Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
OF
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LII
Thiruvananthapuram, Tuesday
No.
25th September 2007 2007 സെപ്റ്റംബർ 25
38 വാല്യം 52
തിരുവനന്തപുരം , ചൊവ്വ
നമ്പർ
3rd Aswina 1929 1929 ആശ്വിനം 3
PART III
Notifications by Heads of Departments
Agriculture Department
2
(3)
2 ആലപ്പുഴ വീയപുരം വിത്തുൽപ്പാദന കേന്ദ്രത്തിലെ സീഡ് പ്രോസസിംഗ എക്സപ ചെൻറിന്റെ പുനർ manaema 3,40,000 8,500 mau n ஐ ( 1)-120/2007. 2007 που 24. ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ കൃഷി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താറഴ പറയുന്ന പ്രവൃത്തികൾക്ക് അംഗീകത കരാറുകാരിൽ നിന്നും കരിസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
3 ആലപ്പുഴ വീയപുരം വിത്തുൽപ്പാദന வ ഞാൻ നിർമ്മാണ 0 9,66,000 24,150
smർ ഫാറത്തിന്റെ വില കാനമ്പർ 1-നും 2- 40000,1, amпий 30 ه1000تحيه
പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1-നും ദിവസം, amin 2 -m 3-g. 45
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി യിരിക്കേണ്ടതാണ്. αλλο3-10-2007 വൈകുന്നേരം 3 മണിവരെ ഈ രാഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 -ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്‌തുത ദിവസം ഏമെങ്കിലും കാരണവശാൽ അവധി ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ തുറക്കുന്നതാണ് . വസ്ഥയിലും സമയത്തും
Liha
പ്രവൃത്തിയുടെ പേരും
രൂപ
(1)
(2)
(3)
1,500
1 ആലപ്പുഴ സംസ്‌ഥാന വിത്തു പരി ഫൗസിന്റെ പ്രത്യേക അറാകും வளகடg 60,000
ദർഘാസ് (പ്രമാണങ്ങൾ ആലപ്പുഴ കളർകോട്ടുള്ള കൃഷി അസിസ്‌റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയത്തിൽ നിന്നും 20.8-2007-ാം തീയതി മുതൽ ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ് ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെടു കൊണ്ട് അപേക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചയിച്ച് വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് ദസീത് വാങ്ങേണ്ടതുമാണ് , ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ടതാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല .
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ് . അസിസ്‌റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീ യർ (കൃഷി ) എന്ന പേരിലടപ്പ് നിശ്‌ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ " നിരതദ്രവ്യമായി ദർഘാസിനോ ടൊപ്പം സമർപ്പിക്കേണ്ടതാണ് . നിശ്ചിത നിരതദ്രവ്യ മില്ലാത്തനും താരസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,
(খ) എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .