Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008 ERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
21st August 2007 2007 ആഗസ്റ്റ് 21
34
നമ്പർ
30th Sravana 1929 } 1929 ശ്രാവണം 30
PART III
Ground Water Department
ദർഘാസ് പരസ്യം
៣ , ឈ .๑๓. / 51 / 1020 / 2006.
2007 ໝູ 31 .
കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ , വിദ്യാനഗർ , കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
നിരത
ദർഘാസ് നമ്പരും
നമ്പർ
ജോലിയുടെ വിവരങ്ങളും അടങ്കൽ തുകയും
1,015 1 9/2007 കസറഗോഡ് വിദ്യാനഗറിൽ ഫോ റ സ് റ ഓഫീസ് കോമ്പൗണ്ടിൽ 150 m. m. വ്യാസമുളള കുഴൽ നിർമ്മാണം രൂപ 40,500 കിണർ
945 2 10 /2007 - കാസറഗോഡ് ജില്ലയിലെ ഗാരുക്കട്ടെ എസ്.ടി , കോളനിയിൽ 51 37,800
ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വാറ് .
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും - 30-8-2007 , 10 മണി .
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും - 5-9-2007 , 1 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-9-2007 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 5-9-2007, 4๑๓ .
ജോലി ചെയ്തതീർക്കേണ്ട കാലാവധി 2007 സെപ്റ്റംബർ 15 - ന് മുൻപ് ,
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജലവകുപ്പ് , വിദ്യാനഗർ , കാസറഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ചു. സമയത്തിനുമുൻപ് ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുളള ഓഫീസിൽനിന്നും അറിയാവുന്നതാണ് .
3. സർക്കാർ ടെണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലം നിയമങ്ങളും ஊ ടെണ്ടറിനും മായിരിക്കും .
4. ടെണ്ടർ ദദാക്കുന്നതുൾപ്പെടെയുള്ള തീരുമാ നങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും .
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
( ) കാസറഗോഡ് .
ജില്ലാ ഓഫീസർ .