Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 18 September 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-18.part3_pwd_pwd_supplement
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 37 dated 18th September 2007.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

നമ്പർ 9/ഇഇ/2007-08. 2007 സെപ്റ്റംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ വഴിയും നേരിട്ടും ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)

(2)

(3) വെള്ളപ്പൊക്ക കെടുതികൾ

1 60/ഇഇ/2007-08 —എൻ. എസ്. റോഡിൽ കി. മീ. 19/900 മുതൽ 36/00 വരെ തു≠ുകളായി ഉപരിതലം പുതുക്കൽ—രൂപ 15,00,000 37,500

25,000 2 61/ഇഇ/2007-08 —ഉദിയൻകുളങ്ങര കുളത്തൂർ ചാവടി റോഡിൽ കി. മീ. 0/00 മുതൽ 8/00 വരെ ടി—രൂപ 10,00,000

25,000 3 62/ഇഇ/2007-08 —ഉച്ചക്കട കാരിച്ചൽ കായൽ റോഡ് കി. മീ. 0/00 മുതൽ 4/800 വരെ ടി—രൂപ 10,00,000

12,500 4 63/ഇഇ/2007-08 —അമരവിള ഒറ്റശേഖരമംഗലം റോഡ് കി. മീ. 7/00 മുതൽ 12/00 വരെ ടി—രൂപ 5,00,000

25,000 5 64/ഇഇ/2007-08 —അരുമാനൂർ പുല്ലുവിള റോഡ് കി. മീ. 0/00 മുതൽ 4/400 വരെ ടി—രൂപ 10,00,000

6 65/ ഇ ഇ / 2 0 0 7 - 0 8 — റ്റി. എസ്. റോഡ് കി. മീ. 40/00 മുതൽ 40/200 വരെയും 40/300 മുതൽ 41/000 വരെയും ഓടയും കലുങ്കും നിർമ്മാണം—രൂപ 15,00,000 37,500 7 6 6/ ഇ ഇ / 2 0 0 7 - 0 8 — ക ു ള ത്ത റ ക ാ ല ട ി സൗത്ത് റോഡിൽ കി. മീ. 0/000 മുതൽ 2/500 വരെ തു≠ുകളായി ഉപരിതലം പുതുക്കൽ—രൂപ 5,00,000 12,500 8 67/ഇഇ/2007-08—പുത്തൻപാലം വെഞ്ഞാറമൂട് റോഡ് കി. മീ. 13/00 മുതൽ 13/500 വരെ ഓടയും സംരക്ഷണഭിത്തി നിർമ്മാണവും— രൂപ 12,00,000

30,000 9 68/ഇഇ/2007-08—പഴയരാജപാത റോഡിൽ കി. മീ. 2/500 മുതൽ 3/400 വരെ ടി— രൂപ 15,00,000

37,500 (1) (2)

(3) പ്രത്യേക അറ്റകുറ്റപ്പണികൾ

10 69/ഇഇ/2007-08—പുത്തൻപാലം വെഞ്ഞാറമൂട് റോഡ് കി. മീ. 4/500 മുതൽ 5/000 വരെ ഓട നിർമ്മാണം—രൂപ 5,00,000 12,500 11 70/ഇഇ/2007-08—എൻ. എസ്. റോഡ് കി. മീ. 18/00 മുതൽ 18/600 വരെ സംരക്ഷണഭിത്തി നിർമ്മാണം—രൂപ 8,50,000 21,250 12 71/ഇഇ/2007-08—റ്റി. എസ്. റോഡ് കി. മീ. 34/300 മുതൽ 34/700 വരെ ഓടയും കലുങ്കും നിർമ്മാണം—രൂപ 8,00,000 20,000 13 72/ഇഇ/2007-08—കുഴനാട് റോഡ് കി. മീ. 1/00 മുതൽ 1/750 വരെ ഓട നിർമ്മാണം— രൂപ 7,00,000

17,500 14 73/ഇഇ/2007-08—വിതുര ബോണക്കാട് റോഡിൽ കി. മീ. 2/00 മുതൽ 2/600 വരെ ഓട നിർമ്മാണം—രൂപ 12,00,000 30,000 15 74/ഇഇ/2007-08—പുത്തൻപാലം വെഞ്ഞാറമൂട് റോഡിൽ കി. മീ. 15/500 മുതൽ 17/00 വരെ സംരക്ഷണഭിത്തി നിർമ്മാണം—രൂപ 5,00,000 12,500 16 75/ഇഇ/2007-08—വി. സി. റോഡിൽ കി. മീ. 7/00 മുതൽ 14/300 വരെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേ≠ിയുള്ള പണികൾ— രൂപ 7,00,000

17,500 17 76/ഇഇ/2007-08—സിറ്റി റോഡ്സ് സെക്ഷൻ നമ്പർ ഒന്നിന്റെ പരിധിയിൽ വരുന്ന റോഡിലെ ഓടയുടെ അത്യാവശ്യ അറ്റകുറ്റ പണികളും നഷ്ടമായ കവറിങ്ങ് …ാബിന്റെ പുനർ നിർമ്മാണവും—രൂപ 5,00,000 12,500 18 77/ഇഇ/2007-08—കോട്ടയ്ക്കകത്ത് ഓടയും നടപ്പാത നിർമ്മാണവും—രൂപ 9,00,000 22,500 19 78/ഇഇ/2007-08—തിട്ടമംഗലം കു≠മൺകടവ് റോഡിൽ ഓടയും കവറിങ്ങ് …ാബ് നിർമ്മാണവും—രൂപ 5,00,000 12,500 20 79/ഇഇ/2007-08—പുളിമൂട് റസിഡൻസി

റോഡിൽ ഓടയുടെ പുനർ നിർമ്മാണം— രൂപ 6,70,000

16,750 21 80/ഇഇ/2007-08—മാഞ്ഞാലികുളം റോഡിൽ ഓട നിർമ്മാണം—രൂപ 7,80,000 19,500 22 81/ഇഇ/2007-08—മുളവന വടയക്കാട് കമ്പിപ്പാലം റോഡിൽ തകർന്ന ഓടയുടെ പുനർ നിർമ്മാണം—രൂപ 5,00,000 12,5002 (1) (2) (3) (1) (2) (3) 23 82/ഇഇ/2007-08—ലാ കോളേജ് മുതൽ തേക്കുംമൂട് വരെയും തേക്കുംമൂട് മുതൽ πാമൂട് വരെയും തകർന്ന ഓടയുടെ പുനർ നിർമ്മാണം—രൂപ 5,00,000 12,500 24 83/ഇഇ/2007-08—മുറിഞ്ഞപാലം മെഡിക്കൽ കോളേജ് റോഡിൽ ഓടയുടെ നിർമ്മാണം— രൂപ 5,00,000

12,500 25 84/ഇഇ/2007-08—ശ്രീകാര്യം കുളത്തൂർ വഴി കഴക്കൂട്ടം റോഡ് കി.മീ. 6/200 മുതൽ 6/400 വരെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേ≠ി റോഡ് ഉപരിതലം ഉയർത്തുന്നത് സംബന്ധി ച്ചുള്ള പണി—രൂപ 3,50,000 8,750 26 85/ഇഇ/2007-08—കരിയം പോത്തൻകോട് റോഡിൽ കി.മീ. 0/00 മുതൽ 0/400 വരെ ഓട നിർമ്മാണം—രൂപ 13,50,000 33,750 വെള്ളപ്പൊക്ക കെടുതികൾ

27 86/ഇഇ/2007-08—കിളിമാനൂർ മടവൂർ റോഡിൽ കി.മീ. 5/00 മുതൽ 6/00 വരെ ഓടയും സംരക്ഷണഭിത്തി നിർമ്മാണവും— രൂപ 10,00,000

25,000 28 87/ഇഇ/2007-08—പാരിപ്പള്ളി മടത്തറ റോഡ് കി.മീ. 7/000 മുതൽ 8/00 വരെ ടി — രൂപ 10,00,000

25,000 29 88/ഇഇ/2007-08—പാരിപ്പള്ളി മടത്തറ റോഡ് കി.മീ. 8/00 മുതൽ 9/00 വരെ ടി — രൂപ 10,00,000

25,000

25,000 30 89/ഇഇ/2007-08—ആറ്റിങ്ങൽ ദളവാപുരം റോഡിൽ കി.മീ. 0/00 മുതൽ 2/00 വരെ ടി —രൂപ 10,00,000

31 90/ഇഇ/2007-08—വെഞ്ഞാറുമൂട് ആറ്റിങ്ങൽ റോഡിൽ കി.മീ. 2/00 മുതൽ 6/00 വരെ ആവശ്യമായ ഭാഗങ്ങളിൽ ടി — രൂപ 10,00,000

25,000 32 91/ഇഇ/2007-08—വെഞ്ഞാറുമൂട് ആറ്റിങ്ങൽ റോഡിൽ കി.മീ. 7/00 മുതൽ 10/00 വരെ ആവശ്യമായ ഭാഗങ്ങളിൽ ടി — രൂപ 10,00,000

25,000 അത്യാവശ്യ അറ്റകുറ്റപ്പണികൾ

33 92/ഇഇ/2007-08—അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിൽ ബാക്കിവരുന്ന ഭാഗത്ത് തു≠ു കളായി ഉപരിതലം പുതുക്കൽ—രൂപ 6,00,000 15,000 34 93/ഇഇ/2007-08—മെഡിക്കൽ കോളേജ് ഉള്ളൂർ തു≠ുകളായി ഉപരിതലം പുതുക്കൽ— രൂപ 4,00,000

10,000 എം. എൽ. എ. ഫ≠്

35 94/ഇഇ/2007-08—ചെമ്മരുതി പഞ്ചായത്തിൽ മുട്ടപ്പാലം പരുത്തിവിള റോഡിൽ പുനരുദ്ധാരണ പണികൾ—രൂപ 5,00,000 12,500 വെള്ളപ്പൊക്ക കെടുതികൾ

36 95/ഇഇ/2007-08—കേശവൻ നായർ റോഡ് കി. മീ. 3/00 മുതൽ 3/800 വരെ ഉപരിതലം പുതുക്കൽ—രൂപ 5,00,000 12,500 പുനർ ദർഘാസ്—വെള്ളപ്പൊക്ക കെടുതികൾ 37 46/ഇഇ/2007-08—ആൾസെയ്ന്റ ്സ് വേളി റോഡിൽ (ബാലനഗർ) വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേ≠ിയുള്ള പണികൾ (ഫസ്റ്റ് റീച്ച്)— രൂപ 14,96,000

37,400 38 47/ഇഇ/2007-08—ടി ടി സെക്കൻഡ് റീച്ച്—

രൂപ 14,98,000

37,450 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 4, 7, 10, 15, 17, 19, 22, 23, 24, 25, 33, 34, 35, മുതൽ 36 ഇവയ്ക്ക് രൂപ 400+വി. നി., മറ്റുള്ളവയ്ക്ക് രൂപ 700+വി. നി.

ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 18 വരെ 19-9-2007 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 19 മുതൽ 38 വരെ 20-9-2007 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 18 വരെ 19-9-2007 വൈകിട്ട് 4 മണിവരെ, ക്രമനമ്പർ 19 മുതൽ 38 വരെ 20-9-2007 വൈകിട്ട് 4 മണി.

ദർഘാസുകൾ തുറക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 18 വരെ 19-9-2007 വൈകിട്ട് 4.30, ക്രമനമ്പർ 19 മുതൽ 38 വരെ 20-9-2007 വൈകിട്ട് 4.30. പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 7 വരെയും 27 മുതൽ 32 വരെയും 35-നും 3 മാസം, മറ്റുള്ള വയ്ക്ക് 4 മാസം.

കരാറുകാരുടെ വിഭാഗം—സി-യും ഉപരിയും,

നിരതദ്രവ്യം തിരുവനന്തപുരം റോഡ്സ് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയർക്ക് മാറ്റിയെടുക്കാൻ പറ്റിയ തരത്തിൽ വാങ്ങേ≠താണ്. ടി തുക പണമായോ ചെക്കായോ സ്വീകരിക്കുന്നതല്ല. അംഗീകൃത കരാറുകാർക്കു മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുകയുള്ളു. അൻപതു രൂപ വില യുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് പൂരിപ്പിച്ച് ദർഘാസിനോടൊപ്പം നൽകേ≠താണ്. അല്ലാത്തവ നിരസിക്കു ന്നതാണ്. ദർഘാസുകളുടെ കാലാവധി സ്വീകരിക്കുന്ന അവസാന ദിവസം മുതൽ നാലുമാസം വരെ ആയിരിക്കും. ദർഘാസ് സ്വീകരിക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവനോ മാറ്റിവയ്ക്കു വാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നാളിതുവരെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് വിലാസം www.kerala.govin tender index htm..

റോഡ്സ് ഡിവിഷൻ (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

3 ലഘു ദർഘാസ് പരസ്യം (1) (2) (3)

[9/2007-08.]

നമ്പർ ഡി.ബി.റ്റി.80/05.(വാല്യം 2). 2007 സെപ്റ്റംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, മാവേലിക്കര താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)

(2)

(3) ശബരിമല ഉത്സവം-2007/08

1 43/എ.ഇ.ഇ/2007-08—മാവേലിക്കര-ശബരിമല വില്ലേജ് റോഡ് കി.മീ. 0/00 മുതൽ 2/400 വരെ യുള്ള ഭാഗത്തെ അത്യാവശ്യ അറ്റകുറ്റ വേലകൾ—രൂപ 1,50,000 3,750

6,250 2 44/എ.ഇ.ഇ/2007-08—കെ.പി. റോഡിൽ കി.മീ. 9/000 മുതൽ 19/400 വരെയുള്ള ഭാഗത്തെ ടി—രൂപ 2,50,000

3 45/എ.ഇ.ഇ/2007-08—തോന്നല്ലൂർ-ആദിക്കാട്ടു കുളങ്ങര റോഡിൽ കി.മീ. 2/600 മുതൽ 4/030 വരെയും 4/830 മുതൽ 6/700 വരെയും ഉള്ള ഭാഗത്തെ ടി—രൂപ 2,00,000 5,000 സാധാരണ അറ്റകുറ്റപ്പണികൾ-2007-08

4 46/എ.ഇ.ഇ/2007-08—തയ്യിൽ-പെരിങ്ങാല റോഡിൽ കി.മീ. 0/00 മുതൽ 1/600 വരെയുളള ഭാഗത്തെ ടി—രൂപ 1,50,000 3,750 5 47/എ.ഇ.ഇ/2007-08—ഗോവിന്ദമുട്ടം-ആലും പീടിക റോഡിൽ കി.മീ. 0/00 മുതൽ 1/000

വരെയും കി.മീ 3/00 മുതൽ 6/380 വരെയും ഉള്ള ഭാഗത്തെ ടി—രൂപ 2,00,000 5,000 6 48/എ.ഇ.ഇ/2007-08—ഭഗവതിപ്പടി-കരീല കുളങ്ങര റോഡിൽ കി.മീ. 0/000 മുതൽ 4/045 വരെയുളള ഭാഗത്തെ ടി —രൂപ 2,00,000 5,000 7 49/എ.ഇ.ഇ/2007-08—ഒന്നാംകുറ്റി-കുറ്റിപ്പുറം റോഡിൽ കി.മീ. 0/000 മുതൽ 2/000 വരെ യുളള ഭാഗത്തെ ടി —രൂപ 2,50,000 6,250.

8 50/എ.ഇ.ഇ/2007-08—പുല്ലുകുളങ്ങര-കൊച്ചി യ ു ടെ െ ജ ട്ട ി േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0

4,500 മുതൽ 1/79 0 വ െ ര യ ു ള ള ഭ ാ ഗ െ ത്ത ട ി—രൂപ 1,80,000

9 51/എ.ഇ.ഇ/2007-08—മാവേലിക്കര-അമ്പല ത്തിനു പടിഞ്ഞാറുവശം മുതൽ ക≠ിയൂർ അമ്പലത്തിനു തെക്കുവശം വരെയുളള

റോഡിൽ കി.മീ. 0/000 മുതൽ 1/600 വരെ യുളള ഭാഗത്തെ ടി —രൂപ 1,40,000 3,500 10 52/എ.ഇ.ഇ/2007-08—മാവേലിക്കര-അമ്പലം മുതൽ പുതിയകാവ് അമ്പലം ബി.എച്ച്. ലെയിൻ റോഡ് കി.മീ. 0/000 മുതൽ 1/800 വരെയുളള ഭാഗത്തെ ടി —രൂപ 1,50,000 3,750 11 53/എ.ഇ.ഇ/2007-08—ചെട്ടികുളങ്ങര-ചുനക്കര റോഡിൽ കി.മീ. 11/000 മുതൽ 12/000 വരെ യുളള ഭാഗത്തെ ടി —രൂപ 1,30,000 3,250

5,000 12 54/എ.ഇ.ഇ/2007-08—ഓച്ചിറ-താമരക്കുളം റോഡിൽ കി.മീ. 5/000 മുതൽ 6/000 വരെയും 6/500 മുതൽ 10/500 വരെയും ഉള്ള ഭാഗത്തെ ടി —രൂപ 2,00,000

13 55/എ.ഇ.ഇ/2007-08—കാമ്പിശ്ശേരിമുക്ക്- കറ്റാനം റോഡിൽ 1/800 മുതൽ 3/000 വരെയും കി.മീ. 4/600 മുതൽ 9/000 വരെയും ഉള്ള ഭാഗത്തെ ടി —രൂപ 2,50,000 6,250 14 56/എ.ഇ.ഇ/2007-08—പള്ളിക്കൽ-പുന്നമ്മൂട് റോഡിൽ കി..മീ. 0/000 മുതൽ 3/000 വരെയുള്ള ഭാഗത്തെ ടി —രൂപ 2,00,000 5,000 15 57/എ.ഇ.ഇ/2007-08—വാത്തികുളം-ചുനക്കര റോഡ് (വടക്ക്) കി..മീ. 0/000 മുതൽ 3/200 വരെ യുള്ള ഭാഗത്തെ ടി —രൂപ 2,00,000 5,000 16 58/എ.ഇ.ഇ/2007-08—വാത്തികുളം-ചുനക്കര റോഡ് (തെക്ക്) കി..മീ. 0/000 മുതൽ 3/200 വരെ യുള്ള ഭാഗത്തെ ടി —രൂപ 2,00,000 5,000 17 59/എ.ഇ.ഇ/2007-08—കെ. പി. റോഡിൽ കി..മീ. 18/100 -ൽ അപകട സ്ഥിതിയിൽ നിൽക്കുന്ന കലുങ്കിന്റെ അത്യാവശ്യ കേടു പാടുകൾ തീർക്കുക—രൂപ 50,000 1,250 ഡെപ്പോസിറ്റ് വർക്ക് 2007-08

1,900 18 60/എ.ഇ.ഇ/2007-08—റ്റി. എം. വർഗ്ഗീസ് റോഡിലും, മാവേലിക്കര കൃഷ്ണപുരം റോഡിലും ബി. എസ്. എൻ. എൽ. കേബിൾ ഇടുന്നതിനുവേ≠ി കുഴികൾ എടുത്ത ഭാഗത്തെ അത്യാവശ്യ അറ്റകുറ്റവേല കൾ—രൂപ 76,000

19 61/എ.ഇ.ഇ/2007-08—കൃഷ്ണപുരം-ചൂനാട് റോഡിൽ കി..മീ. 0/300 മുതൽ 4/707 വരെയുള്ള ഭാഗത്ത് ബി. എസ്. എൻ. എൽ. കേബിൾ ഇടുന്നതിനുവേ≠ി കുഴികൾ എടുത്ത ഭാഗത്തെ ടി—രൂപ 2,98,000 7,450 20 62/എ.ഇ.ഇ/2007-08—കായംകുളം-മുട്ടം റോഡ്, കായംകുളം-റ്റി. ബി. റോഡ്, കായംകുളം-ഡീവിയേഷൻ റോഡ് എന്നീ റോഡു കളിൽ ഭാരതീയ എയർടൽ-ന്റെ കേബിൾ ഇടുന്നതിനുവേ≠ി കുഴികൾ എടുത്ത ഭാഗത്തെ ടി—രൂപ 78,900 2,0004 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400+വാറ്റ്. (1) (2) (3) ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 25-9-2007 ഉച്ചയ്ക്ക് 1 മണിവരെ, ക്രമനമ്പർ 11 മുതൽ 20 വരെ 26-9-2007 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 25-9-2007 വൈകു ന്നേരം 4 മണി വരെ, ക്രമനമ്പർ 11 മുതൽ 20 വരെ 26-9-2007 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 10 വരെ 25-9-2007 വൈകുന്നേരം 4.30 മണി, ക്രമനമ്പർ 11 മുതൽ 20 വരെ 26-9-2007 വൈകുന്നേരം 4.30 മണി.

കാലാവധി ക്രമനമ്പർ 1, 2, 3, 17, 18, 20 ഇവയ്ക്ക് 1 മാസം, മറ്റുളളവയ്ക്ക് 2 മാസം

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവി ലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്)

നിരത്തുവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മാവേലിക്കര. എഞ്ചിനീയർ.

ദർഘാസ് പരസ്യം

[6 എ.ഇ.ഇ./2007-08]

നമ്പർ ഡിബി-1/2007. 2007 സെപ്റ്റംബർ 4.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) ശബരിമല ഉത്സവം 2007-08-അറ്റകുറ്റപ്പണികൾ— ബിറ്റ് ചിപ്പിംഗ,് കാർപ്പറ്റ് എന്നീ ജോലികൾ 1 162/ഇഇ/2007-08—പാലാ-രാമപുരം റോഡിൽ കി. മീ. 0/000 മുതൽ 5/000 കി. മീ. വരെ— രൂപ 8 ലക്ഷം

20,000 2 163/ഇഇ/2007-08—പാലാ-രാമപുരം റോഡിൽ കി. മീ. 5/000 മുതൽ 11/600 കി. മീ. വരെ— രൂപ 9 ലക്ഷം

22,500 3 164/ഇഇ/2007-08—ഈരാറ്റുപേട്ട-മുട്ടം റോഡിൽ കി. മീ. 5/000 മുതൽ 17/300 കി. മീ. വരെ— രൂപ 10 ലക്ഷം

25,000 4 165/ഇഇ/2007-08—ഈരാറ്റുപേട്ട-മുട്ടം റോഡിൽ കി. മീ. 2/500 മുതൽ 5/000 കി. മീ. വരെ— രൂപ 3 ലക്ഷം

7,500

17,500 5 166/ഇഇ/2007-08—കൂത്താട്ടുകുളം-രാമപുരം റോഡിൽ കി. മീ. 3/600 മുതൽ 11/056 കി. മീ. വരെ—രൂപ 7 ലക്ഷം

6 167/ഇഇ/2007-08—തലപ്പാറ-നീർപ്പാറ റോഡിൽ കി. മീ. 0/000 മുതൽ 5/000 കി. മീ. വരെ— രൂപ 4 ലക്ഷം

10,000 7 168/ഇഇ/2007-08—കരിങ്കല്ലുമൂഴി- മുക്കൂട്ടുതറ- പമ്പാവാലി റോഡിൽ കി. മീ. 4/000 മുതൽ 9/000 കി. മീ. വരെ—രൂപ 7 ലക്ഷം 17,500 8 169/ഇഇ/2007-08—എരുമേലി-മുക്കട റോഡ് കി. മീ. 3/000 മുതൽ 4/500 കി. മീ. വരെയും കി. മീ. 6/000 മുതൽ 7/140 കി. മീ. വരെയും— രൂപ 3 ലക്ഷം

7,500 9 170/ഇഇ/2007-08—കറുകച്ചാൽ-മണിമല റോഡിൽ കി. മീ. 5/000 മുതൽ 14/000 കി. മീ. വരെ— രൂപ 10 ലക്ഷം

25,000 10 171/ഇഇ/2007-08—കൊടുങ്ങൂർ-മണിമല റോഡിൽ കി. മീ. 0/000 മുതൽ 3/250 വരെയും 4/000 മുതൽ 6/000 കി. മീ. വരെയും 7/800 മുതൽ 9/259 കി.മീ. വരെയും—രൂപ 6 ലക്ഷം 15,000 വെള്ളപ്പൊക്കക്കെടുതികൾ 2007-08 11 172/ഇഇ/2007-08—കുറവിലങ്ങാട്, കുറുപ്പുന്തറ- റോഡിൽ കി. മീ. 2/000 മുതൽ 7/400 കി. മീ. വരെ ഓട നിർമ്മിക്കുക—രൂപ 4.50 ലക്ഷം 11,250 12 173/ഇഇ/2007-08—പാലാ ടൗണിൽ മുനിസിപ്പൽ കോംπക്സിന് എതിർവശമുള്ള ബസ്ബേ യുടെ പുനരുദ്ധാരണ ജോലികൾ—രൂപ 4 ലക്ഷം 10,000 13 174/ഇഇ/2007-08—മുട്ടമ്പലം-നാഗമ്പടം റോഡിൽ മുനിസിപ്പൽ ബസ് സ്റ്റാന്റിന്സമീപം ഓടയുടെ പുനർ നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം എന്നിവ—രൂപ 10 ലക്ഷം 25,000 14 175/ഇഇ/2007-08—ഏറ്റുമാനൂർ-എറണാകുളം റോഡിൽ കി. മീ. 27/000 മുതൽ 28/500 കി. മീ. വരെ ഓട നിർമ്മിക്കുക—രൂപ 11 ലക്ഷം 27,500 15 176/ഇഇ/2007-08—കങ്ങഴ-മരുതൂർപടി റോഡിൽ കി. മീ. 1/350 മുതൽ 3/000 കി. മീ. വരെ അത്യാവശ്യ സംരക്ഷണ ജോലികൾ, അറ്റകുറ്റ പണികൾ എന്നിവ—രൂപ 6 ലക്ഷം 15,000 16 177/ഇഇ/2007-08—94-ാം മൈൽ എം. സി. റോഡിൽ നിന്നും പുന്നയ്ക്കൽ ചുങ്കം റോഡിൽ കി. മീ. 0/000 മുതൽ 1/000 കി. മീ. വരെയുള്ള താഴ്ന്നഭാഗങ്ങൾ ഉയർത്തുകയും അനുബന്ധ ജോലികളും—രൂപ 8 ലക്ഷം 20,0005 (1) (2) (3) 17 178/ഇഇ/2007-08—π ാ ക്ക പ്പ ട ി - െ വ ള്ള ാ വ ൂ ർ റോഡിൽ കി. മീ. 5/600 മുതൽ 6/440 കി. മീ. വരെ ബേം മെറ്റലിംഗും അനുബന്ധ ജോലികളും— രൂപ 9 ലക്ഷം

22,500 18 179/ഇഇ/2007-08—തലപ്പാറ-നീർപ്പാറ റോഡിൽ വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന്റെ അഭിവൃദ്ധി പ്പെടുത്തൽ, ഓട നിർമ്മാണം, കലുങ്ക് നിർമ്മാണം എന്നിവ—രൂപ 8.40 ലക്ഷം 21,000 19 180/ഇഇ/2007-08—ചാമംപതാൽ-തെക്കേത്തു കവല റോഡിൽ കി. മീ. 0/000 മുതൽ 2/200 കി. മീ. വരെ ബേം മെറ്റലിംഗും അനുബന്ധ ജോലികളും—രൂപ 6 ലക്ഷം 15,000 20 181/ഇഇ/2007-08—ഇലഞ്ഞി-ഉഴവൂർ റോഡിൽ കി. മീ. 4/725 കി. മീ.-ലുള്ള ആട്ടക്കനാൽ പാലത്തിന്റെ അത്യാവശ്യ സംരക്ഷണ ജോലികൾ, 8/400 കി. മീറ്ററിൽ റോഡിന്റെ അറ്റകുറ്റപ്പണികൾ എന്നിവ—രൂപ 7 ലക്ഷം 17,500 21 182/ഇഇ/2007-08—പാലാ-പാറപ്പള്ളി റോഡിൽ കി. മീ. 1/500 മുതൽ 4/000 കി. മീ. വരെ കാരിയേജ് വേയുടെ വീതി കൂട്ടുക—രൂപ 8 ലക്ഷം 20,000 22 183/ഇഇ/2007-08—ഈരാറ്റുപേട്ട-പീരുമേട് റോഡിൽ 21/000 മുതൽ 24/300 കി. മീ.വരെ റോഡിന്റെ സംരക്ഷണ ജോലികൾ, ഉപരിതല അറ്റകുറ്റപ്പണികൾ എന്നിവ—രൂപ 8 ലക്ഷം 20,000 ദർഘാസ് പ്രമാണ വില:—അടങ്കൽ തുക 6 ലക്ഷം രുപ വരെയുളള പ്രവൃത്തികൾക്ക് രൂപ 400 + വി. നി, 6 ലക്ഷത്തിനു മുകളിൽ രൂപ 700 +വി. നി.

കരാറുകാരുടെ ക്ലാസ്—അടങ്കൽ തുക 6 ലക്ഷം വരെയുളള പ്രവൃത്തികൾക്ക് ഡി യും അതിനുപരിയും, 6 ലക്ഷത്തിനു മുകളിൽ സിയും അതിനുപരിയും.

വേല തീർക്കേ≠ കാലാവധി:—ക്രമ നമ്പർ 1 മുതൽ 10 വരെയുള്ള ശബരിമല ഉത്സവത്തിനോടനുബന്ധിച്ചുളള പ്രവൃത്തികൾ 15-11-2007-ന് മുമ്പായി തീർത്തിരിക്കണം, മറ്റ് ്പ്രവർത്തികളുടെ കാലാവധി 3 മാസം.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—26-9-2007, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-9-2007, 4 മണിവരെ.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.ററി. എൻ.4/2007-08. 2007 ആഗസ്ററ് 31.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്ററന്റ ് എക്സി ക്യൂട്ടിവ് എഞ്ചിനീയർ റോഡ്സ് സബ് ഡിവിഷൻ, ചങ്ങനാശ്ശേരി കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള നി›ിത യോഗ്യതയുളള കരാറുകാരിൽ നിന്നും താഴെ പറയുന്ന ജോലികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ഓരോന്നും പ്രത്യേകം കവറിലടച്ച് മുദ്രവച്ച് കവറിന് പുറത്ത് വേലയുടെ പേരെഴുതി 2007 സെപ്ററംബർ 25-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ക്യത്യം 4 മണിക്ക് മുൻപായി നൽകേ≠താണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് അസിസ്ററന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മററുദ്യോഗസ്ഥനോ ഹാജരുള്ള കരാരുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (3) (1)

(2)

ചങ്ങനാശ്ശേരി റോഡ്സ് സബ് ഡിവിഷന്റ പരിധിയിൽ വരുന്ന താഴെപ്പറയുന്ന റോഡുകളുടെ 2007-08-ലേക്കുളള അററകുററപ്പണികൾ

1 11/എഇഇസി/2007-08—പായിപ്പാട് മാമ്മൂട്

റോഡ് കി.മീ. 0/00 മുതൽ 6/638 വരെയുളള ഭാഗങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക—രൂപ 3,00,000 7,500 2 12/എഇഇസി/2007-08—വലിയകുളം-ചീരംചിറ റോഡ് കി. മീ. 0/500 മുതൽ 2/500 വരെ യുളള ഭാഗങ്ങളുടെ ടി—രൂപ 2,00,000 5,000 3 13/എഇഇസി/2007-08—നെടുംകുന്നം-അട്ടകുളം റോഡ് കി. മീ. 3/000 മുതൽ 5/180 വരെ യുളള ഭാഗങ്ങളുടെ ടി—രൂപ 2,50,000 6,250 4 14/എഇഇസി/2007-08—കുറിച്ചി-പാത്താമുട്ടം

റോഡ് കി. മീ. 0/00 മുതൽ 2/00 വരെയുളള ഭാഗങ്ങളുടെ ടി—രൂപ 2,50,000 6,250 5 15/എഇഇസി/2007-08—ചാത്തവട്ടം മതുമൂല

റോഡ് കി. മീ. 0/00 മുതൽ 3/050 വരെ യുളള ഭാഗങ്ങളുടെ ടി—രൂപ 2,50,000 6,250 6 16/എഇഇസി/2007-08—കങ്ങഴ-മരുതൂർപടി

റോഡ് കി. മീ. 0/00 മുതൽ 2/00 വരെ യുളള ഭാഗങ്ങളുടെ ടി—രൂപ 2,00,000 5,000 7 17/എഇഇസി/2007-08—ചെറുമാക്കൽ റോഡ് കി. മീ. 0/000 മുതൽ 1/800 വരെയുളള ഭാഗങ്ങളുടെ ടി—രൂപ 2,00,000 5,000 8 18/എഇഇസി/2007-08—നെടുംകുന്നം-കാവനാൽ കടവ് റോഡ് കി. മീ. 0/00 മുതൽ 1/200 വയെുളള ഭാഗങ്ങളുടെ ടി—രൂപ 2,00,000 5,000 9 19/എഇഇസി/2007-08—ഞാലിയാക്കുഴി കൈതയിൽ റോഡ് കി. മീ. 0/000 മുതൽ 2/665 വരെയുളള ഭാഗങ്ങളുടെ ടി— രൂപ 2,00,000

5,000 10 20/എഇഇസി/2007-08—7-ാം മൈൽ സി. ഡബ്ള്യൂ. റോഡ് മുതൽ മല്ലപ്പളളി വരെ യുളള റോഡിന്റെ കി. മീ. 2/000 മുതൽ 4/645 വരെയുളള ഭാഗങ്ങളുടെ ടി— രൂപ 3,00,000

7,500 11 21/എഇഇസി/2007-08—മണർകാട് ബൈപാസ് റോഡ് കി. മീ. 0/00 മുതൽ 3/100 വരെ യുളള ഭാഗങ്ങളുടെ ടി—രൂപ 1,00,000 2,500 പ്രത്യേക അററകുററപ്പണികൾ

12 22/എഇഇസി/2007-08—കോട്ടയം-കോഴഞ്ചേരി റോഡ് കി. മീ. 10/800-ൽ കൾവർട്ട് പണിയുക—രൂപ 2,00,000 5,0006 (1) (2) (3) 13 23/എഇഇസി/2007-08—മണർകാട് തെങ്ങണാ റോഡ് കി. മീ. 3/000-ൽ ഓട നിർമ്മാണം— രൂപ 2,00,000

5,000 14 24/എഇഇസി/2007-08—കണ്ണൻചിറ-കൊരട്ടിമല റോഡ് കി. മീ. 2/700-ൽ കൾവർട്ടിന്റെയും ഓടയുടെയും നിർമ്മാണം —രൂപ 2,00,000 5,000 15 25/എഇഇസി/2007-08—പള്ളിയാട്ക്കടവ്

റോഡിൽ കി.മീ. 0/720-ൽ റീട്ടൈനിംഗ്വാൾ, ഓട എന്നിവയുടെ നിർമ്മാണം—രൂപ 2,80,000 7,000 നിക്ഷേപക പണികൾ (ഡെപ്പോസിറ്റ് വർക്ക്) 16 26/എഇഇസി/2007-08—കറുകച്ചാൽ റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന വിവിധ റോഡുകളിൽ ബി. എസ്. എൻ. എൽ. കേബിൾ ഇട്ടതുമൂലമു≠ായ കിടങ്ങുകൾ മൂടി ആ ഭാഗങ്ങൾ ടാർ ചെയ്യുക— രൂപ 74,498

1,900 17 27/എഇഇസി/2007-08—2-ാംമൈൽ സി.ഡബ്ല്യൂ റോഡ്—പള്ളം തോട്ടയ്ക്കാട് റോഡ് (കുരിശുംമൂട്-ചെത്തിപ്പുഴ റോഡ്) കി. മീ. 0/00 മുതൽ 2/540 വരെയുള്ള ഭാഗങ്ങളിൽ ബി. എസ്. എൻ. എൽ. കേബിൾ ഇട്ടതു മൂലമു≠ായ ടി —രൂപ 88,998 2,250 18 28/എഇഇസി/2007-08—ചങ്ങനാശ്ശേരി റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന വിവിധ റോഡുകളിൽ ബി. എസ്. എൻ. എൽ. കേബിൾ ഇട്ടതുമൂലമു≠ായ കിടങ്ങുകൾ മൂടി ആ ഭാഗങ്ങൾ ടാർ ചെയ്യുക — രൂപ 1,80,394

4,550 19 29/എഇഇസി/2007-08—മണർകാട്-തെങ്ങണാ റോഡിൽ കേരള വാട്ടർ അതോറിട്ടി പൈപ്പ് ഇട്ടതുമൂലമു≠ായ കിടങ്ങുകൾ മൂടി ആ ഭാഗങ്ങൾ ടാർ ചെയ്യുക —രൂപ 49,800 1,250

പുനർ ദർഘാസ്

20 6/എഇഇസി/2007-08—നിക്ഷേപക പണികൾ (ഡെപ്പോസിററ് വർക്ക്) കുന്നങ്കേരി-കുമരങ്കരി റോഡിൽ ബി. എസ്. എൻ. എൽ. കേബിൾ ഇട്ടതുമൂലമു≠ായ കിടങ്ങുകൾ മൂടിയ ഭാഗ ങ്ങൾ ടാർ ചെയ്യുക—രൂപ 23,895 600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 19-നും 20-നും രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം, രജിസ്ട്രേഷൻ വിഭാഗം—ഡിയും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-9-2007 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് തീയതി ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫാറത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫാറങ്ങൾ കരാറുകാർ കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം അടച്ച് രസീത് ദർഘാ സിനോടൊപ്പം സമർപ്പിക്കേ≠താകുന്നു. കേരളാ പൊതു മരാമത്തു വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

കരാറുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ അതൊന്നിച്ച് ലഭി ക്കുന്ന നക്കൽ പ്രകാരമുള്ള ഒരു പ്രാഥമിക കരാർ 50 (അമ്പത്) രൂപാ വിലയുള്ള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. പ്രസ്തുത കരാർ ഇല്ലാത്ത ദർഘാസുകൾ പരിഗ ണിക്കുന്നതല്ല.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചങ്ങനാശ്ശേരി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.(റ്റി.എൻ.) 5/2007-08. 2007 ആഗസ്റ്റ് 23. കേരളാ ഗവർണ്ണർക്കുവേ≠ി പൊതുമരാമത്തു വകുപ്പ് (റോഡ്സ് വിഭാഗം), മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകളിൽ നിന്നും താഴെ പറഞ്ഞിരിക്കുന്ന തീയതികളിൽ വൈകുന്നേരം നാലു മണിവരെ ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസുകൾ മൂവാറ്റുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും നി›ിത ദിവസത്തിന് മൂന്നു ദിവസം മുമ്പ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ടെൻഡർ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്. ടെൻഡറിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീതുകൂടി അടക്കം ചെയ്യേ≠താണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

7 (1) (2) (3) 14 187/ഇഇ/2006-07—ആലുവ-മൂന്നാർ റോഡ്

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) ഉപരിതലം പുതുക്കൽ 2007-08

1 47/ഇഇ/2007-08—എം. സി. റോഡ് കി. മീറ്റർ 206/00 മുതൽ 207/00 വരെ 20 മി. മീറ്റർ കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— രൂപ 15,00,000

37,500 2 48/ഇഇ/2007-08—എം. സി. റോഡ് കി. മീറ്റർ 207/00 മുതൽ 207/900 വരെ ടി— രൂപ 15,00,000

37,500 പ്രത്യേക അറ്റകുറ്റപണികൾ 2007-2008 3 49/ഇഇ/2007-08—പോഞ്ഞാശ്ശേരി-ചിത്രപ്പുഴ റോഡ് കി. മീറ്റർ 3-ൽ അത്യാവശ്യ സംരക്ഷണ വേല (അഡീഷണൽ വേല)— രൂപ 4,50,000

11,250 പുനർ ദർഘാസ് 2007-08

4 4/ഇഇ/2007-08—ആലുവ-മൂന്നാർ റോഡ് കി. മീറ്റർ 32-നും 33/00-നും ഇടയിൽ കലുങ്കിന്റെ നിർമ്മാണം—രൂപ 13,50,000 33,750 5 5/ഇഇ/2007-08—മൂവാറ്റുപുഴ-മാറാട് റോഡ് കി. മീറ്റർ 1-ലും 2-ലും ഡ്രെയിനേജ് സൗകര്യങ്ങളുടെയും കവർ …ാബിന്റെയും നിർമ്മാണം—രൂപ 4,50,000 11,250 6 6/ഇഇ/2007-08—ഓണക്കൂർ-അന്ത്യാൽ റോഡ് കി. മീറ്റർ 3/00-നും 5/200-നും ഇടയിൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണവും കലുങ്കിന്റെ വികസനവും—രൂപ 9,00,000 22,500 7 7/ഇഇ/2007-08—കീഴില്ലം-കുറിച്ചിലക്കോട് റോഡ് കി. മീറ്റർ 3/00-നും 5/00-നും ഇടയിൽ െ ്ര ഡ യ ി േ ന ജ ി െ ന്റ യ ു ം ത ാ ങ്ങ ു ഭ ി ത്ത ി യ ു െ ട യ ു ം ന ി ർ മ്മ ാ ണ വ ു ം ക ല ു ങ്ക ി െ ന്റ വികസനവും—രൂപ 13,50,000 33,750 8 8/ഇഇ/2007-08—കീഴില്ലം-കുറിച്ചിലക്കോട് റോഡ് കി. മീറ്റർ 1-ൽ തകരാറിലായ കനാൽ പാലത്തിന്റെ നിർമ്മാണം—രൂപ 9,00,000 22,500 9 9/ഇഇ/2007-08—ആലുവ-മൂന്നാർ റോഡ് കി. മീറ്റർ 10-ൽ കലുങ്കിന്റെയും ഡ്രെയിനേജ് സ ൗ ക ര ്യ ങ്ങ ള ു െ ട യ ു ം ന ി ർ മ്മ ാ ണ ം — രൂപ 4,50,000

11,250 10 10/ഇഇ/2007-08—പെരുമ്പാവൂർ-പുത്തൻകുരിശ് റോഡ് കി. മീറ്റർ 5/087-ലും 5/153-ലും 5/311-ലും 5/600-ലും ടി— രൂപ 9,00,000 22,500 11 69/ഇഇ/2006-07—കാവുങ്കര-ഇരമല്ലൂർ റോഡ് കി. മീറ്റർ 1-ൽ ഡ്രെയിനേജ് സൗകര്യങ്ങളുടെ നിർമ്മാണം —രൂപ 3,50,000 8,750 12 168/ഇഇ/2006-07—ആലുവ-മൂന്നാർ റോഡ് കി. മീറ്റർ 25-ൽ ചെറുകുന്നം ഭാഗത്തെ താങ്ങുഭിത്തിയുടെയും ടി—രൂപ 3,20,000 8,000 13 171/ഇഇ/2006-07—പുതുപ്പാടി-ഇരുമലപ്പടി റോഡ് കി. മീറ്റർ 2-ൽ ടി—രൂപ 5,00,000 12,500 കി. മീറ്റർ 23-ൽ ടി—രൂപ 11,15,000 27,900 15 216/ഇഇ/2006-07—പെരുമ്പാവൂർ-പുത്തൻ

കുരിശ്ശ് റോഡ് കി. മീറ്റർ 7-ൽ ടി— രൂപ 4,50,000

11,250 16 213/ഇഇ/2006-07—കോതമംഗലം-കോട്ടപ്പടി റോഡ് കി. മീറ്റർ 7-ലും 8-ലും ടി— രൂപ 9,00,000

22,500 17 76/ഇഇ/2007-08—വല്ലം-പാണംകുഴി റോഡ്

കി. മീറ്റർ 8-ൽ കലുങ്കിന്റെ പുനർനിർമ്മാണം— രൂപ 4,00,000

10,000 18 33/ഇഇ/2007-08—ആലുവ-മൂന്നാർ റോഡ് കി. മീറ്റർ 17/500 മുതൽ 20/00 വരെ അത്യാവശ്യ ടാറിംഗ് പാച്ച് വർക്കുകൾ—രൂപ 3,40,000 8,500

4,500 19 36/ഇഇ/2007-08—പാണേലി-മൂവാറ്റുപുഴ റോഡ് കി. മീറ്റർ 10/00 മുതൽ 16/450 വരെ ടി—രൂപ 3,80,000

14,250 20 37/ഇഇ/2007-08—പാണേലി-മൂവാറ്റുപുഴ റോഡ് കി. മീറ്റർ 6/500 മുതൽ 10/00 വരെ ടി—രൂപ 5,70,000

21 31/ഇഇ/2007-08—അല്ലപ്ര-വലമ്പൂർ റോഡ് കി. മീറ്റർ 3/00 മുതൽ 11/090 വരെ ടി— രൂപ 4,80,000

12,000

12,000 22 32/ഇഇ/2007-08—മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി റോഡ് കി. മീറ്റർ 0/00 മുതൽ 5/750 വരെ ടി—രൂപ 4,80,000

23 18/ഇഇ/2007-08—പുല്ലുവഴി-കല്ലിൽ റോഡ് കി. മീറ്റർ 2/00 മുതൽ 6/750 വരെ ടി— രൂപ 3,80,000

9,500 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 6, 7, 8, 10, 14, 16,17 ഇവയ്ക്ക് രൂപ 700+വി. നി. മറ്റുള്ളവയ്ക്ക് രൂപ 400+വി. നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 12 വരെ 20-9-2007. ക്രമനമ്പർ 13 മുതൽ 23 വരെ 22-9-2007.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം. ക്രമനമ്പർ 18 മുതൽ 23 വരെ 3 മാസം. മറ്റുള്ളവയ്ക്ക്—6 മാസം.

കരാറുകാരുടെ ക്ലാസ്—സി യും അതിനുമുകളിലും.

(ഒപ്പ്)

മൂവാറ്റുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. 10/2007-08/SE/NH/KKD. 17th August 2007.

The Superintending Engineer, PWD N. H. North Circle, Kozhikode invites bids for the construction of works detailed below. The bidders may submit bids for any or all of the following works.

8

Name of Work—NH-17-Construction of approaches at km. 90/695 at Padanakkad Railway Over Bridge.

Approximate value of work—Rs. 1277 Lakhs.

Bid Security —Rs. 25.50 Lakhs.

Cost of document—Rs. 2,000 + 200 ST.

Period of Completion—24 months.

Bidding documents (Financial bid only) may be purchased from the office of the Superintending Engineer, National Highway, North Circle, Kozhikode from 20-9-2007 to 28-9-2007, 1 p. m. for a non-refundable fee as indicated, in the form of cash or Demand Draft on any scheduled bank payable at the State Bank of India, Main Branch, Kozhikode in favour of the Personal Assistant to the Superintending Engineer, National Highway, North Circle, Kozhikode. Interested bidders may obtain further information at the same address. Bidding documents requested by mail will be despatched by registered/speed post on payment of an extra amount of Rs. 200. The tendering authority will not be held responsible for the postal delay if any, in the delivery of the documents or non-receipt of the same. The standard bidding documents Part I and II in which technical bid is to be submitted shall be obtained from the Secretary, Indian Roads Con- gress, Jamnagar House, Shajahan Road, New Delhi-110 011 on payment and submitted along with the completed bids duly filled up.

Bids must be accompanied by security of the amount specified for the work in the table, payable at Kozhikode and drawn in favour of the Superintending Engineer, National Highway, North Circle, Kozhikode. Bid security will have to be in any one of the forms as specified in the bidding document and shall have to be valid for 45 days beyond the validity of the bid.

Bids must be delivered to the Superintending Engineer, PWD, National Highway, North Circle, PWD Complex, IV Floor, Kannur Road, Kozhikode on or 16.00 hours on 11-10-2007 and the technical bid will be opened on the same day at 16.30 hours, in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working day at the same time and venue.

A pre-bid meeting will be held on 4-10-2007 at 11 hours at the office of the Superintending Engineer, PWD National Highway, North Circle, Kozhikode to clarify the issues and to answer questions on any matter that may be raised at the stage as stated in clause 9(2) of 'Instruc- tions to Bidders' of the bidding document.

Other details can be seen in the bidding documents.

കേരളാ പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, ഉത്തരമേഖല, കോഴിക്കോട്, സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തിക്ക് യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള കരാറുകൾ ക്ഷണിച്ചുകൊള്ളു ന്നു.

പ്രവൃത്തിയുടെ പേര്—ദേശീയപാത-17-ൽ കി.മീ. 90/695-ൽ പടന്നക്കാട് റെയിൽവെ മേൽപ്പാലത്തിന് അനുബന്ധ റോഡ് നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുക—രൂപ 1277 ലക്ഷം.

ബിഡ് സെക്യൂരിറ്റി—രൂപ 25.50 ലക്ഷം.

പ്രമാണങ്ങളുടെ വില —രൂപ 2,000 + 200 വി. നി.

കാലാവധി—24 മാസം.

ദർഘാസ് പ്രമാണങ്ങൾ (ഫൈനാൻഷ്യൽ ബിഡ്) സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, ഉത്തര മേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ആഫീസിൽ നിന്നും 20-9-2007 മുതൽ 28-9-2007 ഉച്ചയ്ക്ക് 1 മണിവരെ പ്രമാ ണങ്ങളുടെ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണ മായോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ച്, കോഴിക്കോ ട്-1-ൽ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേഴ്സണൽ അസി സ്റ്റന്റിന്റെ പേരിൽ മാറാവുന്ന, ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടുതൽ വിവര ങ്ങൾ മേൽ അഡ്രസിൽ നിന്നും ലഭിക്കുന്നതാണ്. തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപ അധികം അടയ്ക്കേ≠ താണ്. തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണ വശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളുടെ ഭാഗമായ സ്റ്റാൻഡേർഡ് ബിഡിങ്ങ് ഡോക്യുമെന്റ ് സെക്രട്ടറി, ഇന്ത്യൻ റോഡ് കോൺഗ്രസ്സ്, ജാം നഗർ ഹൗസ്, ഷാജഹാൻ റോഡ്, ന്യൂഡൽഹി-110 011 എന്ന വിലാസത്തിൽനിന്നും അതിന്റെ വില അടച്ച് വാങ്ങേ≠തും ആയത് പൂരിപ്പിച്ച് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയർ ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് എന്നവരുടെ പേരിൽ മാറാവുന്ന മേൽപ്പറഞ്ഞ ബിÕ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ബിഡ് സെക്യൂരിറ്റി ബിഡിങ്ങ് ഡോക്യു മെന്റിൽ പ്രസ്താവിച്ചതായ തരത്തിലുള്ളതും, ബിഡിന്റെ കാല വധി കഴിഞ്ഞ് 45 ദിവസം വരെ സാധുതയുള്ളതുമായിരിക്കണം.

ദർഘാസ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, നാഷണൽ ഹൈവേ നോർത്ത് സർക്കിൾ, പി.ഡബ്ല്യു.ഡി. കോംπക്സ്, IV ഫ്ളോർ, കണ്ണൂർ റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ 11-10-2007-ന് 4 മണിക്കുമുമ്പ് ലഭിക്കേ≠താണ്. അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിഡ് തുറക്കുന്നതുമാണ്. വല്ല കാരണവശാലും ബിഡ് തുറക്കേ≠ ദിവസം അവധി പ്രഖ്യാപി ക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയ ത്തുതന്നെ ബിഡ് തുറക്കുന്നതായിരിക്കും.

ബിഡിങ്ങ് ഡോക്യുമെന്റ ിൽ അനുബന്ധം 9(2)- ൽ പറഞ്ഞിരിക്കുന്നതായ സംശയങ്ങൾക്കും, നിവാരണങ്ങൾക്കും വേ≠ിയുള്ള പ്രി-ബിÕ് മീറ്റിങ്ങ് 4-10-2007-ന് 11 മണിക്ക് സൂപ്ര ≠ിംഗ് എഞ്ചിനീയർ, ഉത്തരമേഖല, ദേശീയപാത വിഭാഗം, കോഴിക്കോട് ഓഫീസിൽ നടത്തുന്നതാണ്.

മറ്റ് വിശദവിവരങ്ങൾ ബിഡിങ്ങ് ഡോക്യുമെന്റിൽ ലഭിക്കു ന്നതാണ്.

(Sd.) Kozhikode. Superintending Engineer.

9 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ ഡി 4/ടി.എൻ./2007. 2007 ആഗസ്റ്റ് 30.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡുകളുടെ ഉപവിഭാഗം, കൊടുവള്ളി താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മുദ്രവച്ചതും മൽസര സ്വഭാവമുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) ബി. ടി. പാച്ച് റിപ്പയറും, സ്ട്രിപ്പ് ബി. ടി. യും 1 എകരൂൽ - കാക്കൂർ റോഡ് കി. മീ. 5/400 മുതൽ

1,000 7/580 വരെ —രൂപ 40,000

2 കാക്കൂർ - നരിക്കുനി റോഡ് കി. മീ. 0/000 മുതൽ

1,750 4/510 വരെ —രൂപ 70,000

3 കാപ്പാട് - തുഷാരഗിരി - അടിവാരം റോഡ് കി. മീ. 32/200 മുതൽ 34/500 വരെ —രൂപ 70,000 1,750 4 പൂനൂർ-നരിക്കുനി റോഡ് കി. മീ. 5/000 മുതൽ

1,900 7/500 വരെ —രൂപ 75,000

5 തിരുവമ്പാടി-തൊ≠ിമ്മൽ അഗസ്റ്റ്യൻമുഴി റോഡ് കി. മീ. 0/000 മുതൽ 2/400 വരെ —രൂപ 90,000 2,250 6 പടനിലം- നൻമ≠ റോഡ് കി. മീ. 0/000 മുതൽ 0/500 വരെയും 1/500 മുതൽ 2/000 വരെയും— രൂപ 1,00,000

2,500 7 ആരാംപ്രം-കാഞ്ഞിരമുക്ക് റോഡ് കി. മീ. 0/000 മുതൽ 7/500 വരെ —രൂപ 1,00,000 2,500 8 പെരുംപൊയിൽ-ക≠ോത്ത്പാറ റോഡ് കി. മീ. 0/000 മുതൽ 4/050 വരെ —രൂപ 1,00,000 2,500 9 നെല്ലാങ്ക≠ി-എളേറ്റിൽ വട്ടോളി റോഡ് കി. മീ.

0/000 മുതൽ 4/000 വരെ —രൂപ 1,00,000 2,500 10 പൂനൂർ-കോളിക്കൽ- കട്ടിപ്പാറ റോഡ് കി. മീ. 0/000 മുതൽ 5/000 വരെ —രൂപ 1,00,000 2,500 11 തിരുവമ്പാടി- തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി റോഡ് കി. മീ. 3/800 മുതൽ 8/850 വരെ— രൂപ 1,00,000

2,500 12 ട ി ക ി . മ ീ . 9 / 6 1 5 മ ു ത ൽ 14/370 വരെ —

രൂപ 1,00,000

2,500 13 തിരുവമ്പാടി- തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി റോഡ് കി. മീ. 14/500 മുതൽ 17/500 വരെ— രൂപ 1,00,000

2,500 14 ഈങ്ങാപ്പുഴ-ഓശ്ശേരി റോഡ് കി. മീ. 0/000 മുതൽ 5/000 വരെ —രൂപ 1,00,000 2,500 15 ടി കി. മീ. 5/000 മുതൽ 9/500 വരെ —

രൂപ 1,00,000

2,500 16 കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ് കി. മീ. 61/500 മുതൽ 65/000 വരെ —രൂപ 1,00,000 2,500 17 ഓമശ്ശേരി-തോട്ടത്തിൽ കടവ് റോഡ് കി. മീ.

0/200 മുതൽ 4/640 വരെ —രൂപ 1,00,000 2,500 18 തിരുവംപാടി-പുല്ലൂരാംപാറ- എടത്തറ റോഡ് കി. മീ. 4/500 മുതൽ 9/000 വരെ —രൂപ 1,00,000 2,500 19 കൂടരഞ്ഞി- പൂവാറൻ തോട് റോഡ് കി. മീ. 0/300 മുതൽ 2/000 വരെ—രൂപ 1,00,000 2,500 20 കൂടരഞ്ഞി- പൂവാറൻ തോട് റോഡ് കി. മീ. 3/775 മുതൽ 7/275 വരെ—രൂപ 1,00,000 2,500 21 മുക്കം-കുമരനല്ലൂർ-കൂടരഞ്ഞി റോഡ് കി. മീ. 0/000 മുതൽ 1/600 വരെ —രൂപ 1,00,000 2,500 22 ട ി ക ി . മ ീ . 5 / 0 0 മ ു ത ൽ 7/100 വരെ —

രൂപ 1,00,000

2,500 23 കൂമ്പാറ-കക്കാടംപൊയിൽ റോഡ് കി. മീ. 0/000 മുതൽ 8/600 വരെ —രൂപ 1,00,000 2,500 24 ഫാത്തിമ എസ്റ്റേറ്റ്- തോട്ടുമുക്കം റോഡ് കി. മീ. 0/000 മുതൽ 5/000 വരെ—രൂപ 1,00,000 2,500 25 താമരശ്ശേരി- വരട്ട്യാക്കിൽ റോഡ് കി. മീ. 1/000 മുതൽ 4/500 വരെ—രൂപ 1,20,000 3,000 26 ടി റോഡ് കി. മീ. 5/000 മുതൽ 10/000

3,000 വരെ —രൂപ 1,20,000

27 ടി കി. മീ. 10/000 മുതൽ 12/000 വരെയും 12/300 മുതൽ 14/650 വരെയും—രൂപ 1,20,000 3,000 28 തിരുവമ്പാടി-കൂടരഞ്ഞി-കൂംപാറ-തോട്ടുമുക്കം റോഡ് കി. മീ. 10/000 മുതൽ 15/000 വരെ— രൂപ 1,20,000

3,000 29 കൂടരഞ്ഞി- മാങ്കയം-മരഞ്ചാട്ടി റോഡ് കി. മീ. 0/000 മുതൽ 4/500 വരെ—രൂപ 1,20,000 3,000 30 കാപ്പാട് -തുഷാരഗിരി-അടിവാരം റോഡ് കി. മീ. 36/500 മുതൽ 38/500 വരെ —രൂപ 1,35,000 3,400 31 തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ റോഡ് കി. മീ. 0/000 മുതൽ 4/500 വരെ —രൂപ 1,35,000 3,400 32 തിരുവംപാടി-കൂടരഞ്ഞി-കൂംപാറ-തോട്ടുമുക്കം റോഡ് കി. മീ. 15/000 മുതൽ 19/600 വരെ — രൂപ 1,40,000

3,500 33 പടനിലം-നൻമ≠ റോഡ് കി. മീ. 2/000 മുതൽ 4/885 വരെ—രൂപ 1,50,000 3,750 34 കുമാരസ്വാമി രാജ നരികുനി റോഡ് കി. മീ. 0/000 മുതൽ 2/750 വരെ —രൂപ 1,50,000 3,750 35 ട ി ക ി . മ ീ . 7 / 0 0 0 മ ു ത ൽ 8 /300 വരെ—

രൂപ 1,50,000

3,750 36 പൂനൂർ-നരികുനി റോഡ് കി. മീ. 2/000 മുതൽ 3/500 വരെ—രൂപ 1,50,000 3,750 37 കുമ്മങ്കോട്ടുതാഴം-പ≠ാരപ്പറമ്പ് റോഡ് കി. മീ. 0/00 മുതൽ 4/850 വരെ—രൂപ 1,50,000 3,750 38 മലപ്പുറം-തലയാട് റോഡ് കി. മീ. 0/000 മുതൽ 7/000 വരെ—രൂപ 1,50,000 3,750 39 മലപ്പുറം-തലയാട് റോഡ് കി. മീ. 8/500 മുതൽ 9/990 വരെ—രൂപ 1,50,000 3,75010 ദർഘാസ് പരസ്യം (1) (2) (3) 40 പൂനൂർ-കോളിക്കൽ-കട്ടിപ്പാറ റോഡ് കി. മീ. 5/000 മുതൽ 8/265 വരെ—രൂപ 1,50,000 3,750 41 കാപ്പാട്-തുഷാരഗിരി അടിവാരം റോഡ് കി. മീ. 56/000 മുതൽ 61/000 വരെ—രൂപ 1,50,000 3,750 42 ടി കി. മീ. 65/000 മുതൽ 68/000 വരെ—

രൂപ 1,50,000

3,750 43 തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ റോഡ് കി. മീ. 9/000 മുതൽ 13/900 വരെ—രൂപ 1,50,000 3,750 44 തിരുവമ്പാടി-കൂടരഞ്ഞി-തോട്ടുമുക്കം റോഡ് കി. മീ. 1/500 മുതൽ 4/000 വരെ—രൂപ 1,50,000 3,750 45 ടി കി. മീ. 4/000 മുതൽ 10/000 വരെ—

രൂപ 1,50,000

3,750 46 കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ്

കി. മീ. 51/000 മുതൽ 56/000 വരെ—രൂപ 1,55,000 3,900 47 ടി കി. മീ. 20/500 മുതൽ 24/000 വരെ—

രൂപ 2,00,000

5,000 48 ടി കി. മീ. 24/400 മുതൽ 27/000 വരെ—

രൂപ 2,00,000

5,000 49 പൂനൂർ-നരികുനി റോഡ് കി. മീ. 0/000 മുതൽ 2/000 വരെ—രൂപ 2,00,000 5,000 50 കൊടുവള്ളി-ആർ. ഇ. സി. റോഡ് കി. മീ. 1/300

മുതൽ 4/500 വരെ—രൂപ 2,00,000 5,000 51 കാപ്പാട്-തുഷാരഗിരി-അടിവാരം റോഡ്

കി. മീ. 38/700 മുതൽ 45/000 വരെ—രൂപ 2,00,000 5,000 52 ടി കി. മീ. 45/000 മുതൽ 51/000 വരെ—

രൂപ 2,00,000

5,000 53 കൂടത്തായി-കോടഞ്ചേരി റോഡ് കി. മീ. 0/000

മുതൽ 6/200 വരെ—രൂപ 2,00,000 5,000 ദർഘാസ് ഫാറത്തിന്റെ വില : ക്രമനമ്പർ 1-ന് രൂപ 150 + നികുതി, മറ്റുള്ളവയ്ക്ക് രൂപ 400 + നികുതി.

നിർമ്മാണ കാലാവധി — 2 മാസം

നമ്പർ ഡി.1 ടി. എൻ.5/2007-08. 2007 ആഗസ്ററ് 24.

കേരള ഗവർണ്ണർക്കുവേ≠ി നിരത്തുകൾ ഉപവിഭാഗം കൽപ്പററ അസിസ്ററന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്ര വച്ച കവറുകളിൽ 19-9-2007 വരെ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4 മണി വരെ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ വെളളപ്പൊക്ക കെടുതികൾ 2007-വിവിധ റോഡുകളിൽ കേട് വന്ന ടാറിട്ട ഭാഗം സ്ട്രിപ്പ് ബി.ടി. ചെയ്യൽ 1 കൽപ്പററ-വാരമ്പററ റോഡിൽ കി. മീ

3/000-നും 6/000-നും ഇടയിൽ— രൂപ 3,00,000

7,500 2 കൽപ്പററ-മേപ്പാടി റോഡിൽ കി. മീ.

0/000-നും 2/500-നും ഇടയിൽ—രൂപ 3,00,000 7,500 3 ടി റോഡിൽ കി. മീ. 4/000-നും 6/000-നും

ഇടയിൽ—രൂപ 3,00,000 7,500 4 കൽപ്പററ-വാരമ്പററ റോഡിൽ കി. മീ. 6/000-നും 9/800-നും ഇടയിൽ— രൂപ 3,00,000

7,500 5 കണിയാമ്പററ-മീനങ്ങാടി റോഡിൽ കി. മീ. 5/250-നും 8/000-നും ഇടയിൽ—രൂപ 3,00,000 7,500 6 കണിയാമ്പററ-മീനങ്ങാടി റോഡിൽ കി. മീ. 8/000-നും 9/800-നും ഇടയിൽ—രൂപ 3,00,000 7,500 7 മാനന്തവാടി-കൽപ്പററ റോഡിൽ കി.

മീ. 21/000-നും 22/000-നും ഇടയിൽ— രൂപ 3,00,000

7,500 8 മാനന്തവാടി-പക്രംതളം റോഡിൽ കി. മീ. 16/000-നും 19/000-നും ഇടയിൽ— രൂപ 3,00,000

7,500 9 ടി കി. മീ. 22/000-നും 23/000-നും ഇടയിൽ—

രൂപ 2,00,000

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 18 വരെ 25-9-2007, വൈകുന്നേരം 4 മണി വരെ. ക്രമനമ്പർ 19 മുതൽ 36 വരെ 4-10-2007, വൈകുന്നേരം 4 മണി വരെ. ക്രമനമ്പർ 37 മുതൽ 53 വരെ 9-10-2007 വൈകു ന്നേരം 4 മണി വരെ.

5,000 10 ടി കി. മീ. 10/240-നും 11/200-നും ഇടയിൽ—

രൂപ 2,00,000

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—ക്രമന മ്പർ 1 മുതൽ 18 വരെ 26-9-2007, വൈകുന്നേരം 4 മണി വരെ. ക്രമനമ്പർ 19 മുതൽ 36 വരെ 5-10-2007, വൈകുന്നേരം 4 മണി വരെ. ക്രമനമ്പർ 37 മുതൽ 53 വരെ 10-10-2007 വൈകുന്നേരം 4 മണി വരെ.

ദർഘാസ് തുറക്കുന്നത് ദർഘാസ് ദിവസം വൈകുന്നേരം 4.30 മണിക്ക്.

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) കൊടുവള്ളി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എൻജിനീയർ.

5,000 11 പത്താം മൈൽ-വൈത്തിരി തരുവണ റോഡ് കി. മീ. 0/000-നും 3/090-നും ഇടയിൽ— രൂപ 3,00,000

7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം,

കരാറുകാരുടെ യോഗ്യത—ഡി യും ഉപരിയും.

ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.

(ഒപ്പ്) അസിസ്ററന്റ ്എക്സിക്യൂട്ടീവ് കൽപ്പററ-വയനാട്.. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part3_pwd_pwd_supplement/. Archive identifier in.gazette.kerala_new.2007-09-18.part3_pwd_pwd_supplement.