Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 21 August 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-21.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Reg . No. രജി. നമ്പർ KL/TV / (N) / 12/2006-2008 Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

21st August 2007

Vol . LII

THIRUVANANTHAPURAM , TUESDAY 2007 500 21 No.

30 th Sravana 1929

വാല്യം 52

നമ്പർ തിരുവനന്തപുരം , ചൊവ്വ

}

}34

1929 [ശാവണം 30

PART III

Stores Purchase

Health Services Department

SHORT TENDER NOTICE

[3/2007-08/GAL]

No. LS- 1686 /2007-08/GAL .

25th July 2007 .

Sealed tenders are invited for the supply of Water purification System for HPLC/GC /IC Grade water and its accessories ( Imported) for the use of Government Analyst's Laboratory , Thiruvanantha- puram, Regional Analytical Laboratory , Ernakulam and Kozhikode and District Food Testing Laboratory Pathanamthitta for supply of the above places .

ഗവൺമെൻറ് ഡിസ്ട്രിക്‌ട പത്തനംതിട്ട അനലിസ്ററ് തിരുവനന്തപുരം ലബോറട്ടറിയിലേയും എറണാകുളം , കോഴിക്കോ എന്നീ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലേയും ക‌ടം ഫുഡ് ടെസ്ററിംഗ് ലബോറട്ടറിയിലേയും ആവശ്യത്തിനായി അതാതു സ്ഥലങ്ങളിൽ നൽകത്തക്കവിധം എച്ച്.പി . എൽ . സി . / ജി.സി.ഐ.സി. ഗ്രേഡ് ജലം ലഭിക്കുന്ന വാട്ടർ പ്യൂരിഫിക്കേഷൻ സിസ്ററവും അതിനോടനുബന്ധിച്ച ഉപകരണങ്ങൾക്കും വേണ്ടി ( വിദേശ നിർമ്മിതം ) മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസു കളിൽ ടെണ്ടർ നമ്പർ 3 / 2007-08 /ജി . എ .എൽ . എന്ന രേഖപ്പെടുത്തി പീഫ് ഗവൺമെൻറ് അനലിസ്‌റ് ഗവൺമെൻറ ലബോറട്ടറി , തിരുവനന്തപുരം- 37 എന്ന വിലാസത്തിൽ 19-9-2007 പകൽ 4 മണിക്കോ അതിനുമുൻപായോ നൽകേണ്ടതാണ് . സ്വീകാര്യമായ ദർഘാസുകൾ குலவல் നൽകിയവരുടെയോ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യ ത്തിൽ 20-9-2007 പകൽ 11 മണിക്ക് തുറക്കുന്നതാണ് .

The tenders should be superscribed "Tender No. 3/2007-08 /GAL " for Water Purification System for HPLC /GC/ IG Grade water and its accessories (Imported) and addressed to the Chief Government Analyst, Government Analyst's Laboratory, Thiruvananthapuram -37, so as to reach the Chief Government Analyst on or before 4 p . m . on 19-9-2007. Late tenders will not be accepted . The tenders will be opened at 11 a.m. on 20- in the presence of such tenderers , or their authorised representatives who may be present at that time. 20-9-2007

ദർഘാസ് ഫാറം ആവശ്യമുളളവർ അസ്‌സലിന് 788 രൂപയും കോപ്പികൂടി ആവശ്യമുളളവർ കോപ്പി ഒന്നിന് 150 രൂപയും മണിയോർഡറായോ നേരിട്ടോ അടച്ച് ചീഫ് ഗവൺമെൻറ് അനലിസ്ററ് , ഗവൺ മെൻറ് അനലിസ്ററ്സ ലബോറട്ടറി , തിരുവനന്ത പുരം -37 എന്ന് രേഖാമൂലം അപേക്ഷിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ വില അടച്ചുകഴിഞ്ഞാൽ മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് ഫാറം കൈമാററം ചെയ്യാൻ പാടില്ല . ദർഘാസ് ഫാറത്തിൻ്റെ വിൽപ്പന 18-9-2007 വൈകുന്നേരം 3 മണിക്ക് വയ്ക്കുന്നതാണ് . ദർഘാസ് നിർത്തി ഫാറത്തിൻറ വില Intending tenderers may sent an application to the ChiefGovernment Analyst for obtaining the requi- site tender forms on which the tenders should be mitted. Application for tender forms should be accompanied by cash remittance or Money Order ofRs . 788 (Including VAT) which is the price fixed for tender forms . This is not transferable . Sale of tender forms willbe closed at 3 p.m. on 18-9-2007. Cheques, Postage Stamps etc. will not be accepted towards the cost of tender forms will not be sent by V.P.P. Duplicate forms , if required willbe issued at Rs. 450 per copy .

[PART III

KERALA GAZETTE

478

ടെണ്ടർ ഫോറത്തിടൻറ വില- ( ടാക്സ് അടക്കം ) നേരിട്ട് 450 രൂപ

തപാലിൽ 480 രൂപ

ചെക്കുകളായോ ഡ്രാഫ്ററായോ പോസ്ററൽ ഓർഡർ സ്വീകരിക്കുന്നതല്ല . കൂടാതെ ദർഘാസ് ഫോറം വി . പി . പി . ആയി നൽകുന്നതല്ല .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-9-2007 , 3 മണി .

(Sd.)

ടെണ്ടർ 400000 സമർപ്പിക്കേണ്ട തീയതിയും സമയവും 11-9-2007 , 5 മണി . അവസാന

ChiefGovernment Analyst (in-charge).

Govt. Analyst's Laboratory , Thiruvananthapuram.

12-9-2007, 11 ๑๓ . പൊളിക്കുന്ന തീയതിയും സമയവും..

TENDER NOTICE

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട തീയതി 31-12-2007 .

30th July 2007.

No. G/ 712/2007.

Medical College Hospital, Kozhikode-8 .

(Sd.) Superinentdent .

TENDER NOTICES

(1)

9th July 2007.

No. S1 /9834/2006 .

are Sealed tenders in the prescribed forms invited for the supply of Water Treatment Plant for dialysis to Medical College Hospital , Kozhikode-8 .

Superscription-Tender No. S1 /9834/06.

Price of tender forms ( including Tax) :

Scaled tenders are invited for the supply of 200 Vials of Anti Rabies Vaccine (ARV) . The envelop containig the tender bear the superscription "Tender No. 1 /2007-08 for the supply of ARV" and should be addressed to the Superintendent Taluk Head Quarters Hospital , TirTirurangadi. Interesting tenderers may submit this tender in the prescribed tender form . The tender form will be sold on payment of Rs . 150 + Tax . Last date of receipt of tender is at 12 Noon on 31-8-2007. Late tenders will not be accepted . Tenders will be opened at 1 p.m. on 31-8-2007 in the presence of such of the tenderers or their authorised representatives who may be present at that time.

Direct-Rs . 790 . By Post Rs . 820.

Date and time of commencement of sale of tender form-20-8-2007, 10 a.m.

Date and time for close of sale of tender forms-30-8-2007, 3 p.m.

Date and time for 31-8-2007, 5 p . m . receipt of tender- Date and time of closing of sale of tender form-25-8-2007, 3 p.m.

(Sd.)

Taluk Headquarters Hospital,

Date and time for opening of tender- 1-9-2007, 12 Noon .

Superintendent.

Thirurangadi.

Date upto which rates are to be firm- 31-12-2007.

TENDER EXTENSION NOTICE

No. $1/ 10866/06.

20th July 2007 .

Address of officer from whom tender forms are to be obtained and whom tenders are to be sent- The Superintendent, Medical College Hospital, Kozhikode-8.

The office tender of even No. dated 2-3-2007 for the supply of Computer , Monitor, Printer , UPS etc. is extended as follows :

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് വാട്ടർ (ട്രീറ്റ്മെൻറ് പ്ലാൻറ്- ഡയാലിസിസി നുവേണ്ടി സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത‌ത ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

Cost of tender form-By hand Rs . 450 . By post Rs. 480 .

മേലെഴുത്ത്- നമ്പർ എസ് 1/9834/06 .

ടെണ്ടർ ഫോറത്തിൻ്റെ വില ( ടാക്സ് അടക്കം) :

Last date and time of sale of tender form- 10-9-2007, 3 p . m.

നേരിട്ട-രൂപ 790 . തപാലിൽ-രൂപ 820 .

Due date and time for receipt of tender- 11-9-2007, 5 р.m.

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 30-8-2007 , 3 മണി ,

Date and time of opening of tender-12-9-2007, 11 a. m.

കിട്ടേണ്ട അവസാന സമയവും-31-8-2007 , 5 മണി . തീയതിയും Date up to which the rates are to be firm- 31-12-2007.

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും. 1-9-2007, 12 ๑๓ .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ ലിരിക്കേണ്ട തീയതി-31-12-2007 . പ്രാബല്യത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്കുവേണ്ട കമ്പ്യൂട്ടർ, മോണിററർ, പ്രിൻറർ, യു.പി.എസ് . തുടങ്ങിയവ വിതരണം ചെയ്യുന്നതിനായി ആഫീസിലെ ഇതേ നമ്പറിലുളള s 2-3-2007 താഴെ പറയുന്ന വിധം ദീർഘിപ്പിച്ചിരിക്കുന്നു. തീയതി

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ് ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .

(2)

No. S1-517/2006 ,

16th July 2007 .

Sealed tenders in the prescribed forms are invited for the supply of the various Surgica 1 instruments including suction drain, Corigated drain, Pottassium permanganate etc. for Medical College Hospital Kozhikode-8 .

21st Aug. 2007 ]

STORES PURCHASE

470 Superscription- Tender No. S1 /517/2006 .

Price oftender form ( including S.T. ) Rs . 450, By post-Rs . 480.

Date and time of close of sale of tender form- 10-9-2007, 3 p. m.

Last date and time for receipt of tender- 11-9-2007, 5 p . m .

Date and time for opening of tender-12-9-2007, 11 a.m.

Date upto which rates are tobe firm- 31-12-2007 .

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിവിധ സർജിക്കൽ ഉപകരണങ്ങളായ സക്‌ഷൻ ഡ്രൈൻ , കോറി ഗേററഡ് ഡ്രൈൻ , പൊട്ടാസിയം പെർമാംഗനൈറ്റ് മുതലായവ വിതരണം ചെയ്യുന്നതിന് സീൽ ചെയ്തത ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു. നിശ്ചിത ഫോറത്തിൽ

മേലെഴുത്ത് ടെണ്ടർ നമ്പർ എസ് 1/517/2006 തീയതി 16-7-2007 എന്ന് കാണിച്ചിരിക്കണം .

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്സസടക്കം ) -നേരിട്ട്രൂപ 460 .

തപാൽ മാർഗ്‌ഗം- രൂപ 480.

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 10-9-2007 , വൈകുന്നേരം 3 മണി .

കിട്ടേണ്ട അവസാന തീയതിയും സമയവും 11-9-2007 വൈകുന്നേരം 5 മണി .

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും 12-9-2007 രാവിലെ 11 മണി .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിൽ ഇരിക്കേണ്ട തീയതി 31-12-2007 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയ‌ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽകോളേജ് ആശുപത്രി , കോഴിക്കോട് .

Medical College Hospital , Kozhikode.

(Sd.) Superintendent .

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part3_store_health_service/. Archive identifier in.gazette.kerala_new.2007-08-21.part3_store_health_service.