Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ 21st August 2007
No.
2007 5 21
34 30th Sravana 1929
നമ്പർ
} 1929 ശ്രാവണം 30
PART III
Marine Department
TENDER NOTICE
No. D2-3101/ 07/ SE .
27th July 2007 .
Competitive tenders in sealed covers superscribing the name of work are invited by the undersigned for and on behalf of the Governor of Kerala from Registered Contractors by Registered/Speed Post.
E. M. D. Rs .
Tender No. and Name ofwork with P.A.C.
SI . No.
(3)
(2)
(1)
1 2/HESC/2007-08 Muthalapozy Fishery Harbour- Construction of O.H. Tank, Ground Level Reservoir and water distri- bution system-Rs . 19,17,947 47,950 2 3/HESC/2007-08 -TRP -Dredging Peumpadappu Kumbalanghi Kayal at west side of bridge in Ernakulam District Rs . 99,74,976 50,000 3 4/HESC/2007-08-Cargo Berthat Thangassery-Yard levelling and forming gravelly earth surface- Rs. 15,50,705 38,800
(3)1 (1)
(2)
50,000 4 5/HESC/2007-08-Cargo Berth at Thangassery-Renovation of Port Godown at Pallithottam Rs. 25,80,497
49,100 5 6/HESC/2007-08-Do . Construction of Compound wall around Port arca-Rs . 19,63,731
6 7/HESC/2007-08-Do . Construction of Transit Shed-Rs . 73,29,484 50,000 Cost of tender form-Rs . 1,000+ VAT for Sl Nos . 1 , 3, 4 and 5; Rs . 2000+ VAT for Sl . Nos . 2 and 6 .
Date and time of sale of tender forms- From 14-8-2007 upto 1 p.m. on 21-8-2007 .
Last date and time of receipt of tenders 23-8-2007 at 3 p . m.
Date and time ofopening of tenders- 23-8-2007 at 3.30 p . m.
Period of completion-6 2months for Sl . Nos . 4 and 5, 8 months for SI . Nos.land No. 3, 4 months for Sl . months for Sl . No. 6 .
Class of Registration ' B' Class and above for Sl . Nos . 1, 3, 4 and 5 "A" Crass for Sl . Nos . 2and 6.
പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി
ക്രമനമ്പർ 1 -നും 2 -നും 6 മാസം , ക്രമനമ്പർ 3 - ന് 2 മാസം , ക്രമനമ്പർ 4, 5 ഇവയ്ക്ക 4 മാസം , ക്രമനമ്പർ 6 - ന് 8 മാസം .
Name ofDivision through which work is executed- Harbour Project Division, Vizhinjam for Sl. No. 1, Harbour Engineering Division, Munambam for Sl . No. 2 , Thangassery Fishery Harbour Division. Kollam for all others.
കരാറുകാരൻ ക്ലാസ് ക്രമനമ്പർ 1 , 3 , 4 , 5 -ന" ക്ലാസ്യം അതിനു മുകളിലും 2 -നും 6 - നും എ "ക്ലാസ് .
All rules regaling tenlees in Public Works Department and whoir Lagineering Department will be applicable to this tender also . Further details can be had from this Office on all working days .
പ്രവൃത്തി ചെയ്യിപ്പിക്കുന്ന ഡിവിഷന്റെ പേര്- ക്രമനമ്പർ 1 -ന് ഹാർബർ പ്രോജക്ററ് ഡിവിഷൻ , വിഴിഞ്ഞം , ക്രമനമ്പർ 2 - ന് ഹാർബർ എഞ്ചിനീ 80755 ഡിവിഷൻ , മുനമ്പം , ക്രമനമ്പർ 3, 4, 5, 6-3 ๓๒. กา മത്സ്യ ബന്ധന തുറമുഖ ഡിവിഷൻ , കൊല്ലം .
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ വകുപ്പ് , ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ രജിസ്റോർഡ് / സ്പീഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
നമ്പർ
നിരത രൂപ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3)
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ / മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ ണ്ടതാണ് .
(Sd.)
Superintending Engineer.
1 ഹാർബർ- മുതലപ്പൊഴി ഫിഷറി 2 / എച്ച് . ഇ . എസ് . സി . / 2007-08- ഓവർഹെഡ് ടാങ്ക് , ഉപരിതല സംഭരണി , ജലവിതരണസംവിധാനം എന്നിവയുടെ നിർമ്മാണം 19,17,947نمره
47,950
Office of the Superintending Engineer, Harbour Engineering South Circle , Kamaleswaram, Manacaud P. O. , Thiruvananthapuram-695 009 ,
Phone: 0471-2459050
2 3 / എച്ച് . ഇ. എസ് . സി . / 2007-08- ടി , ആർ , പി , എറണാകുളം ജില്ല യിലെ പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിൻറ പടിഞ്ഞാറുവശം ഡ്രഡ്ജ് ചെയ്യുന്ന പ്രവൃത്തി രൂപ 99,74,976
50,000
TENDER NOTICE 3
No. D1/ 1505/07/ SE/HEPC.
31st July 2007.
4 / എച്ച് .ഇ . എസ് . സി . / 2007-08- തങ്കശ്ശേരി കാർഗോ ഗ്രാവൽ മണ്ണുപയോഗിച്ച് യാർഡ് തയ്യാറാക്കുന്ന പ്രവൃത്തി 15,50,706
38,800
4 5/ 2.0 , 1 /2007-08- 51 പളളി റാട്ടത്തുളള ഗോഡൗണിന്റെം പുനരുദ്ധാരണം 25,80,497
50,000
Harbour The Superintending Engineer, Engineering Project Circle , Asramom , Kollam- 2 for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from registered contractors/firms of State P. W. D. , Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post . The tenders submitted through any Courier Service will not be considered.
5 6 /എച്ച്" . ഇ . എസ് . സി . /2007-09- പോർട്ട് പുററ്റുമതിൽ നിർമ്മിക്കുന്ന പ്രവൃത്തി രൂപ 19,63,731 49,100
Tender No."and Name of Work-8/2007-08/SE/ HEPC Kayamkulam Fishery Harbour Project-Dredging Harbour Basin and inner channel.
PAC-Rs . 47,57,250 .
6 7 / എച്ച് . ഇ . എസ് . സി . 2007-08- ടി (ട്രാൻസിസ്ററ് ഷെഡിൻറ നിർമ്മാണം -രൂപ 73,29,484 50,000
ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1,3 , 5, ഇവയ്ക്ക 1,000 + 30 " , moolag 2,000+ 2000 .
E.M.D. Rs . 50,000. Cost of tender form Rs . 1,000 + VAT . Period of completion- 4months . Class of tenderer- 'B ' and above .
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും... 14-8-2007 21-8-2007 ഉച്ചയ്ക്ക് 1 മണി വരെ .
ദർഘാസ് പ്രമാണങ്ങൾ അവസാന തീയതിയും സമയവും 23-8-2007 വൈകു നേരം 3 മണി വരെ
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 23-8-2007 വൈകുന്നേരം 3.30 മണി ,
The tender forms can be had from the office of the undersigned on all working days from 16-8-2007 upto 3 p.m. on 18-8-20078-8-2007 on application in writing , proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 4 p . m . on 23-8-2007 to the Superintending Engineer, Harbour Engineering Project Circle, Asramom, Kollam-2 . Tenders that are received.
in to after 4 p . m . on 23-8-2007 due to postal delay or on any other reasons will not be considered. Department will not be responsible for any such delays . If the last date of receipt of tender happens to be a holiday , tender will be accepted up 4 p . m . on the next working day . Preliminary agreement signed in Kerala Stamo Paper worth Rs . 50 and document for required EMD pledged favour of the Superintending Engineer , Harbour Engineering Project Circle , Asramom, Kollam-2 are also to be submitted along with the tender . The tender submitted without preliminary agreement and required EMD will be rejected outright . The tenders will be opened at 4.30 p . m. on the last date of receipt of tender in the presence of tenderers/ authorized agents present at that time . The firm period of the tender is 4 months from the date of opening of the tender.
SPECIAL CONDITIONS
1. The tenderer should possess or be capable to arrange dredger having capacity to dredge the sand up to (-) 3.00 Μ.
2. The tenderer should furnish the following details along with the tender .
(a) The specification of Dredger and connected accessories such as length of floating pipe, capacity of dredger etc. (b) Documents proving previous experience .
(c) Number and quantity of dredging work executed during the pass 5 years .
(d) Number and details of technical staff .
(e) Documents showing background. the financial (1) Willingness from the hirer , if the work is carrying out with hired dredger.
3. Dredging should be done in the places as shown in the approved drawing and as per specifica- approved tions . The dumped spoil should be dumped indumping yard as shown in the drawing or as pointed out by the departmental officers at site.
4. Payment will be made as per level measurement of dumping yard.
All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to this tender also . Government Order (Rt.) No. 255/2004/F & PD dated 29-6-2004 and allied orders is applicable for this tender . The undersigned reserves the right reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason . to
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് പദധതി ৩১০৫০, കൊല്ലം -2 സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ ജലവിഭവ വകുപ്പ്" , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് (ട്രസ്റ എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ " ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാ സുകൾ രജിസ് റോഡ് തപാൽ അഥവാ സ്പീഡ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും -8 / 2007-08 / എസ് . ഇ.എച്ച് . ഇ. പി . സി .--കായംകുളം മത്സ്യ ബന്ധന തുറമുഖം.ഹാർബർ ബേസിനും ഉചാനലും 47,57,250م .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 1,000+ വാറ് .
പ്രവൃത്തി തീർക്കേണ്ട കാലാവധി 1 മാസം കരാറുകാരൻറെ ക്ലാസ്- 'ബി' ക്ലാസും അതിനു മുകളിലും.
3 മണിവരെ ദർഘാസ് ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിം " പദ്ധതി സർക്കിൾ, ആശ്രാമം , ഓഫീസിൽ നിന്നും 16-8-2007 മുതൽ 18-8-2007 പകൻ ഫാറത്തിൻറ വിലയും നികുതിയും അടപ്പ" യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന പ്രവൃത്തിക്കുള്ള ദർഘാസ് , പ്രവൃത്തിയുടെ പേരും മററും കവറിൻറെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ് ത് 23-8-2007-៣ លេ മണിക്കു മുമ്പായി രജിസ്ട്രേഡ് തപാൽ അഥവ സ്പീഡ് പോസ്ററ " മുഖേന കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് പദ്ധതി സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . 23-8-2007 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ , ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കമറേറതെങ്കിലും ആയാലും സ്വീകരിക്കുന്നതല്ല . 4 സർക്കിൾ കാരണ ഉണ്ടാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെൻറ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കു ന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസനേ ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത സം വൈകുന്നേരം 4 മണിവരെ പ്രവൃത്തി ദർഘാസുകൾ സ്വീകരിക്കുന്നതാണ് . പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്ര ത്തിൽ പ്രാഥിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ, സർക്കിൾ, കൊല്ലം -2 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമനിയമപ്രകാരം കെട്ടി വച്ചതിൻറ " " ചെയ്യേണ്ടതുമാണ് . ദർഘാസുകൾ നിരസിക്കുന്ന അപ്രകാരം ചെയ്യാത്ത താണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 -ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തി യിട്ടുളള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസിൻറെ ഫേം പിരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും .
പ്രത്യേക നിബന്ധനകൾ
1. ദർഘാസിൽ പങ്കെടുക്കുന്നവർ ( - ) 3.00 മീററർ വരെ ആഴത്തിൽ മണ്ണ് (ഡഡ്ജ് 'മണ്ണ് ഡ്രഡ്ജ് ' ചെയ്യുവാൻ കഴിവുള്ള ഡ്രഡ്ജർ ഉളളവരോ അല്ലെങ്കിൽ അത്തരം (ഡഡ്ജർ ഏർപ്പാടാക്കാൻ കഴിവുള വരോ ആയിരിക്കണം ,
2. ദർഘാസുകാർ ദർഘാസിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ കൂടെ ത്തേണ്ടതാണ് : ഉൾപ്പെടു ( എ) ഡ്രഡ്ജറിനെ സംബന്ധിച്ചും അതിൻറ അനുബന്ധ സംബന്ധിച്ചും അതായത" ഡ ജറിൻെ്റ ഘടന, വെളള വിവരങ്ങൾ ത്തിൽ പൊങ്ങി കിടക്കുന്ന പൈപ്പിൻറ ദൈർഘ്യം , കുപ്പാസിറ്റി മുതലായവ (ബി) മുൻ പ്രവൃത്തി പരിചയം കാണിക്കുന്ന வேக
( 1 ) क അഞ്ചുവർഷത്തിനുള്ളിൽ പൂർത്തികരിച്ച ഡ്രഡ ജിംഗ് പ്രവർത്തി കളുടെ എണ്ണവും അളവും
)الله( സാങ്കേതിക ജോലിക്കാരുടെ വിവരവും (6) സാമ്പത്ത 1 ക ശ ഷ തെളിയിക്കുന്ന പ്രമാണങ്ങൾ
(എഫ്) (ഡഡ്ജർ വാടകയ്ക്ക ഉപയോഗിക്കുന്നതെങ്കിൽ എടുത്താണ് വാടകയ്ക്ക് നൽകുന്ന ആളിൽനിന്നുള്ള സമ്മതപത്രം 3. ദർഘാസിനോടൊപ്പം വച്ചിട്ടുള്ള ചിത്രത്തിൽ കാണിച്ചിട്ടുളള സ്ഥലത്തുനിന്ന് മണ്ണ് (20 ചെയ്ത പ്രസ്തുത ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്ഥലത്ത അല്ലെങ്കിൽ ഡിപ്പാർട്ടുമെൻറ് നിർദ്ദേശി ക്കുന്ന സ്ഥലത്തു - ( ഡമ്പിംഗ് യാർഡ് ) മണ്ണ് നിക്ഷേ പിക്കേണ്ടതാണ് .
4. ഡമ്പിംഗ്യാർഡിലെ അംഗീകൃത ഷർമെൻറിന് പേമെൻറ് , അടിസ്ഥാനപ്പെടുത്തിയായിരിക്കും കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന് ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . സർക്കാർ ( 0.001.) 255/2004/ പി , ഡി , നമ്പരിലെ 29-6-2004 - ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും யக മായിരിക്കും . ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള ഭാധീകാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ് തമാണ് . പ്രമാണങ്ങളോ
(Sd.) Saperintending Engineer .
Office of the Superintending Engineering Project Circle, Asramom, Kollam-2. Engineer, Harbour
ദർഘാസ് പരസ്യം
നമ്പർ ഡി1-2243 / 06 / എൻ.എഫ്" . 2007 शुध 25 .
കേരള ഗവർണ്ണർക്കുവേണ്ടി നീണ്ടകര ഫിഷിംഗ് ഹാർബർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .
നിരത ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും
(2)
(3) (1)
1 1 / 2007-08 / എൻ . എഫ് . - നബാർഡ് നീണ്ടകര ഫിഷിംഗ് ഹാർബർ - നീണ്ടകര ഭാഗത്ത" അഡ്മിനി ട്രേററീവ് ബിൽഡിംഗിന്റെ
11,650 നിർമ്മാണം-രൂപ 4,64,871
(1) (2) (3) നീണ്ടകര ഫിഷിംഗ് ഹാർബർ- നീണ്ടകര 2 2 /2007-08 /എൻ . എഫ് . -നബാർഡ്- സെക്യൂരിററി പൂ മു ക ളു 5 നിർമ്മാണം -രൂപ 3,43 858
8,600
13,900 3 3 / 2007-08 /എൻ . എഫ് . - നബാർഡ്- നീണ്ടകര ഫിഷിംഗ് ഹാർബർ- ശക്തികുളങ്ങര ഭാഗത്ത് ഇൻഫർ മേഷൻ സെൻറ റ ൻ്റെ യും പോലീസ് എയ്ഡ് പോസ്ററി ൻെറയും നിർമ്മാണം 1 5,55,398
4 4 / 2007-08 / എൻ.എഫ് . - നബാർഡ്- നീണ്ടകര ഫിഷിംഗ് ഹാർബർ.. ശക്തികുളങ്ങര ലാ വ റ റി ബ ളോക്കൻ നിർമ്മാണം -രൂപ 5,87,668
14,700
4,400 5 5 /2007-08 / എൻ . എഫ് . -നീണ്ടകര ഫിഷിംഗ് ഹാർബർ - നീണ്ടകര ഹാർബറിനുള്ളിലെ റോഡിൻ അററകുററപ്പണികൾ 1,75,940له
25,150 6 6 /2007-08- എൻ . എഫ് .-- നീണ്ടകര പരവൂർ മുനിസിപ്പാലിററിയനിയിലെ മൽസ്യ തൊഴിലാളി (ഗ്രാമങ്ങളിൽ കുടി ചെള്ള വിതരണപദ്ധതി ~ 10,05,677
19,407 7 /2007-08 , എൻ . എഫ് . -നബാർഡ" . നീണ്ടകര ഫിഷിംഗ് ഹാർബർ നാഷണൽ ഹൈവേയിൽ നിന്നും നീണ്ടകാ ഹാർബറിലേക്കുള്ള റോഡിൻറെ അററകുററപ്പണികളും - 7,74,415 7
ദർഘാസ് ഫോറത്തിൻറ വില- ക്രമനമ്പർ 1 മുതൽ 5 വരെ രൂപ 400 + വാര , ക്രമനമ്പർ 6 , 7 ഇവയ്ക്ക് രൂപ 700 + വാറ .
ദർഘാസ് വിൽക്കുന്ന തീയതിയും 16-8-2007 രാവിലെ മുതൽ 23-8-2007 ഉച്ചയ്ക്ക 1 മണിവരെ ,
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട തീയതിയും സമയവ വൈകുന്നേരം 3 മണിവരെ . അവസാന 23-8-2007 ദർഘാസ് തുറക്കുന്നതുറക്കുന്ന തീയതിയും സമയവും- 23-8-2007 വൈകുന്നേരം 4 മണി .
കരാറുകാരൻറെ ക്ലാസ്- ക്രമനമ്പർ 6 -നും 7 -നും 'സി ' ക്ലാസും അതിന് മുകളിലും , മറ്റുള്ള വയ്ക്ക് 'ഡി ക്ലാസും അതിന് മുകളിലും .
( 1 -m പ്രവൃത്തിയുടെ 5 മാസം , ക്രമനമ്പർ 2 - ന് 8 മാസം , ക്രമനമ്പർ 3 , 6 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 4 - ന് 4 മാസം , ക്രമനമ്പർ 5 , 7 ഇവയക്ക് 2 മാസം .
อมา ราคา ദർഘാസ് സംബന്ധിച്ചുള്ള കേരള മരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാവ്യവസ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ഭർഘാസ് റദ്ദ് ചെയ്യാനോ മാാറിവയ്ക്കാനോ ഉള്ള അധികാരം താഴെ ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമാകുകയാന്നെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഭർഘാസ് തുറക്കുന്നതാണ് . മേൽ പ്രസ്താവിച്ചിരി ക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ യാണ്. ഓഫീസുമായി ബന്ധപ്പെടാവുന്ന
( ) എക്സിക്യൂട്ടിവ് എഞ്ചിനീയർ പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-1099 / 02 / ഇഇ/ കെ.എഫ്.എച്ച് .
2007 शुध 31 പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പറും
പ്രവൃത്തിയുടെ പേരും
നിരത (ദ്രവ്യം രൂപ അടങ്കൽ തുകയും
1 16 / 2007-08 / ഇഇ /കെ.എഫ്.എച്ച് .-- കായംകുളം ഫിഷറി ഹാർബർ പദ്ധതി (പ്രദേ ശ ത്തി ന് ചുറ്റുമതിൽ കെട്ടി തിരിക്കുന്ന പ്രവൃത്തി-രൂപ 15,00,000 37,500 (പുനർ ദർഘാസ് )
2
4,400 18/2007-08 / 0/ ടി പദ്ധതി പ്രദേശത്ത് ഗ്രീൻ ബെൽറ് ചെയ്യുന്ന പ്രവൃത്തി - 1,75,000نم
ദർഘാസ് പ്രമാണത്തിൻ്റെ വില ക്രമനമ്പർ 1 - ന് രൂപ 700+ എസ് . ററി , + വാറ് , ക്രമനമ്പർ 2 -ന് രൂപ 400 +- എസ്.ററി + വാറ് .
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 24-8-2007 ഉച്ചയ്ക്കു " | മണിവരെ , ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 24-8-2007, 3.30 ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും 24-8-2007 വൈകുന്നേരം 4 മണി .
കരാറുകാരൻ ക്ലാസ് ക്രമനമ്പർ 1-m 'സി'യും അതിനുമുകളിലും , ക്രമനമ്പർ 2 -ന് 'ഡി'യും അതിനുമുകളിലും ,
പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 1 - ന് 2 മാസം , ക്രമനമ്പർ 2 -ന്3 മാസം .
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ" овив ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടാവുന്നതാണ്" .
(2)
എക്സിക്യൂട്ടീവ് എഞ്ചിനീയർ കരുനാഗപ്പളളി ,
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. /808 / 2007-08 / ഇഇ . 2007 ₪ 24 .
കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ എഞ്ച് യറിംഗ് വകുപ്പ് മുനമ്പം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പം
നമ്പർ
പ്രവൃത്തിയുടെ പേരും
ദ്രവ്യം രൂപ അടങ്കൽ തുകയും
1
37,000 10 / ഇ / 2006-07- കുമ്പളങ്ങി കായൽ ഡ്രഡ്ജിംഗ് നടത്തുന്ന പ്രവൃത്തി -രൂപ 14,79,695
37,400 2 11 /ഇ /2006-07 -- ചാത്തനാട ഫിഷിംഗ് ഏരിയ ഡ്രഡ്ജിംഗ് നടത്തുന്ന പ്രവൃത്തി- 1 14,92,960
ദർഘാസ് പ്രമാണത്തിന്റെ വില രൂപ 700 + വി . നി .
33ഘാസ പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും 22- 16-8-2007 ഉച്ചയ്ക്ക് 12 മണിവരെ , 22-8-2007 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-8-2007 വൈകുന്നേരം 3 മണി ദർഘാസ്' തുറക്കുന്ന തീയതിയും സമയവും- 22-9-2007 വൈകുന്നേരം 3.30 മണി .
പൂർത്തീകരിക്കേണ്ട കാലാവധി- 3 മാസം .
കരാറുകാരന്റെക്സാസ -ീസി'യും അതിലുപരിയും.
സർക്കാർ ഉത്തരവ് നമ്പർ 84 / 97/പി . ഡബ്ല്യു . ആൻറ് ടി . തീയതി 10-8-1997.ലെ നിബന്ധനകളും കേരള പൊതുമരാമത്ത് വകുപ്പിലേയും എഞ്ചിനീയറിംഗ് വകുപ്പിലേയും സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനം ബാധകമാണ . കാരണം കൂടാതെ ദർഘാസ് റദ്ദ ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ് .
( )
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ പൂർണ്ണ അധിക ചുമതലയുള്ള അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .
മുനമ്പം ഡിവിഷൻ .
പുനർ 95ഘാസ്/ ലേല പരസ്യം
2007 " 00 " 2 .
4-1833 /2007/ .
, കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് " ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തു നിന്നും 1 വർഷത്തേക്ക് ഗേററ് കളക്ഷൻ , വാർഫേജ് , ലാൻറിംഗ് , ബർത്തിംഗ് എന്നിവ പിരി ക്കുന്നതിനുളള അവകാശം ഏറെറടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള ദർഘാസുകൾ കൊളളുന്നു. ദർഘാസുകൾക്കു പുറമേ പരസ്യലേലവും നടത്തുന്നതാണ് . ദർഘാസിലോ /ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്°ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാര ത്തിനു വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . ഒപ്പിട്ട് ഏറെറടുത്ത ഉറപ്പിച്ച് കരാർ 39837 മുതൽ വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി . ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നവർ 66,000 രൂപ നിരതദ്രവ്യം (ട്രഷറി യിലോ അംഗീകൃത ബാങ്കിലോ ഒടുക്കി കോഴിക്കോട് റാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് രസീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനുമുമ്പായി സമർപ്പി ക്കേണ്ടതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കു ന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും അൻപത് രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . ലേലത്തിൽ പങ്കെടു ക്കുന്നവർ ലേലത്തിനു മുൻപ് ദർഘാസ് $2000 . വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്തിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ രണ്ട് ഫാറം വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 66,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫോറത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ് .
വില്ലേജ് ഓഫീസർ നൽകുന്ന ഡൻഷ്യൽ സർട്ടിഫിക്കറ്റ് /തിരിച്ചറിയൽ കാർഡ് ഇവയിലേ തെങ്കിലും ഒന്ന ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുള്ളു . നിശ്ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും ഒപ്പിട്ട ดูรณรา ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . അവകാശത്തിനായി പരസ്യലേലം പട്ടിക പ്രകാരം പ്രാഥമിക എഞ്ചിനീയറോ 18032300 അധികാരപ്പെടുത്തുന്ന ഉദ്യോഗസഥനോ നടത്തുന്നതാണ് . ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർ അന്നേ ദിവസം 1 മണിക്ക് മുമ്പ് അസി സററൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാ സുകൾ തുറന്ന് പരിശോധിക്കുന്നതാണ് . പ്രസ്തുത ദശീത് നിശ്ചിത സമയത്തിനു മുൻപ് വാങ്ങാ ത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ ലേലം/ ദർഘാസ് കേരളാ സർക്കാരിൻറെ നിലവിലുള്ള എല്ലാ ലേല ദർഘാസ് നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുളള ലേല ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധധനകൾക്കും വിധേയ മായിരിക്കും .
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ , വാര്ജ്, ലാൻറിംഗ് , ബർത്തിംഗ്എന്നിവ പിരിക്കുന്നതി നുളള അവകാശം രൂപ 14,52,000 .
നിരതദ്രവ്യം-രൂപ 65,000 .
ദർഘാസ് പ്രമാണത്തിന്റെ വില-രൂപ 700+ 12.50% 2000
ദർഘാസ് സമർപ്പിക്കുന്ന അവസാന സമയവും- 5-9-2007 , 3 മണി . തീയതിയും
ലേലത്തീയതിയും 3 ๑๓. സമയവും 6-9-2007,
ലേലം നടത്തുന്ന സ്ഥലം- പുതിയാപ്പ മത്സ്യ ബന്ധന തുറമുഖ പരിസരം ,
ലേലം ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പു വയ്ക്കേണ്ടതാണ് . അതോടൊപ്പം ശേഷിക്കുന്നതുകയ്ക്ക് ( ബിഡ് സെക്യൂരിററി കകഴിച്ചുളളത് ) ബാങ്ക് ഗാരൻറിയോ,സോൾവെൻസിയോ സമർപ്പിക്കേണ്ടതാണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക രണ്ടു തുല്യ لهوايه ഗഡുക്കളായി അവകാശം ഏറെറടുത്ത് 3 മാസം തികയുന്നതനു മുൻപും, 6 മാസം തികയുന്നതിനു മുമ്പും അടയ് ക്കേണ്ടതാണ് . തുക അടയ്ക്കുന്നതിൽ വരുത്തുന്നപക്ഷം 18% നിരക്കിൽ പിഴ പലിശ ഈടാക്കുന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുളള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരൻറി1/സോൾവെൻസ് എന്നിവ അവകാശം ഏറെറടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാരൻറി സോൾവെൻസി സർട്ടി ഫിക്കററ് തിരികെ നൽകുന്നതാണ് .
ദർഘാസ് പ്രമാണങ്ങളുടെ വിശദ വിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയി ലുളള കാര്യാലയത്തിൽ നിന്നും 30-8-2007 മുതൽ ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുന്ന പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സ്ഥലത്തെ
കോഴിക്കോട് -21 .
എക്സിക്യൂട്ടീവ് എഞ്ചിനീയർ ,