Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification tender notices - Tender notices – Auction notice – Short tender notices –Tender extension notices

Published 21 August 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-21.part3_pwd_pwd
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 34 dated 21st August 2007.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ ഇഎൽ2-9591/07. 2007 ആഗസ്റ്റ് 8.

കേരള ഗവർണ്ണക്കുവേി സൂപ്രിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, ഇലക്ട്രിക്കൽ വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 80/2007—തിരുവനന്തപുരത്തെ പൂച്ചെടിവിളയി ലുള്ള പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റ ലിലെ ലൈബ്രറിയുടെ വൈദ്യുതീകരണ ജോലികൾ—രൂപ 2,60,000 6,500 2 81/2007—ടി േ പ ാ സ്റ്റ ് െ മ ്ര ട ി ക ് ഹോസ്റ്റലിന്റെ വൈദ്യുതീകരണ ജോലികൾ—രൂപ 4,60,000 11,500 3 82/2007—തിരുവനന്തപുരത്തെ കനകനഗറിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിനുവേി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററിന്റെ വൈദ്യുതീകരണ ജോലികൾ—രൂപ 53,60,000 50,000 4 83/2007—ആലപ്പുഴ മെഡിക്കൽ കോളേജിലെ ലൈബ്രറിയുടെ പുനർവൈദ്യുതീകരണം— രൂപ 3,88,172

9,750 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് രൂപ 400+വി. നി., ക്രമനമ്പർ 3-ന് രൂപ 2,000+വി. നി.

ദർഘാസ് പ്രമാണത്തിന് അപേക്ഷിക്കേ അവസാന തീയതി—25-8-2007.

ദർഘാസ് സ്വീകരിക്കുന്ന തീയതി—5-9-2007.

ദർഘാസ് തുറക്കുന്ന തീയതി—5-9-2007.

പ്രവൃത്തി തീർക്കേ കാലാവധി —ക്രമനമ്പർ 1-ന് 21 ദിവസം, ക്രമനമ്പർ 2, 4 ഇവയ്ക്ക്് 30 ദിവസം, ക്രമനമ്പർ 3-ന് 90 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-നും 4-നും പൊതു മരാമത്തു വകുപ്പ് ഇലക്ട്രിക്കൽ 'ബി' ക്ലാസ് രജിസ്ട്രേഷൻ, ക്രമനമ്പർ 2-ന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ് രജിസ്ട്രേഷൻ, ക്രമനമ്പർ 3-ന് പൊതുമരാമത്തു വകുപ്പ് 'എ' ക്ലാസ് രജിസ്ട്രേഷനും എച്ച്. റ്റി. ഇൻസുലേഷനും.

ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികു തിയും ചേർത്ത് ദർഘാസ് പ്രമാണത്തിനായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം, സൂപ്രിംഗ് എൻജിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേ ക്ഷിക്കേതാണ്. ദർഘാസ് പ്രമാണങ്ങൾ സൂപ്രിംഗ് എൻജിനീയറുടെ (ഇലക്ട്രിക്കൽ) ഓഫീസിൽ നിന്നും 31-8-2007 മുതൽ 5-9-2007 ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുള്ള വർക്ക് വിതരണം ചെയ്യുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കു വേ നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാ മത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവ സ്ഥകളും ഇതിനു ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാ രുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ മേൽപ്പറഞ്ഞ ദിവസം തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) തിരുവനന്തപുരം. സൂപ്രിംഗ് എഞ്ചിനീയർ.

TENDER NOTICE

No. BSC-1/07-08/DBGL. 6th August, 2007.

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the authorized contractors of Kerala PWD/Irrigation department for the following works so as to reach this office on or before the date specified. Tenders will be opened at 4.30 p. m on the date specified by the undersigned as other authorized officers.

Sealed tenders should be sent by post only so as to reach the same within the prescribed date and timeitself.

Sl. Tender No. and Name of E . M . D . No. work with PAC Rs.

1 14/SEBSC/2007-08—Additional

facilities and renovation works to the 200 bedded ward and O.P. Block in Medical College, Alappuzha in connection with shifting of General Hospital, Alappuzha— Rs. 22,12,000 50,000 2 15/SEBSC/2007-08—Govt. Women's College, Thiriuvananthapuram- Construction of Teaching Block Ground floor and 1st floor— Rs. 25,00,000 50,000 3 16/SEBSC/2007-08—TDMC-

Alappuzha- Construction of building for Mortuary and Postmortem Service Station at Vandanam —Rs. 72,00,000 50,000 4 17/SEBSC/2006-07—Renovation and

other repair works at TDMC Hospital Complex at Vandanam Construction of a compound wall and Gate — Rs. 90,63,140 50,0002 Cost of Tender form— Rs. 1,000+ S.T. for Sl. Nos.1 and 2, Rs. 2,000+ S.T. for Sl. Nos. 3 and 4.

Last date and time of receipt of tender—24-8-2007 upto 4 p.m. for Sl. No. 1, 6-9-2007 upto 4 p.m. for Sl. No. 2, 12-9-2007 upto 4 p. m. for Sl. No. 3 and 13-9-2007 upto 4 p. m. for Sl. No. 4.

Period of completion—3 months for Sl. No. 1, 9 months for Sl. Nos. 2 and 4, 12 months for Sl. No. 3.

Class of Contractor—A&B for Sl. No. 1 and 2.

A Class for Sl. Nos. 3 and 4.

Name of Division—Buildings Division, Alappuzha for Sl. Nos. 1, 3 and 4. Building Division, Thiruvananthapuram for Sl. No. 2.

Tender documents and othjer particulars can be obtained from this office upto 1. p.m. one day before the tender date of application in writing and on payments of cost (not refundable) either in cash or money order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.

ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്) കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഘനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 14/എസ്.ഇ.ബി.എസ്.സി./2007-08— ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ മാറ്റുന്നതിനോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ 200 കിടക്കകൾക്കും ഒ.പി. ബ്ലോക്കിനുംവേ≠ി അധിക സൗകര്യത്തോടുകൂടിയ പുനരുദ്ധാരണ ജോലികൾ—രൂപ 22.12 ലക്ഷം 50,000 2 15/എസ്.ഇ.ബി.എസ്.സി./2007-08— ത ി ര ു വ ന ന്ത പ ു ര ം ഗ വ . വ ി മ ൻ സ ് കോളേജിൽ ടീച്ചിംഗ് ബ്ലോക്കിനുവേ≠ി ര≠ുനില കെട്ടിടം പണിയുന്നതിന്— രൂപ 25 ലക്ഷം

50,000 3 16/എസ്.ഇ.ബി.എസ്.സി./2007-08—

ആ ല പ്പ ു ഴ വ ≠ ാ ന ം െ മ ഡ ി ക്ക ൽ കോളേജിൽ മോർച്ചറിയും പോസ്റ്റുമോർട്ടം സർവ്വീസ് സ്റ്റേഷനും വേ≠ിയുള്ള കെട്ടിട നിർമ്മാണം—രൂപ 72,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും, 2-നും രുപ 1,000+വി.നി. ക്രമനമ്പർ 3-നും, 4-നും രൂപ 2,000+വി.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1-ന് 24-8-2007, 4 മണി. ക്രമനമ്പർ 2-ന് 6-9-2007, 4 മണി. ക്രമനമ്പർ 3-ന് 12-9-2007, 4 മണി. ക്രമനമ്പർ 4-ന് 13-9-2007, 4 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-നും 4-നും 9 മാസം, ക്രമനമ്പർ 3-ന് 12 മാസം.

കരാറുകാരുടെ തരംതിരിവ ്്-ക്രമനമ്പർ 1-നും 2-നും എ ആന്റ ് ബി ക്ലാസ്. ക്രമനമ്പർ 3-നും, 4-നും എ ക്ലാസ്.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ-ക്രമനമ്പർ 1, 3, 4 എന്നിവയ്ക്ക്് ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ. ക്രമനമ്പർ 2-ന് ബിൽഡിംഗ്സ് ഡിവിഷൻ, തിരുവനന്തപുരം.

ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽനിന്നും വാങ്ങാ വുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(Sd.) Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ/97-98. 2007 ആഗസ്റ്റ് 2.

കേരള ഗവർണ്ണർക്കുവേ≠ി നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി, താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 5-9-2007 വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) അടിയന്തിര ടാർ പാച്ചുവർക്ക്

1 കട്ടപ്പന-ഇരട്ടയാർ റോഡിൽ കി. മീ. 4/500 7,500 മുതൽ 5/400 വരെയും ഇരട്ടയാർ-ശാന്തിഗ്രാം റോഡിൽ 0/000 മുതൽ 1/900—രൂപ 3,00,000

2 ഇരട്ടയാർ-തോവാള റോഡിൽ കി. മീ. 0/000 7,500 മുതൽ 2/700 വരെ (സ്റ്റേറ്റ് ഹൈവേ ഭാഗം)— രൂപ 3,00,000

3 7-ാം മൈൽ-ചേമ്പളം റോഡിൽ കി. മീ. 0/000 7,500 മുതൽ 9/964 വരെ—രൂപ 3,00,000

4 കട്ടപ്പന ബൈപ്പാസ് റോഡിൽ കി. മീ. 0/000 5,000 മുതൽ 1/500 വരെ (സ്റ്റേറ്റ് ഹൈവേ)—രൂപ 2,00,000 വാർഷിക അറ്റകുറ്റപ്പണികൾ 2007-085 ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 10/000 5,000 മുതൽ 30/000 വരെ—രൂപ 2,00,000 4 17/എസ്.ഇ.ബി.എസ്.സി./2006-07— ആലപ്പുഴ വ≠ാനത്ത് ടി.ഡി.എം.സി. ആശുപത്രി കോംπക്സിന്റെ പുനരുദ്ധാ രണവും അറ്റകുറ്റപ്പണിയും ചുറ്റുമതിലും ഗേറ്റും നിർമ്മിക്കുന്ന ജോലികൾ— രൂപ 90,63,140 50,000 3 (1) (2) (3) (1) (2) (3) 6 ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 30/000 5,000 8 ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 33/000 മുതൽ മുതൽ 49/320 വരെ—രൂപ 2,00,000

7 തൊടുപുഴ-പുളിയൻമല റോഡിൽ കി. മീ. 35/600 7,500 മുതൽ 70/000 വരെ—രൂപ 3,00,000

8 തൊടുപുഴ-പുളിയൻമല റോഡിൽ കി. മീ. 70/000 5,000 മുതൽ 92/167 വരെ—രൂപ 2,00,000

9 ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 0/000 5,000 മുതൽ 10/000 വരെ—രൂപ 2,00,000

10 പീരുമേട്-ദേവികുളം റോഡിൽ കി. മീ. 19/000 5,000 മുതൽ 40/050 വരെ—രൂപ 2,00,000

11 റോഡ്സ് സെക്ഷൻ നമ്പർ-I-ന് കീഴിലുള്ള 7,500 റോഡുകളിൽ എമൽഷൻ പാച്ച് വർക്കുകൾ— രൂപ 3,00,000

പ്രവൃത്തി തീർക്കേ≠ കാലാവധി—മൂന്നുമാസം.

കരാറുകാരനുവേ≠ യോഗ്യത—എ. ബി. സി. അഥവാ ഡി.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)

ഇടുക്കി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. റ്റി. എൻ. 97-98. 2007 ആഗസ്റ്റ് 2.

കേരള ഗവർണ്ണർക്കുവേ≠ി നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ 6-9-2007 വൈകു ന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) അടിയന്തിര ടാർ പാച്ചുവർക്ക്

1 കരിമ്പൻ-മുരിക്കാശ്ശേരി റോഡിൽ (സ്റ്റേറ്റ് ഹൈവേ

7,500 ഭാഗത്ത്)—രൂപ 3,00,000

2 കമ്പിളിക≠ം-ചിന്നാർ റോഡിൽ—രൂപ 2,50,000 6,250 3 വെള്ളത്തൂവൽ-കൊന്നത്തടി റോഡിലും അഞ്ചാംമൈൽ- കൊന്നത്തടി റോഡിലും—രൂപ 3,00,000 7,500 4 പണിക്കൻകുടി-പെരിഞ്ചാൻകുടി റോഡിൽ—

രൂപ 3,00,000

7,500 5 മുരിക്കാശ്ശേരി-പഠമുഖം-തോപ്രാംകുടി റോഡിൽ—

രൂപ 3,00,000

7,500 6 ചാലിസിറ്റി-വെട്ടിക്കാമറ്റം റോഡിൽ—രൂപ 3,00,000 7,500

7,500 43/000 വരെ—രൂപ 3,00,000

9 തൊടുപുഴ-പുളിയൻമല റോഡിൽ കി. മീ. 35/600 മുതൽ 50/000 വരെ—രൂപ 3,00,000 7,500 10 ടി. കി. മീ. 50/000 മുതൽ 60/000 വരെ —രൂപ 2,50,000 6,250 11 ടി. കി. മീ. 60/00 മുതൽ 70/00 വരെ —രൂപ 2,50,000 6,250 12 തങ്കമണി - നീലിവയൽ - പ്രകാശ് റോഡ് കി. മീ. 0/000 മുതൽ 4/400 വരെ —രൂപ 2,50,000 6,250 13 തടിയമ്പാട് - പള്ളിത്താഴം - ചെറുതോണി റോഡ് ചെറുതോണി മുതൽ വാഴത്തോപ്പ് വരെ — രൂപ 2,00,000

5,000 പ്രവർത്തി തീർക്കേ≠ കാലാവധി —3 മാസം.

കാരാറുകാരന് വേ≠ യോഗ്യത—എ, ബി, സി., അഥവാ ഡി.

ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.

(ഒപ്പ്)

ഇടുക്കി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ബി-372/90. 2007 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നെടുങ്ക≠ം താഴെ പറയുന്ന വേലകൾക്ക് മത്സരസ്വഭാവമുള്ള ലഘുദർഘാസുകൾ 2008 ആഗസ്റ്റ് മാസം 24-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) 1 21/എഇഇഎൻ/2007-08—ഒ. ആർ. 2007-08-ബാലഗ്രാം- പുളിയൻമല റോഡിൽ ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ ചെയ്യുക— രൂപ 0.70 ലക്ഷം

1,750 2 22/എഇഇഎൻ/2007-08—ഒ. ആർ. 2007-08— പുളിയൻമല കമ്പംമെട്ട് റോഡിൽ ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണികൾ— രൂപ 0.70 ലക്ഷം

1,750 3 23/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

ചേറ്റുകുഴി കൂട്ടാർ റോഡിൽ ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ചുള്ള ടി—രൂപ 0, 50 ലക്ഷം 1,250 4 24/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

7 പതിനാറാംക≠ം-തോപ്രാംകുടി- പ്രകാശ് 7,500 ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ -പുതയൻപാറ, രാജക്കാട് റോഡിലെ 0/000 മുതൽ 11/600 വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 1 ലക്ഷം 2,500 റോഡിൽ—രൂപ 3,00,000 4 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് (1) (2) (3) രൂപ 150+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+ വാറ്റ്.

5 25/എഇഇഎൻ/2007-08—ഒ. ആർ. 2007-08- ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ-രാജക്കാട്-പൊൻമുടി റോഡിൽ കി. മീ. 0/000 മുതൽ 6/800 വരെയുള്ള ഭാഗം— രൂപ 1,25,000

3,150 6 26/എഇഇഎൻ/2007-08—ഒ. ആർ. 2007-08- ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ-രാജക്കാട്-എല്ലുക്കൻ റോഡിലെ കി. മീ. 0/000 മുതൽ 7/100 വരെ— രൂപ 1,50,000

3,750 7 27/എഇഇഎൻ/2007-08—ഒ. ആർ. 2007-08— ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ-ശാന്തമ്പാറ പൊട്ടൻകാട ് റോഡിൽ കി. മീ. 0/000 മുതൽ 12/874 വരെ— രൂപ 1. 20 ലക്ഷം

3,000 8 28/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ—കുഞ്ചിത്തണ്ണി ഖജനപ്പാറ റോഡിൽ കി. മീ. 0/000 മുതൽ 15/400 വരെ— രൂപ 0.75 ലക്ഷം

1,900 9 29/എഇഇഎൻ/2007-08—ഒ. ആർ. 2007-08— ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ —വെള്ളത്തൂവൽ- പൊൻമുടി റോഡ് കി. മീ. 0/700 മുതൽ 5/700 വരെ— രൂപ 2 ലക്ഷം 5,000 10 30/എഇഇഎൻ/2007-08—ഒ. ആർ. 2007-08— ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ—രാജക്കാട്-ചക്കുളത്തിമേട് റോഡ്— രൂപ 0.70 ലക്ഷം 1,,750 11 31/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ— പൂപ്പാറ-കുമ്പപ്പാറ റോഡ്— രൂപ 0.70 ലക്ഷം

1,,750 12 32/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ—കല്ലാർ-രാമക്കൻമേട് 3,000 റോഡ്—കി. മി. 00/00 മുതൽ 12/750 വരെ— രൂപ 1.20 ലക്ഷം

13. 33/എഇഇഎൻ/2007-08—ഒ. ആർ. 2007-08—

ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ—തൂക്കുപാലം കമ്പംമെട്ട് റോഡ്—കി. മി. 0/000 മുതൽ 10/750 വരെ— രൂപ 0.70 ലക്ഷം

1,750 14. 34/എഇഇഎൻ/2007-08—ഒ. ആർ. 2007-08— ഇമൻഷൻ ബിറ്റുമെൻ ഉപയോഗിച്ച് അടിയന്തിര കരാറുകാരുടെ യോഗ്യത—എ. ബി. സി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ഒന്നര മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ അന്വേഷിച്ച് അറിയാ വുന്നതാണ്.

പൊതുമരാമത്ത് നിരത്തുകൾ, (ഒപ്പ്) ഉപവിഭാഗം കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെടുങ്ക≠ം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിബി-4/എഇഇ/2007-08. 2007 ആഗസ്റ്റ് 8.

കേരള ഗവർണ്ണർക്കുവേ≠ി പെരുമ്പാവൂർ റോഡ്സ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് ടി ഓഫീസിൽനിന്നും താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ഓരോ പ്രവൃത്തിക്കും പ്രവൃത്തിയുടെ പേരുവിവരം പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തി മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ നി›ിത തീയതിക്കും സമയത്തിനകവും തപാൽ മാർഗ്ഗവും സ്വീകരിക്കു ന്നതാണ്. അന്നേദിവസം വൈകുന്നേരം 4.30-ന് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) 1 40/എഇഇ/2007-08—എഫ്/ഡി-2007-08—

വല്ലം-പാണംകുഴിറോഡിൽ കി. മീ. 0/000 മുതൽ 10/000 വരെയുള്ള ഭാഗത്ത് പ്രകൃതിക്ഷോഭക്കെടുതി കൾ മൂലമുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 2.75 ലക്ഷം

6,900 2 41/എഇഇ/2007-08 —എഫ്/ഡി-2007-08—

വല്ലം-റയോൺപുരം റോഡിൽ കി. മീ. 0/000 മുതൽ 2/400 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 3 42/എഇഇ/2007-08 —എഫ്/ഡി-2007-08— പെരുമാനി-വളയൻ ചിറങ്ങര റോഡിൽ കി. മീ. 0/000 മുതൽ 2/800 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 4 43/എഇഇ/2007-08 —എഫ്/ഡി-2007-08— ഓണംകുളം ഊട്ടിമറ്റം റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900അറ്റകുറ്റപ്പണികൾ—ഏഴാംമൈൽ-ചേമ്പളം റോഡിൽ കി.മീ. 9/964 മുതൽ 18/030 വരെ— രൂപ ഒരു ലക്ഷം 2,500 6,900 5 44/എഇഇ/2007-08 —എഫ്/ഡി-2007-08— ഗണപതിവിലാസം ഇടവൂർ റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി—രൂപ 2.75 ലക്ഷം 5 (1) (2) (3) (1) (2) (3) 6 45/എഇഇ/2007-08 —എഫ്/ഡി-2007-08— താമരച്ചാൽ മലയിടംതുരുത്ത് റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെയുള്ള ഭാഗത്ത് പ്രകൃതിക്ഷോഭക്കെടുതികൾ മൂലമുള്ള അടിയന്തിര അറ്റകുറ്റപ്പണികൾ— രൂപ 1.85 ലക്ഷം

4,650 7 46/എഇഇ/2007-08 —എഫ്/ഡി-2007-08— ചെട്ടിനട വടക്കുംപിള്ളി റോഡിൽ കി. മീ. 0/000 മുതൽ 1/400 വരെയുള്ള ഭാഗത്ത് ടി— രൂപ 1.85 ലക്ഷം

4,650 8 47/എഇഇ/2007-08 —എഫ്/ഡി-2007-08— അറയ്ക്കപ്പടി വലമ്പൂർ റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 9 48/എഇഇ/2007-08 —എഫ്/ഡി-2007-08—

5,750 പെരുമ്പാവൂർ കൂവപ്പടി റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെയുള്ള ഭാഗത്ത് ടി—രൂപ 2.30 ലക്ഷം

10 49/എഇഇ/2007-08 —എഫ്/ഡി-2007-08— രായമംഗലം വയിക്കര റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 11 50/എഇഇ/2007-08 —എഫ്/ഡി-2007-08— ഓടക്കാലി-നാഗഞ്ചേരി റോഡിൽ കി. മീ. 0/000 മുതൽ 1/850 വരെയുള്ള ഭാഗത്ത് ടി— രൂപ 2.30 ലക്ഷം

5,750 12 51/എഇഇ/2007-08 —എഫ്/ഡി-2007-08— മണ്ണൂർ-എെരാപുരം റോഡിൽ കി. മീ. 0/000 മുതൽ 3/590 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 13 52/എഇഇ/2007-08 —എഫ്/ഡി-2007-08— കുറുപ്പംപ്പടി-പാണംകുഴി റോഡിൽ കി. മീ. 6/000 മുതൽ 8/500 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 14 53/എഇഇ/2007-08 —എഫ്/ഡി-2007-08— ചെറുകുന്നം-കല്ലിൽ റോഡിൽ കി. മീ. 0/000 മുതൽ 3/300 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 15 54/എഇഇ/2007-08 —എഫ്/ഡി-2007-08— ഓടക്കാലിൽ-കല്ലിൽ റോഡിൽ കി. മീ. 0/000 മുതൽ 3/400 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 16 55/എഇഇ/2007-08 —എഫ്/ഡി-2007-08— പുല്ലുവഴി-കല്ലിൽ റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെയുള്ള ഭാഗത്ത് ടി— രൂപ 1.85 ലക്ഷം

4,650 17 56/എഇഇ/2007-08 —എഫ്/ഡി-2007-08—

പെരുമ്പാവൂർ-രായമംഗലം റോഡിൽ കി. മീ. 1/200 മുതൽ 3/000 വരെയുള്ള ഭാഗത്ത് ടി— രൂപ 1.85 ലക്ഷം

4,650 19 58/എഇഇ/2007-08 —എഫ്/ഡി-2007-08— പാങ്കോട്-കരിമുകൾ റോഡിൽ കി. മീ. 0/000 മുതൽ 4/270 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 20 59/എഇഇ/2007-08 —എഫ്/ഡി-2007-08—

പഴന്തോട്ടം-വടവുകോട് റോഡിൽ കി. മീ. 0/000 മുതൽ 2/655 വരെയുള്ള ഭാഗത്ത് ടി— രൂപ 2.30 ലക്ഷം

5,750 21 60/എഇഇ/2007-08 —എഫ്/ഡി-2007-08— ആനമുന്തി-മീമ്പാറ റോഡിൽ കി. മീ. 6/000 മുതൽ 8/000 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 22 61/എഇഇ/2007-08 —എഫ്/ഡി-2007-08— കോലഞ്ചേരി-രാമമംഗലം റോഡിൽ കി. മീ. 0/000 മുതൽ 6/000 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 23 62/എഇഇ/2007-08 —എഫ്/ഡി-2007-08— മാമല-പിറവം റോഡിൽ കി. മീ. 0/000 മുതൽ 6/560 (കി. മി. 1/500 മുതൽ 3/000 വരെ ഒഴികെ) വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 24 63/എഇഇ/2007-08 —എഫ്/ഡി-2007-08— കോലഞ്ചേരി-പൂത്രിക്ക റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 25 64/എഇഇ/2007-08 —എഫ്/ഡി-2007-08— പെരുവാമൂഴി-മഴുവന്നൂർ റോഡിൽ കി. മീ. 0/000 മുതൽ 5/600 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 26 65/എഇഇ/2007-08 —എഫ്/ഡി-2007-08— പുത്തൻകുരിശ്-കുറിഞ്ഞി റോഡിൽ കി. മീ. 0/000 മുതൽ 2/170 വരെയുള്ള ഭാഗത്ത് ടി— രൂപ 2.30 ലക്ഷം

5,750 27 66/എഇഇ/2007-08 —എഫ്/ഡി-2007-08— മെക്കടമ്പ്-മഴുവന്നൂർ റോഡിൽ കി. മീ. 7/250 മുതൽ 9/670 വരെയുള്ള ഭാഗത്ത് ടി— രൂപ 1.85 ലക്ഷം

4,650 28 67/എഇഇ/2007-08 —എഫ്/ഡി-2007-08— പെരിഞ്ഞാല-പുത്തൻകുരിശ് റോഡിൽ കി. മീ. 3/000 മുതൽ 6/500 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 29 68/എഇഇ/2007-08 —എഫ്/ഡി-2007-08— എറണാകുളം-തേക്കടി റോഡിൽ കി. മീ. 18/000 മുതൽ 18/500, 19/000 മുതൽ 19/300, 20/800 മുതൽ 21/400 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം

6,900 പുനർ ദർഘാസുകൾ

30 115/എഇഇ/2006-07—ഒ/ആർ-2006-07— പുത്തൻകുരിശ്-ചോറ്റാനിക്കര റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെയുള്ള ഭാഗത്ത് സ ാ ധ ാ ര ണ അ റ്റ ക ു റ്റ പ്പ ണ ി ക ൾ — രൂപ 2.75 ലക്ഷം

6,90018 57/എഇഇ/2007-08 —എഫ്/ഡി-2007-08— കിഴക്കമ്പലം-പാങ്കോട് റോഡിൽ കി. മീ. 2/000 മുതൽ 5/400 വരെയുള്ള ഭാഗത്ത് ടി— രൂപ 2.75 ലക്ഷം 6,900 31 109/എഇഇ/2006-07—ഒ/ആർ-2006-07— പൂത്രിക്ക-പാലയ്ക്കമറ്റം റോഡ് കി. മീ. 0/000 മുതൽ 2/300 വരെയുള്ള ഭാഗത്ത് സാധാരണ അറ്റകുറ്റപ്പണികൾ—രൂപ 1.85 ലക്ഷം 4,650 6 ദർഘാസ് പ്രമാണത്തിന്റെ വില — രൂപ 400+വി. നി. (1) (2) (3) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമ നമ്പർ 1 മുതൽ 15 വരെ 4-9-2007, ക്രമനമ്പർ 16 മുതൽ 31 വരെ 5-9-2007.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 7 ദിവസം മുമ്പ് എല്ലാ പ്രവൃത്തി സമയങ്ങളിലും ദർഘാസ് തീയതി പകൽ 1 മണി വരെയും ലഭിക്കുന്നതാകുന്നു. നിശ്ചിതവില (മടക്കി കൊടുക്കാത്തത്) രൊക്കം പണമായോ മണിഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ഫാറം ലഭിക്കുന്നതാണ്. നിരതദ്രവ്യം ട്രഷറിയിലോ അംഗീകൃത ബാങ്കുകളിലോ അടയ്ക്കാവുന്നതാണ്. എന്നാൽ താഴെ പറ യുന്ന ഓഫീസർക്ക് പിൻവലിക്കാൻ വേ≠ അധികാരം രേഖ പ്പെടുത്തി സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട രസീതുകൾ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ. ദർഘാസ് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ തിരസ്ക്കരിക്കുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്. നിർമ്മാണ പണിയുടെ നിശ്ചിത ശതമാനം ക്ഷേമനിധിയിലേക്ക് അംശാദായമായി നൽകേ≠തുമാണ്.

(ഒപ്പ്)

റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 2007-08. 2007 ആഗസ്റ്റ് 7.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡുകൾ വിഭാഗം താഴെ പറയുന്ന പണി കൾക്ക് 2007 സെപ്റ്റംബർ 6-ാം തീയതി വൈകുന്നേരം 4 മണിവരെ മത്സരസ്വഭാവമുള്ള സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) സാധാരണ അറ്റകുറ്റപ്പണികൾ 2007-08 1 15/2007-08—കൊടുങ്ങല്ലൂർ സെക്ഷനിലെ ലിസ്റ്റ് "എ" യിൽപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണികൾ—രൂപ 3 ലക്ഷം 7,500 2 16/2007-08—ടി ലിസ്റ്റ് "ബി" ടി—

രൂപ 3 ലക്ഷം

7,500 3 17/2007-08—ടി ലിസ്റ്റ് "സി" ടി—

രൂപ 3 ലക്ഷം

7,500 4 18/2007-08—മാള സെക്ഷനിലെ ലിസ്റ്റ് "എ" യിൽപ്പെട്ട റോഡുകളുടെ അറ്റകുറ്റ പണികൾ—രൂപ 3 ലക്ഷം 7,500 6 2 0 / 2 0 0 7 - 0 8 — ട ി ല ി സ്റ്റ ് " സ ി " യ ി ൽ

7,500 ടി—രൂപ 3 ലക്ഷം

7 2 1 / 2 0 0 7 - 0 8 — ത ച്ച പ്പ ി ള്ള ി പാ ല ത്ത ി െ ന്റ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ— രൂപ 1 ലക്ഷം

2,500 8 22/2007-08—സ്കൗട്ട് റോഡിൽ കി. മീ. 0/00 മുതൽ 0/500 വരെയുള്ള ഭാഗത്ത് ടി— രൂപ 2 ലക്ഷം

5,000 9 2 3 / 2 0 0 7 - 0 8 — അ ഴ ീ േ ക്ക ാ ട ് ച ാ മ ക്ക ാ ല റോഡിൽ കി. മീ. 6/00 മുതൽ 8/00 വരെ യുള്ള ഭാഗത്ത് ടി—രൂപ 3 ലക്ഷം 7,500 10 2 4 / 2 0 0 7 - 0 8 — അ വ ി ട്ട ത്ത ൂ ർ േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0 മ ു ത ൽ 2 / 0 0 വ െ ര യ ുള്ള ഭാഗത്ത് ടി—രൂപ 3 ലക്ഷം 7,500 11 25/2007-08—അന്നമനട-മൂഴിക്കുളം

റോഡിൽ കി. മീ. 0/00 മുതൽ 1/00 വ െ ര യ ുള്ള ഭാഗത്ത് ടി—രൂപ 3 ലക്ഷം 7,500 ഡെപ്പോസിറ്റ് പണികൾ 2007-08

12 26/2007-08—തൃശ്ശൂർ കൊടുങ്ങല്ലൂർ േ റ ാ ഡ ി ൽ ക ി . മ ീ . 3 0 / 0 0 മ ു ത ൽ

37/500 വരെയുള്ള ഭാഗത്ത് അത്യാവശ്യ

അറ്റകുറ്റപ്പണികൾ—രൂപ 31 ലക്ഷം 2,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി.നി. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊടുങ്ങല്ലൂർ. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1/ടി.എൻ./2003. 2007 ആഗസ്റ്റ് 8.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ 24-8-2007-ാം തീയതി വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ ലഭിക്കുന്നഅവസാന തീയതി 24-8-2007 ഉച്ചയ്ക്ക് 1 മണിവരെ. 5 19/2007-08 —ടി ലിസ്റ്റ് " ബി " യിൽ 7,500 ടി—രൂപ 3 ലക്ഷം 7 ക്രമ പ്രവ്യത്തിയുടെ പേരും നിരദദ്രവ്യം (1) (2) (3) നമ്പർ അടങ്കൽ തുകയും രൂപ 1 എൻ. എച്ച്. 47— സാധാരണ അറ്റകുറ്റ പണികൾ—2007-08-കിലോമീറ്റർ 186/300 മുതൽ 187/00 വരെ അടിയന്തിര പാച്ച് റിപ്പയറും സ്ട്രിപ്പ്ട് ബി. ടി. പ്രവൃത്തിയും—രൂപ 10,00,000 25,000 2 ടി കിലോമീറ്റർ 196/00 മുതൽ 198/500 വരെ

25,000 ടി—രൂപ 10,00,000

3 ടി കിലോമീറ്റർ 203/00 മുതൽ 204/200

25,000 വരെ—രൂപ 10,00,000

4 ടി കിലോമീറ്റർ 204/500 മുതൽ 205/800 വരെ ടി—രൂപ 10,00,000 25,000 5 ടി കിലോമീറ്റർ 206/00 മുതൽ 207/500 വരെ ടി—രൂപ 10,00,000 25,000 6 ടി കിലോമീറ്റർ 207/700 മുതൽ 208/700 വരെ ടി—രൂപ 10,00,000 25,000 7 ടി കിലോമീറ്റർ 209/00 മുതൽ 210/700 വരെ ടി—രൂപ 10,00,000 25,000 8 ടി കിലോമീറ്റർ 211/00 മുതൽ 212/500

വരെ ടി—രൂപ 10,00,000 25,000 9 ടി കിലോമീറ്റർ 227/00 മുതൽ 229/00

വരെ ടി—രൂപ 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+വി. നി. കാലാവധി—4 മാസം.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

(ഒപ്പ്)

മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./04/2007/08.

2007 ആഗസ്ററ് 3.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഡിവിഷൻ, കോഴിക്കോട് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാ വിഭാഗം വൈദ്യുത കരാറുകാരിൽ നിന്നും ദർഘാസുകൾ 5-9-2007-ന് 1 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 67/2007-08 —കോഴിക്കോട് പി. ഡബ്ല്യൂ. ഡി.

കോംπക്സിലെ പമ്പ് ഹൗസിന്റെ വൈദ്യുത അറ്റകുറ്റപ്പണികൾ —രൂപ 13,799 350 2 68/2007-08 —കോടുവള്ളി പി. ഡബ്ല്യൂ. ഡി. റോഡ്സ് സബ് ഡിവിഷൻ ഓഫീസിലെ വൈദ്യുത അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്) — രൂപ 7,589

200

400 3 69/2007-08 —പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ വൈദ്യുത അറ്റകുറ്റപപ്പണി കൾ—രൂപ 14,780

4 70/2007-08 —െ ക ാ യ ി ല ാ ≠ ി മ ു ൻ സ ിഫ ് കോടതിയിലെ വൈദ്യുത അറ്റകുറ്റ പണികളും നവീകരണവും (പുനർ ദർഘാസ്)—രൂപ 12,436 350 5 71/2007-08 —കൊയിലാ≠ി സബ്കോടതി യിലെ വൈദ്യുത അറ്റകുറ്റപ്പണികളും നവീക രണവും (പുനർ ദർഘാസ്)—രൂപ 12,922 350

300 6 72/2007-08 —കോഴിക്കോട് ഡബ്ല്യൂ. ആന്റ ്സി. ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ പവ്വർ πഗ്ഗിലേക്ക് ജനറേറ്റർ സπൈ നൽകുന്ന പ്രവൃത്തി—രൂപ 12,000

7 73/2007-08 —കോഴിക്കോട് ജില്ലാ ജയിലിൽ കേടായ ചേയ്ഞ്ച് ഓവർ സ്വിച്ച് മാറ്റുന്ന പ്രവൃത്തി (പുനർ ദർഘാസ്) —രൂപ 10,119 300 8 74/2007-08 —കോഴിക്കോട് സിവിൽ സ്റ്റേഷൻ ഒന്നാം നമ്പർ പമ്പ് ഹൗസിലെ കേടായ കേബിൾ മാറ്റുന്ന പ്രവൃത്തി—രൂപ 10,900 300 9 75/2007-08 —കോഴിക്കോട് ഈസ്റ്റ്ഹിൽ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—രൂപ 8,142 250 10 76/2007-08 —കോഴിക്കോട് സിവിൽ സ്റ്റേഷൻ ഡെപ്യൂട്ടി എക്സൈസ് കമ്മീ ഷണറുടെ ഓഫീസിന്റെ ഇലക്ട്രിക്കൽ അറ്റകുററ പണികൾ—രൂപ 14,736 400 11 77/2007-08 —കോഴിക്കോട് സിവിൽ സ്റ്റേഷൻ ജില്ലാ ട്രഷറിയിൽ സീലിങ്ങ് ഫാൻ സ്ഥാപിക്കലും അറ്റകുററ പണികളും— രൂപ 13,633

350 12 78/2007-08 —കോഴിക്കോട് ജില്ലാ കോടതി

400 ഭക്ഷണശാലയിൽ വൈദ്യുത അറ്റകുററ പണി കൾ—രൂപ 14,476

13 79/2007-08 —കോഴിക്കോട് ഗവ. പ്രസ്സ്

ഓഫ്സെറ്റ് സെക്ഷൻ അഭിവൃദ്ധിപ്പെടുത്തലും അറ്റകുററപ്പണികളും—രൂപ 14,534 400 14 80/2007-08-ടി വർക്ക്ഷോപ്പ് സെക്ഷൻ അഭിവൃദ്ധിപ്പെടുത്തലും അറ്റകുററപ്പണികളും— രൂപ 14,971

400 15 81/2007-08-ടി-സ്റ്റോർ സെക്ഷൻ ടി—രൂപ 14,910 400 16 82/2007-08 —കോഴിക്കോട് ജനറൽ

ഹോസ്പിററൽ വാർഡ് 9-ന്റെ വൈദ്യുത അറ്റകുറ്റപണികൾ—രൂപ 22,717 600 17 83/2007-08—കോഴിക്കോട് മെഡിക്കൽകോളേജ് കാമ്പസിൽ C 3 ടൈപ്പ് ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യതീകരണം —രൂപ 36,250 950 18 84/2007-08—ടി ഹോസ്പിററലിൽ ക്വാഷ്വാ ലിററിയുടെ റൂമും ഒ.പിയുടെയും സമീപ ത്തുളള സ്ട്രീററ് ലൈറ്റുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 37,238 9508 (1) (2) (3) (1) (2) (3) 19 85/2007-08—കോഴിക്കോട് മെഡിക്കൽ

കോളേജ് ഹോസ്പിററലിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിൽ

ടേബിൾ ടെന്നീസ് റൂം പുനർ വൈദ്യതീകരണം —രൂപ 35,767 900 20 86/2007-08—കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിററൽ ഒഫ്താൽമോളജി ഓപ്പറേഷൻ തിയേറ്ററിൽ ജനറേറ്റർ സπൈ നൽകുന്ന പ്രവൃത്തി—രൂപ 10,547 300

400 21 87/2007-08—എെ. എം. സി. എച്ച്. വാർഡ് 52-ൽ A.C ക്കുവേ≠ി പവർ πഗ്ഗ് നല്കുന്ന പ്രവൃത്തി—രൂപ 14,870

22 88/2007-08— മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആന്റ ് റീഹാബി ലിറ്റേഷൻ വകുപ്പിൽ പവ്വർ πഗ്ഗിനുളള വൈദ്യതീകരണം—രൂപ 14,417 400 23 89/2007-08—ദന്തൽകോളേജിലെ മുകൾ നിലയിലെ ഫാനുകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും—രൂപ 14,089 400 24 90/2007-08—മെഡിക്കൽ കോളേജ് കാമ്പ സിൽ ഡി 20 ക്വാർട്ടേഴ്സുകളുടെ പുനർ വൈദ്യുതീകരണം—രൂപ 30,111 800 25 91/2007-08—എെ.എം.സി. എച്ചിൽ വാർഡ് 44, 45 എന്നിവയിലെ സീലിംഗ് ഫാനുകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും— രൂപ 14,838

400 26 92/2007-08—കോഴിക്കോട് മെഡിക്കൽ കോളേജിൽ വാർഡ് 30, 31 എന്നിവയിലെ സീലിംഗ് ഫാനുകളുടെ പരിശോധനയും അറ്റകുറ്റപണികളും—രൂപ 13,103 350 27 93/2007-08—എെ.എം.സി. എച്ചിൽ വാർഡ് 23-ലെ ഫാനുകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും—രൂപ 14,447 400 28 94/2007-08—മെഡിക്കൽ കോളേജ് ഹോസ് പിററലിൽ ഹെഡ് ഇഞ്ചുറി എെ.സി.യു.

250 വിൽ സക്ഷൻ ഫെസിലിറ്റീസ് നൽകുന്ന പ്രവൃത്തി—രൂപ 9,630

900 32 98/2007-08—കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റൽ ഒന്നും ര≠ും ബ്ലോക്കിലെ സോഡിയം വേപ്പർ തെരുവു വിളക്കുകളുടെ അടിയന്തിര അറ്റകുറ്റപ്പണി കൾ—രൂപ 35,787

33 99/2007-08—കോഴിക്കോട് ഗവൺമെന്റ ്

എഞ്ചിനീയറിംഗ് കോളേജിൽ ലൈറ്റനിംഗ് അറസ്റ്ററിന്റെ എർത്തിങ്ങ് സിസ്റ്റം മാറ്റി സ്ഥാപിക്കൽ—രൂപ 16,000 400 ദർഘാസിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും (രൂപ 150 +VAT) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ ഡിവിഷനിൽ 5-9-2007-ന് 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെകൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 6-9-2007-ന് 3.30-ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറു കാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 6-9-2007-ന് 4 മണിക്ക് തുറക്കുന്ന താണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ അന്വേഷിക്കാവുന്നതാണ്. എല്ലാ പ്രവൃത്തികളും 15 ദിവസത്തിനകം ചെയ്തു തീർക്കേ≠താണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-673 020. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ. ഇ. ഡി1. ടി.എൻ. 07-(04). 2007 ആഗസ്റ്റ് 13.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വടകര താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃതകരാറുകാരിൽ നിന്നും ദർഘാ സുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

29 95/2007-08—മെഡിക്കൽ കോളേജ ്ഹോസ് പിററലിൽ ഒ. പി. ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—രൂപ 8,502 250 30 96/2007-08—മെഡിക്കൽ കോളേജ് കാമ്പ സിൽ ബി 9 ക്വാർട്ടേഴ്സിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 10,108 300 31 97/2007-08—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്ററ് ഡിസീസ് വകുപ്പ് തലവന്റെ റൂമിലെ വൈദ്യുതി സംവിധാനങ്ങളുടെ നവീകരണം—രൂപ 14,839 400

(3) അടിയന്തിര പാർശ്വഭിത്തി നിർമ്മാണം

1 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ കി. മീ. 0/250 മുതൽ 0/300 വരെ—രൂപ 8,00,000 20,000 2 ടി കി. മീ. 0/300 മുതൽ 0/350 വരെ—

രൂപ 6,00,000

15,000 3 പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡിൽ കി. മീ. 3/950 മുതൽ 3/970 വരെ—രൂപ 7,00,000 17,500 4 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ കി. മീ. 0/350 മുതൽ 0/400 വരെ— രൂപ 4,00,000 10,0009 (1) (2) (3) (1) (2) (3) 5 കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ കി.മീ. 1/025 മുതൽ 1/060 വരെ—രൂപ 2,50,000 6,250 6 ടി കി. മീ. 0/950 മുതൽ 1/00 വരെ—

രൂപ 4,00,000

10,000 7 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ 5/00 മുതൽ 5/600 വരെ ഒഴുകിപ്പോയ ഉപരിതലം വീതി കൂട്ടലും അഭിവൃദ്ധിപ്പെടുത്തലും— രൂപ 7,00,000

17,500 8 കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കി. മീ. 5/630 മുതൽ 6/270 വരെ ഒഴുകിപ്പോയ ഉപരിതലം വീതി കൂട്ടലും അഭിവൃദ്ധിപ്പെടുത്തലും— രൂപ 7,00,000

17,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 4, 5, 6 ഇവയ്ക്ക് രൂപ 400+വി.നി. മറ്റുള്ളവയ്ക്ക് രൂപ 700+വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

5-9-2007-ന് ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—

5-9-2007-ന് വൈകുന്നേരം 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-9-2007-ന് വൈകുന്നേരം 4.30 മണി.

പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 3 മാസം മറ്റുള്ളവയ്ക്ക് 4 മാസം.

കരാറുകാരുടെ യോഗ്യത—"സി" ക്ലാസും ഉപരിയും.

ദർഘാസുകൾ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. നിരതദ്രവ്യം താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിൽ അധികാരപ്പെടുത്തിയവയായിരിക്കണം. 50 രൂപ യുടെ മുദ്രപത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

നിരത്ത് വിഭാഗം എക്സി. എഞ്ചിനീയറുടെ കാര്യാലയം, വടകര. (ഒപ്പ്) (ഫോൺ-0496-2523580) എക്സിക്യൂട്ടീവ് എൻജിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1/2007-08.

2007 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി റോഡ്സ് വിഭാഗം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, മാനന്തവാടി, താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) വിവിധ റോഡുകളിൽ അടിയന്തിര പ്രവർത്തികൾ 1 തലശ്ശേരി-ബാവലി റോഡ് ജില്ലാ അതിർത്തിക്കും (കി. മീ. 50/400) ചന്ദനത്തോടിനും ഇടയിൽ അടിയന്തിര പാച്ച് റിപ്പയർ പ്രവർത്തികൾ— രൂപ 2,50,000

6,250 2 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 66/00-നും 70/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ അടിയന്തിര പ്രവർത്തികൾ— രൂപ 3,00,000

7,500 3 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 71/00-നും 74/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി—രൂപ 2,50,000 6,250 4 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 75/00-നും 78/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി —രൂപ 2,50,000 6,250 5 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 78/00-നും 81/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി—രൂപ 2,50,000 6,250 6 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 81/00-നും 83/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 7 മഴക്കെടുതി-തലശ്ശേരി-ബാവലി റോഡിൽ കി. മീ. 93/00-നും 97/800-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 8 മഴക്കെടുതി-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 0/00-നും 4/00-നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 9 മഴക്കെടുതി-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 4/00-നും 8/00-നും ഇടയിൽ റോഡ് തകർന്ന ഉപരിതലത്തിൽ ടി—രൂപ 3,00,000 7,500 10 മഴക്കെടുതി-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 12/00-നും 14/00 -നും ഇടയിൽ റോഡ് തകർന്ന ഭാഗങ്ങളിലെ ഉപരിതലത്തിൽ ടി—രൂപ 2,50,000 6,250 11 മഴക്കെടുതി-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി.. മീ. 14/00-നും 16/00-നും ഇടയിൽ റോഡ് ഉപരിതലത്തിൽ ടി—രൂപ 2,50,000 6,250 12 മഴക്കെടുതി-കാട്ടിക്കുളം-തോൽപ്പെട്ടി റോഡിൽ കി. മീ. 0/00-മുതൽ 2/500-വരെ റോഡ് തകർന്ന ഭാഗങ്ങളിലെ ഉപരിതലത്തിൽ—രൂപ 2,00,000 5,000 13 മഴക്കെടുതി-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 16/500 നും 19/500-നും ഇടയിൽ റോഡ് ഉപരിതലത്തിൽ—ടി രൂപ 3,00,000 7,500 14 മഴക്കെടുതി-കാട്ടിക്കുളം-തോൽപ്പെട്ടി റോഡിൽ കി. മീ. 7/00-നും 9/00-നും ഇടയിൽ റോഡ് ഉപരിതലത്തിൽ—ടി രൂപ 1,00,000 2,500 15 മഴക്കെടുതി-പള്ളിക്കുന്ന്-അഞ്ചുക്കുന്ന് റോഡിൽ കി. മീ. 6/00-നും 10/240-നും ഇടയിൽ റോഡ് ഉപരിതലത്തിൽ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 1,00,000

2,500 16 മഴക്കെടുതി-ബേഗുർ-തിരുനെല്ലി റോഡിൽ കി. മീ. 0/00-നും 9/00-നും ഇടയിൽ റോഡ് ഉപരിതലത്തിൽ അടിയന്തിര പ്രവൃത്തികൾ— രൂപ 2,50,000

6,250 17 മഴക്കെടുതി-മാനന്തവാടി-ക≠ോത്ത് വയൽ

റോഡിൽ കി. മീ. 4/00-നും 14/110-നും ഇടയിലെ തകർന്ന തലത്തിൽ ടി—രൂപ 1,55,000 3,90010 (2) (3) (1) (2) (3) (1) 18 മഴക്കെടുതി-ബീനാച്ചി-പനമരം റോഡിൽ

2,500 കി. മീ. 19/200-നും 22/200-നും ഇടയിലെ തകർന്ന തലത്തിൽ അടിയന്തിര പ്രവർ ത്തികൾ—രൂപ 1,00,000

19 മഴക്കെടുതി- മ ാ ന ന്ത വ ാ ട ി - െ െ ക ത ക്ക ൽ

റോഡിൽ കി. മീ. 0/00-നും 3/00-നും ഇടയിലെ തകർന്ന തലത്തിൽ ടി—രൂപ 2,50,000 6,250 20 മഴക്കെടുതി- മ ാ ന ന്ത വ ാ ട ി - െ െ ക ത ക്ക ൽ

റോഡിൽ കി. മീ. 3/00-നും 7/00-നും ഇടയിലെ തകർന്ന ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 21 മഴക്കെടുതി-മാനന്തവാടി-ക≠ോത്ത് വയൽ

റോഡിൽ കി. മീ. 0/00 മുതൽ 4/00 വരെ തകർന്ന ഭാഗങ്ങളിൽ ടി—രൂപ 1,00,000 2,500 22 മഴക്കെടുതി-തവിഞ്ഞാൽ-വാളാട് റോഡ് കി. മീ. 0/00 മുതൽ 8/200 വരെ തകർന്ന ഭാഗങ്ങളിൽ ടി—രൂപ 3,00,000 7,500 23 മഴക്കെടുതി-പേര്യ-കോറോം റോഡ് കി. മീ. 9/750-നും 15/270-നും ഇടയിൽ തകർന്ന ഭാഗങ്ങളിൽ ടി—രൂപ 2,00,000 5,000 24 പരിഷ്കരണ പ്രവർത്തികൾ-തലശ്ശേരി-ബാവലി റോഡ് കി. മീ. 80/00-നും 82/00-നും ഇടയിൽ അടിയന്തിര പ്രവർത്തികൾ—രൂപ 1,50,000 3,750 25 പരിഷ്കരണ പ്രവർത്തികൾ-മാനന്തവാടി-കൽപ്പറ്റ റോഡിൽ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപം തകർന്ന കിടക്കുന്ന അഴുക്കുചാൽ നിർമ്മാണം— രൂപ 3,00,000

7,500 26 പരിഷ്കരണ പ്രവർത്തികൾ-മാനന്തവാടി-കൽപ്പറ്റ

7,500 റോഡിൽ ലിറ്റിൽ ഫ്ളവർ യു. പി. സ്ക്കൂളിന് സമീപം തകർന്ന കിടക്കുന്ന അഴുക്കുചാൽ നിർമ്മാണം—രൂപ 3,00,000

27 പരിഷ്കരണ പ്രവർത്തികൾ-മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 17/00-നും 18/00-നും ഇടയിൽ അടിയന്തിര പ്രവർത്തികൾ—രൂപ 1,98,000 4,950 28 തലശ്ശേരി-ബാവലി റോഡ് കി. മീ. 58/800-നും

59/00-നും ഇടയിലെ അപകട മേഖലയിൽ

7,500 ടി—രൂപ 3,00,000

ദർഘാസ് ഫാറത്തിന്റെ വില—രൂപ 400 + വി. നി. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-8-2007, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-8-2007, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-8-2007, 3. 30 മണി.

കരാറുകാരനുവേ≠ യോഗ്യത— ഡി ക്ലാസും ഉപരിയും.

നിർമ്മാണ കാലാവധി —1 മാസം മുതൽ 3 മാസം വരെ.

സാങ്കേതിക കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടത്താൻ സാധിക്കാതെ വരുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടത്തുന്നതായിരിക്കും. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.

(ഒപ്പ്)

മാനന്തവാടി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part3_pwd_pwd/. Archive identifier in.gazette.kerala_new.2007-08-21.part3_pwd_pwd.