Servants of Knowledge
Kerala Gazette · Government of Kerala

2. The Kerala Survey and Boundaries(Amendment)Ordinance, 2007 (No 37 of 2007)

Published 04 September 2007

Department
Law (Legislation – A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-09-04.part1_orn37
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 35 dated 4th September 2007 .

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ - എ ) വകുപ്പ്

വിജ്ഞാപനം

നമ്പർ 14046 /ലെഗ് എ 1 / 2001 /നിയമം .

തിരുവനന്തപുരം , 2007 ഏപ്രിൽ , 2 1929 m . , 12 .

2007 30. மவக்ஜக் പായുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ (പ്രസിദ്ധപ്പെടുത്തുന്നു . വിളംബരപ്പെടുത്തിയ താഴെ

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

ജോർജ് ജെയിംസ് ,

സ്പെഷ്യൽ സെക്രട്ടറി ( നിയമം ) , G.622/2007/G .

2

2007 -ലെ 37-ാം നമ്പർ ഓർഡിനൻസ്

2007 - ലെ കേരള സർവ്വെ - അതിരടയാള

(ഭേദഗതി ) ഓർഡിനൻസ്

റിപ്പബ്ലിക്കിന്റെ ഗവർണ്ണർ വിളംബരപ്പെടുത്തിയത് . സംവത്സരത്തിൽ കേരള 1961 - ലെ കേരള സർവ്വ - അതിരടയാള ആക്ററ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക ,-2005 - ലെ കേരള സർവ്വ.അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ഗവർണ്ണർ 2006 ജനുവരി 6-ാം തീയതി വിളംബരപ്പെടുത്തിയതിനാലും ;

2006 மெஎயூவ 3-ാം തീയതി ആരംഭിച്ച" 2006 ഫെബ്രുവരി 21-ാം തീയതി അവസാനിച്ചതും 2005 മാർച്ച് 14-ാം തീയതി ആരംഭിച്ച 2006 മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ കേരള നിയമസഭാ സമ്മേളനങ്ങളിൽവച്ച ഓർഡിനൻസിനു പകരം 31288 സഭയുടെ ഒരു ആക്റാ" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ കേരള സംസ്ഥ‌ാന നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്‌സാകുന്നതിനും കഴിയാതി രുന്നതിനാലും ; പ്രസ്തുത

പ്രസ്തുത ദാർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വ - അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് (2006 - ലെ 26 ) 2006 0 17-0007 കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;

2006 24-ാം തീയതി ആരംഭിച്ച് 2006 ജൂൺ 30-ാം തീയതി അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭാ സാമ്മളനത്തിൽവച്ച 2006 -ലെ 26 -ാം നമ്പർ ഓർഡിനൻസിനുപകരം നിയമസഭയുടെ ഒരു ആക്‌ററ കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ് സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

(പ്രസ്തു‌ത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വെ അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് (2006-ലെ 39 ) 2006 ജൂലൈ 5 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്ന തിനാലും ;

26-0 2006 ๑๗.00 18-0 m ആരംഭിച്ച് 2006 ഒക്‌റോബർ 0050m നിയമസഭാ അവസാനിച്ചതായ സമ്മേളനത്തിൽവച്ച് 2005-໑໙ 39-0 . ติ ഓർഡിനൻസിനു നിയമസഭയുടെ ഒരു കൊണ്ടുവരുന്നതിനുളള ഒരു คานา അവതരിപ്പിക്കുന്നതിന്യം പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ; " 3

(പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥ‌കൾ നിലനിർത്തുന്നതിനായി 2006 - ലെ കേരള സർവ്വ- അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2006 -ലെ 49 ) 2006 ഒക്ടോബർ മാസം 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തി യിരുന്നതിനാലും ;

2006 ഡിസംബർ 27 -ാം തീയതി ആരംഭിച്ച് 2006 ഡിസംബർ 29-ാം തീയതി അവസാനിച്ചതായ കേരള സംസ്‌ഥാന നിയമസഭാ സമ്മേളനത്തിൽവച്ച് 2006-549-0. ഓർഡിനൻസിനുപകരം നിയമസഭയുടെ ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും; അവതരിപ്പിക്കുന്നതിനും പ്രസ്‌തുത ഓർഡിനൻസിലെ വ്യവസ്‌ഥകൾ നിലനിർത്തുന്നതിനായി 2007 -ലെ കേരള സർവ്വെ . അതിരടയാള ( ഭേദഗതി ) ഓർഡിനൻസ് ( 2007.ലെ 12 ) 2007 ഫെബ്രുവരി 4 -ാം തീയതി കോള ഗവർണ്ണർ വിളംബരപ്പെടുത്തിയിരു ന്നതിനാലും ;

2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച 2007-61 12. வைக் ഒരു ആക്‌ട" കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ; സംസഥാന നിയമസഭാ സമ്മേളനത്തിൽ വച്ചം കാർഡിനൻസിനുപകരം നിയമസഭയുടെ ഭാരതത്തിന്റെ ഭരണഘടനയുടെ 213 -ാം അനുച്‌ഛേദം ( 2 )-ാം ഖണ്ഡം ( എ) ഉപഖണ്ഡ പ്രകാരം പ്രസ്തുത ഓർഡിനൻസ് 2007 ഏപ്രിൽ 13-ാം തീയതി പ്രാബല്യമില്ലാതായിത്തീരുമെന്നതിനാലും ;

പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും ;

കേരള സംസ്‌ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത " ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്‌ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ , ഭാരതത്തിൻറ ഭരണഘടനയുടെ അനുച്ഛേദം (1).00 വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന പ്പെടുത്തുന്നു:. 213-0. നൽകപ്പെട്ട അധികാരങ്ങ ഓർഡിനൻസ് വിളംബര 1. ചുരുക്കപ്പേരും പ്രാരംഭവും . ( 1 ) ഈ ഓർഡിനൻസിന് 2007 -ലെ കേരള സർവ്വെ.അതിരടയാള (ഭേദഗതി ) ഓർഡിനൻസ " എന്നു പേർ പറയാം .

(2) ഇത് 2006 ജനുവരി 6-ാം തീയതി പ്രാബല്യത്തിൽ കരുതപ്പെടേണ്ടതാണ് . വന്നതായി 2. 1961 -ലെ 87-ാം ആക്റം താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ ണ്ടമാണ് . ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത് , 1961 -ലെ കേരള സർവ്വ - അതിരടയാള ആക്ററിന് ( 1961 -ലെ 37 ) (ഇതിനുശേഷം പ്രധാന ആകററ് എന്നാണ് പരാമർശിക്കപ്പെടുക) വകുപ്പുകളിൽ വിനിർ ദേശിച്ചിട്ടുളള ഭേദഗതി (പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് . 3- 4-0 5-- വിധേയമായി 3. 13-0 13-ാം വകുപ്പിന്റെ ഭേദഗതി , പ്രധാന ആക്ററിൻറെ വകുപ്പിൽ ഒരു സിവിൽ കോടതിയുടെ ഡിക്രി പ്രകാരം പരിഷ്ക്കരിച്ചത എന്ന വാക്കുകൾക്ക് പകരം 413 എ വകുപ്പ് പ്രകാരം കളക്ടറുടെ ഒരു ഉത്തരവിനാൽ പരിഷ്ക്കരിച്ചതോ അല്ലെങ്കിൽ ഒരു സിവിൽ കോടതിയുടെ ഒരു ഡിക്രി പ്രകാരം ണ്ടതാണ് . പരിഷ്ക്കരിച്ചതോ " എന്ന വാക്കുകൾ ചേർക്കേ 4. 13 എ എന്ന പുതിയ വകുപ്പ് ചേർക്കൽ -പ്രധാന ആക്ററിന്റെ വകുപ്പിനുശേഷം 13-0. അതായത താഴെപ്പറയുന്ന വകുപ്പ് ചേർക്കേണ്ടതാണ് , " 13 എ . കളക്‌ടറുടെ പുനഃപരിശോധനാധികാരം , --(1) 13- വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും , കളക്ടർക്ക സ്വമേധയായോ അല്ലെങ്കിൽ ഏതെങ്കിലും ആളിൽ നിന്നുള്ള അപേക്ഷപ്രകാരമോ അങ്ങനെയുള്ള അതിർത്തി നിർണ്ണയം നടത്തിയതിൻറ നിയമസാധുത സ്വയം ബോദ്ധ്യ പ്പെടുന്നതിനായി ഏതെങ്കിലും അതിർത്തി നിർണ്ണയം പൂർത്തിയാക്കിയതും 13-ാം വകുപ്പുപ്രകാരം അങ്ങനെ പൂർത്തിയാക്കിയ വിവരം വിജ്ഞാപനം ചെയ്തതുമായി ബന്‌ധപ്പെട്ട രേഖ പരിശോധിക്കാവുന്നതും , ഏതെങ്കിലും സംഗതിയിൽ , അങ്ങനെയുള്ള അതിർത്തി നിർണ്ണയത്തിൽ ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടോ, കൃത്യതയില്ലായ്മ‌യോ , ന്യൂനതയോ , തെറ്റോ കടന്നുകൂടിയെന്ന കാരണത്താൽ അങ്ങനെയുളള അതിർത്തി നിർണ്ണയം വ്യത്യാസപ്പെടുത്തണമെന്നോ , പുനഃപരിശോധിക്കണമെന്നോ കളക്ടർക്ക് ബോദ്ധ്യപ്പെടുകയാണെങ്കിൽ , അതനുസരിച്ച് അം ദേഹത്തിന് ഉത്തരവ് പാസ് സാക്കാവുന്നതാണ് :

എന്നാൽ , ഏതെങ്കിലും കക്ഷികളെ ബാധിക്കുന്ന യാതൊരു ഉത്തരവും അത്തരം കക്ഷികൾക്ക് ഒരു നിവേദനം നൽകാനുളള നൽകാതെ കളക്‌ടർ പുറപ്പെടുവിക്കാൻ പാടുള്ളതല്ല .

(2) (1 )-ാം ഉപവകുപ്പു പ്രകാരമുള്ള ഒരു ഉത്തരവുമൂലം ഏതെങ്കിലും അതിർത്തി നിർണ്ണയം വ്യത്യാസപ്പെടുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യേണ്ടിവരുമ്പോൾ വ്യത്യാസപ്പെടുത്തലിൻ്റയോ പുനഃപരി ശോധനയുടെയോ വിവരം , അതസംഗതിപോലെ , ഗസറ്റിലും സർവ്വെയു മായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലെ നോട്ടീസ ബോർഡിലും സർ ഉദ്യോഗസ്ഥൻ പ്രസിദ്ധ‌പ്പെടുത്തേണ്ടതാണ് . " .

5. 14-ാം വകുപ്പിൻറെ മേദഗതി - പ്രധാന ആക ററിൻറെ 14-ാം വകുപ്പ് (1 )-ാം ഉപവകുപ്പിൽ -

(1 ) 11-ാം വകുപ്പിലോ എന്ന വാക്കുകൾക്കും അക്കങ്ങൾക്കും ശേഷം , 1413 എ വകുപ്പ് ( 1 )-ാം ഉപവകുപ്പ " പ്രകാരം കളക്‌ടർ) പാസ്‌സാക്കിയ ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്നതോ " എന്ന വാക്കുകളും അക്കങ്ങളും ചേർക്കേണ്ടതാണ് ;

അക്കങ്ങൾക്കും (2) 13-ാം വകുപ്പിൻകീഴിൽ " എന്ന വാക്കുകൾക്കും ശേഷം , " അതതുസംഗതിപോലെ, 13 എ വകുപ്പ് ( 2)-ാം ഉപവകുപ്പ് അല്ലെങ്കിൽ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേണ്ടതാണ 5

6. റദ്ദാക്കലും അതിരടയാള് ഭദഗതി ) യിരിക്കുന്നു . ഒഴിവാക്കലും . - ( 1) 2007 - ലെ കേരള സർവ്വ ഓർഡിനൻസ് ( 2007 - ലെ 12 ) ഇതിനാൽ റദ്ദാക്കി ( 2) അപ്രകാരം റദ്ദാക്കിയിരുന്നാൽത്തന്നെയും പ്രസ്തു‌ത ഓർഡി നൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട (പ്രധാന ആക്ററ്റിൻകീഴിൽ ചെയ്ത"തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ അല്ലെങ്കിൽ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രകാരമുള്ള പ്രധാന ആക് പ്രകാരം ചെയ്തവയോ എടുത്തതായോ കരുതപ്പെടേണ്ടതാണ് .

໑ , ໑ , ໑໙,

ഗവർണ്ണർ

നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറി ,

G.622/2007/G

Cite this issue. Kerala Gazette, Government of Kerala, 04 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-04.part1_orn37/. Archive identifier in.gazette.kerala_new.2007-09-04.part1_orn37.