Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LII
Thiruvananthapuram , Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ Before the Hon'ble First Addl. District Court, Thiruvananthapuram
O. P.(G & W) No. 206/2007
Petitioner:
Prabha do Kunjulakshmi , Aged 42 years , Kamalalayam, Ayanikodu , Kudappanakunnu Village, Thiruvananthapuram District
Whereas this petitioner has filed the above said petition for appointing the petitioner as the guardian of the female minor Beena, M. P. aged 16 years , residing at Kamalalayam , Ayanikodu , Kudappanakunnu Village , Thiruvananthapuram District and also allowing her to sell the petition 'A' schedule property of 25 cents comprised in Old Survey No.1793 and Re - survey No.69/ 7 in Kudappanakunnu Village by virtue of Willdeed No.83 / 2000 of Pattom Sub Registrar Office with a prayer by accepting the petition ' B ' schedule property of 9 cents comprised in Survey No. 2157/3-5 in Ayiroopara Village by virtue of settlement deed No.1929/89 going tobe executed in the joint name of the minor girl Beena , M. P. as well as the petitioner along with her son Binu , M. P. aged 18 years and also allowing the petitioner to deposit one third share of the consideration of sale as directed by the Hon'ble Court.
Anyone who is interested or having objection in the petition shall appear before or through pleader at 11 a . m . on 5-10-2007before this Hon'ble Court failing which the petition willbe proceeded further as if no objection.
Where as this Hon'ble Court has ordered to be published in prescribed manner.
Dated this the 3rd day of August 2007 .
V. BHUVANENDRAN NAIR, Advocate. Thiruvananthapuram.
No.
4thSeptember 2007 2007 സെപ്റ്റംബർ 4
35
നമ്പർ
13thBhadra 1929
1929 ഭാദ്രം 13
പാലാ സബ്കോടതി മുമ്പാകെ I. P. No. 1/2005
ഹർജിക്കാരൻ
P. V. മുസ്തഫ , കനകം ട്രേഡേഴ്സ് , ഈരാറ്റുപേട്ട നൂറനാനിയിൽ വീട്, ഈരാറ്റുപേട്ട വില്ലേജ്, മീനച്ചിൽ താലൂക്ക് , കോട്ടയം ജില്ല.
എതിർകക്ഷികൾ
1. കേരള സംസ്ഥാനത്തിനുവേണ്ടി ജില്ലാ കളക്ടർ , കോട്ടയം.
2. ഡെപ്യൂട്ടി തഹശീൽദാർ ( R. R. ) , മീനച്ചിൽ താലൂക്ക്, കോട്ടയം.
3. വില്ലേജ് ഓഫീസർ , ഈരാറ്റുപേട്ട വില്ലേജ് , കോട്ടയം .
4. അസിസ്റ്റന്റ്റ് സെയിൽസ് ടാക്സ് ഓഫീസർ , സകലമാനപേരെയും തെര്യപ്പെടുത്തുന്നത് ഇൻസോൾവൻസി ആക്റ്റ് 31-ാം വകുപ്പ് അനുസരിച്ച് താഴെ പറയും പ്രകാരം നോട്ടീസ് തന്നിരിക്കുന്നു. ഹർജിക്കാരനെ 17-11-2006 -ൽ നിർധനനായി പ്രഖ്യാപിച്ചിരിക്കുന്നു. ടിയാൾ ആറ് മാസത്തിനകം ഡിസ്ചാർജിന് അപേക്ഷിക്കേണ്ടതാണ്.
ഉത്തമർണ്ണന്മാർ അവരുടെ അവകാശങ്ങൾ നോട്ടീസ് പത്രത്തിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തി നകം റിസീവർക്ക് നേരിട്ടോ രജിസ്റ്റർ തപാൽമൂലമോ കേരള ഇൻസോൾവൻസി റൂൾസിലെ 5-ാം നമ്പർ ഫോറത്തിൽ സത്യവാങ്മൂലം കൊടുത്ത് തെളിയിക്കേണ്ടതും അവർ റിസീവർക്ക് വേണ്ട എല്ലാ വിവരങ്ങളും നൽകുകയും ആവശ്യപ്പെടുന്നപക്ഷം വേണ്ട സംഖ്യകളും കൊടുക്കുകയും ചെയ്യേണ്ടതാകുന്നു .
പാലാ, 21-5-2007.
ജോജോ വി. ജോർജ്ജ് , ഹർജിഭാഗം അഡ്വക്കേറ്റ്.
ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ മുൻസിഫ് കോടതി മുമ്പാകെ സക്ഷൻ O. P. 8/2007
ഹർജിക്കാർ :
1. കൊടുങ്ങല്ലൂർ താലൂക്ക് മേത്തല വില്ലേജ് ടി ദേശത്ത് നാളിയാട്ട് തളിയാഴ്ചയിൽ കിളിക്കോട്ട് വീട്ടിൽ മരിച്ച R. S. പിള്ള എന്ന സുകുമാരപ്പിള്ള മകൻ ഇന്ത്യൻ എയർഫോഴ്സിൽ ജോലി - എസ് . സുരേഷ്
2. ടി താലൂക്ക് ടി വില്ലേജ് ടിയിൽ മരിച്ച R. S. പിള്ള എന്ന സുകുമാരപ്പിള്ള தன்ஸ் ഇന്ത്യൻ എയർഫോഴ്സിൽ ജോലി എസ് . സന്തോഷ്
എത്യകക്ഷി:
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്
മേൽനമ്പരിൽ ഒന്ന്, രണ്ട് ഹർജിക്കാരുടെ മാതാവായ தேவை വില്ലേജ് കണ്ടം കുളം ദേശത്ത് നാളിയാട്ട് തളിയാഴ്ച്ചയിൽ എൻ. ടി . കനകമണി 4-8-2006-ാം തീയതിയും ഹർജിക്കാരുടെ പിതാവായ മേത്തല വില്ലേജ് കണ്ടംകുളം ദേശത്ത് R. S. പിള്ള എന്ന R. സുകുമാരപ്പിള്ള 27-10-2006-ാം തീയതിയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. മേൽപ്പറഞ്ഞ മരിച്ച കനകമണിയുടെയും R. S. പിള്ളയുടെയും കൂട്ടായ പേരിൽ SBT യുടെ N. പറവൂർ ശാഖയിൽ A / c No. 57068968062 എന്ന നമ്പരിൽ 76,712 രൂപയും ടിയാരിയുടെ പേരിൽ തന്നെ ടി ബാങ്കിൽ A/c No.57068970263- ൽ 1,33,508 രൂപയും കൂടാതെ R. S. പിള്ളയുടെ പേരിൽ S. B. A / c ആയി ടി ബാങ്കിൽ 15,918 രൂപയും ഉള്ളതുമാണ്. മേൽപ്രകാരമുള്ള Deposit സംഖ്യകൾ മേൽപ്പറഞ്ഞ ബാങ്കിൽ നിന്ന് വാങ്ങിയെടു ക്കുന്നതിന് മരണപ്പെട്ട കനകമണിയുടെയും R. S. പിള്ളയുടെയും അവകാശികളായ ഹർജിക്കാരുടെ പേരിൽ സക്സഷൻ സർട്ടിഫിക്കറ്റ് ഹർജിക്കാരുടെ പേരിൽ അനുവദിക്കുന്നതിന് ബോധിപ്പിച്ച് 22-10-2007-ാം തീയതി വിചാരണയ്ക്ക് വച്ചിരിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയി ക്കുന്നു. ഇക്കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ടി വിചാരണത്തീയതി രാവിലെ 11 മണിക്ക് കോടതി മുമ്പാകെ 2-00 ഹർജി ബോധിപ്പിക്കേണ്ടതാണ്.
കെ.എ. ഷാഹുൽഹമീദ് . ഹർജിക്കാർഭാഗം അഡ്വക്കേറ്റ്