Kerala Gazette No. 38 dated 25th September 2007
Section ill PART 1
കേരള സർക്കാർ
നിയമ ( നിയമനിർമ്മാണ - ബി ) വകുപ്പ്
വിജ്ഞാപനം
mmah 24758 / акл "-11/2000/
2007 10 30.
തിരുവനന്തപുര
1929 ( зань 8 .
2007 ജൂലൈ 30-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ ഓർഡിനൻസ് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. പൊതുജനങ്ങളുടെ
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാര
സി . (ശ്രീധരൻപിള്ള,
നിയമവകുപ്പ് സ്പെഷ്യൻ സെക്രട്ടറി .
G.878/07/G.
2007- 44.5 วัต
2007 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിൻറെ അൻപത്തി എട്ടാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്
കേരള സംസ്ഥാനത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഓർഡിനൻസ്
പീഠിക.--കേരള സംസ്ഥാനത്ത സാമൂഹ്യ വിരുദ്ധ പ്രവർത്തന തടയുന്നതിനും നിയന്ത്രിക്കുന്നതിനും യുക്തമായിരിക്കുകയാൽ ; വ്യവസ്ഥ ചെയ്യേണ്ടത് 2000 -ലെ കേരള സാമൂഹ്യ വിവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) യാർഡിനൻസ് (2006- 50) 2006 ഡിസംബർ 13 -ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും ;
2006 ഡിസംബർ 27-ാം തീയതി ആരംഭിച്ച് 2000 ഡിസംബർ 29-ാം തീയതി അവസാനിച്ച കോട്ട സംസ്ഥാന നിയമസഭാ സമ്മേളന ത്തിൽ വച്ച് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ററ് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും ;
പ്രസവ ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്നതിനായി 2007 - ലെ കേരള സാമൂഹ്യ വിടു ควย โต้ ลม" (2007- ) 21 ) 2007 വിളംബരപ്പെടുത്തിയതിനാലും ;
തീയതി 2007 2.00 2007 29.0 . അവസാനിച്ച കേരള സംസഥാന നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ഓർഡിനല്സിനു പകരം നിയമസഭയുടെ ഒരു ആക്ററ' കൊണ്ടുവരുന്ന കഴിയാതിരുന്നതിനാലും ; അവാരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും ( ര ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്തുന്ന നായി 2007.08 സാമൂഹ്യ പ്രവർത്തനങ്ങം ( ) (2007-0030) 2007 30-0 വിളംബരപ്പെടുത്തിയതിനാലും 207 mm 19-0200700 25-0 . וכמו നിയമസഭാ സമ്മേളനകാലത്ത് കൊണ്ടുവരുന്നതിനുള്ള ഒരു ബിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കു ന്നതിനും കഴിയാതിരുന്നതിനാലും,
പ്രസ്തുത കാർഡിനൻസ് ഭാരതത്തിന്റെ ഭരണഘടനയുടെ ( 2) -3 .. ( 2 ) ( 2 ജൂലൈ 31-ാം തിയതി പ്രാബല്യത്തിലില്ലാതാകുമെന്നതിനാലും; 213-3. 2007 പ്രസ്തുത കാർഡിനൻസിലെ വ്യവസ്ഥകൾ നിലനിറുത്താതിരിക്കുന്ന വൈഷമ്യങ്ങൾ ഉണ്ടാകുമെന്നതിനാല്യം :
0090533 നിയമമ സമ്മേളനത്തിലല്ലാത്തതിനാലും സത്വര നടപടി എടുക്കേണ്ടത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവി ലുണ്ടെന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;
ഇപ്പോൾ, അതിനാൽ , ഭാരതത്തിന്റെ ഭരണഘടനയുടെ 213 അനുച്ഛേദം ( 1 ) -ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി പറയുന്ന ഓർഡിനൻസ്
1. ചുരുക്കപ്പേറും ( (1) മാർഡിനൻസിന് 2001 -ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) 2006 105 13-3, വന്നതായി കരുതപ്പെടേണ്ടതാണ്. പ്രാബല്യത്തിൽ 2. നിർവ്വചനങ്ങൾ . ഈ ഓർഡിനൻസിൽ , സന്ദർഭം മററുവിധത്തിൽ ആവശ്യപ്പെടാത്ത ക്ഷ ം -
(എ) ''സാമൂഹ്യ വിരുദ്ധ പ്രവർത്തനം ' ' എന്നാൽ പൊതുജന റക്കിടയിലോ അതിന്റെ ഏതെങ്കിലും വിഭാഗത്തിലോ എന്തെങ്കിലും സുരക്ഷിതത്വമില്ലായ്മയോ ആപത്തോ ഭയമോ , അല്ലെങ്കിൽ വ്യക്തികളുടെ സുരക്ഷിതത്വത്തിനോ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനോ ജനാരോഗ്യത്തിനോ പാരിസ്ഥിതിക வரவாம்" மன ഭീഷണിയോ, പൊതുഖജനാവിനോ അല്ലെങ്കിൽ പൊതുവായതോ സ്വകാര്യ sonamo ആയ ഏതെങ്കിലും സ്വത്തിനോ എന്തെങ്കിലും നാശമോ ഉണ്ടാക്കുന്നതോ ഉണ്ടാക്കാൻ ഇടയുളളതോ ആയ അപ്രകാരമുള രീതിയിൽ പ്രവർത്തിക്കുന്നത് എന്നർത്ഥമാകുന്നു ;
( ബി ) '' അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ' ' എന്നാൽ 3 -ാം വകുപ്പ് ( 2) -ാം ഉപവകുപ്പിൻകീഴിൽ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു.
(സി) ' 'വ്യാജവാറ്റുകാരൻ ' എന്നാൽ നിയമവിരുദ്ധമായി ഏതെങ്കിലും മദ്യമോ സഹരിപദാർത്ഥങ്ങളോ ഉൽപ്പാദിപ്പിക്കുകയോ , സംഭരി ക്കുകയോ, കത്തിറക്കൊണ്ടുപോകുകയോ , വിൽക്കുകയോ , നടത്തുകയോ ചെയ്യുന്ന റോൾ അല്ലെങ്കിൽ ഭാഗികമായോ മുഴുവനായോ പ്രവർത്തനത്തെ അറിഞ്ഞുകൊണ്ട് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാം എന്ന് അർത്ഥമാകുന്നു:
(ഡി ) " ടുത്ത ബന്ധു " എന്നാൻ ഭർത്താവോ , മാതാപിതാക്കളോ , കുട്ടികൾ അല്ലെങ്കിൽ സഹോദങ്ങളം സഹോദരങ്ങളു ഭർത്താവിൻറയോ , ഭാര്യയുടെയോ , മാതാപിതാക്കളുടെയോ, ടെയോ ഒന്നാം തലമുറയിലെ രക്തബന്ധമുള്ളവരും എന്നർത്ഥമാകുന്നതും അത്തരത്തിലുള്ള ആളുകളുടെ കുട്ടികളും അവരുടെ ഭർത്താവോ അല്ലെങ്കിൽ ഭാര്യയോ ഉൾപ്പെടുന്നതുമാകുന്നു.
(ഇ) "കളളനോട്ട് നിർമ്മാതാവ് ' ന്നാൽ അറിഞ്ഞുകൊണ്ടും മനപൂർവ്വമായും കള്ള നാണയമോ നോട്ടോ നിർമ്മിക്കുകയോ , ശേഖരിച്ചു. വയ്ക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും വാ എന്ന് അർത്ഥമാകുന്നതും . ഏതെങ്കിലും പ്രവർത്തനങ്ങള അറിഞ്ഞുകൊണ്ട് പ്രേരിപ്പിക്കുന്ന ഒരാൾ ഉൾപ്പെടുന്നതുമാകുന്നു .
(എഫ് ) "തടങ്കൽ ഉത്തരവ് " എന്നാൽ 3-ാം വകുപ്പ് പുറപ്പെടുവിച്ച കത്താവ് എന്നർത്ഥമാകുന്നു.
(ജി) "പാരിസ്ഥിതിക വിധ്വംസകൻ ' ' എന്നാൽ നേരിട്ടുള്ള ഏതെ ങ്കിലും പ്രവർത്തിയാൽ , സാമ്പത്തികമോ വാണിജ്യപരമോ ആയ നേട്ടത്തിനു വേണ്ടി പരിസ്ഥിതിയുടേയോ നദികളുടെയോ സംരക്ഷണത്തെ സംബന്ധി ക്കുന്ന ഏതെങ്കിലും നിയമത്തിൻകീഴിലോ , ഏതെങ്കിലും സ്ഥലത്തുനിന്നു മണൽ ഖനനം ചെയ്യുന്നത് സംബന്ധിക്കുന്ന ഏതെങ്കിലും നിയമത്തിൻ കീഴിലോ, പാറപൊട്ടിക്കുന്നതോ ഖനനം നടത്തുന്നതോ ആയി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിൻകീഴിലോ, കുററം ചെയ്യുന്ന ആൾ അല്ലെങ്കിൽ വനങ്ങളുടെയോ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ചെയ്യുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു.
(എച്ച്) ' ഡിജിററൽ ഡേററ പകർപ്പവകാശ അപഹർത്താവ്' ' എന്നാൽ വാണിജ്യാവശ്യത്തിനായി ഏതെങ്കിലും പുസ്തകത്തിന്റെയോ , സംഗീത ത്തിൻറയോ ചലച്ചിത്രത്തിൻറമ്മോ കലാപരമായതോ അല്ലെങ്കിൽ ശാസ്ത്രീയ പരമായതോ ആയ സരിയുടെയോ പകർപ്പവകാശവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം അറിഞ്ഞുകൊണ്ടും മനഃപൂർവ്വമായും ലംഘിക്കുന്ന ഏതെങ്കിലും ആല്ലും നിയമവിരുദ്ധമായ ഏതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടി ഏതെങ്കിലും കമ്പ്യൂട്ടറിലോ ഏതെങ്കിലും ഡിജിററൽ നെറ്റ് വർക്കിലോ അതിന്റെ ഉപയോക്താവായ ആളിന്റെ ഐഡൻറിറ്റിയിലൂടെ ഏതെങ്കിലും കബളിപ്പിച്ചു നിയമവിരുദ്ധമായി പ്രവേശിക്കുകയും നിയമവിരുദ് ധമായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾ ഉൾപ്പെടുന്നതുമാകുന്നു:
( ഐ) "ളയക്കുമരുന്ന് കുറവാളി " എന്നാൽ 1085 -ലെ നാർക്കോട്ടിക് സൈക്കോട്രോപ്പിക് സബ്സ്റാൻസസ് ആക്റ്റി Lefrateer(00-19-9861)αρχα ലുള്ള മറോണെങ്കിലും നിയമത്തിനോ വിരുദ്ധമായി എന്തെങ്കിലും മയക്കു ഒന്ന് നിയമവിരുദ്ധമായി നട്ടുവളർത്തുകയോ ഉൽപ്പാദിപ്പിക്കുകയോ , സംരിക്കുകയോ കടത്തിക്കൊണ്ടുപോകുകയോ, വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഒരാൾ അല്ലെങ്കിൽ അടിഞ്ഞുകൊണ്ട് അത്തരത്തിലുള്ള എന്തെങ്കില്യം പ്രവൃത്തി ചെയ്യുവാൻ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു;
( a) '' ഗുണ്ട ' എന്നാൽ ഏതെങ്കിലും സാമൂഹ്യവിരുന്നു പ്രവർ ത്തിയിൽ ഏർപ്പെടുകയോ പ്രോൽസാഹിപ്പിക്കുകയോ , പ്രേരിപ്പിക്കുകയോ എന്നർത്ഥമാകുന്നതും . കൂടാതെ വ്യവാദദുകാരൻ , കളളനോട്ട് നിർമ്മാതാവ് , പാരിസ്ഥിതിക വിധംസകൻ , ഡിജിററി ഡേറ്റയും പകർപ്പവകാശവും അപഹർത്താവ് , മയക്കുമരുന്ന് കുററവാളി തട്ടിപ്പുകാരൻ . വാടക ചുമ്പി , അസാൻമാർഗ്ഗിക കുറവാളി , കൊള്ള പലിശകാരൻ , വസ്തു കയ്യേറ്റക്കാരൻ എന്നിവർ ഉൾപ്പെടുന്നതാ കുന്നു:
( മക്) ''സർക്കാർ " എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു .
( 5) "ഹവാല തട്ടിപ്പുകാരൻ " എന്നാൽ ഏതെങ്കിലും സംഘടന യിലെ അംഗമെന്ന നിലയിൽ ഒരാൾ പ്രവർത്തിക്കുന്നുവെന്ന് ന്യായമായി കരുതാവുന്ന സാഹചര്യത്തിൽ, നിയമവിരുദ്ധമായി വിദേശ കറൻസി വാങ്ങുകയോ വിൽക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന ൾ എന്നർ തഥമാകുന്നു;
(2)
inc@arvtrartecowsвакоссссс0% *വാടക ചട്ടമ്പി എന്നാൽ അന്യായമായി നടത്തി ഏതങ്കിലും വ്യക്തിക്ക് ഉപവേം ഉണ്ടാക്കുന്നതിന് വേണ്ടിയോ ഏതെങ്കിലും വ്യക്തിയെ കുാരകരമായി ഭീഷണിപ്പെടുത്തുന്നതിനുവേണ്ടിയോ, മനോദാർ ങ്കിലും വസ്തുവിന് നാശം വരുത്തുന്നതിനോ , ദാളുടെ കൈവശമുളള വസ്തുക്കളെ അയാളിൽനിന്നും നിയമ വിരുദ്ധമായി മഴിപ്പിക്കുന്നതിനുവേണ്ടിയോ പണമായോ സാമ്പത്തികലാഭം കൈപ്പാറുന്ന ഏതായാലും എന്നർത്ഥമാകുന്നു :
(എൻ) '' അസാന്മാർഗ്ഗിക കുററവാളി namon 1956-00 അസാന്മാർഗ്ഗിക പ്രവർത്തികൾ ( തടയൾ ) ആക്ററിൻ ( 1950 -ലെ 104-3. കേന്ദ്ര ആക്രാ ) കീഴിൽ ഏത്തമിലും കുററം ചെയ്യുകയോ ചെയ്യുവാൻ പരിപ്പിക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു:
( a) ""കുപ്രസിദ്ധ ഗുണ്ട " എന്നാൽ ഈ കാർഡിനൻസിൻകീഴിൽ ഏതെങ്കിലും നിയന്ത്രണമോ തടങ്കലോ നിശ്ചയിക്കുന്ന ഉത്തരവിന്റെ തീയതി മുതൽ കണക്കാക്കിയ പ്രകാരം കഴിഞ്ഞ ഏഴുവർഷങ്ങൾക്കുളളിൽ ചെയ്ത (1) 2-ാം വകുപ്പിലെ ( ജെ ) ഖണ്ഡഡത്തിൽ നിർവ്വചിച്ചിട്ടു പ്രകാരം 'ഗുണ്ട' എന്ന പദത്തിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ അധികാര മുളള കോടതിയോ അധീകാരസ് ഥാനമോ ഒരിക്കലെങ്കിലും കുറ്റക്കാരനായി കാണുകയോ; അല്ലെങ്കിൽ
)ii( 2-5 روادیدا(8)سه പ്രകാരം 'ഗുണ്ട' എന്ന പദത്തിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ , ഒരേ ഇടപാടിന്റെ ഭാഗമാകാത്ത രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ ഉദ്യോഗസ്ഥർ അല്ലാത്ത ആളുകളുടെ പരാതികളിൻാമൻ , അധികാര ഉദ്യോഗസഥനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നടത്തിയ ഏനെങ്കിലും പരിശോധനയിലോ അമ്മ ത്തിലോ ഏതെങ്കിലും കുററം ചെയ്തതായി കാണുന്ന അപ്രകാരമുള്ള
сплоченосπουτσιω (പി) "കുപ്രസിദ്ധ റാഡി ** എന്നാൽ ഈ ഓർഡിനൻസിൻ കീഴിൽ ഏതെങ്കിലും നിശ്ചയിച്ച ഉത്തര വിൻ തിയതി മുതൽ കണക്കാക്കിയ പ്രകാരം കഴിഞ്ഞ ഏഴു വർഷ ങ്ങൾക്കുളളിൽ ചെയ്ത ( പ്രവർത്തികളുടെ കാരണത്താൽ -
( 1) 2-ാം വകുപ്പിലെ ( ടീ ) ഖണ്ഡത്തിലെ ഇനം ( 1) -ൻറ കീഴിൽ പരാമർശിച്ചിട്ടുള്ള രീതിയിലുള്ള കുററത്തിന് അല്ലെങ്കിൽ ഖണ്ഡത്തിൻകീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും കുററത്തിന് അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത്, ഒരിക്കലെങ്കിലും കുററക്കാരനാക്കിയിട്ടുണ്ടെങ്കിലും :
2-ാം വകുപ്പിലെ (ടി) വണ്ഡത്തിലെ ഇനം (ii)- പരാമർശിച്ചിട്ടുള്ള രീതിയിലുള്ള കുററത്തിന് ഖണ്ഡത്തിൻകീഴിൽ അപ്രകാരം തന്നെ വിജ്ഞാപനം ചെയ്തിട്ടുള്ള എാത്തങ്കിലും കുററത്തിന് അധികാരിതയുള്ള ഒരു കോടതി കുറഞ്ഞത്. രണ്ട് പ്രാവശ്യമെങ്കിലും കുറ്റക്കാരനാക്കിയിട്ടുണ്ടെങ്കിലോ;
(iii) 2-ാം വകുപ്പിലെ (ടി ) സണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുററം ഒരേ ഇടപാടിന്റെ ഭാഗമാകാത്ത മൂന്നു വ്യത്യസ്ത സംഭവങ്ങളിൽ ചെയ്തിട്ടുണ്ടെന്ന്, പോലീസ് ഉദ്യോഗസ്ഥർ അല്ലാത്ത ആളുകളുടെ പരാതിയിൻമേൽ ക്ഷമതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോ പരിശോധനയിലോ അന്വേഷണത്തിലോ എന്നർത്ഥമാകുന്നു. അധികാരസ"LOGS നടപടിയെടുത്തിട്ടുളളതോ
എന്നാൽ , ഒരു വ്യക്തി ചെയ്യുന്ന ഏതങ്കിലും കുറാ..
(i) rasfuecreperve സംഭവത്തിലെ നിലയിലുള്ള അയാളുടെ തർക്കമെന്ന ഒരു കാരണത്താൽ നടന്ന ഒര നിലയിലോ കുടുംബത്തിലെ മടുത്ത ബന്ധുവെന്ന ഇരുഭാഗത്തും അടുത്ത ബന്ധുക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഒരു കുടുംബ ലഹളയിലോ: അല്ലെങ്കിൽ (ii) ഒരു അയൽക്കാരൻ എന്ന നിലയിലുള ഇടപെടലോ തൊട്ടടുത്ത അയൽക്കാർ തമ്മിലുള്ള ഒരു തർക്കത്തിനാൽ നടന്ന ഒരു സംഭത്തിലെ അയൽക്കാരന്റെ ടുത്ത ബന്ധുവന്ന നില യിലോ; അല്ലെങ്കിൽ
( iii) സേവനവ്യവസ്ഥകൾ സംബന്ധിച്ച് സ്ഥാപനവും തമ്മിലുള്ള ഒരു തർക്കത്തോടനുബന്ധിച്ചുള്ള ഒരു സംഭവ ത്തിൽ ഏതെങ്കിലും സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ എന്ന നിലയിലുള്ള അയാളുടെ ഇടപെടലോ; അല്ലെങ്കിൽ
( iv) കാംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥി സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ , 2-ാം വകുപ്പ് (ററി ) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള്ള കുററകരമാകാവുന്ന ഒരു പ്രവൃത്തിയിൽ വെറും സാന്നിദ്ധ്യംകൊണ്ട് എന്നാൽ പരസ്യമായ പ്രവർത്തനത്താലല്ലാതെയും . അതിന് സഹായകമായ കുറ്റകരമായ ഗൂഢാലോചനയിൽ പങ്കെടുക്കാതെയും ആ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ പൊതുവായ ഇടപെടൽമൂഖം . സംഭവിച്ചിട്ടു ഒരു സംഭവത്തിൽ അയാളുടെ ഇടപെടൽമൂലവും അല്ലെങ്കിൽ
നിലയിൽ, (v) . 2-0. പാർട്ടിയിലെ വകുപ്പ് ( ററി) ഖണ്ഡത്തിൽ പ്രസ്താവിച്ചിട്ടുള്ള കുററകരമാകാവുന്ന ഒരു പ്രവൃത്തിയിൽ പരസ്യമായ കൂടാതെയുള്ള വെറും സാന്നിദ്ധ്യം കൊണ്ടും അതിന് സഹായകമായ ഗൂഢാലോചനയിൽ ഉൾപ്പെടാതെയും, അധികാരിതയുള്ള പോലീസ് ഓഫീസണയോ , ജിസാറിനെയോ മുൻകൂട്ടി അറിയിച്ചു ത്തിലോ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിലോ പ്രതിഷേധ ആ പാർട്ടിയിലെ പ്രവർത്തകരുടെ പൊതുവായ ഇടപെടൽകൊണ്ട് อะไร เลย ഒരു സംഭവത്തിലും ;
(vi) പതിനെട്ടു വയസ് പൂർത്തിയാകുന്നതിനു മുമ്പ് അയാൾ ചെയ്തിട്ടുള്ള ഒരു കുറ്റകൃത്യത്തിൽ ഉടപ്പെട്ടിരിക്കുന്നതുമൂലവും അയാൾ ഒരു അറിയപ്പെടുന്ന റൗഡിയാണ്ടെന്ന തീരുമാനിക്കുന്നതിനായി കണക്കിലെടുക്കാവുന്ന കുററങ്ങളുണ്ട് എണ്ണം കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ് .
( 4) "കൊളളപ്പലിശക്കാരൻ എന്നാൽ ഒരു പണം കടം കൊടുപ്പു കാരനോ, പണം കടംകൊടുപ്പുകാരനാൽ നേരിട്ടോ അല്ലാംതയോ ഏർപ്പാ ടാക്കിയിട്ടുള്ള ഏന്തെങ്കിലും ആളോ വായയുടെ ഏതെങ്കിലും ഭാഗമോ അതിന്റെ പലിശയോ , അതിന്റെ ഏറതങ്കിലും ഗഡുവോ , ഇപോടുമായി ബന്ധപ്പെട്ട ഏാനെങ്കിലും സ്ഥാവരമേ വസ്തു എടുക്കുന്നതിനോ, വായ്പാത്തുക ഭാഗികമായോ മുഴുവനുമായോ അതിൻമേലുള്ള പലിശയോ ഈടാക്കുന്നതിനുവേണ്ടി വ്യക്തിക്ക് നേരെ ശാരീരികമായ അക്രമം നടത്തുകയോ ആക്രമിക്കു ഏതങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനായി അയാൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരാ എന്നർത്ഥമാകുന്നു ;
(ആർ ) "പണം കടംകൊടുപ്പുകാരൻ ' ' എന്നാൻ ഒരു വ്യക്തിഗത ഏതെങ്കിലും ഏതുതരത്തിൽപ്പെട്ടതുമായ കൊടുക്കുന്ന മാകുന്നതും. എന്നാൽ ഭാരതീയ റിസർവ്വ് ബാങ്ക് അംഗീകരിച്ച ഒരു ബാങ്കിംഗ് സ്ഥാപനമോ, 1969- * ০০ " ( 1969-00121 ) ( anim ചെയ്തതായി കരുതപ്പെടുന്നതോ ആയ ഉൾപ്പെടാത്തതുമാകുന്നു .
(എസ് ) "വസ്തു കയ്യോർക്കാരൻ എന്നാൽ സർക്കാരിനോ ഏതെങ്കിലും സ്ഥാപനത്തിനോ അല്ലെങ്കിൽ ഏതെങ്കിലും ആളിനോ അവകാശപ്പെട്ട ഏതെങ്കിലും സ്ഥാവരമോ ജംഗമോ ആയ വസ്തു. തനിക്കുവേണ്ടിയോ, അല്ലെങ്കിൽ മററാർക്കെങ്കിലും വേണ്ടിയോ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്ന ഒരാൾ എന്നർത്ഥഥമാകുന്നതും നിയമവിരുദ്ധമായ കുടിയായ്മകളിലോ പാട്ടത്തിന്റെയും ലൈസൻസിന്റെയും വസ്തുക്കളെ സംബന്ധിക്കുന്ന പ്രത്യക്ഷമായതോ ആയ മറ്റേതെങ്കിലും കരാറുകളിൽ ഏർപ്പെടുകയോ അല്ലെങ്കിൽ അങ്ങനെയുള്ള വസ്തുക്കൾ നിയമവിരുദ്ധമായി കൈവശ പ്പെടുത്തുന്നതിനോ അതിൻമേൽ അനധികൃത എടുപ്പുകൾ നിർമ്മിക്കു ന്നതിനോവേണ്ടി Pragaciou സാമ്പത്തിക സഹായം നൽകുകയോ അറിഞ്ഞുകൊണ്ട കുറ്റകരമായ ഭീഷണിപ്പെടുത്തലിലൂടെ നഷ് ടപരിഹാരമോ മറേറതെങ്കിലും ചാർജ് ജുകളോ അങ്ങനെയുള്ള വസ്തുക്കളുടെ ഏതെങ്കിലും കൈവശക്കാരിൽ നിന്നും പിരിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഒരാൾ , അല്ലെങ്കിൽ നിയമ യുള്ള ഏതെങ്കിലും കൈവശക്കാരനെ ഒഴിപ്പിക്കുകയോ അാല്ലെങ്കിൽ ഒഴി പ്പിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ ഏത്തിലും പ്രവർത്തികൾ ചെയ്യുന്നതിന് ഏതെങ്കിലും രീതിയിൽ പ്രേരിപ്പിക്കുകയോ ചെയ്യുന്ന
നിലയിലോ , ഒരു ഭംഗമെന്ന നിലയിലോ 1860-ലെ ഇൻഡ്യൻ ശിക്ഷാ (1860-01 45-0, οι mano ) xvi , xvii , xxii กฎ กา അദ്ധ്യായങ്ങൾ ( ഏതെങ്കിലും കുററങ്ങളോ , 1959-00 001 ( 1959-00 54-3 , пада 20 ") 1908-01 6-ാം കേന്ദ്ര ആക്റ്യലേലയോ വ്യവസ്ഥകൾ പ്രകാരമുള്ള
(i) ஈகைவண்ண മുള്ള തടവിനായി ശിക്ഷാർഹമായതോ; അല്ലെങ്കിൽ
(ii) ഒരു വർഷത്തിൽ കുറഞ്ഞ തടവിന് ശിക്ഷാർഹമായത് ഏതെങ്കിലും തരത്തിൽപ്പെട്ട അഞ്ച് വർഷത്തിൽ കുറഞ്ഞ തടവിനോ ; അല്ലെങ്കിൽ (iii ) കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം ക്കാവുന്ന (1) അല്ലെങ്കിൽ ( ii) ഇനത്തിൻകീഴിൽ വരുന്ന തത്സമയം പ്രാബല്യത്തിലിരിക്കുന്ന മറോത്തെങ്കിലും കുറങ്ങൾ ചെയ്യുകയോ , ചെയ്യുവാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പ്രേരിപ്പി ക്കുകയോ ചെയ്യുന്ന ഒരാൾ എന്നർത്ഥമാകുന്നു .
(യു) ' ' ആഭ്യന്തര വകുപ്പ് സെക്രട്ടറി " എന്നാൻ കോള സർക്കാരി ആഭ്യന്തരാസക്രട്ടറി എന്നർത്ഥമാകുന്നതും ആഭ്യന്തരസെക്രട്ടറിയുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനായി സർക്കാരിനാൽ നിയമിതനായ ഏതെങ്കിലും ഗവൺമെന്റ് സെക്രട്ടറിയോ, പ്രിൻസിപ്പൽ സെക്രട്ടറിയോ അഥവാ അഡീഷണൽ ചീഫ് സെക്രട്ടറിയോ ഉൾപ്പെടുന്നതുമാകുന്നു .
റൗഡികളേയും തടങ്കലിൽ വയ്ക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള അധികാരം.-- ( 1 ) സർക്കാരിനം അല്ലെങ്കിൽ ( 2) , ഉപവകുപ്പിൻകീഴിൽ അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനോ , ഏതെങ്കിലും കുപ്രസിദ്ധ ഗുണ്ടയുടെയോ കുപ്രസിദ്ധ റൗഡിയുടെയോ ഏതെങ്കിലും പ്രവർത്തനങ്ങളെ സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന്റെ പരലിയിൽ കുറയാത്ത ഒരു പോലിസ് ഓഫീസറിൽ നിന്നും ലഭിക്കുന്ന വിവരം ബോദ്ധ്യപ്പെടുന്നപക്ഷ സംസ്ഥാനത്തിനകത്ത് ഏതെങ്കിലും രീതിയിലുള്ള സാമൂഹ്യ വിരുാ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുന്നതിന് അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്നു കണ്ടാൽ , അങ്ങനെയുള്ള ആളിനെ തങ്കലിൽ നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ് . വയ്ക്കാൻ ( 2) എങ്കിലും പ്രദേശത്ത് നിലവിലുള്ളതോ ഉണ്ടാകാനിടയു ഉളതോ ആയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അപകാരം ചെയ്യേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് ബോദ്ധ്യപ്പെടുന്ന പക്ഷം . രേഖാമൂലമുള്ള ഉത്തരവിനാൽ , അധികാരിതയുള്ള ജില്ലാ രജിസ് ട്ടിനോട് അദ്ദേഹത്തിന്റെ അധികാര പരിധിക്കുള്ളിൽ താമസിക്കുന്ന വ്യക്ത്തികളെ സംബന്ധിച്ചോ അല്ലെങ്കിൽ അങ്ങനെയുള്ള അധികാര പരിധിക്കുള്ളിൽ ഏതെങ്കിലും വ്യക്തി (പ്രവർത്തനത്തെ സംബന്ധിച്ച് (പ്രസ്തുത ഉത്തരവിൽ വിനിർദ്ദേശിക്കാ വുന്ന അങ്ങനെയുള്ള ഉപവകുപ്പിൻകീഴിൽ അധികാരം വിനിയോഗിക്കുന്നതിന് നിം ദേശിക്കാവുന്നതാണ് ? കാലയളവിലേക്ക് (1)
)3( ณ ค )2( ه ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ , ഉത്തരവിന്റെ പകർപ്പും ഉപോത് ബലകമായ സാമഗ്രികളും ആ വിഷയവുമായി ബന്ധമുണ്ടെന്ന് അദ്ദേഹ ത്തിന് ബോധ്യപ്പെടുന്ന മററ് വിവരങ്ങളും സഹിതം ആ വസ്തുത അത് ഹം ഉടനടി സർക്കാരിനും കോള പോലീസ് ഡയാകടർ ജനറലിനും റിപ്പോർട്ട് ചെയ്യേണ്ടതും, ഇതിനിടെ, സർക്കാർ അതിന് അംഗീകാരം നൽകാത്തപക്ഷം , അങ്ങനെയുള്ള യാതൊരുത്തരവിനും അത് പുറപ്പെടുവിച്ച് അങ്ങനെയുള്ള കുപ്രസിദ്ധ ഗുണ്ടയെയോ കുപ്രസിദ്ധ റൗഡിയെയോ തടങ്കലിൽ വച്ച തീയതി മുതൽ പത്തു ദിവസത്തിലധികം , ഗസറിലെ അവധി ദിവസങ്ങൾ ഒഴിച്ച് പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല.
G.878/2007/0, 4. തടങ്കൽ ഉത്തരവുകൾ നടപ്പാക്കൽ . 1973 - ലെ ക്രിമിനൽ നടപടി നിയമസംഹിതയിൽ ( 1974 -ലെ രണ്ടാം കേന്ദ്ര ആക്ററ് ) അറസ്ററു വാറണ്ടുകൾ നടപ്പിലാക്കുന്നതിന് ' വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ കേരള സംസ്ഥാ ഏതൊരു സ്ഥലത്തും ഒരു തടങ്കൽ ഉത്തരവ് നടപ്പിലാക്കാവുന്ന 5. താങ്കലിനുള്ള സ്ഥലങ്ങൾ -ഏതൊരാളിനെ സംബന്ധിച്ചാണോ തടങ്കൽ ഉത്തരവ് ഉണ്ടായിട്ടുള്ളത് , അയാളെ കേരള സംസ്ഥാനത്തിനകത്തുള്ള സെൻട്രൽ ജയിലുകളിലോ ജില്ലാ ജയിലുകളിലോ തടങ്കലിൽ ആക്കേണ്ടതും തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച അധികാരിയുടെ ഒപ്പും സീലും ഉൾക്കൊളളുന്ന തടങ്കൽ ഉത്തരവിന്റെ പകർപ്പ് അങ്ങനെയുള്ള ആളിനെ ജയിലിൽ പ്രവേശി പ്പിക്കുന്ന സമയത്ത" ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിന് നൽകേണ്ടതുമാണ്.
6. ഒളിവിൽ പോകുന്ന ആളുകൾ ഏതൊരാളിനെ സംബന്ധിച്ചാണോ ഒരു താങ്കൾ ഉത്തരവ് ഉണ്ടായിട്ടുള്ളത് അയാൾ ഒളിവിലാണെങ്കിൽ , 1973-ലെ (ക്രിമിനൽ നടപടി നിയമ സംഹിതയിലെ ( 1974 -ലെ 2-ാം കേന്ദ്ര ആക്ററ്) 82 മുതൽ 26 രാരെ വകുപ്പുകളിലെ വ്യവസ്ഥകൾ അങ്ങനെയുള്ള ആളിനും യാളുടെ വസ്തുവകകൾക്കും ബാധകമാകുന്നതാണ് .
7. തടങ്കൽ ഉത്തരവിന്റെ കാരണങ്ങൾ വെളിപ്പെടുത്തണമെന്ന് .--- ( 1) ഒരു അങ്കരി ഉത്താവ് അന്യസരിച്ച് ഒരാളെ അറസ്റ് ചെയ്യുമ്പോൾ , അറസ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ തടങ്കൽ ഉത്തരവ് അയാളെ വായിച്ച് കേൾപ്പിക്കേണ്ടതും ഉത്തരവ് ഉണ്ടായതിന്റെ അടിസ്ഥാന കാരണങ്ങൾ സഹിതം திதலை " " അയാളുടെ അറസ്ററിനും തടങ്കലിനും എതിരെ സർക്കാരിലേക്കും ബോർഡിലേക്കും പരാതി നൽകുവാൻ രിക്കുന്നതാണെന്നും അയാളെ രേഖാമൂലം കൈപ്പാറ് റസീത് വാങ്ങേണ്ടതുമാണ് . അറിയിക്കേണ്ടതും , ഉപഭേ ആയതിന്
സൂക്ഷിക്കുന്ന ജയിലിലെ അഭിഭാഷകറുണ്ട ഉപദേശം തേടുന്നതിനുള്ള നൽകേണ്ടതും , ഉത്തരവിനെതിരെ സർക്കാരിലോ ഉപദേശകബോർഡിലോ ഒരു പരാതി കൊടുക്കുന്നതിന് ന്യായമായ എല്ലാ സഹായവും നികേണ്ടതുമാണ്:
എന്നാൽ , അപ്രകാരമുള്ള വെളിപ്പെടുത്തൽ ഏതെങ്കിലും രഹസ്യ ബാതസ്സിന്റെ അടയാളം വെളിപ്പെടുത്തുന്നതോ, അല്ലെങ്കിൽ ആഭ്യന്തര സുരക്ഷയുടേയോ ദേശീയ സുരക്ഷയുടേയോ താൽപ്പര്യത്തിന് വിപരീത മാകുകയോ ചെയ്യുന്നതാണെങ്കിൽ , തടങ്കലിലാക്കപ്പെട്ട ആളോട് അപ്രകാര മുള്ള ഏതെങ്കിലും സംഗതികൾ വെളിപ്പെടുത്തുന്നതിന് ഏതെങ്കിലും അധികാരസ് ഥാനത്തോട് ഈ വകുപ്പിലെ യാതൊന്നും ആവശ്യപ്പെടുന്നില്ല .
8. ഉപദേശക ബോർഡിൻറെ രൂപവൽക്കാണം- (1) ഈ ഓർഡിനൻസിന്റെ ഉദ്ദേശ്യങ്ങൾക്കായി ആവശ്യമായേക്കാവുന്ന ഒന്നോ അല്ലെങ്കിൽ അപ്രകാരമുള്ള എണ്ണമോ ഉപദേശക ബോർഡുകൾ വിനിർദ്ദേശി லுல ആയ അധികാരിതയോടുകൂടി , രൂപവരിക്കരിക്കേണ്ടതാണ് .
(2) അങ്ങനെയുള്ള ഓരോ ബോർഡിലും ഹൈക്കോടതി ജഡ്ജിയോ, ഹൈക്കോടതിയിൽ ജഡ്ജി ആയിരുന്നതോ ആയ ആറം ചെയർമാനും . കൂടാതെ ഭാരതത്തിന്റെ ഭാണഘടന പ്രകാരം ഒരു ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള മററ് രണ്ട് അംഗങ്ങളും അടങ്ങിയിരിക്കേണ്ടതാണ് .
9. സമിതിയിലേക്കുള്ള റഫറൻസ്" .- ഈ ഭാർഡിനൻസ് പ്രകാരമുള്ള തടങ്കൽ ഉത്തരവ് നൽകിയിട്ടുള്ള ഓരോ സംഗതിയിലും , സർക്കാർ ഒരാളെ തടങ്കലിൽ വച്ച തീയതി മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഉത്തരവ് നൽകിയതിന്റെ കാരണങ്ങളും, ഈ ഉത്തരവ് ബാധിക്കപ്പെട്ട ആ നരികിയ നിവേദനം ഏതെങ്കിലുമുണ്ടെങ്കിൽ അതും , അധികാരപ്പെടുത്തിയി മുള ഉദ്യോഗസ്ഥൻ നൽകിയ ഉത്തരവിന്റെ സംഗതിയിൽ , 3-ാം വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരമുള്ള അങ്ങനെയുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് സഹിതം ഉപദേശക ബോർഡ് മുമ്പാകെ വയ്ക്കേണ്ടതാണ്' .
10. ഉപദേശക ബോർഡിൻറെ നടപടി .- ( 1) ഉപദേശക ബോർ ഡിന് . സർക്കാരിൽ നിന്ന് കിട്ടിയ റിപ്പോർട്ടോ , അല്ലെങ്കിൽ തടങ്കലിൽ വരക്കപ്പെട്ട ആളിരി നിന്നോ അല്ലെങ്കിൽ ബാധകമാകുന്ന മറേറതെങ്കിലും ആളിൽ നിന്നോ കിട്ടിയ നിവേദനമോ അത് യുക്തമെന്ന് കരുതാവുന്ന അപ്രകാരമുള്ള രീതിയിൽ പരിഗണിച്ച ശേഷവും , പ്രസക്തമായ രേഖകൾ ആരോടും വെളിപ്പെടുത്താതെ പരിശോധിച്ചശേഷവും മെന്ന് കരുതാവുന്ന പ്രകാരം അപ്രകാരമുള്ള ആളെ നേരിട്ട് കേട്ടതിനു (എ) ഒരാള തടങ്കലിൽ വയ്ക്കുന്നതിന് തങ്കലിൽ വച്ച തീയതി യിൽ മതിയായ കാരണങ്ങൾ ഉണ്ടായിരുന്നോ എന്നും
(ബി) ബോർഡ് നിർദേശിച്ചേക്കാവുന്ന അങ്ങനെയുള്ള തീയതി വരെ അയാള് തുടർന്നും തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങൾ ഉണ്ടോ എന്നും അയാളെ തടങ്കലിൽ വച്ച തിയതി മുതൽ രണ്ട് മാസ ത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .
(2) ബോർഡിലെ അംഗങ്ങാപമിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്ന പക്ഷം ഭൂരിപക്ഷത്തിന്റെ അഭിപ്രായം , ബോർഡിൽ അഭിപ്രായമായി കരുതപ്പെടേണ്ടതാണ് .
11. ഉപദേഷം
റിപ്പോർട്ടിൻമേലുള്ള നടപടി ( 1) ഒരാളെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ഏതെങ്കിലും സംഗതിയിൽ അതിന്റെ അഭിപ്രായത്തിൽ ഉപദേശക ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടങ്കിൽ സർക്കാരിന് തടങ്കൽ ഉത്തരവ് സ്ഥിരീകരിക്ക വുന്നതും . 12 -ാം വകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള പരാവധി കാല യളവിൽ കവിയാത്ത. അവർക്ക് യുക്തമെന്ന് തോന്നുന്നു . അങ്ങനെയുള്ള കാലയളവിലേക്ക് ബന്ധപ്പെട്ട ആളിന്റെ തടങ്കൽ തുടരാവുന്നതുമാണ് .
( 2) ബന്ധപ്പെട്ട ആളിനെ തടങ്കലിൽ വയ്ക്കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന" ഏതങ്കിലും സംഗതിയിൽ അതിന്റെ അഭി പ്രായത്തിൽ ഉപദേശക ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളിടത്ത്, സർക്കാർ തടങ്കൻ ഉത്തരവ് റദ് ചെയ്യേണ്ടതും ഉടൻതന്നെ ആ ആദ്യ മോഹിപ്പിക്കേണ്ടതു (3) യാതൊര്യ പബ്ലിക് സർവൻറിനേയും അയാളിൽ നിക്ഷിപ്തത മായിരിക്കുന്ന ഭൗദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായോ , ഈ ഓർഡി നനൻസിന്റെ കീഴിൽ നടപടി എടുക്കുന്നതിന്റെ ഭാഗമായോ ഏതെങ്കിലും സാമഗ്രിയോ പ്രമാണമോ തയ്യാറാക്കുമ്പോഴോ ഉൾപ്പെട്ടതോ ശിക്ഷിക്കപ്പെട്ടതോ ആയ ഏതെങ്കിലും കുറ്റ കൃത്യങ്ങളെ ഇനം തിരിക്കുമ്പോഴോ , തരം തിരിക്കുമ്പോഴോ ഉണ്ടാകുന്ന ഏാത്തങ്കിലും വീഴപ = ക്കോ തെറ്റിനോ, സദാദേശത്തോടെ ചെയ്ത ഏാതാരു പ്രവർത്തിക്കോ വീഴ്ചയ്ക്കോ യാതൊരു തരത്തിലും ശിക്ഷിക്കപ്പെടാവുന്നതല്ല .
( 4) എന്തെങ്കിലും ഒരു സർവെൻറ ഏറത്തിലും ഒരാളെ ഈ ഓർഡിനൻസിന്റെ വ്യവസ്ഥയിൻകീഴിൽ തെററായി ഉപ്പെ ടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഏതങ്കിലും പ്രവർത്തിയോ (1) πελοto ദിവസത്തിനും അല്ലെങ്കിൽ വികൻ സംഗതിയിൽ അതിന്റെ ഭാഗത്തിനോ പ്രതിദിനം ആയിരം രൂപ യിൽ കവിയാത്ത ഒരു തുക സർക്കാർ അപ്രകാരം ഉത്തരവിടുകയാണെങ്കിൽ സർക്കാരിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതും ; കൂടാതെ
പ്രകാരമുള്ള ഏതങ്കിലും യിൽ തെററായി ആരോപിക്കപ്പെട്ടതുമൂലം ഏതെങ്കിലും ഒരാണ്ട് , അയാളുടെ സാധാരണ ജോലിയിലോ , പ്രവർത്തിയിലേ ഹാജരാകുന്നതിന് തടസ്സം വന്നാൽ , ബാധിക്കപ്പെട്ട ആളിന് പ്രതിദിനം നൂറ" രൂപ നിരക്കിൽ ഓരോ ദിവസത്തേക്കും നരികുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ് :
എന്നാൽ ഈ ബാദ്ധ്യതകൾ, അങ്ങനെയുള്ള തൊറായ ആമോപണം ഉന്നയിക്കുന്ന , അങ്ങനെയുള്ള പബ്ലിക് സർവെൻറ് അപ്രകായമുളള കുറ്റങ്ങൾ ചെയ്തു എന്ന കാണപ്പെടുമ്പോൾ സാധാരണ നദികുന്ന ശിക്ഷാനടപട പുറമെ ആയിരിക്കുന്നതാണ് .
12. തടങ്കലിൽ വയ്ക്കുന്നതിനുള്ള പാമാവധി swagar - കാർഡിനൻസ് പ്രകാരം നൽകിയിട്ടുള്ളതും , സ്ഥിരപ്പെടുത്തിയിട്ടുള്ളതുമായ ഏതെങ്കിലും താങ്കൾ ഉത്തരവ് അനുസരിച്ച് ഏതെങ്കിലും ഒരാള് തങ്ങലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ" അങ്ങനെയുള്ള തടങ്കൽ തീയതി മുതൽ ആറ് മാസത്തിൽ കവിയാൻ 13. തടങ്കൽ ഉത്തരവ് റാപ്പ് ചെയ്യൽ- ( 1 ) ഒരു തടങ്കൽ ഉത്തരവ ഏതു സമയത്തും. സർക്കാരിന് ദ്ദ് ചെയ്യാവുന്നതോ വ്യത്യാസപ്പെടുത്താ ര് ദാക്കലിനോ കാലാവധി (2) ഒരു തടങ്കൽ ഉത്തരവിൻറെ റാദാക്കലോ കാലാവധി അവസാനി ക്കലോ ആ ആളിനെതിരെ മുമ്പ് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിൻറ അവസാനിക്കലിനോ ശേഷം വെളിച്ചത്തു വന്നിട്ടുള്ള പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ അതേ ആളിനെതിരെ 3-ാം വകുപ്പ് പ്രകാരമുള്ള മറ്റാരു തടങ്കൽ ഉത്തരവ് ക്കുന്നതിന് തടസ്സമായിരിക്കുന്നതല്ല . പുറപ്പെടുവി
താൽക്കാലിക
14 . സർക്കാരിന് ഏതു സമയത്തും . തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിനനു സത്തായി , തംവിലാക്കിയിട്ടുള്ള ഏതൊരാളേയും ഉപാധികളില്ലാതെയോ , നിർദ്ദേശത്തിൽ വ്യകതമാക്കിയിട്ടുള്ള ഉപാധികളിൻമേലോ, ഒരു ആഴ്ചയിൽ കവിയാത്ത ഒരു കാലയളവിലേക്ക് മോചിപ്പിക്കുന്നതിന് നിർദ്ദേശം നൽകാവുന്നത്യം , നേരത്തെ നൽകിയ അങ്ങനെയുള്ള നിർദ്ദേശം ഏതു ചെയ്യാവുന്നതുമാണ് .
15. ചില ആളുകളുടെ സഞ്ചലനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവ് നൽകുവാനുള്ള അധികാരം.- ( 1) അധികാരമുള്ള ജില്ലാ മജിസ്ട്രേമാറ് അല്ലെങ്കിൽ അധികാരപരിധിയുള്ള ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിൻറ റാങ്കിൽ ഉള്ളതും അതിനു മുകളിലുള്ളതുമായ ഒരു പോലീസ് ഓഫീസർ , കുപ്രസിദ്ധ ഗുണ്ട അല്ലെങ്കിൽ കുപ്രസിദ്ധ റാഡിയെ സംബന്ധിച്ച് സഭിച്ച വിവരത്തിൻമേൽ , അയാൾക്ക് ഒരു നോട്ടീസ് നൽകിയോ അല്ലെങ്കിൽ യാ കേരളത്തിൽ ഏതെങ്കിലും സാധാരണ വാസസ്ഥലമുണ്ടെങ്കിൽ അവിടെ പതിച്ചോ അയാളെ കേൾക്കുവാൻ ഒരവസരം നൽകിയശേഷം അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെ അല്ലെങ്കിൽ ഓഫീസറുടെ അധികാര പരിധിയിലുള്ള ഏതെങ്കിലും സ്ഥലത്ത് അയാൾ ഏതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നോ അല്ലെങ്കിൽ നടത്തുവാൻ പോകുന്നു അല്ലെങ്കിൽ നടത്തുവാൻ ഇടയുണ്ടെന്നോ ഭാദ്ധ്യപ്പെടുന്നപക്ഷം അയാളെ തടയുന്നതിനുള്ള ഉദ്ദേശത്തോടെ --
(എ) ഉത്തരവിലെ വ്യവസ്ഥകൾ അയാളെ അനുവദിക്കാവുന്നിട ഉത്തരവിൽ വിനിർദ് ദേശിച്ചേക്കാവുന്ന അങ്ങനെയുള്ള ഏതെങ്കിലും പ്രദേശമോ സമോ ഒരു വർഷത്തിൽ കവിയാതെയുള്ള ഒരു കാലയളവിലേക്ക് സന്ദർശിക്കുവാൻ പാടുളളതല്ല എന്ന് നിർദ (ബി) സംസ്ഥഥാനത്തിനകത്ത് അയാളുടെ സഞ്ചലനങ്ങളെക്കുറിച്ചുള്ള വിവരം ഉത്തരവിൽ വിനിർദേശിച്ചേക്കാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള സമയങ്ങളിലും അങ്ങനെയുള്ള അധികാരിയെ അല്ലെങ്കിൽ ആളിനെ ഒരു വർഷത്തിൽ കവിയാതെയുള്ള കാലയളവിലേക്ക് അറിയിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഉത്തരവ്" നരികാവുന്നതാണ് :
എന്നാൽ , അപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ കാരണ ങ്ങളോടുകൂടിയ ഉത്താവിന്റെ ഒരു പകർപ്പ് പോലീസ് ഡയറക്ടർ ജനറൽ മുഖേന സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ് .
പതിനഞ്ച് ദിവസങ്ങ ma ( 2) (1)-ാം ഉപവകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവിനാൽ സമനുഭവിക്കുന്ന ഏതൊരാൾക്കും ഉത്തരവ് നൽകിയ തീയതി മുതൽ ഉപദേശക ബോർഡിന് മുമ്പാക നിവേദനം നൽകാവുന്നതും അങ്ങനെയുള്ള നിവേദനം ലഭിക്കുന്നമുറയ്ക്ക് പരിഗണിച്ചും യുക്തമായ അങ്ങനെയുള്ള രീതിയിൽ വസ്തുതകളും സാഹ ചര്യങ്ങളും അന്വേഷിച്ച് അങ്ങനെയുള്ള നിവേദനം ലഭിച്ച് മുപ്പതു ദിവസ ഉത്തരവ് ഭാഗികമായോ പൂർണ്ണമായോ റദ്ദാക്കുകയോ രോഗതി വരുത്തുകയോ അല്ലെങ്കിൽ സ്ഥിരീകരിക്കുകയോ ചെയ്യേണ്ടതാണ് .
(3) (1)(1)-ാം ഉപവകുപ്പിൻകീഴിൽ ഉത്തരവ് പുറപ്പെടുവിച്ച അധികാരസ്ഥാനത്തിന് , അതിന് സ്വന്തമായി , ഏത് സമയ ത്തും ഭാഗികമായോ പൂർണ്ണമായോ ഉത്തരവ് റദ്ഭാക്കുകയോ ദേഗതി വരുത്തു കയോ ചെയ്യാവുന്നതാണ് .
(4) ( 1)-ാം ഉപവകുപ്പിൽ കീഴിലുള്ള ഒരുത്തരവ് ലംഘിക്കുന്ന ഏതൊരാളും മൂന്ന് വർഷം വരെ ആകാവുന്ന അടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുററം ചെയ്തിട്ടുള്ളതായി കരുതപ്പെടേണ്ടതാണ് .
16. വിൽ വയ്ക്കാൻ ഉത്തരവായിട്ടുള്ള ആളുകളെ ഒളിപ്പിക്കുന്ന തിനുള്ള ശിക്ഷ.-3-ാം വകുപ്പ് അല്ലെങ്കിൽ 15 -ാം വകുപ്പ് ഏതെങ്കിലും ആളിനെ തടങ്കലിൽ വയ്ക്കാൻ ഉത്തരവായിട്ടുണ്ടെന്ന് അറിയു അതോ വിശ്വസിക്കാൻ കാരണമുള്ളതോ ആയ ഏതൊരാളും അങ്ങനെയുള്ള ആളെ സംരക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നുവെങ്കിൽ , മൂന്നുമാസ ത്തിൽ കുറയാത്തതും എന്നാൽ ഒരു വർഷം വരെ ആകാവുന്നതുമായ കാലയളവിലേക്കുള്ള തടവിന് ശിക്ഷിക്കപ്പെടേണ്ടതും ആയിരം രൂപ വാരയാ കാവുന്ന പിഴയ്ക്കുകൂടി അയാൾ ബാംധ്യസ്ഥനായിരിക്കുന്നതുമാണ്.
സർക്കാരിനോ 17. പരിശോധിക്കുന്നതിനുള്ള അധികാരങ്ങൾ - (1) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ , പൊതുവായതോയതോ പ്രത്യേകമായതോ ആയ ഒരു ഉത്തരവ് വഴി , ഏതൊരു സ്ഥലവും പരിശോധിക്കുന്നതിനും ഏതൊരു ഉരുവോ വാഹനമോ , മൃഗത്തെയോ തടഞ്ഞുനിർത്തുവാനും പരി ശോധിക്കുവാനും , സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുവാൻ ഉപയോഗി രച്ചെന്നോ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെന്നോ ഉപയോഗിക്കുവാൻ പോകുന്ന വെന്നോ അദേഹത്തിന് വിശ്വസിക്കാൻ കാരണമുള്ള എന്തും പിടിച്ചെടു ക്കുന്നതിനും , ഏതൊരു പോലീസ് ഉദ്യോഗസ്ഥനെയും അധികാരപ്പെടുത്താ വുന്നതാണ് .
(2) (1) കുപ്പിൻ കീഴിൽ അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനും , അദ്ദേഹം നടത്തിയ ഏതൊരു പിടിപ്പെടുക്കലും ന്ധിച്ച് സർക്കാരിനോ , അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉടൻതന്നെ വിശദമായ റിപ്പോർട്ട് നൽകേണ്ടതും അവരുടെ ഉത്തരവ് ലഭിക്കുന്നതുവരെ അങ്ങനെ പിടിച്ചെടുത്ത ഏതൊരു വസ്തുവും കസ്ററഡിയിൽ വയ്ക്കാവു ന്നതും അല്ലെങ്കിൽ അതിന്റെ സുരക്ഷിതമായ സൂക്ഷിപ്പിനായി അദ്ദേഹത്തിന് ഉചിതമെന്ന് തോന്നാവുന്ന അങ്ങനെയുള്ള മാറ്റ് നടപടികൾ എടുക്കാവുന്നതു (3) ( 1)-ാം ഉപവകുപ്പിൻകീഴിൽ പിടിച്ചെടുത്ത ഏതെങ്കിലും സാധനം നശിപ്പിക്കൽ വഴിയോ , കണ്ടുകെട്ടൽ വഴിയോ അല്ലെങ്കിൽ മറ്റേതെ ങ്കിലും വഴിയോ കായ്യാഴിക്കുന്നതിനുവേണ്ടി , സർക്കാറിനോ , അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഉപിതമെന്ന തോന്നുന്ന അപ്രകാര 18. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം ( 1) ഈ കാർഡിനൻസ് പ്രകാരം ഉത്തമ വിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉര്ദേശിച്ചിട്ടുളളതോ ആയ ഏതെങ്കിലും മാദ്യം സംബന്ധിച്ച് അധികാരപ്പെടു ത്തിയതോ അല്ലാത്തതോ ആയ ഏതെങ്കിലും ഉദ്യോഗസ്ഥന് എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ അല്ലെങ്കിൽ മററ്റ് നിയമനടപടികളോ നിലനിൽക്കുന്നതല്ല .
(2) ഈ ഓർഡിനൻസിൻകീഴിൽ നൽകിയതോ നൽകിയതായി കരുത ആയ ഏതങ്കിലും ഉത്തരവ് അനുസരിച്ച് ഉത്തരവിശ്വാസ ചെയ്യാൻ ഉദ്ദേശിച്ചതോ ആയ ഏതെങ്കിലും ഉണ്ടാക്കിയതായി കരുതപ്പെടുന്നതോ ആയ എന്തെങ്കിലും നഷ്ടത്തിന് സർക്കാരിനെതിരായി യാതൊരു വ്യവഹാരമോ , മാ" നിയമ നടപടികളോ നിലനിൽക്കുന്നതല്ല .
19. കുറാങ്ങൾകൊഗ്നൈസബിളും ജാമ്യം ലഭിക്കാത്തവയും ആയിരിക്കു eam" 1973-0 ( 1974-0 2-ാം കേന്ദ്ര ആക്ററ് ) എന്ത് തന്നെ അടങ്ങിയിരുന്നാലും , ഈ ഓർഡിനൻസ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന എല്ലാ കുററങ്ങളും , നൽകിയിട്ടുള്ള ഉത്തരവു കളുടെ നന്ദിപൂർവ്വമായ ലംഘനങ്ങളും കൊഗ്നൈസബിളും ജാമ്യം ലഭിക്കാത്ത വരുമായിരിക്കുന്നതാണ് .
20 . കാർഡിനൻസ് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതി . പ്രകാരം സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും ആദ്യന്തര വകുപ്പ് സെക്രട്ടറിയുടെ സിടലായും ഒപ്പോടും കൂടിയുളളതായിരി 21. ചട്ടങ്ങൾ ഉണ്ടാക്കുവാനുള്ള അധികാരം . ( 1 ) സർക്കാരിന് ഈ ഓർഡിനൻസി വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ആവശ്യത്തിലേ ക്കായി ഈ കാർഡിനൻസിന് വിരുദ്ധമല്ലാത്ത രീതിയിൽ ചട്ടങ്ങൾ ഉണ്ടാക്കാ വുന്നതാണ് .
( 2) ഈ ഓർഡിനൻസ് (പ്രകാരം ഉണ്ടാക്കിയ മാരോ ചട്ടവും അത് ഉണ്ടാക്കിയതിനുശേഷം കഴിയുന്നത്രവേഗം നിയമസഭ മുമ്പാകെ നിയമസഭ സമ്മേളനത്തിലായിരിക്കുമ്പോൾ അത് ഒരു സമ്മേളനത്തിലോ തുടർച്ചയായുള രണ്ട് സമ്മേളനങ്ങളിലേപെടാവുന്ന ആകെ പതിനാല് ദിവസക്കാലത്തേക്ക് വയ"ക്കേണ്ടതും അപ്രകാരം അത് ഏത് സമ്മേളനത്തിൽ വയ്ക്കുന്നുവോ ആ സമ്മേളനമോ അതിനു തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ്, നിയമസചേചട്ടത്തിൽ ഏതെങ്കിലും രൂപം വരുത്തുകയോ അല്ലെങ്കിൽ ആ ചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ ചട്ടത്തിന് അതിനുശേഷം അതതു സംഗതിപോലെ, അപ്രകാരം രൂപഭേദപ്പെടു രൂപത്തിൽ മാത്രം പ്രാബല്യം ഉണ്ടായിരിക്കുകയോ , അല്ലെങ്കിൽ യാതൊരു (പ്രാബല്യവും ഇല്ലാതിരിക്കുകയോ ചെയ്യുന്നതുമാണ് : എന്നിരു ന്നാലും . അങ്ങനെയുള്ള ഏതെങ്കിലും രൂപാപ്പെടുത്തലോ, റദ്ദാക്കലോ ആ ചട്ടപ്രകാരം മുമ്പ് ചെയ്ത ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കേണ്ടതാണ് .
22. റാക്കലും ഒഴിവാക്കലും- ( 1) 2007 - ലെ സാമൂഹ്യവിരും പ്രവർത്തനങ്ങൾ ( തടയൽ) ഓർഡിനൻസ് ( 2007 -ലെ 30) ഇതിനാൽ റദാക്കി യിരിക്കുന്നു .
(2) അങ്ങനെ വാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡി നൻസ് പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും ഈ ഓർഡിനൻസ് പ്രകാരം ചെയ്തതായോ
ആർ . എൽ , ഭാട്ടിയ ,
(ശരീരം)
വി . കെ . ശ്രീകുമാർ ,
നിയവേകുപ്പ് അഡീഷണൽ സെക്രട്ടറി ,