Servants of Knowledge
Kerala Gazette · Government of Kerala

Foerst Department

Published 18 September 2007

Department
Supplement
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-18.part3_store_supple_forest_department
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

Forest Department

QUOTATION NOTICE

No. R-1964/2007. 24th August 2007.

The Wildlife Warden, Parambikulam for and on behalf of the Governor of Kerala invites sealed quotations for the supply of following items from reputed manufacturers and authorised suppliers.

1. Quoted rates should be inclusive of all taxes, conveyances etc.

2. Payment will be made by cheques after the successful completion of the work.

Item Quantity

Sl. No.

1 Plasma TV-1 No. Screen Size-50 inch 1 No. Contrast Ratio-10000:1 HDMI Connectivity, PC Input, Component Input with DNLB Technology SRS Surround Sound

2 Mini Water Tank—1 No. 50,000 Ltrs. 1 No. Portable wheeled water tank GI made

3 Almirah (50X30"X18") 4 Nos.

4 Colour TV—19" 6 Nos.

5 Camera Trap 10 Nos.

6 Batteries—7 Nos. 12V DC/40

AH Capacity 7 Nos.

7 Inverter

Capacity—500 W 7 Nos. Model—D 500

8 Charger

7 Nos.

9 DTH 7 Nos.

10 Windmill (12V supply unit for panel) 1 No. Cost of tender forms—Rs. 400+VAT (Not refundable) EMD—1% Time for sale of forms—20-9-2007 to 28-9-2007 till 1 p.m. Due date of receipt of forms—28-9-2007, 3 p.m. The quotations received will be opened by the Wildlife Warden, Parambikulam in the presence of the Quotationers on 28-9-2007 at 3 p.m. If the notification date happens to be a holiday Quotations will be opened on the next working day at the appointed time. Further details can be had from the office of the undersigned on all working days. The quotationers should execute a preliminary agreement on stamp paper worth Rs. 50 along with the quotations. The incomplete and defective quotations will be summarily rejected.

കേരള ഗവർണ്ണർക്കുവേ≠ി പറമ്പിക്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന സാധനങ്ങൾ പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് സπൈ ചെയ്യുന്നതിന് പ്രത്യേകം മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനം അളവ് നമ്പർ

1 πാസ്മ ടെലിവിഷൻ കോൺട്രാസ്റ്റ് റേഷ്യോ 10000:1 എച്ച്. ഡി. എം. എെ. കണക്റ്റിവിറ്റി പി. സി. ഇൻപുട്ട് കമ്പോണന്റ ് ഇൻപുട്ട് ഡി. എൻ. എൽ. ഇ. ടെക്നോളജി 1 എണ്ണം 2 മിനി വാട്ടർ ടാങ്ക് 50000 ലിറ്റർ സംഭരണ ശേഷി പോർട്ടബിൾ, ജി. എെ. മെയ്ഡ് 1 എണ്ണം 3 അലമാര 50"x30"x18" 4 എണ്ണം 4 കളർ ടെലിവിഷൻ 19" 6 എണ്ണം 5 ക്യാമറ ട്രാപ്പ്

ഡിജിറ്റൽ, റെയിൻ പ്രൂഫ്

10 എണ്ണം 6 ബാറ്ററി 12 വോൾട്ട് ഡി. സി.

40 എ. എച്ച്. കപ്പാസിറ്റി 7 എണ്ണം 7 ഇ ൻ െ വ ർ ട്ട ർ - ക പ്പ ാ സ ി റ്റ ി 5 0 0 വ ാ ട്ട ്

7 എണ്ണം മോഡൽ ഡി-500

8 ചാർ÷ർ

7 എണ്ണം 9 DTH 7 എണ്ണം 10 വിൻഡ് മിൽ 12 വോൾട്ട് സπൈ യൂണിറ്റ് ഫോർ പാനൽ 1 എണ്ണം ദർഘാസ് പ്രമാണത്തിന്റെ വില രൂപ—400+വാറ്റ് (മടക്കി കൊടുക്കുന്നതല്ല).

നിരതദ്രവ്യം— 1% ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-9-2007, 3 മണി വരെ.

ദർഘാസ് പ്രമാണം വിതരണം നടത്തുന്നത്—20-9-2007 മുതൽ 28-9-2007 ഉച്ചയ്ക്ക് 1 മണി വരെ.

പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഴ്സണേഴ്സിന്റെ സാന്നിദ്ധ്യത്തിൽ 28-9-2007 വൈകിട്ട് 3 മണിക്ക് വൈൽഡ് ലൈഫ് വാർഡൻ, പറമ്പിക്കുളം തുറന്ന് പരി ശോധിക്കുന്നതാണ്. എന്തെങ്കിലും കാരണവശാൽ സർക്കാർ അവധി ദിവസമായാൽ അടുത്ത ദിവസം അതേ സമയം ത ു റ ന്ന ് പരിശോധിക്കുന്നതാണ്. മറ്റു വിശദവിവരങ്ങളും നിബന്ധനകളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ക്വട്ടേഷനുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നി›ിതസമയത്ത് ലഭിക്കാത്തതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

നിബന്ധനകൾ:

1. ക്വട്ടേഷൻ തുക എല്ലാവിധ നികുതികളും ഉൾപ്പെടെ യായിരിക്കണം.

2. സാധനങ്ങൾ പൂർണ്ണമായും കൈപ്പറ്റിയതിനുശേഷം മാത്രമേ ക്വട്ടേഷൻ തുകയ്ക്കുള്ള ചെക്ക് നൽകുകയുള്ളു.

(Sd.) Office of Wildlife Warden, Parambikulam Wildlife Sanctuary, Thunakadavu (PO), Anappady, Palakkad-678 661, Wildlife Warden. Phone 04253 245005.

നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി

ദർഘാസ് പരസ്യം

പ്രമാണത്തോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ ദർഘാസ്ദിവസം വൈകുന്നേരം 3 മണിക്ക് അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ടെ≠ർ വിളിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതും താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ടെ≠റുകൾക്ക് അംഗീ കാരം ലഭിച്ചുകഴിഞ്ഞാൽ ടെ≠ർകാരനെ രേഖാമൂലം അറിയി ക്കുന്നതും കരാറുകാരൻ 5% തുക സെക്യൂരിറ്റി കെട്ടിവച്ച് 15 ദിവസത്തിനകം മേൽ സാമഗ്രികൾ വിതരണം ചെയ്യേ≠തുമാണ്.

ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞു പോകുക യാണെങ്കിൽ ആ കാരണംകൊ≠് പ്രസ്തുത സാമഗ്രികൾ ആദ്യ ടെ≠റുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ദർഘാസ് പരസ്യപ്പെടുത്തുന്നതും തൻമൂലം ഉ≠ാകുന്ന എല്ലാ നഷ്ട ങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. പൊതുമരാ മത്തു വകുപ്പിലും വനംവകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമാ യിരിക്കും. ദർഘാസ് സ്വീകരിക്കുന്ന ദിവസം അവധി ആയി വന്നാലോ ആകസ്മികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടക്കാതെ വന്നാലോ തൊട്ടടുത്ത പ്രവൃത്തിദിവസം 1 മണിവരെ മേൽപ്പറഞ്ഞ സ്ഥലത്ത് ടെ≠ർ നൽകാവുന്നതാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെ 04935-240233 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേ≠താണ്.

MATERIALS REQUIRED FOR THE NTFP COLLECTION AND PROCESSING UNIT UNDER RSVY SCHEME AT AMBUKUTHI IN NORTH WAYANAD DIVISION

Item with specification Quantity

നമ്പർ എച്ച് -607/2007. 2007 ആഗസ്റ്റ് 23.

നോർത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള അമ്പുകുത്തി ചെറുവനവിഭവ സംഭരണ/സംസ്ക്കരണ കേന്ദ്രത്തിലേക്ക് ഇതോടോപ്പം ചേർത്തിട്ടുള്ള പട്ടികയിൽ പറയുന്ന ഉദ്ദേശ മൊത്ത വില 3,54,000 രൂപ വരുന്ന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ദർഘാസുകൾ ഗവൺമെന്റ ് അംഗീകൃത വിതര ണക്കാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു. ടെ≠റിനു പുറത്ത് ചെറുവനവിഭവ ശേഖരണത്തിലേക്ക് സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്യേ≠താണ്. ടെ≠റുകൾ 27-9-2007-ന് ഉച്ചയ്ക്ക് 2 മണിക്ക് ഈ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ (ടെ≠ർ/ഷെഡ്യൂൾ എന്നിവ) മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും നി›ിത വിലയ്ക്ക് (400 രൂപ + വില്പന നികുതി) ദർഘാസ് ദിവസം പകൽ 10 മണിമുതൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറത്തോടൊപ്പം സാമഗ്രികളുടെ ഉദ്ദേശ അടങ്കൽ തുകയുടെ 2.5 ശതമാനം വരുന്ന തുക നിരതദ്രവ്യമായി ഹാജരാക്കേ≠താണ്. നിരതദ്രവ്യം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തുകൊ≠ുള്ള ഏതെങ്കിലും നാഷലൈസ്ഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ലഭിക്കേ≠താണ്. (മാനന്തവാടിയിൽനിന്നും മാറാവുന്നത്). മതിയായ നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസ് നൽകുന്നുവെങ്കിൽ അവയെ നിരതദ്രവ്യം സെക്യൂരിറ്റി കെട്ടിവയ്ക്കുന്നതിൽനിന്നും ഒഴി വാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുള്ള ഉത്തരവിന്റെ പകർപ്പ് ഹാജ രാക്കേ≠താണ്. കരാറുകൾ ദർഘാസ് പ്രമാണത്തോടൊപ്പം തന്നിരിക്കുന്ന മാതൃകയിൽ നിർദ്ദിഷ്ട പ്രാഥമിക കരാർ 50 (അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് ദർഘാസ് Sl. No.

(1) (2)

(3) 1 Filtering System—50 Litres 1 No. 2 Hot Air Gun

1 ,, 3 Filtering Ring and cloth (Steel) 8 Nos.

4 Incubator—50 Litres 1 No. 5 Thermometer—Large 1 ,, 6 Bottle and Cap 500 Gram 5000 Nos.

300 Gram 5000 ,, 7 Bottling Drum and Tape—50 Litre 1 No. 8 Shring lap

20 Kg.

9 Electronic balance —30 Kg. 1 No. 10 Platform Balance—300 Kg. 1 ,, 11 Fibre Tank—500 Litre 8 Nos.

12 White Container—50 Litre 25 ,,

20 Litre 25 ,, 13 Working Table—1 Mtr. x 3 Mtr. 2 Nos.

14 Stool—Wodden 8 ,, 15 Steel Rack Pannel Leg Nut & Bolt C-Plate Bush

25 ,, 20 ,, 300 ,, 40 ,, 20 ,, 16 Cupboard

2 ,, 17 Chairs—Plastic 100 ,, (1) (2)

(3)

18 Dius for Conference hall 1 No.

19 Podium 1 ,,

20 Screen

1 ,,

21 Scissors

2 Nos.

22 Hand Glove

20 ,,

23 Apron

20 ,,

24 Butter Paper 100 Sheet

25 Plastic Bucket

5 Nos.

26 Funel—Large Small

3 ,, 3 ,,

27 Mug (Steel)—Large 2 ,, Small 2 ,,

28 Filter (Steel)

1 No.

29 Seal (Price and Date) 2 Nos.

30 Sticker With name and logo 10000 ,,

31 Computer With Printer and UPS 1 No.

32 Computer table and chair 1 Each

33 Cot—6x4 feet

2 Nos.

34 Bed—6x4 feet

2 ,,

35 Bed Sheet

4 ,,

36 Blanket

2 ,,

37 CFL Lamp

10 ,,

38 Unforseen expenses

North Wayanad Division, (Sd.) Mananthavady. Divisional Forest Officer.

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part3_store_supple_forest_department/. Archive identifier in.gazette.kerala_new.2007-09-18.part3_store_supple_forest_department.