Kerala Gazette No. 36 dated 11th September 2007.
PART III
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
[നമ്പർ 4/ഇഇ/07-08]
നമ്പർ ഡി. ബി. 1/2007-08. 2007 ആഗസ്ററ് 14.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)
(3) സാധാരണ അറ്റകുറ്റപ്പണികൾ 2007-08—അററകുററപ്പണികൾ, ബിററ് ചിപ്പിംഗ് കാർപ്പെററ് തുടങ്ങിയ ജോലികൾ 1 106/ഇഇ/2007-08—82-ാം മൈൽ എം. സി. റോഡിൽനിന്നും 5-ാം മൈൽ സി. ഡബ്ള്യു. റോഡിലേക്കുളള റോഡിൽ കി. മീ. 2/200 മുതൽ 2/650 വരെ—രൂപ 4 ലക്ഷം 10,000 2 107/ഇഇ/2007-08—തുരുത്തി-മുളക്കാംതുരുത്തി
റോഡിൽ കി. മീ. 0/000 മുതൽ 2/600 വരെ— രൂപ 5 ലക്ഷം
12,500
12,500 3 108/ഇഇ/2007-08—വെട്ടത്തുകവല-മീനടം റോഡിൽ കി. മീ. 0/000 മുതൽ 2/000 വരെ—രൂപ 5 ലക്ഷം
4 109/ഇഇ/2007-08—പളളം-തോട്ടക്കാട് റോഡിൽ ക ി . മ ീ . 8 / 3 0 0 മ ു ത ൽ 9 / 0 0 0 വ െ ര— രൂപ 4 ലക്ഷം
10,000 5 110/ഇഇ/2007-08—2-ാം മൈൽ സി. ഡബ്ള്യു. റോഡിൽ നിന്നും പളളം തോട്ടക്കാട് റോഡി ലേക്കുളള റോഡിൽ കി. മീ. 0/500 മുതൽ 2/500 വരെ—രൂപ 5 ലക്ഷം 12,500 6 111/ഇഇ/2007-08—പുതുപ്പളളി- തോട്ടയ്ക്കാട് റോഡിൽ കി. മീ. 3/300 മുതൽ 5/300 വരെ—രൂപ 4 ലക്ഷം 10,000 7 112/ഇഇ/2007-08—പുതുപ്പളളി - തോട്ടക്കാട് റോഡിൽ കി. മീ. 7/000 മുതൽ 9/120 വരെ—രൂപ 5 ലക്ഷം 12,500 8 113/ഇഇ/2007-08—കുന്നംകരി-കുമരംകരി- പ ാ റ ാ ൽ - ച ങ്ങ ന ാ േ ശ്ശ ര ി േ റ ാ ഡ ി ൽ — രൂപ 4 ലക്ഷം
10,000 9 114/ഇഇ/2007-08—കുഴിമററം റോഡിൽ ക ി . മ ീ . 0 / 0 0 0 മ ു ത ൽ 1 / 6 0 0 വ െ ര — രൂപ 4 ലക്ഷം
10,000 10 115/ഇഇ/2007-08—പളളം തോട്ടക്കാട് റോഡിൽ കി. മീ. 9/000 മുതൽ 11/000 വരെ— രൂപ 5 ലക്ഷം
12,500 (1) (2)
(3) 11 116/ഇഇ/2007-08—പാറത്തോട് പിണ്ണാക്കനാട് റോഡിൽ കി.മീ. 0/000 മുതൽ 3/050 വരെ— രൂപ 13 ലക്ഷം
32,500 12 117/ഇഇ/2007-08—πാക്കപ്പടി-വെളളാവൂർ റോഡിൽ കി. മീ. 1/750 മുതൽ 4/000 വരെ— രൂപ 5 ലക്ഷം
12,500 13 118/ഇഇ/2007-08—ആനക്കുഴി - പറത്താനം റോഡിൽ കി. മീ. 3/600 മുതൽ 5/800 വരെ —രൂപ 11 ലക്ഷം 27,500 14 119/ഇഇ/2007-08—ആനക്കുഴി-പറത്താനം റോഡിൽ കി. മീ. 1/600 മുതൽ 3/600 വരെ —രൂപ 10 ലക്ഷം 25,000
15,000 15 120/ഇ.ഇ/2007-08 — തേൻപുഴ - ഇളങ്കാട് റോഡിൽ കി. മീ. 0/000 മുതൽ 2/500 വരെ—രൂപ 6 ലക്ഷം
ശബരിമല ഉത്സവം 2007
16 121/ഇഇ/2007-08—റിംഗ് റോഡ് സിസ്ററം, എരുമേലി—12 കി. മീ. അത്യാവശ്യ അററകുററ പണികൾ, ബിററ് ചിപ്പിംഗ് കാർപ്പെററ് എന്നിവ—രൂപ 5 ലക്ഷം 12,500 17 122/ഇഇ/2007-08—വൈക്കം ടൗൺ റോഡ്- വടക്കേനട റോഡ് കി. മീ. 0/000 മുതൽ 0/815 വരെ-ചിപ്പിംഗ് കാർപ്പെററ് ചെയ്യുക— രൂപ 8 ലക്ഷം
20,000 18 123/ഇഇ/2007-08—എൽ. പി. റോഡ് കി. മീ. 0/000 മുതൽ 0/850 വരെ ചിപ്പിംഗ് കാർപ്പെററ് ചെയ്യുക—രൂപ 9 ലക്ഷം 22,500 സാധാരണ അറ്റകുറ്റപ്പണികൾ 2007-08—അററകുററപ്പണികൾ, ബിററ് ചിപ്പിംഗ് കാർപ്പെററ് തുടങ്ങിയ ജോലികൾ 19 124/ഇഇ/2007-08 — ചെമ്പ് - പാലാംകടവ് റോഡിൽ 5/200 കി. മീ.-ൽ—രൂപ 4 ലക്ഷം 10,000 20 125/ഇഇ/2007-08 — പിറവം കടുത്തുരുത്തി റോഡിൽ കി. മീ. 3/800 മുതൽ 7/000 വരെ— രൂപ 5 ലക്ഷം
12,500 21 126/ഇഇ/2007-08—കുറവിലങ്ങാട്-കുറുപ്പുന്തറ
12,500 റോഡിൽ കി. മീ. 2/000 മുതൽ 7/400 വരെ—രൂപ 5 ലക്ഷം
22 127/ഇഇ/2007-08 — വടയാർ - ചന്തപ്പാലം- മുളക്കുളം റോഡിൽ കി. മീ. 2/800 മുതൽ 11/700 വരെ—രൂപ 5 ലക്ഷം 12,500 23 1 2 8 / ഇ ഇ / 2 0 0 7 - 0 8 — ക ു റ ു പ്പ ു ന്ത റ - കളമ്പുകാട് റോഡിൽ കി. മീ. 0/000 മുതൽ 4/200 വരെ—രൂപ 4 ലക്ഷം 10,0002 (1) (2) (1) (2) (3) (1) (2) (3) (3) 24 129/ഇഇ/2007-08 — പെരുവ - മോനിപ്പളളി റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെയും കി. മീ. 5/000 മുതൽ 7/000 വരെയും—രൂപ 4 ലക്ഷം 10,000 25 130/ഇഇ/2007-08—വി. ററി. റോഡിൽ കി. മീ. 0/000 മുതൽ 7/900 വരെ—രൂപ 5 ലക്ഷം 12,500 26 131/ഇഇ/2007-08—8/7 ടി.കെ. റോഡ്- ഞീഴൂർ മാർക്കററ് റോഡിൽ കി. മീ. 0/000 മുതൽ 6/000 വരെ—രൂപ 4 ലക്ഷം 10,000
15,000 27 132/ഇഇ/2007-08 — വാഴൂർ - പുലിയന്നൂർ റോഡിൽ കി. മീ. 12/000 മുതൽ 19/588 വരെ—രൂപ 6 ലക്ഷം
28 133/ഇഇ/2007-08—അന്തിനാട് - മേലുകാവ് റോഡിൽ കി. മീ. 0/000 മുതൽ 6/500 വരെ—രൂപ 4.50 ലക്ഷം 11,250 29 134/ഇഇ/2007-08—വാളക്കുഴി - മടയൻകുന്ന് റോഡിൽ കി. മീ. 0/000 മുതൽ 4/900 വരെ— രൂപ 6 ലക്ഷം
15,000 30 135/ഇഇ/2007-08—വിലങ്ങു പാറക്കടവ്— വാഴമററം റോഡിൽ കി. മീ. 2/000 മുതൽ 5/000 വരെ—രൂപ 4 ലക്ഷം 10,000 31 136/ഇഇ/2007-08—കടπാമററം - വെമ്പളളി റോഡിൽ കി. മീ. 5/000 മുതൽ 3/000 വരെയും കി. മീ. 5/000 മുതൽ 6/000 വരെയും—രൂപ 5 ലക്ഷം 12,500 32 1 3 7 / ഇ ഇ / 2 0 0 7 - 0 8 — േ ച ർ പ്പ ു ങ്ക ൾ - മരങ്ങാട്ടുപളളി റോഡിൽ കി. മീ. 4/000 മുതൽ 7/079 വരെ—രൂപ 5 ലക്ഷം 12,500
12,500 33 138/ഇഇ/2007-08—പിണ്ണാക്കനാട് - പഴത്തടം റോഡിൽ കി. മീ. 5/000 മുതൽ 5/650 വരെ—രൂപ 5 ലക്ഷം
34 139/ഇഇ/2007-08—രാമപുരം-നീരന്താനം- പൂവക്കുളം റോഡിൽ കി. മീ. 0/000 മുതൽ 8/250 വരെ—രൂപ 7.50 ലക്ഷം 18,750 35 1 4 0 / ഇ ഇ / 2 0 0 7 - 0 8 — ഇ ൗ ര ാ റ റ ു േ പ ട്ട - പീരുമേട് റോഡിൽ കി. മീ. 0/000 മുതൽ 8/000 വരെ—രൂപ 5 ലക്ഷം 12,500 36 141/ഇഇ/2007-08—ഈരാററുപേട്ടയിൽ- ഏ റ റ ു മ ാ ന ൂ ർ - പ ൂ ഞ്ഞ ാ ർ േ റ ാ ഡ ി ല ു ം കാഞ്ഞിരപ്പളളി-ഈരാററുപേട്ട റോഡിലും ഉളള ര≠് പാലങ്ങളുടെ പെയിന്റ ിംഗ്- അ റ റ ക ു റ റ പ്പ ണ ി ക ൾ എ ന്ന ി വ — രൂപ 4 ലക്ഷം
10,000 38 143/ഇഇ/2007-08—പാലാ ഉഴവൂർ റോഡിൽ
ക ി . മ ീ . 5 / 0 0 0 മ ു ത ൽ 1 0 / 4 1 1 വ െ ര— രൂപ 5 ലക്ഷം
12,500 പ്രത്യേക അററകുററപ്പണികൾ
39 1 4 4 / ഇ ഇ / 2 0 0 7 - 0 8 — ക ള ത്ത ി ക്ക ട വ ് പാലത്തിന്റെ അ േ ്ര പ ാ ച്ച ് േ റ ാ ഡ ി ൽ സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ ജോലികൾ— രൂപ 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം വരെയുളള പ്രവൃത്തികൾക്ക് രൂപ 400 + വി. നി., 6 ലക്ഷത്തിന് മുകളിൽ രൂപ 700 + വി. നി.
ദർഘാസ് പ്രമാണം ലഭിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 16 വരെ 18-9-2007, ഉച്ചയ്ക്ക് 1 മണി വരെ., ക്രമനമ്പർ 17 മുതൽ 39 വരെ 19-9-2007, ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 16 വരെ 18-9-2007 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 17 മുതൽ 39 വരെ 19-9-2007 വൈകുന്നേരം 4 മണി വരെ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 16, 17, 18 ഇവയ്ക്ക് 15-11-2007 വരെ, മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരുടെ ക്ളാസ്—അടങ്കൾ തുക 6 ലക്ഷം വരെയുളള പ്രവർത്തികൾക്ക് ഡി യും അതിനുപരിയും 6 ലക്ഷത്തിനു മുകളിൽ സി യും അതിനുപരിയും.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 5/ഇഇ/2007-08]
നമ്പർ ഡി. ബി.1.-2007-08. 2007 ആഗസ്റ്റ് 20.
കേരള ഗവർണ്ണർക്കുവേ≠ി, കോട്ടയം റോഡ്സ്് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
(1) (2)
സാധാരണ അറ്റകുറ്റപ്പണികൾ 2007-08
അത്യാവശ്യ അററകുററപ്പണികൾ-ബിററ് ചിപ്പിംഗ് കാർപ്പെററ് എന്നിവ
37 142/ഇഇ/2007-08—കാഞ്ഞിരം കവല- മേച്ചാൽ-നെല്ലപ്പാറ-നരിമററം റോഡിൽ കി. മീ. 0/000 മുതൽ 9/150 വരെ—രൂപ 6 ലക്ഷം 15,000
(3) പ്രത്യേക അറ്റകുറ്റപ്പണികൾ-2007-08 1 145/ഇഇ/2007-08—ചേർപ്പുങ്കൽ-കൊഴുവനാൽ റോഡിൽ 5/400 കി. മീ.-ൽ സംരക്ഷണ ജോലികൾ, ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ജോലികൾ— രൂപ 4 ലക്ഷം.
10,0003 (1) (2) (3) (1) (2) (3) 2 146/ഇഇ/2007-08—ഈരാറ്റുപേട്ട-പീരുമേട് റോഡിൽ 6/000 മുതൽ 24/300 കി. മീ.-യിലും ഇടയിൽ സംരക്ഷണഭിത്തി നിർമ്മാണം- കലുങ്കിന്റെ അറ്റകുറ്റപ്പണികൾ എന്നിവ— രൂപ 11 ലക്ഷം.
27,500 3 147/ഇഇ/2007-08—ഏറ്റുമാനൂർ-വെച്ചൂർ റോഡിൽ 9/750 മുതൽ 10/250 കി. മീ. വരെ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുക, റോഡ് അഭിവൃദ്ധിപ്പെടുത്തുക എന്നീ ജോലികൾ—രൂപ 8 ലക്ഷം. 20,000 4 148/ഇഇ/2007-08—ഏറ്റുമാനൂർ-വെച്ചൂർ റോഡിൽ 0/000 മുതൽ 9/750 കി. മീ. വരെയുള്ള ഭാഗങ്ങളിൽ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുക, റോഡ് അഭിവൃദ്ധിപ്പെടുത്തുക എന്നീ ജോലികൾ— രൂപ 7 ലക്ഷം.
17,500 5 149/ഇഇ/2007-08—കുന്നംകരി, കുമരംകരി, പ ാ റ ാ ൽ - ച ങ്ങ ന ാ േ ശ്ശ ര ി േ റ ാ ഡ ി ൽ 5/200 കി. മീ. ൽ 6 മീ.×6 മീ. ബോക്സ് കൾവേർട്ടിന് അപ്രോച്ച് നിർമ്മാണം — രൂപ 15 ലക്ഷം
37,500 6 150/ഇഇ/2007-08—കാഞ്ഞിരപ്പളളി-മണിമല റോഡിൽ 4/000 കി. മീ.-ൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക—രൂപ 14 ലക്ഷം. 35,000 7 1 5 1 / ഇ ഇ / 2007-08— അ ര ു ണ ാ േ ശ്ശ ര ി - കുറവിലങ്ങാട് റോഡിൽ 3/450 മുതൽ 4/000 കി. മീ. വരെ സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 4 ലക്ഷം 10,000 8 152/ഇഇ/2007-08—കോട്ടയം ടൗണിൽ- പി. ഡബ്ല്യു. ഡി. റോഡുകളിൽ കേടുപാടു കളു≠ായ ഓടകൾ, നടപ്പാത എന്നിവയുടെ പുനർനിർമ്മാണം—രൂപ 15 ലക്ഷം. 37,500 9 1 5 3 / ഇ ഇ / 2 0 0 7 - 0 8 — 1 7 - ാ ം െ െ മ ൽ - പുത്തൻപുരയ്ക്കൽ റോഡിൽ 0/500 കി. മീ. ൽ സംരക്ഷണ ഭിത്തിനിർമ്മാണം—രൂപ 15 ലക്ഷം 37,500 10 154/ഇഇ/2007-08—പിറവം-കടുത്തുരുത്തി റോഡിൽ കുലശേഖരപുരം ഭഗവതി ക്ഷേത്രത്തിനു സമീപമായി റോഡ് നിരപ്പു ത ാ ഴ ് ത്ത ു ക എ ന്ന ീ േ ജ ാ ല ി ക ൾ — രൂപ 5 ലക്ഷം
12,500 14 158/ഇഇ/2007-08—കറുകച്ചാൽ ജംഗ്ഷൻ- അഭിവൃദ്ധിപ്പെടുത്തൽ, ഡ്രെയിനേജ് സംവിധാനം എന്നീ ജോലികൾ.—രൂപ 12 ലക്ഷം 30,000 15 159/ഇഇ/2007-08—കുറിയനാട്-വെളിയന്നൂർ റോഡിൽ 0/500 കി. മീ. യിൽ സംരക്ഷണ ഭിത്തി നിർമ്മാണം-റോഡിന്റെ അറ്റകുറ്റ പണികൾ എന്നിവ—രൂപ 5 ലക്ഷം. 12,500
13,750 16 160/ഇഇ/2007-08—അരുണാശ്ശേരി-കുറവിലങ്ങാട് റോഡിൽ 0/000 മുതൽ 2/000 കി. മീ. വരെ—രൂപ 5.50 ലക്ഷം.
17 161/ഇഇ/2007-08—രാമപുരം-എെങ്കൊമ്പ് റോഡിൽ 2/500 മുതൽ 5/190 കി. മീ. കാരിയേജ്വേ വീതി കൂട്ടൽ-ബിറ്റ്ചിപ്പിംഗ് കാർപ്പെറ്റ് എന്നീ ജോലികൾ— രൂപ 10.50 ലക്ഷം
26,250 ദർഘാസ് ഫോറത്തിന്റെ വില— അടങ്കൽ തുക 6 ലക്ഷം വരെ ര ൂ പ 4 0 0+വി.നി., 6 ലക്ഷത്തിനു മുകളിൽ രൂപ 700+വി. നി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—27-9-2007, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-9-2007, 4 മണി വരെ.
വേലതീർക്കേ≠ കാലാവധി—മൂന്നുമാസം. കരാറുകാരുടെ ക്ലാസ്സ്—അടങ്കൽ തുക 6 ലക്ഷം വരെയുള്ള പ്രവൃത്തികൾക്ക് 'ഡി' യും അതിനുപരിയും, 6 ലക്ഷത്തിനു മുകളിൽ 'സി' യും അതിനുപരിയും.
ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്)
കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3./റ്റി. എൻ. 5/2007-08. 2007 ആഗസ്റ്റ് 21.
കേരള ഗവർണ്ണർക്കുവേ≠ി പെരിന്തൽമണ്ണ പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
11 155/ഇഇ/2007-08—ഉഴവൂർ ടൗൺ ഭാഗത്ത്, ഓട, കവർ …ാബ് എന്നിവ നിർമ്മാണം റോഡിന്റെ അറ്റകുറ്റപ്പണികൾ എന്നിവ— രൂപ 6 ലക്ഷം
15,000 12 156/ഇഇ/2007-08—തിരുവഞ്ചൂർ റോഡിൽ ക≠ച്ചിറ കവലയിൽ റോഡിന്റെ വശങ്ങൾ ബലപ്പെടുത്തുക—രൂപ 8 ലക്ഷം 20,000 13 157/ഇഇ/2007-08—ഏറ്റുമാനൂർ എറണാകുളം- റോഡിൽ 20/000 മുതൽ 21/000 കി. മീ. വരെയുള്ള ഭാഗങ്ങളിൽ ഓട നിർമ്മാണം— രൂപ 6 ലക്ഷം.
15,000
(3)
കാലവർഷ കെടുതികൾ
1 വാണിയമ്പലം-അമരമ്പലം റോഡിൽ കി. മീ. 1/500-നും 2/00-നും ഇടയിൽ ഉപരിതലം ശരിപ്പെടുത്തൽ (കേടുവന്ന ഭാഗം)— രൂപ 3,00,000
7,500 2 തച്ചങ്ങോട്-കല്ലാമൂല റോഡിൽ കി. മീ. 9/400-ൽ തകർന്നുവീണ പാർശ്വഭിത്തി പുനർ നിർമ്മാണം—രൂപ 2,00,000 5,0004 (1) (2)
ഉപരിതലം ശരിപ്പെടുത്തി സ്ട്രിപ്ഡ് ബി.-ടി.
പ്രവൃത്തി ചെയ്യൽ
3 കൊളത്തൂർ-മലപ്പുറം റോഡിൽ കി. മീ. 3/500-നും 4/250-നും ഇടയിൽ—രൂപ 3,00,000 7,500
പുനർ ദർഘാസ്
4 ആഞ്ഞിലങ്ങാടി-മേലാറ്റൂർ റോഡിൽ കി. മീ. 0/00-നും 1/00-നും ഇടയിൽ (കേടുവന്ന ഭാഗം)— രൂപ 3,00,000
7,500 5 മുള്ള്യാകുർശ്ശി-പാ≠ിക്കാട് റോഡിൽ കി. മീ.
6 / 5 0 0 - ന ു ം 8/ 0 0 - ന ു ം ഇ ട യ ി ൽ (കേടുവന്ന ഭാഗം)—രൂപ 3,00,000 7,500 6 തച്ചങ്ങോട്-കല്ലാമൂല റോഡിൽ കി. മീ.
2/500-നും 3/00-നും ഇടയിൽ—രൂപ 3,00,000 7,500 7 തൂത-വെട്ടത്തൂർ റോഡിൽ കി. മീ. 0/00-നും
2/00-നും ഇടയിൽ—രൂപ 2,00,000 5,000 8 തൂത-വെട്ടത്തൂർ റോഡിൽ കി.മീ. 9/800-നും
11/400-നും ഇടയിൽ—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വി. നി.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
17-9-2007 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—18-9-2007 വൈകുന്നേരം 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-9-2007 വൈകുന്നേരം 4.30 മണി.
പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതു മരാമത്തു വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണയുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് പെരിന്തൽമണ്ണ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി. എൻ./2006. 2007 ആഗസ്റ്റ് 24.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, തിരൂർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 19-9-2007 വൈകുന്നേരം നാല് മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
(3) ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ അടിയന്തിര സ്ട്രിപ്സ് ബി. ടി. പ്രവൃത്തികൾ 1 ചേളാരി-ഒളകര-പെരുവള്ളൂർ റോഡിൽ കി. മീ. 3/700 മുതൽ 4/700 വരെ— രൂപ 2,00,000
5,000 2 വേങ്ങര-കുന്നുംപുറം റോഡിൽ കി. മീ.
0/0 മുതൽ 0/400 വരെ—രൂപ 2,00,000 5,000 3 തിരൂർ-കുട്ടിക്കലത്താണി റോഡിൽ കി. മീ.
9/00 മുതൽ 9/600 വരെ—രൂപ 90,000 2,250 4 ഉണ്ണിയാൽ - മുറിവഴിക്കൽ - പരിയാപുരം റോഡിൽ കി. മീ. 2/00 മുതൽ 2/500 വരെ— രൂപ 90,000
2,250 5 ആലത്തിയൂർ-പള്ളിക്കടവ് റോഡിൽ കി. മീ.
2/800 മുതൽ 3/00 വരെ—രൂപ 60,000 1,500 6 തിരൂർ-എറ്റിരിക്കടവ് - പറവണ്ണ റോഡിൽ
കി. മീ. 0/800 മുതൽ 0/900 വരെ—രൂപ 50,000 1,250 7 തിരൂർ-ചമ്രവട്ടം റോഡിൽ കി. മീ. 8/200 മുതൽ 8/600 വരെയുള്ള ഭാഗത്തെ ബീമിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 1,50,000 3,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 6-ന് രൂപ 150+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.
കരാറുകാരുടെ വിഭാഗം—'ഡി'യും അതിനു മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പ് വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടാതെയുള്ള ദർഘാസുകൾ നിരസിക്ക പ്പെടുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-ടി. എൻ.5/2007-08. 2007 ആഗസ്റ്റ് 23.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം സബ് ഡിവിഷൻ, പൊന്നാനി, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് മൽസരസ്വഭാവമുള്ള ദർഘാ സുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 18-9-2007 വൈകുന്നേരം നാലുമണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
5ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) അടിയന്തിര സ്വഭാവത്തിൽ ചെയ്യേ≠ സ്ട്രിപ്ഡ് ബി. ടി.
പ്രവൃത്തി
1 വളാഞ്ചേരി-തിരുവേഗപ്പുറ റോഡിൽ കി. മീ. 1/00 മുതൽ 2/00 വരെ—രൂപ 3,00,000 7,500 2 കുളമംഗലം-കാരേക്കാട് റോഡിൽ കി. മീ.
4/00 മുതൽ—രൂപ 2,00,000 5,000 3 ബിയ്യം-കാഞ്ഞിരമുക്ക് റോഡിൽ കി. മീ.
0/500 മുതൽ 1/00 വരെ—രൂപ 2,00,000 5,000 4 ഗുരുവായൂർ-ആൽത്തറ-പൊന്നാനി റോഡിൽ കി. മീ. 15/800 മുതൽ 16/00 വരെയും 16/200 മുതൽ 16/500 വരെയും—രൂപ 3,00,000 7,500 5 കാഞ്ഞൂർ-നരണിപ്പുഴ റോഡിൽ കി. മീ.
1/400 മുതൽ 1/800 വരെ—രൂപ 3,00,000 7,500 6 അടിയന്തിര സ്വഭാവത്തിൽ ചെയ്യേ≠ എടക്കഴിയൂർ - വെളിയങ്കോട് റോഡിൽ കി. മീ. 16/00-ൽ കേടുവന്ന ഓവുപാലം പുതുക്കി പണിയൽ—രൂപ 3,00,000 7,500 7 അടിയന്തിര സ്വഭാവത്തിൽ ചെയ്യേ≠ സ്ട്രിപ്ഡ് ബി. ടി. പ്രവൃത്തി-ഗുരുവായൂർ- ആൽത്തറ-പൊന്നാനി റോഡിൽ കി. മീ. 21/00 മുതൽ 21/200 വരെയും 21/600 മുതൽ 21/800 വരെയും—രൂപ 3,00,000 7,500 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+VAT. കരാറുകാരുടെ വിഭാഗം—'ഡി' യും അതിന് മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യവും 50 രൂപ മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടാതെയുള്ള ദർഘാസുകൾ നിരസിക്കപ്പെടുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്)
പൊന്നാനി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4/ടി. എൻ./2007. 2007 ആഗസ്റ്റ് 20.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡുകളുടെ ഉപവിഭാഗം, കൊടുവള്ളി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവെച്ചതും മൽസരാടിസ്ഥാനത്തി ലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
Gaz. No. 36/2007/DTP (PWD).
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2)
(3) വെള്ളപ്പൊക്കക്കെടുതികൾ 2007-08–ലെ അടിയന്തിര കേടുപാടു തീർക്കൽ, ബി. ടി. പാച്ച് റിപ്പയർ ആന്റ ്
സ്ട്രിപ്ഡ് ബി. ടി.
1 താമരശ്ശേരി - വരട്ട്യാക്കിൽ റോഡ് കി. മീ. 12/000 മുതൽ 12/300 വരെ—രൂപ 70,000 1,750 2 തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ റോഡ് കി. മീ. 5/300 മുതൽ 5/400 വരെ—രൂപ 70,000 1,750 3 മുക്കം - കുമരനല്ലൂർ കൂടരഞ്ഞി റോഡ് കി. മീ. 3/600 മുതൽ 5/000 വരെ—രൂപ 70,000 1,750 4 ഓമശ്ശേരി-തോട്ടത്തിൽക്കടവ് റോഡ് കി. മീ. 0/000 മുതൽ 0/200 വരെ—രൂപ 70,000 1,750 5 തിരുവമ്പാടി - തൊ≠ിമ്മൽ - അഗസ്ത്യൻമുഴി റോഡ് കി. മീ. 2/400 മുതൽ 4/400 വരെ— രൂപ 1,00,000
2,500 6 കാപ്പാടു-തുഷാരഗിരി - അടിവാരം റോഡ് കി. മീ. 24/000 മുതൽ 24/400 വരെ— രൂപ 1,00,000
2,500 7 താമരശ്ശേരി-വരട്ട്യാക്കിൽ റോഡ് കി. മീ. 0/500 മുതൽ 1/000 വരെ—രൂപ 1,00,000 2,500 8 മലപ്പുറം-തലയാട് റോഡ് കി. മീ. 0/800 മുതൽ 0/850 വരെ—രൂപ 1,00,000 2,500 9 ഈങ്ങാപ്പുഴ-ഓമശ്ശേരി റോഡ് കി. മീ. 2/400 മുതൽ 2/500 വരെ—രൂപ 1,00,000 2,500 10 ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് കി. മീ. 5/000 മുതൽ 7/000 വരെ—രൂപ 1,00,000 2,500 11 കൂടരഞ്ഞി-പൂവാറൻതോട് റോഡ് കി. മീ. 0/200 മുതൽ 0/300 വരെ—രൂപ 1,00,000 2,500 12 പൂനൂർ-നരിക്കുനി റോഡ് കി. മീ. 7/500 മുതൽ 9/000 വരെ—രൂപ 1,50,000 3,750 13 കാപ്പാട് - തുഷാരഗിരി - അടിവാരം റോഡ് കി. മീ. 48/200 മുതൽ 48/400 വരെ— രൂപ 1,50,000
3,750 14 കൊടുവള്ളി - ആർ. ഇ. സി. റോഡ് കി. മീ. 0/000 മുതൽ 1/300 വരെ—രൂപ 1,50,000 3,750 15 താമരശ്ശേരി - വരട്ട്യാക്കിൽ റോഡ് കി. മീ. 4/500 മുതൽ 5/000 വരെ—രൂപ 1,50,000 3,750
3,750 16 തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി റോഡ് കി. മീ. 13/100 മുതൽ 13/200 വരെ—രൂപ 1,50,000
17 തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി
3,750 റോഡ് കി. മീ. 16/200 മുതൽ 16/300 വരെ—രൂപ 1,50,000
18 മലപ്പുറം-തലയാട് റോഡ് കി. മീ. 4/950 മുതൽ 5/050 വരെ—രൂപ 1,50,000 3,750 19 മുക്കം-കുമരനല്ലൂർ-കൂടരഞ്ഞി റോഡ് കി. മീ. 0/100 മുതൽ 1/400 വരെ—രൂപ 1,50,000 3,7506 പുനർ ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1-ടി.എൻ.-2/2007-08. 2007 ആഗസ്റ്റ് 16. 20 തിരുവമ്പാടി-കൂടരഞ്ഞി - കൂമ്പാറ-തോട്ടുമുക്കം
3,750 റോഡ് കി. മീ. 0/000 മുതൽ 0/300 വരെ—രൂപ 1,50,000
21 കാപ്പാടു- തുഷാരഗിരി - അടിവാരം റോഡ് കി. മീ. 18/400 മുതൽ 20/500 വരെ — രൂപ 1,80,000
4,500 22 പടനിലം - നൻമ≠ റോഡ് കി. മീ. 0/500 മുതൽ 1/500 വരെ—രൂപ 1,90,000 4,750 23 പൂനൂർ-നരിക്കുനി റോഡ് കി. മീ. 9/250 മുതൽ 9/300 വരെ—രൂപ 2,00,000 5,000 24 കുമാരസ്വാമി രാജ-നരിക്കുനി റോഡ് കി. മീ. 8/300 മുതൽ 8/670 വരെ—രൂപ 2,00,000 5,000 25 കാപ്പാടു - തുഷാരഗിരി - അടിവാരം റോഡ് കി. മീ. 34/500 മുതൽ 36/500 വരെ— രൂപ 2,00,000
5,000 26 പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡ് കി. മീ. 2/200 മുതൽ 2/500 വരെ—രൂപ 2,50,000 6,250 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വി. നി.
ദർഘാസ് ഫാറം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 13 വരെ 11-9-2007 വൈകുന്നേരം 4 മണിവരെ. ക്രമനമ്പർ 14 മുതൽ 26 വരെ 14-9-2007 വൈകുന്നേരം 4 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 12-9-2007 വൈകുന്നേരം 4 മണി വരെ, ക്രമനമ്പർ 14 മുതൽ 26 വരെ 15-9-2007 വൈകുന്നേരം 4 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 13 വരെ 12-9-2007 വൈകുന്നേരം 4.30 മണി, ക്രമനമ്പർ 14 മുതൽ 26 വരെ 15-9-2007 വൈകുന്നേരം 4.30 മണി.
കാലാവധി—2 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ ഒപ്പ് വെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
സർക്കാർ ഉത്തരവ് നമ്പർ (ആർ.ടി.) 3541/2007/ഡി.എം.ഡി.
റവന്യൂ വകുപ്പ് തീയതി 14-8-2007 പ്രകാരം ജില്ലാ കളക്്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ പ്രവൃത്തികൾക്കുള്ള പണം അനുവദിക്കു കയുള്ളു.
(ഒപ്പ്)
റോഡ്സ് സബ്ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊടുവള്ളി. എഞ്ചിനീയർ.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ റോഡ്സ് ഡിവിഷൻ ഓഫീസിലെ പരസ്യ നമ്പർ ഡി1-ടി.എൻ. 1/2007-08 തീയതി 11-6-2007 പ്രകാരം പരസ്യപ്പെടുത്തിയതും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതുമായ പ്രവർത്തികളും ടെ≠ർ ചെയ്തപ്പോൾ പ്രതികരണമില്ലാതിരുന്ന പ്രവർത്തിയും അടക്കമുള്ള പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 12-9-2007 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) I റദ്ദ് ചെയ്ത പ്രവർത്തികൾ
1 തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് കി. മീ. 0/900-നും 1/200-നും ഇടയിൽ ഓവുചാൽ നിർമ്മാണം— രൂപ 3,93,694 9,850 2 പാറാട്ട് കുന്നോത്ത്പറമ്പ-പൊയിലൂർ റോഡ് കി. മീ. 0/00-നും 0/500-നും ഇടയിൽ വീതി കൂട്ടുകയും കി. മീ. 0/400-ൽ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും—രൂപ 6,59,660 16,500 3 ചൊവ്വ അഞ്ചരക്ക≠ി-കീഴല്ലൂർ മട്ടന്നൂർ റോഡ് കി. മീ. 14/800-നും 15/000-നും ഇടയിൽ ഓവുചാൽ നിർമ്മാണവും താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും—രൂപ 3,49,701 8,750 4 എരിപുരം-കുപ്പം റോഡ് കി. മീ. 0/200-നും 0/600-നും ഇടയിൽ കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം—രൂപ 5,98,717 15,000 5 തലശ്ശേരി-ഇരിക്കൂർ റോഡ് കി. മീ. 22/600-നും 23/00-നും ഇടയിൽ അടിയന്തിര അറ്റകുറ്റ പ്രവർത്തികളും ഓവുചാൽ നിർമ്മാണവും— രൂപ 7,98,112
20,000 6 പാറപ്രം-ഓലയമ്പലം 6-ാം മൈൽ റോഡ് കി. മീ. 2/00-നും 2/260-നും ഇടയിൽ ഓവുചാൽ പുനർ നിർമ്മാണം—രൂപ 4,96,689 12,450 7 ഡെപ്പോസിറ്റ് പ്രവർത്തി-ചൊവ്വ അഞ്ചരക്ക≠ി- കീഴല്ലൂർ-മട്ടന്നൂർ റോഡ് കി. മീ. 16/414-നും 23/214-നും ഇടയിൽ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 5,54,530 13,900 8 ശ്രീകണ്ഠാപുരം-കൂട്ടുമുഖം-ചെമ്പേരി റോഡിൽ കി. മീ. 6/200-നും 6/600-നും ഇടയിൽ റോഡ് ഉയർത്തലും ഉപരിതലം പുതുക്കലും അടക്കം അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ— രൂപ 5,00,000
12,500 9 എടയന്നൂർ തെരു-കീഴല്ലൂർ-മട്ടന്നൂർ റോഡ് കി. മീ. 4/00-ൽ ഓവുചാൽ നിർമ്മാണവും താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും— രൂപ 4,00,000
10,0007 (1) (2) (3) (1) (2) (3) 10 പയ്യാവൂർ - പൈസക്കരി ചന്ദനക്കാമ്പാറ വാഞ്ചിയം റോഡിൽ കി. മീ. 3/800-നും 4/00-നും ഇടയിൽ കലുങ്ക് നിർമ്മാണവൂം താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവർത്തിയും— രൂപ 4,00,000
10,000 II പ്രതികരണമില്ലാതിരുന്ന പ്രവർത്തി 11 വാരപ്പീടിക-മഞ്ജുളാപുരം റോഡ് കി. മീ. 4/100-നും 4/400-നും ഇടയിൽ (കോളക്കാട് ടൗൺ) കോൺക്രീറ്റ് ഓവുചാൽ നിർമ്മാണം—രൂപ 11,96,000 29,700 ദർഘാസ് ഫോറത്തിന്റെ വില—അടങ്കൽ തുക 6 ലക്ഷം രൂപ വരെ രൂപ 400+വാറ്റ്, 6 ലക്ഷത്തിനു മുകളിൽ 15 ലക്ഷം രൂപ വരെ രൂപ 700+വാറ്റ്.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന ദിവസം—12-9-2007.
പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ താഴെ ഒപ്പിട്ടവരുടെ ഓഫീസിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന്റെ തലേദിവസം ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്)
കണ്ണൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[5/2007-08]
നമ്പർ ഡി1-ടി. എൻ.146/86. 2007 ആഗസ്റ്റ് 24.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കാഞ്ഞങ്ങാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം രൂപ (1) (2)
(3) സാധാരണ അറ്റകുറ്റപ്പണികൾ 2007-08 റോഡുകളുടെ ബി. ടി. പാച്ച് പ്രവൃത്തികൾ 1 59/2007-08—ഹോസ്ദുർഗ്ഗ് നീലേശ്വരം (വഴി)
1,250 മടിക്കൈ റോഡ് കി. മീ. 0/00 മുതൽ 6/00 വരെ—രൂപ 50,000
2 60/2007-08—പള്ളിക്കര-പെരിയ റോഡ് കി. മീ. 0/00 മുതൽ 5/900 വരെ—രൂപ 80,000 2,000 3 61/2007-08—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡ് കി. മീ. 0/00 മുതൽ 10/00 വരെ—രൂപ 1,90,000 4,750 4 62/2007-08—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡ് കി. മീ. 10/00 മുതൽ 19/00 വരെ—രൂപ 1,90,000 4,750 5 63/2007-08—ചോയ്യങ്കോട്-മുക്കട റോഡ് കി. മീ. 0/00 മുതൽ 9/00 വരെ—രൂപ 45,000 1,150 6 64/2007-08—നീലേശ്വരം-ഇടത്തോട് റോഡ് കി. മീ. 0/00 മുതൽ 10/00 വരെ—രൂപ 60,000 1,500 7 65/2007-08—നീലേശ്വരം-ഇടത്തോട് റോഡ് കി. മീ. 10/00 മുതൽ 20/800 വരെ—രൂപ 60,000 1,500 8 66/2007-08—നീലേശ്വരം-രാജാ റോഡ് കി. മീ. 0/00 മുതൽ 1/530 വരെ—രൂപ 30,000 750 9 67/2007-08—ഹോസ്ദുർഗ്ഗ്-നീലേശ്വരം (വഴി)
900 മടിക്കൈ റോഡ് കി. മീ. 6/00 മുതൽ 13/00 വരെ—രൂപ 35,000
900 10 68/2007-08—ചെറുവത്തൂർ-ചീമേനി-താളിയമ്മാട റോഡ് കി. മീ. 0/00 മുതൽ 11/500 വരെ—രൂപ 35,000
11 69/2007-08—ചെറുവത്തൂർ-തുരുത്തി റോഡ് കി. മീ. 0/00 മുതൽ 4/020 വരെ—രൂപ 15,000 400 12 70/2007-08—ചന്തേര-തൃക്കരിപ്പൂർ-ഒളവറ റോഡ് കി. മീ. 0/00 മുതൽ 11/716 വരെ—രൂപ 60,000 1,500 13 71/2007-08—ഹോസ്ദുർഗ്ഗ്-പാണത്തൂർ റോഡ് കി. മീ. 39/00 മുതൽ 44/175 വരെ—രൂപ 60,000 1,500 14 72/2007-08—ഒടയംചാൽ-ചെറുപുഴ റോഡ ിൽ കി. മീ. 30/00 മുതൽ 37/00 വരെ—രൂപ 60,000 1,500 15 73/2007-08—ഒടയംചാൽ-ചെറുപുഴ റോഡ ിൽ കി. മീ. 20/00 മുതൽ 30/00 വരെ—രൂപ 85,000 2,150 16 74/2007-08—ഒടയംചാൽ-ചെറുപുഴ േ റ ാ ഡ ് കി. മീ. 10/00 മുതൽ 20/00 വരെ—രൂപ 75,000 1,900 17 75/2007-08—ഒടയംചാൽ-ചെറുപുഴ േ റ ാ ഡ ് കി. മീ. 0/00 മുതൽ 10/00 വരെ—രൂപ 1,20,000 3,000 18 76/2007-08—ഹോസ്ദുർഗ്-പാണത്തൂർ േ റ ാ ഡ ് കി. മീ. 19/00 മുതൽ 29/00 വരെ—രൂപ 1,90,000 4,750 19 77/2007-08—ഹോസ്ദുർഗ്-പാണത്തൂർ േ റ ാ ഡ ് കി. മീ. 29/00 മുതൽ 39/00 വരെ—രൂപ 1,90,000 4,750 20 78/2007-08—നീലേശ്വരം റോഡ്സ് സെക്ഷൻ പരിധിയിൽ കി.മീ. സ്റ്റോണുകൾ, ഡെസ്റ്റിനേ ഷൻ ബോർഡുകൾ, ഗാർഡ് സ്റ്റോണുകൾ എന്നിവ സ്ഥാപിക്കുക, കി.മീ. സ്റ്റോണുകൾ, കലുങ്കുകളുടെ പാരപ്പറ്റ്, ഡെസ്റ്റിനേഷൻ ബോർഡുകൾ എന്നിവ പെയിന്റ ് ചെയ്യുക, അവന്യു മരങ്ങളിൽ മാർക്ക് ചെയ്യുക എന്നീ പ്രവൃത്തികൾ—രൂപ 1,50,000 3,750 പ്രത്യേക അറ്റകുറ്റപ്പണികൾ 2007-08
21 79/2007-08—ഒടയംചാൽ-ചെറുപുഴ റോഡിൽ കി. മീ. 5/200-ൽ കലുങ്ക് നിർമ്മാണം— രൂപ 3,00,000
7,5008 (1) (2) (3) ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 14 വരെ 19-9-2007, 12 മണി വരെ, ക്രമനമ്പർ 15 മുതൽ 23 വരെ 24-9-2007, 12 മണി വരെ.
22 80/2007-08—നീലേശ്വരം-രാജാ റോഡിൽ കി. മീ. 0/200-നും 1/530-നും ഇടയ്ക്ക് കേടുപാട് സംഭവിച്ച ഓടയുടെ പുനർ നിർമ്മാണം— രൂപ 3,00,000
7,500
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 14 വരെ 19-9-2007, 3 മണി വരെ, ക്രമനമ്പർ 15 മുതൽ 23 വരെ 24-9-2007, 3 മണി വരെ.
കാലവർഷക്കെടുതികൾ 2007-08
23 81/2007-08—നീലേശ്വരം-ഇടത്തോട് റോഡിൽ ക ി . മ ീ . 0/ 0 0 -നും 2/00-നും ഇടയ്ക്ക് ഉപരിതല കേടുപാട് തീർക്കൽ—രൂപ 2,00,000 5,000
പ്രവർത്തി തീർക്കേ≠ കാലാവധി—31-12-2007. കരാറുകാരന്റെ വിഭാഗം—'ഡി'യും ഉപരിയും. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.
(ഒപ്പ്) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 5, 8, 9, 10, 11 ഇവയ്ക്ക് രൂപ 150 + വാറ്റ്, മറ്റുള്ളവയ്ക്ക്
രൂപ 400 + വാറ്റ്.
കാഞ്ഞങ്ങാട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.