Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 21 August 2007

Department
Department of Health Services
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-21.part3_healthservices
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

21st August 2007

Vol. LII

Thiruvananthapuram , Tuesday

2007 5 21

No.

34 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

30th Sravana 1929 1929 ശ്രാവണം 30

PART III

Department of Health Services

ടെണ്ടർ പരസ്യം

നമ്പർ ജി -483 / 2006 .

2007 ໑໙໙ 25 .

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ 1 , 2 , 3,4 വാർഡുകൾ , പ്രധാന ഓപ്പറേഷൻ തീയേറ്റർ എന്നിവ യുടെ റീവയറിംഗ് ജോലികംജോലികൾ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ രജിസ്റർ ചെയ്തതിട്ടുളള അംഗീകൃത ഇലക്ട്രിക്കൽ കാറുകാരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറുകൾ 30-8-2007 -ന് രാവിലെ 11 മണിവരെ സ്വീകരിക്കുന്നതും തത്സമയം അന്നേ ദിവസം 1 മണിക്ക് സന്നിഹിതരായ കരാറുകാരുടേയോ അവരുടെ അംഗീകത ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും അറിയിപ്പുകിട്ടി ടെണ്ടർ ദിവസത്തിനകം ജോലികൾ തൃപ്ജോലികൾ തൃപ്തികരമായി ചെയ്തു തീർക്കേണ്ടതാണ് . മടണ്ടറുകൾ സ്വീകരിക്കുന്നതിനും 20원 അധികാര നിക്ഷിപ്തമായിരിക്കും . സ്വീകരിക്കാതിരിക്കുന്നതിനും ആശുപത്രി സൂപ്രണ്ടിൽ ടെണ്ടർ ഫോറത്തിൻറ വില 400 രൂപ നികുതി . ഡ്യൂപ്ളിക്കോറ് ഫോറത്തിൻറ വില 200 രൂപ + നികുതി . ടെണ്ടർ ഫോറങ്ങൾ പ്രവർത്തി ธ มณ ങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും 23-8-2007 ഉച്ചയ്ക്ക് 3 മണിവരെ ലഭിക്കുന്നതായിരിക്കും .

താലൂക്ക് ആശുപത്രി ,

(2)

തിരൂരങ്ങാടി ,

സൂപ്രണ്ട് .

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part3_healthservices/. Archive identifier in.gazette.kerala_new.2007-08-21.part3_healthservices.