Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 18 September 2007

Department
Supplement
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2007-09-18.part3_store_supple_industrial_training
Languages
English, Malayalam
Published at
Original source ↗

Industrial Training Department

TENDER NOTICE

No. E4-10570/2007. 20th August 2007.

Sealed competitive tenders are invited for the supply of Tools and Equipments to various I. T .I.'s under Industrial Training Department.

ടെ≠ർ നമ്പരും ഇനവും

ക്രമ നമ്പർ

1 ഇ6/19/2007—മെഷിനറി ആന്റ ് മെഷറിംഗ് ഇൻസ്ട്രുമെന്റ ്സ്

Tender No. Items

Sl. No.

1 E6/19/2007 Machinery and Measuring

Instruments

2 E6/20/2007 General Machinery 3 E6/21/2007 Tools and Equipments

4 E4/22/2007 Hand Tools, Equipments and Machinery

5 E4/23/2007 Furniture

Cost of tender form : 12.5% VAT (including) Original—Rs. 1,125, for Sl. No. 2, Rs. 169 for Sl. No. 5 and Rs. 450 for all others.

Duplicate—Rs. 563 for Sl. No. 2, Rs. 113 for Sl. No. 5 and Rs. 225 for all others.

Last date and time of sale of tender form—18-9-2007, 4 p. m.

Last date and time of receipt of sealed tenders—

19-9-2007, 4 p. m.

Date and time of opening of sealed tenders—

20-9-2007, 11 a. m.

The cost of tender form will be accepted only by Cash or Money Order. The tender should be superscribed with tender number, date and addressed to the Director of Training, Industrial Training Department, Thycaud, Thriuvananthapuram-14. Late tenders will not be accepted. One percent of the total cost quoted should be enclosed as Earnest Money Deposit. Validity period 3 months from the date of opening the tenders, otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs. 50 (Rupees Fifty only) otherwise the tender will not be considered. Stamp paper will be forwarded to the firms outside Kerala if required by remitting Rs. 75 (Rupees Seventyfive only) seperately by Money Order (Rs. 25 is intended to cover, postage and incidental expenses). Tender forms are not transferable.

2 ഇ6/20/2007—ജനറൽ മെഷിനറി

3 ഇ6/21/2007—ടൂൾസ് ആന്റ ് എക്യൂപ്മെന്റ ്സ് 4 ഇ4/22/2007—ഹാന്റ ് ടൂൾസ്, എക്യൂപ്മെന്റ ്സ്

ആന്റ ് മെഷിനറി

5 ഇ4/23/2007—ഫർണിച്ചർ

ടെ≠ർ ഫോറത്തിന്റെ വില (12.5% വാറ്റ് ഉൾപ്പെടെ)— അസ്സൽ—ക്രമനമ്പർ 2-ന് 1,125 രൂപ, ക്രമനമ്പർ 5-ന് 169 രൂപ, മറ്റുള്ളവയ്ക്ക് 450 രൂപ.

ഡ്യൂπിക്കേറ്റ്—ക്രമനമ്പർ 2-ന് 563 രൂപ, ക്രമനമ്പർ 5-ന് 113 രൂപ, മറ്റുള്ളവയ്ക്ക് 225 രൂപ.

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—18-9-2007, 4 പി. എം.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-9-2007, 4 പി. എം.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-9-2007, 11 എ. എം.

ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുളളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ ഡയറക്ടർ, വ്യാവസായിക പരിശീലന വകുപ്പ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ (അൻപത് രൂപ മാത്രം) വിലയുളള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യ ത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുളള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമു≠െങ്കിൽ 75 രൂപ (എഴുപത്തിയഞ്ച് രൂപ മാത്രം) മണിയോർഡറായി അയച്ചു തന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചു തരുന്നതാണ്. (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുളളു). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുളളതല്ല.

(Sd.)

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ എെ. ടി. എെ. കളിലെ പരിശീലന ത്തിന് വിവിധതരം ട്രേഡുകളിൽ താഴെ കാണുന്ന ടൂൾസ് ആന്റ ് എക്വിപ്മെന്റ ്സ് വിതരണം ചെയ്യാൻ താല്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

Thiruvananthapuram. Director of Training.

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part3_store_supple_industrial_training/. Archive identifier in.gazette.kerala_new.2007-09-18.part3_store_supple_industrial_training.