Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
No. Thiruvananthapuram, Tuesday
21st August 2007 2007 5 21
34 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
30th Sravana 1929 1929 ശ്രാവണം 30
PART III Stores Purchase
Medical Education Department
TENDER NOTICES
(1)
No. C5-16631 /2007 /MCT .
17th July 2007.
Sealed competitive tenders are invited for the supply of the following items required for the Various Department ofent of Medical College , Thiruvananthapuram .
Tender shouldbe superscribed, Tender Numbers and addressed to the Principal, Medical College Thiruvananthapuram, Pin - 695 011. Details can be had from this Office on working hours till 3.30 p. m.
SCHEDULE
Department Tender No. and Name of Equipment
Sl. No.
1
SRL
132/2007-Reagent Kits and Other item
2 133/2007
CRL
3 134/2007
13
Biochemistry 4 135/2007
5 136/2007
Gastroenterology 6 137/2007
R.1.0.
Cost of tender form ( Inclusive Sales Tax) :
Original Rs . 450 .
Duplicate Rs . 225 .
482
KERALA GAZETTE
[PART III Last date and time for sale of tender form-31-8-2007, 3 p.m.
Last date and time for receipt of tender form-1-9-2007, 2 p.m.
Date and time of opening of tenders-1-9-2007, 3 p . m .
Tender forms will be sent through post if required provided due amount with sufficient postage charge Rs. 50) is sent by way of Money Order in favour of the Principal, Medical College, Thiruva- nanthapuram, Kerala State, Pin - 695 011. Money order should reach this office on or before 22-8-2007. No other forms of remittance will be accepted .
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം പെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ക്രമ നമ്പർ
ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും
ഡിപ്പാർട്ട്മെൻറ് 1 132/2007
സർജിക്കൽ റിസർച്ച് ലാബ് റിയേജൻറ്കിററ്സും മററു സാധനങ്ങളും
2 133/2007
സെൻട്രൽ റിസർച്ച് ലാബ് 3 134/2007
ബയോകെമസി
"
4 135/2007
"
5 136/2007
"
ഗ്യാസ്ട്രോ എൻട്രോളജി ലാബ് 6 137/2007
റീജണൽ ഒഫ്താൽമോളജി ദർഘാസ് ഫാറത്തിൻറെ വില ( ടാക്സ് അടക്കം ) :
അസൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 31-8-2007 , 3 മണി ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 1-9-2007 , 2 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 1-9-2007 , 3 മണി .
അധികമായി അയയ് ക്കേണ ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 50 രൂപ) താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ ขวด ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്ത മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ആവശ്യപ്പെട്ടു. കൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 22-8-2007 - ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചു കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ് 2000. കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്ന തല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(2)
No. C8 / 14227/2007/МСТ .
25th July 2007.
Sealed competitive tenders are invited for the supply of the following items required for Neurology Department of Medical College, Thiruvananthapuram.
Tenders should be superscribed, tender numbers and addressed to the Principal , Medical College, Thiruvananthapuram, Pin - 695011 . Details can be had from this office on working hours till 3.30 p .m .
Tender No.
Name of Equipments
SI. No.
Quantity No. 139/2007
Multi Para meter
1
Monitor with Pulse oxymeter
2
140/2007
4
Infusion Pump
Cost of tender forms ( Inclusive sales tax):
Original Rs . 450
Duplicate Rs . 225
Last date of sale of tender forms-14-9-2007.
Last date and time of receipt of tender forms-15-9-2007, 2.30 p . m.
Opening date and time of tender forms-15-9-2007, 3 p . m.
Tender form will be sent through post if required provided due amount with sufficient postage charge (Rs . 30) is sent by way of Money Order in favour of the Principal , Medical College , Thiruvanantha- puram, Kerala State, Pin- 695011 . Money Order should reach this Office or before 10-9-2007. No other forms of remittance will be accepted . on
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
21st Aug. 2007)
STORES PURCHASE
483 ദർഘാസ് നമ്പർ
സാധനങ്ങളുടെ പേര്
ഡിപ്പാർട്ടുമെൻറ് നമ്പർ
1
മൾട്ടി പാരാമീറ്റർ
139/2007
1
ന്യൂറോളജി
മോണിറാർ വിത്ത്
പൾസ് ഓക്സീ മീററർ
2
140/2007
ഇൻഫ്യൂഷൻ പമ്പ്
4 ദർഘാസ് ഫോറത്തിൻ്റെ വില: ( നികുതി ഉൾപ്പെടെ )
അസ്സൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി . 14-9-2007 .
0000. സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 15-9-2007 , 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 15-9-2007 , 3 മണി .
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( 30 രൂപ ) അധികമായി അയയ്ക്കേണ ദർലോസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 10-9-2007 -നു മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ഭർഘാസ് மே000. കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
(3)
No. C1 /27112/2007/MCT .
30th July 2007 .
Sealed competitive tenders are invited for the supply of the following items required for the Skin and V. D. Department of Medical College, Thiruvananthapuram .
Tender should be superscribed tender number and addressed to the Principal , Medical College, Thiruvananthapuram -695 011. Details canbe had from this office on working hours till 3.30 p . m. Tender Number and Name of Equipments
Quantity (Nos.) 143/2007-1 . Liquid Nitrogen Cryo
2. Byfrecator (Electrocautery)
3. Micro Cutting Scissors
4. Micro Curve Scissors
5. Micro Artery Forceps
125555
6. Touthed Forceps
Cost of tender form ( inclusive Sales Tax) :
Original Rs . 163 .
Duplicate Rs. 82.
Last date of sale of tender form- 6-9-2007.
Last date of receipt of tenders-7-9-2007 .
Opening date and time of tenders- 7-9-2007, 3 p . m .
Tender form willbe sent through post if required provided das amount with sufficient postage charge (Rs . 30) is sent by way of Money Order in favour of The Principal , Medical College, Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or before 1-9-2007 . No other forms of remittance willbe accepted.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീൻ ആൻറ് വി.ഡി. ഡിപ്പാർട്ട്മെന്റിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു , ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ് ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .
ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും
143 /2007-1 . ലിക്വിഡ് നൈട്രജൻ കയോ
2. ബൈഫ്രിക്കേററ ' (ഇലക്ട്രോ കോട്ടറി )
3. മൈക്രോ കട്ടിംഗ് സിസേഴ്സ്
4. മൈക്രോ കർവ് സിസേഴ്സ്
5. മൈക്രോ ആർട്ടറി ഫോർസെപ്സ്
12555 6. ട്യൂത്ത്ഡ് ഫോർസെപ്സസ്
5 484
KERALA GAZETTE
[PART III ദർഘാസ് ഫാറത്തിൻറെ വില ( ടാക്സടക്കം);
ഒറിജിനൽ രൂപ 163 .
ഡ്യൂപ്ലിക്കേററ രൂപ 82 .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതി 6-9-2007 .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 7-9-2007 .
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും - 7-9-2007 , 3 മണി .
ഫാറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്ന താണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 1-9-2007 -ന് മുമ്പ് കിട്ടിയിരിക്കണം . താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല . താമസിച്ച് കിട്ടുന്ന ദർഘാസുകൾ നിരസിക്കുന്നതാണ് . ദാർഘാസ് ഫോറം യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ നിന്നും ലഭിക്കുന്നതാണ് . പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ (4)
No. C8 /26991/2006/MCT.
ദർഘാസ് ຫາ ໙-5-9-2007. 00000 . വിൽക്കുന്ന അവസാന
23rd July 2007.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 6-9-2007 , 2.30 മണി .
Sealed competitive tenders are invited for the supply of the following items required for the Paediatric Surgeryrgery Department of Medical College, Thiruvananthapuram.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 6-9-2007 , 3 മണി .
Tender should be superscribed tender Number and addressed to the Principal , Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p . m.
Tender No.4/2007.
Name of Equipments-Accessories to the existing Karlstorz Endoscopy .
Cost of tender form ( Inclusive Sales Tax) :
Original Rs . 450 . Duplicate Rs . 225.
Last date of sale of tender forrm-5-9-2007 .
Last date and time of receipt of tender forms- 6-9-2007, 2.30 p.m.
Opening date and time of tender form- 6-9-2007, 3 p.m.
ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിന് വേണ്ട തുക ( രൂപ 50 ) അധികമായി അയക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ആഫീസിൽ നേരിട്ടോ മണിയോർഡറായാ സ്വീകരിക്കുന്നതാണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്ന ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ താണ് ഏതെങ്കിലും ഡോക്യുമെൻററുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 1-9-2007 -ന് മുൻപ് കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ് . ദർഘാസ ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
(5)
Tender form will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of money order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin- 695 011 . Money order should reach this office on or before 19-5-2007. No other forms of remittance will be accepted.
No. 02-9895/2007 /MCT .
7th July 2007.
Sealed competitive tenders are invited for the supply of Surgical Consumables & Disposables for Medical College, Thiruvananthapuram for the year 2007-08 . Tenders should be superscribed tender number and addreseed to the Principal, Medical College, Thiruvananthapuram - 11 and submitted to this office before due date and time.
തിരുവനന്തപുരം മെഡിക്കൽ പീഡിയാട്രിക് കോളേജിലെ ഡിപ്പാർട്ട്മെൻറിലേക്ക് വിതരണം ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുിക്കു മുൻപ് പ്രിൻസിപ്പാൾ, കോളേജ് , തിരുവനന്തപുരം - 695 011 ത്തിൽ എത്തിച്ചിരിക്കേണ്ടതാണ് . മെഡിക്കൽ എന്ന വിലാസ
ദർഘാസ് നമ്പർ 4/2007 .
Tender No.-92/07 to 131/07 .
സാധനങ്ങളുടെ പേര്- കാൾ സ്റേറാഴ്സ് എൻഡോസ് കോപ്പിൻറ അനുബന്ധ സാമഗ്രികൾ
ദർഘാസ് ഫോറത്തിൻ്റെ വില ( ടാക്സസടക്കം ) :
Gost of tender torms :- Original-Rs . 400+ VAT . Duplicate Rs . 200 + VAT .
അസൽ രൂപ 450 .
ശരിപ്പകർപ്പ് രൂപ 225 .
Last date and time of sale of tender from- 4-9-2007, 2.30 p.m.
485
STORES PURCHASE
21st Aug. 2007 ]
Last date and time for receipt of tenders- for Tender Nos . 92/07 2.30 p.m. for Tender 7-9-2007, 2.30 p.m. for 5-9-2007, 2.30 p . m. to 104/07; 6-9-2007, Nos. 105/07 to 117/07; Tender Nos . 118/07 to 131/07.
(തപാൽചാർജ്) മണിയോർഡറായി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ്, തിരുവനന്തപുരം - 11 എന്ന അപേക്ഷിക്കേണ്ടതാണ് . മണിയോർ വിലാസത്തിൽ ഡറുകൾ 23-8-2007 -ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു.
(Sd.) Principal.
Date and time of opening of tenders-5-9-2007, 3 p . m. for Tender Nos . 92/07 to 104/07 , 6-9-2007, 2.30 p . m . for Tender Nos . 105/07 to 117/07, 7-9-2007, 3 p.m. for Tender Nos . 118/07 to 131/07.
Medical College, Thiruvananthapuram .
TENDER EXTENSION NOTICE
21st July 2007 .
No. Gl / 1772/2007/MCK.
Tender published vide this office tender Notification even No. dated 30-5-2007 are of re.scheduled as follows :
Cost of tender form :
Tender forms can be had from the Office of the Principal, Medical College, Thiruvananthapuram - 11 upto 2.30 p.m. on working days . Tender forms can be obtained by post , if required , by remitting the due amount with Rs . 50 extra as postage charge by way of money order , addressed to the Principal , Medical College, Thiruvananthapuram-11 before 23-8-2007 . No other forms of remittance through post willbe accepted. on or
Original Rs . 450 Duplicate Rs . 225
Last date and time of sale of tender form- 30-8-2007, 3p.m.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ സർജിക്കൽ കൺസ്യൂമബിൾസും ഡിസ് പോസബിൾസും വിതരണം ചെയ്യാൻ താൽപ്പര്യ മുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
Due date and time for submission of tender- 31-8-2007, 11.30 a . m .
ദർഘാസ് നമ്പർ 92/07 മുതൽ 131/07 വരെ ,
Date and time for opening tender of 31-8-2007, 3 p.m.
ദർഘാസ് ഫോറത്തിൻ്റെ വില:
ഒറിജിനൽ രൂപ 400 + വാറാ ഡ്യൂപ്ലിക്കേറ്റ്-രൂപ 200 + വാ "
മുകളിൽ പറഞ്ഞ ៣ 0 30-5-2007 ໙໑ ആഫീസിൽ നിന്നും പ്രസിദ്ധീകരിച്ച ദർഘാസിൻറ തീയതികൾ താഴെ പറയും പ്രകാരം പുനഃക്രമീകരിച്ചി രിക്കുന്നു .
ടെണ്ടർ ഫോറത്തിൻറെ വില :
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 4-9-2007 , 2.30 മണി .
അസ്സൽ-450 രൂപ പകർപ്പ്-225 രൂപ
ദർഘാസ് 630000 വിൽപ്പനയുടെ അവസാന തീയതിയും സമയവും - 30-8-2007 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- ടെണ്ടർ നമ്പർ 92/07 മുതൽ 104/07 വരെ 5-9-2007 , 2.30 , 105/07 1 117/07 വരെ 6-9-2007 , 2.30 മണി , 118/07 മുതൽ 131 07 വരെ 7-9-2007 , 2.30m .
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 31-8-2007 രാവിലെ 11.30 മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും. ദർഘാസ് നമ്പർ 92/07 മുതൽ 104/07 വരെ 5-9-2007 , 3 മണി , 105/07 മുതൽ 117/07 വര 32007-9-6دده , മണി 3 118/07 1 131/07 155 7-9-2007, 3 .
തുറക്കുന്ന തീയതിയും -31-8-2007 , 3am , ദർഘാസ്
ക്കുന്നതല്ല. നിബന്ധനകൾക്ക് മാറ്റം ഉണ്ടായിരി
Medical College, Kottayam.
(Sd.) Principal.
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് (പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ 2.30 മണിവരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത്
TENDER NOTICE
No. C1 /8309/2007/MCK .
18th July 2007 .
Sealed competitive tenders are invited for the purchase of Biologicals of Medical Colleges , Kottayam.
Tender forms can be had from this office on payment of Rs . 450 prescribed cost in cash or by Money Order till 26-9-2007 , 3.30 p.m. No other modes of remittance will be entertained. Those who required tender formsby post , a sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded.
The duly signed tenders superscribed on the envelope as " Tender No. CI/8309/07 / MCK for the purchase of Biological " addressed to "The Principal , Medical College , Kottayam -8 " should reach this office on or before 27-9-2007, 4 p.m. the due date mentioned in the schedule. Tenders received late will not be entertained. The duly received tenders will be opened at 3 p.m. on 28-9-2007 at the stipulated time in the presence of the tenderers or their authorised representatives who may be present at that time.
186
KERALA GAZETTE
[PART III Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.
കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻറിലേക്ക് ബയോളജിക്കൽസ് വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് പത്രങ്ങൾ 450 രൂപ നിശ്ചിത തുക അടച്ച് ഓഫീസിൽ നിന്നും 26-9-2007 , 3.30 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികമായി മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണിയോർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ട താണ് . ദർഘാസ് പത്രത്തിൻറെ വില മടക്കി നൽകുന്നതല്ല .
മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ " ദർഘാസ് നമ്പർ സി 1 / 8309 / 07 / എംസികെ ഉപകരണത്തിൻറെ പേര ബയോളജിക്കൽസ് " എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം 8 " എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 28-9-2007 , 3 മണിക്ക് ( നിശ്ചിത സമയം ) തുറക്കുന്നതാണ് .
വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു ദർഘാസുകൾ നിരസിക്കാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് . കാരണവും കാണിക്കാതെ Medical College,
Kottayam .
(Sd.) Principal.
TENDER NOTICE
No. C/938/2007 /DCK .
23rd July 2007.
Sealed tenders are invited for the supply of Dental Equipments listed below to Government Dental College, Gandhinagar P.O. , Kottayam-686 008 .
The tender should be superscribed Tender No ...... due on. ..... and addressed to the Principal, Government Dental College , Kottayam . Late tenders will not be accepted . The tenders will be opened at Dental College , Kottayam on 11-10-2007 & 12-10-2007 at 11 a m. in the presence of such of the tenderers or their authorized representatives who may be present at that time.
Tender No. and Name of Items
File No.
Qty.
Sl. No.
2
C/938/07/DCK (Surgical Kit and Implants) 1 12/2007 - Osseo Integrated Dental Implant System
1
2 13/ 2007- R.V.G . Machine
C/939/07/DCK
1
3 14/2007- IOPA- X- Ray Machine
C/940,07/DCK 4 15 /2007-Dental Materials
C/1208/07/DCK 5 16/2007-Dental Instruments
C/1209/07/DCK 6 17/2007-Books
C/748/(A)/07 /DCK 7 18/2007-Journals
C/748 (B) /07/DCK
C/1207/07/DCK 8 19//2007-Lab Materials and Instruments to the Department of Oral Pathology
Cost of tender form-Rs . 450
Lastdate of receipt of money order-29-9-2007 .
Last date and time of sale of tender form- 9-10-2007 , 3 p.m.
Last date and time of receipt of tender form-10-10-2007, 3 p. m.
Date and time of opening of tender-11-10-2007 , 11 a. m . for Sl . Nos . 1 to 5. 12-10-2007, 11 a.m. for Sl . Nos . 6 to 8 .
Intending tenderers may obtain the tender from the undersigned on cash payment of Rs . 450 during office hours i.e. 10 a. m . to 3 p . m. Cheques , Drafts , Stamps etc. will not be accepted towards the cost of tender form. Duplicate tender forms can be obtained on an additional payment of Rs . 225 per copy. The tender form is not transferable and cost is not refundable .
Tender form will be supplied to the firms by Registered Post, subject to cash paymentby Money Order inclusive of Postal Charges . Money orders will be accepted only upto 29-9-2007.
ആവശ്യമായ കോട്ടയം ദന്തൽ കോളേജിലേക്ക് പറയുന്ന ദന്തോപകരണങ്ങളും മറ്റു സാമഗ്രികളും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ ഫോമുകൾ കോട്ടയം ദന്തൽ കോളേജ് ആഫീസിൽ നിന്നും നിശ്ചിത വില കൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ് . ടെണ്ടർഫോറം തപാലിൽ വേണ്ടവർ ഓരോ ടെണ്ടർ ഫോമിനും ടെണ്ടർ ഫോമിൻ്റെ വിലയോടൊപ്പം 50 രൂപ തപാൽ ചാർജ്ജും പ്രിൻസിപ്പാൾ , ദന്തൽ കോളേജ് , കോട്ടയം -8 എന്ന വിലാസത്തിൽ അയയ്ക്കണം , ടെണ്ടർ ഫോമിൻറെ വില നേരിട്ടോ മണി ഓർഡർ മുഖാന്തിരമോ മാത്രമേ സ്വീകരിക്കുകയുളളു . ഉപകരണത്തിൻറെ വിശദാംശങ്ങൾ , ടെണ്ടറിൻറ പൊതുവ്യവസ്ഥകൾ മുതലായവ ടെണ്ടർ ഫോമിനൊപ്പം ലഭിക്കുന്നതാണ് . ഏതൊരു ടെണ്ടറും ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കാണിക്കാതെ റദ്ദ ചെയ്യുന്നതിന് പ്രിൻസിപ്പാളിന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
21st Aug. 2007]
ക്രമ നമ്പർ ദർഘാസ് നമ്പരും ഉപകരണത്തിൻറെ പേരും
1
12 / 2007-ഓസ്സിയോ ഇൻറഗ്രോറഡ് ഡെൻറൽ ഇംപ്ലാൻറ് സിസ്ഹം ( സർജിക്കൽ കിറന്നും ഇംപ്ലാൻറുകളും )
2
13 /2007-ആർ വി ജി മെഷീൻ
3
14 / 2007-എ.ഒ.പി , എ . എക്സ്റേ മെഷീൻ 15 / 2007-ഡെൻറൽ മെററീരിയൽസ് 4
5
16 /2007-ഡെൻറൽ ഇൻസ് ( മെൻറ്സ് 6
17/2007 ബുക്കുകൾ
7 18 2007 ജേർണലുകൾ
8
19/2007 ലാബ് മെററീരിയൽസും ഇൻസ് (ടുമെൻറ്സും ( ഓറൽ പാതോളജി ഡിപ്പാർട്ടുമെൻറിനുവേണ്ടി )
ദർഘാസ് ഫോമിൻറെ വില 450 രൂപ .
മണി ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി- 29-9-2007 .
STORES PURCHASE
487
ഫയൽ നമ്പർ 2
സി / 938 / 07 / ഡിസികെ 1
സി / 939 / 07 / ഡിസികെ 1
സി / 940 /07 / ഡിസികെ
സി / 1208 /07/ഡിസി കെ
01/1209/07/ اسه
സി / 748 (എ ) / 07 /ഡിസികെ
സി / 748 ബി / 07/ ഡിസികെ
സി / 1207 /07 /ഡിസികെ ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 9-10-2007 , 3 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 10-10-2007 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 15 11,2007-10-11ههه ๑๓๓ , മറ്റുളളവയ്ക്ക് 12-10-2007 , 11 മണി .
ടെണ്ടർ ഫോറം ഉൾക്കൊള്ളുന്ന കവറിന് മുകളിൽ ടെണ്ടർ നമ്പരും തുറക്കുന്ന തീയതിയും കാണിച്ചിരി ക്കണം . ടെണ്ടർ ഫോമിൻറെ വില മടക്കി നൽകുന്നതല്ല . കവറുകളിൽ നൽകേണ്ടതാണ് . ഓരോ ടെണ്ടറും മേലെഴുത്തോടുകൂടിയ Govt. Dental College , Kottayam.
TENDER NOTICE
[59/2007-08/ MCTCR . ]
No. C5-10020/2007/ MCTCR .
20th July 2007.
Sealed tenders are invited for the supply of Animal feed for the Department of Pharmacology, Medical College , Thrissur . The tender should be superscribed "Tender No. 59/ 2007-08 /MCTCR for the supply of Animal feed" and addressed to the "Principal, Medical College , Thrissur . " The last date fixed for the receipt of tender is at 1 p.m. on 6-9-2007 and opening is at 3 p.m. on 6-9-2007. Sale of tender will be closed on 5-9-2007 . The of tender form is Rs.170 and duplicate copy is Rs . 115. The tender form is not transferable . Only Money Order will be accepted towards the cost of tender form till 31-8-2007 . Rs.50 should be sent additionally if needed by post . Further details can be had from the office of the undersigned. cost തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ അനിമൽഫീഡ് സപ്ലൈ ചെയ്യുന്നതിനായി തയ്യാറുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ നമ്പർ 59/2007-08 /๑๓.๑๓๐ . و ഫാറത്തിൻറ എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തൃശ്ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 6-9-2007 ഉച്ചയ്ക്ക ഒരു മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് 170 രൂപ . ഡ്യൂപ്ലിക്കേററ് ഫാറത്തിന്റെ വില 115 രൂപ , ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 5-9-2007 . മണിയോഡർ സ്വീകരിക്കുന്ന അവസാന തീയതി 31-8-2007 , 4 മണി , ഫാറം തപാലിൽ ലഭിക്കണമെന്നു ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേ ണ്ടതാണ് . വൈകിക്കിട്ടുന്നന്ന ദർഘാസുകൾ യാതൊരു കാരണവശാലും കൂടുതൽ വിവരങ്ങൾക്ക് ആഫീസ്യമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക . സ്വീകരിക്കുന്നതല്ല .
(Sd.) Principal.
SPECIFICATION
1. Bengalgram-60 Kg/month 2. Grass-5 Kg /day
GENERAL CONDITIONS
1. Items shouldbe in good quality.
2. The rate offered should be firm minimum period of one year from the of commencement of supply. for a date 3. Items should be delivered to the department of pharmacology .
IMPORTANT
The tenderers should submit tenders along with anagreement duly executed on Kerala Stamp paper worth Rs . 50 and E.M.D at the rate of 1% of the total cost of the item tendered for . The tender without agreement and E.M.D for required amount and incompleted tender forms will be rejected outright. The total cost of the item tendered for should be specified clearly for arriving E.M.D
(Sd.) Principal.
Medical College , Thrissur .