Servants of Knowledge
Kerala Gazette · Government of Kerala

Notice of Sub Registrar ,Eattumannore

Published 18 September 2007

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2007-09-18.part4_sub_regitrar
Languages
English, Malayalam
Published at
Original source ↗

©

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 Government of Kerala കേരള സർക്കാർ

2007 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LII

Thiruvananthapuram, Tuesday

No.

18th September 2007 2007 സെപ്റ്റംബർ 18

തിരുവനന്തപുരം, ചൊവ്വ

വാല്യം 52

നമ്പർ

} 37 }

-

27th Bhadra 1929 1929 ഭാദ്രം 27

PART IV

Private Advertisements and Miscellaneous Notifications

ഏറ്റുമാനൂർ സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്

നമ്പർ 25583/2007.

2007 ആഗസ്ററ് 1.

അതിരമ്പുഴ വില്ലേജ,് പടിഞ്ഞാറ്റുംഭാഗം കരയിൽ കിഴക്കേ കാഞ്ഞിരക്കാട്ടു വീട്ടിൽ നിന്നും പൂണിത്തുറ വീട്ടിൽ താമ സിക്കും നാരായണൻ നായരുടെ അനന്തിരവൻ കേശവൻ നായർ 1991-ാം ആ≠് ജനുവരി മാസം 28-ാം തീയതി എഴുതി ഒപ്പിട്ടിട്ടുള്ളതായി കാണുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്തു കിട്ടുന്നതിനായി ടിയാന്റെ പുത്രൻ കെ. രാമചന്ദ്രൻ നായർ 2007 ജൂലൈ മാസം 31-ാം തീയതി ഈ ആഫീസിൽ ഹാജരാക്കിയി രിക്കുന്നു. ടി വിൽപത്രകർത്താവ് 15-1-1994-ൽ നിര്യാതനായി എന്ന് മൊഴിതരുകയും മരണസർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തതനുസരിച്ച് പ്രസ്തുത വിൽപത്രം ടി ആഫീസിൽ P2/III/2007-ാം നമ്പരായി സ്വീകരിച്ചിരിക്കുന്നതുമാകുന്നു. ടി വിൽപത്രം സംബന്ധിച്ച് വിചാരണ 2007-ാമാ≠് ഒക്ടോബർ മാസം പതിനഞ്ചിന് (15-10-2007) ഈ ആഫീസിൽ വെച്ച് നടത്തുവാൻ നി›യിച്ചിരിക്കുന്നതിനാൽ ആർക്കെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ള പക്ഷം 2007-ാമാ≠് ഒക്ടോബർ മാസം പതിനഞ്ചാം (15-10-2007) തീയതി പകൽ 11 മണിക്കു് മുൻപ് ടി ആഫീസിൽ നേരിട്ടോ നിയമപ്രകാരം അധികാരപ്പെടു ത്തപ്പെട്ട ഏജന്റ ് മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠തും നി›ിത സമയപരിധിക്കുശേഷം വരുന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതും ആകുന്നു. ഏറ്റുമാനൂർ, എം. കെ. രാമചന്ദ്രൻ,

ഏറ്റുമാനൂർ സബ് രജിസ്ട്രാർ.

Cite this issue. Kerala Gazette, Government of Kerala, 18 September 2007. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2007-09-18.part4_sub_regitrar/. Archive identifier in.gazette.kerala_new.2007-09-18.part4_sub_regitrar.