Kerala Gazette No. 34 dated 21st August 2007.
PART III
STORES PURCHASE DEPARTMENT
പൂരിപ്പിച്ച ദർഘാസുകൾ ഫാം സൂപ്ര≠്, ജില്ലാ Agriculture Department
ദർഘാസ് പരസ്യം
നമ്പർ ബി-187/2007.
2007 ആഗസ്റ്റ് 1.
(1)
കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് 2007-08 വർഷത്തിൽ താഴെപ്പറയുന്ന സാധനങ്ങൾ നൽകുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. കശുമാവ്, മാവ്, πാവ്, ജാതി, സപ്പോട്ട മുതലായവയുടെ തൈകൾ തയ്യാറാക്കുന്നതിലേക്ക് 20×15 സെ. മീ. കറുത്ത 200 കീ. 200 ഗേജ് എച്ച്. ഡി. പി. ഇ. പോളിത്തീൻ ബാഗുകൾ.
2. വേരുപിടിപ്പിച്ച കുരമുളകു വള്ളികൾ തയ്യാറാക്കുന്നതി ലേക്ക് 15×15 സെ. മീ. 200 ഗേജ് കറുത്ത എച്ച്. ഡി. പി. ഇ. പോളിത്തീൻ ബാഗ് - 500 കിലോ.
3. 300 ഗേജ് എൽ. ഡി. പി. ഇ. വെളുത്ത നിറമുള്ള 500 കി.
സോളറൈസേഷൻ πാസ്റ്റിക് ഷീറ്റ്.
4. ബഡ് ജാതി ഉൽപ്പാദിപ്പിക്കുന്നതിലേക്ക് 50×15 സെ. മീ.
കറുത്ത എച്ച്. ഡി. പി. ഇ. പോളിത്തീൻ ബാഗ് 100 കി.
5. പച്ചക്കറി വിത്ത് പായ്ക്ക് ചെയ്യുന്നതിന് വെളുത്ത 200 ഗേജ് 7.5×10 സെ. മീ. കവറും, 10×12.5 സെ. മീ. 50 കി. വീതം കവറും (കവറുകളുടെ പുറത്ത് കേരള സർക്കാർ, കോട്ടയം ജില്ലാ കൃഷിത്തോട്ടം, കോഴാ എന്നു മുദ്രണം ചെയ്യേ≠ താണ്. )-20,000 എണ്ണം.
6. കൂൺ കൃഷിക്ക് ആവശ്യമായ 200 ഗേജ് എൽ. ഡി. പി. ഇ. 200 ഗേജ് 30×60 സെ. മീ. വെളുത്ത പോളിത്തീൻ റ്റ്യൂബ് 200 കിലോ.
7. കൂൺ പാക്ക് ചെയ്യുന്നതിന് ആവശ്യമായ 200 ഗേജ് പോളി പ്രാഫ്ലൈൻ വെള്ള നിറമുള്ള 200 കിലോ കവർ.
8. വാഴക്കുലകൾ പൊതിയാൻ ഉപയോഗിക്കുന്നതിന് ആവശ്യമായ 24" ഇളം പച്ച നിറമുള്ള എച്ച്. ഡി. പി. ഇ. പോളിത്തീൻ റ്റ്യൂബ് -200 കിലോ.
9. പടവലത്തിന് കൂട് ഇടുന്നതിന് 20 സെ. മി. വ്യാസമുള്ള 200 ഗേജ് എൽ. ഡി. പി. ഇ. വെളുത്ത പോളീത്തിൻ റ്റ്യൂബ് 50 കിലോ.
കൃഷിത്തോട്ടം, കോഴാ എന്ന പൂർണ്ണ മേൽവിലാസം എഴുതിയ മുദ്രവച്ച ലാക്കോട്ടിൽ അടക്കം ചെയ്ത് 4-9-2007, 11.15 വരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ലാക്കോട്ടിന് പുറത്ത് "2007-08 വർഷത്തിൽ പോളിത്തീൻ കവറുകൾ നൽകുന്നതിനുള്ള ദർഘാസ്" എന്ന് എഴുതേ≠താണ്. അന്നേദിവസം 11.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള സന്നിഹിതരായിരിക്കുന്ന വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോ ധിക്കുന്നതും മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന വ്യ‡ിക്ക് താൽക്കാലി കമായി ഉറിപ്പിക്കുന്നതുമാണ്.
നിരദ്രവ്യമായി 1,000 രൂപാ ഫാം ആഫീസിൽ അടയ്ക്കേ≠ താണ്. ദർഘാസുകൾ അംഗീകരിച്ചതായി ഫാം ആഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ കരാറുകാരൻ ഈ ആഫീസിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്കും അളവിലും പോളിത്തീൻ ബാഗുകൾ ഫാം ആഫീസിൽ സ്വന്തം ചിലവിൽ എത്തിച്ചു നൽകേ≠താണ്. 31-3-2008 വരെ ടി നിരക്ക് ബാധകമായിരിക്കും. ആവശ്യമെങ്കിൽ കൂടുതൽ പോളിത്തീൻ ബാഗുകൾ ഇതേ നിരക്കിൽ നൽകു ന്നതിന് കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
സെക്യൂരിറ്റി ഡിപ്പോസിറ്റായി 1000 രൂപാ പണമായോ, ഡിമാന്റ ് ഡ്രാഫ്റ്റായോ ആഫീസിൽ ഏൽപ്പിക്കേ≠താണ്. മറ്റെല്ലാ സർക്കാർ ലേല നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(2)
കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് 2007-08 വർഷത്തിൽ ആവശ്യമായി വരുന്ന 750 കിലോഗ്രാം കമ്പി (ജി. എെ. വയർ) നല്കുവാൻ തയ്യാറുള്ള വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കൈമാറ്റം ചെയ്യാൻ പാടില്ലാത്ത 400 രൂപ വിലയുള്ള (വില്പന നികുതി പുറമെ) നിർദ്ദിഷ്ട ദർഘാസുകൾ 4-9-2007, 12 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസുകൾ ഫാം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോഴാ എന്ന പൂർണ്ണമേൽവിലാസം എഴുതിയ ലാക്കോട്ടിൽ അടക്കം ചെയ്ത് 4-9-2007 12.15 വരെ സ്വീകരി ക്കുന്നതാണ്. ലാക്കോട്ടിനു മുകളിൽ 2007-08 വർഷത്തിൽ ജി. എെ.
വയർ നൽകുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മാക്കി എഴുതിയിരിക്കേ≠തും അപേക്ഷകന്റെ പൂർണ്ണമേൽവിലാസം രേഖപ്പെടുത്തേ≠തുമാണ്.
ദർഘാസുകൾ 4-9-2007-ാം തീയതി 12.30ന് ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള സന്നിഹിതരായിരിക്കുന്ന വ്യ‡ികളുടെ 2 ദർഘാസുകൾ അംഗീകരിച്ചതായി ഫാം ആഫീസിൽ നിന്നും അറിയിക്കു
ന്നതനുസരിച്ച് സ്വന്തം ചെലവിൽ ആഫീസിൽ നിന്നും ആവശ്യപ്പെടുന്ന അള
വിലും തൂക്കത്തിലും കമ്പി ഫാമിൽ എത്തിച്ചു നല്കേ≠താണ്.
നിരതദ്രവ്യമായി 1000 രൂപ ഫാം ആഫീസിൽ അടയ്ക്കേ≠
താണ്. സെക്യൂരിറ്റി ഡിപ്പോസിറ്റായി 1,000 രൂപ പണമായോ
ഡിമാന്റ ് ഡ്രാഫ്റ്റായോ ആഫീസിൽ അടയ്ക്കേ≠താണ്.
ആവശ്യമെങ്കിൽ കൂടുതൽ കമ്പി ഇതേ നിരക്കിൽ നല്കുന്നതിന് കരാറുകാ
രൻ ബാദ്ധ്യസ്ഥനായിരിക്കും. ടി നിരക്ക് 31-3-2008 വരെ ബാധകമായിരിക്കും.
മറ്റെല്ലാ സർക്കാർ ലേല നിബന്ധനകളും ഇതിനു ബാധകമായിരിക്കും.
(3)
കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തിലേക്ക്
2007-08 വർഷത്തിൽ ആവശ്യമായി വരുന്ന 5000 സ്ക്വയർ മീറ്റർ ഷെയ്ഡ് നെറ്റ്
ഗ്രീൻ 50% നൽകുവാൻ തയ്യാറുള്ള വിതരണക്കരിൽ നിന്നും മുദ്രവച്ച ദർഘാ
സുകൾ ക്ഷണിച്ചുകൊള്ളുന്നു.
കൈമാറ്റം ചെയ്യാൻ പാടില്ലാത്ത 400 രൂപ വിലയുള്ള
(വില്പന നികുതി പുറമെ) നിർദ്ദിഷ്ട ദർഘാസുകൾ 4-9-2007,
10.30 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസുകൾ ഫാം സൂപ്ര≠്, ജില്ലാ
കൃഷിത്തോട്ടം, കോഴാ എന്ന പൂർണ്ണമേൽവിലാസം എഴുതിയ ലാക്കോട്ടിൽ
അടക്കം ചെയ്ത് 4-9-2007, 10.45 വരെ സ്വീകരി
ക്കുന്നതാണ്. ലാക്കോട്ടിനു മുകളിൽ "2007-08 വർഷത്തിൽ ഷെയ്ഡ് നെറ്റ് നൽകുന്നതിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതിയിരിക്കേ≠തും അപേക്ഷകന്റെ പൂർണ്ണ
മേൽവിലാസം രേഖപ്പെടുത്തേ≠തുമാണ്.
ദർഘാസുകൾ 4-9-2007 തീയതി 11-ാം മണിക്ക്്
ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള സന്നിഹിതരായിരിക്കുന്ന വ്യ‡ികളുടെ സാന്നി
ദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും
മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി കുറഞ്ഞ തുക
രേഖപ്പെടുത്തിയിരിക്കുന്ന വ്യ‡ിക്ക് താൽ്ക്കാലികമായി
ഉറപ്പിക്കുന്നതുമാണ്.
ദർഘാസുകൾ അംഗീകരിച്ചതായി ഫാം ആഫീസിൽ നിന്നും അറിയിക്കു
ന്നതനുസരിച്ച് സ്വന്തം ചെലവിൽ ആഫീസിൽ നിന്നും ആവശ്യപ്പെടുന്ന അള
വിലും തൂക്കത്തിലും ഷെയ്ഡ് നെറ്റ് ഫാമിൽ എത്തിച്ചു നൽകേ≠താണ്.
നിരതദ്രവ്യമായി 1000 രൂപ ഫാം ആഫീസിൽ അടയ്ക്കേ≠താണ്. സെ
ക്യൂരിറ്റി ഡെപ്പോസിറ്റായി 1,000 രൂപാ പണമായോ ഡിമാന്റ ് ഡ്രാഫ്റ്റായോ ആഫീ
സിൽ അടയ്ക്കേ≠താണ്.
ആവശ്യമെങ്കിൽ കൂടുതൽ ഷെയ്ഡ് നെറ്റ് ഇതേ നിരക്കിൽ
നല്കുന്നതിന് കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. ടി നിരക്ക് 31-3-2008
വരെ ബാധകമായിരിക്കും. മറ്റെല്ലാ സർക്കാർ ലേല നിബന്ധനകളും ഇതിനു
ബാധകമായിരിക്കും.