Government ofKerala
കേരള സർക്കാർ 2007
Vol. LII
Thiruvananthapuram, Tuesday വാല്യം 52
തിരുവനന്തപുരം , ചൊവ്വ
Reg . No. രജി. നമ്പർ KL/TV(N)/12/2006-2008
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
11th September 2007 2007 സെപ്റ്റംബർ 11
36
നമ്പർ 20th Bhadra 1929 1929 ഭാദ്രം 20
PART III
Ground Water Department
പുനർ ലേലപ്പരസ്യം
നമ്പർ ജി . ഡബ്ലിയു. ഡി . ഐ . /333 /2003 .
2007 14 .
കോള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ്, തൊടുപുഴ , ഇടുക്കി എം , പി . എൽ . എ. ഡി . പദ്ധതി പ്രകാരം താഴെപ്പറയുന്ന പ്രവൃത്തിക്കുവേണ്ടി കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ് ഉളളടക്കം ചെയ്ത മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഒ 8 ഘാ സുക 18-9-2007 വൈകുന്നേരം 3 മണിവരെ ഭൂജല വകുഭൂജല വകുപ്പ് ഇടുക്കി ജില്ലാ ഫീസറുടെ പക്കൽ നിന്നും ലഭിക്കുന്നതും 18-9-2007 വൈകുന്നേരം 4 മണിവരെ ടി സ്വീകരിക്കു ന്നതും അന്നേ ദിവസം 4.30 മണിക്ക് ജില്ലാ ഓഫീസറോ അധികാരപ്പെടുത്തിയ ഉദ്യോഗസഥനോ അപ്പോൾ ഹാജറുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ തുറക്കേണ്ട ദിവസം അവധിയായാൽ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസ് സംബ ന്ധിച്ച എല്ലാ നടപടികളും നടനടത്തുന്നതായിരിക്കും. ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസുകൾ മാത്രമേ അംഗീകരിക്കുകയുള്ളു . അഘ്വാസു കൾ അംഗീകരിക്കുന്നതിനും നിരുപാധികം നിരസിക്കു ന്നതിനും 239 അധികാരം ജില്ലാ ഓഫീസർ വകുപ്പ്, തൊടുപുഴ , ഇടുക്കിക്ക് ഉണ്ടായിരിക്കുന്നതാണ് ദ്ഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- ജി . ഡബ്ലിയു . ഡി . ഐ . /333 / 03- ഇരട്ടയാർ പഞ്ചായത്തിൽ നങ്കുതൊട്ടി എന്ന സ്ഥലത്ത് ഭൂജല വകുപ്പ് കുഴിച്ചിട്ടുള്ള കുഴൽക്കിണറിൽ (ഇടുക്കി എം . പി . യുടെ ലോക്കൽ ഏരിയാ ഡവലപ്മെൻ " പാതി പ്രകാരം) താഴെ പറയുന്ന സാധനങ്ങൾ സമരപ്പ ചെയ്ത് പണി പൂർത്തീകരിക്കുക , 1.5 എച്ച് . പി . കംപ്രസ്‌സർ സ്ഥാപിച്ച് 100 മീററർ ആഴത്തിൽനിന്ന് വെള്ളം പമ്പ് ചെയ്തത് 30 മീറ്റർ ദൂരത്തിൽ 2000 ไ ๐๐๐๑๐ പി. വി. സി . ടാങ്ക് സ്‌ഥാപിച്ച് അതിൽ വീഴ്ത്തി അതിൽ രണ്ട് ടാപ്പ് ഫിററ് ചെയ്യുക, മോട്ടോർ ഷെഡ് സ്‌ഥാപിച്ച് അതിഅതിൽ പമ്പിന്റെ പാനൽ ബോർഡ് ഫിററ് ചെയ്ത് ഇലക്ട്രിക് കണക്ഷൻ ലഭ്യമാക്കുക, സൗീമിന്റെ വിവര ങ്ങൾ കാണിക്കുന്ന ഒരു ഗ്രനോദ" ബോർഡ് സ്ഥാപിക്കുക.രൂപ 58,000 .
일 1,450.
ദർഘാസ് ഫോറത്തിന്റെ വില അസ്സൽ സൂപ 400-1 , 001 . 2200+ എസ്, റി
പണി തീർക്കേണ്ട കാലാവധി 30 ദിവസം .
ദർഘാസ പ്രമാണത്തിൻറെ വില പണമായി മാത്രമേ സ്വീകരിക്കുകയുളളു . നിരതദ്രവ്യം ജില്ലാ ഓഫീസർ , ഭൂജല വക്യപ്പ് , തൊടുപുഴ, ഇടുക്കി എന്ന പേരിൽ ഏതെങ്കിലും ശാഖയിൽ മാറാവുന്ന ഡിമാൻ ഡ്രാഫ് റമായി സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ് . കേരള സർക്കാരിൻറെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും .
ഭൂജല വകുപ്പ് ജില്ലാ ആഫീസ
( ")
തൊടുപുഴ, ഇടുക്കിക
ജില്ലാ ഓഫീസർ .
ദർഘാസ് പരസ്യം
៣ . ../1/604/2007.
2007 00 13 , കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ , വിദ്യാനഗർ , കാസാഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മൽസരാജീസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുല കൊള്ളുന്നു .
ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും - 11 /2007 -ാസറഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 150mm വ്യാസമുള്ള കുഴൽ കിണർ കുഴിക്കലും അനിൽ ഇന്ത്യ മാർക്ക് 2 കൈപമ്പ് സ്ഥാപിക്കലും.
അടങ്കൽ തുക പ 4,24,000.
10,600
ദർഘാസ് ഫോറത്തിന്റെ വീലരൂപ 400 വാൻ .
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും mama -7-9-2007, 10
ദർഘാസ് വിരിപ്പന അവസാനിക്കുന്ന തീയതിയും സമയവും 14-9-2007 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും .14-9-2007 , 3 മണി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 14-9-2007, 4m,
ചെയ്തുതീർക്കേണ്ട കാലാവധി 2007 12- " ".
മറു വ്യവസ്ഥ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, വിദ്യാനഗർ, കാസാഗോഡ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ " ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ" 3. സർക്കാർ ണ്ടറുകളെ സംബന്‌ധിക്കുന്ന എല്ലാ നിയമങ്ങളും ഈ മായിരിക്കും . ണ്ടറിനും
ടെണ്ടർ റര്ഭാക്കുന്നതുൾപ്പെടെയുള്ള തീരുമാ നങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ലാഫീസിൽ നിക്ഷിപ്തമായിരിക്കും .
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
()
ജില്ലാ ഓഫീസർ .