PART IV
Private Advertisements and Miscellaneous Notifications
കോഴിക്കോട് കോർപ്പറേഷൻ
പരസ്യം
നമ്പർ ഇ3/135949/04.
2006 മേയ് 20.
കോഴിക്കോട് നഗരത്തിലെ പൊതുസ്ഥലങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, നഗരസഭാ വക കെട്ടിടങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ, പൊതു നിരത്തുകളുടെ പാർശ്വങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യ ബോർഡുകൾ, നെയിം ബോർഡുകൾ, കമാനങ്ങൾ എന്നി വയ്ക്കുളള പരസ്യ നികുതി പിരിക്കുന്നതിനുളള അവകാശം ലേലം ചെയ്തു കരാറുകാർക്ക് നൽകുന്നതുമൂലം നഗരസഭയ്ക്ക് ഈ കാര്യത്തിൽ വേ≠ത്ര നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥിതി ഉളളതിനാൽ പൊതു റോഡുകൾ, ജംഗ്ഷനുകൾ, ബെൽമൗത്തുകൾ, ഫുട്പാത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാംവിധത്തിൽ പരസ്യ ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് ഇടവരുകയും ആയത് അപകടങ്ങൾക്കും, ട്രാഫിക് തടസ്സങ്ങൾക്കും, കാൽനടയാത്രക്കാരുടെ സുരക്ഷി തത്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന സ്ഥിതി ഒഴിവാക്കുന്നതിന് പരസ്യങ്ങൾ സ്ഥാപിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും സ്ഥായിയായ ഒരു നിയന്ത്രണ സംവിധാനം ഉ≠ാവേ≠ത് അത്യാവശ്യമാണ്. കൂടാതെ പൊതു കെട്ടിടങ്ങളിലും, സ്വകാര്യ കെട്ടിടങ്ങളിലും, സ്ഥാപിക്കുന്ന കൂറ്റൻ ബോർഡുകളും മറ്റും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാൽ ആയത് സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേ≠ത് അത്യാവശ്യമാണ്. ഇത്തരം നിയന്ത്രണങ്ങൾ പൊതു താൽപ്പര്യം മുൻനിർത്തി നിഷ്കർഷിക്കുന്ന തിന് കേരള മുനിസിപ്പാലിറ്റീസ് ആക്റ്റ് സെക്ഷൻ 567(32) പ്രകാരം ബൈലോകളു≠ാക്കാൻ നഗരസഭാ കൗൺസിലിനുള്ള അധികാരപ്രകാരം നഗരസഭയ്ക്ക് ഉത്തരവാദിത്വമു≠്. ആയതിനാൽ പരസ്യ ബോർഡുകൾ, കമാനങ്ങൾ, പരസ്യങ്ങൾ എന്നിവയ്ക്ക് അനുമതി നൽകുന്നതിനും ഫീസ് ഈടാക്കുന്നതിനും താഴെക്കാണിച്ച നടപടി ക്രമങ്ങൾ നിഷ്കർഷിക്കാവുന്നതാണ്.
നടപടിക്രമങ്ങൾ
അപേക്ഷ നൽകേ≠വിധം
അപേക്ഷ നിർദ്ദിഷ്ട ഫോറത്തിൽ 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ലൊക്കേഷൻ സ്കെച്ച്, ബോർഡിന്റെ πാൻ, ആധാരത്തിന്റെ കോപ്പി, കരമൊടുക്കിയ രശീത്, കെട്ടിട ഉടമയുടെ സമ്മതപത്രം, സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, സ്ഥാപിക്കുന്ന ഏജൻസിയുടെ സത്യവാങ്മൂലം, ബോർഡിന്റെ സ്വഭാവം (ലൈറ്റ് വെയിറ്റ്, സ്റ്റീൽ ബോർഡ് ഏതാണത്) എന്നിവ അപേക്ഷയോടൊപ്പം നൽകേ≠തു≠്.
ബോർഡുകളും മറ്റും സ്ഥാപിക്കുന്നതിനുളള അനുവാദം നൽകുന്നതിന് താഴെ കാണിച്ച നിരക്കിൽ പരിശോധനാഫീസ് ഏർപ്പെടുത്താവുന്നതാണ്. ആയതിന് നഗരസഭയെ സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ച് 2 സോണുകളായി തരം തിരിച്ചിരിക്കുന്നു.
സോൺ I
നാഷണൽ ഹൈവേ, PWD റോഡുകൾ, ബൈപാസുകൾ, കോർപ്പറേഷൻ മേജർ റോഡുകൾ 1 മുതൽ 25 വരെ വാർഡുകൾ.
സോൺ II
സോൺ I-ൽപ്പെടാത്ത റോഡുകളും 26 മുതൽ 39 വരെ വാർഡുകളിലെ സ്ഥലങ്ങളും.
കോർപ്പറേഷന് അധികാരമുളള സ്ഥലങ്ങളിൽ മാസ്റ്റർ ബോർഡുകൾ സ്ഥാപിച്ച് വർഷാവർഷങ്ങളിൽ അതിൽ പരസ്യം പതിക്കുന്നതിനുളള അവകാശംകൂടി ലേലം ചെയ്യുന്നതാണ്.
21st AUG. 2007] KERALA GAZETTE 722പരിശോധനാ ഫീസ്
സോൺ 1
സോൺ 2
പെർമിറ്റ് ഫീസ് പരിശോധനാ ഫീസ് പെർമിറ്റ് ഫീസ് പരിശോധനാ ഫീസ് പരസ്യത്തിന്റെ ആദ്യ വർഷം തുടർന്നുളള ഓരോ ആദ്യ വർഷം തുടർന്നുളള ഓരോ വിശദാംശം
വർഷവും വർഷവും 1. പൊതുസ്ഥലങ്ങളിലെ ചെറിയ അനുവാദം
നെയിം ബോർഡുകൾ, വക്കീൽ, വാങ്ങിയാൽ മതി ഡോക്ടർ, മുതലായവരുടെ 0.5 m2 വരെ
..
..
സ്വകാര്യ സ്ഥലങ്ങളിൽ Rs. 50/sqm/Year Rs. 30/sqm/Year Rs. 40/sqm/Year Rs. 30/sqm/Year സ്ഥാപിക്കുന്ന ഹോർഡിംഗ്
പുറമ്പോക്ക് സ്ഥലങ്ങളിലും Rs. 600/sqm/Year Rs. 600/sqm/Year Rs. 400/sqm/Year Rs. 400/sqm/Year നഗരസഭവക കെട്ടിടങ്ങളിലും/ കെട്ടിടത്തിന്റെ മുകളിലും സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾ
ജംഗ്ഷനുകളിലുളള Rs. 20000/sqm/Year Rs. 20000/sqm/Year Rs. 12000/sqm/Year Rs. 12000/sqm/Year ഇലക്ട്രോണിക് ഡിസ്πേകൾ
ടെമ്പററി ആർച്ച് Rs. 300 per day .. Rs. 200 per day ..
പെർമനന്റ ് ആർച്ച് Rs. 10000/Year Rs. 10000/Year Rs. 10000 per Year Rs. 10000/Year സിനിമാ പരസ്യങ്ങൾ Rs. 200/sqm/Year Rs. 200/sqm/Year Rs. 150/sqm/Year Rs. 150/sqm/Year
തറവാടക ഈടാക്കൽ
കോർപ്പറേഷന്റെ സ്വന്തമായ സ്ഥലത്തോ കെട്ടിടങ്ങളിലോ പുറംപോക്ക് സ്ഥലത്തോ അതിലെ കെട്ടിടങ്ങളിലോ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് തറവാടക ഈടാക്കുന്നതാണ്. ഇത് ടെ≠ർ/ലേലം/ക്വട്ടേഷൻ മുഖേന കുത്തകയ്ക്ക് നൽകുന്നതിനും ആയതിന് താഴെ പറയുന്ന നിരക്ക് നി›യിച്ചിട്ടുളളതുമാണ്.
സോൺ എ സോൺ ബി നിബന്ധനകൾ
21st AUG. 2007] KERALA GAZETTE 7237. ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയ പ്രൊഫഷണലുകളുടെ നെയിം ബോർഡുകളെ (0.5m2-ൽ താഴെയുള്ളവ) പെർമിറ്റ് ഫീയിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. അവയ്ക്കുള്ള അനുമതി തറവാടക, പരസ്യനികുതി എന്നിവ ഈടാക്കി തൊട്ടടുത്തു വരുന്ന മാർച്ച് 31 കഴിയാത്തവിധം പരമാവധി ഒരു വർഷത്തേക്ക് നൽകുന്നതാണ്.
8. ചെറിയ നെയിംബോർഡുകൾ ഒഴികെയുള്ള ബോർഡുകൾ, ഹോൾഡിംഗുകൾ തുടങ്ങിയവയ്ക്കുള്ള പെർമിറ്റ് ടൗൺ πാനിംഗ് വിഭാഗത്തിൽനിന്നും നൽകുന്ന മുറയ്ക്ക് NOC, റവന്യൂ വിഭാഗത്തിലേക്ക് അയയ്ക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ അസസ്മെന്റ ്് നമ്പർ (പെർമിറ്റ് സഹിതം) നൽകാവുന്നതുമാണ്.
9. ബോർഡിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്വം സ്ഥല ഉടമയ്ക്കും ലൈസൻസിക്കുമായിരിക്കും.
10. സ്ട്രക്ചറൽ എഞ്ചിനീയറുടെ സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ്, കംπീഷൻ റിപ്പോർട്ട് എന്നിവ സമർപ്പിക്കേ≠താണ്.
11. ഇങ്ങനെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരസ്യബോർഡ് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥ∑ാർ പരിശോധന നടത്തുന്നതും ആയത് സ്ഥാപിക്കുന്നത് നിയമാനുസൃതമല്ലാത്തപക്ഷം ടി പരസ്യബോർഡിന് അനുമതി നിഷേധിക്കുന്നതുമാണ്.
12. നിയമവിരുദ്ധവും അ"ീലവുമായ പരസ്യങ്ങൾക്ക് പ്രദർശനാനുമതി നൽകുന്നതല്ല.
13. ട്രാഫിക്ക് തടസ്സം, കാഴ്ച മറയ്ക്കുക തുടങ്ങി പൊതുജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടു≠ാക്കുന്നതോ ശല്യമായി തീരുന്നതോ ആയ പരസ്യബോർഡുകൾക്ക് അനുമതി നൽകുന്നതല്ല.
14. സ്വകാര്യ വ്യ‡ികൾ സ്ഥാപിക്കുന്ന പരസ്യ പലകകൾ സംബന്ധിച്ചുള്ള പരാതികളിൽ നഗരസഭയുടെ തീരുമാനം അന്തിമ മായിരിക്കും. ഒരു പരസ്യ പലക നിയമാനുസൃതമല്ലെന്ന് നഗരസഭ ക≠െത്തുന്നപക്ഷം ടി ബോർഡ് ലൈസൻസിയുടെ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്.
15. പൊതുജനങ്ങൾക്ക് മുറിവോ ക്ഷതമോ ഉ≠ാകാവുന്നവിധം ഇരുമ്പുകമ്പികൾ മൂർച്ചയോടുകൂടി ഉന്തിനിൽക്കുന്ന തരത്തിലോ മറ്റോ ബോർഡ് നിർമ്മിക്കുവാൻ പാടുള്ളതല്ല.
16. Steel Frame-കൾ ര≠് ആവർത്തി അനുയോജ്യമായ Painting നടത്തേ≠താണ്.
17. പഴകിയതോ തുരുമ്പിച്ചതോ ആയ Steel Frame ഉപയോഗിച്ച് ബോർഡ് നിർമ്മിക്കുവാൻ പാടുള്ളതല്ല.
18. റോഡ് സൈഡിൽ സ്ഥാപിക്കുന്ന പരസ്യങ്ങൾക്ക് Indian Roads Congress, New Delhi (I. R. C.-46-1972) Govt. of India പ്രസിദ്ധീകരിച്ചിട്ടുള്ള ഗൈഡ് ലൈനിലെ നിബന്ധനകൾ ബാധകമാണ്.
19. പരസ്യ ബോർഡിന് നഗരസഭ അനുമതി നൽകിയാൽ ടി ബോർഡിന് താഴെ നഗരസഭ നി›യിക്കുന്ന സ്ഥലത്ത് നഗരസഭ അനുവദിക്കുന്ന ലൈസൻസ് നമ്പർ നിർദ്ദേശിക്കുന്ന നിറത്തിൽ രേഖപ്പെടുത്തേ≠താണ്.
ആർച്ചുകൾ (താൽക്കാലികം)
- പൊതുജനത്തിനോ വാഹനങ്ങൾക്കോ തടസ്സമു≠ാവാതിരിക്കാൻ തറനിരപ്പിൽനിന്നും കുറഞ്ഞത് {{^{{FOOTNOTE 2}}}}½ മീറ്റർ ഉയരത്തിൽ മാത്രമേ ബോർഡ്/ഹോൾഡിംഗ് തുടങ്ങിയവ സ്ഥാപിക്കുവാൻ പാടുള്ളൂ. 21. സ്റ്റീൽ പരസ്യബോർഡാണ് സ്ഥാപിക്കുന്നതെങ്കിൽ ബോർഡിന്റെ ഉയരം 3 മീറ്റർ ആയി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ ലൈറ്റ് വെയിറ്റ് മോഡേൺ πാസ്റ്റിക് പ്രിന്റഡ് ബോർഡാണ് സ്ഥാപിക്കുന്നതെങ്കിൽ ബോർഡിന്റെ ഉയരം 5 മീറ്റർ വരെ ആകാ വുന്നതാണ്. ഗ്രൗ≠് ലെവലിൽനിന്നുമാണ് ബോർഡ് സ്ഥാപിക്കുന്നതെങ്കിൽ ലൈസൻസ്ഡ് എഞ്ചിനീയറുടെ സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ഏതെങ്കിലും രീതിയിലുള്ള അപകടമു≠ാകുന്നപക്ഷം ബോർഡ് സ്ഥാപിച്ച പരസ്യ ഏജൻസിക്കും സർട്ടിഫിക്കറ്റ് നൽകിയ ലൈസൻസ്ഡ് എഞ്ചിനീയർക്കുമായിരിക്കും ഉത്തരവാദിത്വം എന്നു കാണി ക്കുന്ന സത്യവാങ്മൂലം ഹാജരാക്കേ≠താണ്. 22. 10 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ ഹെവിവെയിറ്റ് സ്റ്റീൽ ഫ്രെയിംഡ് ബോർഡുകൾ അനുവദിക്കുന്നതല്ല. എന്നാൽ ലൈറ്റ് വെയിറ്റ് πാസ്റ്റിക് ബോർഡുകൾ അനുവദിക്കുന്നത് പരിഗണിക്കുന്നതാണ്. 10 മീറ്ററിന് താഴെയുള്ള എല്ലാ ബോർഡുകൾക്കും സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് സ്ട്രക്ചറൽ എഞ്ചിനീയറിൽനിന്നും നിർബന്ധമായും ഹാജരാക്കേ ≠താണ്. ടി ബോർഡുമൂലം അപകടം ഉ≠ായാൽ ഉത്തരവാദിത്വം കെട്ടിട ഉടമയ്ക്കും പരസ്യ ഏജൻസിക്കും മാത്രം ആയിരിക്കുമെന്ന സത്യവാങ്മൂലം കൂടി ഹാജരാക്കണം. എല്ലാ പരസ്യ ബോർഡുകളുടേയും അനുമതി/കാലാവധി അതേ സാമ്പത്തികവർഷം അവസാനിക്കുന്നതാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ ബോർഡിന് കംπീഷൻ πാൻ സമർപ്പിക്കേ≠താണ്. 23. നിലവിലുള്ള പരസ്യ ബോർഡുകൾ/നിയമാനുസൃത ഫീസുകൾ നൽകി റഗുലറൈസ് ചെയ്യേ≠താണ്. 24. സ്ഥാപനങ്ങളുടെയോ കടകളുടെയോ മുമ്പിൽ ടി സ്ഥാപനത്തിന്റെയോ കടയുടെയോ പേര് പ്രദർശിപ്പിച്ചിട്ടുള്ള ബോർഡുകൾക്ക് അനുമതി ആവശ്യമില്ല. 1. നഗരസഭാ പരിധിക്കുള്ളിൽ പ്രധാന ജംഗ്ഷനുകളിലോ ഗതാഗതതടസ്സം ഉ≠ാവാൻ സാദ്ധ്യതയുള്ള റോഡുകളിലോ ആർച്ചുകൾ നിർമ്മിക്കാൻ അനുവദിക്കുകയില്ല. 2. താൽക്കാലിക ആർച്ചുകൾ നിർമ്മിക്കുന്നതിനു മുമ്പായി ടി ആർച്ച് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് സഹിതം അപേക്ഷ ഇതര രേഖകളോടൊപ്പം ഒരു മാസം മുമ്പ് സമർപ്പിക്കേ≠താണ്. 3. കാൽനടയാത്രക്കാർക്കോ ഗതാഗതത്തിനോ തടസ്സം വരുന്ന തരത്തിൽ ആർച്ച് നിർമ്മിക്കാൻ പാടില്ല. കോർപ്പറേഷൻ ഓഫീസ്, കോഴിക്കോട്. (ഒപ്പ്) സെക്രട്ടറി. ↩