Servants of Knowledge
Kerala Gazette · Government of Kerala

1.The Kerala State Commission for the Scheduled Castes and Scheduled Tribes Ordinance,2006    (No.50 of 2006)

Published 11 September 2007

Department
law (Legislation –A ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2007-09-11.part1_ordinance_50
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 35 dated 11th September 2007.

Section iii PART I

കേരള സർക്കാർ

നിയമ ( നിയമനിർമ്മാണ.എ ) വകുപ്പ്

വിജ്‌ഞാപനം

15 13125/05 , ng1 / 2004/πίσε

തിരുവനന്തപുരം , 2006 ഒക്ടോബർ 30

1928 8 .

2006 ഒക്ടോബർ 30-ാം തീയതി ഗവർണ്ണർ വിളംബാപ്പെടുത്തിയ ന20 പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്‌ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം ,

എം. ജഹാംഗീർ ,

സ്പെഷ്യൻ സെക്രട്ടറി ( നിയമം) G. 617/2007J.

2006. 50.0 mm คร ดิ ต ม ไดเสน

2006 -ലെ പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്‌ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ ഓർഡിനൻസ്"

റിപ്പബ്ലിക്കിന്റെ അൻപത്തി ഏഴാം സംവൽസരത്തിൽ കേരള ഗവർണ്ണർ വിളംബാപ്പെടുത്തിയത് .

കേരള സംസ്ഥാനത്തിലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനും അതുമായി ബന്ധ പ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങൾക്കു വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള

ഓർഡിനൻസ്

പീരിക . 2006 - ലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ കാർഡിനൻസ് ( 2006 - ലെ 5) . കേരള ഗവർണ്ണർ 2006 ജനുവരി 6-ാം തീയതി വിളംബാപ്പെടുത്തിയതിനാലും ;

2006 ഫെബ്രുവരി 3 -ാം തീയതി ആരംഭിച്ച് 2006 ഫെബ്രുവരി 21 -ാം 2006 2006-14و മാർച്ച് 15-ാം തീയതി അവസാനിച്ചതുമായ കേരള നിയമസഭാ സമ്മേളനങ്ങളിൽ വച്ച് പ്രസ്തുത ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്‌ട് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ നിയമനഭയിൽ അവതരിപ്പിക്കുന്നതിനും പാമ്പ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തു‌ത മാർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി , 2006 - ലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള doymu . Lo คะ มาณ คน" (2006- 25 ), 2006 200 17-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2006 от 24-3-2006 ໝູ 30.5. അവസാനിച്ചതായ കേരള സംസ്ഥാന നിയമസഭാ സമ്മേനത്തിൽ വച്ച് 2006- 25-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കു ന്നതിനും കഴിയാതിരുന്നതിനാലും ;

പ്രസ്തുത കാർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി. 2006 -ലെ പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരളസംസ്ഥാന കമ്മീഷൻ ഓർഡിനൻസ് ( 2005 -ലെ 40 ) , 2006 ജൂലായ് 5-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;

2006 200-20 18.5 . ) . 2006 1000μό 20-06 തീയതി അവസാനിച്ചതായ കേരള സംസ്‌ഥാന നിയാസഭാ സമ്മേളനത്തിൽവച്ച 2006 -ലെ 40-ാം നമ്പർ ഓർഡിനൻസിനു പകരം നിയമസഭയുടെ ഒരു ആക്‌റ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്ന തിനും കഴിയാതിരുന്നതിനാലും ;

ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനുച്‌ഛേരം (2) ഖണ്ഡം ( എ ) ഉപഖണ്ഡ പ്രകാരം പ്രസ്തു‌ത ഓർഡിനൻസ് 2006 ഒക്ടോബർ 30.0 തീയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും ;

പ്രസ്തുത ഓർ‌ഡിനൻസ്‌ലെ വ്യവസ്ഥകൾ നിലനിർതിരിക്കുന്ന പക്ഷം വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാലും :

കേരള സംസ്ഥാന നിയമന സമ്മേളനത്തിലല്ലാത്ത തിനാലും സ്വന നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലുണ്ടന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും

അതിനാൽ ഭരണഘടനയുടെ 213-0 അനുച്ഛേദം ( 1 )-ാം ഖണ്ഡ പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന കാർഡിനൻസ് വിളംബരപ്പെടുത്തുന്നു. 20

അദ്ധ്യായം 1

1. ചുരുക്കപ്പേരും പ്രാരംഭവും. ( 1 ) ഈ ദാർഡിനൻസിന് 2.06 പട്ടികജാതികൾ പട്ടിക ഗോത്രവർഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്‌ഥാന കമ്മീഷൻ ഓർഡിനൻസ് എന്ന് പേര് പറയാം .

(2) ഇത് സർക്കാർ , ഗസറ്റ്വിജ്ഞാപന പ്രകാരം , നിശ്ചയിക്കുന്ന തീയതിയിൽ പ്രാബല്യത്തിൽ വരുന്നതാണ് .

2. നിർവ്വചനങ്ങൾ- ഈ ദാർഡിനൻസിൽ സന്ദർഭം വിധത്തിൽ ആവശ്യപ്പെടാത്ത Note) +

(എ ) "കമ്മീഷൻ " എന്നാൽ 3-ാം വകുപ്പു പ്രക്കരം രൂപീകരിക്കപ്പേട്ട പട്ടികന്നതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ എന്നർത്ഥ‌മാകുന്നു ;

(ബി) " എന്നാൻ കമ്മീഷനിലെ ഒരു അംഗം എന്നർത്ഥമാകു ന്നതും അതിൽ ചെയർപേരൻ ഉൾപ്പെടുന്നതുമാകുന്നു ; '

( സി) പട്ടികജാതികൾ " എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലെ 366-ാം അനുച്ചോദം (24)-ാം ഖണ്ഡത്തിൽ അതിനു നൽകിയിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ് ;

( ഡി ) പട്ടിക ഗോത്രവർഗ്ഗങ്ങൾ" എന്നതിന് ഭാരതത്തിന്റെ ഘടനയിലെ 366-ാം അനുച്‌ഛേദം (25 )-ാം ഖണ്ഡത്തിൽ അതിന് നൽകി യിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നയാണ് ;

(2) "സർക്കാർ " എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു ;

(എഫ് ) "നിർണ്ണയിക്കപ്പെട്ട " എന്നാൽ ഈ ഓർഡിനൻസിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള പട്ടങ്ങളിൽ നിർണ്ണയിക്കപ്പെട്ട എന്നർത്ഥമാകുന്നു.

പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ

3. പട്ടികജാതികൾക്കും പട്ടിക ഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ രൂപീകരണം ( 1) സംസ്ഥാന സർക്കാർ , ഈ ഓർഡിനൻസിന്റെ (പ്രാരംഭത്തിനുശേഷം , കഴിയുന്നത്ര വേഗം , പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ " എന്ന പേരിലറിയപ്പെടുന്ന ഒരു നികായം , ഈ ഓർഡിനൻസിൻ കീഴിൽ അതിന് നൽകിയിട്ടുള്ള അധികാര‌ങ്ങൾ വിനിയോഗിക്കുന്നതിനും , ചുതലകൾ നിർവ്വഹിക്കുന്നതിനുംവേണ്ടി രൂപീകരിക്കേണ്ടതാണ് .

(2) കമ്മീഷനിൽ താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങിയിരിക്കേണ്ടതാണ് , (എ) സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതികളും പട്ടിക ഗോത്രവർഗ്ഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാന മുള്ള ഒരു ചെയർപേഴ്സൺ :

(ബി ) സർക്കാർ നാമനിർദശം ചെയ്യുന്ന പട്ടികജാതികളും പട്ടിക ഭഗാത്രവർഗ്ഗങ്ങളുമായി ബന്‌ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനം (സി ) പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പിൻറെ ഗവൺമെൻറ് സെക്രട്ടറി , എക്സ്‌സ്.ഫിഷോ, അദ്ദേഹം കമ്മീഷൻറ മെമ്പർ സെക്രട്ടറി ആയിരിക്കുന്നതാണ് .

4. ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഉദ്യോഗകാലാവധിയും സേവന വ്യവസ്ഥകളും . ( 1 ) ഓരോ അംഗവും, അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലം ഉദ്യോഗം വഹിക്കേ ( 2) കമ്മീഷൻ ചെത്തിപേഴ്സ‌നോ ഒരു അംഗത്തിനോ , സമയത്തും , സർക്കാറിനെ അഭിസംബോധന ചെയ്ത് സ്വന്തം കൈപ്പടയിൽ എഴുതി നൽകിക്കൊണ്ട് രാജിവയരാജിവയ്ക്കാവുന്നതാണ് .

(3) πυ

ഔദ്യോഗിക സ്ഥാനത്തുനിന്നും റോള, അയാ

(എ) ഒരു അവിമുക്‌തനിർദ്ധനൻ ആയിത്തീരുകയോ ; അല്ലെങ്കിൽ (ബി ) സർക്കാരിൻെറ അഭിപ്രായത്തിൽ സാൻമാർഗ്ഗിക ഉൾപ്പെടുന്ന ഒരു കുററത്തിന് കാരം സ്ഥാപിക്കപ്പെട്ട് തടവുശിക്ഷയ്ക്ക വിധിക്കപ്പെടുകയോ ; അല്ലെങ്കിൽ

(സി) ബുദ്‌ധിസ്ഥിരത ഇല്ലാത്ത ആളായിത്തീരുകയും അധികാരം അല്ലെങ്കിൽത് ചെയ്യുകയോ (ഡി) ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ജോലി ചെയ്യാൻ കഴി വില്ലാതായിത്തീരുകയോ ; അാല്ലെങ്കിൽ

(C) കമ്മീഷനിൽനിന്നും ഹാജരാകാതിരിക്കുന്നതിന് വാങ്ങാതെ, കമ്മീഷം തുടർച്ചയായ മൂന്ന് യോഗങ്ങളിൽ ഹാജരാകാതിരി ക്കുകയോ അല്ലെങ്കിൽ

( എഫ് ) ചെയർപേഴസനോ അംഗമോ എന്ന നിലയിലുള്ള പി . തുടക്കുന്നത് പട്ടികജാതി - പട്ടിക ഗോത്രവർഗ്ഗ ക്കാരുടെ താൽപ്പര്യത്തിനോ , പൊതു താൽപ്പര്യത്തിനോ ഹാനികരമാകുന്ന വിധത്തിൽ ദുരുപയോഗപ്പെടുത്തി എന്ന് സർക്കാരിന് അഭി പ്രായമുള്ള പക്ഷമാ

നീക്കം ചെയ്യേണ്ടതാണ് :

എന്നാൽ , ഈ ഖണ്‌ഡത്തിൻകീഴിൽ യാതൊരാളേയും ഈ സംഗതിയിൽ അയാൾ പറയുവാനുള്ളത് പറയുവാൻ അവസരം നൽകാതെ , നീക്കം ചെയ്യുവാൻ പാടുള്ളതല്ല .

(4) (2)-ാം ഉപവകുപ്പുപ്രകാരമോ മറ്റുവിധത്തിലോ ഉണ്ടായിട്ടുള്ള ഒരു ഒഴിവ് മൂന്നുമാസക്കാലയളവിനുള്ളിൽ പുതിയ നാമനിർദ്ദേശം വഴി (5 ) ചെയർപേഴ്സണും അംഗങ്ങൾക്കും അരികേണ്ടതായ ശമ്പളവും ബത്തകളും സേവനം സംബ‌ന്ധിച്ച മററ് നിബന്ധകളും വ്യവസ്ഥകളും നിർണ്ണയിക്കാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ് .

3. കമ്മീഷനിലെ ആഫീസ് ജീവനക്കാർ - ( 1 ) കമ്മീഷൻറെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായേക്കാവുന്ന പ്രകാരമുള്ള ആഫീസർമാരെയും ജീവനക്കാരെയും സർക്കാർ കമ്മീഷന് നൽകേണ്ടതാണ് .

സേവനം (2) കമ്മീഷൻ ആവശ്യത്തിലേക്കായി നിയമിച്ച ആഫീസർമാർക്കും റാ" ജീവനക്കാർക്കും നൽകേണ്ടതായ ശമ്പളവും ബത്തകളും സംബന്ധിച്ച മാപ്പ് നിബന്ധ‌നകളും വ്യവസ്‌ഥകളും നിർണ്ണയിക്കാവുന്ന പ്രകാരം ആയിരിക്കുന്നതാണ് .

6. ശമ്പളവും ബത്തകളും ഭൗണ നിർവ്വഹണ ചെലവുകളും ഗ്രാൻറിൽ നിന്നും നൽകേണ്ടതാണെന്ന് -ചെയർപേഴ്സനും അംഗങ്ങൾക്കും നൽകേ ണ്ടതായ ശമ്പളവും ബത്തകളും , 3-ാം വകുപ്പിൽ പരാമകരിച്ചിട്ടുള്ള ആഫീ സർമാർക്കും മറ്റ് ജീവനക്കാർക്കും നൽകേണ്ടതായ ശമ്പളവും ബത്തകളും പെൻഷനും ഉൾപ്പെടെയുള്ള ഭരണ‌നിർവ്വഹണച്ചെലവുകളും , 12 -ാം വകുപ്പ് . (1 )-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഗ്രാൻറിൽനിന്നും നൽകേണ്ടതാണ് .

7. ഒഴിവുകൾ മുതലായവ കമ്മീഷാ നടപടികൾ അസാധുവാക്കുന്ന തരല്ലെന്ന" --കമ്മീഷന്റെ യാതൊരു പ്രവൃത്തിയും അല്ലെങ്കിൽ നടപടികളും, കമ്മീഷനിൽ ഏതെങ്കിലും ഒഴിവ് ഉണ്ടെന്നോ അഥവാ അതിന്റെ രൂപീകരണ ത്തിൽ എന്തെങ്കിലും ന്യൂനത ഉണ്ടെന്നോ ഉള്ള കാരണത്താൽ മാത്രം അസാധുവാ 8. കമ്മീഷന് നടപടിക്രമം നിയന്ത്രിക്കാമെന്ന് .- ( 1 ) ചെയർപേഴ "സന് യുക്തതമെന്ന് തോന്നുന്ന പ്രകാരമുള്ള സമയത്തും സ്ഥലത്തും ആവശ്യമുള്ള പ്പോഴെല്ലാം കമ്മീഷൻ യോഗം ചേരേണ്ടതാണ് :

എന്നാൽ , ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കൽ അത് യോഗം (2) കമ്മീഷന് അതിന്റെ സ്വന്തം നടപടികാം നിയന്ത്രിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്ന മാണ് .

(3) കമ്മീഷൻ എല്ലാ ഉത്തരവുകളിലും തീരുമാനങ്ങളിലും മെമ്പർ സെക്രട്ടറിയോ ഇതിലേക്കായി മെമ്പർ സെക്രട്ടറി യഥാവിധി അധികാരപ്പെടു ത്തിയിട്ടുള്ള കമ്മീഷനിലെ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ ഒപ്പുവയ്ക്കേ അദ്ധ്യായം III

കമ്മീഷൻ ചുമതലകളും അധികാരങ്ങളും

9. കമ്മീഷൻ ചുമതലകൾ- കമ്മീഷന് താഴെപ്പറയുന്ന ചുമതലകൾ ഉണ്ടായിരിക്കുന്നതാണ് , അതായത്:

(എ ) കേരളത്തിലെ പട്ടികജാതികളുടെയും പട്ടിക ഗോത്ര വർഗ്ഗങ്ങളു ടേയും ക്ഷേമത്തിനും സംരക്ഷണത്തിനുംവേണ്ടി , ഭാരതത്തിന്റെ ഭാഘാന യിലോ തൽസമയം പ്രാബല്യത്തിലുള്ള മറേറ്റതെങ്കിലും നിയമത്തിൻ കീഴിലോ സർക്കാരിന്റെ ഏതെങ്കിലും ഉത്തരവിൻ കീഴിലോ , വ്യവസ്‌ഥ ചെയ്തിട്ടുള്ള വിവിധമായ സംരക്ഷണ വ്യവസ്ഥകളുടെ പ്രവർത്തനരീതി അന്വേഷിക്കു കയും പരിശോധിക്കുകയും ചെയ്യുക ;

(ബി ) കേരളത്തിലെ പട്ടികജാതികൾക്കും പട്ടികഗോത്രവർഗ്ഗങ്ങൾക്കും ഉളള അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും നിഷേധിച്ചതിനെപ്പറ്റി എടുത്തുപറയുന്ന പദ്ധതികളിൻമേൽ അന്വേഷണം നടത്തുകയും അത്തരം കാര്യങ്ങൾ ഉചിതമായ അധികാര സ്ഥാനങ്ങളുടെ ശ്രമയിൽ കൊണ്ടുവരി அ . வெ

(സി) പട്ടിക ജാതികളുടെയും പട്ടിക ഗോത്രവർഗ്‌ഗങ്ങളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള ആസൂത്രണ നടപടികളിൽ പങ്കെടുക്കുകയും ഉപദേശിക്കുകയും സംസ്ഥാനത്ത് അവരുടെ വികസന ത്തിൽ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുകയും ചെയ്യുക;

പട്ടിക ഗോത (ഡി ) പട്ടികജാതികളുടേയും വർഗ്‌ഗങ്ങളുടേയും സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും ആവശ്യമായ സംരക്ഷണ വ്യവസ്‌ഥകളും മറ്റ് നടപടികളും ഫലവത്തായി വാർഷികമായോ നടപ്പാക്കുന്നതിനുവേണ്ടി സംബന്ധിച്ച് ശുപാർശകൾ നൽകുകയും സർക്കാരിന് , കമ്മീഷൻ യുക്ത‌മെന്ന് കരുതുന്ന പ്രകാരമുള്ള മററ്റ് സമയത്തോ റിപ്പോർട്ട് നൽകുകയും ചെയ്യുക;

( ഇ) പട്ടികജാതികളുടേയും പട്ടിക ഗോത്രവർഗങ്ങളുടേയും സംരക്ഷ ണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്ധപ്പെട്ട് , നിർണ്ണയിക്ക പ്പെടുന്ന പ്രകാരമുള്ള മറ്റ് ചുമതലകൾ നിർവ്വഹിക്കുക;

എന്നാൽ , ഈ വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യം ഭാരത ത്തിന്റെ ഭരണഘടനയുടെ 338-ാം അനുച്‌ഛേദത്തിനുകീഴിൽ സ്ഥാപിച്ചി മുളള പട്ടികജാതികൾക്കും പട്ടികഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള ചെയ്യുന്ന ണ്ടെ ങ്കിൽ , അമ്മാനയുള്ള കാര്യത്തിൽ പട്ടികജാതികൾക്കും പട്ടിക ഗോത്ര വർഗ്ഗങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാന കമ്മീഷന് അധികാരിത ഇല്ലാതായിത്തീരുന്നതാണ്. കമ്മീഷൻ കൈകാര്യം

10. റിപ്പോർട്ട് വയ്ക്കൽ ; സംസ്ഥാന സർക്കാർ 9-ാം വകുപ്പ് ( ഡി ) ഖണ്ഡത്തിൽ പരാമർശിക്കുന്ന പ്രകാരമുള്ള റിപ്പോർട്ടുകൾ , അതിൻമേൽ എടുത്തതോ എടുക്കുവാൻ ഉദ്ദേശിക്കുന്നതോ ആയ നടപടിയും ശുപാർശകൾ സ്വീകരിക്കാതിരിക്കുവാനുള്ള കാരണങ്ങൾ , എന്തെങ്കിലുമുണ്ടെങ്കിൽ , അതും വിശമാക്കിക്കൊണ്ട് , നിയമസഭ മുൻപാകെ വയ്പ്പിക്കേണ്ടതാണ് .

11. കമ്മീഷൻ്റെ അധികാരങ്ങൾ , കമ്മീഷനം , 9-ാം വകുപ്പ് പാ മുള്ള അതിന്റെ ചുമതലകൾ നിർവ്വഹിക്കുമ്പോൾ, ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന ഒരു സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും പ്രത്യേകിച്ച് താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച ഉണ്ടായിരിക്കുന്നതാണ് ,

ഏതൊരാളേയും ( എ) സംസ്ഥാനത്തിന്റെ ഏതുഭാഗത്തുനിന്നും വിളിച്ചുവരുത്തുകയും ഹാജരാകുന്നത് ഉറപ്പുവരുത്തുകയും സത്യപ്രതി യിൻമേറി അയാളെ വിസ്‌തരിക്കുകയും ചെയ്യുക ;

(ബി) ഏതെങ്കിലും രേഖ വെളിപ്പെടുത്തുന്നതിനും ഹാലാംക്കുന്നതിനും ആവശ്യപ്പെടുക

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കുക ;

(ഡി ) ഏതെങ്കിലും കോടതിയിൽ നിന്നോ ഏതെങ്കിലും പൊതുമേഖയോ അതിന്റെ പകർപ്പോ ആവശ്യപ്പെടുക : ആഫീസിൽ നിന്നോ ( ഇ) സാക്ഷികളെ വിസ്‌തരിക്കുന്നതിനും ദേഖകൾ പരിശോധിക്കുന്ന തിനും വേണ്ടി കമ്മീഷനുകളെ നിയോഗിക്കുക :

(എഫ്) നിർണ്ണയിക്കപ്പെടാവുന്ന മറ്റേതെങ്കിലും സംഗതികൾ,

ധനകാര്യവും കണക്കുകളും ആഡിനും

12. സർക്കാരിൽനിന്നുള്ള ( 0000-(1) നിയമസഭയിൽ ഇതിലേക്കായി നിയമംമൂലം യഥാവിധി ധനവിനിയോ നടത്തിയതിനുശേഷം , ഈ ഓർഡിനൻസിന്റെ ആവശ്യങ്ങൾക്ക് വിനിയോഗി ക്കുന്നതിനായി അത് യുക്‌തമെന്ന് കരുതുന്ന പ്രകാരമുള്ള തുക ഗ്രാൻറായി കമ്മീഷന് നൽകേണ്ടതാണ് .

(2) കമ്മീഷന് ഈ ഓർഡിനൻസിൻ കീഴിലുള്ള ചുതേലകൾ നിർവ്വഹി ക്കുന്നതിന് അത് യുക്‌തമെന്ന് കരുതുന്ന പ്രകാരമുള്ള തുക ഗ്രാന്റിൽ നിന്ന് ചെലവാക്കുന്നതും അപ്രകാരമുള്ള തുക ( 1 ) -ാം ഉപവകുപ്പിൽ പരാമർശി ചിട്ടുള്ള ഗ്രാൻറിൽനിന്ന് നൽകേണ്ടണ്ടതായ ചെലവായി കരുതേണ്ടതുമാണ് .

13. കണക്കുകളും ആഡിനും - ( 1 ) കമ്മീഷൻ ശരിയായ കണക്കുകളു മാ" (പ്രസക്ത റിക്കാർഡുകളും വച്ചുപോരേണ്ടതും നിർണ്ണയിക്കാവുന്ന പ്രകാരമുള്ള ഫാറത്തിൽ കണക്കുകളുടെ മറു വാർഷിക സറേറററ്മെന്റ് തയ്യാറാകേണ്ടതുമാണ് .

(2) കമ്മീഷൻ കണക്കുകൾ, ഇതിലേക്കായി സ്വർക്കാർ ക്കുന്നതായ ആഡിറ്റർ വർഷംതോറും ആഡിറ് ചെയ്യേണ്ടതാണ്.

(3) ആഡിററ് ചെയ്യുന്നതിൻറെ ആവശ്യത്തിലേക്കായി കമ്മീഷൻ എല്ലാ കണക്കുകളും 100 * റെക്കാർഡുകളും ആഡിറ്റർക്ക് ലഭ്യമാക്കേണ്ട m

14. നിയമസഭ മുന്പാകെ ആഡിറ്റ് റിപ്പോർട്ട് വയ്ക്കണമെന്ന് .

ആഡിററ് റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ , കഴിയുന്നത് വേഗം , സർക്കാർ അവ നിയമസഭ മുൻപാരക വയ്‌പിക്കേണ്ടതാണ

Am

15.asterca അംഗങ്ങളും ജീവനക്കാരും പബ്ലിക് സർവൻമാവയിരിക്കുമെന്ന് . കമ്മിക്കപ്പോ അംഗങ്ങളും ജീവനക്കാരും ഇൻഡ്യൻ ശിക്ഷ നിയമ സംഹിതയിലെ (1860-90 45.3 " 21-3.ழிய"னி ക്കുള്ളിൽ വരുന്ന പബ്ലിക് സർവഹുമാരായി കരുതപ്പെടുന്നതാണ് .

16. ചട്ടങ്ങളുണ്ടാക്കുന്നതിനുള്ള അധികാരം .-- (1) ഗസാം വിഞാപനം വഴി , ഈ കാർഡിനൻസിലെ ആവശ്യങ്ങൾ നടപ്പി ലാക്കുന്നതിനായി പിൽക്കാല പ്രാബല്യത്തേയോ , മുൻകാല പ്രാബല്യ ത്തോടെയോ പട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് .

)2( وه тозатулкива ഭംഗം വരാതയും , അപ്രകാരമുള്ള പട്ടങ്ങളിൽ താഴെപ്പറയുന്ന എല്ലാമോ ഏതെങ്കിലുമോ സംഗതികൾക്കുവേണ്ടി വ്യവസ്ഥ ചെയ്യാവുന്നതാണ് ,

ໂພາມອe0০০০টি?-(c)(0) (2-0 ) ആഫീസർ അവരുടെ സേവനം സംബന്‌ധിച്ച " നിബന്ധനകളും വ്യവസ്ഥകളും ;

(ណ) 9.0 . വകുപ്പ് ( ഡി ) ഖണ്ഡത്തിൻകീഴിൽ തയ്യാറാക്കേണ്ട തായ വാഷിക റിപ്പോർട്ടിൻറെ ഫാറം :

തായ വാർഷിക കണക്ക് സം

( സി ) 13-ാം വകുപ്പ് , ( 1 )-ാം ഉപവകുപ്പിൽ കീഴിൽ വച്ചുപോരേണ്ട സ റേറ്റിൻ്റെ ഫാറം ;

(ഡീ ) നിർണ്ണയിക്കപ്പെടേണ്ടപ്പോ നിർണ്ണയിക്കപ്പെടാവുന്നോ മാറതെങ്കിലും സംഗതികൾ .

(3) ഈ ഓർഡിനൻസ് പ്രകാരമുണ്ടാക്കിയ ഏതൊരു ചട്ടവും അതു ണ്ടാക്കിയതിനുശേഷം , കഴിയുന്ന ത്രവേഗം , നിയമസഭ സമ്മേളനത്തിൽ ആയിരിക്കുമ്പോൾ അതിൻ മുൻപാകെ , ഒരു സമ്മേളനത്തിലോ തുടർച്ച യായുള്ള രണ്ട് സമ്മേളനങ്ങളിലോ പെടാവുന്ന, ആാ പതിനാലു ദിവസ സമ്മേളനത്തിൽ C.617/2007/1 വയ്ക്കുന്നുവോ ആ സമ്മേളനമോ തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാ നിക്കുന്നതിനുമുൻപ് നിയമസഭ പ്രസ്തുത ചട്ടത്തിൽ എന്തെങ്കിലും രൂപം വരുത്തുകയോ അല്ലെങ്കിൽ ആ ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം അതിനുശേഷം , അത സംഗതിപോലെ , അങ്ങനെ രൂപഭേദപ്പെടുത്തിയ രൂപത്തിൽ മാത്രം പ്രാബല്യമുണ്ടായിരിക്കുകയോ അല്ലെങ്കിൽ യാരതി പ്രാബല്യവും ഇല്ലാ തിരിക്കുകയോ ചെയ്യുന്നതും ആകുന്നു; എന്നിരുന്നാലും , അങ്ങനെയുള്ള ഏതങ്കിലും രൂപഭേദപ്പെടുത്തലോ റദ്ദാക്കലോ ആ ചട്ടപ്രകാരം ചെയ്തതീട്ടുള്ള ഏതെങ്കിലും സംഗതിയുടെ സാധനയ്ക്കു ഭംഗം വരാത്ത 17. 200ms ( 1 ) ഓർഡിനൻസിലെ வரவஸ் ம വൈഷമ്യങ്ങൾ ഉണ്ടാകുന്നപക്ഷം, ആവശ്യമാ നടപ്പിലാക്കുന്നാടിൽ എന്തെങ്കിലും സർക്കാരിന് ഗസററിൽ പ്രസിദ്‌ധ വഷ്യം നീക്കം ചെയ്യുന്നതി ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദധമല്ലാത്തതുമായ , വ്യവസ്ഥകൾ giranasanmaam

എന്നാൽ , ഭാങ്ങാനയുള്ള യാതൊരു ഉത്തരവും ഈ ഓർഡിനൻസിന്റെ പ്രാരംഭത്തിയി മുവത് രണ്ട് വർഷക്കാലത്തിന് ശേഷം പുറപ്പെടുവി ക്കാൻ പാടുള്ള

( 2) ഈ വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച മാറോ ഉത്തരവും അന് പുറപ്പെടുവിച്ചതിനുശേഷം, കഴിയുന്നതവേഗം, നിയമസഭ മുൻപാകെ 18. 09 ഓക്കലും ഒഴിവാക്കലും , ( 1 ) 2006- പട്ടികജാതികൾക്കും

കമ്മീഷൻ പട്ടികഗോത്രവർഗ്ഗങ്ങൾക്കും വേണ്ടിയുള്ള കേരള സംസ്ഥാന ഭാർഡിനൻസ" , ( 2006-ലെ 40 ) , ഇതിനാൽ റദ്‌ദാക്കിയിരിക്കുന്നു .

(2) അങ്ങനെ നദമാക്കിയിരുന്നാൽ തന്നയും പ്രസ്‌തുത കാർഡി നൻസിൻകീഴിൽ ചെയ ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ 12 ഓർഡിനൻസിൻ കീഴിൽ ചെയ് തതായോ എടുത്തതായോ കരുതാപ്പടേണ്ട രണ്

ആർ , എൽ , ഭാട്ടിയ,

(ശരി )

വി.കെ. ശ്രീകുമാർ ,

നിയറാകുപ്പ് അഡീഷണൽ സെക്രട്ടറി ,

Cite this issue. Kerala Gazette, Government of Kerala, 11 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-11.part1_ordinance_50/. Archive identifier in.gazette.kerala_new.2007-09-11.part1_ordinance_50.