Servants of Knowledge
Kerala Gazette · Government of Kerala

Homoeopathy Department

Published 21 August 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-08-21.part3_store_homoeopathy
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ KL/TV / (N) / 12/2006-2008 Government of Kerala

കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LII

No.

21st August 2007 2007 ആഗസ്ററ് 21

THIRUVANANTHAPURAM , TUESDAY

34 വാല്യം 52

നമ്പർ തിരുവനന്തപുരം , ചൊവ്വ

}

}

30 th Sravana 1929 1929 [ശാവണം 30

Stores Purchase

Homoeopathy Department SHORT TENDER NOTICE

be added duplicate tender forms if required will be issued at Rs . 225 per copy . Sale of tender forms by post will be closed at 3 p . m . on 31-8-2007 .

No. 1774/A2/2007/GHMCH.

12th July 2007.

Cheques, Postage stamps etc. , will not be accept- able. A Draft for an amount of Rs . 1 % of the total cost should be accompanied the tender forms as EMD . Specification and catalogue if any also to be enclosed along with tender .

Sealed competitive tenders are invited for the supply of Various Surgical Items for the use of Government Homoeo Medical College Hospital , Calicut-10 . The list of surgicals shall be obtained along with the tender form.

Any additional information required can be had from the office of the undersigned during the working hours.

Tender 12-7-2007. No.-1774/A2/07/ GHMCH, dated

Estimate Amount Rs . 1 Lakh.

Cost of the tender form-Rs . 450.

Last date and time of receipt of tender- 5-9-2007, 12Noon

കോഴിക്കോട് ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആവശ്യമായ സർജിക്കൽ ഇനങ്ങൾ സപ്ലൈ ചെയ്യുന്നതിന് തയ്യാറുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . സപ്ലൈ ചെയ്യുവാനുള്ള സർജി ക്കൽ ഇനങ്ങളുടെ പട്ടിക ദർഘാസ ' ഫോറത്തിൻറെ കൂടെ ലഭിക്കുന്നതാണ് .

Date and time of opening of tender-5-3-2007, 12.30 p.m.

ദർഘാസ് നമ്പർ 1774 / എ 2 / 07 /ജി . എച്ച് . എം.സി.എച്ച് . , തീയതി 12-7-2007.

അടങ്കൽ തുക ലക്ഷം രൂപ ,

ദർഘാസ് ഫോറത്തിൻറെ വില 150 രൂപ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -5-9-2007,12 ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 5-9-2007, 12.30

to The tender should be the superscribed "Tender for the supply of Various Surgical Items" and should be addressed the Superintendent, Government Homoeo Pahic Medical College Hospital , Karaparamba, Calicut- 10 . The last date for receipt of teader is at 12 Noon on 5-9-2007 . Late tenders will not be accepted. The tenders will be opened at 12.30 p . m on the same day in presence of such of the tenderers or their authorized representatives who may present be atthat time.

ദർഘാസുകൾ സമർപ്പിക്കുവാനുള്ള കവറിന് മുകളിൽ "വിവിധതരം സർജിക്കലുകൾ സപ്ലൈ ചെയ്യുവാനുളള ദർഘാസ‌ം എന്ന് രേഖപ്പെടുത്തേണ്ടതും സൂപ്രണ്ട് , ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ ആശുപത്രി , കാരപ്പറമ്പ്, കോഴിക്കോട്-10 എന്ന മേൽവിലാസത്തിൽ 5-9-2007 - ന് പകൽ 12 മണിക്ക് മുമ്പ " ലഭിച്ചിരിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദദ്ഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കു ന്നതല്ല . ലഭിച്ച ദർഘാസുകൾ അന്നേദിവസം 12.30 ดาวไล ദർഘാസുകാരൻെറയോ അയാൾ അധികാര പ്പെടുത്തുന്ന വ്യക്തിയുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ഏററവും കുറഞ്ഞ Intending tenderers may on application to the Superintendent, Govt. Homocopathic Medical College Hospital. Calicut- 10 to obtain the requisite tender forms inwhich tender should be submitted . Application for tender forms should be accompanied by a cash remittance of Rs. 450 (inclusive ST) by direct payment or by M.O. only . Which is the price fixed for a form which is pot refundable . Tender torms are not transferable . Tender forms if required through post an additional amount of Rs . 50 should നിരക്കിലുള്ളതും ഗുണനിലവാരമുള്ളതെന്ന് ബോദ്ധ്യ പ്പെട്ടതുമായ ദർഘാസുകൾ അംഗീകരിക്കുന്നതുമാണ്.

ദർഘാസിന്റെ കൂടെ தொன்ை തുകയുടെ ഔ ശതമാനം വരുന്ന തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്ററ് നിരതദ്രവ്യമായി അടക്കം ചെയ്യേണ്ടതാണ് . സപ്ലൈ ചെയ്യാനുദ്‌ദേശിക്കുന്ന സർജിക്കലുകളുടെ കാറ്റലോഗ് , സ്പെസിഫിക്കേഷൻ എന്നിവ ദർഘാസിൻറ കൂടെ അടക്കം ചെയ്യേണ്ടതാണ് .

ദർഘാസ" gaboo . ആവശ്യമുളളവർ സൂപ്രണ്ട് ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രി , കാരപ്പറമ്പ് , കോഴിക്കോട് -10 എന്ന * മൽവിലാസത്തിൽ സ്വന്തം പേപ്പറിൽ അപേക്ഷി ക്കേണ്ടതാണ് . ദർഘാസ് ഫാറത്തിൻ്റ വില 450 രൂപയാണ് (നികുതി ഉൾപ്പെടെ ) . ഈ തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല . ദർഘാസ് ഫോറം 31-8-2007 - ന് വൈകുന്നേരം 3 മണി വരെ തപാൽമാർഗ്ഗവും നേരിട്ട് എല്ലാ പ്രവർത്തി ദിവസങ്ങളിലും 3 മണി വരെയും ലഭിക്കുന്നതാണ് . ദർഘാസ് ഫോറം കൈമാറാം ചെയ്യാൻ പാടുള്ളതല്ല . തപാൽ വഴി ആവശ്യമുള്ളവർ ഫോറ ത്തിൻറെ വില കൂടാതെ 50 രൂപ തപാൽ ചാർജ് സഹിതം 31-8-2007 - നകം അപേക്ഷിക്കേണ്ടതാണ് . തുക നേരിട്ടോ മണിയോർഡർ ആയോ മാത്രമേ സ്വീകരി ക്കുകയുള്ളു . ഡ്യൂപ്ലിക്കേററ് ഫോറം ആവശ്യമുള്ളവർ 225 രൂപ അധികം നൽകേണ്ടതാണ് . ദർഘാസ് ഫോറം

കൂടുതൽ വിവരങ്ങൾക്ക " പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസിൽ അന്വേഷിക്കേണ്ടതാണ് .

Government Homoeopathic Medical College Hospital , Calicut.

(Sd.) Superintendent .

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part3_store_homoeopathy/. Archive identifier in.gazette.kerala_new.2007-08-21.part3_store_homoeopathy.