PART IV
Private Advertisements and Miscellaneous Notifications
ഗ്രാമവികസന വകുപ്പ്
പുനർലേല പരസ്യം
നമ്പർ 7286/എസി.&എഡി.5/06/സിആർഡി. 2007 ആഗസ്റ്റ് 7.
ഗ്രാമവികസന കമ്മീഷണറുടെ കീഴിൽ ഉപയോഗത്തിലിരി ക്കുന്ന താഴെ പറയുന്ന വാഹനം നിലവിൽ കാണപ്പെടുന്ന അവസ്ഥയിൽ 2007 സെപ്റ്റംബർ മാസം 7-ാം തീയതി ഉച്ചകഴിഞ്ഞ് 2.30 മണിക്ക് ഗ്രാമവികസന കമ്മീഷണറേറ്റിൽ വച്ച് പരസ്യമായി പുനർലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചി രിക്കുന്നു.
ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസ് തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക പറഞ്ഞിരിക്കുന്ന വ്യ‡ിക്ക് ലേലം താൽക്കാലിക മായി ഉറപ്പിച്ചു നൽകുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേല/ ടെ≠ർ തുകയുടെ 50 % (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ച് തന്നെ അടച്ച് രസീതു വാങ്ങേ≠താണ്. ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി ഏഴു ദിവസത്തിനകം ലേലത്തുകയുടെ ബാക്കി പണവും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് വാഹനം സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേ≠താണ്.
രജിസ്റ്റർ നമ്പർ മോഡൽ വാഹനം നിരതദ്രവ്യം
KBT 5294 1986 അംബാസിഡർ കാർ 500 രൂപ പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുൻപായി വാഹനത്തിന് നി›യിച്ചിരിക്കുന്ന നിരതദ്രവ്യം പ്രത്യേകം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാ ലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകു ന്നതുമാണ്.
ടി വാഹനം ലേലത്തിൽ വിൽക്കുവാൻ ദർഘാസുകളും സ്വീകരിക്കുന്നതാണ്. 2007 സെപ്റ്റംബർ മാസം 7-ാം തീയതി 2 മണിക്ക് മുൻപ് ഗ്രാമവികസന കമ്മീഷണറേറ്റിൽ കിട്ടത്തക്ക വണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ തപാൽ മാർഗ്ഗമോ നേരിട്ടോ സമർപ്പിക്കേ≠താണ്. കവറിനുപുറത്ത് വാഹനലേല ദർഘാസ് എന്ന് പ്രത്യേകം കാണിച്ചിരിക്കേ≠താണ്.
ദർഘാസിനോടൊപ്പം ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഗ്രാമ വികസന കമ്മീഷ്ണർ, തിരുവനന്തപുരം എന്ന പേരിൽ എടുത്തി ട്ടുള്ള ഡിമാൻഡ് ഡ്രാഫ്റ്റായി അടക്കം ചെയ്തിരിക്കേ≠താണ്. ചെക്കുകൾ സ്വീകാര്യമല്ല. ദർഘാസിൽ വാഹനത്തിന്റെ നമ്പർ, ക്വോട്ടു ചെയ്ത തുക, തുക ക്വോട്ടു ചെയ്ത വ്യ‡ിയുടെ പൂർണ്ണ മായ മേൽവിലാസം എന്നിവ വ്യ‡മായും രേഖപ്പെടുത്തിയിരിക്കേ ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൾ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യപ്പെടുന്നതും ആയിരിക്കും. പുനർ ലേലത്തിൽ ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുകയും മുൻ ലേലക്കാര നിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതും ആയിരിക്കും.
മേൽപ്പറഞ്ഞ വാഹനം പരിശോധിക്കണമെന്ന് താൽപ്പര്യ മുള്ളവർ പ്രവർത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഗ്രാമ വികസന കമ്മീഷണറുടെ അനുമതിയോടെ പരിശോധിക്കാവുന്ന താണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലത്തീയതി മാറ്റി വയ്ക്കുന്നതിനോ ലേലനടപടികൾ നിർത്തി വയ്ക്കുന്നതിനോ ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്ന തിനോ ഗ്രാമവികസന കമ്മീഷണർക്ക് അധികാരം ഉ≠ായിരിക്കു ന്നതാണ്. നി›ിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ടെ≠ർ സ്വീകരിക്കുന്നതല്ല.
ബി. ശ്യാമളാദേവി അമ്മ,
സീനിയർ അഡ്മിനിസ്ട്രേറ്റീവ് തിരുവനന്തപുരം. ഓഫീസർ (I/C).
(ഗ്രാമവികസന കമ്മീഷണർക്കുവേ≠ി)