Kerala Gazette No. 35 dated 4th September 2007.
PART II
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വി⁄ാപനം
നമ്പർ 3148/ലെജിൻ-3/2007/ലെജി. തിരുവനന്തപുരം, 2007 സെപ്റ്റംബർ 4.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം, 2007-ലെ വനിതാ കമ്മീഷൻ (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുന്നു.
ഡോ. എൻ. കെ. ജയകുമാർ, സെക്രട്ടറി.
2പന്ത്ര≠ാം കേരള നിയമസഭ
ബിൽ നമ്പർ 124 2007-ലെ കേരള വനിതാ കമ്മീഷൻ (ഭേദഗതി) ബിൽ 1991-ലെ കേരള വനിതാ കമ്മീഷൻ ആക്റ്റ് വീ≠ും ഭേദഗതി
ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക.—2007-ലെ കേരള വനിതാ കമ്മീഷൻ ആക്റ്റ് (1995-ലെ 17) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അൻപത്തെട്ടാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്ററിന് 2007-ലെ കേരള വനിതാ കമ്മീഷൻ (ഭേദഗതി) ആക്റ്റ് എന്ന് പേർ പറയാം.
(2) ഇത് 2007 ജനുവരി 24-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1991-ലെ കേരള വനിതാ കമ്മീഷൻ ആക്റ്റിലെ (1995-ലെ 17) (ഇതിന് ശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 2-ാം വകുപ്പിൽ, (എച്ച്) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—
"(എച്ച് എ) "സെക്രട്ടറി" എന്നാൽ, 12-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട "കമ്മീഷന്റെ സെക്രട്ടറി" എന്നർ∞മാകുന്നു ;"
3. 5-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 5-ാം വകുപ്പിലെ (1)-ഉം (2)-ഉം ഉപവകുപ്പുകൾക്ക് പകരം താഴെപ്പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ് ; അതായത്്:—
"(1) ഈ ആക്റ്റിന്റെ ആവശ്യത്തിലേക്കായി സർക്കാർ ഗസറ്റ് വി⁄ാപനംവഴി താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്ന "കേരള വനിതാ കമ്മീഷൻ" എന്ന പേരിൽ ഒരു കമ്മീഷൻ രൂപവൽക്കരിക്കേ≠താണ്, അതായത്്:—
(എ) സ്ത്രീകളുടെ കാര്യങ്ങൾക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതും സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേ≠ത്ര അറിവും പരി⁄ാനവും ഉള്ളതുമായ ഒരു ചെയർപേഴ്സൺ ;
3(ബി) നാലിൽ കൂടുതലല്ലാത്ത മറ്റ് അംഗങ്ങൾ, അവരിൽ ഒരാൾ പട്ടികജാതിയിലോ പട്ടികഗോത്രത്തിലോ ഉള്ള ആളായിരിക്കേ≠താണ്;
(സി) കമ്മീഷന്റെ സെക്രട്ടറി-എക്സ്-ഒഫിഷ്യോ അംഗം.
(2) (എ) യും (ബി) യും ഖണ്ഡങ്ങൾ പ്രകാരം സർക്കാർ നിയമിച്ചിട്ടുള്ള അംഗങ്ങൾ വനിതകൾ ആയിരിക്കേ≠താണ്."
- {{^{{FOOTNOTE 6}}}}-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ {{^{{FOOTNOTE 6}}}}-ാം വകുപ്പിൽ,— (i) (1 ) -ാം ഉപവകുപ്പിൽ, “ഓരോ അംഗവും” എന്ന വാക്കുകൾക്ക് ശേഷം “എക്സ്-ഒഫിഷ്യോ അംഗം ഒഴികെ” എന്ന വാക്കുകൾ ചേർക്കേ≠താണ്്; (ii) (2)-ാം ഉപവകുപ്പിൽ പ്രാരംഭ ഭാഗത്ത് “ഒരു അംഗം” എന്ന വാക്കുകൾക്ക് ശേഷം “എക്സ്-ഒഫിഷ്യോ അംഗം” ഒഴികെ എന്ന വാക്കുകളും ചി”ങ്ങളും ചേർക്കേ≠താണ്്; (ii) (4)-ാം ഉപവകുപ്പിൽ “അംഗങ്ങൾ” എന്ന പ്രാരംഭ വാക്കിനുശേഷം “എക്സ്-ഒഫിഷ്യോ അംഗം” ഒഴികെ എന്ന വാക്കുകളും ചി”ങ്ങളും ചേർക്കേ≠താണ്്. 5. 7-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 7-ാം വകുപ്പിൽ, “ര≠്” എന്ന വാക്കിനുപകരം “നാല്” എന്ന വാക്ക് ചേർക്കേ≠താണ്്. 6. 11-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 11-ാം വകുപ്പിൽ,— (i) നിലവിലുള്ള വകുപ്പ് ആ വകുപ്പിന്റെ (1)-ാം ഉപവകുപ്പായി അക്കമിടേ≠തും അങ്ങനെ അക്കമിട്ട (1)-ാം ഉപവകുപ്പിൽ “ഏതെങ്കിലും അംഗം” എന്ന പ്രാരംഭ വാക്കുകൾക്ക് ശേഷം “എക്സ്-ഒഫിഷ്യോ അംഗം ഒഴികെ” എന്ന വാക്കുകളും ചി”ങ്ങളും ചേർക്കേ≠തുമാണ്്. (ii) അപ്രകാരം അക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ,്് അതായത്: — “(2) എക്സ്-ഒഫിഷ്യോ അംഗം സർക്കാരിന് താൽപ്പര്യമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കേ≠താണ്.” 7. 12-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 12-ാം വകുപ്പിൽ,— (i) (1)-ാം ഉപവകുപ്പിലെ, പ്രാരംഭ വാക്യത്തിന് പകരം താഴെപ്പറയുന്ന വാക്യങ്ങൾ ചേർക്കേ≠താണ ്്; അതായത്: — “സർക്കാരിന് കമ്മീഷന്റെ സെക്രട്ടറിയെ നിയമിക്കാവുന്നതും അദ്ദേഹം കമ്മീഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആഫീസർ ആയിരിക്കുന്നതുമാണ്, സർക്കാരിന് കമ്മീഷനുമായി ആലോചിച്ച് ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായുള്ള അന്വേഷണങ്ങൾ നടത്തുന്നതിന് ↩
ഒരു ഡയറക്ടറെ കൂടി നിയമിക്കാവുന്നതാണ്. ഈ ആക്റ്റിനാൽ നൽകപ്പെടുന്ന ചുമതലകൾ നിർവഹിക്കുന്നതിന് പുറമെ കമ്മീഷൻ നൽകുന്ന അത്തരം നിർദ്ദേശങ്ങൾ സെക്രട്ടറിയും ഡയറക്ടറും നടപ്പിലാക്കേ≠താണ്.";
(ii) (2)-ാം ഉപവകുപ്പിൽ "സേവനവ്യവസ്ഥകളും" എന്ന വാക്കുകൾക്ക് മുൻപായി "സെക്രട്ടറിയുടെയും" എന്ന വാക്കുകൾ ചേർക്കേ≠താണ്്.
8. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 13-ാം വകുപ്പിൽ, "അല്ലെങ്കിൽ ഡയറക്ടറെ സംബന്ധിച്ച" എന്ന വാക്കുകൾക്ക് പകരം "അല്ലെങ്കിൽ സെക്രട്ടറിയെയോ ഡയറക്ടറെയോ സംബന്ധിച്ച് " എന്ന വാക്കുകൾ ചേർക്കേ≠താണ്.
9. 21-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 21-ാം വകുപ്പിൽ, "ഡയറക്ടറുടെ ഒപ്പ്" എന്ന വാക്കുകൾക്ക് പകരം "സെക്രട്ടറിയുടെ ഒപ്പ്" എന്ന വാക്കുകൾ ചേർക്കേ≠താണ്.
10. 28-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 28-ാം വകുപ്പിൽ, (എ) ഖണ്ഡത്തിൽ, "ഡയറക്ടറുടെ സേവന വ്യവസ്ഥകൾ" എന്ന വാക്കുകൾക്ക് പകരം "സെക്രട്ടറിയുടെയും ഡയറക്ടറുടെയും സേവന വ്യവസ്ഥകൾ" എന്ന വാക്കുകൾ ചേർക്കേ≠താണ്.
11. നിലവിലുള്ള കമ്മീഷനെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥ.—(1) പ്രധാന ആക്റ്റിലോ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമത്തിലോ അല്ലെങ്കിൽ ഏതെങ്കിലും കോടതിയുടെയോ ഏതെങ്കിലും വിധിന്യായത്തിലോ ഡിക്രിയിലോ ഉത്തരവിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതിയിലോ പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം രൂപവൽക്കരിച്ച നിലവിലുള്ള കമ്മീഷനിലെ ചെയർപേഴ്സനും അംഗങ്ങളും ഈ ആക്റ്റിനാൽ അവരവരുടെ ഒൗദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞതായി കരുതപ്പെടേ≠താണ്.
(2) ഈ ആക്റ്റിനാൽ ഒൗദ്യോഗികസ്ഥാനം ഒഴിയേ≠ിവന്ന കമ്മീഷനിലെ ചെയർപേഴ്സനും അംഗങ്ങൾക്കും അതതു സംഗതിപോലെ അവർ കമ്മീഷനിലെ ചെയർപേഴ്സനായോ അംഗങ്ങളായോ ഒൗദ്യോഗിക സ്ഥാനം വഹിച്ചിരുന്ന കാലയളവിലേക്ക് മാത്രം ഓണറേറിയവും ആനുകൂല്യങ്ങളും ലഭിക്കുവാൻ അർഹതയു≠ായിരിക്കുന്നതും അവരുടെ അവശേഷിച്ച ഒൗദ്യോഗിക കാലയളവിലേക്ക് ഓണറേറിയമോ അലവൻസിനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹത ഉ≠ായിരിക്കുന്നതുമല്ല.
(3) ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതിയിൽ, കമ്മീഷൻ മുൻപാകെ നിലനിന്നിരുന്നതും തീർപ്പാക്കാത്തതുമായ എല്ലാ അന്വേഷണങ്ങളും എൻക്വയറികളും മറ്റ് നടപടിക്രമങ്ങളും ഈ ആക്റ്റ്പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റ് പ്രകാരം രൂപവൽക്കരിച്ച കമ്മീഷനിലേക്ക് മാറ്റേ≠തും ആയത് കമ്മീഷന്റെ മുൻപാകെ ആരംഭിച്ചപോലെ തുടരേ≠തുമാണ്.
512. റദ്ദാക്കലും ഒഴിവാക്കലും.—2007-ലെ കേരള വനിതാ കമ്മീഷൻ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 42) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട് പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റിനാൽ ഭേദഗതി ചെയ്ത പ്രകാരമുള്ള പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
കേരള വനിതാ കമ്മീഷനിൽ ധാരാളം ഹർജികൾ കിട്ടിക്കൊ≠ിരിക്കുകയും ധാരാളം ഹർജികൾ കെട്ടിക്കിടക്കുകയുമാണ്. കമ്മീഷനിൽ മതിയായ എണ്ണം അംഗങ്ങളുടെ ദൗർലഭ്യംമൂലം, ജില്ലാതലത്തിൽ കമ്മീഷന്റെ സിറ്റിംഗ് നടത്താൻ ജോലിഭാരത്താൽ പര്യാപ്തമാകുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യത്തിൽ കമ്മീഷന് ഒരു ഫലപ്രദമായ ഇടപെടൽ നടത്താൻവേ≠ി 9-1-2007-ലെ മന്ത്രിസഭാ യോഗത്തിലെ നടപടികളിൽ കമ്മീഷനിലെ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള അംഗങ്ങളുടെ എണ്ണം ആറായി വർദ്ധിപ്പിക്കുന്നതിനും അപ്പോൾ കമ്മീഷനിൽ നിലവിലു≠ായിരുന്ന അംഗങ്ങളെ ഒഴിവാക്കാനുമുള്ള വ്യവസ്ഥ ചെയ്യുന്നതിന് തീരുമാനിച്ചു. കൂടാതെ കമ്മീഷന്റെ ബഹുവിധമായ പ്രവർത്തനങ്ങൾ പരിഗണിച്ചുകൊ≠് കമ്മീഷന്റെ സെക്രട്ടറി കമ്മീഷന്റെ എക്സ്-ഒഫീഷ്യോ അംഗം ആയിരിക്കേ≠താണെന്ന് തീരുമാനിക്കുകയും ചെയ്തു. അതിനാൽ മേൽപ്പറഞ്ഞ നിയമനിർമ്മാണ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകുന്നതിന് 1991-ലെ കേരള വനിതാകമ്മീഷൻ ആക്റ്റിലെ 2, 5, 6, 7, 11, 12, 13, 21-ഉം, 28-ഉം വകുപ്പുകൾ ഭേദഗതി ചെയ്യേ≠ത് ആവശ്യമാണ്.
2. കേരള സംസ്ഥാന നിയമസഭാസമ്മേളനത്തിൽ അല്ലാതിരുന്നതിനാലും പ്രസ്തുത നിയമനിർമ്മാണ നിർദ്ദേശങ്ങൾക്ക് ഉടൻ തന്നെ പ്രാബല്യം നൽകേ≠തിനാലും 2007-ലെ കേരള വനിതാകമ്മീഷൻ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 1) 2007 ജനുവരി 24-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2007 ജനുവരി 24-ാം തീയതിയിലെ 140-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
3. 2007-ലെ കേരള വനിതാകമ്മീഷൻ (ഭേദഗതി) ഓർഡിനൻസിനു" (2007-ലെ 1) പകരം കേരള സംസ്ഥാന നിയമസഭയുടെ ഒരു ബിൽ 2007 മാർച്ച് 2-ാം തീയതി ആരംഭിച്ച് 2007 മാർച്ച് 29-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും കഴിഞ്ഞില്ല. ആയതിനാൽ 2007-ലെ കേരള വനിതാകമ്മീഷൻ (ഭേദഗതി) ഓർഡിനൻസ് (2007-ലെ 32) 2007 മാർച്ച് 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2007 ഏപ്രിൽ 2-ാം തീയതിയിലെ 637-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
64. 2007-ലെ കേരള വനിതാകമ്മീഷൻ (ഭേദഗതി) ഓർഡിനൻസിന് (2007-ലെ 32) പകരം കേരള സംസ്ഥാന നിയമസഭയുടെ ഒരു ബിൽ 2007 ജൂൺ 19-ാം തീയതി ആരംഭിച്ച് 2007 ജൂലൈ 26-ാം തീയതി അവസാനിച്ച കേരള നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും കഴിഞ്ഞില്ല. ആയതിനാൽ 2007-ലെ കേരള വനിതാകമ്മീഷൻ ഓർഡിനൻസ് (2007-ലെ 42) 2007 ജൂലൈ 30-ാം തീയതി ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2007 ജൂലൈ 30-ാം തീയതിയിലെ 1402-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
5. മേൽപ്പറഞ്ഞ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനും വേ≠ിയുള്ളതാണ് ഈ ബിൽ.
ധനകാര്യ മെമ്മോറാ≠ം
1991-ലെ കേരള വനിതാകമ്മീഷൻ ആക്റ്റിലെ (1995-ലെ 17) 6-ാം വകുപ്പിന്റെ (4)-ാം ഉപവകുപ്പ് അംഗങ്ങൾക്ക് നി›ിത ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാവുന്നതാണെന്നും നിർണ്ണയിക്കപ്പെടാവുന്ന സേവനവ്യവസ്ഥകളാൽ നിയന്ത്രിക്കപ്പെടാവുന്നതാണെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഓണറേറിയം നി›യിക്കുന്നത് ആ ആൾ ഒരു അംഗമായി നിയമിക്കുന്നതിനു മുൻപ് ഏതു പദവിയിൽ കഴിഞ്ഞകാല സേവനം നൽകിയിരുന്നു എന്നത് പരിഗണിക്കാതെ ആയിരിക്കേ≠താണെന്നും വ്യവസ്ഥ ചെയ്യുന്നു. ചെയർപേഴ്സനും മറ്റ് അംഗങ്ങൾക്കും നൽകേ≠തായ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും 2003 മേയ് 28-ാം തീയതിയിലെ 903-ാം നമ്പർ അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ. 472/2003 നമ്പരായി പ്രസിദ്ധീകരിച്ച 16-5-2003-ലെ ജി. ഒ. (പി) 15/2003/എസ്.ഡബ്ലിയു.ഡി. പ്രകാരം നി›യിച്ചിട്ടുള്ളതാണ്. നിർദ്ദിഷ്ട ബില്ലിന്റെ 5-ാം വകുപ്പ് പ്രകാരം അംഗമായ കമ്മീഷൻ സെക്രട്ടറി (എക്സ്-ഒഫിഷ്യോ) ഉൾപ്പെടെയുള്ള കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും ആറായി വർദ്ധിപ്പിച്ചു. അതനുസരിച്ച് ഓണറേറിയത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും ആവശ്യമായ തുകയും വർദ്ധിപ്പിച്ചിട്ടു≠്. അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച കണക്കിൽ അധിക ചെലവ് 9.50 ലക്ഷം രൂപ ആവർത്തനചെലവും 0.50 ലക്ഷം രൂപ അനാവർത്തന ചെലവും വരുന്നതാണ്.
പി. കെ. ശ്രീമതി ടീച്ചർ.