Servants of Knowledge
Kerala Gazette · Government of Kerala

Court notices

Published 21 August 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-08-21.part4_court
Languages
English, Malayalam
Published at
Original source ↗
©

Government of Kerala കേരള സർക്കാർ

2007

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 ത KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

21st August 2007 2007 ആഗസ്റ്റ് 21

തിരുവനന്തപുരം, ചൊവ്വ

വാല്യം 52

}

നമ്പർ

} 34 30th Sravana 1929 1929 ശ്രാവണം 30

Private Advertisements and Miscellaneous Notifications

നെടുമങ്ങാട് മുൻസിഫ് കോടതി മുമ്പാകെ (സക്സഷൻ ഒ. പി. നമ്പർ 10/2007)

ഹർജിക്കാർ:—

In the Hon'ble First Additional Sub-Ordinate

Judge's Court, Thiruvananthapuram

O. P. (SUCCESSION) NO. 41 OF 2007

(U/s 372 of the Indian Succession Act, 1925) 1. കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ ചക്കമല ഇ.റ്റി. പൊയ്ക മൂന്നുമുക്കിൽ വീട്ടുനമ്പർ 227-ൽ താമസം മു…ീം, 65 വയസ്സുള്ള കാസിം പിള്ള മകൻ സുബൈർ റാവുത്തർ.

2. ടി വിലാസത്തിൽ മു…ീം, 60 വയസ്സുള്ള സുബൈർ Petitioners :

1. Annamma John, aged 52 years, w/o M.C. John, Vayalil Veedu, House No.V. P. II/200 (BGRA-190), Ayoorkonam, Near Indira Nagar, Peroorkada P.O., Vattiyoorkkavu Village,Thiruvananthapuram 2. S i b y J o h n J a c o b , a g e d 2 5 y e a r s , s/o M. C. John, residing at the above address.

റാവുത്തറുടെ ഭാര്യ നുസൈഫാ ബീവി.

3. നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം ബ്ലോക്ക് നമ്പർ 67 എക്സ്-സർവ്വീസ് മെൻസ് കോളനിയിൽ അൻവർ മൻസിലിൽ താമസം മു…ീം, ഗൃഹവൃത്തി 33 വയസ്സുള്ള മരണപ്പെട്ട ഷിഹാബുദീന്റെ ഭാര്യ സജീദാ ബീവി.

4. ടി വിലാസത്തിൽ മു…ീം, വിദ്യാർ∞ി, 11 വയസ്സുള്ള ഷിഹാബുദ്ദീൻ ജാബിറുൽ ഹസ്സൻ (രക്ഷകർത്താവ് മാതാവായ 3-ാം ഹർജിക്കാരിയാകുന്നു).

Versus

5. ടി വിലാസത്തിൽ മു…ീം, വിദ്യാർ∞ി, 9 വയസ്സുള്ള ഷിഹാബുദ്ദീൻ അൻവർ ഹുസൈൻ (രക്ഷകർത്താവ് 3-ാം ഹർജിക്കാരിയാകുന്നു).

എതൃകക്ഷി - ഇല്ല.

Respondents :

Nil

The above OP for granting the Succession Certificate in respect of the debts of Rs. 1,14,462 payable to the deceased M. C. John, Vayalil Veedu, House No. V. P. II/200 (BGRA-190), Ayoorkonam, Peroorkada P. O., Vattiyoorkkavu Village, Thiruvananthapuram is posted to 7-9-2007 for hearing. If any one has any objection to it, the contestant shall appear in Court on that date at 11a.m. and file his objections. Otherwise, the OP will be allowed as prayed for.

Dated this the 28th day of July, 2007. ഒന്നും ര≠ും ഹർജിക്കാരുടെ പുത്രനും മൂന്നാം ഹർജി ക്കാരിയുടെ ഭർത്താവും നാലും അഞ്ചും ഹർജിക്കാരുടെ പിതാ വുമായ പെരിങ്ങമ്മല വില്ലേജിൽ ഇലവുപാലം എക്സ്- സർവ്വീസ്മെൻസ് കോളനിയിൽ ബ്ലോക്ക് നമ്പർ 67-ൽ അൻവർ മൻസിലിൽ താമസിച്ചിരുന്നതും പെട്ടെന്നു≠ായ അസുഖം നിമിത്തം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശി പ്പിക്കുകയും ഹൃദയസ്തംഭനംമൂലം 19-12-2006-ൽ മരണ പ്പെട്ടുപോയിട്ടുള്ളതും ടിയാന് GIS, A/c No.TVM/26284 പ്രകാരം claim നമ്പർ D 2025 ആയി കേരള സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ടുമെന്റിൽ നിന്നും ലഭിക്കാനുള്ള 1,12,922 രൂപ വാങ്ങുന്നതിന് അവകാശ സർട്ടിഫിക്കറ്റ് കിട്ടണ മെന്നുള്ള ഹർജി 14-9-2007-ൽ വിചാരണവച്ചിരിക്കുന്നതിനാൽ ആക്ഷേപമുള്ളവർ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധി പ്പിക്കേ≠തും അല്ലാത്തപക്ഷം ആക്ഷേപമില്ലെന്നുക≠് ഹർജി യി∑േൽ തീർപ്പ് കൽപ്പിക്കുന്നതാണെന്നുമുള്ള വിവരം ഇതിനാൽ സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

S. V. Rajan, Advocate,

(Counsel for the Petitioners)

നെടുമങ്ങാട്, യഹ്യാഖാൻ, എ., 13-7-2007. ഹർജിക്കാർഭാഗം അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 21 August 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-08-21.part4_court/. Archive identifier in.gazette.kerala_new.2007-08-21.part4_court.