Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 11 September 2007

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-11.part3_store_medical_edu
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 36 dated 11th September 2007. PART III

STORES PURCHASE

Medical Education Department

TENDER NOTICE

[63-2007-08/MCTCR]

TENDER NOTICE

No. S1/8706/07/MCC.

10th August 2007.

No. C6-11368/07/MCTCR. 8th August 2007.

Sealed tenders are invited for the supply of One Number Digital Angiography for the Department of Ophtalmology, Medical College, Thrissur. The tender should be superscribed ''Tender No. 63/2007-08/MCTCR. for the supply of Digital Angiography and addressed to the Principal, Medical College, Thrissur. The last date fixed for the receipt of tender is at 1 p. m. on 25-9-2007 and opening is at 3 p. m. on 25-9-2007. Sale of tender from will be closed on 24-9-2007. The cost of tender form is Rs.790 and duplicate copy is Rs. 450. The tender form is not transferable. Only Money Order will be accepted towards the cost of tender form till 20-9-2007.Rs. 50 should be sent additionally if needed by post. Further details can be had from the office of the undersigned.

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഒപ്ത്താൽമോളജി ഡിപ്പാർട്ട്മെന്റിലേക്ക് ആവശ്യമായ ഡിജിറ്റൽ ആൻജിയോ ഗ്രാഫി—1 എണ്ണം സപ്ളൈ ചെയ്യുന്നതിനായി തയ്യാറുളള വരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ നമ്പർ 63/07-08/മെ.കോ.തൃ. എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ്, തൃശ്ശൂർ, മുളംകുന്നത്തുകാവ്-680 596 എന്ന വിലാസത്തിൽ 25-9-2007 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി അയച്ചുതരേ≠തും ആകുന്നു. ദർഘാസുകൾ അന്നേ ദിവസം 3 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആണ്. ദർഘാസ് ഫോറത്തിന്റെ വില 790 രൂപ. ഡ്യൂപ്ളിക്കേറ്റ് ഫോറത്തിന്റെ വില 450 രൂപ. ഫാറം വിൽപ്പന അവസാനിക്കുന്ന തീയതി 24-9-2007. മണിയോഡർ സ്വീകരിക്കുന്ന അവസാന തീയതി 20-9-2007, 4 മണി. ഫോറം തപാലിൽ ലഭിക്കണമെന്നുള്ളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേ≠താണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.

Sealed competitive tenders in the prescribed forms are invited from the manufacturers or authorized distributors for the purchase of various items to various departments of Medical College, Calicut. The envelope containing the tenders should be superscribed as "Tender No....................................... for the supply of .......................... Due on ............................. (as indicated in the statement below) and should be addressed to the Principal, Medical College, Calicut-673 008. Belated tenders will not be accepted. The tenders will be opened at 11.30 am. on the date specified below against each tenders in the presence of such tenderers or thier authorized representatives who may be present at that time. Intending tenderers can obtained tender forms directly or by on registered post on payment by money order from the Principal, Medical College, Calicut. Each tenderers should send along with the tender an agreement signed and excecuted in Kerala Government Stamp paper worth Rs. 50 and EMD @ 1% of the total cost of the items tendered for.

Tender Items Estimated cost No.

(Rs.) (1)

(2)

(3) Sl/8706/07/ Cutting and stapling device 5 lakhs MCC and Reloads, Department

of General Surgery

Sl/9409/07/ Suture materials, Department 4 lakhs MCC of Urology

Sl/9459/07/ Endo linear cutter reloads 5 lakhs MCC Department of Obst. and

Gynac.

Sl/9470/07/ Suture materials, Department 5 lakhs MCC of Cardiothoracic SurgerySl/10203/07/ Linear Cutting staplers 4 lakhs MCC and Reloads, Department of Cardiothoracic Surgery Medical College, Thrissur. (Sd.) Principal. Cost of tender form—Rs. 416

Cost of tender form by post—Rs. 456

Cost of duplicate tender form—Rs. 208.

Due date and time for receipt of tender—

1-10-2007, 11. a..m.

Due date and time for opening of tender—

1-10-2007, 11.30 a.m.

Closing date and time of sale of tender form by post—24-9-2007, 3 p.m.

Date upto which the rates are to be form—

31-3-2008.

Rate should be quoted against payment in Indian Rupees only. The tenders without the required Earnest Money Deposit and agreement and not satisfying other tender conditions are liable to be rejected without any notice. Tender forms are not transferable. Cheque, Draft, Postage Stamps etc. will not be accepted towards the cost of tender forms. Duplicate copy of tender form can be obtained on payment. Further details can be had from the Office of the Principal, Medical College, Calicut during wroking hours.

കോഴിക്കോട് മെഡിക്കൽകോളേജിനോടനുബന്ധിച്ചുള്ള വിവിധ വകുപ്പുകളിലേക്ക് വിവിധ വസ്തുക്കൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച മൽസരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, കോഴിക്കോട്-8 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകിലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരന്റെയോ അംഗീകൃത ഏജന്റിന്റേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഇനം അടങ്കൽ തുക നമ്പർ

രൂപ എസ് 1/8706/07/ കട്ടിങ് ആന്റ ് സ്റ്റാπിങ്് 5 ലക്ഷം എം. സി. സി ഡിവൈസ് ആന്റ ് റീലോഡ്സ്, ജനറൽ സർജറി വിഭാഗത്തിലേക്ക്

എസ് 1/9409/07/ സ്യൂച്ചർ മെറ്റീരിയൽസ്, യൂറോളജി 4 ലക്ഷം എം. സി. സി വിഭാഗത്തിലേക്ക്

എസ്1/9459/07/ എൻഡോ ലീനിയർ കട്ടർ 5 ലക്ഷം എം. സി. സി റീലോഡ്സ്, ഗൈനക്കോളജി

വിഭാഗത്തിലേക്ക്

എസ്1/9470/07/ സ്യൂച്ചർ മെറ്റീരിയൽസ്, കാർഡിയോ 5 ലക്ഷം എം. സി. സി. തൊറാസിക് സർജറി വിഭാഗ

ത്തിലേക്ക്

എസ്1/10203/07/ ലീനിയർ കട്ടിങ് സ്റ്റാπേർസ് ആന്റ ് 4 ലക്ഷം എം. സി. സി. റീലോഡ്സ് കാർഡിയോ

തൊറാസിക് സർജറി വിഭാഗത്തി ലേക്ക്

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—416 രൂപ.

ഡ്യൂπിക്കേറ്റ് —208 രൂപ.

തപാൽ വഴിയുള്ള വില—456 രൂപ.

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതിയും സമയവും—24-9-2007, വൈകുന്നേരം 3 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-10-2007 രാവിലെ 11 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

1-10-2007, രാവിലെ 11.30 മണി.

വില നിജമായിരിക്കുന്ന തീയതി—31-3-2008.

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രം 1 % നിരതദ്രവ്യ ത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്.

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Medical College.

(Sd.) Kozhikode. Principal.

Cite this issue. Kerala Gazette, Government of Kerala, 11 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-11.part3_store_medical_edu/. Archive identifier in.gazette.kerala_new.2007-09-11.part3_store_medical_edu.