . പൂരിപ്പിച്ച് സീൽ ദർഘാസിലോ ലേലത്തിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും 3. 30 -ന് തന്നെ ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ച് പീച്ചി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും പേരിൽ മുഖ്യവനപാലകൻറെ അന്തിമ ഉത്തരവിനു വിധേയമായി പൊളിച്ച് നീക്കം ചെയ്യുന്നതിന് അനുവദി ക്കുന്നതാണ്. അന്നേ ദിവസം പൊതു അവധിയായാൽ അടുത്ത സർക്കാർ പ്രവർത്തി ദിവസം നടത്തുന്നതും ആയിരിക്കും . താഴെപ്പറയുന്ന നിബന്ധനകൾ ഈ ദർഘാസ്ലേലത്തിന് ഉണ്ടായിരിക്കുന്നതും ആയത് ലേലി ദർഘാസുകാർ പാലിക്കപ്പെടേണ്ടതുമാണ് .
നിബന്ധനകൾ
1. പൊളിച്ച് നീക്കം ചെയ്യാൻ പരസ്യപ്പെടുത്തിയിരിക്കുന്ന മൂന്ന് കെട്ടിടങ്ങളും ലേലം /ഭർഘാസുകാർ ബന്ധപ്പെട്ട അസിസ്ററൻറ് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതാണ് . ലേലം /ദർഘാസ് സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
2. ദർഘാസ് / ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽ നിന്നോ മേലധികാരികളോ നൽകിയ സർട്ടിഫിക്കററ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഹാജരാക്കേണ്ടതാണ് .
3. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
4. ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്തതതോ ആയതുമാത്രം രേഖപ്പെടുത്തിയതോ ലേലത്തിൽ മേലധികാരിക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് കുറഞ്ഞ നിരക്ക് നൽകിയവരുടെ നിരതദ്രവ്യം മാത്രം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ് .
5. ലേലം /ദർഘാസ് ഫോറം 14-9-2007 - ന് 1 മണിവരെ ലഭിക്കുന്നതാണ് .
6. ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ ലേല/ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ ) അപ്പോൾത്തന്നെ നൽകേണ്ടതാണ് .
7. ദർഘാസ്ലേലം സ്വീകരിക്കുന്നതിനും /നിരാകരിക്കുന്നതിനും ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും . 2은한 അധികാരം ബന്ധപ്പെട്ട 8. ദർഘാസ് ലേലം അംഗീകരിച്ചതായി റിപ്പോർട്ട് കിട്ടി 15 ദിവസത്തിനകം ബാക്കി ലേലദർഘാസ് സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്തില്ലെങ്കിൽ ലേല ദർഘാസുകാരൻ ആവശ്യപ്പെടുന്ന 30 ദിവസംകൂടി ബാക്കി സംഖ്യയുടെ 18 % പലിശയും ദിവസത്തിൽ 20 രൂപ വാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം അവധി അനുവദിക്കുന്നതല്ല .
9. മേൽപ്പറഞ്ഞ സമയപരിധിക്കുളളിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യാത്ത വീണ്ടും മുൻലേല് ദർഘാസുകാരൻറെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻലേലത്തുക സർക്കാരിലേക്ക് കണ്ട കെട്ടുന്ന തുമാണ് . ഇങ്ങനെ ലേലംകൊണ്ട് സർക്കാരിലേക്ക് മുൻലേലക്കാരനിൽനിന്നും Se ഉണ്ടായാൽ ടി തും ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം ഉണ്ടായാൽ ആയതിന് യാതൊരവകാശവും ഉണ്ടായിരിക്കുന്നതല്ലാത്തതും അവ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും .
10. ദർഘാസ്/ലേലദിവസം പൊതു അവധിയായാൽ അടുത്ത സർക്കാർ ദർഘാസ് ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും . പ്രവർത്തി ദിവസം ലേലം /
(2) പീച്ചി ,
വൈൽഡ് ലൈഫ് വാർഡൻ , (കേരള ഗവർണ്ണർക്കുവേണ്ടി ) .
നെൻമാറ ഡിവിഷൻ
ദർഘാസ്ലേല പരസ്യം
2007 ₪ 24.
നമ്പർ സി 3-3810 / 2007 (1).
നെൻമാറ ഫോറസ്റാ ഡിവിഷനിലെ കൊല്ലങ്കോട് , നെല്ലിയാമ്പതി എന്നീഫോറസ്ററ് റെയിഞ്ചുകളുടെ പരിധി യിൽപ്പെട്ടതും സർക്കാരിലേക്ക് ഏറെറടുത്തതും പട്ടികയിൽൽ കാണിച്ചിരിക്കുന്നതുമായ്യ തോട്ടങ്ങളിൽ നിന്നും അതാതു തോട്ടങ്ങൾക്ക് നേരെ കാണിച്ചിരിക്കുന്ന വിളകൾ 30-6-2008 വരെയുള്ള കാലയളവിൽ ശേഖരിച്ച നീക്കം ചെയ്യുന്നതിനുള്ള അവകാശം താഴെപ്പറയുന്ന നിബന്ധനകൾക്കും വനം വകുപ്പിൽ നിലവിലുള്ള ദർഘാസ്/ ലേല വ്യവസ്ഥകൾക്കും വിധേയമായി നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന കാണിച്ചിരിക്കുന്ന സ്ഥലത്തും സമയത്തുംവച്ച് പരസ്യമായി ദർഘാസ് ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും . ലേല ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്ലേലം നടത്തുന്ന താണ് . ഉദ്യോഗസ്ഥനോ
ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നവർ പൂവ്വാംകടവ് , വാഴക്കുണ്ട് , മീരാഫ്ളോറസ് ( ഒഴിപ്പിച്ച ഭാഗം ) എന്നീ തോട്ടങ്ങൾക്ക് 1 ലക്ഷം (ഒരു ലക്ഷം) രൂപയുടെയും, മിന്നാപാറ , കരിമല എന്നീ തോട്ടങ്ങൾക്ക് 25,000 (ഇരുപത്തി അയ്യായിരം ) രൂപയുടെയും ബാങ്ക് ഗ്യാരണ്ടി /സോൾവൻസി സർട്ടിഫിക്കറ് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ ഏതെങ്കിലും ദേശസാൽകുത ബാങ്കിൽ നിന്നുള്ള ഫിക്സഡ" ഡെപ്പോസിററ് രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കേണ്ടതാണ് . ഇത് ഹാജരാക്കാത്ത ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല .
വ്യവസ്ഥകൾ
1. ദർഘാസ് ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ celess നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ അവരുടെ ഐഡൻറിററി തെളിയിക്കുന്ന നിയമാനുസൃത സർട്ടിഫിക്കററ് ഹാജരാക്കേണ്ടതാണ് . ആയതിൻറെ വിലയും വിൽപ്പന നികുതിയും അടച്ചാൽ നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ
2. ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്ലേലത്തിന് മുമ്പായി തോട്ടം നേരിൽക്കണ്ട് ബോദ്ധ്യപ്പെടേണ്ടതാണ് . ദർഘാസ് ലേലത്തിനുശേഷം വിളകളുടെ ഗുണം, അളവ് തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ച് യാതൊറയാതൊരു പരാതിയും സ്വീകരിക്കുന്നതല്ല . ദർഘാസ് ലേലം നടത്തുന്നതിന്നടത്തുന്നതിന് മുമ്പായി ആയതിൽ പങ്കെടുക്കുന്നവർ ലേലനിബന്ധനകൾ വായിച്ച് ബോധ്യപ്പെട്ടതായി ഒപ്പിട്ട് നൽകേണ്ടതാണ്.
3. പട്ടികയിൽ കാണിച്ചിരിക്കുന്ന തോതോട്ടത്തിലെ വിളകൾ ഒന്നിച്ചാണ് ദർഘാസ്ലേലം നടത്തുന്നത് . പട്ടികയിൽ കാണിക്കാത്ത വിളകൾ ശേഖരിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ കരാറുകാരന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.
CER 4. ഏതൊരാളും മറെറാരാൾക്കുവേണ്ടി ദർഘാസ്, ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അധീകാരപത്രം ദർഘാസ് നടത്തുന്ന ഓഫീസറിൽനിന്നും അംഗീകാരം വാങ്ങിയിട്ടല്ലാതെ അങ്ങനെയുള്ള കാര്യങ്ങളിൽ ലേലം വിളിക്കാൻ പാടുള്ളതല്ല . നടത്തുന്ന ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും . പ്രായപൂർ ത്തിയാകാത്തവർ ദർഘാസ് ലേലത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല .
5. ദർഘാസ് ലേലം നടത്തുന്ന ഉദ്യോഗസ്ഥന" യാതൊരു കാരണവും കാണിക്കാതെ ആരെയും ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നത് തടയാനുള വിവേചനാധികാരം ഉണ്ടായിരിക്കും . അങ്ങനെയുള്ള ത്തിൻറ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാത്തതുമായിരിക്കും . ദർഘാസ്/ ലേലം നടത്തുന്നത് സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ എന്തെങ്കിലും പരാതികൾ ഉണ്ടാവുകയാണെങ്കിൽ സംബന്ധിച്ച് Gelel നടത്തുന്ന ഉദ്യോഗസ്ഥൻറെ തീരുമാനം അന്തിമ മായിരിക്കും .
6. ദർഘാസ് ലേലത്തിൽ വിജയിയാവുന്നയാൾ ദർഘാസ് ലേലത്തുക ഓരോ തോട്ടത്തിനും 25,000 രൂപയിൽ കുറഞ്ഞാൽ മുഴുവൻ സംഖ്യയും കൂടിയാൽ 25,000 രൂപയയോടൊപ്പം കൂടിയ തുകയുടെ മൂന്നിലൊന്ന് ( 1) ഭാഗവും ( നിരതദ്രവ്യം അടക്കം ) ഒടുക്കേണ്ടതാണ് . അടയ്ക്കുന്ന നിരതദ്രവ അങ്ങനെ അടയ്ക്കുവാൻ വീഴ്ചവരുത്തിയാൽ അയാൾ നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും അടുത്ത ഉയർന്ന തുക വാഗ്ദാനം ചെയ്ത വ്യക്തിക്ക് ദർഘാസ്ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും നഷ്ടം ഈടാക്കുന്നതുമാണ് . ആയതിന് എന്തെങ്കിലും തടസ്സം ഉണ്ടായാൽ ആദ്യ വിളിക്കാരൻറെ നഷ്ടടോത്തരവാദിത്വ ആദ്യ വിളിക്കാരനിൽനിന്നും ത്തിൽ പുനർലേലം നടത്തുന്നതായിരിക്കും .
7. ദർഘാസ് ലേലം അവസാനിച്ചശേഷം വിജയിക്കാത്ത ദർഘാസ് / ലേലക്കാർക്ക് അവർ അടച്ച് നിരതദ്രവ്യം രശീതിയിൻമേൽ തിരികെ നൽകുന്നതായിരിക്കും .
8. ദർഘാസ് ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് അയയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി സംഖ്യയും മൊത്തം ദർഘാസ്/ലേല സംഖ്യയിൻമേലുള്ള ഫോറസ്റാ" ഡെവലപ്മെൻറ് ടാക്സും , വിൽപ്പന നികുതി , വരുമാനനികുതി , സർക്കാർ നിശ്ചിയിക്കുന്ന മററ് നികുതികൾ തുടങ്ങിയവയും ഒടുക്കി മൊത്തം ലേലത്തുകയുടെ 10 % വരുന്ന സംഖ്യ കേരള സർക്കാരിൻറെ ഏതെങ്കിലും ഖജനാവിലെ സേവിംഗ്സ് ബാങ്കിൽ ഒടുക്കി , പാപാസ് ബുക്ക് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഓഫീസറുടെ പേരിൽ പണയപ്പെടുത്തേണ്ടതും , 100 രൂപയുടെ മുദ്രപ്പത്രത്തിൽ വിളശേഖരണം സംബന്ധിച്ച് കരാർ ഒപ്പിടേണ്ടതുമാണ് . ഇപ്രകാരം കരാർ വെച്ച് ലൈസൻസ് ലഭ്യമായതിനുശേഷം മാത്രമേ വിജയിയായ ദർഘാസ്,ലേലക്കാരനെ തോട്ടത്തിൽ വിളശേഖരണം നടത്തുവാൻ അനുവദിക്കുകയുള്ളു . ഡിവിഷണൽഫോറസ്ററ് ഓഫീസറുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ കരാറുകാരനോ ടിയാൻ തൊഴിലാളികളോ പാട്ടസ്ഥലത്ത" പ്രവേശിക്കുന്നത് അനധികൃത പ്രവേശനമായി കണക്കാക്കുന്നതും , ആയതിന് കരാറുകാരനെതിരെ കേരള വനനിയമം പ്രകാരം സ്വീകരിക്കുന്നതുമാണ് . പ്രോസിക്യൂഷൻ നടപടികൾ 9. സ്ഥിരപ്പെടുത്തിയ ഉത്തരവ് അയയ്ക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ഖണ്ഡിക 8 ൽ പറഞ്ഞി വിക്കുന്ന പ്രകാരം ബാക്കി തുകയും , മറു നികുതികളുംനികളും സെക്യൂരിറ്റി ഡെപ്പോസിററും ഒടുക്കി കരാർ വയ്ക്കുന്നതിന് കഴിയാതെ വന്നാൽ ബാക്കി ലേലത്തുകയുടെ 12 ശതമാനം പലിശയും 25 രൂപ വീതം ഓരോ ദിവസത്തിനും മറെറാരു പിഴയും ഈടാക്കിക്കൊണ്ട് 15 ദിവസം കൂടി അധിക സമയം നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ അനുവദി ക്കുന്നതാണ് . ഇതിൽ വീഴ്ച വരുത്തുന്നപക്ഷം ബാക്കി ലേലത്തുകയ്ക്ക് 24 ശതമാനം പലിശയും 25 രൂപ വീതം ഓരോ ദിവസത്തിനും പിഴയും ഈടാക്കിക്കൊണ്ട് മറൊരു 15 ദിവസം കൂടി അനുവദിക്കുന്നതിന് ഒലവക്കോട് വനം കൺസർവേറാർക്ക് അവകാശം ഉണ്ടായിരിക്കും . ഇപ്രകാരം അനുവദിച്ച കാലാവധിക്കകം ആവശ്യപ്പെട്ട തുക ഒടുക്കി കരാർ വയവയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ മേപ്പടി ദർഘാസ് ലേലം റദ്ദുചെയ്യുകയും ടിയാൻറെ നഷ്ടോത്തരവാദ ത്തിൽ പുനർപുനർലേലം നടത്തുകയോ വിളകൾ ഡിപ്പാർട്ടുമെൻറലായി ശേഖരണം നടത്തുകയോ ചെയ്യുന്നതും ടിയാൻ ഒടുക്കിയ മുഴുവൻ സംഖ്യയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും . ഇപ്രകാരം പുനർ ലേലം നടത്തുമ്പോൾ സർക്കാരിന് നഷ്ടം ഉണ്ടാവുന്നുവെങ്കിൽ ആയതിന് ആദ്യ ലേലക്കാരൻ ഉത്തരവാദിയാകുന്നതും അത്തരം നഷ്ടം ടിയാനിൽനിന്നും നിയമാനുസൃതം ഈടാക്കുന്നതുമാണ് . പുനർ ലേലത്തിൽ ലാഭം ഉണ്ടാവുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല .
10. ദർഘാസ്ലേലത്തുകയുടെ ബാംബാക്കി സംഖ്യയും നികുതിയും സെക്യൂരിററി ഡെപ്പോസിറവും നിശ്ചിത തീയതിക്കകം അടയ്ക്കുകയും എന്നാൽ കരാർവയ്ക്കാൻ മാത്രം താമസമുണ്ടാകുകയും ചെയ്താൽ താമസം വരുന്ന ഓരോ ദിവസത്തേക്കും 10 രൂപ സെക്യൂരിററി അടച്ചഅട തീയതി മുതൽ പിപിഴ ഈടാക്കിക്കൊണ്ട് 30 ദിവസംവരെ കരാർ വയ്ക്കുന്നതിന് സമയം അനുവദിക്കുന്നതാണ് . ഇതിൽ വീഴ്ച വരുത്തുന്നപക്ഷം ടെണ്ടർ /ലേലം റദ്ദു ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ് .
11. യാതൊരു കാരണവശാലും ഉയർന്ന സംഖ്യയ്ക്ക് വിളിക്കുന്ന ദർഘാസ്/ലേലക്കാരനെ അയാൾ വാഗ്ദാനം ചെയ്ത സംഖ്യ പിൻവലിക്കാൻ അനുവദിക്കുന്നതല്ല .
12. ദർഘാസ് , ലേലത്തിൽ വിജയിക്കുന്നവർക്ക് 9-3-1976 - ലെ കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധപ്പെടു ത്തിയ 23-2-1976 - ലെ ഗവൺമെൻറ് ഉത്തരവ് 62/76 ( എ . ഡി . ) ലെ വ്യവസ്ഥകൾ ബാധകമാണ് .
13. ദർഘാസ്/ലേലത്തുക ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ അസ്സൽ ലേല വിലയേക്കാൾ 10 ശതമാനവും ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ 20 ശതമാനവും കൂടുതലാണെങ്കിൽ മാത്രമാണ് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പോസ്ററ് ഓഫറുകൾ പരിഗണിക്കുകയുളളു .
( 1) പോസ്ററ് ഓഫറുകൾ ദർഘാസ്/ലേല തീയതി മുതൽ 7 ദിവസത്തിനകം ലഭിച്ചിരിക്കണം .
(2) പോസ്ററ് ഓഫർ നൽകുന്ന ആൾ വിജയിയായ ദർഘാസ്ലേലക്കാരൻ ലേല ദിവസം അടച്ച തുകയുടെ ഇരട്ടി സംഖ്യ നിശ്ചിത ചെലാൻ ഫാറത്തിൽ ട്രഷറിയിൽ ഒടുക്കി ചെലാൻ രശീതി , തുക അടയ്ക്കുന്നതിനുള നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം നെൻമാറ ഡിവിഷണൽ ഫോറസ്റാം ഓഫീസർക്ക്സമർപ്പിക്കേണ്ടതാണ് .
(3 ) പോസ്ററ് ഓഫർ നൽകുന്ന ആൾ ടെണ്ടർ/ലേല വ്യവസ്ഥകൾ അംഗീകരിക്കുന്നതാണെന്ന് കാണിച്ചു കൊണ്ട് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ആഫീസർ മുമ്പാകെ 100 രൂപ മുദ്രപ്പത്രത്തിൽ ഒരു കരാർ ഒപ്പിടേണ്ടതാണ് .
(4) പോസ്ററ് ഓഫർ നൽകുന്നയാൾ മേൽവ്യവസ്ഥകൾ പാലിച്ചുകഴിഞ്ഞാൽ മേപ്പടി തോട്ടം നിയമാനുസൃത പരസ്യം ചെയ്ത് പുനർ ലേലം നടത്തുന്നതാണ് . പുനർ ലേലത്തിൽ പോസ്ററ് ഓഫർ ഏറ സംഖ്യയ്ക്ക് ആരും തന്നെ വിളിച്ചില്ലായെങ്കിൽ ടി ലേലം പോസ്ററ് ഓഫർ നൽകിയ ആളിൻറെ പേരിൽ സ്ഥിരപ്പെടുത്തുന്നതാണ് . അയാൾ അതിൽനിന്നും പിൻവലിഞ്ഞാൽ അയാൾ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ് . എന്നാൽ പുനർ ലേലത്തിൽ പോസ്ററ് ഓഫറിനെക്കാൾ കൂടിയ തുകയ്ക്ക് ആരെങ്കിലും വിളിച്ചാൽ ലേലം ആ വ്യക്തിയുടെ പേരിൽ ഉറപ്പിക്കുന്നതും പോസ്ററ് ഓഫർ നൽകിയ ആൾക്ക് ടിയാൻ അടച്ച തുക മടക്കിക്കൊടുക്കുന്നതുമാണ് .
14. കരാറുകാരൻ പാട്ടസ്ഥലത്ത് ജോലി ചെയ്യുന്നതിന്" ഏജൻറിനെ നിയമിക്കുന്നത് നെൻമാറ ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽനിന്നും അംഗീകാരപത്രം വാങ്ങിയതിനുശേഷമായിരിക്കണം . ഇതിനുളള അംഗീകരിക്കുന്നതിനും കാരണം കൂടാതെ തള്ളിക്കളയുന്നതിനുമുളള അധികാരം അദ്ദേഹത്തിൽ നിക്ഷിപ്തത മായിരിക്കും . അപ്രകാരം അംഗീകാരം നൽകിയ ഏജൻറിനെ അക്രഡിററഡ് ഏജൻറായി കണക്കാക്കുന്നതും അംഗീകരിച്ച ഏജൻറിൻറെ പ്രവൃത്തികൾക്ക് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ് .
15. കരാർ കാലാവധിയിൽ കരാറുകാരനിൽനിന്നോ ഏജൻറിൽ നിന്നോ വിളശേഖരണം നടത്തുന്ന തൊഴിലാളി കളിൽനിന്നോ കാട്ടുതീ ഉൾപ്പെടെയുളള യാതൊരു നഷ്ടവും ഉണ്ടാകാതിരിക്കുവാൻ മുൻകരുതലുകൾ എടുക്കേണ്ടതാണ് . வே 16. കരാർ കാലയളവിൽ തോട്ടത്തിന് കാട്ടുതീമൂലമോ , വരൾച്ചമൂലമോ, മറ്റുവിധത്തിലോ എന്തെങ്കിലും നഷ്ടം നേരിട്ടാൻ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശമുണ്ടായിരിക്കുന്നതല്ല .
17. കരാറുകാരൻ റബ്ബർ ടാപ്പിംഗ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ ബാദ്ധ്യസ്ഥനാണ് .
( 1) മരത്തിന്റെ സംരക്ഷണാർത്ഥം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ ടാപ്പിംഗ് നടത്തുവാൻ പാടുള്ളൂ .
( 2) ടാപ്പിംഗ് നടത്തുന്നത് ഓരോ മരത്തിനും ഓരോ വെട്ടുപട്ട വീതമായിട്ടായിരിക്കണം . ഇങ്ങനെ ഒരു വെട്ടുപട്ട മാത്രം ഉപയോഗിക്കുന്നത് ' കമിഴ്ത്തിവെട്ടം (downward tapping ) ആയിരിക്കരുത് .
( 3) തറയിൽ നിന്നും 125 സെ.മീ .1 ഉയരത്തിൽ വെട്ടുപട്ട ആരംഭിക്കേണ്ടതും ഒരു കാരണവശാലും മരത്തിന്റെ വെട്ടുപട്ട വരുന്ന ഭാഗത്തിന്റെ ചുറ്റളവിന്റെ പകുതിയിൽ കൂടുതൽ വെട്ടുപട്ടയ്ക്ക് നീളം ഉണ്ടാകുവാനും പാടുള്ളതല്ല .
(4) BO പ്പ് ചെയ്യുമ്പോൾ തടിയിൽ ടാപ്പിംഗ് കുത്തി കൊള്ളാതെ പുറം തൊലിയിൽ മാത്രം ടാപ്പിംഗ് നടത്തേണ്ടതാണ് .
( 5) റബ്ബർ ടാപ്പിംഗിനായി യാതൊരുവിധ കൃത്രിമ രാസ ഉത്തേജക പ്രയോഗങ്ങളും ചെയ്യുവാൻ പാടുള്ളതല്ല . ബോർഡോ മിശ്രിത പ്രയോഗം നടത്തുന്നത് അനുവദനീയമാണ് .
( 6) റബ്ബർ മരങ്ങൾക്ക് കാലാകാലങ്ങളിൽ ജൈവവളപ്രയോഗം നടത്താവുന്നതാണ് . റബ്ബർ തടികൾക്കും വന്യജീവികൾക്കും നാശമുണ്ടാകുന്നതിനാൽ രാസവളപ്രയോഗം വശാലും അനുവദനീയമല്ല . കാരണ ( 7 ) ശേഖരിക്കുന്ന ലാററക്സ് അപ്രകാരം തന്നെ കരാറുകാരൻ തോട്ടത്തിന് വെളിയിൽ കൊണ്ടുപോകേണ്ട ៣ ,ണ് . വനത്തിനും വന്യജീവികൾക്കും നാശകരമാവുമെന്നതിനാൽ കരാറുകാരന് തോട്ടത്തിനുള്ളിൽ പുകപ്പുര ഉണ്ടാക്കുവാനോ , ലാററക്സ് റബ്ബർ ഷീററാക്കി മാററുവാനോ അനുവദിക്കുന്നതല്ല.
( 8) റബ്ബർ മരങ്ങളിൽ നിന്നും ലാറക്സ് ശേഖരണം നടത്തുന്നത് വഴി ടി എസ്റേറററിലുള്ള മററു വിളകൾക്കൊന്നും തന്നെ നാശനഷ്ടമോ മോഷണമോ ഉണ്ടാകുവാൻ പാടുള്ളതല്ല . ടി കാര്യത്തിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം കരാറുകാരിൽ നിന്നും ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണ് .
(9 ) പകൽ സമയത്ത് അല്ലാതെ കരാറുകാരനോ അംഗീകത തൊഴിലാളികളോ , ഏജൻറാ ലാറക്സ് ശേഖരണം നടത്തുകയോ പുറത്തുകൊണ്ടുപോകുകയോ ചെയ്യാൻ പാടില്ല .
(10) ടാപ്പിംഗിൽ മനഃപൂർവ്വമായ വീഴ്ച വരുത്തി റബ്ബർ മരം നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ മരത്തിൽനിന്ന് ആയുഷ്ക്കാല വരുമാനം കണ വസൂലാക്കുന്നതും ടിയാനുമായുള്ള കരാർ മറ്റു വിശദീകരണങ്ങൾ ഒന്നും കൂടാതെ റദ്ദ് ചെയ്യൂ. ന്നതുമായിരിക്കും . വരുമാനം കണക്കാക്കിയുള തുക കരാറുകാരനിൽനിന്ന് 18. കാപ്പിച്ചെടികൾക്ക് താഴെപ്പായുന്ന പരിചരണ പ്രവർത്തികൾ കരാറുകാരൻ നടത്തേണ്ടതാണ് .
( 1 ) മാർച്ച് , ഏപ്രിൽ മാസങ്ങളിൽ തണൽ ക്രമീകരണം നടത്തണം . കാപ്പിച്ചെടികൾ പൂക്കുന്നതിന് മുമ്പായി ജൈവവള പ്രയോഗം നടത്താവുന്നതാണ് .
(2) ജൂൺ , ജൂലൈ മാസങ്ങളിൽ ഹാൻഡലിങ്ങ് , സെന്ററിംഗ് , ഡിസക്കറിംഗ് തുടങ്ങിയ പരിചരണ പ്രവർത്തനങ്ങൾ നടത്തണം .
( 3) നവംബർ , ഡിസംബർ മാസങ്ങളിൽ വിളവെടുപ്പിന് മുമ്പായി കളവെട്ട് നടത്തി കാപ്പിച്ചെടികളിൽ വള്ളി കയറാതെ പരിചരിക്കേണ്ടതാണ് .
19. വിളകളുടെ ശേഖരണവും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഡിവിഷണൽ ഫോറസ്ററ് ഓഫീസർ നെൻമാറ നിർദേശിക്കുന്ന പ്രകാരം രജിസ്ററർ കറാറുകാരൻ സൂക്ഷിക്കേണ്ടതും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി ഹാജരാക്കേണ്ടതുമാണ് .
20. കരാറുകാരൻ അടങ്ങിയ തോട്ടത്തിൽനിന്നും ശേഖരിക്കുന്ന വിളകളുടെ വിവരങ്ങൾ സ്റോറൻറ് തൊട്ടടുത്ത മാസം 5 -ാം തീയതിക്ക് മുമ്പായി ബന്ധപ്പെട്ട റെയിഞ്ച് ഓഫീസർക്ക് സമർപ്പിക്കേ ണ്ടതും അതിൽ വീഴ്ചവരുത്തുന്നപക്ഷം പ്രതിമാസം 500 രൂപ വീതം ഓരോ വീഴ്ചയ്ക്കും സഞ്ചിത ഫലത്തോടു കൂടി കരാറുകാരനിൽ നിന്നും വസൂൽ ചെയ്യുന്നതുമാണ് .
21. കരാറുകാരൻ പാട്ടസ്ഥലത്തു നിന്നും വിളകൾ നീക്കം ചെയ്യുന്നത് ഡിപ്പാർട്ടുമെൻറിൽ നിന്നും ലഭിക്കുന്ന പാസ് മുഖാന്തിരം മാത്രമായിരിക്കണം, എഗ്രിമെൻറ് പ്രകാരമുള്ള വിളകൾ മാത്രമേ കരാറുകാരന് ശേഖരി ക്കുന്നതിനും , നീക്കം ചെയ്യുവാനും പാടുള്ളു . തോട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ കരാറുകാരൻ വരുത്തിയിട്ടുണ്ടെങ്കിൽ പ്രസ്തുത നഷ്ടപരിഹാരം പൂർണ്ണമായും സർക്കാരിലേക്ക് ഒടുക്കിയതിനുശേഷം മാത്രമേ കരാറുകാരൻ അതു ശേഖരിച്ച വിളകൾ നീക്കം ചെയ്യുവാൻ അനഅനുവദിക്കുകയുള്ളു . കൂടുതൽ സർക്കാർ നഷ്ടം ഉണ്ടാകുന്ന പക്ഷം ആയത് കരാറുകാരൻറെ സെക്യൂരിററി തുകയിൽ നിന്നോ കരാറുകാരനിൽ നിന്നോ നിയമാനുസൃതം ഈടാക്കുന്നതാണ് . വിളകൾ പാട്ടസ്ഥലത്തു നിന്നും കാലത്ത് 6 മണിമുതൽ വൈകുന്നേരം 6 മണിവരെയുള്ള സമയത്ത് മാത്രമേ നീക്കം ചെയ്യുവാൻ അനുവദിക്കുകയുള്ളൂ .
22. തോട്ടം സർക്കാർ ഏറെറടുത്തപ്പോൾ , തോട്ടത്തിൽ ഉണ്ടായിരുന്ന സ്ഥിരം തൊഴിലാളികൾക്കും പരിസര ത്തുള്ള ആദിവാസികൾക്കും തൊഴിൽ നൽകാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്
23. കരാറിനെ സംബന്ധിച്ച് ഡിപ്പാർട്ടുമെൻറും , കരാറുകാരനും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാവുക യാണെങ്കിൽ ആയതിൻറെ ആർബിട്രോാർ ചീഫ് ഫോംസ്റം " കൺസർവോറർ , കോഴിക്കോടായിരിക്കും . തർക്കം സംബന്ധിച്ച് ആർബിട്രേറററുടെ തീരുമാനം അന്തിമമായിരിക്കും .
കേസ്സുകൾ 24. കരാർ സംബന്ധിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ പാലക്കാട് ജില്ലയിലെ കോടതികളുടെയും , കേരളാ ഹൈക്കോടതിയുടെയും പരിധിയിൽ മാത്രം നിലനിൽക്കുന്ന തായിരിക്കും .
25. കരാർ സ്ഥലം കരാറുകാരൻ ഏറൊടുക്കുന്നതും , തിരികെ ഏൽപ്പിക്കുന്നതും ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി ബോദ്ധ്യപ്പെട്ടതിനുശേഷം മാത്രമായിരിക്കണം .
26. കരാർ കാലാവധിക്കുള്ളിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ അതിനുള്ള നഷ്ടവും പിഴയും ഈടാക്ക വാനും കരാർ റദ്ദ് ചെയ്യുവാനും ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , നെൻമാറയ്ക്ക് അധികാരമുണ്ടായിരിക്കും . ഇപ്രകാരം കരാർ റദ്ദ് ചെയ്യുമ്പോൾ കരാറുകാരനോ ഏജന്റോ തോട്ടത്തിൽ ശേഖരിച്ചതും നീക്കം ചെയ്യാത്തതുമായ ഉൽപ്പന്നങ്ങൾ കസ്റാഡിയിലെടുത്ത് സർക്കാരിലേക്ക്കിലേക്ക് മുതൽക്കുമുതൽക്കൂട്ടുന്നതും ആയവയ്ക്കോ തുകയ്ക്കോ യാതൊരു അവകാശവും കരാറുകാരന് ഉണ്ടായിരിക്കുന്നതല്ല . വിറ്റുകിട്ടുന്ന 27. കരാറുകാരന് സെക്യൂരിററി ഡെപ്പോസിറാം മടക്കിക്കിട്ടുന്നതിന് വിൽപ്പന നികുതിയുടെയും , കാർഷിക ആദായ നികുതിയുടെയും , ആദായ നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ് . അത്തര ത്തിൽ കുടിശ്ശികകൾ ഉണ്ടെങ്കിൽ ആയതും തോട്ടത്തിൽ നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആയതും സെക്യൂരിററി തുകയിൽ നിന്നോ ബാങ്ക് ഗ്യാരണ്ടിയിൽ നിന്നോ ഈടാക്കി ബാക്കി തുക നൽകുന്നതാണ് . കൂടുതൽ ഉണ്ടാകുന്ന സർക്കാർ നഷ്ടം കരാറുകാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതാണ് .
28. കാലാവധിക്കുശേഷമോ കരാർ റദ്ദ് ചെയ് തതിനുശേഷമോ കരാർ സഥലത്തുള്ള വിഭവങ്ങൾ ശേഖരിക്കു ന്നതിന് കരാറുകാരന് അവകാശം ഉണ്ടായിരിക്കുന്നതല്ല .
29. പാട്ടസ്ഥലത്ത് നടത്തുന്ന ഡിപ്പാർട്ട്മെൻറ് ജോലികൾ തടയുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ കരാറുകാരന് അവകാശമുണ്ടായിരിക്കുന്നതല്ല.
30. ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ മുൻകൂർ അനുമതി തേടി കരാറുകാരന് ടിയാൻ പണിക്കാരെ കരാർ സ്ഥലത്ത് താമസിപ്പിക്കുന്നതിനും 45 സ്ക്വയർ മീറററിന് 50 രൂപ പ്രകാരം ഈടാക്കി ഒരു ഷെഡ് കരാർ സ്ഥലത്ത് പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ് . കരാർ കാലാവധിക്ക് മുൻപായി ടി ഷെഡ് പൊളിച്ച് നീക്കം ചെയ്യേണ്ടതും , വീഴ്ച വരുത്തുന്ന പക്ഷം ടിയാൻറെ നഷ്ടോത്തരവാദത്തിൽ ഷെഡ് പൊളിച്ച് നീക്കം ചെയ്യുന്നതും ആയതിൻറെ ചെലവ " ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ് .
31. സർക്കാർ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ലേല വ്യവസ്ഥയിൽ കൂടുതൽ നിബന്ധനകൾ ഉൾപ്പെടുത്തി കരാർ വയ്ക്കുന്നതിന് നെൻമാറ ഡിവിഷണൽ ഫോംസ്റ " ഓഫീസർക്ക് അധികാരമുണ്ടായിരിക്കും .
റെയിഞ്ചിൻ வோ"
തോട്ടത്തിൻെറ പേരും ഉദ്ദേശ വിസ്തൃതി (ഏക്കറിൽ) കൊല്ലങ്കോട്
1 , പൂവ്വാംകടവ് (125 )
1 . മിന്നാംപാറ ( 35 ഏക്കർ )
2. കരിമല (50 ഏക്കർ )
3. വാഴക്കുണ്ട് ( 295 ഏക്കർ )
പട്ടിക
തോട്ടത്തിൽ നിന്നും ശേഖരി ക്കാവുന്ന വിളകൾ
1.
2. നാളികേരം
3. കശുവണ്ടി
4. 500
5. കുരുമുളക്
6 . പഞ്ഞിപൂള
7 . റബ്ബർ
1. ഏലം
1. കാപ്പി
2. കുരുമുളക്
3. ഏലം
1. കാപ്പി
1. മീരാഫ് ളോറസ് ( ഒഴിപ്പിച്ച ഭാഗം )
നെല്ലിയാമ്പതി
(146 ) നിരതദ്രവ്യം 25,000 രൂപ /തോട്ടം
ദർഘാസ് ഫോറത്തിന്റെ വില രൂപ 1,000 വാറ്റ് /തോട്ടം
2. "
3. ഏലം
ദർഘാസ് ഫോറം സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 5-9-2007 - ന് 11 മണി വരെ .
ടെണ്ടർ ലേല തീയതിയും സമയവും സ്ഥലവും -5-9-2007 - ന് 12 മണിക്ക് ഡിവിഷണൽ
ഓഫീസ് , നെൻമാറയിൽ വച്ച് .
കരാർ കാലാവധി -ഉടമ്പടി തീയതി മുതൽ 30.6.2008 വരെ .
5-9-2007 - ന് എന്തെങ്കിലും കാരണവശാൽ ടെണ്ടർ ലേലം നടത്തുവാൻ കഴിഞ്ഞില്ലായെങ്കിൽ പ്രസ്തുത ടെണ്ടർ / ലേലം 12.9-2007.ന് നിശ്ചിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ് . ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ ആലത്തൂർ/നെല്ലിയാമ്പതി (കൊല്ലങ്കോട് എന്നീ റെയിഞ്ച് ഓഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .
ഡിവിഷണൽ ഫോറസ്ററ് ഓഫീസ് , നെൻമാറ, ,
കണ്ണൂർ ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ കെ , എൻ . 7291/2006 . 2007 ໝູ 18 .
കണ്ണൂർ ഡിവിഷനിൽപ്പെട്ട കുണ്ണവം റെയിഞ്ചിലെ ശേഖരിച്ചതും തോട്ടത്തിൽനിന്നും മുറിച്ചു 14-2-2007-01 ലേലത്തിൽ വിൽപ്പന നടത്തിയതും എന്നാൽ ബാക്കി വിലയും നികുതികളും അടച്ച് നീക്കം ചെയ്യാത്തതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തുമായ ഉൽപ്പന്നങ്ങൾ വീഴ്ച വരുത്തിയ ലേലക്കാരൻ നഷ്ടഷ്ടോത്തരവാദിത്വത്തിൽ പട്ടികയിൽ കാണിച്ചിരി ക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും കണ്ണൂർ ഡിവിഷണൽ ഫോറസ്ററ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 20-12-2005-ാം തീയതിയിലെ കേരള ഗസറിൽ 389 മുതൽ 394 വരെ പേജുകളിൽ ചീഫ് ഫോറസ്ററ കൺസർവോറർ പ്രൊ . (5 ) 5370/05 തീയതി 28-11-2005 ആയി പ്രസി ദ്ധപ്പെടുത്തിയ ലേല നിബന്ധനകൾക്ക് വിധേയമായി ലേലം ചെയ്തു വിൽക്കുന്നതാണ് . യാതൊരു കാരണ വശാലും ലേലത്തിൽ വിളിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ലേലത്തുക അടയ്ക്കുവാൻ ലേലം സ്ഥിരപ്പെടുത്തിയ അറിയിപ്പു നൽകുന്നതു മുതൽ 120 ദിവസത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല . ഇങ്ങനെയുള celes മുതലുകൾ ലേലക്കാരൻറെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതായിരിക്കും .
( 2 )
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ .
പട്ടിക
റെയിഞ്ച് / ഡമ്പിംഗ്/ഡമ്പിംഗ് ഡിപ്പോ കണ്ണവം ഉൽപ്പന്നത്തിന്റെ വിവരം : തേക്ക് കഴ രണ്ടാം തരം- 69 എണ്ണം വിറക് 10 മെട്രിക്ടൺ
നിരതദ്രവ്യം- 10,000 രൂപ
ലേല തീയതിയും സമയവും ലേല സ്ഥലവും 24-8-2007 പകൽ 11 മണി , കണ്ണവം റെയിഞ്ചിലെ നെടുംപൊയിൽ ഡമ്പിംഗ് ഡിപ്പോ , പുനർ ലേലം ആവശ്യമെങ്കിൽ 30-8-2007 പകൽ 11 മണി .
വീഴ്ച വരുത്തിയ ലേലക്കാരുടെ പേര് വിവരം എൻ . എൻ . മൂസ്, 8/0 മുസലിയാർ ഒയാസിസ് , ഉളിയിൽ , ഉളിയിൽ (പി.ഒ. ) ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുവച്ച് ലേലം നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ ഒപ്പും മേൽവിലാസവും ബന്ധപ്പെട്ട വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതും ഇംഗ്ലീഷിലോ മലയാളത്തിലോ മാത്രം എഴുതിയതുമായ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് , പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിരതദ്രവ്യം ഒടുക്കുന്നതിനു മുമ്പായി ലേലം നടത്തുന്ന ഉദ്യോഗ സൻറെ മുമ്പാകെ ഹാജരാക്കേണ്ടതാണ് .
( ") ഡിവിഷണൽ
ഫോറസ്ററ് ആഫീസർ . ( കേരള ഗവർണ്ണർക്കുവേണ്ടി) .