Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 18 September 2007

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-18.part3_pwd_tender_notices
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram , Tuesday വാല്യം 52

തിരുവനന്തപുരം , ചൊവ്വ

No.

18th September 2007 2007 സെപ്റ്റംബർ 18

37

നമ്പർ

27th Bhadra 1929 1929 ഭാദ്രം 27

PART III

Public Works Department

TENDER NOTICE

No. DB9-3232/2007 .

21stAugust 2007 .

The tenders are invited for the following work on behalf of Governor of Kerala from Registered Contrators ofPublic Works Department . The receipt oftender should be attached with the tender documents . The opening of tender is fixed at 4.30 p. m. on the last day of receipt of tender.

Tender No.-5 /SESC/2007-08 .

Name ofwork Roads Division , Alappuzha Improvements and widening of Chengan- kulangara Valuketty road k. m. 4/00 6/800. to Estimate Amount Rs . 35,00,000 .

E. M. D.-Rs. 50,000 .

Cost of tender form-Rs . 1,000+ S.T .

Last date and time of issue of tender schedule- 20-9-2007 3 р . m .

Last date and time of receipt of tender 26-9-2007, 4 p . m.

Classification of Contractor- 'A' & ' B' .

Period of completion- 6 Months .

All the tender conditions in this department are applicable to this tender also .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ( നിരത്തു കളും പാലങ്ങളും വിഭാഗം ) കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് പൊതുമരാമത്ത് 'പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദ ർ ഘാ സുക പ്രവൃത്തിയുടെ ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ്" ഉത്തരവാദി ആയിരിക്കുന്നതല്ല . ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ രസീതു കൂടെ സമർപ്പിക്കേണ്ട ៣. അന്നേ ദിവസം 4.30-m ദർഘാസുകൾ തുറക്കുന്നതാണ് .

ദർഘാസ് നമ്പർ -5 / എസ് . ഇ. എസ് . സി .1 2007-08 .

പ്രവൃത്തിയുടെ പോ"- റോഡ്‌സ് ഡിവിഷൻ ചങ്ങങ്കുളങ്ങര.വാലങ്കുട്ടി റോഡ് കി . മീ . 4/00 മുതൽ 6/800 വരെ അഭിവൃദ്ധി പ്പെടുത്തലും വീതികൂട്ടലും .

അടങ്കൽ തുക രൂപ 35,00,000

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറ വില 21,000 + വി . നി .

ദർഘാസ് B കൊടുക്കുന്ന അവസാന തീയതിയും സമയവും- 20-9-2007 വൈകു ന്നേരം 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-9-2007 വൈകുന്നേരം 4 മണി .

കരാറുകാരുടെ തരംതിരിവ് എ ആൻറ് ബി .

ദർഘാസ് ചെയ്തുതീർക്കേണ്ട 6 മാസം . കാലാവധി പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ ന്ധിച്ച എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് .

(Sd.)

For Superintending Engineer.

Roads and Bridges South Circle, Thiruvananthapuram.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 1/86 .

2007 530" 22 കെട്ടിട വിഭാഗം , കേരള ഗവർണ്ണർക്കു വേണ്ടി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പളളി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് 25-9-2007-ാം തീയതി വൈകുന്നേരം 4 മണി വരെ പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തി ട്ടുളള അംഗീകൃതത കരാറുകാരിൽ നിന്നും മൽസരാടി സ്ഥാനത്തിൽ സീൽ ചെയ്‌ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . കവറിൻറെ പുറത്ത് പ്രവൃത്തിയുടെ പേരും കരാറുകാരൻറെ പേരും വിലാസവും വ്യക്തമായി അന്നേദിവസം വൈകുന്നേരം അസിസ്റൻറ് എക് സിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന മറ് എഴുതേണ്ടതാണ് . 4.30-m കരാറുകാരു ടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ ദർഘാസുകൾ തപാരി മുഖേനയും ഈ ആഫീസിൽ സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ പ്രവൃത്തിയുടെ പേരും ഏകാശ അടങ്കൽ തുകയും

호 ദ്രവ്യം രൂപ 1

3,250 8 / എഇഇ /ബികെ/ ററിആർ / 2007-08- കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി യി ലെ പബ്ളിക് ടോയ്ലറുകളുടെ നിർമ്മാണം- 1,30,000بهره

പുനർ ദർഘാസ്

250 4/ എഇഇ/ ബികെ/ററിആർ / 2007-08 2 തലപ്പലം വില്ലേജ് ആഫീസിൻറ വാർഷിക അറംകുററപ്പണികൾ ചെയ്യുക -രൂപ 9,000

3 5 / എഇഇ/ ബി കെ/ ററിആർ ( 2007-08- മേലുകാവ് പോലീസ് സ്റേറ ഷൻ വാർഷിക അററകുററ പണികൾ ചെയ്യുക -രൂപ 19,000 500 4

250 6 / എഇഇ / ബികെ റ01 ആർ 2007-08 തീക്കോയി വില്ലേജ് സിന്റെ വാർഷിക അററകുററ പണികൾ ചെയ്യുക 8,500لمرم

200 5 7 / എഇഇ/ബികെ/ററി ആർ / 2007-08- കോണ്ടൂർ വില്ലേജ് ഓഫീസിൻറ വാർഷിക അററകുററപ്പണികൾ ചെയ്യുക- രൂപ 6,290

ദർഘാസ് പ്രമാണത്തിൻറെ വില അടങ്കൽ തുക 50,000 لديه രൂപ 150 + വി . നി. , 50,000 രൂപയ്ക്കു മുകളിൽ രൂപ 400 വി . നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി 5 മാസം .

കരാറുകാരുടെ വിഭാഗം-എ , ബി , സി , ഡി .

ദർഘാസ് പ്രമാണങ്ങളും വിശദ വിവരങ്ങളും താഴെ ഒപ്പുവച്ചവരുടെ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഒരു മണിവരെ ലഭി ക്കുന്നതാണ് . ദർഘാസ് ഫോറത്തിൻ്റെ വില പണ മായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേ ക്ഷിക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറ رمايه യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിൽ കരാറുകാർക്കു മാ ത്ര മേ രജിസ്ററർ ലഭിക്കുകയുളളു.

ദർഘാസ് ഫോറങ്ങൾ കരാറുകാർ അന്യോന്യം കൈമാറുവാൻ പാടുള്ളതല്ല . പ്രവൃത്തി ലഭിച്ച കരാറു കാരൻ എഗ്രിമെൻറ് വയ്ക്കാതെ ഒഴിഞ്ഞുപോവുകയാ ണെങ്കിൽ ഈ കാരണം കൊണ്ട് വേറെ കരാറുകാരനെ ഏൽപ്പിക്കേണ്ടിവന്നാൽ തൻമൂലം ഡിപ്പാർട്ടുമെൻറിന ഉണ്ടാകുന്ന എല്ലാ നഷ്‌ടങ്ങൾക്കും ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയായിരിക്കും .

പ്രവർത്തികൾക്കുവേണ്ടി സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം നിർദേശിക്കപ്പെട്ട നിരതദ്രവ്യം കുറവില്ലാതെ അടക്കം ചെയ്യേണ്ടചയ്യേണ്ടതാണ് .1. ടി തുക വിശദ മായി ദർഘാസ് പ്രമാണത്തിൽ നിർദ്ദേശിക്കപ്പെട്ട രൂപത്തിൽ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചി നീയറുടെ പേരിൽ ബിൽഡിംഗ്സ് സബ്സബ് ഡിവിഷൻ , കാഞ്ഞിരപ്പളളി യഥാവിധി സാക്ഷ്യപ്പെടുത്തിയതും ടെണ്ടർ എടുക്കുന്ന പ്രവൃത്തിയുടെ പേരും ടെണ്ടറു കാരൻറെ പേരും വിലാസവും രേഖപ്പെടുത്തിയ വിധ് ത്തിലുമായിരിക്കണം . ഈ നിർദ്‌ദേശങ്ങൾ കുത്യമായി പാലിക്കപ്പെടാത്ത നിരതദ്രവ്യം അസാധുവായി കണക്കാക്കു പ്പെടുന്നതാണ് .

ദർഘാസ് സമർപ്പിക്കാനും ദേശിക്കുന്ന കരാറുകാരൻ നിർദ്ദിഷ് ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട് അടക്കം ചെയ്യേണ്ടതാണ് . ഇതിൽ വീഴ്‌ചവരുത്തുന്ന കരാറു കാരുടെ ദർഘാസുകൾ തുറക്കുമ്പോൾ തന്നെ മററു കണക്കാക്കാതെ നിരസിക്കപ്പെടുന്നതാണ് .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

( )

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

കാഞ്ഞിരപ്പളളി ദർഘാസ് പരസ്യം

[6/ 02 /2007-08 ]

നമ്പർ ഡി.ബി. 534/2005 .

2007 500 24.

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സഞ്ച ഡിവിഷൻ , കോട്ടയം 25-9-2007 വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസു കൾ ക്ഷണിച്ച കൊള്ളുന്നു .

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1 41 /എ / 2007-08 അറ്റകുറ്റപ്പണികൾ പ്രത്യേക വെളളൂർ , സ്ററാഫ് കോർട്ടേഴ മാററുക, ടോയ് ലറ്റിൻറ അററകുററ പണികൾ മുതലായവ

7,500 2

7,500 42/ 02 / 2007-08 s1 വെഹിക്കിൾ ഷെഡ് പണിയുക 3,00,000م

3

7,500 43 /എഇ /2007-08 -ടി ടി ജുവനൈൽ തിരുവഞ്ചൂർ സ്‌കൂൾ ബിൽഡിംഗിന്റെ പുറകിൽ തുണികൾ അലക്കി വിരിക്കുവാ നുളള ഷെഡ ' ഉണ്ടാക്കുക ~ 3,00,000

4

7,500 44 / എഇഇ/ 2007-08 - ടി ടി ജുവനൈൽ ഹോം തിരുവഞ്ചൂർ - ഡോർമെറററി 4 , 5 -ൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക രൂപ 3,00,000

(1)

(2)

(3)

7,500 5 45/ 2 /2007-08-5157 5. . ററി . കോട്ടയം ഇലക് ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടു മെൻറിലെ മൈക്രോ പ്രോസസ് ലാബിലും , ഇലക്ട്രോണിക്‌ ലാബിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക-രൂപ 3,00,000

7,500 16/ 2 /2007-08-51 51 6 മെക്കാനിക്കൽൽ എഞ്ചിനീയറിംഗ ഡിപ്പാർട്ടുമെൻറിലെ ഫാക്കൽട്ടി മുറിയിലും , ലൈബ്രറിയിലും , കാന്റീനിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക - 23,00,000

7 47/ 05/2007-08 പി. ടി . സി . എം. ഐ. റി . ഐ . പളളിക്കത്തോട് മെയിൻ ബിൽഡിംഗിന്റെയും പ്രിൻസിപ്പാൾ മുറിയുടേയും കൂടുതൽ സൗകര്യങ്ങൾ ഏർ പ്പെടുത്തുക-രൂപ 3,00,000

7,500 8

7,500 48 / എഇഇ / 2007-08 -ടി ടി സെപ്ടിക് ടാങ്ക് ഡ്രയിനേജ് , เราตา ടോയ''ലാറ" ഇവയുടെ നിർമ്മാണം- രൂപ 3,00,000

7,500 9 49 / എ / 2007-08 -ട ടി ഹോസ് ററൽ ബിൽഡിംഗിന്റെ അടുക്കളയുടെ ചോർച്ച മാററുക -രൂപ 3,00,000 , ๒.๓๓. പ്രമാണത്തിന്റെ വില രൂപ 400+ പ്രവൃത്തി തീർക്കേണ്ട കാലാവധി -3 മാസം .

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരു മണിവരെയും ലഭിക്കുന്നതാണ് . ദർഘാസ് സംബനധിച്ച് നിലവിലുള്ള എല്ലാ നിബ നധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ് .

( ഒപ്പ്)

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡി 3 -ടി.എൻ .6 / 2007-08 .

2007 500 31 .

അസിസ്ററന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുവിഭാഗം സബ് ഡിവിഷൻ , പൊന്നാനി , കേരള ഗവർണ്ണർക്കുവേണ്ടി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 25-9-2007 വൈകുന്നേരം മണിവരെ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകു ന്നേരം 4.30 -ന് അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാജരുള്ള കരാറുകാരുടെ സാന്നി ദധ്യത്തിൽ തുാന്ന് പരിശോധിക്കുന്നതാണ് . 4

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ

(2)

(1)

(3) 1

പാലക്കാട് പൊന്നാനി റോഡിൽ എടപ്പാൾ ജംഗ്ഷനിൽ നടപ്പാത യുടെ കേടുവന്ന സ്റ്റാബുകൾ ๑๐๐๐ปี സ‌ഥാപിക്കൽ

3,750 1,50,000له

(3) (1)

(2)

1,250 2 പൊന്നാനി ടി . ബി , കച്ചേരിപ്പടി റോഡിൽ സ്‌ഥിതി ചെയ്യുന്ന നാലാം നമ്പർ പാ ല ത്തി ൽ വെ ളള പ്പൊ കം മൂലമുണ്ടായ കേടുപാടുകൾ പരിഹരിക്കൽ - ~ 50,000

ദർഘാസ് ഫോറത്തിൻറെ വിലരൂപ 400 + വാറ് .

കരാറുകാരുടെ വിഭാഗം - ഡി യും അതിനു മുകളിലും .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന 1 മാസം , ക്രമനമ്പർ 2 - ന് 15 ദിവസം .

മണി ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില ഒാക്കം പണമായോ ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും തിരികെ ലഭിക്കു ന്നതല്ല . ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാർക്ക് മാത്രം ക്കുന്നതും അവ അന്യോന്യം കൈമാറാം ചെയ്യാൻ പാടില്ലാത്തതുമാകുന്നു . ആവശ്യമായ നിരതദ്രവ്യവും 50 രൂപ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടാതെയുളള ദർഘാസുകൾ നിരസിക്കപ്പെടുന്നതാ യിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ ംബന് ധിച്ചുള്ള എല്ലാ നിബന് ധനകളും വ്യവസ കളും ഈ ദർഘാസിനും ബാധകമായിരിക്കും .

( 2 ) പൊന്നാനി ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി ടെണ്ടർ 7/2007 . 2007 ആഗസ്ററ് 21 .

വയനാട് രജിസ്ററർ ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി ഡബ്ല്യൂ . ഡി , നിരത്തുകൾ വിഭാഗം, ഡിവിഷൻ പൊതുമരാമത്ത് വകുപ്പിൽ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേര് എഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോഠങ്ങൾ വിൽക്കുന്നതും അന്നേദിവസം 4 മണിവരെ സ്വീകരിക്കു ന്നതും 4.30 - ന് തുറക്കുന്നതുമാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത്ത രൂപ

(3)

(2)

(1)

മാറ്റിവച്ച പ്രവൃത്തികൾ

പ്രത്യേക റിപ്പയർ

32,500 1 ബത്തേരി ചേരംപാടി റോഡ കി . മീ . 2/00 -നും 2 /400 -നും ഇടയിൽ വെളളം കെട്ടിനില്ക്കുന്ന ഭാഗം ഉയർത്തൽ രൂപ 13,00,000

വെള്ളപ്പൊക്കക്കെടുതികൾ

12,500 2 കാട്ടിക്കുളം - തോൽപ്പെട്ടി കി . മീ . 6 / 200 - ൽ മാഗികമായി കലുങ്കിന്റെ പുനർ നിർമ്മാണം- രൂപ 5,00,000

12,500 3 പേര്യ- കുഞ്ഞോം റോഡ് കി . മീ . 12 /050 - ൽ കേടായ കലുങ്കിൻറ പുനർ നിർമ്മാണം 5,00,000لمه

(2)

(3) (1)

പ്രത്യേക റിപ്പയർ

4 മാനന്തവാടി - പക്രംന്തളം കി . മീ . 15 / 00 - ൽ അഴുക്കുചാൽ അഭിവൃദ്ധ‌ിപ്പെടുത്തൽ

12,500 5,00,000لهم

പുനർ ദർഘാസ് ( വെളളപ്പൊക്കക്കെടുതികൾ ) 5 ബാക്കി പ്രവൃത്തികൾ -ബത്തേരി നൂൽപ്പുഴ .. 8 / 500 - നും 10 /00 - നും ഇടയിൽ 20 ചിപ്പിങ്ങ് കാർപ്പെറം-രൂപ 13,03,000 32,600 ദർഘാസ് പ്രമാണങ്ങളുടെ വില.അടങ്കൽ തുക രൂപ 400 + വി . നി., 6 6 ലക്ഷത്തിന് മുകളിൽ രൂപ 700+ വി , നി .

ദർഘാസ് ഫാറങ്ങൾ വില്ക്കുന്ന അവസാന തീയതിയും സമയവും - 25-9-2007 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 25-9-2007 വൈകുന്നേരം 4 മണി .

കരാറുകാരുടെ വിഭാഗം 'സി ' യും ഉപരിയും .

പ്രവൃത്തി തീർക്കേണ്ട കാലാവധി -- ക്രമനമ്പർ 1-5- 6 മാസം , മററുളളവയ്ക്ക് 3

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(2 )

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

വയനാട് കൽപ്പറ്റ നോർത്ത് .

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part3_pwd_tender_notices/. Archive identifier in.gazette.kerala_new.2007-09-18.part3_pwd_tender_notices.