Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice of Stationery Department

Published 21 August 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-08-21.part4_Stationery
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 Government of Kerala കേരള സർക്കാർ

2007 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

21st August 2007 2007 ആഗസ്റ്റ് 21

തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 52

} 34 }

30th Sravana 1929 1929 ശ്രാവണം 30

PART IV

Private Advertisements and Miscellaneous Notifications

Stationery Department

SHORT TENDER NOTICE

NO.13026/D1/2006/Sty.

23rd July 2007.

Sealed tenders are invited for the removal of 'Waste Paper' from all Government Offices and Presses in Kerala during 2007-08.

Cost of tender form

EMD

Sl. No. Items Tender No.

Rs.

Last date & Time

fixed for receiving

of tenders

Last date & Time

fixed for opening

of tenders

Amount of

Solvency

Rs.

Orginal Duplicate

Rs. Rs.

(1) (2) (3) (4) (5) (6) (7) (8) (9)

GOVERNMENT PRESSES

Region—I

1 Group-I 75/2007-08 416 208 3,00,000 20,000 11-9-2007, 4 p.m. 12-9-2007, 11 a.m. 2 Group-II 76/2007-08 416 208 3,00,000 20,000 11-9-2007, 4 p.m. 12-9-2007, 11 a.m.

Region-II

3 Group-I 77/2007-08 156 104 1,50,000 10,000 11-9-2007, 4 p.m. 12-9-2007, 11 a.m. 4 Group-II 78/2007-08 156 104 1,50,000 10,000 11-9-2007, 4 p.m. 12-9-2007, 11 a.m. Region-III 5 Group-I 79/2007-08 156 104 75,000 5,000 11-9-2007, 4 p.m. 12-9-2007, 11 a.m. 6 Group-II 80/2007-08 156 104 75,000 5,000 11-9-2007, 4 p.m. 12-9-2007, 11 a.m. 2

(1) (2) (3) (4) (5) (6) (7) (8) (9)

GOVERNMENT OFFICES

7 Thiruvananthapuram 81/2007-08 416 208 1,50,000 10,000 13-9-2007, 4 p.m. 14-9-2007, 11 a.m. 8 Kollam 82/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 9 Pathanamthitta 83/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 10 Alappuzha 84/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 11 Kottayam 85/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 12 Idukki 86/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 13 Ernakulam 87/2007-08 416 208 1,50,000 10,000 13-9-2007, 4 p.m. 14-9-2007, 11 a.m. 14 Thrissur 88/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 15 Palakkad 89/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 16 Malappuram 90/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 17 Kozhikode 91/2007-08 416 208 1,50,000 10,000 13-9-2007, 4 p.m. 14-9-2007, 11 a.m. 18 Wayanad 92/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 19 Kannur 93/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. 20 Kasaragod 94/2007-08 156 104 75,000 5,000 13-9-2007, 4 p.m. 14-9-2007, 11 a.m. The envelope containing the tenders should bear the superscription "Tender No......................2007-08 for the Group-I/ Group-II Waste Paper Contract for 2007-08" in the...............................................District/Region Presses and addressed to the Controller of Stationery, P. M. G., Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened at the due date and time noted in column No. 9 above in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by the price fixed for the form in cash or money order and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed 24 hours before the time fixed for opening of tenders. Cheque, Postage Stamps etc. will not be accepted towards the cost of forms, nor will be forms send by V. P. P. Duplicate tender forms, if required will be issued at the price fixed for.

All tenders should be accompanied by Solvency Certificate and EMD for the amount noted in column 6 and 7 above.

The solvency certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. Tenders without preliminary agreement, Solvency Certificate and EMD will be rejected outrightly.

2007-08 കാലയളവിൽ കേരള സംസ്ഥാനത്തിനകത്തുള്ള വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും പാഴ്ക്കടലാസ് നീക്കം ചെയ്യുന്നതിന് കരാർ നി›യിക്കുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ്

ദർഘാസുകൾ ഫാറത്തിന്റെ വില

സ്വീകരിക്കുന്ന

ദർഘാസുകൾ തുറക്കുന്ന ക്രമ ഇനം ദർഘാസ്

സോൾവെൻസി നിരതദ്രവ്യം

അസൽ ഡ്യൂπിക്കേറ്റ് അവസാന

തീയതിയും നമ്പർ നമ്പർ

തുക രൂപ

രൂപ രൂപ തീയതിയും

സ മ യ വ ു ം

സമയവും

(1) (2) (3) (4) (5) (6) (7) (8) (9)

എ. സർക്കാർ പ്രസ്സുകൾ

മേഖല - I

1 ഗ്രൂപ്പ്-I 75/2007-08 416 208 3,00,000 20,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം. 2 ഗ്രൂപ്പ്-II 76/2007-08 416 208 3,00,000 20,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം. 3

(1) (2) (3) (4) (5) (6) (7) (8) (9)

മേഖല-II

3 ഗ്രൂപ്പ്-I 77/2007-08 156 104 1,50,000 10,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം.

4 ഗ്രൂപ്പ്-II 78/2007-08 156 104 1,50,000 10,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം.

മേഖല-III

5 ഗ്രൂപ്പ്-I 79/2007-08 156 104 1,50,000 5,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം.

6 ഗ്രൂപ്പ്-II 80/2007-08 156 104 1,50,000 5,000 11-9-2007, 12-9-2007, 4 പി.എം. 11 എ.എം.

ബി. സർക്കാർ ആഫീസുകൾ 7 തിരുവനന്തപുരം 81/2007-08 416 208 1,50,000 10,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 8 കൊല്ലം 82/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 9 പത്തനംതിട്ട 83/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 10 ആലപ്പുഴ 84/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 11 കോട്ടയം 85/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 12 ഇടുക്കി 86/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 13 എറണാകുളം 87/2007-08 416 208 1,50,000 10,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 14 തൃശ്ശൂർ 88/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 15 പാലക്കാട് 89/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 16 മലപ്പുറം 90/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 17 കോഴിക്കോട് 91/2007-08 416 208 1,50,000 10,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 18 വയനാട് 92/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 19 കണ്ണൂർ 93/2007-08 156 104 75,000 5,000 13-9-2007, 14-9-2007, 4 പി.എം. 11 എ.എം. 20 കാസർകോട് 94/2007-08 156 104 75,000 5,000 13-9-2007, 14-9-2007,

4 പി.എം. 11 എ.എം.

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും കരാറിന്റെ സ്വഭാവവും രേഖപ്പെടുത്തേ≠താണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. മുകളിൽ കോളം 9-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതികളിൽ നി›ിത സമയത്ത് ദർഘാസുകാരുടേയോ അവർ അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫാറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം മണിയോർഡർ ആയോ പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫാറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് തുറക്കുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുമ്പ് ഫാറത്തിന്റെ വില്പന അവസാനിക്കുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വിലയായി ചെക്ക്, തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുകയോ ഫാറം വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫാറത്തിന്റെ ര≠ാം പകർപ്പ് വേ≠വർക്ക് നി›യിച്ച വിലയ്ക്ക് നൽകുന്നതാണ്. മുകളിൽ 6, 7 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരി ക്കണം. ദർഘാസ് പരസ്യംചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. സോൾവെൻസി സർട്ടിഫിക്കറ്റും നിരതദ്രവ്യവും ഹാജരാക്കിയിട്ടില്ലാത്ത ദർഘാ സുകൾ നിരുപാധികം നിരസിക്കുന്നതാണ്.

Office of the Stationery Controller, Thiruvananthapuram-695 033

R . V AT S A L A , Controller of Stationery (in-charge).

.

Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part4_Stationery/. Archive identifier in.gazette.kerala_new.2007-08-21.part4_Stationery.