Servants of Knowledge
Kerala Gazette · Government of Kerala

Auction / Tender notice –Tender notice-Tender cum Auction notice

Published 04 September 2007

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-04.part3_forest_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday

No.

4th September 2007 2007 സെപ്റ്റംബർ 4

35 വാല്യം 52

തിരുവനന്തപുരം , ചൊവ്വ

നമ്പർ

13th Bhadra 1929 1929 130 13

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ലേലം ദർഘാസ് പരസ്യം

No.R-4329/2007.

2007 ജൂലൈ 31.

താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ള വ്യക്ത‌ികളിൽനിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണി നിശ്ചിത വിലയും നികൃതിയും അടച്ചാൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ് , പുരിപ്പിച്ചതും ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം മുദ്ര വച്ച കവറുകളിൽ ദർഘാസുകൾ നിശ്ചിത നിരത ദ്രവ്യത്തോടൊപ്പം 2007 സെപ്റംബർ മാസം 13-ാം തീയതി പകൽ 3 മണി വരെ കാര്യാലയത്തിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ളവരും അതാത" വാഹനത്തിന് ദർഘാസ് വച്ചിട്ടുള്ളവാരയും മാത്രം പങ്കെടുപ്പിച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഡിവിഷണൽ ഫോ‌റം ഓഫീസിൽവച്ച" വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുകയും അതിനുശേഷം ടി ദർഘാസുകാരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതു മായിരിക്കും . ദർഘാസോ ഏതാണ് കൂടുതൽ ആ തുക ഓഫർ ചെയ്‌ത വ്യക്‌തിയുടെ പേരിൽ ലേലം ദർഘാസ് സ്വീകരിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾ ഡിവിഷണൽ ഫോറസ്ററ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് . താൽപ്പര്യമുള്ളവർക്ക് വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന വനം വകുപ്പ് ആസ്ഥാനത്ത് വച്ച് ബന്ധാപ്പെട്ട അധികാരികളുടെ അനുവാദത്തോ വാഹനങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടാ വന്നതാണ് .

വാഹനത്തിന്റെ വിവരം

1 ๑๑.๗,๐๐๐ , 8980 ( 3-1986) മോട്ടോർ സൈക്കിൾ

2 0.3.01.9255 ( 0-1998) ബജാജ് സണ്ണി മോട്ടോർ സൈക്കിൾ 3 2.3 . 01 . 4898 (৫০০-1998) ഹീറോ വിന്നർ മോട്ടോർ സൈക്കിൾ 4 ๑๑.. 01. 416 (৫৫০3-1996) ററി , വി.എസ് . പാമ്പ് മോട്ടോർ സൈക്കിൾ 5 ๑๑... 8446 ( -1984) മോട്ടോർ സൈക്കിൾ

നിരത ദ്രവ്യം രൂപ 1,000 (മാരോ വാഹനത്തിനും ) . ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വിൽപ്പന നികുതി .

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഫോറസ്ററ്/ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം

67

പ്രസ്തുത സ്ഥ‌ലത്തും സമയത്തും ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രവൃത്തി ദിവസം ലേലംലേലം ദർഘാസ് നടത്തുന്നതാണ് . മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേണ്ടി വന്നാൽ 17-9-2007 -ന് പ്രസ്തു‌ത സ്‌ഥലത്തും സമയത്തുംസ്‌ഥലത്തും സമയത്തും ലേലം ദർഘാസ് നടത്തുന്നതായിരിക്കും . ലേല നിബന്‌ധനകളിൽ മാറ്റമുണ്ടാകുന്നതല്ല . ദർഘാസ് സംബന്ധ‌ിച്ച പൊതു നിബന്‌ധനകൾ 2001 ജനുവരി 30 -ലെ കേരള ഗസറ്റിൽ വാല്യം 46 പാർട്ട് III പേജ് 48 , 49 ബാധകമാണ് .

തിരുവനന്തപുരം.

തെൻമല ഡിവിഷൻ ദർഘാസ് പരസ്യം

(1)

2007 mmson 8 .

നമ്പർ ഡി -2165 /2003 .

കേരള ഗവർണ്ണർക്കുവേണ്ടി തെൻമല ഡിവിഷണൽ ഫോറസ്ററാഫീസർ താഴെപ്പറയുന്ന ജോലി ചെയ്യുന്ന തിന് പി . ഡബ്ള്യു . ഡി . യിലെ നിശ്ചിത യോഗ്യത യുള്ള കരാറുകാരിൽനിന്നും ജോലിയുടെ പേരെഴുതി മു വേച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . സുകൾ 30-8-2007 മുതൽ 6-9-2007 പരൽ ഒരു മണി വരെ തെൻമല ഡിവിഷണൽ ഫോറസ്ററാഫീസിൽ നിന്നും ലഭിക്കുന്നതാണ് . അന്നേ ദിവസം പകൽ 3.30 മണിവരെ ദർഘാസുകൾ ഡിവിഷണൽ ഫോറസ്റ് ആഫീസിൽ സ്വീകരിക്കുന്നതും 4 മണിക്ക് ഹാജരുളള ക‌രാറുകാരുടെ സാന്നിദ്ധ‌്യത്തിൽ തെൻമല ഡിവിഷണൽ ഫോറസ്‌റാഫീസറോ അദ്‌ദേഹം ചുമതല ഘാസുകൾ പ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ പൊട്ടിച്ചു പരിശോധിക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം അതേ സമയങ്ങളിൽ ദർഘാസുകൾ നൽകുകയും സ്വീകരിക്കു കയും പൊട്ടിച്ച് പരിശോധിക്കുകയും ചെയ്യുന്നത com".

പട്ടിക

നമ്പർ

айчото ജോലിയുടെ നമ്പരും

(3)

(2)

(1)

3,750 1 1/2007-08- പാലടുവിയിൽ മണ ഡ 1,50,000نمره

()

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ (1)

(3)

(2)

1,050 2 2/2007-08- പാലരുവിയിലെ കെട്ടിട ങ്ങളുടെ വാർഷിക അററകുററ പണികൾ രൂപ 41,000

1,600 3 3 / 2007-08 --പാലരുവി സ്റോഷൻ വാർഷിക അററകുറ പണികൾ രൂപ 64,000

ഉർലോസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 , 3 ഇവയ്ക്ക് രൂപ 400+ വി . നി . , ക്രമനമ്പർ 2 -ന് രൂപ 150 +വി.നി.

ജോലി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 -ന് 4 മാസം , ക്രമനമ്പർ 2 - ന് 2 മാസം, ക്രമനമ്പർ 3-m 3 mou".

ദർഘാസുകൾ കൈമാററം ചെയ്യാൻ പാടുള്ളതല്ല . ദർഘാസുകളോടൊപ്പം പ്രാഥമിക ഉടമ്പടി ആവശ്യമായ 50 മുദ്രപ്പത്രത്തിൽ ചെയ്തതിട്ടില്ലാത്തതും കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യം തെൻമല ഡിവിഷണൽ ഫോറസ്ററാഫീസറുടെ പേരിൽ ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ ഡ്രാഫ്‌ററായി ഹാജരാക്കേണ്ടതാണ് , അടങ്കൽ തുകയുടെ 25 (ഇരുപത്തിയഞ്ച് ) ശതമാനമോ അതിൽ കുറച്ചോ ദർഘാസുകൾ നൽകുന്ന കരാറുകാരൻ തത്തുല്യ തുക ഗ്യാരണ്ടി സമർപ്പിക്കേണ്ട താണ് . കേരള പൊതുമരാമത്തു വകുപ്പിൽ നിലയി ലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും (2)

2007 ໙໙00" 21 .

നമ്പർ ഡി . 2165/2003 .

ദർഘാസുകൾ കേരള ഗവർണ്ണർക്കുവേണ്ടി തെൻമല ഡിവിഷണൽ ഫോറസ്‌ററ് ഓഫീസര് താഴെപ്പറ്റയുന്ന ജോലി കയ്യ ന്നതിന് പി ഡബ്ല്യു . ഡി . .യിലെ നിശ്ചിത യോഗ്യത യുള്ള കരാറുകാരിൽനിന്നും ജോലിയുടെ പേരെഴുതി മുദ്രവച്ച ക്ഷണിച്ചുകൊള്ളുന്നു . ദദ്‌ഘാസുകൾ 20-9-2007 1 26-9-2007 1 മണി വരെ തെൻലേ ഡിവിഷണൽ ഫോറസ്ററ് ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . അന്നേ ദിവസം 3.30مهله മദ്‌ഘാസുകൾ ഡിവിഷണൽ ഫോറസ്റാഫീസിൽ സ്വീകരിക്കുന്നതും 4 മണിക്കു ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ തെന്മല ഡിവിഷണൽ елросто осalm 600 ചുമതലപ്പെടുത്തുന്ന മററുദ്യോഗസ്‌ഥനോ ദർഘാസുകൾ പൊട്ടിച്ചു പരിശോധിക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം അതേത സമയങ്ങളിൽ ദർഘാസുകൾ നൽകുകയും സ്വീകരി ക്കുകയും പൊട്ടിച്ചു പരിശോധിക്കുകയും ചെയ്യുന്ന തുമാണ് .

നമ്പർ ദർഘാസ് നമ്പരും ജോലിയുടെ നിരതദ്രവ്യം പേരും അടങ്കൽ തുകയും

1 4 / 2007-08-കുളത്തുപ്പുഴ സെന്റ നഴ്‌സറിയിൽ ഒരു ടൈപ്പ് 3 കെട്ടിടം

25,000 നിർമ്മിക്കുക രൂപ 10 ലക്ഷം

2 5,2007-08 തെന്മല ഡിവിഷണൽ ഫോറസ്റോഫീസിനോടു ചേർന്നു റണ്ടു മുറികളുടെ നിർമ്മാണം.

6,900 2.75 வ

3 6/ 2007-08-ആര്യങ്കാവ് റെ ആഫീസിനു മുൻവശം സംരക്ഷണ ഭിത്തി നിർമ്മിക്കുക

3,900 രൂപ 1.56 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില ക്രമനമ്പർ 1-m രൂപ 700 4 വി നി . , ക്രമനമ്പർ 2 -നും 3 -നും 400 +21,

ജോലി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 - ന് 5 മാസം , ക്രമനമ്പർ 3-m 3 somu .

ദർഘാസുകൾ കൈമാറാം ചെയ്യാൻ പാടുള്ളതല്ല . ദർഘാസുകളോടൊപ്പം 50 മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തതിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യം വെൻലേ ഡിവിഷണൽ ഫോറസ്‌റാഫീസറുടെ പേരിൽ ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ് ഡ്രാഫ്ററായി ഹാജരാക്കേണ്ടതാണ് . അടങ്കൽ തുകയുടെ 25 (ജറുപത്തിയഞ്ച്) ശതമാനമോ അതിൽ കുറച്ചോ ഘാസുകൾ നൽകുന്ന കരാറുകാടൻ തത്തുല്യ തുക യ്ക്കുള്ള പെർഫോമൻസ് ഗ്യാരൻറി സമർപ്പിക്കേണ്ട താണ് , കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്കും ബാധക

(F)

ഡിവിഷണൽ ഫോറസ‌്"

ഓഫീസർ .

അച്ചൻകോവിൽ ഡിവിഷൻ

ദർഘാസ് ലേലപ്പാസ്യം

35 224-1405/2007.

അച്ചൻകോവിൽ 2007 00" 4. ഡിവിഷനിലെ അച്ഛൻകോവിൽ റെയിഞ്ചിൽപ്പെട്ട ഡിപ്പാർട്ട്മെൻറ് കോമ്പൗണ്ടിൽ നിൽക്കുന്നതും താഴെ പറയുന്ന പട്ടികയിൽ വിവരിക്കുന്നതുമായ മരങ്ങളിൽ നീന്നും കിട്ടാവുന്ന ഫലങ്ങൾ കാർ തീയതി മുതൽ 3 വർഷത്തേക്ക് ശേഖ രിച്ച് നീക്കം ചെയ്യുന്നതിനുള്ള അച്ചൻകോവിൽ ഡീവിഷണൽ ഫോറസ്റാഫീസറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പട്ടികയിൽ പറയുന്ന തീയതിക്കും സ്ഥ‌ലത്തും സമയത്തും വച്ച് പരസ്യമായി ലേലം ചെയ്ത് വിൽ ക്കുന്നതാണ്. പ്രസ്തുത ലേല ദിവസം അവധി ദിവസ മായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും നടത്തുന്നതാണ് .

9-3-1976-ലെ കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ചി 1. ๑. ( 1 ) 62/76 ໙ 23-12-1976 وهم സ‌ഥകൾ ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ബാധകമാ യിരിക്കും .

ലേലത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ വില്ലേജാഫീസറിൽനിന്നും ഒപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് . ലേലത്തിനു മുൻപായി 1,000 ( ആയിരം ) രൂപ നിരതദ്രവ്യമായി കെട്ടി വയ്ക്കേണ്ടതാണ് . ഏററവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളുടെ നിരതദ്രവ്യം ടിയാൻ പാട്ടത്തുകയ്ക്ക വകവയ്ക്കുകയും മറ്റുളളവരുടെ നിർതവ്യം ലേലം കഴിഞ്ഞയുടനെ മടക്കിക്കൊടുക്കുന്നതുമാണ് . ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആളുടെ പേരിൽ ലേലം തൽക്കാലം ഉറപ്പിക്കുന്നതുമാണ് . ലേലക്കാൻ മൊത്തം ലേലത്തുകയുടെമുകയുടെ മൂന്നിലൊരുഭാഗം ' (നിരത (ദ്രവ്യം ഉൾപ്പെടെ ) ലേലംവലം കഴ്കഴ്‌ഞ്ഞയുടനെ ഒടുക്കി രസീത് വാങ്ങേണ്ടതാണ് . വീഴ്‌ചവരുത്തുന്നപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് കണ്ടുകെട്ടുന്നതും ലേലക്കാരൻ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതു som , ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മൂന്നിൽ രണ്ടുഭാഗം ലേലത്തുകയും , മൊത്തം ലേലത്തുകയ്ക്ക് നിലവിലുള്ള വിൽപ്പന നികുതിയും 5 % വനവികസന നികുതിയും : പുനലൂർ സബഷറിയിൽ അടച്ച റസീതുംറസീതും അആയിരംആയിനം രൂപയോരൂപയോ മൊത്തം ലേലത്തുക യുടെ 10 % (പ്രത്തു ശതമാനം ) ഏതാണ് കൂടുതൽ ആ തുക ജാമ്യത്തുകയായി ഷറിയിൽ (സേവിംഗ്സ് ബാങ്കിൽ) അടച്ച് അച്ഛൻകോവിൽ ഡിവിഷണൽ ഫോറ സ്‌ററാഫീസറുടെ പേർക്ക് പണയപ്പെടുത്തിയ പാസ് ബുക്കും 50 രൂപയുടെ മുദ്രപ്പത്രവും ഹാജരാക്കി ഉടമ്പടി വയ്ക്കേണ്ടതാണ് . ഇതിന് വീഴ്ചവരുത്തുന്നപക്ഷം ജാമ്യത്തുക അടയ്ക്കുന്നതിന് 15 ( പതിനഞ്ച്) ദിവസത്തെ അവധി 12 % പലിശ നിരക്കിലും 15 ദിവസത്തെ അവധി 24 % പലിശ നിരക്കിലും ഡി.എഫ്.ഒ. അനുവദിച്ചുകൊടുക്കുന്നതാണ് . ജാമ്യത്തുക ഒടുക്ക യ ശേഷം കരാർ വയ്ക്കുവാൻ താമസിക്കുന്ന ദിവസത്തേക്ക ദിവസമൊന്നിന് ഒരു രൂപവീതം പ'ഴ ഒടുക്കിയാൽ കടർവയ്ക്കുന്നതിനു മാത്രം 30 ( മുപ്പത്) ദി‌വസത്തെ അവധി അനുവദിക്കുന്നതാണ് . അനുവദിച്ച സമയത്തി നുള്ളിൽ ലേലക്കാടൻ ബാക്കി ലേലത്തുക ഒടുക്കുന്നി തിന് വീഴ്ചവടുത്തുന്നപക്ഷം 18 % പലിശ ഈടാക്കി റക്കൊണ്ട് ബാക്കി ലേലത്തുക, വിരൽപ്പന നികുതി , വന വികസന നികുതി ഇവ "ഒടുക്കുന്നതിനുള്ളഒടുക്കുന്നതിനുള്ള അവധി 30 ദിവസത്തേക്കുകൂടി ഡ വിഷണ ഓഫീസർ നീട്ടിക്കൊടുക്കു ന്നതാണ് . അപ്രകാ. നീട്ടി കൊടുക്കുന്ന കാലാവധിക്ക ളിൽ ടി തുക ഒടുക്കാ ന്നാൽ ടി ലേലക്കാരൻ നഷ് ത്തവാദിത്വത്തിൽ പുനർ ലേലം ചെയ്യുന്നതും തൻമൂലം സർക്കാരിലേക്ക് ഉണ്ടാകുന്ന MAP നഷ്‌ടങ്ങളും ഭൂനികുതിയായി കണക്കാക്കി റവന്യൂ റിക്കവരി നിയമം അനുസ , ച്ച്‌ വീഴ്ചക്കാരായ ലേലക്കാരിൽ നിന്നും ഈടാക്കുന്നതം യിരിക്കും. പുനർ ലേലത്തിൽ ലാഭാമന്തെങ്കിലും ഉണ്ടായാൽ ആദ്യലേലക്കാരന് യാതൊരുവിധ അവകാശ ങ്ങളും ഉണ്ടായിരിക്കുന്നതല്ല .

സമയത്തും അച്ചൻകോവിൽ റെയിഞ്ചാഫീസർ /ഡിവിഷണൽ ഫോറസ്ററാഫീസർ നിർദേശിക്കുന്ന വിധത്തിലും പട്ടികയിൽ വിവരിക്കുന്ന രണ്ടുപ്രാവശ്യം വീതം പച്ചിലവളങ്ങളും മരത്തിന് 20 കി . ഗ്രാം ചാണകവും രണ്ടുപ്രാവശ്യം വീതം മണ്ണിളക്കുന്ന ജോലിയും കാടുവെട്ടുന്ന ജോലിയും ലേലക്കാരൻ സ്വന്തം ചെലവിൽ ഓരോ കൊല്ലവും നിർവ്വഹിക്കേണ്ടതാണ് . അല്ലാത്തപക്ഷം ടി ജോലികൾ ഡിപ്പാർട്ട് മെൻറലായി ചെയ്യുന്നതും അതിൻമേലുള്ള ചെലവ് ലേലക്കാരനിൽ നിന്നും ഈടാക്കുന്നനും കൂടാതെ ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക് യുക്‌തമെന്നു തോന്നുന്ന പിഴ ഈടാക്കു ന്നതുമാണ് . കരാറുകാരനോ ടിയാൻ ജോലിക്കാരനോ വൃക്ഷങ്ങൾക്കോ അവയുടെ ശിഖരങ്ങൾക്കോ കേടുപാടു കൾ വരുത്താൻ പാടില്ലാത്തതും ആകുന്നു. അപ്രകാരം എന്തെങ്കിലും സംഭവിച്ചാൽ തൻമൂലം സർക്കാടി ലേക്കുണ്ടാകുന്ന നഷ്ടവുംനഷ്ടവും ഡിവിഷണൽ 43030 സ്‌ററാഫീസർ നിശ്ച‌യിക്കുന്ന പിഴയും ലേലക്കാര നിൽ നിന്നും ഈടാക്കുന്നതുമായിരിക്കും . കാലാവധി തീരുന്ന മുറയ്ക്ക് ലേലക്കാരൻ അച്ഛൻ കോവിൽ റെയിഞ്ചാഫീസറെ ചുമതലപ്പെടുത്തി ഫല വൃക്ഷങ്ങൾ തിരികെ ഏൽപ്പിക്കേണ്ടതാണ് . " അല്ലാത്ത പക്ഷം വ്യക്തമായ നിരക്കിൽ പിഴ ഇടാക്കുന്നതിന് ഡിവിഷണൽ ഫോസ്‌ററാഫീസർക്ക് അധികാരമുണ്ടാ യിരിക്കുന്നതാണ് .

പാട്ടക്കാടൻ മോ മാസവും 10-ാം തീയതിയോ അതിനുമുൻപായോ അതുവരെ ശേഖരിച്ച് നീക്കം ചെയ്തിട്ടുള്ള മേലാദായത്തിന്റെ ഒരു സ്‌റേറ്റ്മെൻറ് അച്ചൻകോവിൽ റെയിഞ്ചാഫീസറെ ഏൽപ്പിക്കേണ്ടതാണ് . ഇതിനു വീഴ്ചവരുത്തുന്നപക്ഷം ഓനോ അഞ്ചു രൂപ നിരക്കിൽ പിഴ ഈടാക്കുന്നതുമാണ് .

" പാട്ടക്കാലാവധി കഴിഞ്ഞ് രണ്ട് മാസത്തിനകം സെക്യൂരിററി തുകയിൽ തിന്നും ഗവൺമെന്റിന് ഈടാക്കാനുള്ള തുകകൾ വല്ലതുമുണ്ടെങ്കിൽ ഈടാക്കിയശേഷം ബാക്കി തുക തിരികെ കൊടുക്കുന്ന തുമാണ് . ലേലത്തുക 5,000 ( അയ്യായിരം) രൂപയോരൂപ അതിൽ കൂകൂടുതലോ ആണെങ്കിആണെങ്കിൽ കരാറുകാരൻ ജാമ്യത്തുക ടേക്കിക്കിട്ടുന്നതിന് ആദായനികുതി , വിൽപ്പന നികുതി കാർഷികാദായ നികുതി എന്നിവയുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാൽ ലേല തുക 500 ( അര " ) രൂപയോ അതിനുമേൽ 5,000 രൂപയോ ആണെങ്കിൽ വിൽപ്പന നികുതി , കാർഷികാദായ നികുതി എന്നിവയ്ക്ക് മാത്രം ക്ളിയറൻസ് സർട്ടി ഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും .

പട്ടിക

42

50

6

പുളി മരങ്ങൾ

14

കോമ്പൗണ്ടിന്റെ പോ" - അച്ചൻകോവിൽ ഫോറസ്ററ് കോളനി ,

നിരതദ്രവ്യം 1,000 രൂപ .

ലേലത്തീയതിയും സമയവും- 5.9-2007, പകൽ 11 മണിക്ക്.

ORIGI സ‌ഫലം - അച്ചൻകോവിൽ ഓഫീസ്. റെയിഞ്ച് പാരം തീയതിയും സമയവും 12-9-2007 പകൽ 11 001,

(")

അച്ചൻകോവിൽ .

ഡിവിഷണൽ ഫോറസ്‌ററ ആഫീസർ, ( കേരള ഗവർണ്ണർക്കുവേണ്ടി )

പെരിയാർ ടൈഗർ റിസർവ്വ് ഈസ്‌ററ് ഡിവിഷൻ , തേക്കടി

ദർഘാസ് ലേലപ്പരസ്യം

2045/2006-انهشدم .

2007 : 20.

പെരിയാർ ടൈഗർ റിസർവ്വ് ഈസ്ററ" ഡീവിഷൻ തേക്കടി ഡെപ്യൂട്ടി ഡയറകട (പ്രോജക്ട" ടൈഗർ ) ടെ അധീനതയിൽ തേക്കടി ബോട്ട് ലാൻഡിംഗിൽ സൂക്ഷിച്ചിരിക്കുന്ന താഴെ വിവരിച്ച ഉപയോഗയോഗ്യമല്ലാത്തതും തടികൊണ്ടുനിർമ്മിച്ചതും ഡീസൽ എഞ്ചിൻ ഘടിപ്പിച്ചതുമായ നാല" യാത്രാബോട്ടുകൾ 2007 സെപ്റ്റംബർ മാസം 11 -ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച് നിലവിലുള്ള ദർഘാസ്ലേല നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പരസ്യമായി ദർഘാസും ലേലവുംവഴി വിൽപ്പന നടത്തു ന്നതാണ് . ലേലദിവസം അവധിയാണെങ്കിൽ ലേലം തൊട്ടടുത്ത ദിവസം അതേ സ്‌ഥലത്തും സമയത്തും വെച്ച് നടത്തുന്നതാണ് .

ബോട്ടിൻറ പേര്

1

2

3

പെരിയാർ ടൈഗർ

4

വനജ്യോത്സ‌ന

നീർമ്മാണ വർഷവും

ഇടിപ്പിച്ച ശേഷിയും

1972 , 50 ഇരിപ്പിടം

1972, 15 ഇരിപ്പിടം

1982, 15 ഇരിപ്പിടം

1990, 15 การ

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസ്ഥമയത്ത" നേരിട്ട് ലേലത്തിൽ ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ ഓരോ ബോട്ടിനും 1,000 രൂപ വീതം നിരതദ്രവ്യം ടി ഓഫീസിൽ അടയ്ക്കേണ്ടതുമാണ് . ലേലത്തിൽ ടെണ്ടറിൽ പങ്കെടുക്കുന്നവർ പേരും മേൽവിലാസവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ് .

മേൽപ്പറഞ്ഞ ബോട്ടുകൾക്ക് മുൻകൂട്ടി മുരാച്ച ടെണ്ടറുകളും സ്വീകരിക്കുന്നതാണ് . ടെണ്ടറുകൾ 11-9-2007 പാവിലെ 10.30 മണിക്ക് മുമ്പായി ഡെപ്യൂട്ടി ഡയാക‌ടർ (പ്രോജക്ട് ടൈഗർ) പെരിയാർ ടൈഗർ റീസർവ്വ ഈസ്ററ് ഡിവിഷവി, തേക്കടി എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ് . വണ്ടർ അടക്കം ചെയ്ത കവറിനു പുറത്ത് ബർ നമ്പർ പി-2045 / 06 , ഉപയോഗശൂന്യമായ ബോട്ടുകൾക്കുള്ള ഒണ്ടത് എന്ന് രേഖപ്പെടുത്തേണ്ട താണ് . അാമസിച്ച് ലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . ഓരോ ബോട്ടി ൻറയും തുക ടെണ്ടർ ഫാറത്തിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതാണ് . ടെണ്ടർ ഫാറം രൂപ 150 - തികുടീ ലഭിക്കുന്നതാണ് . 63000 വിലയ്ക്ക് ഈ ഓഫീസിൽനിന്നു. 10.9.2007 വൈകുന്നേരം 4 മണി ടെണ്ടറിന്റെയും കൂടെ ഒരു ബോട്ടിന് 1001000 രൂപ വീതം നിരതദ്രവ്യം അടയ്ക്കേണ്ടണ്ടതും ആയത് 11-9-2007 റാവിലെ 10.30 മണിവാര ഈ ഓഫീസിൽ സ്വീകരിക്കുന്നതുമാണ് . നിരതദ്രവ്യം ഡെപ്യൂട്ടി (പ്രോജക്‌ട് ടൈഗർ) റുണ്ട് പോ കുളി SBT യുടെ പാസ് ചെയ്യാത്ത ഡിമാൻഡാഫ്ററ് ആയുര സ്വീകരിക്കുന്നതാണ് . നിരതദ്രവ്യത്തിൻ വിവരങ്ങൾ കാണിച്ചിരിക്കേണ്ടതാണ് . ടെണ്ടറുകൾ തപാലിൽ അയയ്ക്കുന്നവർ നിരതദ്രവ്യം ഈ ഓഫീസിൽ അടച്ചതിന്റെ രസീത് ടെണ്ടറിനൊപ്പം വയ്ക്കാത്ത പക്ഷം ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല . ടെണ്ടർ ലേല പ്രമാണങ്ങൾ മാററം ചെയ്യുവാൻ പാടുള്ളതല്ല .

ബോട്ടുകൾ ഇപ്പോൾ ഉള്ള സ‌ഥിതിയിലും സ്ഥ‌ലത്തും ഉളളത് പ്രകാരം നൽകുന്നതാണ് .

കണ്ടറുകൾ 11-9-2007.ന് പരസ്യലേലം കഴിഞ്ഞാലുടനെ തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ദെ കാറുടെയോ ടെണ്ടാകാറുടെ നിയമാനുസൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ ഏററവും കൂടുതൽ തുക കാണിക്കുന്നവർ ഉടൻതാണ ലേലം രണ്ട. ടണ്ട തുകയുടെ പകുതി സംഖ്യയ 10000 രൂപ (പതിനായിരം) ഏതാണോ കൂടുതൽ അത്. നിരുദ്രവ്യം കഴിച്ച് สบอลดา ലേല സ്‌ഥ ലേല സ്ഥലത്തു വച്ച തന്നെ അടയ്‌ക്കേണ്ടക്കേണ്ടതും ബാക്കി സംഖ്യയും നികുതികളും ലേലം രടണ്ടർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ അടച്ച് സ്വനസ്വന്തം ചെലവിൽ ബോട്ടുകൾ നീക്കം ചെയ്യേണ്ടതുമാകുന്നു .

ലേലമോ ടെണ്ടറ സ്ഥിരപ്പെടുത്തിക്കഴിഞ്ഞ് പ്രസ്‌തുത ബോളുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക ഡിപ്പാർട്ടുമെൻ്റിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല .

മേൻ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്കൂടണ്ടർ 20 പ്രവർത്തിക്കുക യാറണങ്കിൽ ടി ലേലം /ടെണ്ടർ കൊണ്ട ബോട്ടുകൾ ലേലക്കാരൻ ടെണ്ടറുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം ചെയ്യുന്നതും ആയതിൽനിന്ന് എന്തെങ്കിലും നഷ്ടം ഡിപ്പാർട്ടു്മെൻറിന് സംഭവിക്കുകയാണെങ്കിൽ ആയത" മുൻലേലം , ടെണ്ടർ കൊണ്ട ആളിൽനിന്നും ഇടോക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിന് മുതൽക്കൂട്ടുന്നതുമാകുന്നു. അഥവാ പുനർലേലം ണ്ടറിൽ ലാഭം ഉണ്ടാകുകയാണെങ്കിൽ മുൻ ലേലം / രണ്ടർ ெ ലാഭത്തിന് യാതൊരു അഹതയും ഉണ്ടായിരിക്കുന്നതല്ല.

ടെണ്ടറുകൾ അയയ്ക്കുന്നവരും ലേലത്തിൽ പങ്കുകൊള്ളുന്നവരും മേൻ പ്രസ്‌താവിച്ച നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ് .

ദിവസങ്ങളിലും പകൽ 11 മണിക്കും ചളം ടൈഗർ) റുടെ മുൻകുട്ടിയുള്ള മേൽ പ്രസ്താവിച്ച ബോട്ടുകൾ എല്ലാ സർക്കാർ പ്രവൃത്തി 5 മണിക്കും ഇടയിൽദയിൽ ഈ ഓഫീസിലെഫീസിലെ ഡെപ്യൂട്ടി ഡയറക്‌ടർ അനുമതിയോടുകൂടി ആവശ്യക്കാർക്ക് പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ് . പരാതികൾ യാതാരുകാരണവശാലും സ്വീകരിക്കുന്നതല്ല . ലഭിക്കുന്ന ലേലം ടെണ്ടറുമായി ബന്‌ധാപ്പട്ടം കേരള വനം വന്യജീവി വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ലേലം /ടെണ്ടറിനും ബാധകമായിരിക്കും.

ലേലമോ ടെണ്ടറോ കാരണങ്ങൾ ഒന്നും കൂടാത റഷ്മാക്കുവാനും നിറുത്തിവയ്ക്കുവാനും സ്ഥിരപ്പെടു കുവാനും ഉള്ള അധികാരം ഡെപ്യൂട്ടി ഡയറക്‌ടർ ( പ്രോജക്‌ട് ഗർ) പെരിയാർ ഈസ്‌റ" ഡിവിഷൻ തേക്കടിയിലോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്‌ഥനിലോ നിക്ഷിപ്‌തമായിരിക്കുന്നതാണ് .

(F) തേക്കടി ,

ഡെപ്യൂട്ടി ഡയറക്‌ടർ .

TIMBER SALES DIVISION , PALAKKAD

TENDER CUM AUCTION NOTICE

No.TSP2-1382/2006.

2ndAugust 2007 .

It is hereby notified for the information of the public that the Tender Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. by the Divisional Forest Officer, Timber Sales Division, Palakkad or any other Officer authorized by him subject to the sale conditions publised in Kerala Gazette No. 50 dated 19-12-2006 by the Chief Conservator of Forests (P) , Thiruvananthapuram vide Pro . (5) 5427/06 dated 18-11-2006. If the date of Auction happens to be a day of strike or a public holiday the sale will be conducted next working day at the same place and time. Those who intend to offer tenders should submit the tenders in sealed covers before 3 p.m. on the previous day to the Divisional Forest Officer , Timber Sales Division , Palakkad. Tender forms can be had from this office on payment of Rs.100+ VAT towards its value. Tender received after the stipulated times are liable to be rejected . Post offers if any will be considered as per rules within 7 days of auction. Further details can be had from the Depot Officer and from this office during office hours.

SCHEDULE

Auction date

Name ofDepot

Teak (M³) Teak Fire wood

Teak Timber (EXP) in M³

Rose Wood (M³)

Misc. fire wood

Teak Poles (Nor.) Mise. (Timber M³) (1)

(2)

(3)

(4)

(5) (6)

(7) (8)

(9) 12-9-2007

20

200

II Class-75

200 Nedumgayam

III Class-70

(Malappuram)

IV Class-85

Others-50 (3)

(+)

(5)

(6)

(7)

(8)

(9) (2)

(1)

0.953

1.5

2.500

60

200

1 Class-10 36

26-9-2007

MT

MT

II Clap -75

Aruvakode (Malappuram)

III Class-40

IV Class-25

പാലക്കാട് ത്തി വില്പന വിഭാഗത്തിനു കീഴിലെ താഴെ പായുന്ന ഡിപ്പോയിൽ അട്ടിവെച്ചിട്ടു തടികൾ മുതലായവ 19-12-2006 - ലെ 50-ാം നമ്പർ കോട്ട സർക്കാർ ഗസാറിൽ ചീഫ് ഫോറസ്‌ കൺസർവേറ (സംരക്ഷണം ) തിരുവനന്തപുരം പാ. ( 5 ) 5427/06 തീയതി 18-11-2006 പ്രകാരം പരസ്യപ്പെടുത്തിയിട്ടുള്ള വിശദമായ ടെണ്ടർമം.ലേല വ്യവസ്ഥകൾക്കു വിധേയമായി പട്ടികയിൽ പറഞ്ഞിരിക്കുന്ന സ്‌ഥലത്തും തീയതിയിലും രാവിലെ 10 മണിക്ക് പാലക്കാട് തടി വില്പന വിലഗം ഡിവിഷണൽ ഫോറസ്‌റ് ഓഫീസ‌റോ അദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ് ഥനോ പരസ്യമായി ലേലം ചെയ്ത‌ത്‌ വില്ല്ക്കുന്നതാണ്. പ്രസ്തുത ദിവസം പൊതു പണിമുടക്കോ പൊതുഭാവധിയോ ആയി വന്നാൽ അത്ത പ്രവൃത്തിദിവസം നിശ്‌ചിത സ്‌ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് . ലേലത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയുടെ തലേദിവസം ഉച്ചയ്ക്കു 3 മണിവരെ സീൽ ചെയ്ത‌ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദര്ഘാസ് ഫാറങ്ങൾ ബന്‌ധപ്പെട്ട ഡിവിഷണൽ ഫോറസ്‌ ഓഫീസറിൽനിന്നും ലഭിക്കുന്നതാണ്. നിശ്ചിത ഫോറത്തിന്റെ വിലയായി 100 (നും" രൂപ മാത്രം ) രൂപയും മാതിനുള്ള വാക്കും ഈടാക്കുന്നതാണ്. നിശ്‌ചനിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണി പോസ് ററ്റ് മാഫറുകൾ ഉണ്ടെങ്കിൽ നിബന്‌ധനകൾക്ക് വിധേയമായി ലേലം കഴിഞ്ഞ 7 ദിവസ ത്തിനുള്ളിൽ സ്വീകരിക്കുന്നതാണ്. കൂടുത്ത് വിവരങ്ങൾ ഡിപ്പോ ഓഫീസിൽനിന്നും ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

دارنه

ലേധത്തീയതി ക്കുതടി വീട്ടി

ഡിപ്പോയുടെ

വിറക്

വിറക്

തേക്കുനടി ( 3)

( ) ( ) ( 3)

20

0895-75

200 12-9-2007

200 നെടുങ്കയം

മൂന്നാം തറം -10

2001 50

1.3

26-9-2007

am 30-10

0.953

36

2.500

60

203 അരുവാക്കോട് (CFU)

മൂന്നാം തരം 40

(Sa.)

Palakkad.

Divisional Forest Officer, (For and on behalf of the Governor of Kerala) .

NEMMARA DIVISION

SCHEDULE

TENDER NOTICE

EMD No. 02-4049/2007.

28thJuly2007

St. No.

Rr.

Name of the work with PAC (Approximate)

(1)

(3)

(2)

1

4,875

Construction of 100 Nos . of Permanent cairns at Vellappага kunnu in Vadakkencherry section ofAlathar Range-Rs. 1,95,000

2,605

2 Construction of 50 Nos . of permanent cairns at Vazhukka- kode (Bit- I) in Vadakkencherry Section of Alathoor Range- Rs.1,04,200

Scaled competitive tenders are invised from registered and experienced P.W.D. contractors for and on behalf of theof the Governor of Kerala by the Divisional Forest Officer , Nemmara for the execution ofthe following works shown in the schedule furnished below. Sealed covers superscribing the name of thework willbeopened in the presence of the available contractors by the Divisional Forest Officer, Nemmara orany other officer authorised by him at the stipu lated place and time as shown in the schedule. The tender forms will be supplied to the contractors only on production of their Registration card and on payment of the cost and VAT ofthe tender form. The tender form is not transferable and the cost of the tender formis non- refun lable under any circum- stances.

1,280

3 Construction of 25 Nor. of permanent cairns at Vazhukkakode (Bit II) in Vadakkeacherry section ofAlsthur Range-Rs. 51,200 If the tender date happens to be a holiday or harthal the tender will be received and opened on the next working day at the stipulated place and time.

(1)

(2)

(3) 4 Construction of 250 Not . of permanent cairns around UTT Plantation of Puzhakkalidam section of Alathur Range Rs.4,93,300 12,333 5 Construction of 25 Not. of permanent crira et Chathampra ares in Kollengode section of Kollengode Range -Rs . 41,100 1,028 Construction of 10 Nos. of permanent cairns at Pokkamada area of Kollengode section of KolleagodeRaage-Rs . 16,500 6 413 7 Construction of 30 No. of permanent cairns at Archalslottu- mals of Kollengode section of Kollengode Range-Rs. 47,500 1,188 8 Construction of 25 Nou, of permanent cairns at Govindamala area of Anamed section of Kollengode Range-Rs .45,500 1,138

1.138 9 Construction of 25 Nos. of permanent cairns at Sitharagundu area of Anamada section of KollengodeRange-Rs .45,500

10 Construction of 25 Nos. of Perma nent cairns at Vazhukk.ppara area of Kollengode section of Kollengode Range-Rs . 41,100 1,028 Cost of tender form-Rs . 400+ VAT for Sl.Nos. 1 to4 and Rs . 150 +VAT for all others.

Last date and time of supply of tender forms- At 1 p.m. on 5-9-2007.

Last date and time of receipt of tender form- At3 p.m. on 5-9-2007.

Date, time and place of opening of tender- on5-9-2007 at Divisional Forest At 3.30 p . m. on Office, Nemmara.

Period of contract-3 months from the date of agreement.

The tender not accompanied by the stipulated E.M.D. and the tenders received late willbe rejected. The tender shouldbe accompaniedby the prescribed preliminary agreement in samp paper worth Rs. 50, The successfal tenderer should execute the agreement and commmce the work within 15 days from the date of receipt of work order . If the fails to execute the agreement and to execute the work, Lac work will be re-tendered at the risk and loss of the original bidder or execute departmentally.

All the rules in force regarding the tender in the PublicWorks Department and Forest Department willbe applicable to this tender also.

If nobody osmes forward to participate in the tender on 5-9-2007 , the same will be conducted on 12-9-2007 at the same place and time.

More details of this tender can be had either from the Office of the Divisional Forest Office, Nemmara or from the Range Office , Alathur & Kollengode. This tender notice is also available in the website of Forest Department (www.kerala forex.org.&[email protected].)

ഗവർണ്ണർക്കുവേണ്ടി ഫോറസ്‌ററ് ഓഫീസർ ,ഫീസർ , നെന്‌മാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറെറടുത്ത് ത്തുന്നതിന് പ്രവർത്തി പരിചയവും നിശ്ചിതയോഗ്യ നയുമുള്ള അംഗീകൃത കറാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പ്രവൃത്തിയുടെയും പേഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേണ്ട ദർഘാസുകൾ പട്ടികയിൽ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തും വച്ച് ഡി വിഷണൽ ഫോറസ്‌ററ് ഓഫീസർ നെന്മാറയോ 300030 അധികാരപ്പെടുത്തുന്ന മാറ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മർഘാസ് ഫോറം അംഗീകത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികൃതിയും ഒടുക്കിയാൽ നൽകുന്നതാണ് . ദർഘാസുകൾ കൈമാറുവാൻ പാടുളളതല്ല . സിന്റെ വില മടക്കി നൽകുന്നതല്ല . ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം പൊതു അവധിയോ , ടി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നിശ്ചിത സമയത്തും സ്‌ഥലത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തറക്കുന്നതു

داوله

നമ്പർ

പ്രവൃത്തിയുടെ പേരും ഉദ്‌ദേശ അടങ്കൽ തുകയും

(2)

നിത الحرة (3) (1)

4,875 1 ആലാനൂർ റെയിഞ്ചിലെ വടക്കരി സെക്ഷനിലെ വെള്ളപ്പാംകുന്ന* ഭാഗത്ത് 100 സ്ഥ‌ിരം ജണ്ടകളുടെ നിർമ്മാണം.രൂപ 1,95,000

2,605 2 எருவகைம் മറെയിഞ്ചിലെ വടക്കഞ്ചേരി സെക്‌ഷനിലെ വഴുക്കക്കോട് ബീ00-1 5 50 συαλά amagjos നിർമ്മാണം രൂപ 1,04,200

1,280 3 ணுயர் ணிய வாணைமல் സെക്ഷനിലെ വഴുക്കക്കോട് ബീം -2 ഭാഗത്ത് 25 സ്ഥ‌ിദം ജലകളുടെ 51,200مي

12,333 4 ആലാർ കയിഞ്ചിലെ പുഴക്കവിടം คน U.T.T. ponlong ചുററും 23 ) സിറം 20ജണ്ടകളുടെ നിർമ്മാണ....രൂപ 4,93,300

5 കൊല്ലങ്കോട് മായിഞ്ചിലെ കൊല്ലുമാട് സെക്ഷനിലെ പാത്തൻപാറ ഭാഗത്ത് 25 സ്ഥിരം ജണ്ടകളുടെ നിർമ്മാണ... gal 41,100 1,028 6 കൊല്ലങ്കാട' വെയിഞ്ചിലെ കൊല്ലങ്കോട് സെക്ഷനിലെ പോക്കാടെ ഭാഗത്ത് 10 സ്‌ഥിരം രണ്ടാളുടെ നിർമ്മാണം --- ស 16,500 413

1.188 7 കൊല്ലങ്കോട് രായിഞ്ചലെ കൊല്ലങ്കോട് മലയിൽ 30 സ്‌ഥിരം ജണ്ടകളുടെ നിർമ്മാണം രൂപ 47,300

1,138 3 ചൊല്ലുങ്കോട് മെയിഞ്ചിലെ ആനമ സെക്‌ഷനിലെ ഗോവിന്മാല ഭാഗത്ത് 25 സ്ഥിരം ജണ്ടകളുടെ നിർമ്മാണം . 일기45,500 (1)

(2)

(3)

സംബന്‌ധിച്ച് 50 രൂപ മുളപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് .

9 കൊല്ലങ്കോട് റൂയിഞ്ചിലെ ആനമ സെക്ഷനിലെ സീനാർഗുണ്ട് σε 25 οιος നിർമ്മാണം 45,500

1,138

10 കൊല്ലങ്കോട" മായിഞ്ചിലെ കൊല്ലങ്കോട് സെക്ഷനിലെ വഴുക്കപ്പാം ഭാഗത്ത് 25 സ്ഥിരം ജണ്ടകളുടെ നിർമ്മാണ...

1,028

일~ 41,100

വിജയിയായ മണ്ടറുകാരൻ (പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈപ്പററി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേണ്ടതാണ് . ഏതെങ്കിലും പ്രവൃത്തിയു ടെണ്ടർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറെറടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്ന ത്തരവാദിത്വത്തിൽ റീടെണ്ടർ ചെയ്യുകയോ ഡിപ്പാർട്ടു മെൻറലായി ഏറ്റെടുത്തു നടത്തുകയോ ചെയ്യുന്നതാണ് .

ഫോറത്തിന്റെ വില - (ക്രാനമ്പർ 1 ៣ 4 2 400-500,00 രൂപ 150+ വാon" .

പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ രണ്ടറുകൾക്കും ബാധകമായിരിക്കും .

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 5-9-2007 -ന് ഉച്ചയ്ക്ക് 1 മണിവരെ,

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും- 5-9-2007 - ന് വൈകുന്നേരം 3 മണി

5-9-2007 -ന് മേരിപ്പടി ടെണ്ടറുകൾ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടുവരാത്തപക്ഷം ടി ടെണ്ടറുകൾ 12-9-200,- (απούταγα συസമയത്തും സ്ഥ‌ലത്തും വച്ച് നടത്തുന്നതായിരിക്കും .

ഉർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും -5-9-2007-m " comeme. 3,30-m ഡിവിഷണൽ ഫോറസ്ററ് ഓഫീസ് നെൻമാറ യിൽ വച്ച് .

കരാർ കാലാവധി - ഉടമ്പടി തീയതി മുതൽ 3 മാസം

ഓഫീസിൽ കൂടുതൽ വിവരങ്ങൾ നെസ്‌കാര ഡിവിഷണൽ കൊല്ലങ്കോട് ഫോറസ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ അറിയാവുന്നതാണ് . ഈ ദർഘാസ് പരസ്യം വനം വകുപ്പ് വെബ് സൈററിൽ (www. Keralaforest. org&[email protected] )

(Sd.)

Nemmara .

ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതായ ദർഘാസു കളും നിശ്ചിത സമയത്തിനുശേഷവും ലഭിക്കുന്നതായ ദർഘാസുകളും നിരസിക്കുന്നതാണ്. പ്രവൃത്തിയെ ന്

Divisional Forest Officer.

Cite this issue. Kerala Gazette, Government of Kerala, 04 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-04.part3_forest_dpt/. Archive identifier in.gazette.kerala_new.2007-09-04.part3_forest_dpt.