Kerala Gazette No. 35 dated 4th September 2007.
Section iii PART I
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - ബി ) വകുപ്പ്
വിജ്ഞാപനം
നമ്പർ 24758 /ലെഗ്-ബി 1 / 2006 /നിയ
2007 ഫെബ്രുവരി . 5 .
തിരുവനന്തപുരം .
1928 क эчы , 16 .
2007 ഫെബ്രുവരി 4-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു . പൊതുജനങ്ങളുടെ അറിവിലേക്കായി
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,
ജോർജ് ജെയിംസ്,
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി .
G599/2007 /MC.
2
2007 -ലെ 21 -ാം നമ്പർ ഓർഡിനൻ
2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( )
ഭാരത റിപ്പബ്ലിക്കൻ അൻപത്തി എട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്
കേരള സംസ്ഥാനത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക . കേരള സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തന 651300 തടയുന്നതിനും യുക " തമായിരിക്കുകയാൽ , നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യേണ്ടത 2006-ലെ കേരള സാമൂഹ്യ വിരുട്ധ പ്രവർത്തനങ്ങ (3583) ควา ฑิ ต ( 2006-02 60) 2006 ഡിസംബർ 13-ാം തീയതി கோ ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭാ സമ്മേളന ത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പി ക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
ഭാരതത്തിൻറ ഭരണഘടനയുടെ ( എ) ഉപഖണ്ഡ 213-0 അനുച്ഛേദം ( 2)-ാം ഓർഡിനൻസിന് പ്രസ്തുത 2007 ഫെബ്രുവരി 7-ാം തീയതി പ്രാബല്യമില്ലാതായിതീരുമെന്നതിനാലും ;
പ്രസ് തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;
സമ്മേളനത്തിലല്ലാത്തതിനാലും സംസ്ഥാന എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവി ലുണ്ടെന്ന് കേരളഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
അതിനാൽ , ഭാരതത്തിൻ ഭരണഘടനയുടെ 218-5. അനുച്ഛേദം ( 1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച് , കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് പ്പെടുത്തുന്നു:
3
1. ചുരുക്കപ്പേരും (പ്രാരംഭവും (1) ഈ ഓർഡിനൻസിന് 2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ് എന്ന് പേര് പറയാം .
വന്നതായി (2) ഇത് 2006 ഡിസംബർ 13-ാം തീയതി പ്രാബല്യത്തിൽ കരുതപ്പെടേണ്ടതാണ് .
2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ , സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം --
(എ) 'സാമൂഹ്യ വിരുദ്ധ പ്രവർത്തനം എന്നാൽ പൊതുജന ങ്ങൾക്കിടയിലോ അതിൻറെ ഏതെങ്കിലും വിഭാഗത്തിലോ എന്തെങ്കിലും സുരക്ഷിതത്വമില്ലായ്മയോ ആപത്തോ മയമോ , അല്ലെങ്കിൽ വ്യക്തികളുടെ സുരക്ഷിതത്വത്തിനോ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനോ പൊതു ജനാരോഗ്യത്തിനോ പാരിസ്ഥിതിക ഭീഷണിയോ, പൊതുഖജനാവിനോ അല്ലെങ്കിൽ പൊതുവായതോ സ്വകാര്യ സ്വത്തിനോ എന്തെങ്കിലും നഷ്ടമോ ഏതെങ്കിലും എന്തെങ്കിലും 3 つ はかり ഉണ്ടാക്കുന്നതോ ഉണ്ടാക്കാൻ ഇടയുള്ളതോ ആയ അപ്രകാരമുളള രീതിയിൽ പ്രവർത്തിക്കുന്നത് എന്നർത്ഥമാകുന്നു;
( ബി ) " അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ' ' എന്നാൽ 3-3. വകുപ്പ് ( 2)-ാം ഉപവകുപ്പിൻകീഴിൽ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു:
(സി ) ''വ്യാജവാറ്റുകാരൻ ? എന്നാൽ നിയമവിരുദ്ധമായി ഏതെങ്കിലും മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉൽപ്പാദിപ്പിക്കുകയോ , സംഭരി കടത്തിക്കൊണ്ടുപോകുകയോ , വിൽക്കുകയോ , നടത്തുകയോ ചെയ്യുന്ന അപ്രകാരമുള വിതരണം അല്ലെങ്കിൽ ഭാഗികമായോ മുഴുവനായോ അറിഞ്ഞുകൊണ്ട് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാൾ എന്ന് അർത്ഥമാകുന്നു :" (ഡി) ''അടുത്ത ബന്ധു എന്നാൽ ഭർത്താവോ , ഭാര്യയോ , മാതാപിതാക്കളോ , കുട്ടികൾ അല്ലെങ്കിൽ സഹോദരങ്ങളും അപ്രകാരമുള്ള ഭർത്താവിൻറെയോ , ഭാര്യയുടെയോ , മാതാപിതാക്കളുടെയോ , സഹോദരങ്ങളു ടേയോ ഒന്നാം തലമുറയിലെ രക്തബന് ധമുള്ളവരും എന്നർത്ഥമാകുന്നതും അത്തരത്തിലുള്ള ആളുകളുടെ കുട്ടികളും അവരുടെ ഭർത്താവോ അല്ലെങ്കിൽ ഭാര്യയോ ഉൾപ്പെടുന്നതുമാകുന്നു .
( ഇ) കളളനോട്ട് നിർമ്മാതാവ എന്നാൽ അറിഞ്ഞുകൊണ്ടും മനഃപൂർവ്വമായും കള്ള നാണയമോ നോട്ടോ നിർമ്മിക്കുകയോ , ശേഖരിച്ചു വയ്ക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ഒരാൾ എന്ന് അർത്ഥമാകുന്നതും . ഏതെങ്കിലും അറിഞ്ഞുകൊണ്ട് പ്രേരിപ്പിക്കുന്ന ഒരാൾ , ഉൾപ്പെടുന്നതുമാകുന്നു :
4
)قده( " തടങ്കൽ ഉത്തരവ് * എന്നാൽ 3-ാം വകുപ്പ് പുറപ്പെടുവിച്ച ഒരുത്തരവ് എന്നർത്ഥമാകുന്നു .
(1) 'പാരിസ്ഥിതിക വിധ്വംസകൻ ' എന്നാൽ നേരിട്ടുള്ള ഏതെ ങ്കിലും പ്രവർത്തിയാൽ , സാമ്പത്തികമോ വാണിജ്യപരമോ ആയ നേട്ടത്തിനു വേണ്ടി പരിസ്ഥിതിയുടെയോ നദികളുടേയോ സംരക്ഷണത്തെ സംബന്ധി ക്കുന്ന ഏതെങ്കിലും നിയമത്തിൻകീഴിലോ, ഏതെങ്കിലും സ്ഥലത്തുനിന്ന മണൽ ഖനനം ചെയ്യുന്നത് സംബന്ധിക്കുന്ന ഏതെങ്കിലും നിയമത്തിൻ കീഴിലോ , പാറപൊട്ടിക്കുന്നതോ ഖനനം നടത്തുന്നതോ ആയി ബന്ധപ്പെട്ട നിയമത്തിൻകീഴിലോ , കുററം ചെയ്യുന്ന ആൾ അല്ലെങ്കിൽ വനങ്ങളുടെയോ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിൻകീഴിൽ ഏതെങ്കിലും കുറങ്ങൾ ചെയ്യുകയോ ശിക്ഷിക്കപ്പെടാവുന്ന ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു :
( ") ** ഡിജിററൽ ഡേററ പകർപ്പവകാശ അപഹർത്താവ ** എന്നാൽ വാണിജ്യാവശ്യത്തിനായി ഏതെങ്കിലും പുസ്തകത്തിൻെറയോ , സംഗീതത്തി മെറയോ ചലച്ചിത്രത്തിൻറയോ കലാപരമായതോ അല്ലെങ്കിൽ ശാസ് ത്രീയ പരമായതോ ആയ സൃഷ്ടിയുടെയോ പകർപ്പവകാശവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം അറിഞ്ഞുകൊണ്ടും മനഃപൂർവ്വമായും ലംഘിക്കുന്ന ഏതെങ്കിലും ആളും . നിയമവിരുദ്ധമായ ഏതെങ്കിലും സ്വാർത്ഥ ലാഭത്തിനു വേണ്ടി ഏതെങ്കിലും കമ്പ്യൂട്ടറിലോ ഏതെങ്കിലും ഡിജിറാൽ നെറ്റ് വർക്കിലോ അതിൻറെ ഉപയോക്താവായ ആളിൻറെ ഐഡൻറിററിയിലൂടെ ഏതെങ്കിലും ആളെയോ ഏതെങ്കിലും കബളിപ്പിച്ചു കൊണ്ട് സിസ്ററത്തേയോ നിയമവിരുദ്ധമായി പ്രവേശിക്കുകയും നിയമവിരുദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾ ഉൾപ്പെടുന്നതുമാകുന്നു ' ' ;
(ഐ ) -മയക്കുമരുന്ന് കുററവാളി ' ' എന്നാൽ 1985 - ലെ നാർക്കോട്ടിക wan" " ஏ സൈക്കോട്രോപ്പിക് സബ്സ്ററൻസസ GEED (1985-คอม 61-3. തൽസമയം പ്രാബല്യത്തി ലുള്ള മറേറതെങ്കിലും നിയമത്തിനോ വിരുദ്ധമായി എന്തെങ്കിലും മയക്കു മരുന്ന് നിയമവിരുദ്ധമായി നട്ടുവളർത്തുകയേ ഉൽപ്പാദിപ്പിക്കുകയോ , സംഭരിക്കുകയോ കടത്തിക്കൊണ്ടുപോകുകയോ , വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഒരാൾ അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അത്തരത്തിലുള എന്തെങ്കിലും പ്രവൃത്തി ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന 6000 എന്നർത്ഥമാകുന്നു; സഹായിക്കുകയോ (ജെ ) ' 'ഗുണ്ട ' എന്നാൽ ഏതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവർ ത്തിയിൽ ഏർപ്പെടുകയോ പ്രോൽസാഹിപ്പിക്കുകയോ , ചെയ്യുന്ന ആ കളളനോട്ട് നിർമ്മാതാവ് . പ്രേരിപ്പിക്കുകയോ എന്നർത്ഥമാകുന്നതും , കൂടാതെ വ്യാജവാററുകാരൻ , പാരിസ്ഥിതിക വിധ്വംസകൻ , ഡിജിററൽ ഡേറായും പകർപ്പവകാശവും അപഹർത്താവ് , മയക്കുമരുന്ന് കുററവാളി , കാവാല തട്ടിപ്പുകാരൻ , വാടക ചട്ടമ്പി . അസാൻമാർഗ്ഗിക കുററവാളി , കൊളള പലിശക്കാരൻ , വസ്തു കയ്യേറ്റക്കാരൻ എന്നിവർ ഉൾപ്പെടുന്നതുമാ കുന്നു ;
' ' സർക്കാർ " എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു:
5
യിലെ ( ) "ഹവാല തട്ടിപ്പുകാരൻ ' എന്നാൽ ഏതെങ്കിലും സംഘടന അംഗമെന്ന നിലയിൽ ഒരാൾ പ്രവർത്തിക്കുന്നുവെന്ന് ന്യായമായി കരുതാവുന്ന സാഹചര്യത്തിൽ , നിയമവിരുദ്ധമായി വിദേശ കറൻസി വാങ്ങുകയോ വിൽക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന ആൾ എന്നർ തഥമാകുന്നു;
(4 ) " വാടക ചട്ടമ്പി ' എന്നാൽ അന്യായമായി മറെറാരാൾ മുഖേനയോ ബലപ്രയോഗം നടത്തി ഏതെങ്കിലും വ്യക്തിക്ക് ഉപ്രദവം ഉണ്ടാക്കുന്നതിന " വേണ്ടിയോ ഏതെങ്കിലും വ്യക്തിയെ കുറാകരമായി ഭീഷണിപ്പെടുത്തുന്നതിനുവേണ്ടിയോ , മറൊരാൾക്ക ങ്കിലും വസ്തുവിന" നാശം വരുത്തുന്നതിനോ , ഒരാളുടെ കൈവശമുളള ഏതെങ്കിലും സ"ഥാവര ജംഗമ വസ്തുക്കളെ അയാളിൽനിന്നും നിയമ വിരുദ്ധമായി ഒഴിപ്പിക്കുന്നതിനുവേണ്ടിയോ പണമായോ സാമ്പത്തികലാഭം കൈപ്പാറുന്ന ഏതൊരാളും എന്നർത്ഥമാകുന്നു: സാധനമായോ (എൻ ) " അസാന്മാർഗ്ഗിക കുററവാളി * എന്നാൽ 1956-000 അസാന്മാർഗ്ഗിക പ്രവർത്തികൾ ( തടയൽ ) ആക്ററിൻ ( 1956 - ലെ 104 -ാം കീഴിൽ ഏതെങ്കിലും കുററം ചെയ്യുകയോ ചെയ്യുവാൻ മരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു:
( a) "കുപ്രസിദ്ധ ഗുണ്ട" എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഏതെങ്കിലും നിയന്ത്രണമോ തടങ്കലോ നിശ്ചയിക്കുന്ന ഉത്തരവിന്റെ തീയതി മുതൽ കണക്കാക്കിയ പ്രകാരം കഴിഞ്ഞ ഏഴുവർഷങ്ങൾക്കുളിൽ കുറ്റങ്ങൾക്ക് ഒരു ഗുണ്ടയെ,--- வெறு (i) 2-ാം വകുപ്പില (ജെ) ഖണ്ഡത്തിൽ നിർവ്വചിച്ചിട്ടുളള പ്രകാരം ' ഗുണ്ട ' എന്ന പദത്തിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ അധികാര മുളള കോടതിയോ ഭരണാധികാരിയോ ഒരിക്കലെങ്കിലും കുററക്കാരനായി കാണുകയോ; അല്ലെങ്കിൽ
പരാതികളിൻമേൽ , അധികാര (ii) 2-ാം വകുപ്പിലെ (2) ഖണ്ഡത്തിൽ നിർവ്വചിച്ചിട്ടുള്ള പ്രകാരം ' ഗുണ്ട ' എന്ന പദത്തിൻറ അർത്ഥവ്യാപ്തിക്കുള്ളിൽ , ഇടപാടിന്റെ ഭാഗമാകാത്ത രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ , പോലീസ് ഇദ്യോഗസ്ഥർ അല്ലാത്ത പ്പെടുത്തിയ പോലീസ ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥാനോ നടത്തിയ ഏതെങ്കിലും പരിശോധനയിലോ അന്വഷണ ത്തിലോ ഏതെങ്കിലും കുററം ചെയ്തതായി കാണുന്ന അപ്രകാരമുള്ള ഗുണ്ട എന്നർത ഥമാകുന്നു.
നിശ്ചയിച്ച ഉത്തര வ . கல்வ (പി ) ' 'കുപ്രസിദ്ധ ടെഡി " എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഏതെങ്കിലും വിൻറെ തീയതി മുതൽ കണക്കാക്കിയ ങ്ങൾക്കുളളിൽ ചെയ്ത ( പ്രവർത്തികളുടെ കാരണത്താൽ -
വിജ്ഞാപനം (1) 2-ാം വകുപ്പിലെ (ടി ) ഖണ്ഡത്തിലെ ഇനം (1) കീഴിൽ പരാമർശിച്ചിട്ടുളള രീതിയിലുള്ള കുററത്തിന് അല്ലെങ്കിൽ പ്രസ്തുത ഖണ്ഡത്തിൻ കീഴിൽ അപ്രകാരംതന്നെ ചെയ്തിട്ടുള്ള ഏതെങ്കിലും കുററത്തിന് അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത് , ഒരിക്കലെങ്കിലും കുറ്റക്കാരനാക്കിയിട്ടുണ്ടെങ്കിലോ ;
6
(ii) 2-ാം വകുപ്പിലെ (ടി ) ഖണ്ഡത്തിലെ ഇനം (ii) -ൻറ കീഴിൽ പരാമർശിച്ചിട്ടുള്ള രീതിയിലുളള കുററത്തിന് അല്ലെങ്കിൽ പ്രസ്തുത ഖണ്ഡത്തിൻ കീഴിൽ അപ്രകാരം തന്നെ വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും കുററത്തിന് അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത് , രണ്ട് പ്രാവശ്യമെങ്കിലും കുററക്കാരനാക്കിയിട്ടുണ്ടെങ്കിലോ ;
(iii) 2-ാം വകുപ്പിലെ ( ടി ) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുററം ഒരേ ഇടപാടിൻറ ഭാഗമാകാത്ത മൂന്നു വ്യത്യസ്ത സംഭവങ്ങളിൽ ചെയ്തതിട്ടുണ്ടെന്ന് . പോലീസ് ഉദ്യോഗസ്ഥർ ആളുകളുടെ പരാതിയിൻമേൽ ക്ഷമതയുള്ള ഒരു പോലീസ് ഉദ്യോഗസഥനോ 900 പരിശോധനയിലോ ക്ഷമതയുള്ള അധികാരസ്ഥനോ നടത്തിയ അന്വേഷണത്തിലോ നടപടിയെടുത്തിട്ടുള്ളതോ എന്നർത്ഥമാകുന്നു .
എന്നാൽ , ഒരു വ്യക്തി ചെയ്യുന്ന ഏതെങ്കിലും കുററം ,
(i) കുടുംബത്തിലെ നിലയിലുളള അയാളുടെ ഇടപെടലോ ഒരു കുടുംബ തർക്കമെന്ന ഒരു കാരണത്താൽ നടന്ന ഒരു സംഭവത്തിലെ കുടുംബത്തിലെ ഒരടുത്ത ബന്ധുവെന്ന നിലയിലോ ഇരുഭാഗത്തു അടുത്ത ബന്ധുക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഒരു ലഹളയിലോ ; അല്ലെങ്കിൽ
(ii) അയൽക്കാരൻ എന്ന നിലയിലുള്ള അയാളുടെ തർക്കത്തിനാൽ തൊട്ടടുത്ത അയൽക്കാർ തമ്മിലുളള നടന്ന ഒരു സംഭവത്തിലെ അയൽക്കാരൻ ഒരടുത്ത ബന്ധുവെന്ന നില യിലോ; അല്ലെങ്കിൽ
സംബന്ധിച്ച് (iii) സേവനവ്യവസ്ഥകൾ അയാളും സഥാപനവും തമ്മിലുള്ള ഒരു തർക്കത്തോടനുബന്ധിച്ചുള്ള ഒരു സംഭവ ത്തിൽ ഏതെങ്കിലും സഥാപനത്തിലെ ഒരു ജീവനക്കാരൻ എന്ന നിലയിലുളള അയാളുടെ ഇടപെടലോ ; അല്ലെങ്കിൽ
( iv) ഒരംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥി സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ , 2-ാം വകുപ്പ" ( ററി ) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള്ള കുററകരമാകാവുന്ന സാന്നിദ്ധ്യംകൊണ്ട് എന്നാൽ പരസ്യമായ അതിന് സഹായകമായ കുറ്റകരമായ ഗൂഢാലോചനയിൽ പങ്കെടുക്കാതെയും CLE സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ സംഭവിച്ചിട്ടുളള സംഭവത്തിൽ അയാളുടെ ഇടപെടൽമൂലവും ; അല്ലെങ്കിൽ പ്രവൃത്തിയിൽ വെറും പ്രവർത്തനത്താലല്ലാതെയും . പൊതുവായ ഇടപെടൽമൂലം , സംഭവത്തിലുളള (v) ഒരംഗീകൃത രാഷ്ട്രീയ പാർട്ടിയിലെ നിലയിൽ , 2-ാം (ററി ) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള്ള வவ കുററകരമാകാവുന്ന പ്രവൃത്തിയിൽ പരസ്യമായ കൂടാതെയുള വെറും സാന്നിദ്ധ്യം കൊണ്ടും അതിന് സഹായകമായ കുററകരമായ ഗൂഢാലോചനയിൽ ഉൾപ്പെടാതെയും . അധികാരിതയുളള പോലീസ ഓഫീസറെയോ , മജിസ്ട്രേറ്റിനെയോ മുൻകൂട്ടി അറിയിച്ചു പ്രതിഷേധ പ്രവർത്തകരുടെ ០៣ន പാർട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിലോ പരിപാടിയിലോ പാർട്ടിയിലെ പൊതുവായ ഇടപെടൽകൊണ്ട് ഉണ്ടായിട്ടുളള ഒരു സംഭവത്തിലും ; അല്ലെങ്കിൽ 7
( vi) പതിനെട്ടു വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ അയാൾ ചെയ്തിട്ടുള്ള ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതുമൂലവും , തീരുമാനിക്കുന്നതിനായി കണക്കിലെടുക്കാവുന്ന കുററങ്ങളുടെ എണ്ണം കണക്കാക്കുന്നതിൽ നിന്നും ഒരു അറിയപ്പെടുന്ന റൗഡിയാണെന്ന ഒഴിവാക്കേണ്ടതാണ് .
കാരനോ , (ക്യൂ) "കൊളളപ്പലിശക്കാരൻ ' ' എന്നാൽ ഒരു പണം കടം കൊടുപ്പു പണം കടംകൊടുപ്പുകാരനാൽ നേരിട്ടോ അല്ലാതെയോ ഏർപ്പാ ടാക്കിയിട്ടുള്ള ഏതെങ്കിലും ആളോ വായ്പയുടെ ഏതെങ്കിലും ഭാഗമോ അതിന്റെ പലിശയോ , അതിൻറെ ഏതെങ്കിലും ഗഡുവോ , ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥാവരമോ വസ്തു എടുക്കുന്നതിനോ , വായ്പാത്തുക ഭാഗികമായോ മുഴുവനുമായോ അതിൻമേലുള്ള പലിശയോ ഈടാക്കുന്നതിനുവേണ്ടി ഏതെങ്കിലും വ്യക്തിക്ക് നേരെ ശാരീരികമായ അക്രമം നടത്തുകയോ ആക്രമിക്കു ดอ ท ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനായി അയാൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എന്നർത്ഥമാകുന്നു:
( ആർ ) ' ' പണം കടംകൊടുപ്പുകാരൻ ' ' എന്നാൽ ഒരു വ്യക്തിഗത കടംകൊടുപ്പുകാരൻ , അല്ലെങ്കിൽ ഏതുതരത്തിൽപ്പെട്ടതുമായ സഹകരണ സംഘങ്ങൾ ഏതെങ്കിലും പണം 5 കൊടുക്കുന്ന സ്ഥാപനമോ എന്നർത്ഥ മാകുന്നതും , എന്നാൽ ഭാരതീയ റിസർവ്വ് ബാങ്ക് അംഗീകരിച്ച ഒരു ബാങ്കിംഗ് സ്ഥാപനമോ , 1969-6 ആക്ററ് പ്രകാരം രജിസ്റാർ ചെയ്തിട്ടുള്ളതോ രജിസ്ററർ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഒരു സഹകരണ സംഘമോ ഉൾപ്പെടാത്തതുമാകുന്നു.
ഏതെങ്കിലും ആളിനോ ( എസ് ) ' 'വസ്തു കയ്യേറ്റക്കാരൻ ' ' എന്നാൽ സർക്കാരിനോ സർക്കാരിൻറ ഉടമസ്ഥതയിലുളള ഏതെങ്കിലും സ്ഥാപനത്തിനോ അവകാശപ്പെട്ട ഏതെങ്കിലും സ്ഥാവരമോ ജംഗമമോ ആയ വസ്തു , തനിക്കുവേണ്ടിയോ , അല്ലെങ്കിൽ മററാർക്കെങ്കിലും വേണ്ടിയോ നിയമ വിരുദ്ധമായി കൈവശപ്പെടുത്തുന്ന 660000 എന്നർത്ഥമാകുന്നതും നിയമ വിരുദധമായ കുടിയായ മകളിലോ പാട്ടത്തിന്റെയും ലൈസൻസിന്റെയും കരാറുകളിലോ അങ്ങനെയുളള വസ്തുക്കളെ സംബന്ധിക്കുന്ന പരോക്ഷമായതോ ആയ മറേറതെങ്കിലും കരാറുകളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ അങ്ങനെയുള്ള വസ്തുക്കൾ നിയമവിരുദ്ധമായി കൈവശ പ്പെടുത്തുന്നതിനോ അതിൻമേൽ അനധികൃത എടുപ്പുകൾ നിർമ്മിക്കു ന്നതിനോ ഏതെങ്കിലും സാമ്പത്തിക സഹായം നൽകുകയോ ഭീഷണിപ്പെടുത്തലിലൂടെ S ആളിന് അല്ലെങ്കിൽ അറിഞ്ഞുകൊണ്ട കുററകരമായ നഷ്ടപരിഹാരമോ മറേറതെങ്കിലും ചാർജ്ജുകളോ അങ്ങനെയുള്ള വസ്തുക്കളുടെ ഏതെങ്കിലും കൈവശക്കാരിൽ നിന്നും പിരിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഒരാൾ , അല്ലെങ്കിൽ നിയമ നടപടിക്രമം അവലംബിക്കാതെ ബലം (പ്രയോഗിച്ച് യുളള ഏതെങ്കിലും കൈവശക്കാരനെ ഒഴിപ്പിക്കുകയോ അല്ലെങ്കിൽ ഒഴി പ്പിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നതിന് ഏതെങ്കിലും രീതിയിൽ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ ഉൾപ്പെടെയുമാകുന്നു :
8
(51) "റാഡി " എന്നാൽ നിലയിലോ , ഒരു ഒരംഗമെന്ന നിലയിലോ 1860- ലെ ഇൻഡ്യൻ ശിക്ഷാ നിയമ സംഹിതയിലെ ( 1860 -ലെ 45-ാം കേന്ദ്ര ആക്ററ് ) xvi, xvii, xxii എന്നീ അദ്ധ്യായങ്ങൾ ഏതെങ്കിലും കുററങ്ങളോ , 1959-ലെ ആയുധങ്ങൾ ആക്ററി ( 1959 -ലെ 54-ാം കേന്ദ്ര ആക്ററ്) സ"ഫോടക വസ്തുക്കൾ ആക്ററി (1908-01 の の 1908-0 6-ാം കേന്ദ്ര ആക്റാ") ലെയോ വ്യവസ്ഥകൾ പ്രകാരമുളള ,
( i) ഏതെങ്കിലും തരത്തിൽപ്പെട്ട അഞ്ചു വർഷത്തിൽ അധിക മുളള തടവിനായി ശിക്ഷാർഹമായതോ ; അല്ലെങ്കിൽ
(ii) ഒരു വർഷത്തിൽ കുറഞ്ഞ തടവിന് ശിക്ഷാർഹമായത อร่ามวา , ഏതെങ്കിലും തരത്തിൽപ്പെട്ട അഞ്ച് വർഷത്തിൽ കുറഞ്ഞ തടവിനോ ; അല്ലെങ്കിൽ
(iii) കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം ക്കാവുന്ന (i) അല്ലെങ്കിൽ (ii) ഇനത്തിൻകീഴിൽ വരുന്ന പ്രാബല്യത്തിലിരിക്കുന്ന മറോതെങ്കിലും നിയമപ്രകാരമുള്ള കുററങ്ങൾ ചെയ്യുകയോ , ചെയ്യുവാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പ്രേരിപ്പി ക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു .
( യു) " ആദ്യന്തര വകുപ്പ് സെക്രട്ടറി " എന്നാൽ കേരള സർക്കാരിന്റെ ആഭ്യന്തരസെക്രട്ടറി എന്നർത്ഥമാകുന്നതും ആഭ്യന്തരസെക്രട്ടറിയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി നിയമിതനായ ഏതെങ്കിലും സർക്കാർ സെക്രട്ടറിയോ , പ്രിൻസിപ്പൽ സെക്രട്ടറിയോ അഥവാ അഡീഷണൽ സർക്കാരിനാൽ ചീഫ് സെക്രട്ടറിയോ ഉൾപ്പെടുന്നതുമാകുന്നു .
ഗുണ്ടയുടെയോ 3. കുപ്രസിദ്ധ ഗുണ്ടകളേയും കുപ്രസിദ്ധ റൗഡികളേയും തടങ്കലിൽ വയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം . സർക്കാരിനോ അല്ലെങ്കിൽ ( 2) -ാം ഉപവകുപ്പിൻ കീഴിൽ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനോ , ഏതെങ്കിലും കുപ്രസിദ്ധ കുപ്രസിദ്ധ റൗഡിയുടെയോ ഏതെങ്കിലും പ്രവർത്തനങ്ങളെ സംബന്ധിച്ച് പോലീസ് സൂപ്രണ്ടിൻ്റെ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസറിൽ നിന്നും ലഭിക്കുന്ന വിവരം ബോദ്ധ്യപ്പെടുന്നപക്ഷം , സംസ്ഥാനത്തിനകത്ത " ഏതെങ്കിലും രീതിയിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുന്നതിന് അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്നു കണ്ടാൽ , അങ്ങനെയുള്ള ആളിനെ തടങ്കലിൽ വയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ് .
( 2) ഏതെങ്കിലും പ്രദേശത്ത് നിലവിലുള്ളതോ ഉണ്ടാകാനിടയു ളളതോ ആയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോദ്ധ്യപ്പെടുന്നപക്ഷം , രേഖാമൂലമുളള ഉത്തരവിനാൽ , അധികാരിതയുള്ള ജില്ലാ മജിസ് ട്രേട്ടിനോട് അദ്ദേഹത്തിൻറ അധികാര പരിധിക്കുള്ളിൽ താമസിക്കുന്ന വ്യക്തികളെ സംബന്ധിച്ചോ അല്ലെങ്കിൽ അങ്ങനെയുള്ള അധികാര പരിധിക്കുള്ളിൽ ഏതെങ്കിലും വ്യക്തി 9
ചെയ്യുന്നതോ ചെയ്തേക്കാവുന്നതോ ആയ ഏതെങ്കിലും സാമൂഹ്യ വിരുദ്ധ (പവർത്തനത്തെ സംബന്ധിച്ച് പ്രസ്തുത ഉത്തരവിൽ വിനിർദ്ദേശിക്കാ വുന്ന അങ്ങനെയുളള കാലയളവിലേക്ക് ( 1)-ാം ഉപവകുപ്പിൻ കീഴിൽ അധികാരം വിനിയോഗിക്കുന്നതിന് നിർദ്ദേശിക്കാവുന്നതാണ് .
( 3) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ( 2 )-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ , ഉത്തരവിന്റെ പകർപ്പും ഉപോത ബലകമായ സാമഗ്രികളും ആ വിഷയവുമായി ബന്ധമുണ്ടെന്ന് അദ്ദേഹ ത്തിന് ബോദ്ധ്യപ്പെടുന്ന മററ് വിവരങ്ങളും സഹീതം ആ വസ്തുത അദ്ദേഹം ഉടനടി സർക്കാരിനും കേരള പോലീസ് ഡയറക്ടർ ജനറലിനും റിപ്പോർട്ട് ചെയ്യേണ്ടതും , ഇതിനിടെ , സർക്കാർ അതിന് അംഗീകാരം നൽകാത്തപക്ഷം , അങ്ങനെയുളള യാതൊരുത്തരവിനും അത് പുറപ്പെടുവിച്ച് അങ്ങനെയുളള കുപ്രസിദ്ധ ഗുണ്ടയെയോ കുപ്രസിദ്ധ റൗഡിയെയോ തടങ്കലിൽ വച്ച തീയതി മുതൽ പത്തു ദിവസത്തിലധികം , ഗസറ്റിലെ അവധി ദിവസങ്ങൾ ഒഴിച്ച് (പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല .
4. തടങ്കൽ ഉത്തരവുകൾ നടപ്പാക്കൽ . 1973 -ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ ( 1974 -ലെ രണ്ടാം കേന്ദ്ര ആക്ററ് ) അറസ്ററു വാറണ്ടുകൾ നടപ്പിലാക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ കേരള സംസ്ഥാ താണ് . ഏതൊരു സ്ഥലത്തും ഒരു തടങ്കൽ ഉത്തരവ് നടപ്പിലാക്കാവുന്ന 5. തടങ്കലിനുള്ള സ്ഥലങ്ങൾ . ഏതൊരാളിനെ സംബന്ധിച്ചാണോ തടങ്കൽ ഉത്തരവ് ഉണ്ടായിട്ടുള്ളത് , അയാളെ കേരള സംസ്ഥാനത്തിനകത്തുള സെൻട്രൽ ജയിലുകളിലോ ജില്ലാ ജയിലുകളിലോ തടങ്കലിൽ ആക്കേണ്ടതും തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച അധികാരിയുടെ ഒപ്പും സീലും ഉൾക്കൊളളുന്ന തടങ്കൽ ഉത്തരവിൻറെ പകർപ്പ് അങ്ങനെയുള്ള ആളിനെ ജയിലിൽ പ്രവേശി പ്പിക്കുന്ന സമയത്ത് ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിന് നൽകേണ്ടതുമാണ് .
6. ഒളിവിൽ പോകുന്ന ആളുകൾ - ഏതൊരാളിനെ സംബന്ധിച്ചാണോ ഒരു തടങ്കൽ ഉത്തരവ് ഉണ്ടായിട്ടുള്ളത് അയാൾ ഒളിവിലാണെങ്കിൽ , 1973 (ക്രിമിനൽ നടപടി നിയമ സംഹിതയിലെ ( 1974-ലെ 2-ാം കേന്ദ്ര ആക്ററ് ) 82,83,84, 85 , 86 വകുപ്പുകളിലെ വ്യവസ്ഥകൾ അങ്ങനെയുള്ള ആളിനും അയാളുടെ വസ്തുവകകൾക്കും ബാധകമാകുന്നതാണ് .
7. അടങ്കൽ ഉത്തരവിൻറെ കാരണങ്ങൾ വെളിപ്പെടുത്തണമെന്ന് . ( 1 ) ഒരു അടങ്കൽ ഉത്തരവ് അനുസരിച്ച് ഒരാളെ അറസ്റ് ചെയ്യുമ്പോൾ , അറസ്റ ചെയ്യുന്ന ഉദ്യോഗസ്ഥൻ അടങ്കൽ ഉത്തരവ് അയാളെ വായിച്ച് കേൾപ്പിക്കേണ്ടതും ഉത്തരവ് ഉണ്ടായതിൻെറ അടിസ്ഥാന th061106013000 അപ്രകാരം മുളള ഉത്തരവിൻറെ ഒരു പകർപ്പ് അയാൾക്ക് കൊടുക്കേണ്ടതും , കൂടാതെ അയാളുടെ അറസ്ററിനും തടങ്കലിനും എതിരെ സർക്കാരിലേക്കും ബോർഡിലേക്കും പരാതി നൽകുവാൻ 125 201 രിക്കുന്നതാണെന്നും അയാളെ രേഖാമൂലം അറിയിക്കേണ്ടതും, ആയതിന് കൈപ്പററ് രസീത് വാങ്ങേണ്ടതുമാണ് .
( 2) അങ്ങനെയുള്ള ആളെ തടങ്കലിൽ സൂക്ഷിക്കുന്ന ജയിലിലെ സൂപ്രണ്ട് , അയാൾക്ക് ഒരു അഭിഭാഷകൻറെ ഉപദേശം തേടുന്നതിനുള്ള എല്ലാ അവസരവും നൽകേണ്ടതും , ഉത്തരവിനെതിരെ സർക്കാരിലോ ഉപദേശകബോർഡിലോ പരാതി കൊടുക്കുന്നതിന് ന്യായമായ സഹായവും നൽകേണ്ടതുമാണ് :
G. 599/2007/MC, 10
ഏതെങ്കിലും എന്നാൽ , അപ്രകാരമുള്ള വെളിപ്പെടുത്തൽ സ്രോതസ്സിന്റെ അടയാളം വെളിപ്പെടുത്തുന്നതോ, സുരക്ഷയുടേയോ സുരക്ഷയുടേയോ താൽപ്പര്യത്തിന് മാകുകയോ ചെയ്യുന്നതാണെങ്കിൽ , തടങ്കലിലാക്കപ്പെട്ട ആളോട് അപ്രകാര വിപരീത ഏതെങ്കിലും സംഗതികൾ വെളിപ്പെടുത്തുന്നതിന് ഏതെങ്കിലും അധികാരസ്ഥാനത്തോട് ഈ വകുപ്പിലെ യാതൊന്നും ആവശ്യപ്പെടുന്നില്ല .
8. ബോർഡിൻെറ രൂപവൽക്കരണം . (1) ഈ ആക്ററിന്റെ ഉദ്ദേശ്യങ്ങൾക്കായി ആവശ്യമായേക്കാവുന്ന ഒന്നോ അല്ല ങ്കിൽ അപ്രകാരമുളള എണ്ണമോ ഉപദേശക ബോർഡുകൾ വിനിർദ്ദേശി ച്ചേക്കാവുന്ന അപ്രകാരമുള്ള പ്രാദേശികമോ അല്ലെങ്കിൽ പ്രവർത്തിപരമായോ ആയ അധികാരിതയോടുകൂടി , രൂപവൽക്കരിക്കേണ്ടതാണ് .
( 2) അങ്ങനെയുള്ള ഓരോ ബോർഡിലും ഹൈക്കോടതി ജഡ്ജിയോ , ഹൈക്കോടതിയിൽ ജഡ്ജി ആയിരുന്നതോ ആയ ആൾ ചെയർമാനും , കൂടാതെ ഭാരതത്തിൻറെ ഭരണഘടന പ്രകാരം ഒരു ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള 200 അടങ്ങിയിരിക്കേണ്ടതാണ് . അംഗങ്ങളും 9. റഫറൻസ് . ഈസമിതിയിലേക്കുള്ള " പ്രകാരമുള തടങ്കൽ ഉത്തരവ് നൽകിയിട്ടുളള സംഗതിയിലും , സർക്കാർ ഒരാളെ തടങ്കലിൽ വച്ച തീയതി മുതൽ മൂന്ന് ആഴചയ്ക്കുള്ളിൽ ഉത്തരവ് നൽകിയതിൻ്റെ കാരണങ്ങളും , ഈ ഉത്തരവ് ബാധിക്കപ്പെട്ട ആൾ നൽകിയ നിവേദനം ഏതെങ്കിലുമുണ്ടെങ്കിൽ അതും , അധികാരപ്പെടുത്തിയി കുളള ഉദ്യോഗസ്ഥൻ നൽകിയ ഉത്തരവിൻറെ സംഗതിയിൽ , 3-3 96(3)هه ตาชิต റിപ്പോർട്ട് സഹിതം ഉപദേശക ബോർഡ് മുമ്പാതെ വയ്ക്കേണ്ടതാണ് .
10.
ബോർഡിൻറ നടപടി .-- (1) ഉപദേശക แบ่ง ഡിന്. സർക്കാരിൽ നിന്ന് കിട്ടിയ റിപ്പോർട്ടോ, അല്ലെങ്കിൽ തടങ്കലിൽ വയ്ക്കപ്പെട്ട ആളിൽ നിന്നോ അല്ലെങ്കിൽ ബാധകമാകുന്ന മലതെങ്കിലും ആളിൽ നിന്നോ കിട്ടിയ നിവേദനമോ ഭൗത് യുക്തമെന്ന് കരുതാവുന്ന അപ്രകാരമുള്ള രീതിയിൽ പരിഗണിച്ച ശേഷവും , പ്രസക്തമായ രേഖകൾ ആരോടും വെളിപ്പെടുത്താതെ പരിശോധിച്ചശേഷവും യുക്ത കരുതാവുന്ന പ്രകാരം അപ്രകാരമുള്ള ആളെ നേരിട്ട് കേട്ടതിനു (എ) ഒരാളെ തടങ്കലിൽ വയ്ക്കുന്നതിന് തടങ്കലിൽ വച്ച തീയതി 833 991808 കാരണങ്ങൾ ഉണ്ടായിരുന്നോ : എന്നും
(ดมา) ബോർഡ് നിർദ ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതി വരെ അയാളെ തുടർന്നും തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാര ഉണ്ടോ എന്നും അയാളെ തടങ്കലിൽ വച്ച് തീയതി ത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .
11
(2) เบ่งชิพได അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന പക്ഷം ഭൂരിപക്ഷത്തിന്റെ അഭിപ്രായം , ബോർഡിൻറ അഭി പ്രായമായി കരുതപ്പെടേണ്ടതാണ് .
11.
ബോർഡിൻറ റിപ്പോർട്ടിൻമേലുളള ทร ป รา ( 1 ) ഒരാളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ഏതെങ്കിലും സംഗതിയിൽ അതിൻറെ അഭിപ്രായത്തിൽ ഉപദേശക ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ , സർക്കാരിന് തടങ്കൻ ഉത്തരവ് സ്ഥിരീകരിക്കാ വുന്നതും . 12-ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പരമാവധി യളവിൽ കവിയാത്ത, അവർക്ക് യുക്തമെന്ന് തോന്നുന്ന , അങ്ങനെയുള കാലയളവിലേക്ക് ബന്ധപ്പെട്ട ആളിന്റെ തടങ്കൽ തുടരാവുന്നതുമാണ് :
( 2) ബന്ധപ്പെട്ട ആളിനെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് ഏതെങ്കിലും സംഗതിയിൽ അതിൻറെ അഭിപ്രായത്തിൽ ഉപദേശക ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളിടത്ത് . സർക്കാർ തടങ്കൽ ഉത്തരവ് ചെയ്യേണ്ടതും ഉടൻതന്നെ ആ ആളെ മോചിപ്പിക്കേണ്ടതു മാണ് .
( 3) യാതൊരു പബ്ലിക" സർവൻറിനേയും അയാളിൽ നിക്ഷിപ്തത മായിരിക്കുന്ന ഔദ്യോഗിക കാര്യനിർവ്വഹണത്തിൻറെ ഭാഗമായോ , ഈ ഓർഡി നനൻസിന്റെ കീഴിൽ നടപടി എടുക്കുന്നതിന്റെ ഭാഗമായോ ഏതെങ്കിലും സാമഗ്രിയോ തയ്യാറാക്കുമ്പോഴോ തടങ്കലിലാക്കപ്പെട്ടയാൾ ഉൾപ്പെട്ടതോ ശിക്ഷിക്കപ്പെട്ടതോ ആയ ഏതെങ്കിലും കുറന്ന കൃത്യങ്ങളെ ഇനം തിരിക്കുമ്പോഴോ, തരം തിരിക്കുമ്പോഴോ ഉണ്ടാകുന്ന ഏതെങ്കിലും വീഴ്ച ഇക്കോ തെറ്റിനോ . സദുദ്ദേശത്തോടെ ചെയ്ത ഏതൊരു പ്രവർത്തിക്കോ വീഴ്ചയക്കോ യാതൊരു തറത്തിലും ശിക്ഷിക്കപ്പെടാവുന്നതല്ല .
(4) ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ , ഏതെങ്കിലും ഒരാളെ ഈ ഓർഡിനൻസിന്റെ വ്യവസ്ഥയിൻകീഴിൽ തൊറായി ഉൾപ്പെ ടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വിഴ്ചയോ മനഃപൂർവ്വം ചെയ്താൽ - പ്രവർത്തിയോ (1) തടങ്കലിൻറ 60000 ദിവസത്തിനും അല്ലെങ്കിൽ (0)58 ലിന്റെ സംഗതിയിൽ അതിന്റെ ഭാഗത്തിനോ പ്രതിദിനം ആയിരം രൂപ യിൽ കവിയാത്ത ഒരു നുക സർക്കാർ അപ്രകാരം ഉത്തരവിടുകയാണെങ്കിൽ സർക്കാരിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ; കൂടാതെ (ii) ഈ ഓർഡിനൻസ" പ്രകാരമുള്ള ഏതെങ്കിലും ตรม รา യിൽ തെറ്റായി ആരോപിക്കപ്പെട്ടതുമൂലം ഏതെങ്കിലും ഒരാൾക്ക്" , അയാളുടെ സാധാരണ ജോലിയിലോ , പ്രവർത്തിയിലോ ഹാജരാകുന്നതിന് തടസ്സം വന്നാൽ , ബാധിക്കപ്പെട്ട ആളിന് പ്രതിദിനം നൂറ് രൂപ നിരക്കിൽ 60000 ദിവസത്തേക്കും നൽകുവാൻ ബാദ്ധ്യസ്ഥഥനായിരിക്കുന്നതാണ് :
എന്നാൽ ഈ ബാദ്ധ്യതകൾ , അങ്ങനെയുള്ള തെററായ ആരോപണം ഉന്നയിക്കുന്ന , അങ്ങനെയുള്ള പബ്ലിക് സർവെൻറ് അപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തു എന്ന് കാണപ്പെടുമ്പോൾ സാധാരണ നൽകുന്ന ശിക്ഷാനടപടികൾക്ക് പുറമെ ആയിരിക്കുന്നതാണ് .
12
12. തടങ്കലിൽ വയ്ക്കുന്നതിനുള്ള പരമാവധി കാലയളവ ഓർഡിനൻസ് പ്രകാരം നൽകിയിട്ടുള്ളതും 11–2 . வகவ സ്ഥിരപ്പെടുത്തിയിട്ടുള്ളതുമായ ഏതെങ്കിലും തടങ്കൽ ഉത്തരവ് അനുസരിച്ച ഏതെങ്കിലും ഒരാളെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി അങ്ങനെയുളള கைகரைவை മുതൽ ആറ് മാസത്തിൽ കവിയാൻ പാടുള്ളതല്ല . കാലയളവ് 13. തടങ്കൽ ഉത്തരവ് റദ്ദ് ചെയ്യൽ .- ( 1) ഒരു തടങ്കൽ ഉത്തരവ ഏതു സമയത്തും , സർക്കാരിന് റദ്ദ് ചെയ്യാവുന്നതോ വ്യത്യാസപ്പെടുത്താ വുന്നതോ ആണ് .
(2) ഒരു തടങ്കൽ ഉത്തരവിൻറെ റദ്ദാക്കുലോ കാലാവധി സാനിക്കലോ ആ ആളിനെതിരെ മുമ്പ് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിൻറ റദ്ദാക്കലിനോ കാലാവധി അവസാനിക്കലിനോ ശേഷം വെളിച്ചത്തു വന്നിട്ടുള്ള പുതിയ വസ്തുതകളുടെ അടിസ്ഥഥാനത്തിൽ അതേ ആളിനെ ത ര 3 -ാം വകുപ്പ് പ്രകാരമുള്ള മറെറാരു തടങ്കൽ ഉത്തരവ് പുറപ്പെടുവി ക്കുന്നതിന് തടസ സമായിരിക്കുന്നതല്ല .
14. ആളുകളുടെ താൽക്കാലിക തടങ്കലിലുള്ള സർക്കാരിന് ഏതു സമയത്തും , തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിനനു സൃതമായി . തടവിലാക്കിയിട്ടുള്ള ഏതൊരാളേയും ഉപാധികളില്ലാതെയോ , നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ള ഉപാധികളിൻമേലോ , ഒരു ആഴ്ചയിൽ കവിയാത്ത ഒരു കാലയളവിലേക്ക് മോചിപ്പിക്കുന്നതിന് നൽകാവുന്നതും , നിർദ്ദേശം നൽകിയ അങ്ങനെയുള്ള നിർദ്ദേശം ചെയ്യാവുന്നതുമാണ് . ഏതു
സഞ്ചലനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവ് നൽകുവാനുള്ള അധികാം . ( 1) അധികാരമുളള ជា മജിസ്ട്രേറ് അല്ലെങ്കിൽ ഭാധികാര പരിധിയുള്ള ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിൻറ റാങ്കിൽ ഉളളതും അതിനു മുകളിലുള്ളതുമായ ഒരു പോലീസ് ഓഫീസർ , കുപ്രസിദ്ധ ഗുണ്ട അല്ലെങ്കിൽ കുപ്രസിദ്ധ റൗഡിയെ സംബന്ധിച്ച് ലഭിച്ച വ വരത്തിൻമേൽ , അയാൾക്ക് ഒരു നോട്ടീസ് നൽകിയോ അല്ലെങ്കിൽ അയാളുടെ കേരളത്തിൽ ഏതെങ്കിലും സാധാരണ വാസസ്ഥലമുണ്ടെങ്കിൽ അവിടെ പതിച്ചോ അയാളെ കേൾക്കുവാൻ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെ അല്ലെങ്കിൽ ഓഫീസറുടെ പരിധിയിലുള്ള ഏതെങ്കിലും സ്ഥലത്ത" അയാൾ ഏതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നോ അല്ലെങ്കിൽ നടത്തുവാൻ പോകുന്നു നടത്തുവാൻ ഇടയുണ്ടെന്നോ ബോദ്ധ്യപ്പെടുന്നപക്ഷം അല്ലെങ്കിൽ അയാളെ തടയുന്നതിനുള്ള ഉദ്ദേശത്തോടെ , നൽകിയശേഷം അധികാര (എ) ഉത്തരവിലെ വ്യവസ്ഥഥകൾ അയാളെ അനുവദിക്കാവുന്നിട ത്തോളം ഒഴികെ , ഉത്തരവിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള ഏതെങ്കിലും പ്രദേശമോ സ്ഥലമോ ഒരു വർഷത്തിൽ കവിയാതെയുള ഒരു കാലയളവിലേക്കു സന്ദർശിക്കുവാൻ പാടുള്ളതല്ല എന്ന" നിർദ ശിച്ചുകൊണ്ടും ;
13
(ബി ) സംസ്ഥഥാനത്തിനകത്ത് അയാളുടെ സഞ്ചലനങ്ങളെക്കുറിച്ചുളള വിവരം ഉത്തരവിൽ വിനിർദ്ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങ നെയുള്ള സമയങ്ങളിലും അങ്ങനെയുള്ള അധികാരിയെ അല്ലെങ്കിൽ ആളിനെ ഒരു വർഷത്തിൽ കവിയാതെയുള്ള കാലയളവിലേക്ക് അറിയിക്കുവാൻ ആവശ്യ പ്പെട്ടുകൊണ്ട് ഒരു ഉത്തരവ് നൽകാവുന്നതാണ് :
എന്നാൽ , അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ കാരണ ങ്ങളോടുകൂടിയ ഉത്തരവിൻറെ ഒരു പകർപ്പ് പോലീസ് ഡയറക്ടർ ജനറൽ മുഖേന സർക്കരിന് അയച്ചുകൊടുക്കേണ്ടതാണ് .
(2) (1)-ാംഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവിനാൽ സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും ഉത്തരവ് നൽകിയ തീയതി മുതൽ പതിനഞ്ച് ദിവസങ്ങൾക്കക ഉപദേശക ബോർഡിന് മുമ്പാകെ നിവേദനം നൽകാവുന്നതും അങ്ങനെയുള്ള നിവേദനം ലഭിക്കുന്ന മുറയ്ക്ക് , പരിഗണിച്ചും യുക്തമായ അങ്ങനെയുള്ള രീതിയിൽ വസ്തുതകളും സാഹ ചര്യങ്ങളും അന്വേഷിച്ച് അങ്ങനെയുള്ള നിവേദനം ലഭിച്ച് മുപ്പതു ദിവസ ങ്ങൾക്കകം ഉത്തരവ് ഭാഗികമായോ പൂർണ്ണമായോ റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ സ്ഥിരീകരിക്കുകയോ ചെയ്യേണ്ടതാണ് .
(3) സർക്കാർ അല്ലെങ്കിൽ ( 1 )-ാം ഉപവകുപ്പിൻകീഴിൽ ഉത്തരവ് പുറപ്പെടുവിച്ച അധികാര സ്ഥാനത്തിന് . അതിന് സ്വന്തമായി . ഏത് സമയ ത്തും ഭാഗികമായോ പൂർണ്ണമായോ ഉത്തരവ് റദ്ദാക്കുകയോ ഭേദഗതി വരുത്തു കയോ ചെയ്യാവുന്നതാണ് . "
(4) ( 1)-ാം ഉപവകുപ്പിൻ കീഴിലുള്ള ഒരുത്തരവ് ലംഘിക്കുന്ന ഏതൊരാളും മൂന്ന് വർഷം വരെ ആകാവുന്ന തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുററം ചെയ്തതിട്ടുള്ളതായി കരുതപ്പെടേണ്ടതാണ് .
16. തടവിൽ വയ്ക്കാൻ ഉത്തരവായിട്ടുള്ള ആളുകളെ ഒളിപ്പിക്കുന്ന തിനുള്ള ശിക്ഷ . 3-ാം വകുപ്പ് അല്ലെങ്കിൽ 15-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ആളിനെ തടങ്കലിൽ വയ്ക്കാൻ ഉത്തരവായിട്ടുണ്ടെന്ന് അറിയു ന്നതോ വിശ്വസിക്കാൻ കാരണമുള്ളതോ ആയ ഏതൊരാളും അങ്ങനെയുളള ആളെ സംരക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ , മൂന്നുമാസ ത്തിൽ കുറയാത്തതും എന്നാൽ ഒരു വർഷം വരെ ആകാവുന്നതുമായ യളവിലേക്കുള്ള തടവിന് ശിക്ഷിക്കപ്പെടേണ്ടതും ആയിരം രൂപ വരെയാ കാവുന്ന പിഴയ്ക്കുകൂടി അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ് . കാല 17. പരിശോധിക്കുന്നതിനുള്ള അധികാരങ്ങൾ . ( 1) സർക്കാരിനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ , പൊതുവായതോ പ്രത്യേകമായതോ ആയ ഒരു ഉത്തരവ് വഴി , ഏതൊരു സ്ഥലവും പരിശോധിക്കുന്നതിനും , ഏതൊരു ഉരുവോ വാഹനമോ , മൃഗത്തെയോ തടഞ്ഞു നിർത്തുവാനും ശോധിക്കുവാനും , സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുവാൻ ഉപയോഗി ച്ചെന്നോ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നോ ഉപയോഗിക്കുവാൻ പോകുന്നു വെന്നോ അദ്ദേഹത്തിന് വിശ്വസിക്കാൻ കാരണമുള്ള എന്തും പിടിച്ചെടു ക്കുന്നതിനും , ഏതൊരു പോലീസ് ഉദ്യോഗസ്ഥനെയും അധികാരപ്പെടുത്താ വുന്നതാണ് .
14
(2) (1)-ാം ഉപവകുപ്പിൻ കീഴിൽ അധികാരപ്പെടുത്തിയ ഏതൊരു സംബ ഉദ്യോഗസ്ഥനും , അദദേഹം നടത്തിയ ഏതൊരു പിടിച്ചെടുക്കലും ന്ധിച്ച് സർക്കാരിനോ , അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉടൻതന്നെ വിശദമായ റിപ്പോർട്ട് നൽകേണ്ടതും അവരുടെ ഉത്തരവ് ലഭിക്കുന്നതുവരെ അങ്ങനെ പിടിച്ചെടുത്ത ഏതൊരു വസ്തുവും കസ്ററഡിയിൽ വയ്ക്കാവു ന്നതും അല്ലെങ്കിൽ അതിൻറെ സുരക്ഷിതമായ സൂക്ഷിപ്പിനായി അദ്ദേഹത്തിന് ഉചിതമെന്ന് തോന്നാവുന്ന അങ്ങനെയുള്ള മറ്റ് നടപടികൾ എടുക്കാവുന്നതു മാണ് .
(3) ( 1)-ാം ഉപവകുപ്പിൻ കീഴിൽ പിടിച്ചെടുത്ത ഏതെങ്കിലും സാധനം നശിപ്പിക്കൽ വഴിയോ , കണ്ടുകെട്ടൽ വഴിയോ അല്ലെങ്കിൽ മറേറതെ ങ്കിലും വഴിയോ കയ്യൊഴിക്കുന്നതിനുവേണ്ടി . സർക്കാരിനോ , അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉചിതമെന്നു തോന്നുന്ന അപ്രകാര മുളള ഉത്തരവ് നൽകാവുന്നതാണ് .
18. ഉത്തമ വിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം —(1) ഈ ഓർഡിനൻസ് പ്രകാരം ഉത്തമ വിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചിട്ടുളളതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് അധികാരപ്പെടു അല്ലാത്തതോ ആയ ഏതെങ്കിലും ഉദ്യോഗസ്ഥന് എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ അല്ലെങ്കിൽ മറ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല .
(2) ഈ ഓർഡിനൻസിൻകീഴിൽ നൽകിയതോ നൽകിയതായി കരുത പ്പെടുന്നതോ ആയ ഏതെങ്കിലും ഉത്തരവ് അനുസരിച്ച് ഉത്തമവിശ്വാസ ത്തോടുകൂടി ചെയ്താതാ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും നടപടികൊണ്ട് ഉണ്ടായതോ ഉണ്ടാക്കിയതായി കരുതപ്പെടുന്നതോ ആയ എന്തെങ്കിലും നഷ്ടത്തിന് സർക്കാരിനെതിരായി യാതൊരു വ്യവഹാരമോ . മറ്റ് നിയമ നടപടികളോ നിലനിൽക്കുന്നതല്ല .
19. കുററങ്ങൾ കൊഗ്നസബിളും ജാമ്യം ലഭിക്കാത്തവയും ആയിരിക്കു മെന്ന്.-1973 - ലെ ക്രിമിനൽ നടപടി നിയമ സംഹിതയിൽ ( 1974-ലെ 2-ാം കേന്ദ്ര ആക്റ് ) എന്ത് തന്നെ അടങ്ങിയിരുന്നാലും , ഈ ഓർഡിനൻസ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന എല്ലാ കുററങ്ങളും ഈ ഓർഡിനൻസിൻ കീഴിൽ നൽകിയിട്ടുള്ള ഉത്തരവുകളുടെ മനഃപൂർവ്വമായ ലംഘനങ്ങളും കൊഗ്ന സബിളും ജാമ്യം ലഭിക്കാത്തവയുമായിരിക്കുന്നതാണ് .
20. സർക്കാരിൻറ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതി -ഈ ഓർഡിനൻസ് പ്രകാരം സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ സീലോടും ഒപ്പോടും കൂടിയുള്ളതായിരി ക്കേണ്ടതാണ് .
21. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം.- ( 1) സർക്കാരിന് ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ആവശ്യത്തിലേ ക്കായി ഈ ഓർഡിനൻസിന് വിരുദ്ധമല്ലാത്ത രീതിയിൽ ചട്ടങ്ങൾ ഉണ്ടാക്കാ വുന്നതാണ് .
15
( 2) ഈ ഓർഡിനൻസ" പ്രകാരം ഉണ്ടാക്കിയ ഓരോ ചട്ടവും അത് ഉണ്ടാക്കിയതിനുശേഷം കഴിയുന്നത്ര വേഗം നിയമസഭ മുമ്പാകെ നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അത് ഒരു സമ്മേളനത്തിലോ തുടർച്ചയായുളള രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ്ക്കേണ്ടതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് , നിയമസഭചട്ടത്തിൽ ഏതെങ്കിലും രൂപഭേദം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം , പട്ടത്തിന് അതിനുശേഷം അതതു സംഗതിപോലെ, അപ്രകാരം രൂപ ഭേദപ്പെടു രൂപത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ , അല്ലെങ്കിൽ യാതൊരു (പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ : എന്നിരു ന്നാലും , അങ്ങനെയുള്ള ഏതെങ്കിലും രൂപഭേദപ്പെടുത്തലോ , റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്ത ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വിധത്തിലായിരിക്കേണ്ടതാണ് .
22. റദ്ദാക്കലും ഒഴിവാക്കലും .- ( 1) 2006 -ലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ് ( 2006 -ലെ 60 ) ഇതിനാൽ റദ്ദാക്കി യിരിക്കുന്നു .
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ചെയ്ത ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ" പ്രകാരം കാര്യമോ എടുത്ത ഏതെങ്കിലും ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .
ആർ . എൽ . ഭാട്ടിയ,
(ശരിത്തർജ്ജമ )
വി . കെ. ശ്രീകുമാർ ,
നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി .