Servants of Knowledge
Kerala Gazette · Government of Kerala

Erratum Notification of Kerala State Electricity Board

Published 18 September 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-09-18.part4_electricity_board
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 Government of Kerala കേരള സർക്കാർ

2007 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

18th September 2007 2007 സെപ്റ്റംബർ 18

തിരുവനന്തപുരം, ചൊവ്വ

വാല്യം 52

നമ്പർ

} 37 }

-

27th Bhadra 1929 1929 ഭാദ്രം 27

PART IV

Private Advertisements and Miscellaneous Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

തിരുത്തൽ വി⁄ാപനം

നമ്പർ-19971/07/ഡി5.

2007 സെപ്റ്റംബർ 4.

കേരള സംസ്ഥാന വൈദ്യുതി ബോർഡിനുവേ≠ി 2006 നവംബർ 21-ാം തീയതിയിലെ കേരള ഗസറ്റിൽ നമ്പർ പി.ആർ.എെ. 483/2006, തീയതി 2006 സെപ്റ്റംബർ 26 ആയി പ്രസിദ്ധീകരിച്ച വി⁄ാപന പ്രകാരം തൃശ്ശൂർ ജില്ലയിലെ 66 കെ. വി. കൊടുങ്ങല്ലൂർ സബ് സ്റ്റേഷൻ 110 കെ. വി. സബ്് സ്റ്റേഷൻ ആക്കി മാറ്റുന്നതും ഇതിനോടനുബന്ധിച്ച് നിർമ്മിക്കുന്ന 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ കടന്നുപോകുന്ന തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ വില്ലേജുകളായ വേളൂക്കര, പൂമംഗലം, തെക്കും കര, വടക്കുംകര, കാരുമാത്ര, പുല്ലൂറ്റ് എന്നിവയ്ക്ക് പുറമെ "വള്ളിവട്ടം വില്ലേജ്" കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. മേൽ ഭേദഗതിയോടുകൂടി വി⁄ാ പനം നിലനിർത്തിയിരിക്കുന്നു.

ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) നടവരമ്പ് പി. ഒ., എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഇരിങ്ങാലക്കുട.

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part4_electricity_board/. Archive identifier in.gazette.kerala_new.2007-09-18.part4_electricity_board.