Servants of Knowledge
Kerala Gazette · Government of Kerala

Kasargod

Published 18 September 2007

Department
Malappuram  Kozhikode   Kannur   Kasargod
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-18.part3_land_la_not_kasargod_district
Languages
English, Malayalam
Published at
Original source ↗

2121 18th SEPT . 2007]

COMMISSIONERATE OF LAND REVENUE

L. A. Notifications and Declarations

KASARAGOD DISTRICT

1961 - ലെ കേരള സർവ്വെയും അതിർത്തിയും

സംബന്ധിച്ച ആക്‌ടിലെ 13-ാം വകുപ്പ്

പ്രകാരമുളള പരസ്യം

1 1785/04/02

2007 ജൂലൈ 21 .

1. താഴെപ്പറയുന്ന പ്രദേശത്തളിലെ റീസർവ്വെ പൂർത്തിയായിരിക്കുന്നതായി 1961-໑໙ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ ( 1961 - ലെ 37-ാം ആക്‌ട് ) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു .

2. പ്രസ്തുത ആക്ടിലെ 13 എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയുടെകോടതിയുടെ ഡിക്രി മൂലമോ ാസ്യം ചെയ്യുന്ന റീസർവ്വ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കു കയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നതിൻറ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ് .

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല - കാസറഗോഡ് .

താലൂക്ക്- കാസറഗോഡ് ,

വില്ലേജ് കോയിപ്പാടി .

റീസർവെ ബ്ലോക്ക് നമ്പർ .38 .

റീസർവ്വെ അസിസ്ററൻറ് ഡയറക്ടറുടെ കാര്യാലയം , കാസറഗോഡ" .

(2) അസിസ്ററൻറ് ഡയറക്‌ടർ,

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part3_land_la_not_kasargod_district/. Archive identifier in.gazette.kerala_new.2007-09-18.part3_land_la_not_kasargod_district.