Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday
No.
21st August 2007 2007 ആഗസ്റ്റ് 21
34 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
30th Sravana 1929 1929 ശ്രാവണം 30
PART III
Medical Education Department
NOTIFICATIONS
Select List for the year 2007
1. Sri John , С. Р.
(1)
Jose, K. C. 2.
6th August 2007.
No. DPC 2/ 7183 /2007/DME .
دو Sasi , T. K. 3.
4. " N. R. Balachandran Nair
5. Smt . S. P. Girija
6. Sri Prakasan , C. C.
7. Smt . T. K. Rajamma
The following is the select list of Senior Superintendents fit for promotion to the category of Accounts Officer for the year 2007 in the Department of Medical Education , prepared by the Departmental Promotion Committee ( Lower) , met oa 18-7-2007 and approved by the Director of Medical Education .
8. Premalatha, T. М.
Select List for the year 2007
1. Smt . T. L. Geethamoni
(3)
2. Smt . Mabel Franco , S.
3. Shri Thomas , A. M.
No. DPC 2/3486/2007 /DME.
6th August 2007 .
(2)
6thAugust 2007 . No. DPC 2/ 10319 /2007 /DME .
Thefollowing is the select list of person fit for promotion to the category of Technical Assistant (Electronics) for the year 2007 in the Department of Medical Education, prepared by the Departmental Promotion Committee (Lower) , which 18-7-2007 and approvedby the Director of Medical Education. met on The following is the select list of Junior Superintendents fit for promotion to the category ofSeniorenior Superintendents for the year 2007 in the Department of Medical Education, prepared by the Departmental Promotion Committee ( Lower ) , which met on 18-7-2007 and approved by the Director of Medical Education,
Select List for the year 2007 Shri Paul , D.
(4)
Select List for the year 2007 No. DPC 2/23688 /2006 /DME. 6th August 2007 .
1. Smt. Elsamma Joseph
2. Suseela Mathew
(6)
No. DPC 2/7906/2007/DME . 6th August 2007 .
The following is the Select List of person fit for promotion to the category of Scientific Assistant (Dermatology & Venereology ) for the year 2007 in the Department of Medical Education, prepared by the Departmental Promotion Committee ( Lower ), which met on 18-7-2007 and approvedby the Director of Medical Education .
Select List for the year 2007
Smt . K. Lethikakumari
(5)
The following is the Select List of Laboratory Technician fit for promotion to the category of Scientific Assistant ( Serology) for the year 2007 in the Department of Medical Education, preparedby the Departmental Promotion Committee (Lower) , which met on 18-7-2007 and approvedby the Director of Medical Education.
No. DPC 2/ 11068/2007/DME . 6th August 2007.
Select List for the year 2007
Smt. Lekha , G.
(Sd.) The following is the select list of Psychiatric Social Workers fit for promotion to the category of Lecturer in Psychiatric Social Work for the year 2007 inthe Department of Medical Education, prepared by the Departmental Promotion Committee (Lower) , which met on 18-7-2007 and approved by the Director ofMedical Education,
Director ofMedical Education and Convener of the DPC (Lower) , Medical EducationDepartment .
TENDER NOTICE
No. C3-12129/2007/MCT .
18th July 2007 .
Scaled competitive tenders are invited for the Annual Maintenance of Cold Chamber for the Department of Forensic Medicine , Medical College , Thiruvananthapuram.
Tenders should be superscribed, Tender Number and addressed to the Principal , Medical College Thiruvananthapuram , Pin- 695 011. Details can be had from Medical College , Thiruvananthapuram on working hours till 3.30 p . m .
Tender No.-138 /2007.
Name ofwork-AMC of Cold Chamber ( Mortuary ) Cost of tender form (inclusive of Sales Tax) : Original Rs . 400+VAT ... Duplicate-Rs . 200+ VAT .
Last date and time of sale of tender form- 4-9-2007, 3 p . m . Last date and time of receipt of tender form-5-9-2007, 2.30 p . m.
Date and time of opening of tender-5-9-2007 , 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge (Rs. 50) is sent by way of Money Order , in favour of the Principal , Medical College , Thiruvananthapuram Kerala State, Pin- 695 011. Money Order should reach this office on or before 24-8-2007 . No other forms , of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ടുമെൻറിലെ കോൾഡ് ചേമ്പർ മെയിൻറനൻസ് ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കു മുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ " , തിരുവനന്തപുരം- 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 138/2007 .
പ്രവൃത്തിയുടെ പേര്- കോൾഡ് ചേമ്പർ മെയിൻ്റനൻസ് ( മോർച്ചറി ) ദർഘാസ് ഫോറത്തിൻറെ വില : അസ്സൽ- രൂപ 400 + വാറ് , ശരിപ്പകർപ്പ് രൂപ 200 + വാറ്" .
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-9-2007 , 3 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 5-9-2007 , 2.30 മണി .
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും- 5.9-2007 , 3 മണി .
തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ ) അധികമായി അയയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിഓർഡറുകൾവഴി ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ ഈ ആഫീസിൽ 24-8-2007 -നുമുമ്പ് കിട്ടിയിരിക്കണം . ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ക്കുന്നതാണ് . ദർഘാസ് കിട്ടുന്ന മണിയോർഡറുകൾ നിരസി aaboo കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് . താമസിച്ച്
Medical College, Thiruvananthapuram.
ദർഘാസ് / ലേലപ്പരസ്യം
[58/07-08/๑๑.๑๓..]
നമ്പർ സി6-1536 / 03 /മെ , കോ , തൃ . 2007 ~20 .
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഉപയോഗിച്ചി രുന്നതും കാലപ്പഴക്കം ചെന്നതുമായ താഴെ പറയുന്ന വാഹനം ദർഘാസ്ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ ആയത് വാങ്ങുന്നതിന് താൽപ്പര്യമുളളവരിൽനിന്നും സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 5-9-2007 ഉച്ചയ്ക്കുശേഷം 1 മണിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുടെ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് അപ്പോൾ ഹാജരുളള ദർഘാസുകാരെ മാത്രം പങ്കെടു പ്പിച്ചുകൊണ്ട് പ്രിൻസിപ്പാളോ അദദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ടി ലേലം നടത്തുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും . വാഹനം വാഹനത്തിൻറെ വിവരം- കെ.എൽ 1-6940 സ്വരാജ് മസ്ദ.
-WEL 4 GM 500 9998 .
എഞ്ചിൻ നമ്പർ SLC 93 06962.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം - മെഡിക്കൽ കോളേജ് കാമ്പസ് .
നിരതദ്രവ്യം- 5,000 രൂപ ,
ദർഘാസ് ഫോറത്തിന്റെ വില 450 രൂപ .
ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും --4-9-2007, 4 മണിവരെ
ലേലത്തീയതിയും സമയവും - 5-9-2007 , 3 മണി .
മെഡിക്കൽ കോളേജ പ്രിൻസിപ്പാൾ ഓഫീസ് , മുളങ്കുന്നത്തുകാവ് , ' ശൂർ . வவ ஸும
ദർഘാസ്/ലേലദിവസം പൊതുഒഴിവ് ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത ( പ്രവൃത്തിദിവസം നിശ്ചിത സമയത്ത് ദർഘാസ്/ലേലം നടത്തുന്നതായി രിക്കും .
ദർഘാസ് ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക . ഫോൺ 0487-2201355
നിബന്ധനകൾ
1. താല്പര്യമുളളവർക്ക് പ്പാളിൻറെ (മെഡിക്കൽ കോളേജ് , തൃശ്ശൂർ) അനുവാദത്തോടുകൂടി ഓഫീസ് പ്രവർത്തി സമയങ്ങളിൽ പരിശോധിക്കാവുന്നതാണ് .
(Sd.) Principal 2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ് ഇലക്ഷൻ കമ്മീഷൻ നൽകിയ ഐഡൻറിറ്ററി കാർഡ് അല്ലെങ്കിൽ ഇൻഡ്യൻ പാസ്പോർട്ട് , ഇവയിൽ ഏതെങ്കിലും ഒന്നിൻെറ ഫോട്ടോകോപ്പി സഹിതം അപേക്ഷിക്കേണ്ടതാണ് . ഡ്രൈവിംഗ് ലൈസൻസ് (ഹാജരാക്കുന്ന സർട്ടിഫിക്കററിൻറെ അസ്സൽ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ് . ) 3. ദർഘാസ് / ലേലത്തിൽ പങ്കെടുക്കുന്നവർ നിരത (ദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേണ്ടതാണ് 4. കൂടുതൽ തുകയുടെ ദർഘാസുകൾ അംഗീകാര ത്തിനായി മേലധികാരത്തിലേക്ക് അയയ്ക്കു ന്നതും മററു ദർഘാസുകാരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ് .
5. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% ( നിരതദ്രവ്യസംഖ്യ ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേണ്ടതാണ് . ദർഘാസ് സംഖ്യ നിരതദ്രവ്യതദ്രവ്യ സംഖ്യയിൽ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസു കാരന് തുറക്കുന്ന ദിവസം തന്നെ തിരിച്ചു നൽകുന്നതായിരിക്കും .
6. ദർഘാസ് ലേലവിൽപ്പന ഉദ്യോഗസ്ഥൻ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരി ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധ പ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായി രിക്കും .
7. ദർഘാസ്ലേലം അംഗീകരിച്ച തായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .
010000 8. മേൽപ്പറഞ്ഞ 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതിയും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ രേഖാമൂലം ആവശ്യ പ്പെടുന്നപക്ഷം തുകയും ആയതിന് 12% പലിശയും ദിവസമൊന്നിന് 20 നിരക്കിൽ ഇരിപ്പുവാടകയും വസൂലാക്കി സമയംകൂടി മറെറാരു 15 ദിവസം പ്രിന്സിപ്പാൾ, മെഡിക്കൽ കോളേജ , തൃശ്ശൂർ അനുവദിക്കുന്നതാണ് . മേൽപ്പറഞ്ഞ 30 ദിവസത്തിനുശേഷം അവധി അനുവദി ക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുള്ളിൽ തുക ഒടുക്കി വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസുകാരൻ ദർഘാസ് / ലേല ദിവസം അടച്ച തുക തിനും വാഹനം ദർഘാസുകാരൻ നഷ്ടോ ത്തരവാദിത്വത്തിൽ ദർഘാസ്/ ലേല വില്പന നടത്തുന്നതുമായിരിക്കും .
9. പുനർ ദർഘാസ് ലേലത്തിൽ നഷ്ടം സംഭവി ക്കുകയാണെങ്കിൽ അങ്ങനെ നഷ്ടം വരുന്ന വീഴ് ചക്കാരായ ദർഘാസുകാരൻ ലേലക്കാരൻ അറിയിപ്പുലഭിക്കുന്ന മുറയ്ക്ക് സർക്കാരിലേക്ക് ഒടുക്കേണ്ടതും ഒടുക്കാത്തപക്ഷം നിയമാനുസൃത നടപടികൾ സ്വീകരിച്ച് വീഴ്ചക്കാരനായ ദർഘാസ്/ ലേലക്കാരനിൽ നിന്നും നഷ്ട്ടം ഈടാക്കുന്ന തുമാണ് . പുനർ ദർഘാസ് ലേലത്തിൽ ലാഭം ലഭിച്ചാൽ ആയതിന് വീഴ്ചക്കാരനായ ദർഘാസുകാരന് അവകാശമുണ്ടായിരിക്കുന്ന ক .
10. ദർഘാസ്ലേലദിവസം വിജയിയായ ദർഘാ സുകാരൻ നിബന്ധന 5 - ൽ പറഞ്ഞിട്ടുള്ള 50% തുക ഒടുക്കാതിരുന്നാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടു ന്നതും വാഹനം ടിയാൻ നഷ്ടോത്തരവാദി ത്വത്തിൽ പുനർ ദർഘാസ് / ലേലം നടത്തു ന്നതും അതിൽ moll Sa സംഭവിച്ചാൽ നിബന്ധന 9- വ്യക്തമാക്കിയിട്ടുളള തരത്തിൽ നഷ്ടം ഈടാക്കുന്നതുമായിരിക്കു
(2 )
മെഡിക്കൽ കോളേജ് , തൃശ്ശൂർ .
പ്രിൻസിപ്പാൾ ,