Government of Kerala കേരള സർക്കാർ
2007
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 ത KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram, Tuesday
No.
21st August 2007 2007 ആഗസ്റ്റ് 21
തിരുവനന്തപുരം, ചൊവ്വ
വാല്യം 52
}
നമ്പർ
} 34 30th Sravana 1929 1929 ശ്രാവണം 30
Private Advertisements and Miscellaneous Notifications
വിവരങ്ങൾ
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
വി⁄ാപനം
നമ്പർ PRI-412/2007. 2007 ജൂലൈ 23.
പ്രസരണ വിതരണ ലൈനുകൾ.
1. 33 കെ. വി. ലൈൻ - 10 കി. മീ. 2. 11 കെ. വി. ലൈൻ - 10 കി. മീ.
കമ്മീഷനിംഗ്
ഈ സ്കീം 12/2007-ൽ കമ്മീഷൻ ചെയ്യുന്നതാണ്.
അടങ്കൽ തുക
ഈ സ്കീമിന് 1998-ലെ വിലനിലവാരത്തിൽ 375 ലക്ഷം രൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു.
ആനുകൂല്യങ്ങൾ
തൃശ്ശൂർ ജില്ലയിലെ വിദ്യു—‡ി പ്രസരണ വിതരണ മേഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാ ക്കുക എന്നിവ ലക്ഷ്യമാക്കി പുതിയ ട്രാൻസ്മിഷൻ ലൈനുകൾ, സബ്സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് (ഇനിമുതൽ ബോർഡ് എന്ന് വിളിക്കുന്നു) താഴെപ്പറയുന്ന സ്കീമിന് അനുമതി നൽകിയിരിക്കുന്നു.
സ്കീമിന്റെ പേര്
ഇൻഡഗ്രേറ്റഡ് സിസ്റ്റം ഇംപ്രൂവ്മെന്റ ് തൃശ്ശൂർ ജില്ല എന്നായിരിക്കും.
സ്ഥാനം
തൃശ്ശൂർ ജില്ലയിൽ അന്നമനട സബ്സ്റ്റേഷനോടനു ബന്ധിച്ച് 33/11 കെ. വി. ലൈനുകൾ താഴെപ്പറയുംവിധം തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽക്കൂടി കടന്നുപോകുന്നതായിരിക്കും.
ക്രമ ലൈനിന്റെ ജില്ല താലൂക്ക് വ ി േ ല്ല ജ ് നമ്പർ പേര്
1 കുറുമശ്ശേരി- തൃശ്ശൂർ മുകുന്ദപുരം ആലത്തൂര് അന്നമനട എറണാകുളം ആലുവ കാക്കുളശ്ശേരി
കുന്നുകര പാറക്കടവ് ഈ പ്രസരണ വിതരണ സംവിധാനം കമ്മീഷൻ ചെയ്യു ന്നതോടുകൂടി തൃശ്ശൂർ ജില്ലയിൽ ഗാർഹിക ഉപഭോ‡ാക്കൾക്ക് ഗണ്യമായ ആശ്വാസം നൽകുന്നതിനുപുറമെ കൃഷിക്കും വ്യവസായത്തിനും ഗുണകരവുമായിരിക്കും. അനുമതി ലഭിച്ച മേൽപ്പറഞ്ഞ സ്കീം നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67, 164 എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിസിറ്റി ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗി ക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വിദ്യു—‡ി പ്രസര ണത്തിനും വിതരണത്തിനും വേ≠ി വയറുകൾ, പോസ്റ്റുകൾ, വാൾബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും അഥവാ ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാവശ്യമായ ടെലിഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക് സംപ്രേഷണത്തിനും ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67-ാം വകുപ്പനുസരിച്ചുള്ള അധികാരങ്ങളും ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164-ാം വകുപ്പനുസരിച്ച് ടെലഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും ഇലക്ട്രിസിറ്റി ബോർഡിന് ഉ≠യിരിക്കും.
മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുക വഴി ഇതിനാൽ വി⁄ാപനം നടത്തിക്കൊള്ളുന്നു.