Government of Kerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
18th September 2007
Vol. LII
Thiruvananthapuram , Tuesday
No.
2007 സെപ്റ്റംബർ 18
37 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
27th Bhadra 1929 1929 ഭാദ്രം 27
PART III Public Works Department
PRE - QUALIFICATION TENDER NOTICE
No. D3-3703/86 .
31st July 2007 .
Bids from Contractors /firms for Pre-qualification- cum-Financial Bids are invited upto 4 p.m. on 4-10-2007 for the work mentioned below (double cover system).
Tender No.-P. Q. 24/2007-08 .
Name of work Construction of Mini Civil Station, Thodupuzha-Additional Block.
Details of work- Construction of RCC framed 4 storied building, construction of roofing with truss work, compound wall and approach road.
Foundation- Column footings /R. R. Masonry .
Superstructure RCC framed structure with country burnt brick in-fill walls .
Doors-Anjily wood, PVC .
Windows Aluminium fully glazed MS grill, Flooring-Ceramic tiles and Marble flooring . Estimate PAC-Rs . 253 lakhs .
Period of Completion-24 months .
'A' Class Contractors /FirmsContractors/Firms (also having joint aving joint venture) registered in State P. W. D. having experience in the building construction work of similar nature andalso consider themselves capable of taking up the construction of major building can obtain pre-qualification bids and tender schedule of the above building works from the office of the undersigned from 25-9-2007 to 27-9-2007 between 10.15 a . m . to 4 p.m. on application and payment ofRs . 4,000 + ST + AST. The Contractors/Firms themselves will produce relevant records to prove their eligibility before the undersigned for obtaining the bids, the eligibility norms are as follows :-
1. Contractors/Firms should have execute Government works of similar nature costing Rs. 152 lakhs each during the last five financial years ( Annual turn over) .
2. Contractors/Firms should have satis- factorily completed a single work at least not less than Rs . 102 lakhs (Estimate P. A. C.) during the last 3 years.
3. Contractors/Firms should have a financial capacity of producing Bank Guarantee at 10% of contract amount of the work at the time of executing agreement .
List of tools and plants
3 Nos .
Lorry/Tipper
Hoist
3
37
3
Cement concrete mixer
4
Vibrator
3
Pump
2
Generator
Scaffolding
1000 m
&Shuttering
1No.
J. C. B.
Copyof certificate for item Nos . 1, 2 and 4 attested by an officer not below the rank of Executive Engineer should be submitted along with the request for obtaining the bid.
The filled up and signed pre -qualification bids along with all required pro forma and questionaires and certificates ( in duplicate) with E. M. D. for Rs. 50,000 pledged in favour of undersigned with executed preliminary agreement in stamp paper for Rs . 50 in one sealed cover (P.Q. bid cover) and tender schedule (price bid) in another cover superscribing the name of work and the pre-qualification bids as in the case may be sent by post so as to reach the office of the undersigned before 4 p . m . on 4-10-2007 . The department will not be responsible for any delay or loss in delivering by post. ( Courier Service will not be accepted) .
The P. Q. bids will be opened on 4-10-2007 at 4.30 p . m . and will be submitted to Chief Engineer's Committee for scrutiny and finalisation of pre-qualification panels . The cover containing Tender Schedule (Price Bid) will be opened only after the finalisation of P. Q. bids by Chief Engineer's Committee and only those of the bidders who have become pre- qualified for the particular work .
The date and time of opening of prices bid will be intimated to the pre- qualified contractors/ firms concerned to time. The tenders of those who have notbecome qualified will not be considered on any account .
The tenders of the contractors / firms without required E. M. D. of Rs . 50,000 pledged in the name of undersigned and the executed preliminary agreement in stamp paper worth Rs. 50 in cover No. I (Technical Bid) will be summarily rejected.
The conditions in G. O. (P) 84/ 97/ PW & T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding the pre-qualification bids and tenders will remain unchanged and are equally applicable to the above work also. The undersigned reserves the right to reject all or any of the tenders of pre- qualification bids without assigning any reasons . Price preference of10% of the contract amount of the lowest quoted contractor may be allowed to tender submitted by Messers Kerala State Construction Corporation Limited.
കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ്" മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള വരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറൊ ടുത്ത് നടത്തുന്നതിന് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ 'എ ' ക്ലാസ് കരാറുകാർ / സ്ഥാപന ങ്ങൾ എന്നിവരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തിക്ക് മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു ( ഡബിൾ കവർ സഹിതം) . താഴെ പറപറയുന്ന യോഗ്യതകൾ തെളിയി ക്കുന്നതിനുള്ള രേഖകൾ ദർഘാസ് വാങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും - പി . ക്യൂ. 24 / 2007-08 - തൊടുപുഴ സിവിൽ സ്റേഷന് അഡീഷണൽ ബ്ലോക്ക " നിർമ്മാണം .
അടങ്കൽ തുക . രൂപ 253 ലക്ഷം ,
വിവരണം പ്രബലിത കെട്ടിടം , നാല് നിലകളുള കോൺക്രീററ് പട്ടക്കൂടോടുകൂടിയ മതിൽ അപ്രോച്ച" റോഡ് റൂഫിംഗ് വിത്ത് ട്രസ്സ് നിർമ്മാണം .
അടിത്തറ കോളം ഫൂട്ടിംഗ് / കരിങ്കൽ പണി .
വാതിൽ, ജനൽ ആഞ്ഞിലി മരം , പി . വി , സി .
അലൂമിനിയം ഗ്ലേയ്സ്ഡ് . മൈൽഡ് സ"റീൽ ഗ്രിൽ
ചുമർ ഫ്രെയിമ്ഡ് ഇഷ്ടിക ചുമരും . സ്ട്രച്ചറും, സാധാരണ കാലാവധി-24 മാസം .
നിബന്ധനകൾ
1. കഴിഞ്ഞ 5 സാമ്പത്തിക വർഷത്തിനുള്ളിൽ വാർഷിക ഇടപാടുതുക 152 ലക്ഷം രൂപയിൽ കുറയാത്ത സമാനമായ സർക്കാർ പ്രവൃത്തികൾ ചെയ്തിരിക്കണം . ആയതിൻറെ ലഭ്യമായ ഏററവും പുതിയ വർഷത്തിലെ ബാലൻസ് ഷീററ് ( ടേൺ ഓവർ കണക്ക് ) ഉളളടക്കം ചെയ്തിരിക്കണം .
2. അപേക്ഷകർ പ്രവൃത്തിയുടെ എസ്റ്റിമോറ് അടങ്കൽ തുക 102 ലക്ഷം രൂപയെങ്കിലും ഒറാ കരാറിൽ തൃപ്തികരമായി കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഏറെറടുത്ത് പൂർത്തി കരിച്ചിരിക്കണം .
3. എസ്ററിമേറ്റ് തുകയുടെ 10 % ബാങ്ക് ഗ്യാരൻറി നൽകുന്നതിനുള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം . ഇതിനായി പ്രവൃത്തിയുടെ പേരിൽ തരുന്ന സർട്ടിഫിക്കറ്റ് ഉളളടക്കം ചെയ്തിരിക്കണം .
4. താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉണ്ടായിരിക്കേണ്ടതാണ് .
(എ) ലോറി / ടിപ്പർ 3 എണ്ണം
(ബി ) ഫോയിസ്ററ്-3 എണ്ണം
(സി) സിമൻറ് കോൺക്രീററ് ആൻറ് മോട്ടേർ മിക്സ്സർ 3 (ഡി ) വൈബ്രേഹർ
4 (ഇ) പമ്പ്
3 എണ്ണം (എഫ് ) ജനറോറർ
2 എണ്ണം (ജി) സ്കാഫോൾഡിംഗ് ആൻറ് ഷട്ടറിംഗ്— 1000 ച . മീററർ ( എച്ച്) ജെ . സി . ബി
1എണ്ണം .
നിബന്ധനയിൽ പറയുന്ന 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗ സ്ഥൻ സാക്ഷ്യപ്പെടുത്തിയിരിക്കണം .
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള 30 ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽനിന്നും 25-9-2007 മുതൽ 27-9-2007 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.10.15- 4 മണിക്കും ഇടയിൽ രൂപ 4,000+ 001. + എ . എസ് . ററി . അടച്ച് അപേക്ഷിച്ചാൽപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . 27-9-2007 , 4 മണിക്കുശേഷം യാതൊരു കാരണ വശാലും ദർഘാസ് ലഭിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 4-10-2007, 4 മണിവരെയാണ് .
കൺസ്ട്രക്ഷൻ കോർപ്പറേഷൻ കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻറ ദർഘാസ് തുകയിൽനിന്നും 10% കൂടുതൽ അനുവദനീയമാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതം ഫോറങ്ങൾ ( 3 കോപ്പി ) , നിരതദ്രവ്യം , പ്രിലിമിനറി എഗ്രിമെൻറ് (3 കവറിലും പ്രവൃത്തിക്കുമുള്ള ദർഘാസ് കവറിലും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും വിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്ക മുമ്പായി എത്തുന്ന വിധത്തിൽ അയച്ചിരിക്കേണ്ടതാണ് . ( കൊറിയർ സർവ്വീസിൽ വരുന്നതപാലുകൾ സ്വീകരിക്കുന്നതല്ല . ) തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസിന് ഡിപ്പാർട്ടുമെൻറ് യാതൊരുവിധമായ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം നിശ്ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .
മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസിനോ ടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും 50,000 രൂപയുടെ നിരതദ്രവ്യവും ഉണ്ടായിരിക്കേണ്ടതാണ് . നിരതദ്രവ്യം തൃശ്ശൂർ സൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 - ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുംവേണ്ടി അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർ മുൻഗണന നിശ്ചയിച്ച് അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തി ക്കുളള ദർഘാസുകൾ മാത്രമേ തുറന്നു പരിശോധിക്കുക യുളളു . പീഫ് എഞ്ചിനീയറുടെ യോഗ്യതാ നിർണ്ണയ ത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ*കരാറുകാരുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്നതായി രിക്കും .
കാണിക്കാതെ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകുട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും ദർഘാസുകൾ നിരസിക്കുവാനുള്ള അവകാശവും താഴെ ഒഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക ഉണ്ടായിരിക്കും . പൊതുമരാമത്ത് വകുപ്പിന്റെ ദർഘാ സുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .
(Sd.) Superintending Engineer.
Office of the Superintending Engineer , Buildings and LocalWorks, Central Circle, Thrissur - 1 .
PRE -QUALIFICATION -CUM
TENDER NOTICE
No. D3-217/93.
21st August 2007.
Competitive tenders in sealed cover superscribing the name of works are invited under two cover system for and on behalf of the Governor of Kerala by the undersigned from ' A' Class or equivalent registered contractors ( individual /firm) of the Kerala, Tamilnadu, Karnataka , Andrapradesh, Goa States and Pondicherry , Daman and Due , Union Territories upto 4 p.m. on 15-10-2007. Technical bids shall be openedby the Superintending Engineer or by an authorised officer on the same day at 4.30 p . m. in the presence of tenderers present. Tenders willbe received by post only . Tenders sent byCourier Service will not be accepted .
The technical bids will be examined and decided by the Chief Engineer's Teader Committee and list of qualified bidders will be approved. Financial bids of pre-qualified bidders shaill be opened under due intimation to the qualified bidders .
Technical bids and Financial Bids shall be enclosed in separate covers superscribing "Technical Bid" and "Financial Bid " as the case may be and both covers along with cover containing EMD and preliminary agreement shall be enclosed in a single sealed envelope superscribing the name of work . the
P.A.C. Tender No. and Name of work
Sl. No.
1
1200 11/2007-08- CRF Widening and strengthening carriage way and improvements to riding quality of SH 38 from Chovva to Koothuparamba including the portion of by pass from ch . 2800m and ends on NH 17 at k. m. 166/440-1067 lakh .
50,000 2
50,000 12/2007 08- CRF 2007-081 with Improvements of riding quality of SH 52 Palakkad Pollachi Road from Km 5/000 to 29/992-Rs . 881 Lakh .
Cost of tender documents-Rs . 4,000+ S . T. Time of completion- 18 months .
Tender documents can be had from the office of the undersigned from 1-10-2007 upto 1 p . m . on 8-10-2007 on payment of cost of tender documents by Money Order or in cash along with a request in writing . A pre bid meeting will be held on 10-10-2007 at 11 a . m . at this office .
SPECIAL CONDITIONS
1. This work is to be completed within time schedule furnished above .
2. The prospective tenderers (individual or firms) have mobilize the required machinery for the work by themselves . to
3. Prospective tenderers should have completed at least one work of similar nature costing at least 60% of the PAC of the work tendered during the last five years . Tender forms shall be issued only to those tenderer ( Individual /Firm) who produced certificate to this effect issued by the concerned Executive Engineer .
3 (a) Details of Special Machineries required are as follows :
(1) Vibratory Roller 8-10 T
(2) H. M. Plant-100-120 ΤΡΗ
(3) Paver Finisher hydrostatic with sensor attachment 75 cum.
(4) Smooth wheeled/tandom roller- 8.10T (5) wet mix plant 75T,
(6) Front end loader 1. cum capacity (7) Hydraulic self propelled chip spreader .
4. No tender on joint venure arragement isacceptable
5. The tenderers shall enclose a Programme Chart of the work along with the tender.
The original receipt of schedule shall be attached along with the tender. 6.
கேன ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ,എഞ്ചിനീയർ , നോർത്ത് സർക്കിൾ , കോഴിക്കോട് താഴെ കൊടുത്തിരിക്കുന്ന പ്രവൃത്തികൾക്ക് കേരളം , തമിഴ്നാട് , കർണ്ണാടകം , ആന്ധാപ്രദേശ് , ഗോവ സംസ്ഥാനങ്ങൾ , പോണ്ടിച്ചേരി , ഡാമൻ , ഡി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ പൊതുമരാമത്ത # വകുപ്പിൽ 'എ' ക്ലാസ്/ തത്തുല്യ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും ( വ്യക്തി / സ്ഥാപനം ) മത്സരാടിസ്ഥാനത്തിലുള്ളനിലുള്ള മുദ്രവച്ചതും പ്രവൃത്തി യുടെ La。 പുറത്ത് ട്ടുളളതുമായ കവറുകളിൽ ദർഘാസുകൾ ( ഇരട്ട ആലേഖനം മുൻകൂർ ചെയ്തി യോഗ്യതാ പ്രസ്തുത ദർഘാസുകൾ 15-10-2007 വൈകുന്നേരം അന്നേദിവസം 4 മണിവരെ സ്വീകരിക്കുന്നതും വൈകുന്നേരം 4.30 -ന് തൽസമയം ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതുമാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളു , കൊറിയർ സർവ്വീസുവഴി ലഭിക്കുന്ന ദര്ഘാസുകൾ സ്വീകരി ക്കുന്നതല്ല .
കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരാ കരാറുകാരുടെ ദർഘാസുകൾ (ഫിനാൻഷ്യൽ ബിഡ് ) മാത്രം മുൻകൂട്ടി അറിയിച്ച തീയതിയിലും സമയത്തും ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .
ദർഘാസ് വിവരങ്ങൾ ടെക്നിക്കൽ ബിഡ് ഫിനാൻഷ്യൽ ബിഡ് മേ ലെ ഴു ത്തോ ടു കൂടി പ്രത്യേക കവറുകളിൽ അടക്കം ചെയ്ത മുദ്രവച്ചതും ജോലിയുടെ പേര് മേലെഴുത്തോടുകൂടി മറെറാര്യ കവറിൽ സമർപ്പിക്കേണ്ടതുമാണ് . " ജോലിയുടെ ആവശ്യമായ നിരതദ്രവ്യവും പ്രിലിമിനറി എഗ്രി മെൻറും പ്രത്യേകം കവറിൽ ഇതോടൊപ്പം സമർപ്പി ക്കേണ്ടതാണ"
ദർഘാസ് നമ്പരും
നിരത പ്രവൃത്തിയുടെ പേര"
നമ്പർ
അടങ്കൽ തുകയും
11/2007-08 സി . ആർ . എഫ് . എസ് . എച്ച്. 38 -ൽ ചൊവ്വ മുതൽ കൂത്തുപറമ്പ് വരെയും ബൈപ്പാസിന്റെ ചെയിനേജ് 2800 - ൽ ആരംഭിച്ച് ദേശീയപാത 17-8 . 1. 166/440-33 അവ സാനിക്കുന്നതുമായ ഭാഗവും വീതി കൂട്ടി ബല പ്പെടുത്തി റൈഡിംഗ് ക്വാളിറി മെച്ചപ്പെടുത്തൽ രൂപ 1067 ലക്ഷം
50,000 2 12 / 2007-08 - സി . ആർ . എഫ് . 2007-08 0 52 പാലക്കാട് -പൊള്ളാച്ചി റോഡിൽ കി. മീ . 5/000 മുതൽ 29/992 വരെ ഉപരിതലം അഭിവൃദ്ധി പ്പെടുത്തൽ രൂപ 881 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 4,000+ വി . നി .
കാലാവധി 18 മാസം.
ദർഘാസ് ഫാറങ്ങളും മറ്റ് വിവരങ്ങളും ഓഫീസിൽനിന്നും 1-10-2007 മുതൽ 8-10-2007 ഉച്ചക്ക" 1 മണി വരെ പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . (പ്രീ ബിഡ് മീററിംഗ" 10-10-2007 രാവിലെ 11 മണിക്ക് ഈ ആഫീസിൽ നടത്തുന്ന (am
പ്രത്യേക നിബന്ധനകൾ
1. പ്രസ്തുത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീര്ക്കേണ്ടാതീര്ക്കേണ്ടതാണ് .
2. ഈ പ്രവൃത്തിക്കും ടെൻഡർ ചെയ്ത കരാറു കാരൻ (വ്യക്തതി / സ്ഥാപനം ) പ്രവൃത്തിക്ക് ആവശ്യമായ ലഭ്യമാക്കേണ്ടതാണ് . യന്ത്രസാമഗ്രികൾ
3. ഈപ്രവൃത്തിക്ക് ടെൻഡർ ചെയ്യുവാൻ ഉദ്ദേശി ക്കുന്ന കരാറുകാർ (വ്യക്തി /സ്ഥാപനം) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 60 % തുകയ്ക്കു മേൽ വിവരിച്ച പണികൾക്ക് സമാനമായി ഒരു പ്രവൃത്തിയെ ങ്കിലും പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം . ആയതിന് ബന്ധപ്പെട്ട എക്സസിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ പണികളുടെ വിശദവിവരങ്ങൾ സഹിതം സർട്ടിഫിക്കററുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ ഷെഡ്യൂൾ നൽകുകയുള്ളു.
3 ( എ ) ഈ പ്രവൃത്തിക്ക് ആവശ്യമായ പ്രത്യേക
സാമഗ്രികൾ
(i) ഹോട്ട് മിക്സ് ৯০-100-120 5
(ii) പവർ ഫിനിഷർ അറ്റാച്ച്മെൻറ് ( ഹൈഡ്രോ സെൻസർ ഉൾപ്പെടെ )
(iii) പൈബ്രേറററി റോളർ (8 ടൺ മുതൽ 10 ടൺ വരെ)
(iv) സത്ത' വീൽഡ്/ടാൻഡം റോളർ ( 8-10 ടൺ )
( v) വൈററ് മികസ് പ്ലാൻ" 75 ടൺ (vi) (ഫൻറ് എൻറ് ലോഡർ 1 ക്യൂ . 27 . കുപ്പാസിററി .
(vii) ഹൈഡ്രോളിക് സെൽഫ് പ്രൊപ്പൽഡ് ചിപ്പ് പ്രൈഡർ
4. സംയുക്ത സംരംഭത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡർ സ്വീകരിക്കുന്നതല്ല .
5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ടെൻഡറിനോടൊപ്പം ഹാജരാക്കേണ്ടതാണ് .
6. ദർഘാസ് പ്രമാണങ്ങൾ വാങ്ങിയതിനുള രസീതിൻറെ " അസ്സൽ³ * ടെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .
Office of the
Superintending Engineer,
NH North Circle,
(Sd.) Kozhikode.
Superintending Engineer.