Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
No.
21st August 2007 2007 ആഗസ്റ്റ് 21
34
നമ്പർ 30th Sravana 1929 1929 ശ്രാവണം 30
PART III
Labour Department
നോട്ടീസ്
നമ്പർ എ -289 / 2007 .
2007 ໝູ 9 .
കേരള സ്റേറററ് ഇലക്ട്രിസിററി ബോർഡിൻറ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീ . ററി . എൻ . മുരളീധാൻ നായരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,51,080 രൂപ ( മൂന്നു ലക്ഷത്തി അൻപത്തിഒന്നായിരത്തി എൺപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുളള നഷടപരിഹാര ആക്ടിലെ 2 ( 1 ) ( ഡി ) വകുപ്പനു സരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായി (1) ( 1 ) ( 2 ) (2) ( ma മകൻ ) തെക്കേടത്തി', പാലകര കടുത്തുരുത്തി പി . ഒ . , കോട്ടയം എന്നിവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറാ " ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും തെളിയിക്കേണ്ടതുമാണ് . നിർദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവൻ മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം സമർപ്പിക്കുന്ന പരിഗണിക്കുന്നതല്ല . ചെയ്യുന്നതാണ് . അതിനു
(2 ) ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ആഫീസ് ,
വർക്ക്മെൻസ കോമ്പൻസേഷൻ കമ്മീഷണർ .
2007 ₪ 9 .
നമ്പർ ഡബ്ല്യൂ.സി . - 17/2007 .
കേരള സസ്നേഹാ് ഇലക്ട്രിസിററി ബോർഡിൻ്റ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടം ഉണ്ടായി മരണമടഞ്ഞ ശ്രീ , സത്യൻ , എസ് . ഒ . റാമൻ വൈദ്യൻ , കരിപ്പാലക്കുഴി , നെല്ലിക്കോട് കോഴിക്കോട്-എൻറെ ആശ്രിതർക്ക് തൊഴിലാളി നഷ്ട്ട പരിഹാരം നൽകുന്നതിനായി 3,19,600 രൂപ (മൂന്ന ലക്ഷത്തി പറത്താൻപതിനായിരത്തി അറുന്നൂം രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 ( 1 ) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാൻ മൈനർ COകരിപ്പാ ല ക ഴി ( 0 ) (1) (৪৩ ), (2) สาขาตา ( അമ്മ ), ( 3 ) സ്വരൺജിത്ത്" (( മൈനർ 4 )മകൻ ) (4) 0101 (๑๑๓๓ ) ( 0) നെല്ലിക്കോട് പി . ഒ , എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്‌തിരി ക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറാ' ആരെങ്കിലുമുണ്ടെങ്കിൽ അവർ മുള 21.600 . ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളി യിക്കേണ്ടതുമാണ് . നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തി കൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .
റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ഓഫീസ് , കോഴിക്കോട് .
(3) വർക്ക്മെൻസ കോമ്പൻസേഷൻ കമ്മീഷണർ (ഇൻചാർജ്) .