Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 11 September 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-11.part3_store_health
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 36 dated 11th September 2007. PART III

STORES PURCHASE

Health Services Department

TENDER NOTICE

No. A2-1055/07/RIO.

തിരുവനന്തപുരം ഗവൺമെന്റ ് കണ്ണാശുപത്രിയുടെ ആവശ്യത്തിലേക്ക് താഴെപ്പറയുന്ന ഉപകരണം നൽകുന്നതിലേക്ക് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

27th July 2007.

Sealed Tenders are invited for the supply of the Item to the Regional Institute of Ophthalmology, Government Ophthalmic Hospital, Thiruvananthapuram.

Tender No.—A2-1055/07/RIO.

Name of Equipment—Phacoemulsifier—2 Nos.

Cost of Tender form:

Original—Rs. 700 + ST.

Duplicate—Rs. 400 + ST.

The tenders should be superscribed due at 11 am. on 25-9-2007 and addressed to the Director, Regional Institute of Ophthalmology, Government Ophthalmic Hospital, Red Cross Road, Thiruvananthapuram-695 037. Last date of receipt of tender is at 11 a. m. on 25-9-2007. Late tender will not be accepted. The tender will be opened at 11.30 am. on 25-9-2007 in the presence of the tenderers or their authorised representatives who may be present at that time.

Intending tenders may on application to the Director, Regional Institute of Ophthalmology, Red Cross Road, Thiruvananthapuram-695 037 obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of rupees noted against each tender which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender form will be closed at 3 pm. on 24-9-2007. Cheque, Postage Stamp etc. will not be accepted towards the cost of tender form, nor will the forms be sent per V. P. P. Duplicate tender form, if required, will be issued at rupees noted against each tender.

Detailed specifications and special conditions will be available with the tender form.

Further details if any required will have from the office of the undersigned in office hours on all working days.

ടെ≠ർ നമ്പർ.—എ2-1055/07/ആർ. എെ. ഒ.

ഇനവും സംക്ഷിപ്ത വിവരണവും.—ഫാകോ ഇമുൽസി ഫയർ (2 എണ്ണം)

ടെ≠ർ ഫാറത്തിന്റെ വില:

അസ്സൽ—രൂപ 700 + വി. നി.

ഡ്യൂπിക്കേറ്റ്—രൂപ 400 + വി. നി.

ടെ≠ർ കവറിന്റെ പുറത്ത് ക്വോട്ട് ചെയ്യുന്ന ഉപകരണ ത്തിന്റെ നേരെ രേഖപ്പെടുത്തിയിരിക്കുന്ന ടെ≠ർ നമ്പർ എഴുതണം. ടെ≠ർ ഡയറക്ടർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, (ഗവൺമെന്റ ് കണ്ണാശുപത്രി), റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ടെ≠ർ ലഭിക്കേ≠ അവസാന തീയതി 25-9-2007 രാവിലെ 11 മണി വരെ. താമസിച്ചു കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ 25-9-2007, 11.30-ന് ടെ≠ർ നൽകിയവരോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളോ തൽസമയം ഹാജരാണെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. (അന്ന് അവധി ദിവസമാണെങ്കിൽ അടുത്ത പ്രവ്യത്തി ദിവസം).

ടെ≠ർ ആവശ്യമുള്ളവർ ടെ≠റിനുവേ≠ അപേക്ഷ സഹിതം ടെ≠റിനുനേരെ കാണിച്ചിരിക്കുന്ന വില സഹിതം അപേക്ഷിച്ചാൽ ടെ≠ർ ഫാറം ലഭിക്കുന്നതാണ്. ഈ ടെ≠ർ ഫാറത്തിലുള്ള ടെ≠ർ മാത്രമേ സ്വീകരിക്കുകയുള്ളൂ. ടെ≠ർ കൈമാറ്റം ചെയ്യുന്നതല്ല. ടെ≠റിന്റെ വില ഒരു കാരണ വശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫാറത്തിന്റെ വില ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയ ഇനത്തിൽ സ്വീകരിക്കുന്നതല്ല. ടെ≠ർ വിൽപ്പന 24-9-2007 ഉച്ചയ്ക്ക് 3 മണിക്ക് അവസാനിക്കുന്നതാണ്.

മേൽപ്പറഞ്ഞിരിക്കുന്ന ഉപകരണങ്ങളുടെ വിശദമായ വിവര ണങ്ങളും ടെ≠റിന്റെ പ്രത്യേക നിബന്ധനകളും ടെ≠ർ ഫാറത്തിനോടൊപ്പം ലഭിക്കുന്നതാണ്.

കൂടുതൽ വിശദവിവരങ്ങൾ ആവശ്യമുള്ളവർ എല്ലാ പ്രവ്യത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

മാത്രമല്ല ഒരു കാരണവശാലും ഭാഗികമായോ മുഴുവനായോ ടെ≠ർ റദ്ദു ചെയ്യാനുള്ള അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥയിൽ നിക്ഷിപ്തമാണ്.

The undersigned reserves the right to split the order among two or more tenders if found necessary and also to reject any of or all the tenders without assigning any reason. Regional Institute of Ophthalmology, Dr. P. S. GIRIJADEVI, Thiruvananthapuram. Director in-charge. TENDER NOTICE

No. A2-1066/07/RIO.

30th July 2007.

Sealed Tenders are invited for the supply of the Item to the Regional Institute of Ophthalmology, Government Ophthalmic Hospital, Thiruvananthapuram.

Tender No.—A2-1066/07/RIO

Name of equipment—Slit Lamp Bio Microscope Cost of Tender form:—

Original—Rs. 700 + ST.

Duplicate—Rs. 400 + ST.

The tenders should be superscribed due at 11 a. m. on 26-9-2007 and addressed to the Director, Regional Institute of Ophthalmology, Government Ophthalmic Hospital, Red Cross Road, Thiruvananthapuram-695 037. Last date of receipt of tender is at 11 a. m. on 26-9-2007. Late tenders will not be accepted. The tender will be opened at 11.30 a. m. on 26-9-2007 in the presence of the tenderers or their authorised representatives who may be present at that time.

Intending tenders may on application to the Director, Regional Institute of Ophthalmology, Red Cross Road, Thiruvananthapuram-695 037, obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of rupees noted against each tender which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 25-9-2007. Cheque, Postage Stamp etc will not be accepted towards the cost of tender forms, nor will the forms be sent per V. P. P. Duplicate tender forms, if required, will be issued at rupees noted against each tender.

Detailed specifications and special conditions will be available with the tender form.

Further details if any required will have from the office of the undersigned in office hours on all working days.

The undersigned reserves the right to split the order among two or more tenders if found necessary and also to reject any of or all the tenders without assigning any reason.

തിരുവനന്തപുരം ഗവൺമെന്റ ് കണ്ണാശുപത്രിയുടെ ആവശ്യത്തിലേക്ക് താഴെപ്പറയുന്ന ഉപകരണം നൽകുന്നതിലേക്ക് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—എ2-1066/07/ആർ. എെ. ഒ.

ഇനവും സംക്ഷിപ്ത വിവരണവും—…ിറ്റ് ലാബ് ബയോ മൈക്രോസ്കോപ്പ്.

ടെ≠ർ ഫാറത്തിന്റെ വില:

അസ്സൽ—രൂപ 700 + വി. നി. ഡ്യൂπിക്കേറ്റ്—രൂപ 400 + വി. നി.

ടെ≠ർ കവറിന്റെ പുറത്ത് ക്വാട്ട് ചെയ്യുന്ന ഉപകരണ ത്തിന്റെ നേരെ രേഖപ്പെടുത്തിയിരിക്കുന്ന ടെ≠ർ നമ്പർ എഴുതണം. ടെ≠ർ ഡയറക്ടർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി (ഗവൺമെന്റ ് കണ്ണാശുപത്രി), റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ടെ≠ർ ലഭിക്കേ≠ അവസാന തീയതി 26-9-2007 രാവിലെ 11 മണി വരെ. താമസിച്ചു കിട്ടുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെൻഡറുകൾ 26-9-2007, 11.30-ന് ടെ≠ർ നൽകിയവരോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളോ തൽസമയം ഹാജരാണെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതാണ്. (അന്ന് അവധി ദിവസമാണെങ്കിൽ അടുത്ത പ്രവ്യത്തി ദിവസം).

ടെ≠ർ ആവശ്യമുള്ളവർ ടെൻഡറിനുവേ≠ അപേക്ഷ സഹിതം ടെ≠റിനുനേരെ കാണിച്ചിരിക്കുന്ന വില സഹിതം അപേക്ഷിച്ചാൽ ടെൻഡർ ഫാറം ലഭിക്കുന്നതാണ്. ഈ ടെ≠ർ ഫാറത്തിലുള്ള ടെൻഡർ മാത്രമേ സ്വീകരിക്കുക യുള്ളൂ. ടെ≠ർ കൈമാറ്റം ചെയ്യുന്നതല്ല. ടെ≠റിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഫാറത്തിന്റെ വില ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ് തുടങ്ങിയ ഇനത്തിൽ സ്വീകരിക്കുന്നതല്ല. ടെ≠ർ വിൽപ്പന 25-9-2007 ഉച്ചയ്ക്ക് 3 മണിക്ക് അവസാനിക്കുന്നതാണ്.

മേൽപ്പറഞ്ഞിരിക്കുന്ന ഉപകരണങ്ങളുടെ വിശദമായ വിവര ണങ്ങളും ടെ≠റിന്റെ പ്രത്യേക നിബന്ധനകളും ടെ≠ർ ഫാറത്തിനോടൊപ്പം ലഭിക്കുന്നതാണ്.

കൂടുതൽ വിശദവിവരങ്ങൾ ആവശ്യമുള്ളവർ എല്ലാ പ്രവ്യത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

മാത്രമല്ല ഒരു കാരണവശാലും ഭാഗികമായോ മുഴുവനായോ ടെ≠ർ റദ്ദു ചെയ്യാനുള്ള അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥയിൽ നിക്ഷിപ്തമാണ്.

(Sd.) Regional Institute of Ophthalmology, Thiruvananthapuram. Director.

Cite this issue. Kerala Gazette, Government of Kerala, 11 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-11.part3_store_health/. Archive identifier in.gazette.kerala_new.2007-09-11.part3_store_health.