PART IV
Private Advertisements and Miscellaneous Notifications
തിരുവനന്തപുരം ജില്ലാകോടതി-II മുമ്പാകെ O. P. [G&W] നമ്പർ 77/07
ഹർജിക്കാർ:—
മിനി,
T. C. 16/1199 (7), കുരുക്കുവിളാകം, ജഗതി, തൈക്കാട്.
എതിർകക്ഷി:—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടി നമ്പരിൽ മൈനർ മക്കൾ ശ്യാമിലി, ശരത്കുമാർ എന്നിവരുടെ പിതാവ് കെ. ശശീന്ദ്രൻ 5-11-2002-ൽ മരിച്ചു പോയതിനാൽ ടിയാനവകാശപ്പെട്ട 2 സെന്റ ് വസ്തുവിൽ ടി മൈനറുകൾക്ക് അവകാ ശപ്പെട്ട 2/3 ഭാഗം (സർവ്വേ നമ്പർ 169/7 മലയിൻകീഴ് വില്ലേജ്) വസ്തു വില്ക്കുന്നതിന് മാതാവായ ഹർജിക്കാരിയെ അനുവദിച്ച് ഉത്തരവു≠ാകണമെന്ന് അപേക്ഷ ബോധിപ്പി ച്ചിരിക്കുന്നതിനാൽ അപേക്ഷ അനുവദിക്കുന്നതിന് ആർക്കെങ്കിലും തർക്കമു≠െങ്കിൽ അവർ 2007-ാമാ≠് സെപ്റ്റംബർ മാസം 26-ാം തീയതി രാവിലെ 11 മണിക്ക് നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി തർക്കം കൊടുക്കേ≠തും അല്ലാത്ത പക്ഷം ആർക്കും തർക്കമില്ലെന്ന് ക≠് ഹർജി അനുവദിക്കേ≠തും ആകുന്നു.
ജി. മ∑ഥൻ നായർ, ഹർജികക്ഷിഭാഗം അഡ്വക്കേറ്റ്.
തിരുവനന്തപുരം ജില്ലാകോടതി II മുമ്പാകെ O. P. [G&W] നമ്പർ 79/07
ഹർജിക്കാരി :—
വനജകുമാരി,
@ വനജ , T. C. 16/1199 (5), കുരുക്കുവിളാകം, ജഗതി, തൈക്കാട്.
എതിർകക്ഷി :—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
തൃശ്ശൂർ സ∫് കോടതി മുമ്പാകെ ഇൻസോൾവൻസി O. P. 3/01
ഹർജിക്കാരൻ :—
തലപ്പിള്ളി താലൂക്ക്, കുന്ദംകുളം
വില്ലേജ്, കിഴൂർ ദേശത്ത് പുലിക്കോട്ടിൽ കൊച്ചുണ്ണി എന്ന വറീത് മകൻ പി. വി. ജോ∫്
എതിർകക്ഷികൾ :—
ടി. എം. ആൻഡ്രൂസ്, തരകൻ ഹൗസ്, പയ്യൂർ പി. ഒ., കൂനംമൂച്ചി, തൃശ്ശൂർ മുതൽപേർ.
മേൽനമ്പരിലെ ഹർജിക്കാരനായ പി. വി. ജോ∫് s/o കൊച്ചുണ്ണി എന്ന വറീത്, പുലിക്കോട്ടിൽ ഹൗസ്, കുന്ദംകുളം എന്നവർക്ക് അവകാശപ്പെട്ടതായ വസ്തുവകകൾ ഒഫീഷ്യൽ റിസീവറെ ഏൽപ്പിച്ച് ആസ്തികളും ബാധ്യതകളും തിട്ടപ്പെടുത്തി ഹർജി ക്കാരന് അവകാശപ്പെട്ട വകകൾ വിൽപ്പിച്ച് കട ബാധ്യതകൾ അവസാനിപ്പിച്ച് ഹർജിക്കാരനെ ഇൻസോൾവന്റായി പ്രഖ്യാപിച്ചുകിട്ടുന്നതിന് ബോധിപ്പിച്ച മേൽ നമ്പർ ഹർജി 25-9 -2007-ാം തീയതിയിലേക്ക് വച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ടി തീയതി രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേ≠താണെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
എം. വി. ഗോപാലകൃഷ്ണൻ,
10-8-2007. ഹർജിഭാഗം അഡ്വക്കേറ്റ്.