Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ 21st August 2007 2007 / 21
34
No.
നമ്പർ 30th Sravana 1929 1929 ശ്രാവണം 30
PART III
Stores Purchase
Department of Industrial Training TENDER NOTICES
(1)
No. CI - 1371/ 2003.
19th July 2007.
Scaled competitive tenders are invited for the supply of Tools and Equipments for Refrigeration and A. C. Mechanic Trade to I. T. I. , Kannur .
Items-Various equipments like Refrigerator , Absorption Refrigerator , Water cooler, Window A/C, Car AC Kit , Open type Compressor, Different types of Hand tools, Measuring Instru- ments, Accessories, Ceiling Fan etc. (81 items) Cost of tender forms :
Original Rs . 400 + 12.5 % Tax .
Duplicate-Rs . 200+ 12.5 % Tax .
Last date and time of sale of tender form- 26-9-2007, 3 р.m.
Last date and time of receipt of sealed tenders- 27-9-2007 , 3 p . m.
Date and time of opening of sealed tenders- 28-9-2007, 11 a , m .
The cost of tender forms will be accepted only by cash or Money Order . Sealed tenders should be superscribed with tender number and date and addressed to " The Principal , I. T. I. Kannur, Thottada, Kannur- 7, Kerala State' Late tenders will not be accepted , One percent of the total cost quoted should be enclosed as Earnest Money Deposit . Tender in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered . Validity period of price quoted should be three months from the date of opening of tenders , otherwise tenders will be rejected. Stamp paper will be forwarded to the firms outside Kerala , if required by remitting Rs . 75 (Rupees Seventyfive only) separately by money order, Tonder forms are not ferable, trans- വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഐ.ടി ഐ . -ൽ റഫ്രിജറേഷൻ ആന്റം എ . സി . മെക്കാനിക് കോഴിനാവശ്യമായ യന്ത്രോപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
അബ്സോർപ്ഷൻ ഇനം -റഫ്രിജറേറ്റർ , റഫ്രിജറേറ്റർ , വാട്ടർ കൂളർ , വിൻഡോ എ.സി. കിററ് , ഓപ്പൺ ടൈപ്പ് കമ്പ്രസർ , മെഷറിംഗ് ആക്സസറീസ് , സീലിംഗ് (81 ). വിവിധതരം ഹാൻറ് ഇൻസ്ട്രുമെൻസ് , ഫാൻ തുടങ്ങിയവ ദർഘാസ് ഫോറത്തിൻ്റെ വില :
ഒറിജിനൽ രൂപ 400 + 12.5% നികുതി .
ഡ്യൂപ്റ്റിക്കേററ് രൂപ 200 + 12.5% നികുതി . വിൽക്കുന്ന അവസാന ദർഘാസ് തീയതിയും സമയവും 26-9-2007 , 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-27-9-2007 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 28-9-2007, 11 ๑๓.
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ " പ്രിൻസിപ്പാൾ , ഐ.ടി.ഐ. , തോട്ടം , കണ്ണൂർ ജില്ല , കേരള -670 007 " എന്ന വിലാസത്തിൽ അയയ്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ ( അമ്പത് രൂപ ) വിലയ്ക്കുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പ്രതവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വിലനിരക്ക പ്രാബല്യത്തിൽ ഉണ്ടായിരിക്കേണ്ടതാണ് . വരെ കേരളത്തിന് അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പുറത്തുളള കമ്പനികൾക്ക മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ (എഴുപത്തിയഞ്ച് രൂപ ) (പ്രത്യേകം അയച്ചുതന്നാൽ മുദ്രപ്പത്രം തരുന്നതാണ് . ദർഘാസ് ചെയ്യുവാൻ പാടുളളതല്ല . മണി ഓർഡറായി കൈമാററം
(2)
No. C1 /3028/2003 .
19th July 2007 .
Sealed competitive tenders are invited for the supply of Mild Steel Items to ITI Kannur for Various Trades .
Items -M . S. Flat , M. S. Sheet, M. S. Plate , M. S. Pipe, M. S. Channel , M. A. Angle, M. S. Rod , M. S. Square .
Cost of tender form :
Original Rs . 400 + 12.5 % Tax .
Duplicate Rs . 200+12.5 % Tax.
Last date and time of sale of tender form- 3-10-2007, 3 р . m.
Lastdate and time of receipt of sealed tenders- 4-10-2007, 3 p . m .
Date and time of opening of sealed tenders- 5-10-2007, 11 a . m.
The cost of tender forms will be accepted only by cash or money order. Sealed tenders should be superscribed with tender number and date and addressed to "The Principal , I. T. I. , Kannur , Thottada, Kannur -7, Kerala State" . Late tenders will not be accepted . One per cent of the total cost quoted shouldbe enclosed as Earnest Money Deposit . Tender in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) , otherwise the tender will not be considered. Validity period of the price quoted shouldbe 3 months from the date of opening oftenders , otherwise tenders will be rejected . Stamp paper will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees Seventyfive only) separately by money order . Tender forms are not transferable .
വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഐ . ടി . ഐ . യിൽ വിവിധ ട്രേഡുകളിലേക്കാവശ്യമായ മൈൽഡ് സ്ററീൽ ഇനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപന ങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസ്യകൾ ക്ഷണിക്കുന്നു .
ഇനം -എം . എസ് . ഫ്ളാററ് , എം . എസ് . ഷീററ് , എം. എസ് . പ്ലെയിറ്റ് , എം . എസ് . ചാനൽ , എം , എസ് . പൈപ്പ് , എം . എസ് . ഏങ്കിൾ, എം . എസ് .
ദർഘാസ് ഫാറത്തിൻ്റെ വില :
ഒറിജിനൽ രൂപ 400 + 12.5 % നികുതി .
ഡ്യൂപ്ലിക്കേറ "രൂപ 200 + 12.5 % നികുതിന ദർഘാസ് 6000 വിൽക്കുന്ന അവസാന തീയതിയും സമയവും 3-10-2007 , 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 1-10-2007 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 5-10-2007 11๑๓ .
തോട്ടട, ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസ് പ്പാൾ, ഐ.ടി ഐ . കണ്ണൂർ ജില്ല , കോളം 670 007 * എന്ന വിലാസത്തിൽ അയയ ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ ഒറിജിനൽ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ (അൻപത് രൂപ മാത്രം ) വിലയുള്ള കോള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുത വിലനിരക്ക് താണ്' . യാതൊരു வல മൂന്നുമാസംമുതൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കേണ്ട അല്ലാത്തപക്ഷം കാരണവശാലും ദർഘാസുകൾ പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുള്ള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിയഞ്ചു രൂപ ) പ്രത്യേകം മണിയോർഡറായി അയച്ചുതന്നാൽ ഓഫീസിൽനിന്ന് മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്ന കൈമാററം ചെയ്യുവാൻ താണ്. ഭർഘാസ് പാടുളളതല്ല .
(Sd.) Principal.
Office of the Principal , I.T.I. , Kannur .