Government of Kerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV / (N) / 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Vol . LII
THIRUVANANTHAPURAM , TUESDAY
വാല്യം 52
തിരുവനന്തപുരം , ചൊവ്വ
}
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
21st August 2007
2007 500 21 No.
നമ്പർ
} 34 30 th Sravana 1929 1929 [ശാവണം 30
PART III
Stores Purchase
Harbour Engineering Department TENDER NOTICE
16th July 2007.
No. D1/ 134/2007/Α ΕΕ (1 ) .
Sealed competitive tenders are invited by the undersigned for and on behalf of the Governor of Kerala from the manufacturers or from their approved agents for the supply of the following items for Harbour Engineering Department .
Tender No. 1 /HED/AEE ( 1 ) / 2007-08 .
Details of equipments to be supplied-Rotary cup type current velocity meter with electronic digital display unit .
Cost of tender form-Rs . 400 + VAT
The instrument shall be new and be of sturdy design and in good working condition as well as in ready to operate condition . The period ofwarranty shall be shown .
The tenders should be superscribed "Tender for current velocity meter " and addressed to the Assistant Executive Engineer , Harbour Engineering Investigation Sub -Division, Beypore , Kozhikode-15. The tenderers will have to furnish an Earnest Money Deposit of 1 % of the total amount quoted for the above supply along with their tender in the form ofD. D. drawn at any Nationalised Bank . The last date of receipt of tenders is up to 3 p.m. on 25-8-2007. Late tenders and tenders without EMD will not be accepted . The tenders will be opened at 3.30 p . m , on 25-8-2007 in the presence of such of the tenderers or their authorised represen- tatives who may be present at that time .
Intending tenderers may make an application. to the Assistant Executive Engineer , Harbour Engineering Investigation Sub-Division , Beypore to obtain thethe requisite tender forms on which tender should be submitted . Application for the tender forms should be accompanied by the remittance of Rs . 400+ VAT in cash or D.D. in favour of the Assistant Executive Engineer , Harbour Engineering Investi- gation Sub-Division , Beypore , which is the price fixed for a set of tender forms and which is not refundable under any circumstances . Duplicate copy of tender forms can be had on payment of Rs . 200+ VAT . The tender forms are not transferable . Sale of tender forms will be closed at 5 p . m . on 17-8-2007. Cheques , Postage Stamps etc. will not be accepted towards the cost of tender forms nor be sent by V. P. P. If required tender forms will be sent by registered post . A self addressed stamped (Rs. 25) envelop of size 28x12 cm . is also to be enclosed along with the application for the purpose. Application for tender forms by post will be entertained only upto 9-8-2007 . All the rules under Govern- ment of Kerala Store Purchase will be binding on the tender.
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എൻജി നീയറിംഗ് വകുപ്പ് ഇൻവെസ്റിഗേഷൻ ດນານ ഡിവിഷൻ , ബേപ്പൂർ , കോഴിക്കോട് താഴെപ്പറയുന്ന വിവരങ്ങളോടുകൂടിയ ഉപകരണം നിർമ്മാതാക്കളിൽനിന്നും അംഗീകൃത സാങ്കേതിക ആവശ്യമായ ചെയ്യുന്നതിന് സപ്ലൈ ഏജൻറുമാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ടെണ്ടർ നമ്പർ 1 എച്ച് .ഇ.ഡി . / എ.ഇ.ഇ . (ഐ ) 2007-08 .
ഉപകരണത്തിൻ്റെ വിവരങ്ങൾ -റോട്ടറി കപ്പ് ടൈപ്പ ഇലക്ട്രോണിക് കറൻറ് വെലോസിററി മീററർ ഡിജിററൽ ഡിസ്പ്ലേ യൂണിററ് സഹിതം .
ടെണ്ടർഫോമിൻറെ വില രൂപ 400 + വാറം
മേൽപ്പറഞ്ഞ ഉപകരണം പുതിയതും നല്ല വർക്കിംഗ് കണ്ടിഷൻ ഉളളതും ഉദ്ദേശിച്ച അളവുകൾ എടുക്കുന്നതിന് അനായാസേന കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതും ഉടൻ ഉപയോഗയോഗ്യവുമായിരിക്കണം . ഉപകരണത്തിൻറെ വാറൻറി കാലാവധിയും കാണിച്ചിരി ക്കണം .
ദർഘാസുകൾ മുദ്രവച്ച കവറുകളിൽ വെലോസിററി മീറററിനുള്ള ദർഘാസ 33 ആലേഖനം ചെയ്ത് അസിസ്ററൻറ് എക്സിക്യൂട്ടീവ് പേരിൽ അയയ്ക്കേണ്ടതാണ് . എഞ്ചിനീയറുടെ ദർഘാസുകൾ സമർപ്പിക്കുമ്പോൾ അവയോടൊപ്പം ചെയ്ത തുകയുടെ 1% വരുന്ന തുകയ്ക്കുളള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാൻറ് ഡ്രാഫ്ററ് നിരതദ്രവ്യ ദർഘാസുകൾ ചെയ്യേണ്ടതാണ് . ലഭിക്കേണ്ട അവസാന തീയതി 25-8-2007 വൈകുന്നേരം 3 മണി വരെയാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യത്തോടുകൂടി അല്ലാത്തതോ ആയ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ 25-8-2007 - ന് വൈകുന്നേരം 3.30 -ന അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരൻറയോ അയാളുടെ അംഗീകൃത ഏജൻറിൻറയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ് .
നിർദ്ദിഷ ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ലഭിക്കുന്നതിനായി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കേണ്ടതാണ് . നിർദ്ദിഷ്ട ഫോറത്തിലല്ലാത്ത ദർഘാസുകൾ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല . ദർഘാസിനുള്ള അപേക്ഷ യോടൊപ്പം ഫോറത്തിൻറ വിലയായ 400+ രൊക്കം പണമായോ അസിസ്റാതാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാൻറ്റ ഒർഘാസ് ெெக 00 . (30888 സമർപ്പിക്കേണ്ടതാണ്. ഫോറങ്ങൾ യാതൊരു കാരണവശാലും ചെയ്യുവാൻ പാടുളളതല്ല . ദർഘാസ് ഫോറത്തിൻ്റെ ഡ്യൂദപ്പിക്കേററ് കോപ്പി ലഭിക്കണമെങ്കിൽ 200 രൂപ + വാറ് അടക്കേണ്ടതാണ് .
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 17-8-2007 വൈകുന്നേരം 5 മണിവരെയായിരിക്കും . ചെക്കുകളോ പോസ് റേജ് സ്റാമ്പുകളോ ദർഘാസ് ഫോറത്തിൻറ വിലയായി പരിഗണിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ വി . പി . പി . ആയും അയയ്ക്കുന്നതല്ല . ദർഘാസ് തപാൽ മാർഗ്ഗം ആവശ്യമുളളവർ സ്ററാമ്പ് പതിച്ച അപേക്ഷയോടൊപ്പം 25 സ്വന്തം മേൽവിലാസമെഴുതിയ 28x12 സെ . മീ . വലിപ്പമുള്ള കവറുകൂടി അടക്കം ചെയ്യണം . வைகே ഫോറങ്ങൾ ദർഘാസ് ലഭിക്കേണ്ടവർ 9-8-2007 - ന് മുമ്പായി അപേക്ഷിക്കേണ്ടതാണ് . സർക്കാരിൻ്റെ സ്റ്റോർ പർച്ചേയ്സ് നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ് .
Beypore , Kozhikode - 15 .
(Sd.) Assistant Executive Engineer.