Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N)/12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
34
No.
നമ്പർ
21st August 2007 2007 ആഗസ്റ്റ് 21 30th Sravana 1929 1929 ശ്രാവണം 30
PART III
Police Department
NOTIFICATIONS
(1)
No. T4/92371 /2006.
6thAugust 2007 .
The following is the Select List of Junior Superintendents fit for promotion as Senior Superint- endent/Manger /Accounts Officer for the year 2006 (for the vacancies in 2007) prepared by the Depart- mental Promotion Committee (Lower) in its meeting held on 22-6-2007 which was approved by Gov Govern- ment vide Government Letter No. 54735/H2/2007/ Home dated 3-8-2007.
SELECT LIST OF JUNIOR SUPERINTENDENTS FOR THE YEAR 2006 (For the vacancies in 2007)
Shri A. Radhakrishnan 1.
K. K. Balan 2. 33
" Changaru Pullanur 3.
4. Smt . K. L. Omana Kumari
5. Shri T. K. Chandrasekharan
6. Smt . P. A. Ayishabi
7. P.M. Jolly
8. Shri K. Dinesan
9 L. Sundar Raj
10. K. M. Valsalan
11. دو ,, M. M. Nessim
12. Smt . T. G. Padmakumari
13. Shri M. N. Balakrishnan
14. Smt . T. Jayanathi 15. Shri P. V. Narayanan
16. Smt. P. P. Vijayalekshmi
17. T. V. Kunhilekshmi
18. Shri Mathew Abraham
19. N. Madhusudhanan Nair
20. Smt. P. T. Indira Dhavi
21. " SoorajaP. Nair
22. P. Saramma 31
23. Shri K. G.Rajan
24. 13 V.N. VijayaGopalan 25. Smt. P. Sarala ( Relinquished promotion upto 18-10-2007)
26. Shri M. J. Gopakumar
27. 33 M. Suresh Kumar
28. N. Subramanian
29 Smt. Elsamma Mathew
30. Shri N. R. Sasikumar
31. Smt . P. Vijayalekshmi
32. Shri C. J. Kunjukunju
33 . Smt. O. S. Vaijayanthi Devi
34. T.Aravindakshy Amma
35. P. Valsala 23
36. K. R. Vini 21
37. P. A. Fathimabi 15
38. Shri H. Mohammad Yousaf
39. T. Venugopalan
40. Smt. T. A. Ayisha
41 . Shri M. Krishnan
42. Smt . K. Mohanakumari 43. Smt. P. K. Radhamoni
V. B. Hemalatha 44.
45. P. J. Flory
46. V. Vasantha Kumari وو
47. G. B. Padmakumary
48. Shri N. P. Vijayan
49. B. A. Raj Kumar
50. , N. S. Prakas
(2)
No. T4/880/2007.
10th August 2007 .
TheAd-hoc DPC ( Lower) held on 22-6-2007 had examined the cases of the following officers for inclusion of their names in the various Select Lists of APSIS fit for promotion as APIs for the year noted against theirnames.
3. Sri . S. Rajendran (Sl . No. 2 above) was included in the Select List of APSIs fit for promotion asAPIs for the year 2003 (for the vacancies in 2004)by theDPC(Lower) held on 28-4-2006 . He was promoted to the rank of API as per DGO No. 745/2006 dated 17-7-2006. In the meanwhile, he was placed under suspension Vide Order No. A2/2889 /06/APB dated 10-7-2006 of the IGP , AP Bns. , Thiruvananthapuram . Hence the promotion has not been effected . Subse- quently he has been reinstated into service Vide Order No. A2/2889/ 2006 APB dated 10-7-2006 and he rejoined duty on 24-1-2007 . The Disciplinary Proceedings initiated against him was disposed off by awarding a punishment of Increment Bar for 2 years with cumulative effect Vide Order No. A2/ 2889/06 APB dated 22-1-2007 . The Appeal Petition filed against the above punishment has been rejected by the DGP Vide Order No. G5-11088/07 dated 21-3-2007 .
(1) Sri P. Gopi (now AC)-Select List for theyear 1994
(2) ,, S. Rajendran APSI- 2003
(3) " V. O. Shajimon , APSI- 2004 دو
(4) , M. S. Prathapan
APSI- 2003
4. As he was not fully exonerated of the charges his case was re-examined by the Ad-hoc DPC (Lower) held on 22-6-2007 . The Committee decided that the penalty awarded to him in 2007 need not be taken into account for considering his inclusion in the Select List for the year 2003 (for the vacancies in 2004) . It was therefore decided that his incusion in the Select List of APSIs for the year 2003 (for the vacancy in 2004) as . Sl . No. 11 will continue as such.
2. The Ad -hoc DPC ( Lower) had decided to include Sl . No. 1,3 & 4 in the above Select List as indicated below:
1. Sri P. Gopi
SELECT LIST FOR THE YEAR 1994
Sl . No. 2 Sri P.A. Vijayan
Sl. No. 2(a) Sri P. Gopi
Sl . No. 3 Sri T.V. Narayanan
5. The DPC had also decided that the inclusion of the above officers in the Select Lists will b subject to the final decision of the Government on the proposal for regularization and creation of Supernumerary posts to accommodate the Sports personnel and also subject to the decisions ofthe OPs /WP ( C) s if any pending on this subject .
2. Sri V.O. Shajimon
SELECT LIST FOR THE YEAR 2004
Sl . No. 2 Sri P.K. Mohandas
6. The above decisions of the Ad -hoc DPC (Lower) have been approved by Government Vide Government Letter No. 154898/A1 /07 /Home dated 7-8-2007 .
Sl . No. 2 (A) Sri V.O. Shajimon
Sl . No. 2 (B ) Sri A. Broono
Sl . No. 3 Sri K.A. Thomas
already assigned to The Sl. No. 2 (4) Sri A. Broono is re-asigned as Sl . No. 2 (B) .
7. The Select List of APSIs fit for promotion as APIs for the years 1993 to 2005 published Vide Notification No. T4 /32379/ 06 dated 2-6-2006 in the Kerala Government Gazette dated 20-6-2006 stands modified to the above extent.
3. Sri M. S. Prathapan
SELECT LIST FOR THE YEAR 2003
Sl . No. 5 Sri K. Suresh Raj
Sl . No. 5 (A) Sri M.S. Prathapan
RAMAN SRIVASTAVA , I.P.S. Director General of Police & Convener, Sl . No. 5 ( a) Sri S. Ramesan
SI . No. 6 Sri R. Vincent
Departmental Promotion Committee( Lower) .
Police Headquarters , Thiruvananthapuram .
ലേലപ്പരസ്യം
໑໙ 02-18327/05-
2007 " 00" 3.
കോട്ടയം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ 23-8-2007 -ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ടെണ്ടർ വഴി വിൽപ്പന നടത്തുന്നതാണ് .
മോഡൽ
கம் നമ്പർ
വാഹനത്തിൻറ രജിസ്ററർ നമ്പർ
വാഹനത്തിൻറ പേരുവിവരം
നിരതദ്രവ്യം രൂപ
1989
1 ,, 01/3470
എം ആൻറ് എം ജീപ്പ
1,400 2 കെ.സി.വി. 1174
1989
1,500 3 കെ.സി.വി. 995
1989
รา
1,400 4 കെ.സി.ററി. 2241
1987
1,500
1986
5 கெ.ஐ.கெ. 585
1,300 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേല സ്ഥലത്ത് കൃത്യമായി ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ഓരോ വാഹനത്തിനും നിശനിശ്ചയിട്ടുള്ള നിരതദ്രവ്യം കോട്ടയം ജില്ലാ സായുധസേനാ അസിസ് ററൻറ് കുമാൻണ്ടൻ്റിൻ്റെ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് . നിരതദ്രവ്യം ലേലദിവസം 8 മണി മുതൽ സായുധസേനാ ക്യാമ്പിൽ സ്വീകരിക്കുന്നതാണ് .
കൂടാതെ ടി വാഹനങ്ങൾ ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും സീൽ വച്ച കവറിൽ മുൻകൂട്ടി ടെണ്ടറുകൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി 16-8-2007 -ാം തീയതി വൈകുന്നേരം 4 മണി വരെ നേരിട്ടോ തപാൽ മാർഗ്ഗമോ കോട്ടയം ജില്ലാ പോലീസ് ഓഫീസിൽ സ്വീകരിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം നിശ്ചത നിരതദ്രവ്യം എ . ആർ . ക്യാമ്പിൽ അടച്ചതിനുള്ള രസീതും ഉണ്ടായിരിക്കേണ്ടതാണ് . വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്" . വൈകി കിട്ടുന്ന ടെണ്ടറുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും . പ്രസ്തുത കവറിനുമുകളിൽ ഡിപ്പാർട്ടുമെൻറൽ വാഹനം , രജിസ്ട്രേഷൻ നമ്പർ , ലേലത്തിൽ വാങ്ങുന്നതിനുള്ള ടെണ്ടർ എന്ന് വ്യക്‌തമായി രേഖപ്പെടുത്തേണ്ടതാണ് .
പരസ്യലേലം അവസാനിച്ചാലുടൻ ടെണ്ടറുകൾ തുറക്കുന്നതും , ലേലത്തിലോ ടെണ്ടറിലോ ഏതിലാണ് തുക കൂടുതൽ കാണുന്നത് ആ ആൾക്ക് ലേലം / ടെണ്ടർ തുകയുടെ പകുതിയും സെയിൽസ് ടാക്‌സ് തുകയും പൂർണ്ണമായും നിരതദ്രവ്യം കിഴിച്ച് ലേലസ്‌ഥലത്ത് വച്ചുതന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ ലേലം/ ടെണ്ടർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച ലേലവാഹനം ചെലവിൽ നീക്കം ചെയ്യേണ്ടതുമാണ് . ഏതെങ്കിലും കാരണവശാൽ GEIRIS സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ടി നിബന്ധനകബന്ധനകൾക്ക് വിപരീതമായി ( പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ് . പുറ" . പുനർലേലത്തിൽ സർ .സർക്കാരിന് എന്തെങ്കിലും സ്വന്തം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതു മാണ് . എഎന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരി ക്കുന്നതുമല്ല .
മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് തൊട്ടുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സായുധസേനാ ക്യാമ്പിൽ നിന്നും ബനധപ്പെട്ടവരുടെ അനുമതിയോടു കൂടി പരിശോധിക്കാവുന്നതുമാണ്. യാറതാരു കാരണവും കാണിക്കാതെ ലേലം മാറി വയ്ക്കുന്നതിനും അസ്‌ഥിരപ്പെടുത്തുന്നതിനും 222 ആധികാരം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതാണ് .
05
ലേലപ്പരസ്യം
12 ) 4( ( /9026/2007 اله
2007 ໝູ 5 .
ഹൗസിംഗ് പോലീസ് പോലീസ ഓഫീസേഴ്‌സ് ക്വാർട്ടേഴ ' സുകൾ 1-9-2007-ാം തീയതി പകൽ 11 മണിക്ക് ടി സഥലത്ത്വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജർ ആകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിശ്ചിത നിരതദ്രവ്യമായ രൂപ 3,000 (രൂപ മൂവായിരം മാത്രം) കെട്ടിവെയ്ക്കേണ്ടതുമാണ് . കൂടാതെ s1 കെട്ടിടം ലേലത്തിൽ വാങ്ങാനുദേശിക്കുന്നവരിൽ നിന്ന് സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 30-8-2007-ാം തീയതി 4 മണിക്ക് മുൻപായി പാലക്കാട് ജില്ലാ പോല ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊളളുന്നു . ദർഘാസിനോടൊപ്പം നിശ് നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൻറെ പേരിൽ മാറാവുന്ന ഡിമാൻറ് ഡാഫ്ററ് (3105৯৯০ ചെയ്യേണ്ടതാണ് . ദർഘാസുകൾ കഴിഞ്ഞാലുടൻ ലേലത്തിൽ നിശ്‌ചിത ലേലം ദർഘാസ് പങ്കെടുക്കാനെത്തിയിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുതുകയ്ക്ക് യുക്‌ത മെന്നുതോന്നുന്നപക്ഷം ലേലം /ദർഘാസ് സ്ഥിരപ്പെടു ലലം /ദർഘാസ് ത്തുന്നതുമാണ് . താൽക്കാലികമായി ഉറപ്പിച്ചുകിട്ടിയ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തുവച്ച അടയ്ക്കേണ്ടതും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ
( 2 )
ജില്ലാ പോലീസ് സൂപ്രണ്ട് .
ലേലം,ദർഘാസ് സ്‌ഥിരപ്പെടുത്തി 10 ദിവസത്തിനുളളിൽ അടച്ച് സ്വന്തം ചെലവിൽ ടി ലേലം ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസത്തിനുളളിൽ അടച്ച് സ്വന്തം ചെലവിൽ 57 ലേലം/ ദർഘാസ് (പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞിരിക്കുന്ന ദിവസ ത്തിനുളളിൽ പൊളിച്ചുനീക്കി സ്ഥലം തരേണ്ടതുമാണ് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം/ദർഘാസ് കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി കെട്ടിടം പുനർ dele ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദി ആയിരിക്കുന്നതാണ് . മാത്രമല്ല പുനർ ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശം ഉണ്ടായിരിക്കു ന്നതുമല്ല .
യാതൊരുകാരണവും കാണിക്കാതെ ഈ നോട്ടീസ് പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുവാനോ അസ്ഥിര പ്പെടുത്തുവാനോ ഉളള പൂർണ്ണ അധികാരം പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമായിരിക്കും .
ജില്ലാ പോലീസ് ഓഫീസ് , പാലക്കാട് ,
( ) ജില്ലാപോലീസ് സൂപ്രണ്ട് , ടെണ്ടർ നോട്ടീസ്
നമ്പർ ജി 2 / 18766 / 2006 /എം . 2007 31 .
മുദ്രവച്ച മലപ്പുറം മലബാർ സ്പെഷ്യൽ പോലീസിലെ പഴയ ഫാമിലി ക്വാർട്ടേഴ്‌സുകളായ ക്വാർട്ടർ നമ്പർ എം . 47 എ ആൻറ് ബിയും എം . 48 എ ആൻറ് ബിയും പൗസ്യമായി ലേലം ചെയ്തത് വിൽക്കാൻ തീരുമാനിച്ചി ട്ടുണ്ട് . ആയതിലേക്ക ടെണ്ടറുകൾ ക്ഷണിക്കുന്നു.
ടെണ്ടർ ഫോറവും മാറ് വിശദവിവരങ്ങളും ടെണ്ടർ ഫോറത്തിന്റെ വിലയായ 450 രൂപയ്ക്ക് (400 - വാറസ്) ( നാനൂറ്റി അൻപത് രൂപ മാത്രം ) എം . എസ് . പി . കമാൻറിൻറെ കാര്യാലയത്തിൽ നിന്നും 10-8-2007 മുതൽ 10-9-2007-ാം തീയതി ഒരു മണിവരെ നേരിട്ടോ മണി ഓർഡർ ആയോ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം കൈമാറാം ചെയ്യാൻ പാടുള്ളതല്ല . ഡ്യുപ്പിക്കേററ് ടെണ്ടർ ഫോറത്തിന് 225 രൂപയാണ് (200 +വാരം" )0+ വാറാ" ) ( ഇരുന്നൂററ്റി ഇരുപത്തി അഞ്ച് രൂപ മാത്രം ) ടെണ്ടർ സ്വീകരിക്കുന്ന തീയതി അവധിയാണെങ്കിൽ അതിനടുത്ത പ്രവൃത്തി ദിവസം ടെണ്ടർ സ്വീകരിക്കുന്നതാണ് , ടെണ്ടർ ലഭിച്ചാൽ 15 ദിവസത്തിനകം സാധനങ്ങളു എം. എസ് . പി ക്യാമ്പിൽ നിന്നും സ്വന്തം ചെലവിലും ത്തരവാദിത്വത്തിലും നീക്കം வெறுஸை . നേരിട്ടാൽ പുനർലേലം ചെലവ് ആയതിന് നടത്തുന്നതാണ് . ആയതിനുള കൊണ്ടയാളിൽനിന്നും ഈടാക്കുന്നതുമായിരിക്കും .
വിവരണം .ടെണ്ടർ ഉളളടക്കം ചെയ്‌ത കവറിന്റെ നമ്പർ 12/18766/2006/ പുറത്ത് "ഫാമിലി ക്വാർട്ടേഴ്സസിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തിയിരിക്കണം .
നിരതദ്രവ്യം-രൂപ 2,000 (രണ്ടായിരം രൂപ മാത്രം ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 10-9-2007 വൈകുന്നേരം 3 മണി തുറക്കുന്ന തീയതിയും സമയവും . 10-9-2007 വൈകുന്നേരം 4 മണി .
ഹാജരായിരിക്കുന്ന ടെണ്ടർകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും മററു കാരണങ്ങൾ ഒന്നും തന്നെ പറയാതെ ഏതെങ്കിലും 9568000 അല്ലെങ്കിൽ മൊത്തത്തിലോ നിരസിക്കാനോ ലേലം മാാറിവയ്ക്കുവാനോ ഉള അധികാരം എം . എസ്.പി , കമാണ്ടന്ററിൽ പൂർണ്ണമായും നിക്ഷിപ്തമായിരിക്കുന്നതുമാണ് .
(2) കമാൻറ കമാണ്ടന്ററിന്റെ ഓഫീസ് , മലബാർ സ്പെപെഷ്യൽ പോലീസ് , മലപ്പുറം .
എം . എസ് . പി .
ലേലപ്പരസ്യം
02-2173/2007- ) ,
2007 2 17.
കാസറഗോഡ് ജില്ലാ അധീനതയിലുളളതും പോലീസ് സൂപ്രണ്ടിൻറ കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്ററൻറ് കമാണ്ടന്റ്റിന്റെ കാര്യാലയ പറയുന്ന സൂക്ഷിച്ചിട്ടുളളതുമായ ഡിപ്പാർട്ടുമെൻറൽ വാഹനങ്ങൾ 5-9-2007 1 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്ത്വച്ച് ലേലം / ദർഘാസ് വഴി വില്‌പന നടത്തുന്നതാണ് .
വാഹനത്തിൻറ രജിസ്ററർ
கக നമ്പർ
വിവരം
നമ്പർ
നിരത ദ്രവ്യം രൂപ 1
1996 മോഡൽ മഹീന്ദ്ര കെ . എൽ -14 1,100 ആൻറ് മഹീന്ദ്ര
/9015
2. കെ.എൽ -14 1,000 /2695 1995 മോഡൽ മഹീന്ദ്ര ആൻറ് മഹീന്ദ്ര
3 1992 മോഡൽ മഹീന്ദ്ര കെ. എൽ -01 800 ആൻറ് മഹീന്ദ്ര 01/3482
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ലേലലേലസ്ഥലത്ത് അടച്ച് വാങ്ങേണ്ടതാണ് . celel രസീത് കഴിഞ്ഞാലുടൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്ന താണ്" . മേൽ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസു 30 വാഹനത്തിനും പ്രത്യേകം ) നേരിട്ടോ സൂപ്രണ്ട് ഓഫ " പോലീസ് മേൽവിലാസത്തിൽ 4-9-2007 -ന് വച്ച കൾ ( ഓരോ വാഹനത്ത' കാസർഗോഡിൻറ 3 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം അയയ്‌ക്കേണ്ടതാണ് . ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പേരിലെടുത്ത നിശ്ചിത നിരതദ്രവ്യ ത്തിനുളള ഡിമാൻറ്' (ഡ്രാഫ്റ് അടക്കം ചെയ്യേണ്ട താണ് . കവറിനുമുകളിൽ " വാഹന ലേലത്തിനുള്ള . "എന്ന് വ്യക്‌തമായി രേഖ ടെണ്ടർ വാഹന നമ്പർ പ്പെടുത്തേണ്ടതാണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ കാണിക്കുന്ന ആൾക്ക് ലേല,ലേല ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കുന്നതും ടിയാൻ ലേല ദർഘാസ് തുകയുടെ പകുതി സംഖ്യ നിരത (ദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അപ്പോൾ തന്നെ അടച്ച രസീത് വാങ്ങേണ്ടതുമാണ് . ലേല ടെണ്ടർ സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനങ്ങൾ നീക്കം ചെയ്യേണ്ടതാണ് ' .
لمة100 ഏതെങ്കിലും കാരണവശാൽ ലേലം /ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും പുനർലേലത്തിൽ സർക്കാരിന് ഉണ്ടാകുന്ന മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശമുണ്ടായിരിക്കുന്നതല്ല . നഷ ടം മേൽക്കാണിച്ചിരിക്കുന്ന വാഹനങ്ങ തീയതിക്ക് മുൻപുള്ള 10 പ്രവൃത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത് കാസർഗോഡ് സായുധസേനാ വിഭാഗം അസിസ്‌റാൻറ് കമാണ്ടിൻറിൻറെ അനുമതി യോടുകൂടി പരിശോധിക്കാവുന്നതാണ് .
تاهلة യാതൊരു യുക്തമെന്ന് തോന്നുന്ന മുന്നറിയിപ്പോ , കാരണമോ കാണിക്കാതെ GEJRI നിർത്തിവയ്ക്കുന്നതിനും ലേലം ഭർഘാസ് അസ്ഥിര പ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്ന തിനും കാസർഗോഡ് ജില്ലാ പോലീസ് സൂപ്രണ്ടിന് അധികാരമുണ്ടായിരിക്കുന്നതാണ " .
() കാസറഗോഡ് ,
ജില്ലാ പോലീസ് സൂപ്രണ്ട് .